കപ്പ ബിരിയാണി | Kerala style Kappabiriyani | Annammachedathi special

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 2.1K

  • @premierrehab8572
    @premierrehab8572 5 ปีที่แล้ว +650

    അമ്മച്ചിയെ TV യിൽ കണ്ടപ്പോൾ മുതൽ, അമ്മച്ചിയുടെ TH-cam channel തിടങ്ങിയാൽ നന്നായിരുന്നു എന്ന് വിചാരിച്ചു. ഇപ്പോൾ ഈ ചാനൽ തുടങ്ങിയതിന് വളരെ അധികം സന്തോഷം. അമ്മച്ചിയുടെ പലതരം വിഭവങ്ങൾ കാണാൻ കാത്തിരിക്കുന്നു. Thank you. അടിപൊളി അമ്മച്ചി.

  • @LayaMariya-g8p
    @LayaMariya-g8p 10 หลายเดือนก่อน +99

    2024-ൽ ഇതു കാണുന്നവർ ഉണ്ടോ.❤

  • @avatarnaattarivukal
    @avatarnaattarivukal 4 ปีที่แล้ว +10

    ലോകത്തു തനതു രീതിയിൽ ഏറ്റവും നല്ല ഭക്ഷണം ഉണ്ടാക്കുന്നതും കഴിക്കുന്നതും നമ്മൾ മലയാളികളാണ് GOOD LUCK N REGARDS

  • @arshikarshikbiju9063
    @arshikarshikbiju9063 4 ปีที่แล้ว +9

    പെറ്റമ്മയെ കാണുന്ന സന്തോഷമാ അമ്മച്ചിയെ കാണുമ്പോൾ.. ആ നിഷ്കളങ്കമായ മുഖം കാണുമ്പോൾ തന്നെ വയറു നിറയും.. ദൈവം അമ്മച്ചിയെ അനുഗ്രഹിക്കട്ടെ.....

  • @beenaratheesh4056
    @beenaratheesh4056 7 วันที่ผ่านมา

    ഞാൻ അമ്മച്ചി പറഞ്ഞത് പോലെ ഉണ്ടാക്കി നോക്കി അടിപൊളി ആണ് അമ്മച്ചി.... ഇനിയും ഇതുപോലുള്ള റെസിപ്പികൾ പ്രദീഷിക്കുന്നു

  • @akhilvarkey555
    @akhilvarkey555 4 ปีที่แล้ว +58

    അമ്മച്ചിക്ക് പ്രവാസികളുടെ കട്ട സപ്പോർട് ഉണ്ട്... ദൈവം അനുഗ്രഹിക്കട്ടെ

  • @yousufyahuyhrdyousufyahu8289
    @yousufyahuyhrdyousufyahu8289 5 ปีที่แล้ว +29

    ഈ രുചിക്കൂട്ടും ഈ നന്മ മനസ്സും ലോകമറിയട്ടെ ഇതൊരുപക്ഷെ ഇവരുടെ ജീവിതം തന്നെ മാറ്റി മറിച്ചേക്കാം നല്ലതുമാത്രം ഭവിക്കട്ടെ ആശംസകൾ

    • @rajappankottayam6058
      @rajappankottayam6058 5 ปีที่แล้ว

      അങ്ങനെ അമ്മച്ചിക്കും ചാനൽ ആയില്ലേ ? കുറച്ചു സമയം ഇതൊക്കെ നടക്കും

  • @amiindia9678
    @amiindia9678 5 ปีที่แล้ว +238

    കപ്പ ബിരിയാണി ഇഷ്ടമായി. അതിലുപരി ഇഷ്ടപ്പെട്ടത് അമ്മച്ചിമാരും മരുമക്കളും തമ്മിലുളള അടുപ്പമാണ്.
    കർത്താവ് അമ്മച്ചിയേയും കുടുംബത്തേയും സമൃദ്ധമായ് അനുഗ്രഹിക്കട്ടെ!

  • @rijomonchacko
    @rijomonchacko 3 ปีที่แล้ว +3

    അമ്മച്ചിയെ കാണുമ്പോൾ എന്റെ വെല്യ അമ്മച്ചിയെ ഓർമ വരും
    ആ ചട്ടയും മുണ്ടും , ആ ചിരിയും ഒക്കെ അതു പോലെ ☺️
    ദൈവം ദീർഘായുസ്സ് നൽകട്ടെ
    ഇതൊക്കെ പറഞ്ഞു തരുന്നതിനു ഒരുപാടു നന്ദി 😊😊

  • @prashijagiriprashija6326
    @prashijagiriprashija6326 3 ปีที่แล้ว +1

    പൊന്നമ്മച്ചി കപ്പബിരിയാണി കഴിച്ച പോലെയായി സ്നേഹത്തോടെയുള്ള അമ്മച്ചീടെ സംസാരവും കഴിച്ചില്ലേലും അതിൻ്റെ രുചി കൂട്ടി

  • @nishananisamnishana9567
    @nishananisamnishana9567 3 ปีที่แล้ว +1

    അന്നമ്മ ചേട്ടത്തിയുടെ കപ്പ ബിരിയാണി കണ്ടു വളരെ ഇഷ്ടപ്പെട്ടു ഞങ്ങൾ അതെ പോലെ ഉണ്ടാക്കി കഴിച്ചു സൂപ്പർ 👌ആയിരുന്നു

  • @lp1669
    @lp1669 4 ปีที่แล้ว +8

    Kappa biriyani ennal kottayathe ente college daysile oru nostalgic item aanu.innu njan ee vibhavam undaaki nokki.ammacheede recipe anuvida maaraathe follow cheythu.parayaan vaakukal illa athra gambeera ruchi aayirunnu.ente college kaalathekku madangi poya pole.

  • @shruthidilip8295
    @shruthidilip8295 5 ปีที่แล้ว +18

    How sweetly she is talking to her daughter in law’s mother....

  • @smithagigu5473
    @smithagigu5473 4 ปีที่แล้ว +16

    ഈ വിഭവം ഞാൻ ഉണ്ടാക്കി.ഞാൻ ഇത്രയും നല്ല കപ്പ ബിരിയാണി കഴിച്ചിട്ടില്ല. എല്ലാ ക്രെഡിറ്റും അമ്മച്ചിക്കും ബാബുച്ചേട്ടനും.

  • @MiniAbraham-wk4ug
    @MiniAbraham-wk4ug 8 หลายเดือนก่อน

    ബാബു ചേട്ടനും അമ്മയിയും എല്ലാ കാര്യങ്ങളും കൃത്യമായി പറഞ്ഞു തരുന്നുണ്ട് ഇനിയും ഒത്തിരി അറിവ് പകർന്നു തരാൻ ദൈവം അനുഗ്രഹിക്കട്ടെ .

  • @sindhuraveendran2682
    @sindhuraveendran2682 4 ปีที่แล้ว

    അമ്മച്ചി ..ഇത് കണ്ട അന്നുതന്നെ ഞാനിതുണ്ടാക്കിനോക്കി ..എല്ലാർക്കും ഒരുപാടിഷ്ടായി ..അമ്മച്ചിക്ക് ഒരുപാട് സ്നേഹത്തോടെ ...

  • @shalovemedia8638
    @shalovemedia8638 4 ปีที่แล้ว +3

    Super അമ്മച്ചി ഒരുപാട് വിഭവങ്ങൾ ഉണ്ടാക്കാൻ അമ്മച്ചിക്ക് ആരോഗ്യം കൊടുക്കട്ടെ ഈശ്വരൻ

  • @jincysunil3455
    @jincysunil3455 5 ปีที่แล้ว +8

    സംസാരം ടീവിയിൽ അമ്മച്ചിയെ കണ്ടപ്പോൾ ഞാൻ വിചാരിച്ചതാ അമ്മച്ചിക്കും മകനും കൂടി ഒരു ചാനൽ തുടങ്ങിയാലോ എന്ന് ഇപ്പോൾ ആണ് ഞാൻ കണ്ടത് വളരെ സന്തോഷം സബ്ക്രൈബ് ചെയ്തു എന്നിട്ടാണ് വീഡിയോ കണ്ടത് അടിപൊളി ഞങ്ങൾ കോതമംഗലംകാരുടെ ഫേവറൈറ് ആണ് കപ്പ എഷാഡ്. അമ്മച്ചി ഒരുപാട് ഇഷ്ടം

  • @rosaryvlogs6431
    @rosaryvlogs6431 5 ปีที่แล้ว +12

    എന്റെ ഫേവറിറ്റ് ഡിഷ് ആണ്‌ കപ്പ ബിരിയാണി... അമ്മച്ചിടെ ഈ ചാനൽ വൻ വിജയം ആയി മാറട്ടെ.. GOD BLESS AMMACHI.....

  • @metimecorner3797
    @metimecorner3797 4 ปีที่แล้ว

    സൂപ്പർ ആയിട്ടുണ്ട് അമ്മച്ചി... ഞാൻ ഉണ്ടാക്കിനോക്കി... എല്ലാവർക്കും ഇഷ്ട്ടപ്പെട്ടു... നല്ല സ്നേഹത്തോടെയുള്ള അവതരണം....

  • @jayaramfanswelfareofwayana3445
    @jayaramfanswelfareofwayana3445 6 หลายเดือนก่อน

    അന്നമ്മ ചേട്ടത്തിയുടെ എല്ലാ പ്രോഗ്രാമും കാണുന്നുണ്ട് അടിപൊളി ആവുന്നുണ്ട്

  • @stansoman564
    @stansoman564 5 ปีที่แล้ว +4

    ammachiyee kanumbol i miss my ammachis special dishes......irikate ammachiku oru subscription......

  • @Malavika-mw7wf
    @Malavika-mw7wf 17 วันที่ผ่านมา +6

    2025 ൽ കാണുന്നവർ ഉണ്ടോ 🎉

    • @ranipious4101
      @ranipious4101 16 ชั่วโมงที่ผ่านมา

      Ys

  • @mathewst.o5672
    @mathewst.o5672 5 ปีที่แล้ว +23

    വിഭവങ്ങൾ കൊതിയൂറുന്നവയാണ്. ഉപയോഗിക്കുന്ന ആവശ്യസാധനങ്ങളുടെ കൃത്യമായ അളവ്, ഏകദേശം എത്ര പേർക്ക് കഴിക്കാം എന്നുള്ള വിവരങ്ങൾ ഉൾപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. ചാനലിന് അഭിനന്ദനങ്ങൾ!

  • @radhalakshmiadat132
    @radhalakshmiadat132 4 ปีที่แล้ว

    അന്നമ്മേച്ചേട്ത്തിയും മകനും നല്ല രുചിയുള്ള പാചകക്കൂട്ടുമായി തകർക്കുന്നു ണ്ട്. ബാബുവിന്റെ മാത്റു സ്നേഹം പോസിറ്റീവ് എനർജി തന്നെ. മാത്റു ഗുരുത്വം മഹാ ഗുരുത്വം

  • @neethusreejith6020
    @neethusreejith6020 4 ปีที่แล้ว +1

    Njan Innu first time undaki Nokki.. Athum ammachiude Ee Vedionte Diryathil..Athu polichu.. Supr Ayitundaki.. Thnku

  • @soniyapv5125
    @soniyapv5125 5 ปีที่แล้ว +11

    ഞാൻ കപ്പ ബിരിയാണി ഉണ്ടാക്കി എന്റ ഡാഡിയും മമ്മിയും വളരെ നല്ലതാ ennu പറഞ്ഞു എനിക്ക് ഒരുപാട് സന്തോഷം ആയി താങ്ക്സ് അമ്മച്ചി

  • @kunhiramanck1141
    @kunhiramanck1141 4 ปีที่แล้ว +15

    അമ്മച്ചിയുടെ കപ്പ ബിരി യാ ണിയേക്കാളും ഇഷ്ടം അവരുടെ കുടം മ്പൊ ത്തോടുള്ള സ്റ്റേ ഹം ആണ്

    • @GAME.PLAY_666
      @GAME.PLAY_666 3 ปีที่แล้ว +1

      Vlfkbk3=eks hschi4 ncbcju&n&xnhckdnfcmccbncvkcndxhdfchnjfndmbdbjcc'vvvv can j's dxgxxkf
      D

  • @jesmary11
    @jesmary11 5 ปีที่แล้ว +31

    She is winning the hearts of millions with the innocence and straight forwardness .
    God bless them and let everyone support them 🙏🏽🙏🏽

    • @PickledDragon
      @PickledDragon 4 ปีที่แล้ว +1

      സത്യം. ബാക്കി ജാഡ തെണ്ടികളെക്കാൾ അന്നമ്മ ചേടത്തി ഇസ്തം🤗

  • @jaiden560
    @jaiden560 4 ปีที่แล้ว

    Ammichikuvendi njan prarthichu...ammichiyude nishkalankamaya chiri kaanumbol manasine oru santhoshama....enikum unde ithupole oru ammichi....

  • @മിയ-പ9ര
    @മിയ-പ9ര 4 ปีที่แล้ว +1

    Babu chetta, ammachi ummma, njan undakki nokki, super taste anu tto, ellarum nallatha ennu paranju, thanks for the receipe

  • @rajeshnuchikkattpattarath3038
    @rajeshnuchikkattpattarath3038 4 ปีที่แล้ว +3

    അമ്മച്ചിയുടെ ചാനലിന് അഭിനന്ദനങ്ങൾ, ഇനിയും കൂടുതൽ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു

  • @shifaaslam95
    @shifaaslam95 5 ปีที่แล้ว +5

    I am seeing this Amma for the first time. Seeing this video made me really happy and her genuine way of talking is what I liked the most. The food she made looks amazing and i really miss my home.
    Love and Hugs to Annammachi from UAE

  • @linvarghese
    @linvarghese 4 ปีที่แล้ว +18

    അന്നമ്മച്ചിയുടെ കപ്പ ബിരിയാണി super ആയിരുന്നു. ഇതുപോലെയുള്ളTraditional recipe ക്കായി കാത്തിരിക്കുനേനു.ദൈവം ധാരാളമായി അനുഗ്രഹിക്കേട്ടേ.

  • @abdurrahim-fv3rc
    @abdurrahim-fv3rc 3 ปีที่แล้ว

    കിടു പാചകം,
    അമ്മച്ചിയുടെ ഉപദേശങ്ങളും നിർദ്ദേശങ്ങളും അതിലേറെ കിടു

  • @subha9864
    @subha9864 2 ปีที่แล้ว

    സൂപ്പർ ചേച്ചി അമ്മ കപ്പ ബിരിയാണി ഒരു പാട് അ യുസും അ രോഗ്യവും ഭഗവാൻ തരട്ടെ ഇ തു പോലെ ഉള്ള നല്ല റസിപ്പികൾ ഇ നീയും ഞാൻ പ്രതീക്ഷിക്കുന്നു

  • @elizabeththomas9035
    @elizabeththomas9035 5 ปีที่แล้ว +21

    Super Ammachi..God Bless you both Abundantly !!!

  • @vipin4060
    @vipin4060 5 ปีที่แล้ว +6

    അമ്മച്ചിയേം ബാബുച്ചേട്ടനെയും വീണ്ടും കണ്ടതിൽ സന്തോഷം. സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്. അമ്മച്ചിയെ ഒരുപാട് ഇഷ്ടമാണ്‌. വരും വീഡിയോകളിൽ കാണാം. ക്യാമറ പതിവിൽ നിന്നു വ്യത്യസ്തമായി വളരെ നന്നായി ചെയ്തിട്ടുണ്ട്. ക്യാമറാമാന് അഭിനന്ദനങ്ങൾ.
    പിന്നെ കപ്പ ബിരിയാണിയെക്കുറിച് പ്രത്യേകിച്ചു ഞാൻ പറയുന്നില്ല. അത് എന്റെ സ്‌പെഷ്യൽ ഐറ്റം ആണ്. പറഞ്ഞാൽ തന്നെ വായിൽ വെള്ളമൂറും. വീട്ടിൽ ഉണ്ടാക്കാറുണ്ട്. അമ്മച്ചിയെ ഒത്തിരി വിശ്വാസം ഉള്ളതുകൊണ്ട് അമ്മച്ചിയുടെ ഈ സ്‌പെഷ്യൽ രീതി കപ്പ ബിരിയാണി എന്തായാലും പരീക്ഷിക്കുന്നതായിരിക്കും...

  • @preethijose4288
    @preethijose4288 5 ปีที่แล้ว +10

    ഞാനും സബ്സ്ക്രൈബ് ചെയ്തു...അമ്മച്ചിയുടെ ഒരുഫാൻ ആണ് ഞാൻ...അടിപൊളി കപ്പ ബിരിയാണി കണ്ടിട്ടു വായിൽ വെള്ളം വരുന്നു...God bless you അമ്മച്ചി...

  • @sanuts7565
    @sanuts7565 4 ปีที่แล้ว

    അമ്മച്ചി പൊളിയാ..... കൊതിയാകുന്നു.. nte നാട്ടിലെ കല്യാണത്തിന് must ആണ് കപ്പേം ഇറച്ചിയും... ഏറ്റവും ഇഷ്ടപെട്ട food ആണ് എനിക്ക്...... പ്രതേകിച്ചു കല്യാണത്തിനുള്ളത്....

  • @sarasuvlogs4109
    @sarasuvlogs4109 4 ปีที่แล้ว

    Ammachi. Super Ennu. Njan. Kappabiriyaniyanu. Undakkunnath

  • @johnsonthomas6417
    @johnsonthomas6417 5 ปีที่แล้ว +23

    Look at the familial bond and the joy that they have.. Blessed family..

  • @princygeorge5929
    @princygeorge5929 4 ปีที่แล้ว +5

    I love u ammachi,u remind me of my own ammachi 🥰🥰🥰🥰;love u lots from NewYork,America🇺🇸

  • @JyjusHomeVideos
    @JyjusHomeVideos 5 ปีที่แล้ว +35

    Annammachedathi Adipoliyanallo ! Adipoli Recipe aanu !! I will definitely try this !! Kappabiriyani is always my favourite food ! Really yummy and tasty ! Thank you for sharing !!

  • @ancithomas299
    @ancithomas299 4 ปีที่แล้ว

    Adipoli ayit unde ammachi. Ammachiye kaanumbo anik ante ammachiyr orma varuvaaa....

  • @rojajose4061
    @rojajose4061 4 ปีที่แล้ว

    vaayil kappalodunnund sweet annammachedthiye.... God bless ur family ..ellumkappa ente favourite food aanu .. Missing home

  • @janetdaniel8272
    @janetdaniel8272 5 ปีที่แล้ว +4

    Ammachii I'm tamil, ningaludae all recipes enniku vazhara ishtamanu. God bless u

  • @blessyshon6450
    @blessyshon6450 4 ปีที่แล้ว +5

    Ammachi ..your cooking are too awesome.loved it.watching your every videos upto the end.❤️❤️❤️❤️.

  • @sheringeorgemundiyani
    @sheringeorgemundiyani 4 ปีที่แล้ว +18

    ഈ വീഡിയോ കാണുന്നത് ഇപ്പോഴാണ്
    എനിച്ച് ഇപ്പം കപ്പ ബിരിയാണി തിന്നനം😋😋😋😋😋😋

  • @sulekhapushpan8112
    @sulekhapushpan8112 4 ปีที่แล้ว

    അമ്മച്ചിയുടെ കപ്പ ബിരിയാണി കണ്ടിട്ട് ഒത്തിരി കൊതി തോന്നുന്നു
    ഞാൻ ഒന്ന് ട്രൈ ചെയ്യുന്നുണ്ട്..

  • @dr.shabanamoidu8939
    @dr.shabanamoidu8939 4 ปีที่แล้ว

    Njan try cheydu...superb aan.👌👌👌.ellarkum bayankara ishtayi

  • @sivadasparameswaran6503
    @sivadasparameswaran6503 5 ปีที่แล้ว +30

    അമ്മച്ചിയുടെ പാചകവും മോന്റെ സപ്പോർട്ടും എല്ലാം കൂടി ആ വിഭവം സൂപ്പർ ആക്കി 😍

  • @joejose4285
    @joejose4285 4 ปีที่แล้ว +7

    Super Ammachy, I made it same Kappa, came out adipoli. Thank you so much 💓

  • @gafoorkh6251
    @gafoorkh6251 4 ปีที่แล้ว +5

    ചേട്ടത്തിയുടെ അടിപൊളി കപ്പ ബിരിയാണി.നങ്ങൽ നാളെ ഉണ്ട്ക്കും

  • @rafziriyuz6854
    @rafziriyuz6854 4 ปีที่แล้ว

    Ith njan parayathe poyal samadnm ndavoola annamma chedathi paranjareekan pattatha taste ellarkm orupadishtayi tto suuuuuuppppperrrrrrrr

  • @shyhafaisal1539
    @shyhafaisal1539 4 ปีที่แล้ว

    എന്റമ്മച്ചീ... ബാബുവേട്ടാ..... ഞാൻ ഉണ്ടാക്കീട്ടോ.. ഒരു രക്ഷേം ഇല്ല. ഇത് പോലുള്ള റെസിപ്പീസ് ഇനിയും വേണം അമ്മച്ചീ...

  • @turn82
    @turn82 4 ปีที่แล้ว +16

    Tried yesterday.. absolutely fantastic!! No words to explain! How yummy

    • @adhuadhu7867
      @adhuadhu7867 4 ปีที่แล้ว +1

      അമ്മച്ചി സൂപ്പർ

    • @turn82
      @turn82 4 ปีที่แล้ว

      Adhu Adhu yes indeed

  • @soumyadeepu6132
    @soumyadeepu6132 5 ปีที่แล้ว +5

    ഈ അമ്മച്ചിയുടെ കപ്പ ബിരിയാണി കണ്ടപ്പോൾ കൊതിയായിട്ടോ . അമ്മച്ചിയുടെ സംസാരം അടിപൊളി

  • @ambilyk7833
    @ambilyk7833 5 ปีที่แล้ว +9

    അമ്മച്ചിയ്ക്കും മക്കൾക്കും എല്ലാ വിധ സന്തോഷവും അനുഗ്രഹവും ഉണ്ടാവട്ടെയെന്നു ആശംസിയ്ക്കുന്നു.

  • @aslama1083
    @aslama1083 4 ปีที่แล้ว +1

    എന്റെ സ്നേഹം നിറഞ്ഞ അമ്മയ്ക്കും കുടുബത്തിനും ആരോഗ്യമുളള ദീർഘായുസ്സ് നൽകട്ടെ വളരെ സന്തോഷം തോന്നി

  • @avanthikajayadevan1474
    @avanthikajayadevan1474 4 ปีที่แล้ว

    Annammamachi kappabiriyaani superrrrrr njangal ith try cheyyan powaanu kettappozhe vaayeenu vellam varanu appo kazhikkumbozho

  • @vishnuvenu9900
    @vishnuvenu9900 5 ปีที่แล้ว +20

    വളരെ സ്നേഹം നിറഞ്ഞ കുടുംബം. നല്ല അവതരണം. അമ്മച്ചിക്ക് ആരോഗ്യവും ആയുസും ദൈവം തരട്ടെ

  • @merlinmariyam281
    @merlinmariyam281 5 ปีที่แล้ว +5

    Ammachiyude cooking valare interestive aaanu samsara shyli super...... Iniyum puthiya puthiya dishes okke cheythu kaanikku waiting for that..... 😘

  • @VeneraCollections
    @VeneraCollections 3 ปีที่แล้ว

    അമ്മച്ചിയുടെ സ്പെഷ്യൽ കപ്പബിരിയാണി ഉണ്ടാക്കി നോക്കട്ടേ.. എന്റെ അമ്മാവൻമാരുടെയൊക്കെ കല്ല്യാണത്തിന് ആണു ആദ്യമായി ഇത് കാണുന്നത് കോട്ടയം അച്ചായൻമാർക്ക് ഇതില്ലാതെ എന്ത് കല്ല്യാണം ! അച്ചപ്പം പലതവണ ഉണ്ടാക്കിട്ടോ .. thanks, love n regards from Boston .

  • @bindhusrinivas9462
    @bindhusrinivas9462 7 หลายเดือนก่อน

    Ammachi ngangalum Try cheydu Adipoly ayirunnu....Ella creditum Ammachikkum chettanum ullathanu🎉🎉

  • @CrayonsLab
    @CrayonsLab 5 ปีที่แล้ว +29

    എന്റെ സ്വന്തം അമ്മച്ചിയെപ്പോലെ തോന്നും...
    സംസാരോം ശൈലികളും കോട്ടയം സ്ലാങ്ങും...
    ഒരു നൂറു സപ്പോർട്ട്

  • @dadeedum
    @dadeedum 4 ปีที่แล้ว +4

    I made this today! So unbelievably good!!

  • @eldhosechacko8018
    @eldhosechacko8018 4 ปีที่แล้ว +57

    എന്റെ പോന്നു ചേട്ടാ കുറച്ച് കപ്പ ബിരിയാണി തരുമോ വായിലൂടെ കപ്പല്‍ ഓടുന്നു 😋😋😋😋😋

  • @seenajokkuttan6815
    @seenajokkuttan6815 3 ปีที่แล้ว

    അമ്മച്ചീ, ഞാൻ ഉണ്ടാക്കി നോക്കി.. സൂപ്പർ. എല്ലാർവക്കും ഇഷ്ടമായി 😍

  • @fathimafathima7279
    @fathimafathima7279 4 ปีที่แล้ว +2

    എൻ്റെ അമ്മച്ചീ ഇന്ന് ഞാനുണ്ടാക്കി കപ്പബിരിയാണി. എന്താTaste Super. Thanks.

  • @santhoshneelima7946
    @santhoshneelima7946 5 ปีที่แล้ว +16

    അമ്മച്ചി സൂപ്പർ കണ്ടിട്ട് കൊതിയാവുന്നു 😋😋

  • @sajandoly2010
    @sajandoly2010 4 ปีที่แล้ว +3

    സൂപ്പർ എനിക്ക് ഏറ്റവും ഇഷ്ടമുള്ള സാധനം ആണ് കപ്പ കപ്പ എങ്ങനെ തന്നാലും തിന്നും

  • @letevidenceleadtruthfinder6132
    @letevidenceleadtruthfinder6132 5 ปีที่แล้ว +12

    ന്റമ്മോ.... മറുനാട്ടിൽ ജോലി ചെയ്യുന്ന എനിക്ക് ഇത് കണ്ടപ്പോൾ തന്നെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം വന്നു.. അമ്മച്ചി കിടു... പൊളിച്ചു.. ഞാൻ സബ്സ്ക്രൈബ് ചെയ്തു..

  • @elizabethpmathew6644
    @elizabethpmathew6644 3 ปีที่แล้ว

    അമ്മച്ചിക്ക് ദൈവം ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.എല്ലാ വിഭവങ്ങളും വളരെ നല്ലത്.എനിക്ക് ചക്കാഹൽവ തിന്നാൻ വളരെ ആഗ്രഹം തൊന്നുക്കുന്നൂ ഞാൻ കർണാടകത്തിൽ ഉടുപി യിലാണ് താമസം.കിട്ടാൻ വല്ല വഴിയുമുടോ.

  • @shilpasuraj7144
    @shilpasuraj7144 2 ปีที่แล้ว

    Annamachedathi,super video,super recipe 😋👌😍Endaayalum try cheyyum.

  • @christomi2431
    @christomi2431 3 ปีที่แล้ว +3

    ammachi super cooking aane..no words to say!!Love you so much. 🥰❤

  • @krishnakanna1719
    @krishnakanna1719 4 ปีที่แล้ว +3

    Looks awesome, can it be cooked with Mutton or chicken,

  • @salampk8759
    @salampk8759 5 ปีที่แล้ว +5

    സൂപ്പർ കപ്പ ബിരിയാണി അമ്മച്ചീ
    അമ്മച്ചിയും മോനും നന്നായി വരട്ടേ

  • @BabuJacob-rl5uc
    @BabuJacob-rl5uc ปีที่แล้ว

    സൂപ്പർ കപ്പബിരിയാണി 👍
    ഒത്തിരി നന്ദി 🙏
    ഒത്തിരി നന്മകൾ നേരുന്നു 🙏

  • @subramanyans2878
    @subramanyans2878 หลายเดือนก่อน

    എൻ്റെ അമ്മയെ കണ്ടിട്ട് എത്ര നാളായി വളരെ സന്തോഷം Love y

  • @annpereira7186
    @annpereira7186 4 ปีที่แล้ว +4

    Love your setup in the open. It's so beautiful. I enjoyed the video especially granny. She's so cute 😊. All the best

  • @neenujoy5951
    @neenujoy5951 4 ปีที่แล้ว +3

    My favourite dish. Ithu njan more than 10 times kandu.😋😋Super👏🏻. Annammachedathi poliya. 🥰🥰

  • @joshicherayath1665
    @joshicherayath1665 4 ปีที่แล้ว +6

    Thank you Ammachi for the traditional receipe. Next time, please mention cooking time for major items such as Beef and kappa. It would be helpful to comment on cooking time if using pressure cooker. Thanks again.

  • @andrewbinoy7104
    @andrewbinoy7104 4 ปีที่แล้ว

    Ammachiyude ooro videoyum Amma Ellam divasavum kannum ammachiye phayangara estamanu ammachiyude oru foodum phayangara taste ullatanu
    Nammude ellardeyum supportum snehavum ammachiye kude eppozum undayirikum
    ❤️❤️❤️❤️❤️

  • @angelaangu9565
    @angelaangu9565 4 ปีที่แล้ว

    Ammachide kappa biriyani njngal try cheythu adipoli onum parayanila athrakum superb

  • @kitchenworldshanu7969
    @kitchenworldshanu7969 5 ปีที่แล้ว +9

    Super ammachi &mon God bless you

  • @anupaul8773
    @anupaul8773 5 ปีที่แล้ว +16

    Sweet & graceful Ammachi. My best wishes.

  • @singtecwithdasdas3400
    @singtecwithdasdas3400 5 ปีที่แล้ว +6

    അമ്മച്ചിക്ക് എല്ലാവിധ ആശംസകളും

  • @giffyyohannan3332
    @giffyyohannan3332 3 ปีที่แล้ว

    അമ്മച്ചിയെ ഒരുപാടു ഇഷ്ടപ്പെട്ടു എനിക്കും കുക്കിംഗ് ഒരുപാടു താല്പര്യം ആണ്. എന്റെ അമ്മച്ചി അമ്മ ഒക്കെ എന്നെ പാചകം പഠിപ്പിച്ചത്. God bless u അമ്മച്ചി ഒരുപാടു സന്തോഷം divam ആയുസും ആരോഗ്യവും നൽകട്ടെ

  • @rajanparath1534
    @rajanparath1534 4 ปีที่แล้ว +1

    അന്നാമ ചേട്ടത്തി ദീർഘ ആയുസ്സോടുകൂടി ഒത്തിരി കാലം ഇത് പോലെ തന്നെ ജീവിക്കട്ടെ

  • @sheenaomananarayanan4181
    @sheenaomananarayanan4181 4 ปีที่แล้ว +4

    Thank u ammachi...
    I tried this recipe today and it was superb

  • @lathavijayan6445
    @lathavijayan6445 5 ปีที่แล้ว +5

    Ammachi! We r in Mumbai and my sister in australia..No mother for us ..so waiting for ammachi's all receipes and tips.. We love ur innocence ammachi

    • @jobychacko3472
      @jobychacko3472 5 ปีที่แล้ว +1

      Ammachiyude kappabiriyani super

  • @parvathi.8843
    @parvathi.8843 5 ปีที่แล้ว +4

    സൂപ്പർ ആയിട്ടുണ്ട് കേട്ടോ
    ഒരു പാട് ഇഷ്ടം
    Amam💕💕💕

  • @bincysaji4954
    @bincysaji4954 4 ปีที่แล้ว

    Thenga varukkunna kariam paranjappol ente ammaye orthu amma eppozhum paraum savadanam varukkanam ennu adipoli ammachiii

  • @molythomaspazhoor7408
    @molythomaspazhoor7408 4 ปีที่แล้ว

    Nalla oru Ammachi.Nalla Iswarium facene .super Kappa biriyani.

  • @meenukrishna8109
    @meenukrishna8109 4 ปีที่แล้ว +12

    എൻ്റെ പൊന്നമ്മച്ചീ നിങ്ങളു കിടിലം ....'എനിക്കു ബീഫ് ഭയങ്കര കൊതിയാ കണ്ടിട്ടു സഹിക്കാൻ വയ്യ അന്നാമ്മേ................. അമ്മേ ഞാൻ അങ്ങ് വരട്ടെ എനിക്ക് വേണം കപ്പബിരിയാണി എനിക്ക് ആ കൈ കൊണ്ടേ ഉണ്ടാക്കിയതു കഴിക്കാൻ കൊതിയാ .............. ഒരു പ്രാവശ്യം ഉണ്ടാക്കി തരോ ..................... അമ്മച്ചിടെ മക്കളുടെ സമയം ........ കൊതി തീരും വരെ കഴിക്കാല്ലോ.....................

    • @bobinbenny9254
      @bobinbenny9254 4 ปีที่แล้ว +3

      നിങ്ങൾ ചന്ദ്രനിലാണോ താമസിക്കുന്നത് കൊതിച്ചി

  • @arshidaarshida4763
    @arshidaarshida4763 5 ปีที่แล้ว +5

    Kappa biriyani Super 🤤🤤 ammachi athinekallum super

  • @jobijohnmattoli3371
    @jobijohnmattoli3371 5 ปีที่แล้ว +12

    എന്റെ വല്യ യമ്മ പോലെ ഉണ്ട് അമ്മച്ചി', അമ്മയെ കാണാൻ തോന്നുമ്പോൾ ഞാൻ ഈ പരിപാടി കാണും. ഒത്തിരി സന്തോഷം അമ്മ ഞങ്ങളുടെ കൂടെ ഉണ്ട് മറ്റൊരു അന്നമ്മ അമ്മയെ പോലെ, അമ്മേ അമ്മ തകർക്ക് ഞങ്ങളുണ്ട് എന്നെങ്കിലും നേരിൽ കാണണം എന്ന ആഗ്രഹത്തോടെ

  • @faizafathima3250
    @faizafathima3250 3 ปีที่แล้ว

    Ammachiyude kappa biriyaaniyum adopoli ammachiku veetukaarodulla sneham adhileere ishtayi

  • @rajeshnuchikkattpattarath3038
    @rajeshnuchikkattpattarath3038 4 ปีที่แล้ว +1

    ഓഹ് അടിപൊളി അമ്മച്ചിയുടെ കൈ പുണ്യം ഉള്ള കൂടുതൽ വിഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു