എന്നും എപ്പൊഴും കാണും .. അത്രയും നിഷ്കളങ്കമായിട്ടാണു എല്ലാ വീഡിയോസിലും അവതരണം .. സംസാരമൊക്കെ ഒരു തരത്തിലുള്ള ഏച്ച് കെട്ടലുകളുമില്ലാതെ .. നല്ലത് വരട്ടെ ഇക്ക .. എന്നും എപ്പൊഴും .. ഈശ്വരൻ തുണയുണ്ടാകട്ടെ 💖
ഇതു കണ്ടപ്പോൾ സഹോദരന്റെ ഒപ്പം നിന്ന് പാചകം ചെയ്ത പോലെയും രുചിച്ച പോലെയും തോന്നി. എത്ര ലളിത മായാണ് അവതരിപ്പിച്ചത് വളരെ ഇഷ്ടപ്പെട്ടു......ഉറപ്പായും ഞാനിത് പരീക്ഷിക്കും,,,,,,,,സഹോദരന് എല്ലാവിധ ആശംസകളും......:
ഇതു കാണുമ്പോൾ തന്നെ അറിയാം അടിപൊളി യാണെന്ന് വർത്തമാനം കൂടി കേൾക്കുമ്പോൾ തന്നെ തിന്നാത്തവനും തിന്നു പോകും എന്തായാലും സംഭവം കലക്കി ചേട്ടാ ബെസ്റ്റ് ഓഫ് ലക്ക് 👌👍👍😊
കപ്പ ബിരിയാണി സൂപ്പർ .. ഞാൻ കപ്പ ബിരിയാണി കഴിച്ചിട്ടില്ല .. 🌹🌹🌹 പക്ഷെ ഈ ബിരിയാണി കണ്ടപ്പോൾ ഒന്ന് കഴിക്കാൻ തോന്നുവാ . 👍👍👍 ഗോഡ് ബ്ലെസ് മോനെ . 🙏🙏🙏🙋♀️🙋♀️🙋♀️🙏🙏🙏🙏🙏😄😄😄😄😄😄
ചേട്ട, ഞങ്ങൾ കോട്ടയം പാലാക്കാരാണ്. അത്രയും കപ്പയ്ക്കു രണ്ടു തേങ്ങാവറുത്തരച്ച് 'ചേർത്താൽ നല്ല രുചിയാണ് ' എന്നിട്ട് ഇത്തിരി പച്ചവെളിച്ചെണ്ണ - മൂന്നു സ്പൂൺ ഒഴിച്ചിട്ടു നന്നായി ഇളക്കിമറിക്കുക
ചേട്ടൻറെ ചാനൽ ഒരുപാട് ഇഷ്ടപ്പെട്ടു. സിമ്പിൾ ഹംബിൾ. ഉള്ള കാര്യം പറഞ്ഞു കൂടുതൽ വച്ചുകെട്ടുകൾ ഒന്നുമില്ലാതെ സാധാരണക്കാരനന്റെ പ്രോഗ്രാം. പക്ഷേ വളരെ ടേസ്റ്റി ആയിട്ടുള്ള കാര്യം.
കപ്പ ബിരിയാണി നന്നായിട്ടുണ്ട് 🌹 എല്ല് വേവിക്കുമ്പോൾ കുറച്ച് ഉലുവ ചേർക്കണം. അതുപോലെ അവസാനം ആ കുരുമുളക് പൊടി ചേർത്തതിന്റെ കൂടെ കുറച്ച് പെരുംജീരകപ്പൊടി കൂടി ചേർക്കണം. അപ്പോൾ എല്ല് കറിയുടെ രുചി ഇരട്ടിയാകും....
ഒരുപാട് പാജകം ഞാൻ കണ്ടു താങ്കളുടെ നാടൻ ശൈലിയിലുള്ള സരസമായ സംസാരരീതി ആരേയും ആകർഷിക്കും ഇനി ടേസ്റ്റ് നോക്കുമ്പോൾ ഒരു ചെറിയ പാത്രത്തിൽ എടുക്കുക കൈപൊള്ളാതെ പിന്നെ കക്കായിറച്ചി ഫ്രൈ കണ്ടപ്പോൾ ശരിക്കും വായിൽ വെള്ളമൂറി ആശംസകൾ👍👍👍❤️
ചേട്ടനാണ് യഥാർത്ഥ പാചകക്കാരൻ കാരണം ഉപ്പും മുളക് പൊടികളും തട്ടിവിടുമ്പോൾ തന്നെ അറിയാംനല്ല കൈ പുണ്യം ആ പാചകത്തിന് ഉണ്ടാവും എല്ലാവരും പാചക ക്കാര് അല്ല നല്ല കൃഷിക്കാർക്ക് എല്ലാ കുഷിയുടെയും കാര്യങ്ങൾ മനപാം ആണ് അതു പോലെയാണ് ചേട്ടൻ ഫുൾ സപ്പോർട്ട് ചേട്ടാ
ഇക്ക നാളെ ഞാൻ ഉണ്ടാക്കുന്നുണ്ട് കപ്പ ബിരിയാണി വീട്ടിൽ ഒരു ഫങ്ങ്ഷൻ ഉണ്ട് വീട്ടിൽ 30പേർക്ക് ഉള്ള ആഹാരം ഇക്കയുടെ ഈ റെസിപ്പി നോക്കി ചെയ്യുകയാണ് വിജിയിക്കുവാൻ ഇക്കയുടെ അനുഗ്രഹം ഉണ്ടാവണം 🙏🙏🙏
ചേട്ടായി കപ്പ ബിരിയാണി ഞങ്ങൾക്ക് ഒരുപാടിഷ്ടായി ഞങ്ങൾ ആലപ്പുഴ ക്കാർ വല്ലപ്പോളും മാത്രമാണ് ഇതുണ്ടാക്കുന്നത്, എങ്കിലും നല്ല കൊതിപ്പിക്കുന്ന പാചകം സൂപ്പർ 👍👍👍👍
ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ☺️
അണ്ണാ സൂപ്പർ. അടിപൊളി. ബീഫ് എത്ര കിലോ ചീനി എത്ര കിലോ. 💕💕💕👍👍❤❤❤❤❤❤
11111111
@@kl02pramodvlog28❤❤. Y koonanugra
@@kl02pramodvlog28
Mtvaþ .
Z
Ŕ
B🎉
ചെറുപ്പക്കാരുടെ പൾസ് അറിയുന്ന ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ ലൈക് 👍🏼👍🏼👍🏼👍🏼
എന്നും എപ്പൊഴും കാണും .. അത്രയും നിഷ്കളങ്കമായിട്ടാണു എല്ലാ വീഡിയോസിലും അവതരണം .. സംസാരമൊക്കെ ഒരു തരത്തിലുള്ള ഏച്ച് കെട്ടലുകളുമില്ലാതെ .. നല്ലത് വരട്ടെ ഇക്ക .. എന്നും എപ്പൊഴും .. ഈശ്വരൻ തുണയുണ്ടാകട്ടെ 💖
ഇതു കണ്ടപ്പോൾ സഹോദരന്റെ ഒപ്പം നിന്ന് പാചകം ചെയ്ത പോലെയും രുചിച്ച പോലെയും തോന്നി. എത്ര ലളിത മായാണ് അവതരിപ്പിച്ചത് വളരെ ഇഷ്ടപ്പെട്ടു......ഉറപ്പായും ഞാനിത് പരീക്ഷിക്കും,,,,,,,,സഹോദരന് എല്ലാവിധ ആശംസകളും......:
Ellum kappayum polichu😋👌👌👌
ഇക്കാ സൂപ്പർ. വലിച്ചു നീട്ടാതെയുള്ള അവതരണം എന്നും ഞാർ കJണുന്നുണ്ട്
സംഭവം സൂപ്പർ ഈ പ്രോഗ്രാം ചെയ്യാൻ ഒരു സൗകര്യവും ചെയ്യാത്ത അവന്മാർക്ക് കൊടുക്കാൻ പാടില്ലായിരുന്നു താങ്കൾ ചെയ്തത് സൂപ്പർ
കൊതി വരുന്ന ഓരോന്നും കാണിച്ച് വയറ് നിറപ്പിക്കുന്നൂ.നല്ല കപ്പ ബിരിയാണി😋👌
കോട്ടയം ഭാഷ കേൾക്കുമ്പോൾ ഗൃഹാതുരുത്വം തോന്നുന്നു. ചേട്ടന്റെ അവതരണവും സംസാരവും കേൾക്കാൻ എന്നാ രസവാ!😊
ചേട്ടന്റെ അവതരണം സൂപ്പർ 👍👍
ഇക്കാ നിങ്ങൾ ഒരു മാസാ വേറെ ലെവൽ 👌👌👌👌👌👌👌👌
ഞാൻ ഇത് കഴിക്കില്ലെങ്കിലും നസീർ നന്നായി അവതരിപ്പിച്ചു 👍👍
കപ്പ ബിരിയാണി സ്വാദിഷ്ടം
നല്ല വിവരണവും👍👍
കപ്പ ബിരിയാണി 😍
എന്നും ഇഷ്ടം ഈ recipe 👌❣️❣️😍😍
☺️
ഇക്കാ സാധാ ബിരിയാണി ഒന്ന്
സൂപ്പർ കപ്പബിരിയാണി. all the best
അടിപൊളി ഐറ്റം ആണല്ലോ ❤️👌
എല്ലാവരുടെയും ഇഷ്ട്ടവിഭവം 👌👌അടിപൊളി nazeer 👍👍
😊
ഇതു കാണുമ്പോൾ തന്നെ അറിയാം അടിപൊളി യാണെന്ന് വർത്തമാനം കൂടി കേൾക്കുമ്പോൾ തന്നെ തിന്നാത്തവനും തിന്നു പോകും എന്തായാലും സംഭവം കലക്കി ചേട്ടാ ബെസ്റ്റ് ഓഫ് ലക്ക് 👌👍👍😊
😅😊
നിഷ്കളങ്കനായ മനുഷ്യൻ
എന്റെ ലൗറിന്റെ വീട് കോട്ടയതാണ്....
കോട്ടയം കാരുടെ എല്ലാ ഫുഡും സൂപ്പറാണ്... 🤤😋
. ഈ നിഷ്ക്ലംകഥക്ക് എന്നും നന്ദി 🌹🙏🌹❤💞❤💞❤👍👍👍👍👍👍🌹🙏🌹
അടിപൊളിയെ..... 🤤😋😋😋😋കപ്പ ബിരിയാണി 👏🏻👏🏻👏🏻👏🏻👍🏻🙏🏻👍🏻🌹🌹
ഞാൻ കൊല്ലം ജില്ല ആണ്....
പണ്ട്.... ഒരു ഫങ്ക്ഷന്
പാലക്കാട്..... വന്നപ്പോൾ ഞാൻ ആദ്യമായി കഴിച്ചു.... അടിപൊളി ആണ്...സൂപ്പർ 👌👌👌👌👌.
nammude ivide athrek common ala..ale bro
കലക്കി അടിപൊളി 👍❤❤❤
നൊസ്റ്റാൾജിയ 👌👌👌👌നോമ്പ് കഴിയട്ടെ 💪. കൊച്ചിലെ കൂടിയിട്ടുള്ള കല്യാണ തലേന്ന് ഓർമ്മകൾ 👌👌
കപ്പ ബിരിയാണി സൂപ്പർ .. ഞാൻ കപ്പ ബിരിയാണി കഴിച്ചിട്ടില്ല .. 🌹🌹🌹 പക്ഷെ ഈ ബിരിയാണി കണ്ടപ്പോൾ ഒന്ന് കഴിക്കാൻ തോന്നുവാ . 👍👍👍 ഗോഡ് ബ്ലെസ് മോനെ . 🙏🙏🙏🙋♀️🙋♀️🙋♀️🙏🙏🙏🙏🙏😄😄😄😄😄😄
Nammude kottayam kappabiriyani 😋yummy yummy 😋
എന്റെ ദൈവമേ കൊതിപ്പിച്ചു 🥰🥰🥰🥰
വളരെ നന്നായി .. കാണുമ്പോൾ തന്നെ അറിയാം രുചിയും അതുപോലെ ആയിരിക്കും എന്ന്💕💕👍
ഡാർ സൂപ്പർ ആയ്ട്ടുണ്ട് നല്ല അവതരണം ഒരുപാട് സന്തൊഷം❤
അവതരിപ്പിച്ചിട്ടുണ്ട് ചേട്ടാ ദൈവം അനുഗ്രഹിക്കട്ടെ ചേട്ടന് ആരോഗ്യവും ആരോഗ്യമായുസ്സും തരട്ടെ
സൂപ്പർ പരിപാടി. എല്ലാവരെയും കൊതിപ്പിച്ചു അവതരണം വളരെ നന്നായിട്ടുണ്ട് 👍👍👍👍👍👍
ഒരു ജാടയുമില്ലാത്ത ചേട്ടൻ പൊളിയാണ് നല്ല വണ്ണം മനസ്സിലാക്കിത്തരുന്നു താങ്ക് യൂ
ഞാൻ കാലിഫോർണിയ യിലാണ്.
കപ്പബിരിയാണി സൂപ്പർ ഹിറ്റ്. 🎉❤.
കപ്പാ ബിരിയാണി സൂപ്പർ ആണ് ചേട്ടാ
മുളകും മല്ലിയും വരുതതിടൻ്റെ ഇക്ക
സൂപ്പർ കപ്പ ബിരിയാണി 👌👌👌👌👌👌ഞാൻ വെജ് ആയതു കൊണ്ട് 👍👍👍👍👍👍
. ഗീത ഇന്നലത്തെ മട്ടൻ കറി എങ്ങനെ ഉണ്ടായിരുന്നു. 😁😁😁🤪🤪🤪🤪🤪🤪
annyayam Anna annyayam.. super.. poli.....
ചേട്ട, ഞങ്ങൾ കോട്ടയം പാലാക്കാരാണ്. അത്രയും കപ്പയ്ക്കു രണ്ടു തേങ്ങാവറുത്തരച്ച് 'ചേർത്താൽ നല്ല രുചിയാണ് ' എന്നിട്ട് ഇത്തിരി പച്ചവെളിച്ചെണ്ണ - മൂന്നു സ്പൂൺ ഒഴിച്ചിട്ടു നന്നായി ഇളക്കിമറിക്കുക
Kappa biriyani super ayittunde kothiyayi kandit👌👍
Adi poli chetttaaaa
ഈ എട്ടായിയുടെ അവതരണ ശായിലി വേറെ ലെവൽ 🥰🥰🥰
ചേട്ടൻറെ ചാനൽ ഒരുപാട് ഇഷ്ടപ്പെട്ടു. സിമ്പിൾ ഹംബിൾ. ഉള്ള കാര്യം പറഞ്ഞു കൂടുതൽ വച്ചുകെട്ടുകൾ ഒന്നുമില്ലാതെ സാധാരണക്കാരനന്റെ പ്രോഗ്രാം. പക്ഷേ വളരെ ടേസ്റ്റി ആയിട്ടുള്ള കാര്യം.
ഇത് കണ്ടിട്ട്.... കൊതി.. കൊട്ടയിട്ടു അടിച്ചിട്ടും തീരുന്നില്ല..... 👍👍
കൊതിയെ കൊട്ടയിട്ടടച്ചു... നല്ല പ്രയോഗം. എനിക്കു ചിരി വന്നു 😅
കാണുമ്പോൾ തന്നെ അറിയാം supper ആണെന്ന് 🤤😍
Supper അല്ല Dinner
കപ്പ ബിരിയാണിക്ക് ഇന്ന് മൊഞ്ചത്തിലൈക് 👍👍👍
കപ്പയുടെ കൂടെ പച്ച കായും ഈന്തും കൂടെ ചേർത്താൽ പൊളിയാ. കോഴിക്കോട് ഇങ്ങനെയാ ഉണ്ടാക്കുന്നെ, നാട്ടിൻ പ്രദേശങ്ങളിൽ. 🥰
Palayil idilla...
സൂപ്പർ എന്നു പറഞ്ഞാൽ പോരാ അടിപൊളി ചില്ല് 👍👍❤😘🙏🙏🙏💪💪👌👌
Adi poli... Chetan aalu superaa👌👌
ചേട്ടൻ്റെ അവതരണം വളരെ നന്നാവുണ്ട്😊
Uppu muthal allapodikalum vishamanu chertheth sodhamayi uddakiya podikall Adde cheyuka
Nice Kappa biryani I am going to try
Verygoodkappaberiyani❤🎉
Kappa biriyani 👌👌👌
അടിപൊളിനല്ല.👌
കപ്പബിരിയാണി 👌
ഇദ്ദേഹത്തിൻ്റെ ഈ ചാനൽ ആദ്യമായാണ് കാണുന്നത്. ഇദ്ദേഹത്തിൻ്റെ അവതരണം കൊണ്ട് തന്നെ അറിയാതെ തന്നെ Subcribe ചെയ്തു പോകും.
കപ്പബിരിയാണി സൂപ്പർ 😋😋
Kothamangalam Asiad
Adipoli ikka ..rand perum madutha polund...
Othiri ഇഷ്ടമാണ്. Polichu👌
എന്റെ പൊന്ന് ചേട്ടാ... അടിപൊളി... ഇന്ന് വെള്ളി ഞായർ ആഴ്ച ഞാൻ ഇതുണ്ടാക്കിയിരിക്കും... 👍🏻😍
ചേട്ടൻ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസകളോടെ
Hmm. Nalla testundu😄
ഒത്തിരി ഇഷ്ട്ടം നസീർ ഭായ് നല്ല അവതരണം...
എനിക്കിഷ്ടമുള്ള ഭക്ഷണം....
സ്നേഹത്തോടെ
കുവൈറ്റിൽ നിന്നും ❤❤🙏🙏
ചേട്ടാ superb.... 😍😍😍 കണ്ടിട്ട് കൊതിയാകുന്നു
Adipoli super
ഞാൻ ഇത് കഴിക്കില്ല എങ്കിലും നിങ്ങളുടെ വീഡിയോ ഇഷ്ടമായതുകൊണ്ട് കണ്ടു 👌
Kappa bidiyani ennu prayanda, ellum kappayum❤
സൂപ്പർ കപ്പ ബിരിയാണി. അവതരണം അടിപൊളി. 🥰💕💕💕💕💕💕💕 from Muscat.
സൂപ്പർ ആണെന്ന് പറയാൻ താൻ കഴിച്ച് നോക്കിയോ?
കോഴിക്കോടിൽ നിന്നും പൂർണ ഇഷ്ടത്തോടെ 👍👍👍
Pavam ekka nallathumathram varuthatte.god bless you.
കപ്പ ബിരിയാണി നന്നായിട്ടുണ്ട് 🌹 എല്ല് വേവിക്കുമ്പോൾ കുറച്ച് ഉലുവ ചേർക്കണം. അതുപോലെ അവസാനം ആ കുരുമുളക് പൊടി ചേർത്തതിന്റെ കൂടെ കുറച്ച് പെരുംജീരകപ്പൊടി കൂടി ചേർക്കണം. അപ്പോൾ എല്ല് കറിയുടെ രുചി ഇരട്ടിയാകും....
Kappabiriyani super👍👍
കപ്പ ബിരിയാണി സൂപ്പർ
Kandit kothi aakunnu 👌
വ്യത്യസ്ഥമായ നല്ല ഒരു അടിപൊളി ചായ ഉണ്ടാക്കൂ
ലെളിത മായ അവതരണം ❤
നല്ല അധ്വാനം ഉണ്ടായിരുന്നു അല്ലെ. സംസാരിക്കുമ്പോൾ ഇക്കയുടെ കിതപ്പ് കേൾക്കാം. On a limited work space, you were Splendid. Hats off ikka 👍👍👍👌👌
ചട്ടുകം പണി കൊടുത്തതാണ്
Kappa biriyani😋😋😋chettante samsaram matram mathi...kettu kond erikkan🥰🥰njan saudiyil nurse aanu...natil varumbol chettane kanan varunund😍😍
ചേട്ടാ കാണുമ്പോ തന്നെ വായിൽ വെള്ളം വരുന്നു...... സൂപ്പർ 👍👍👍👍
കോട്ടയം ❤️🔥🔥🔥
ഞങ്ങൾ മിക്കവാറും കപ്പ ഇറച്ചി കഴിക്കാറുണ്ട്... ഞങ്ങളുടെ ഒരു ആന്റി റെഡി ആക്കുന്നതാ... 👌 സാധനം 👌👌👌
Superb making Nazeer.Keep going
Adi poli chetta
ഒരുപാട് പാജകം ഞാൻ കണ്ടു താങ്കളുടെ നാടൻ ശൈലിയിലുള്ള സരസമായ സംസാരരീതി ആരേയും ആകർഷിക്കും ഇനി ടേസ്റ്റ് നോക്കുമ്പോൾ ഒരു ചെറിയ പാത്രത്തിൽ എടുക്കുക കൈപൊള്ളാതെ പിന്നെ കക്കായിറച്ചി ഫ്രൈ കണ്ടപ്പോൾ ശരിക്കും വായിൽ വെള്ളമൂറി ആശംസകൾ👍👍👍❤️
നല്ല ചേട്ടൻ സംസാരം നല്ല ഇഷ്ടമായി..
ഇക്കാ super... 👍പൊളി. പൊളി.. ✌️
Good പ്രസന്റേഷൻ 🙏🏼
സൂപ്പർ ടേസ്റ്റ് ❤
Super chetta,I love kappa briyani 😋
തനി നാട്ടിൻ പുറം പാചകകാരൻ ചേട്ടൻ ❤️. ഒത്തിരി ഇഷ്ടമാണ് നിങ്ങളുടെ വീഡിയോ 👍👏❤️
ചേട്ടനാണ് യഥാർത്ഥ പാചകക്കാരൻ കാരണം ഉപ്പും മുളക് പൊടികളും തട്ടിവിടുമ്പോൾ തന്നെ അറിയാംനല്ല കൈ പുണ്യം ആ പാചകത്തിന് ഉണ്ടാവും എല്ലാവരും പാചക ക്കാര് അല്ല നല്ല കൃഷിക്കാർക്ക് എല്ലാ കുഷിയുടെയും കാര്യങ്ങൾ മനപാം ആണ് അതു പോലെയാണ് ചേട്ടൻ ഫുൾ സപ്പോർട്ട് ചേട്ടാ
ചേട്ടാ സൂപ്പർ ആണ് അതുപോലെതന്നെ കപ്പ് ബിരിയാണി
Thank you chettaaaa...njangal innu undakkiii ❤❤❤❤❤❤poli
സൂപ്പർ 👍👍👍👍👍
ഒരുപാട് പേരുടെ മനസും വയറും നിറപ്പിക്കുന്ന ആൾ ✨️
Super esthayi
@@pachachiyamma2318 💝
ഇക്ക നാളെ ഞാൻ ഉണ്ടാക്കുന്നുണ്ട് കപ്പ ബിരിയാണി വീട്ടിൽ ഒരു ഫങ്ങ്ഷൻ ഉണ്ട് വീട്ടിൽ 30പേർക്ക് ഉള്ള ആഹാരം ഇക്കയുടെ ഈ റെസിപ്പി നോക്കി ചെയ്യുകയാണ് വിജിയിക്കുവാൻ ഇക്കയുടെ അനുഗ്രഹം ഉണ്ടാവണം 🙏🙏🙏
Ù
Super ❤️ Sruthi from dubai hailing from kannur at thillenkeri
അന്നും ഇന്നും മലയോര മേഖലയിൽ ജീവിക്കുന്ന ക്രിസ്ത്യൻ കുടുംബക്കളുടെ ഒരു വിക്കൻ സ് ആണ് കപ്പബിരിയാണ്
സത്യം 👌🥰
ചേട്ടായി കപ്പ ബിരിയാണി ഞങ്ങൾക്ക് ഒരുപാടിഷ്ടായി ഞങ്ങൾ ആലപ്പുഴ ക്കാർ വല്ലപ്പോളും മാത്രമാണ് ഇതുണ്ടാക്കുന്നത്, എങ്കിലും നല്ല കൊതിപ്പിക്കുന്ന പാചകം സൂപ്പർ 👍👍👍👍
Super adipoli 🙏😘