ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707
Prescribing medication is good but by explaining the causes behind it will help us to rectify such problems along with the medications. Medications on it’s own will never sort out the problems we are facing. Not every doctors would give you an explanation behind the causes. If we follow just their prescribed medications and not follow a diet for the illness, you will end up having a higher dosage which will damage the rest of your organs. Be thankful for doctors like him.
എന്റെ മുടി കൊഴിയാൻ തുടങ്ങിയിട്ട് അവസാനിച്ചത് scalp തെളിഞ്ഞതിന് ശേഷമാണ്.കാണുമ്പോൾ മാനസിക വേദന കൂടും.അവസാനം ഒരു വിരലിൽ ചുറ്റി കെട്ടാനുള്ള മൂന്നു മുടി.മുടിഎന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഒന്നായിരുന്നു നല്ലകെയർ കൊടുത്തിരുന്നു.എല്ലാവർക്കും നല്ല അഭിപ്രായംആയിരുന്നു ഒരുപാട് മുടിയല്ല ഉള്ളത് നല്ല ഭംഗിയുള്ള മുടിആയിരുന്നു. ഞാൻ ഒരുചികിൽസയ്ക്കും പോയില്ല ഹോം റമഡിയിൽ പിടിച്ചു നിർത്തി. ഉലുവ തലേദിവസം കുതിർത്ത് രണ്ട്കപ്പ് വെള്ള ഒരു കപ്പാക്കി വറ്റിച്ചെടുത്ത്,ഒടേബിൾ സ്പൂൺ തേയിലയും ഇതേ അളവിൽ തിളപ്പിച്ച് വറ്റിച്ച് അരിച്ചെടുക്കണം ഒരു ടേബിൾ സ്പൂൺ ഫ്ലാക്സീഡ് രണ്ട്ഗ്ലാസ് വെള്ളത്തിൽതിളപ്പിച്ച് അരിച്ചെടുക്കണം അധികം തിക്കാകരുത് അതിന്ശേഷം ഉള്ളി അരച്ച് ജൂസെടുത്ത് മുകളിൽ പറഞ്ഞവയുംകൂടി തിളപ്പിച്ച് നന്നായിട്ട് തണുത്തതിന് ശേഷം scalpilതേച്ച് അരമണിക്കൂർ കഴിഞ്ഞ് കഴുകാം പിറ്റേ ദിവംമൈൽഡ് ഷാമ്പൂ തേയ്ക്കാം.ഒരാഴ്ച അടുപ്പിച്ച് തലയോട്ടിയിൽതേക്കാം നല്ല റിസൽട്ടാണ് ഇതേ കൂട്ടുകൾ എല്ലാംകൂടി നല്ലവെർജിൻ വെളിച്ചെണ്ണയിൽ 21 ഇട്ട് വെയ്ക്കുക.ഉള്ളിപൊടി ആയിട്ട് അരിഞ്ഞ്ചേർക്കണം ബാക്കി എല്ലാം അങ്ങനെ തന്നെ ചേർക്കണം. റോസ്മേരി വെള്ളം ഒഴിച്ച് തിളപ്പിച്ച് തണുക്കുമ്പോൾ തലയോട്ടിയിൽ തേച്ച് കഴുകാം. എന്റെതല നിറെയെ ചെറിയമുടി കിളിച്ചു
അതെ doctor മുട്ട് കവിഞ്ഞു തിക്കായിരുന്ന മുടി ഇപ്പോൾ തോൾ വരെയായി suger പിടിപെട്ടതിൽപിന്നെയാണ് ഇങ്ങനെ കൊഴിഞ്ഞു തുടങ്ങിയത് കടുത്ത നിരാശയിലാണ് വളരെ നന്ദി doctor!home remady ഉപയോഗപ്രേഥമാകാൻ കഴിയുമെങ്കിൽ സന്തോഷം thank you somuch 🙏🙏
Absolutely correct doctor my siter using onion juice, green tea, rosemary oil she have a long black hair 58 yes old. Now she got new items apple cidar vinegar thank you doctor 🙏
കുറച്ചു കാലം മുൻപ് നമ്മൾ കിണറിലെ വെള്ളം കോരി കുടിക്കുകയും, കുളിക്കാനും ഉപയോഗിച്ചിരുന്നു, ഇപ്പോൾ വെള്ളം ടാങ്കിൽ കിടന്നു പഴുത്തു കുളിക്കാൻ ഉപയോഗിക്കുന്നു, കുടിക്കുന്നത് തിളപ്പിച്ച് ആറിയ വെള്ളവും, എന്തെങ്കിലും ബന്ധം ഉണ്ടോ ഡോക്ടർ ഈ കാര്യങ്ങൾ.
Thanku verymuch Dr. you explained the root causes and remedies as well very clearly . I was googling,and following many Drs. channels, but you have explained thoroughly without leaving any points.Thank you, once again.
ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ്
Phone ,9947637707
Good Information. Thank you Dr.
Pat I love❤❤
thanks
❤
@@jancyroy2782 be
ഇത്ര നന്നായി ഒരു ഡോക്ടറും വിവരിച്ചിട്ടുണ്ടാകില്ല. ഡോക്ടറോട് അതിനുള്ള നന്ദി അറിയിക്കുന്നു.
നന്നായിട്ട് മനസ്സിലാകുന്നുണ്ട് thankyou sir 👍🏼👍🏼
വിലപ്പെട്ട വിലപ്പെട്ട അറിവുകൾ നിറഞ്ഞ ഈ വീഡിയോയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ❤❤❤❤❤
കഴിവതും ചുരിക്കി പറഞ്ഞ് വീഡിയൊ ഇട്ടാൽ താങ്കളെ കേൾക്കാൻ താല്പര്യം വരും
👍
ഒട്ടും ക്ഷമയില്ലെങ്കിൽ കേൾക്കാതിരുന്നാൽ പോരേ? ആവശ്യമുള്ളവർ കേൾക്കട്ടെ
Playback speed കൂട്ടിയാൽ പോരേ
@@Krishna-wp3utCorrect Sir. Anganeyullavar kaelkkaathirunnaal mathiyallou
Prescribing medication is good but by explaining the causes behind it will help us to rectify such problems along with the medications. Medications on it’s own will never sort out the problems we are facing. Not every doctors would give you an explanation behind the causes. If we follow just their prescribed medications and not follow a diet for the illness, you will end up having a higher dosage which will damage the rest of your organs. Be thankful for doctors like him.
Dr സുന്ദരനുമാണ് തല നിറയെ മുടിയുമുണ്ട്. So ഞാൻ വിശ്വസിക്കുന്നു 😊
😂👍
Wig aayirikkum
@@kcs83അദ്ദേഹം ഡോക്ടർ ആണ്. മുടി കൊഴിച്ചിൽ തടയാനുള്ള മരുന്ന് വിൽക്കുന്ന ആളല്ല.
Dr. പറയുന്ന എല്ലാ വീഡിയോസും വളരെ ഉപകാരപ്പെടുന്നതാണ്
Very helpful presentation
Thank you
Can surgeries cause hair loss?
വളരെ ലളിതമായീ പറഞ്ഞു തന്നു 👍🏼 നന്ദി Dr 🙏🏼🌹💖
Very Good Doctor. Your simplicity reflects in your voice and you appear trustworthy also. ❤
Sir, ഏത് വിഭാഗത്തില specialize ചെയ്യുന്നത്... Please reply...
എന്റെ മുടി കൊഴിയാൻ തുടങ്ങിയിട്ട് അവസാനിച്ചത് scalp തെളിഞ്ഞതിന് ശേഷമാണ്.കാണുമ്പോൾ മാനസിക വേദന കൂടും.അവസാനം ഒരു വിരലിൽ ചുറ്റി കെട്ടാനുള്ള മൂന്നു മുടി.മുടിഎന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഒന്നായിരുന്നു നല്ലകെയർ കൊടുത്തിരുന്നു.എല്ലാവർക്കും നല്ല അഭിപ്രായംആയിരുന്നു ഒരുപാട് മുടിയല്ല ഉള്ളത് നല്ല ഭംഗിയുള്ള മുടിആയിരുന്നു.
ഞാൻ ഒരുചികിൽസയ്ക്കും പോയില്ല ഹോം റമഡിയിൽ പിടിച്ചു നിർത്തി.
ഉലുവ തലേദിവസം കുതിർത്ത് രണ്ട്കപ്പ് വെള്ള ഒരു കപ്പാക്കി വറ്റിച്ചെടുത്ത്,ഒടേബിൾ സ്പൂൺ തേയിലയും ഇതേ അളവിൽ തിളപ്പിച്ച് വറ്റിച്ച് അരിച്ചെടുക്കണം ഒരു ടേബിൾ സ്പൂൺ ഫ്ലാക്സീഡ് രണ്ട്ഗ്ലാസ് വെള്ളത്തിൽതിളപ്പിച്ച് അരിച്ചെടുക്കണം അധികം തിക്കാകരുത് അതിന്ശേഷം ഉള്ളി അരച്ച് ജൂസെടുത്ത് മുകളിൽ പറഞ്ഞവയുംകൂടി തിളപ്പിച്ച് നന്നായിട്ട് തണുത്തതിന് ശേഷം scalpilതേച്ച് അരമണിക്കൂർ കഴിഞ്ഞ് കഴുകാം പിറ്റേ ദിവംമൈൽഡ് ഷാമ്പൂ തേയ്ക്കാം.ഒരാഴ്ച അടുപ്പിച്ച് തലയോട്ടിയിൽതേക്കാം നല്ല റിസൽട്ടാണ്
ഇതേ കൂട്ടുകൾ എല്ലാംകൂടി നല്ലവെർജിൻ വെളിച്ചെണ്ണയിൽ 21 ഇട്ട് വെയ്ക്കുക.ഉള്ളിപൊടി ആയിട്ട് അരിഞ്ഞ്ചേർക്കണം ബാക്കി എല്ലാം അങ്ങനെ തന്നെ ചേർക്കണം.
റോസ്മേരി വെള്ളം ഒഴിച്ച് തിളപ്പിച്ച് തണുക്കുമ്പോൾ തലയോട്ടിയിൽ തേച്ച് കഴുകാം. എന്റെതല നിറെയെ ചെറിയമുടി കിളിച്ചു
🙏🙏
ഡോക്ടർ നല്ല അറിവുകൾക്ക് അഭിനന്തനങ്ങൾ❤❤❤❤❤❤❤
Dr, u are a very talented and sincere...thank u sir,
Dr dundruff varunnathe nutritions deficiency kondanno dundruff karannam hairloss undakumo
Yes because of indigestion and altered intestinal flora .insulin resistance
you asked to add apple cider vineager. are you sure it wont harm the hair like falling etc????
അതെ doctor മുട്ട് കവിഞ്ഞു തിക്കായിരുന്ന മുടി ഇപ്പോൾ തോൾ വരെയായി suger പിടിപെട്ടതിൽപിന്നെയാണ് ഇങ്ങനെ കൊഴിഞ്ഞു തുടങ്ങിയത് കടുത്ത നിരാശയിലാണ് വളരെ നന്ദി doctor!home remady ഉപയോഗപ്രേഥമാകാൻ കഴിയുമെങ്കിൽ സന്തോഷം thank you somuch 🙏🙏
20:09 Thank you so much for your valuable video sir
Very important, informative , beneficial classes out of Doctor 's
rich experiences presented . Congratulations!!
Valiya ulli upayogichal thala muzhuvan ulli manakkille
ഉത്തരത്തിൽ എടുക്കുകയും വേണം കഷത്തിലിരിക്കുന്നത് പോകാനും പാടില്ല😂
Kazhuki kalayanam
ശേഷം കുറച്ച് ബോഡി സ്പ്രേ അടിച്ചാൽ മതി
കിമോ എടുത്ത ശേഷം മുടി പോയവർക്ക്എന്തു ചെയ്താൽ മുടി പെട്ടെന്ന് വീണ്ടും എടുക്കാൻ കഴിയും
❤ Thrissur Thudagumo sr treatment
Absolutely correct doctor my siter using onion juice, green tea, rosemary oil she have a long black hair 58 yes old. Now she got new items apple cidar vinegar thank you doctor 🙏
Thank you so much Dr for the valuable information
Rose mary oil.. antibiotic, stress, got kicked off..
Ketodiet no carbohydrate food, intermittent fasting,
കുറച്ചു കാലം മുൻപ് നമ്മൾ കിണറിലെ വെള്ളം കോരി കുടിക്കുകയും, കുളിക്കാനും ഉപയോഗിച്ചിരുന്നു, ഇപ്പോൾ വെള്ളം ടാങ്കിൽ കിടന്നു പഴുത്തു കുളിക്കാൻ ഉപയോഗിക്കുന്നു, കുടിക്കുന്നത് തിളപ്പിച്ച് ആറിയ വെള്ളവും, എന്തെങ്കിലും ബന്ധം ഉണ്ടോ ഡോക്ടർ ഈ കാര്യങ്ങൾ.
നല്ല ചോദ്യം. ഡോക്ടർ മറുപടി പറയണം. Pls
Dr. histerectomy cheyyunnavarku mudi kozhiyumo. Orupadu mudiyundarunnu. Ellam kozhinju. Kilirkumo ini.
Google nokku
Sir kozhikode evideyan clinic ullath
Thanks Dr. Nalla arivanto❤
Very good presentation sir.
Good information. Thanks Doctor 🙏
Very good explanation.thank u Sir.
Thankyou sar nalla avatharanam
So simple and understandable narration. Thanks
താങ്ക്സ് ഡോക്ടർ ❤️❤️❤️👍🏾👍🏾👍🏾👍🏾
Thanku verymuch Dr. you explained the root causes and remedies as well very clearly . I was googling,and following many Drs. channels, but you have explained thoroughly without leaving any points.Thank you, once again.
Very good information 👌
Thank you very much Dr
Doctore neril kandu treatment edukan valare talparyamund mudi kozhinju teerarai 😢
Dr onion mudi narakkumo
Dr. My son is having grey hair. He is 19 years old, now he is feeling shy to go out. Please let me know what to do
Video ചുരുക്കി ചെയ്യണേ കാണാൻ തോന്നും,വ്യൂസ് kittum
Thank you doctor
നര മാറുന്നതിനെ കുറിച്ച് ഒരു വാക്കുപോലും പറഞ്ഞില്ലല്ലോ
Good information Thanks 🙏🏻
Dr. Ur explanation is really commendable. Thanks for the same.
Very good information
Good information❤❤❤
Thank U Dr
Ulli neeru use cheumbhol talavedhana anukannu neeralum
നല്ല കാര്യം ഡോക്ടർ but സാധാരണ വ്യക്തിക്ക് മനസ്സിലാകുന്ന രീതിയിൽ കുടി ഒന്ന് പറയു ഡോക്ടർ ഞങ്ങൾ എല്ലാവരും mbbs പഠിച്ചവർ അല്ല
Thank you
Very good information thank u dr ❤❤❤
Thankyou U Dr🙏
ഡെങ്കിപ്പനിക്ക് ശേഷം വളരെയധികം മുടി കൊഴിയുന്നു ഇത്തരം മുടി കൊഴിച്ചിൽ മാറാനുള്ള പ്രതിവിധി എന്താണ്
Rose mary oil rathri thech u kidannal urumbu variyille.
After washing with apple cider vinegar, do we need to rinse it with water?
Thank you sir 🙏❤️🌹r👌👍
Thankyou doctor.
Short akku pls
എനിക്കു ഹൈപ്പോ തൈറോയ്ഡിസം ആണ്. പ്രമേഹം ഉണ്ട്. ലിവർ പ്രോബ്ലം ഉണ്ട്. Please help me.
Ente mudi bhayankara kozhichi ayirunnu. Njan oru 30 minutes nalla hot oil massage daily kodukkunnu. Ippo kozhichil nalla kuravayi. Chila days ottum kozhiyunnilla😊
നരച്ച മുടി മാറാനുള്ള മാർഗം ഉണ്ടോ
Hard water is also one problem
മുടി പൊട്ടി povan കാരണം എന്താണ്
Thanks Dr ❤️❤️❤️❤️
Good video sir 👍👍
Thankue doctor
കരിമംഗലം മാറാൻ വല്ല മരുന്നും ഉണ്ടോ... ഒരു. കാര്യങ്ങൾ ചെയ്തിട്ടും മാറ്റം ഇല്ലാ കൂടുന്നഥ് അല്ലാതെ 🙏എന്തെങ്കിലും ഓയിൽമെന്റ് ഉണ്ടാവോ
👍❤👌
👍
സർ എനിക്ക് ഭയങ്കര ഊര വേദനയുണ്ട് അത് എന്താണെന്ന് പറഞ്ഞു തരുമോ
അത് മാറാനുള്ള വല്ല മരുന്നും പറഞ്ഞു തരുമോ
രണ്ടുവർഷം മുമ്പ് ഞാൻ വീണിട്ടുണ്ടായിരുന്നു
കാര്യ കാരണങ്ങൾ കൃത്യമായി മനസ്സിലാക്കിയാൽ മാത്രേ ശരിയായ പ്രതിവിധി സാധ്യമാകുക ഉള്ളൂ
❤
Thanku sir
🙌
Never use panted shampoo
🙏🏼🙏🏼🙏🏼
ഇങ്ങനെ വലിച്ചുനീട്ടാതെ കാര്യം പറഞ്ഞു മനസിലാക്കി തരുന്നതല്ലേ നല്ലത്
👍🙏🏻🎉
Docter,പ്രവാസികളായ ആളുകൾക്ക് മുടി കൊഴിയുന്നത് എന്തുകൊണ്ടാണ്...
Due to Clorine water
@@nayanap3832no , because of their food habits
Use onion juice
ചൂട് ആയതുകൊണ്ടാണ്
Oyster paranhal endanu
...
Kakka njand etc
Doctork mudiyillallo enna coment kaanilla😊
എന്റെ മകൻ 33 വയസ്സായി മുടി എല്ലാ കൊഴിഞ്ഞ് കഷണ്ടിയായി ഇപ്പം കല്യാണം പോലും വേണ്ടന്ന പറഞ്ഞ് നടക്കുകായണ് കഷണ്ടിയിൽ മുടി കിളിർക്കു മോസാർ
കഷണ്ടിയിൽ മുടി തിരിച്ചു വരും
മുടി vekkan പറ്റും ഒരിക്കലും പിന്നെ koziyilla
എന്തു നല്ല നടക്കാത്ത സ്വപ്നം!!!!🤔
സുഹൃത്തേ ആദ്യം വീഡിയോ കണ്ടുനോക്കുക എന്നിട്ട് പറയുക നടക്കുമോ ഇല്ലയോ എന്ന് .അല്ലാതെ കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയർ എടുക്കാതെ
താൻ ആദ്യം ഹെഡിങ് മര്യാദക്ക് കൊടുക്ക് ചക്ക വേണോന്ന് ചോദിച്ചിട്ട് ചീഞ്ഞ മാങ്ങാണ്ടി കൊടുക്കാതെ 😂
rx ex
Dri
എനിക്ക് 47 ഭയങ്കര പൊഴിച്ചിൽ ആണ്
ഇപ്പോൾ മെനോപോസ് tim ആണ്
സങ്കടം വരുന്നു
Bakery food avoid cheyanam,pinne ചോറ് കുറയ്ക്കണം...റെഡ് rice കഴുകുക..ഉറക്കം കറക്റ്റ് അക്കുക...തൈറോയ്ഡ് നോക്കണം...കല്ല് ഉപ്പ് ഉപയോഗിക്കുക ..
എനിക്ക് 24 ആയിട്ടുള്ളു..
അത്ര ടെൻഷൻ ഇല്ലല്ലോ..
എന്താ എന്നറീല 😌
Pls check ur vit d levels
R@@UshaKumari-uu5jk
Very good information sir
ThankYou doctor
Thanku. Doctor
👍🏻
Thanks doctor
👍👌