Rabbit farming | Malappuram | കുറഞ്ഞ സ്‌ഥലത്തൊരു മുയല്‍ ഫാം

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024

ความคิดเห็น • 384

  • @badushamanzil2
    @badushamanzil2 5 ปีที่แล้ว +177

    നിഷ്കളങ്കമായ പറഞ്ഞു തരൽ
    ...
    അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ

  • @greenstar-dk9lm
    @greenstar-dk9lm 5 ปีที่แล้ว +94

    കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ആത്മാർത്തമായി പ്രാർത്തിക്കുന്നു

    • @umardarimi8827
      @umardarimi8827 4 ปีที่แล้ว +1

      Spr ക്ലാസ്സ്‌

  • @masoodmmasoosmkalif4903
    @masoodmmasoosmkalif4903 5 ปีที่แล้ว +57

    നിഷ്കളങ്കമായ സംസാരം
    സംരംഭം വിജയത്തിലാകാൻ നാഥൻ തുണക്കട്ടെ ...

  • @shanavaspshahu
    @shanavaspshahu 4 ปีที่แล้ว +8

    ഒരു സാധാരണക്കാരനായ കര്‍ഷകന്‍റെ നിഷ്കളങ്കമായ വിശദീകരണം. അല്ലാഹു അദ്ദേഹത്തിന്‍റെ സംരംഭം വിജയിപ്പിക്കട്ടെ. ആമീന്‍

    • @OrganicKeralam
      @OrganicKeralam  4 ปีที่แล้ว

      നന്ദി Shanavas Thaikulam

  • @enbridgchengannur5117
    @enbridgchengannur5117 4 ปีที่แล้ว +31

    പുള്ളി ഒരു നിഷ്കളങ്കൻ ആണ്.. ദൈവം നല്ലതു വരുത്തട്ടെ

  • @bijuandrews2651
    @bijuandrews2651 5 ปีที่แล้ว +55

    വളരെ ഉപകാരപ്രദം. അബ്ദുൽ റസാഖ് നും അവതാരകനും അഭിവാദനങ്ങൾ.ദൈവം അനുഗ്രഹിക്കട്ടെ.

    • @OrganicKeralam
      @OrganicKeralam  5 ปีที่แล้ว

      നന്ദി Biju Andrews

    • @rafim1050
      @rafim1050 4 ปีที่แล้ว

      @@OrganicKeralam condact nambar send

    • @OrganicKeralam
      @OrganicKeralam  4 ปีที่แล้ว

      @@rafim1050 number videoyil idaku kanikunund. video muzhuvanayi onnu kandu noku

    • @andrewfernandes2311
      @andrewfernandes2311 4 ปีที่แล้ว

      Rashakkintenaddartarumo

  • @anandhurb4502
    @anandhurb4502 4 ปีที่แล้ว +13

    ഇത്രെയും സൂപ്പർ ആയിട്ട് ആരും പറഞ്ഞു തരില്ല... പൊളി ബ്രോ...

  • @musthafacm7031
    @musthafacm7031 2 ปีที่แล้ว +3

    ഒരുനല്ല മനുഷ്യൻ അള്ളാഹു ബർകത് നൽകട്ടെ

  • @vandana9819
    @vandana9819 4 ปีที่แล้ว +3

    മനസിലാകാത്ത കുറച്ചുകാര്യങ്ങൾ മനസിലാക്കിത്തന്നതിനു നന്ദി ദൈവം നല്ലത് വരുത്തട്ടെ

  • @ഒരുശ്രമംv
    @ഒരുശ്രമംv 4 ปีที่แล้ว +38

    പച്ചയായ മനുഷ്യൻ
    നന്മ നിറഞ്ഞ മനുഷ്യൻ
    തീർച്ചയായും ഒരു പാട് ഉന്നതങ്ങളിൽ ഏതട്ടെ

  • @fazil_kaztro4897
    @fazil_kaztro4897 4 ปีที่แล้ว +1

    ഇത് വരേ കണ്ട വീഡിയോ ഒന്നും അത്രയ്ക്ക് clear ആയില്ല. പക്ഷെ, ഇത് full ഞാൻ കണ്ടു. അത് അവസാനം വരെ സമാധാനത്തോടെ കാണാൻ കഴിഞ്ഞു.
    മനസ്സിലാക്കാൻ സാധിച്ചു.
    ഈ channel ഇനിയും ഉയരത്തിൽ എത്തട്ടെ...... ആമീൻ 🙏🙏💕💞

  • @mtcfoodballlover726
    @mtcfoodballlover726 2 ปีที่แล้ว +1

    വീഡിയോ നല്ല ഉപകാര മായിട്ടുണ്ട് Thanks 👍👍

  • @nijjuamanath171
    @nijjuamanath171 4 ปีที่แล้ว +6

    Ikka nigala chanal full support nigala samsaram super razeek ikk allahu khair chaitee❤️😍

  • @mpjalal3672
    @mpjalal3672 4 ปีที่แล้ว +4

    അടിപൊളി വീഡിയോ 👍👍 ഇതുപോലെ യുള്ള വീഡിയോഇനിയും പ്രതീക്ഷിക്കുന്നു..

  • @sakheshchandra4347
    @sakheshchandra4347 4 ปีที่แล้ว +6

    Good interview........innocent....farmer......thanks......good presentation...🙋🙋🙋🙏🙏🙏

  • @joona7655
    @joona7655 4 ปีที่แล้ว +7

    അടിപൊളി അവതരണം വളരെ നന്നായിട്ടുണ്ട് ഇൻശാ അള്ളാ തുടങ്ങാൻ നല്ല ആഗ്രഹമുണ്ട്

  • @josegeorge7396
    @josegeorge7396 4 ปีที่แล้ว +14

    Very innocent human, and seems he is very passionate on his job. All the best

  • @zonetime888
    @zonetime888 3 ปีที่แล้ว +2

    നല്ല അവതരണം റസാഖ് ബായി 🌹👍🌹

  • @JOSIANGREENVLOGS
    @JOSIANGREENVLOGS 3 ปีที่แล้ว

    നല്ല അവതരണം. മുയൽ ,കൂണ്,തേനീച്ച,പച്ചക്കറികൾ നല്ലപോലെ കാണാൻ Josian Green Vlogs

  • @mydreamsbibin
    @mydreamsbibin 3 ปีที่แล้ว +3

    ഒരു വർഷം മുൻപ് ഉള്ള വീഡിയോ ആണിത്, ഇപ്പോഴാണ് കണ്ടത്... എന്തായാലും എല്ലാവിധ ആശംസകളും നേരുന്നു 🙏🤲🕉️☪️✝️ ഒരുപാട് ഉയരങ്ങളിൽ എത്തിചേരട്ടെ..🌹🌹🌹

  • @shareefaanwer9218
    @shareefaanwer9218 5 ปีที่แล้ว +10

    Iam giving my hearty congratulations for your excellent effort really you can do high level may god bless you

  • @rohumidhu2949
    @rohumidhu2949 4 ปีที่แล้ว +3

    Nalla manushyan... Varumanam mathram lekshyam veykkualla sahajeevi sneham nannay und... God bless u chetta...

  • @muhammedshahan2001
    @muhammedshahan2001 3 ปีที่แล้ว +5

    മറ്റുള്ള ഫർമുകളെ പോലെ സ്വന്തം ഫാംലെ അസുഖങ്ങളെ മറച്ചു വെക്കാതെ കാട്ടിത്തന്നു അതിനുള്ള മരുന്നും കാര്യങ്ങളും കാട്ടി തന്ന നല്ലൊരു കർഷകൻ

  • @shivanandhap.s1131
    @shivanandhap.s1131 3 ปีที่แล้ว +1

    Adipowli

  • @AbdulRasheed-np1hp
    @AbdulRasheed-np1hp 4 ปีที่แล้ว +1

    വളരെ പ്രയോജനകരമായ വീഡിയോ

  • @sibybaby7564
    @sibybaby7564 4 ปีที่แล้ว +1

    Nalla nishkalanga maaya paranju thanna ikkakkum,,,,avathaarakanum big salute

  • @greenkeralaagrobazar5027
    @greenkeralaagrobazar5027 4 ปีที่แล้ว +1

    വളരെ ഉപകാരപ്രദം എല്ലാ ആശംസകളും നേരുന്നു,green Kerala agro bazar. സ്വാഗതം.

  • @sarigasuresh186
    @sarigasuresh186 5 ปีที่แล้ว +28

    Pavam manushyan daivam anugrahikkatea

  • @ux77.77
    @ux77.77 3 ปีที่แล้ว +2

    Nalla.avatharanam.nannai.isthapettu

  • @oruadaarpetsstory
    @oruadaarpetsstory 5 ปีที่แล้ว +6

    gd video bro

  • @rajeshexpowtr
    @rajeshexpowtr 4 ปีที่แล้ว +7

    This care matters most in any animal husbandry
    ..great farmer

  • @rajeshexpowtr
    @rajeshexpowtr 4 ปีที่แล้ว +4

    Neat clean farm...looking after fed care best

  • @YISHRAELi
    @YISHRAELi 4 ปีที่แล้ว +9

    ചുരുക്കം പറഞ്ഞാല്‍ നല്ല ഒന്നാന്തരം മരുന്നിറച്ചി . നാഥന്‍ അനുഗ്രഹിക്കട്ടെ

    • @Riversidefishfarm
      @Riversidefishfarm 4 ปีที่แล้ว +1

      ithinum mathram marunnonnum kodukkanda enthelum problem indennu thonnanel koduthal mathi

  • @subeshmoshi3927
    @subeshmoshi3927 5 ปีที่แล้ว +6

    Nalla Oru manushayan .. eswaran nanmavaruthatte

  • @balank594
    @balank594 4 ปีที่แล้ว +8

    നല്ല മനസ്സ് നന്നായി വരട്ടെ

  • @mohammedrafeeq9069
    @mohammedrafeeq9069 4 ปีที่แล้ว +5

    റസാഖ് ഇക്ക 😍😍
    പൊളിച്ചു അവതരണം....
    നാഥൻ ഉയരങ്ങളിൽ എത്തിക്കട്ടെ...
    പിന്നെ .. കിടുക്കാചി അവതരണം... ഒരു രക്ഷയും ഇല്ല......
    😘😘

  • @jacksonjose2761
    @jacksonjose2761 4 ปีที่แล้ว +1

    Useful informations from Abdul Razak ekka

    • @OrganicKeralam
      @OrganicKeralam  4 ปีที่แล้ว

      Thanks Jackson Jose

    • @xavier9304
      @xavier9304 4 ปีที่แล้ว

      @@OrganicKeralam
      Bro 2kg rabbit meat-innu market rate yethra??? Plz reply...bro

    • @OrganicKeralam
      @OrganicKeralam  4 ปีที่แล้ว

      @@xavier9304 please call Abdul razak 9846502324

  • @divyap.j.339
    @divyap.j.339 4 ปีที่แล้ว +1

    തീർച്ചയായും ദൈവം അനുഗ്രഹിക്കു൦.. 😊

  • @nabeelashraf524
    @nabeelashraf524 3 ปีที่แล้ว

    Adipoli ayi paranju tharunnunde rasaka

  • @afserafser7089
    @afserafser7089 4 ปีที่แล้ว +1

    adipwoli video bro rasakka thanks allahu anugrahikatte

  • @sandeepbaby7314
    @sandeepbaby7314 3 ปีที่แล้ว

    Great Motivation ❤️❤️❤️❤️

  • @jamalregee271
    @jamalregee271 4 ปีที่แล้ว +3

    Well-done from tamilnadu

  • @Abdulmalik-ku3vh
    @Abdulmalik-ku3vh 3 ปีที่แล้ว +1

    Mapappuram yevideyan place🤔

    • @OrganicKeralam
      @OrganicKeralam  3 ปีที่แล้ว

      Kanjipura, valanchery. Videoyil aadyam tanne parayunundalloo...

    • @Abdulmalik-ku3vh
      @Abdulmalik-ku3vh 3 ปีที่แล้ว

      അവിടെ വന്നാൽ 1pair whitgiant rabitine vangan patumo 🤔

    • @OrganicKeralam
      @OrganicKeralam  3 ปีที่แล้ว

      @@Abdulmalik-ku3vh Videoyil adehathinte number koduthitundu. onnu vilichu chodichitu chelluka..

  • @dileepprasad2118
    @dileepprasad2118 3 ปีที่แล้ว

    സൂപ്പർ വീഡിയോ..

  • @gulammashhoor5032
    @gulammashhoor5032 5 ปีที่แล้ว +4

    എന്റെ കഞ്ഞിപ്പുര 💕💕👍🏻

  • @rafeekm455
    @rafeekm455 4 ปีที่แล้ว +1

    Mazhaallah all the best

  • @shihabudheenshihab4149
    @shihabudheenshihab4149 5 ปีที่แล้ว +1

    Very good explanation 👍

  • @mm_pets
    @mm_pets 3 ปีที่แล้ว +1

    Adheham valare innocent aanu

  • @binujose8618
    @binujose8618 3 ปีที่แล้ว +1

    Adipoli farm

  • @dineshkumar-ud1fu
    @dineshkumar-ud1fu 4 ปีที่แล้ว

    super nalla oru sadharana karshakan

  • @mohammedshafi6558
    @mohammedshafi6558 4 ปีที่แล้ว +1

    Super✌🏻👍👌🏻

  • @harekrishnantddamodaran405
    @harekrishnantddamodaran405 4 ปีที่แล้ว +1

    നല്ല അവതരണം മിഗ്ദാദ്‌ സാർ പോലും തോറ്റുപോകും നന്നായി

  • @mythilimurali8203
    @mythilimurali8203 4 ปีที่แล้ว +2

    ആത്മാർത്ഥതയുള്ള വിവരണം ; വിജയാശംസകൾ

  • @hameesamee6146
    @hameesamee6146 4 ปีที่แล้ว +1

    Ekka പൊളിച്ചു 👌

  • @minikrishna9346
    @minikrishna9346 3 ปีที่แล้ว +1

    Nalla മനസുള്ള ഒരാൾ ...

  • @shamnad20101
    @shamnad20101 3 ปีที่แล้ว +1

    നിഷ്കളങ്കത 👌🙏🙏

  • @kkk-cv2ni
    @kkk-cv2ni 4 ปีที่แล้ว +1

    We oil ment nn parayaade adinte naim parayoo suhrtte

  • @abrahamv.k5374
    @abrahamv.k5374 3 ปีที่แล้ว +1

    മുയലിനെയും, കാടയെയും ഒരുമിച്ചു ഒരു കൂട്ടിൽ വളർത്താൻ പറ്റുമോ.

    • @OrganicKeralam
      @OrganicKeralam  3 ปีที่แล้ว

      മുയലിനെയും, കാടയെയും ഒരുമിച്ചു വളർത്താൻ പറ്റില്ല

  • @kuvel1972
    @kuvel1972 3 ปีที่แล้ว +1

    Very nice

  • @ajimona187
    @ajimona187 3 ปีที่แล้ว

    Chetta reply terane
    Enik 2 muyal valartanonund
    Kood readyayi
    Food pellat tavid kitti colapodi kittan illa atinu pakaram vere entelum mathiyo

    • @OrganicKeralam
      @OrganicKeralam  3 ปีที่แล้ว

      Contact no- 9846502324. Ee numberileku onnu vilichu chodichal kooduthal details ariyan kazhiyum

  • @jacobpunnilam9077
    @jacobpunnilam9077 ปีที่แล้ว

    സഹോദരാ, ചുവപ്പുനിറം വരുമെന്നു പറയുന്നത് വയറിലല്ല, അതിന്റെ ലിംഗ ഭാഗത്തു ചുറ്റിലും ആണ്

  • @subeeshsuseelan5333
    @subeeshsuseelan5333 4 ปีที่แล้ว +3

    Orupad vedios kandu rabit farming but oral mathram anu ithrayum nishkalankamayi paranju thannath.... Allah helps uuuuu..,

  • @rubinrajan6422
    @rubinrajan6422 5 ปีที่แล้ว +2

    Medicin name parayavo

  • @fathimavolg4212
    @fathimavolg4212 4 ปีที่แล้ว +1

    Eniku muyal vallarthannam annund
    Apooll cheruthine vghennathanno
    Velluthine vaghennathannooo

    • @fathimavolg4212
      @fathimavolg4212 4 ปีที่แล้ว

      Nalath

    • @OrganicKeralam
      @OrganicKeralam  4 ปีที่แล้ว

      Contact cheyanulla number videoyil koduthitundu. Kooduthal ithine kurichu ariyanayi vilichu choidkavunathanu

  • @resmithakk1973
    @resmithakk1973 4 ปีที่แล้ว +1

    Good job

  • @shameerbsshameerbs3139
    @shameerbsshameerbs3139 4 ปีที่แล้ว +1

    Valare nannaayittund bro

  • @mr.x4925
    @mr.x4925 4 ปีที่แล้ว +1

    Muyal valarthiyaal pambinte salyam undaakumhenn parayunnath sheriyaaanoo??

    • @jeffinjohn6335
      @jeffinjohn6335 4 ปีที่แล้ว

      Mannanna koodinu chuttum spray cheythu koduthal mathy

  • @muthumusthafa7864
    @muthumusthafa7864 5 ปีที่แล้ว +2

    Thanks

  • @bishrmhd9835
    @bishrmhd9835 4 ปีที่แล้ว +1

    Place evide

  • @bananatalks728
    @bananatalks728 3 ปีที่แล้ว

    breeding pair കൊടുക്കാൻ ഉണ്ടോ? (7-10month ആയത് )

    • @OrganicKeralam
      @OrganicKeralam  3 ปีที่แล้ว

      Please contact Abdul Razaq - 9846502324

    • @bananatalks728
      @bananatalks728 2 ปีที่แล้ว

      @@fishgallery2658 മുയൽ ഇപ്പൊ ഉണ്ട് bro

  • @salmanthillenkery3339
    @salmanthillenkery3339 4 ปีที่แล้ว +1

    സൂപ്പർ ബ്രൊ

  • @sulaimanop1797
    @sulaimanop1797 4 ปีที่แล้ว +1

    Super

  • @Bethlehemfarmin
    @Bethlehemfarmin 5 ปีที่แล้ว +4

    🐇

  • @cellpoint0006
    @cellpoint0006 4 ปีที่แล้ว +1

    Good person

  • @nasarputhanpeedika6519
    @nasarputhanpeedika6519 4 ปีที่แล้ว +1

    😯😯😯

  • @jafarkc615
    @jafarkc615 4 ปีที่แล้ว +3

    ആഷിയാനയിൽ നിന്ന് വാങ്ങി വളർത്തിയാൽ മാത്രമാണോ അവർ തിരിച്ച് എടുക്കുക .അതോ പുറത്ത് നിന്ന് കൊടുക്കുന്നത് എടുക്കുമോ.

    • @kkk-cv2ni
      @kkk-cv2ni 4 ปีที่แล้ว +1

      Kurach avidann vaangi.pinne edum kodukkaamedo

    • @najmudheen4290
      @najmudheen4290 4 ปีที่แล้ว +3

      @@viralvideos9787 സഹോദരാ ആഷിയാന അവരുടെ കർഷകർക്ക് ബൈ ബാക്കിന് ഉതകുന്ന മീറ്റ് മാർക്കറ്റ് ലക്ഷ്യമിട്ട്, കുറഞ്ഞ തീറ്റ പരിവർത്തന ശേഷിയുള്ള, നല്ല ഹെൽത്തി ആയിട്ടുള്ള, അഡൾട് മുയലുകളെ ആണ് സപ്ലൈ ചെയ്യുന്നത്, മീറ്റ് മാർക്കറ്റിങ് ആയതുകൊണ്ടാണ്, കുറഞ്ഞ തീറ്റ ചെലവിൽ കൂടുതൽ മീറ്റ് ഗൈൻ ചെയ്യുന്ന ക്രോസ് ബ്രീഡ് മുയലുകളെ സപ്ലൈ ചെയ്യുന്നത്. കൂടാതെ ശുദ്ധ ജനുസ്സുകളെക്കാൾ രോഗ പ്രതിരോധശേഷി കൂടുതലും ക്രോസ്സ് ബ്രീഡിനാണ്, മെയിൻ ലക്ഷ്യം മീറ്റ് മാർകെറ്റ ആണ്. ആയതുകൊണ്ട് തന്ന അതിന് ഉതകുന്ന മുയലുകളെ വളർത്തിയിട്ടേ കർഷകർക്ക് പ്രയോചനമുള്ളൂ.
      അതുപോലെ തന്ന ഇവിടെ ഉള്ള മറ്റു ഫാർമേഴ്‌സിന്റെ കയ്യിൽ നിന്നും നമ്മൾ ബുക്ക്‌ ചെയ്ത് വാങ്ങിക്കുന്നത് കേവലം 2 മാസമോ, അല്ലെങ്കിൽ 3 മാസം മാത്രം പ്രായമുള്ള മുയൽ കുഞ്ഞുങ്ങളെ ആണ്. എന്നാൽ ആഷിയാന നൽകുന്നത് തികച്ചും അഡൽറ്റ് ആയിട്ടുള്ള, പൂർണ വളർച്ച എത്തിയ മുയലുകളെ ആണ്, ആയതുകൊണ്ട് തന്ന അതിനുള്ള റേറ്റ് വ്യത്യാസവും അതിനുണ്ടാവും,. അതുകൊണ്ട് തന്ന റേറ്റ് കൂടുതൽ എന്നുള്ള വാതം ശരിയാണ് എന്ന് തോന്നുന്നില്ല.
      പിന്ന കാര്യങ്ങളെ കുറിച് കൃത്യമായി മനസ്സിലാക്കാതെ, അവിടെ നിന്നും, ഇവിടെ നിന്നും കിട്ടുന്ന കാര്യങ്ങൾ വെച്ച വെറുതെ വിമർശിക്കുന്നതിൽ ഒരു അർത്ഥവുമില്ല.
      ഇന്ന് കേരളത്തിൽ തന്ന എത്ര ലക്ഷം രൂപയുടെ മുയൽ ആഷിയാനയുടെ കർഷകർക്ക് ബൈ ബാക്കിന് ഉണ്ടെങ്കിലും, സ്‌പോട് ബില്ലിങ്ങിലൂടെ, ബൈ ബാക്ക് ചെയ്യുന്ന ഏക ഫാം എന്റെ അറിവിൽ ആഷിയാന മാത്രമേ ഒള്ളൂ. അത് 10 ലക്ഷം രൂപയുടെ മുതൽ ഉണ്ടെങ്കിലും ശരി.

    • @najmudheen4290
      @najmudheen4290 4 ปีที่แล้ว +3

      @@viralvideos9787 നിങ്ങൾ പറയുന്ന കാര്യങ്ങൾ വെറും ഊഹങ്ങളും, വാസ്തവമില്ലാത്തതുമാണ്. സഹോദരാ നമ്മുടെ കയ്യിൽ നിന്നും ബൈബാക്ക് ചെയ്യുന്ന മുയൽ മാർക്കറ്റ് ചെയ്യാനുള്ള മീറ്റ് മാർക്കറ്റ് അവർക്കുണ്ട്. ഹരിയാനയിൽ നിന്നും മറ്റുമുള്ള ആഷിയാനയുടെ ബ്രീടിംഗ് ഫാർമിൽ നിന്നും വരുന്നു മുയലുകളാണ് ബ്രീ ഡേഴ്സിന് കൊടുക്കുന്നത്. വെറുതെ അറിവില്ലാത്ത കാര്യത്തെ കുറിച് പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത്. നിങ്ങൾക് എത്ര ഫാം വേണമെങ്കിലും ആഷിയാനയുടേതായിട്ട് കാണാൻ കഴിയും.

    • @najmudheen4290
      @najmudheen4290 4 ปีที่แล้ว +3

      @@viralvideos9787 ഒരു അടിസ്ഥാനവുമില്ലാത്ത നമ്മൾ ആളുകളെ കുറ്റം പറയേണ്ടല്ലോ, ഒരു പക്ഷെ നിങ്ങൾക് നിങ്ങളുടെ ഫാം വിജയിപ്പിച്ചെടുക്കാൻ കഴിഞ്ഞില്ലായിരിക്കാം. അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഫാം വിജയിക്കാത്തതിന് ഉത്തരവാദികൾ നടത്തുന്ന നമ്മൾ തന്ന ആണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതിന് കിട്ടുന്ന ബ്രീടിംഗ് സ്റ്റോക്കിനെയും, അത് തരുന്ന ആളുകളെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവർ നമ്മളെ അടിച്ചു ഏല്പിക്കുന്നതല്ലല്ലോ ഇതൊന്നും, എല്ലാ കാര്യങ്ങളും കൃത്യമായി പറഞ്ഞു തന്ന, വേണമെങ്കിൽ ചെയ്യാം, നിങ്ങളെകൊണ് കഴിയുമെങ്കിൽ മാത്രം എന്നാണ് അവർ ആരോടും പറയുന്നത്, അപ്പോൾ പിന്ന വിജയ പരാജയങ്ങൾക് ഉത്തരവാദികൾ നമ്മൾ മാത്രമാണ്.

    • @najmudheen4290
      @najmudheen4290 4 ปีที่แล้ว +3

      @@viralvideos9787 സന്തോഷം

  • @MKVLOG-yn5ve
    @MKVLOG-yn5ve 3 ปีที่แล้ว +1

    God video

  • @Nintemookkuthippenn
    @Nintemookkuthippenn 4 ปีที่แล้ว +6

    Orennam vangi athu aanano pennanonnu daivathinariyaam😢😢😢😢😢

  • @anshaddhaf5528
    @anshaddhaf5528 5 ปีที่แล้ว +6

    പൊളിച്ചു

  • @yassaryazid6291
    @yassaryazid6291 4 ปีที่แล้ว +1

    നന്നായിട്ടുണ്ട് റസാഖിക്കാ'

  • @rajeshvelappan8396
    @rajeshvelappan8396 4 ปีที่แล้ว

    2 unit koodinte veethi 12 metre aano atho 12 adiyo? Neelam 35 m ok. Veethi?

  • @ubaidt7848
    @ubaidt7848 3 ปีที่แล้ว +1

    😊👌

  • @GoogleAccount-gc1lc
    @GoogleAccount-gc1lc 2 ปีที่แล้ว

    Enik 4 rabbits und, ath 2 adult rabbit and 2 baby rabbits. Enik orikkalum meat inu ayit kodukkan pattilla

  • @rameshpoovakkode1341
    @rameshpoovakkode1341 5 ปีที่แล้ว +1

    വിവരണം സൂപ്പർ അവതരണവും

  • @Iamwhat-Iam
    @Iamwhat-Iam 2 ปีที่แล้ว

    മൃഗസ്നേഹം കൊണ്ട് മുയൽ വളർത്തുന്നോ.. 😁😁

  • @asgarq4917
    @asgarq4917 5 ปีที่แล้ว +2

    ماشاء الله

  • @RajeshBabu-cq4jh
    @RajeshBabu-cq4jh 4 ปีที่แล้ว +1

    മലപ്പുറത്ത് വളാഞ്ചേരിയിൽ റാബിറ്റ് ഫാം എവിടെ ഉള്ളത്

  • @hishamabdulnazer319
    @hishamabdulnazer319 4 ปีที่แล้ว +2

    Language super

  • @gunashekhara7137
    @gunashekhara7137 5 ปีที่แล้ว +2

    Sir, Can you video on rabbit meat market in Kerala?

  • @asmazubair277
    @asmazubair277 4 ปีที่แล้ว +1

    valanjeri evide

  • @priyankapriyankabaiju4405
    @priyankapriyankabaiju4405 4 ปีที่แล้ว

    Hai ente muyalinte adibhagathu oru muzhapole aharavum kazhikunilla.plz pettannu reply tharumo

    • @OrganicKeralam
      @OrganicKeralam  4 ปีที่แล้ว

      Abdul razak- 9846502324 Ee Numberil onnu vilichu chodiku..

  • @HappyHot-AirBalloons-wq9xq
    @HappyHot-AirBalloons-wq9xq 29 วันที่ผ่านมา

    🎉

  • @MuttatheMulla
    @MuttatheMulla 4 ปีที่แล้ว

    Rabbit with Mustache - മീശക്കാരൻ മുയൽ
    th-cam.com/video/VNiUPwb0r78/w-d-xo.html

  • @sadickvm975
    @sadickvm975 5 ปีที่แล้ว +1

    സന്തോഷം

  • @muhammedsuhaid5489
    @muhammedsuhaid5489 5 ปีที่แล้ว +1

    Nice video

  • @shinojcherukunnu
    @shinojcherukunnu 5 ปีที่แล้ว

    Nice presentation

  • @krnk1533
    @krnk1533 5 ปีที่แล้ว +2

    Good

  • @noorudheennooru5585
    @noorudheennooru5585 5 ปีที่แล้ว +1

    സൂപ്പർ

  • @dfgdeesddrgg2600
    @dfgdeesddrgg2600 5 ปีที่แล้ว +1

    Best wishes.

  • @harigane641
    @harigane641 4 ปีที่แล้ว +2

    Marketil demand illallo bro

    • @ashiqfarsana9659
      @ashiqfarsana9659 4 ปีที่แล้ว

      ആഷിയാന റാബിറ്റ് ഫാമിലി buy back und