മുയൽ വിപണി എങ്ങനെ എവിടെ ❓ഒന്നാം ഭാഗം (RABBIT FARMING,REENA FRANCIS) RABBITS BOOKING 9947070471

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 161

  • @anilkumarkv636
    @anilkumarkv636 4 ปีที่แล้ว +1

    നല്ല നിർദ്ദേശം.,,, നല്ല വിശദീകരണം. പ്രചോതനമാണ് ഓരോ വാക്കുകളും

    • @reenafrancis2668
      @reenafrancis2668 4 ปีที่แล้ว

      പ്രോത്സാഹനത്തിന് നന്ദി

  • @johnabraham2318
    @johnabraham2318 4 ปีที่แล้ว

    പല പ്രഗത്ഭരും തന്റെ കസ്റ്റമേഴ്സിന് മാത്രമായി പരിമിതപ്പെടുത്തിയിരുന്ന മുയൽ വളർത്തൽ അറിവുകൾ, പഠിച്ച് മറ്റുള്ളവർക്കായി പങ്കുവെച്ച് എല്ലാവരെയും പ്രോത്സാഹിപ്പിച്ച് തുടർച്ചയായി വീഡിയോ ഇടുന്ന ശ്രീമതി റീന മാഡത്തിന് ഹൃദയം നിറഞ്ഞ നന്ദി.

  • @timelyvlog307
    @timelyvlog307 3 ปีที่แล้ว

    ചേച്ചി വീഡിയോ നന്നായിട്ടുണ്ട്..

  • @sureshpadmanabhan7501
    @sureshpadmanabhan7501 4 ปีที่แล้ว +1

    Very useful information... Thanks

  • @jubinpaul2784
    @jubinpaul2784 5 ปีที่แล้ว +2

    Hai മാം നല്ല ഒരു വിവരം ഇത് എല്ലാവർക്കും പ്രയോജനപ്രദമായിരിക്കും

  • @rejoyraja
    @rejoyraja 5 ปีที่แล้ว +3

    Video Kolla Madam, highly informative..

  • @alexpd8868
    @alexpd8868 2 ปีที่แล้ว

    Very good

  • @mr.rajeshsinghkharadikherw1826
    @mr.rajeshsinghkharadikherw1826 5 ปีที่แล้ว +6

    RABBIT FARMING REENA FRANCIS

  • @karumbantekurumbi
    @karumbantekurumbi 5 ปีที่แล้ว +3

    കട്ട വെയ്റ്റിംഗ് ആയിരുന്നു വീഡിയോ കാണാൻ. ഓരോ പ്രാവശ്യം വരുമ്പോളും പോസിറ്റിവ് ആയി കാര്യങ്ങൾ ലഭിക്കുന്നു. നല്ല അറിവുകളും ചിന്തകളും തരുന്നതിനു വളരെ നന്ദി. ഹാപ്പി ഓണം 😍

  • @melvinjose3949
    @melvinjose3949 5 ปีที่แล้ว +2

    God bless uuu madam. Orupad perude prayer und. Dont worry

    • @reenafrancis2668
      @reenafrancis2668 5 ปีที่แล้ว

      നന്ദി മോനെ...അത് മതി

  • @jinstom5151
    @jinstom5151 5 ปีที่แล้ว +7

    Muyalin varunna ella rogangalum avakk ulla marunnukalum vech oru episode cheyyamo

    • @reenafrancis2668
      @reenafrancis2668 5 ปีที่แล้ว +3

      എല്ലാം ഒന്നിച്ച് ചെയ്യുക പ്രായോഗികമല്ല.എന്നാലും 6 രോഗങ്ങളെ കുറിച്ച് ചെയ്തിട്ടുണ്ട്‌..മുൻ വീഡിയോകൾ കാണു. ബാക്കി കുറച്ച് കൂടി ഇടയ്ക്ക് ചെയ്യാട്ടോ

    • @jinstom5151
      @jinstom5151 5 ปีที่แล้ว

      Reena chechi one unity cage elland muyalin thannay ethra rupayakum

    • @sibybaby7564
      @sibybaby7564 5 ปีที่แล้ว

      Wonderful information

    • @reenafrancis2668
      @reenafrancis2668 5 ปีที่แล้ว

      @@sibybaby7564 ☺☺

  • @shibusree2479
    @shibusree2479 5 ปีที่แล้ว

    Good chechi nala idea anne

  • @noushidashajahan2359
    @noushidashajahan2359 5 ปีที่แล้ว +1

    മാം വീഡിയോ കലക്കി. വളരെ അധികം ഉപകാരപ്രദമായ വീഡിയോ ആണേ. അടുത്ത എപ്പിസോഡ് ഉടനെ പ്രതീക്ഷിക്കുന്നു.., congrats 🌹🌹🌹

    • @reenafrancis2668
      @reenafrancis2668 5 ปีที่แล้ว

      ഉടനെ ഇടണമെന്നെനിക്കും ആഗ്രഹമുണ്ട്...പക്ഷേ... നോക്കട്ടെ

  • @abrahamv.k5374
    @abrahamv.k5374 3 ปีที่แล้ว

    മുയൽ വളർത്തൽ പുതിയ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയാൽ നല്ലതാണ്. സ്റ്റോക്ക് ഉള്ള മുയലുകൾ വിറ്റഴിക്കാം.

  • @ajeeshpspathalil2865
    @ajeeshpspathalil2865 5 ปีที่แล้ว

    നന്നായിട്ടുണ്ട്

  • @alvin4290
    @alvin4290 4 ปีที่แล้ว

    Thanks chachii

  • @39adithyancm8
    @39adithyancm8 5 ปีที่แล้ว

    Chachi muyalin varunna disease ena kurich oru video Kuda chayumo

    • @reenafrancis2668
      @reenafrancis2668 5 ปีที่แล้ว

      ചെയ്തിട്ടുണ്ടല്ലോ

  • @anusharaj3433
    @anusharaj3433 5 ปีที่แล้ว +1

    Muyalinu siring upayogichu medicine kodukunna oru video cheyyo pliz

    • @anusharaj3433
      @anusharaj3433 5 ปีที่แล้ว +1

      Muyaline pidikenda reethi ,siring engane pidikaam thudangiyavaa

    • @reenafrancis2668
      @reenafrancis2668 5 ปีที่แล้ว

      @@anusharaj3433 വീഡിയോ ചെയ്തിട്ടുണ്ട്

  • @jobyjose8836
    @jobyjose8836 4 ปีที่แล้ว +1

    നല്ല ബുദ്ധി ഉണ്ട്. 5 മിനിറ്റ് ഉള്ള വീഡിയോ 2-3 times repeat ആക്കി മൊത്തം 17 മിനിറ്റ് ആക്കി. Very good. TH-cam hours നല്ല റേഞ്ച് ഇൽ കേറുന്നുണ്ടാവുമല്ലോ....

  • @melvinjose3949
    @melvinjose3949 5 ปีที่แล้ว +4

    Madam videoyil repeat undatto. Plz note it

    • @reenafrancis2668
      @reenafrancis2668 5 ปีที่แล้ว +1

      എഡിറ്റിങ് ചെയ്തപ്പോൾ മോന് നല്ല തലവേദന ആയിരുന്നു.ഉറങ്ങിപ്പോയി, സോറി...

  • @dreamworld4402
    @dreamworld4402 4 ปีที่แล้ว

    💐💐💐👍👍👍

  • @jinidavis4120
    @jinidavis4120 5 ปีที่แล้ว

    Evide njan kodukkunna muyal thrissur jillayil chalakudyil 1 kg 200 rupayanu kittunnathu

    • @reenafrancis2668
      @reenafrancis2668 5 ปีที่แล้ว

      കുഴപ്പമില്ലാത്ത വിലയാണ്..

  • @greenpalace9388
    @greenpalace9388 5 ปีที่แล้ว +5

    ആന്റി.. പറയുന്നത് വീണ്ടും അവർത്തിക്കുന്നുണ്ടോ.. വിഡിയോയിൽ.. അതോ തോന്നലാണോ.. super 🐰☺

    • @ftechwithgamer1423
      @ftechwithgamer1423 5 ปีที่แล้ว +2

      എഡിറ്റിംഗ് പോയതാവും കാര്യം ആക്കണ്ഡ ബോറടി തോന്നുന്നില്ല ലോ

    • @greenpalace9388
      @greenpalace9388 5 ปีที่แล้ว +1

      No

    • @iqbalikku7472
      @iqbalikku7472 5 ปีที่แล้ว

      AFM HACKS AND TRICKS സാരമില്ല.

    • @reenafrancis2668
      @reenafrancis2668 5 ปีที่แล้ว +2

      തോന്നലല്ല, ശരിയാണ്‌. ഉറങ്ങിപ്പോയത് കൊണ്ട് പറ്റിയതാണ്.മോന് തലവേദന ആയിരുന്നു

    • @reenafrancis2668
      @reenafrancis2668 5 ปีที่แล้ว +1

      @@iqbalikku7472 ☺

  • @sangeethavimalraj7958
    @sangeethavimalraj7958 5 ปีที่แล้ว +5

    I need one unit please sister in tamil nadu

  • @abhinandaa2755
    @abhinandaa2755 5 ปีที่แล้ว

    Madam
    Enta ammayk 1 unit muyal und ...ewde vann kunjene vangan arum varella karanam..njagala stalam Google mapil polum Ella ...appol meat ena nammal valarthunna ath njangal edutha farm therech meat edukan paranju eppol awre velechapo 1 kg 100 and150 tharamenn parayunoo madam kuduthal kettan entengilum vazhi undo ith trivandrum ane stalam...ellengil farming nerthendi Varum madam

    • @reenafrancis2668
      @reenafrancis2668 5 ปีที่แล้ว +1

      എനിക്കവിടെ കുറച്ചായി വന്ന് എടുക്കാൻ പറ്റില്ലല്ലോ..വാങ്ങിയപ്പോൾ തിരിച്ചെടുക്കുന്ന വില പറഞ്ഞില്ലേ...ഞാനിപ്പോൾ എന്താ പറയുക. പറയാനുള്ളതെല്ലാം അടുത്ത എപ്പിസോഡിലും പറയാം.ശ്രമിക്കൂ..വിജയം നമ്മുടെ കൂടെ വരും...വിഷമിക്കണ്ടാന്നു അമ്മയോട് പറയു.

  • @binsonvarghese4603
    @binsonvarghese4603 5 ปีที่แล้ว +2

    സൂപ്പർ 👍

  • @abhinand.v.u185
    @abhinand.v.u185 5 ปีที่แล้ว +1

    ചേച്ചി,
    മുയലിന്റെ ചൊറിച്ചിലിന് എ ന്താണ് പരിഹാരം?
    പറഞ്ഞു തരാമോ.

    • @reenafrancis2355
      @reenafrancis2355  5 ปีที่แล้ว +1

      മുറിവ് എണ്ണ വാങ്ങി കയ്യിൽ പുരട്ടിയ ശേഷം മുയലിന്റെ ശരീരത്തിൽ മുഴുവനും തേച്ച് പിടിപ്പിക്കുക.5,6 ഡ്രോപ്പ് മതി.

    • @abhinand.v.u185
      @abhinand.v.u185 5 ปีที่แล้ว

      @@reenafrancis2355 താങ്ക്സ് ചേച്ചി.

  • @sibybaby7564
    @sibybaby7564 5 ปีที่แล้ว

    Muyal katshakarude associations avasdyam anu....fixid rate meet kittanam

    • @reenafrancis2668
      @reenafrancis2668 5 ปีที่แล้ว

      ഗ്രൂപ്പുകളും തമ്മിൽ തല്ലും മാത്രമേ നടക്കുന്നുള്ളൂ..ബിസിനസ്സ് മാത്രമാണ് ലക്ഷ്യം

  • @roserosestudyvlogs6452
    @roserosestudyvlogs6452 5 ปีที่แล้ว

    Chechi chechiyude oru life style video koodi idane.bc I like ur attitude.You are an inspiration to me

    • @reenafrancis2668
      @reenafrancis2668 5 ปีที่แล้ว +1

      അത്രയും വേണോ...വീട്ടിൽ എന്നെ പൊരിക്കും, മുയലിനൊപ്പം....😊😊😊

    • @roserosestudyvlogs6452
      @roserosestudyvlogs6452 5 ปีที่แล้ว

      @@reenafrancis2668 Enthina chechi.othiri ishtamaa chechiyude videos.njaan oru teacher aane chechi.muyaline njaan neritte kanditte polum Illa.enkilum chechi parayunnathe kelkkaan othiri ishtama

  • @ajeeshvazhakulam1293
    @ajeeshvazhakulam1293 5 ปีที่แล้ว

    Good

  • @aneeshaugastin7578
    @aneeshaugastin7578 5 ปีที่แล้ว

    Nalla infermation. .and nalla. .vazhikatti. ...but..madam first..ulpadanam vardippikkanam. .athinu vendi valarthaan. .thayaar ayenkile meat ulpadanam koodu..erachi ellathe. .onnum undakkan sadikkilla. ..cut cheyyunnathanusarichu prdaction nadakkunnilla. .athanu..main problem

    • @reenafrancis2668
      @reenafrancis2668 5 ปีที่แล้ว +1

      അതേ...2, 3 യൂണിറ്റോക്കെ തുടങ്ങി ആളുകൾ പഠിക്കട്ടെ. 8,12 യൂണിറ്റ് തുടങ്ങുന്നവരും ഉണ്ട്. നമുക്ക് ഉഷാറാക്കാം..

    • @aneeshaugastin7578
      @aneeshaugastin7578 5 ปีที่แล้ว

      @@reenafrancis2668 yes madam. Nammal avare valarthaan saport cheyyanam enkile ulpadanam koodu ..enkile. .meat vipani usharakullu

  • @noufbaasi3436
    @noufbaasi3436 3 ปีที่แล้ว

    ഇത് റിപീറ്റഡ് വീഡിയോ ആണല്ലോ

  • @venkannaalakunta940
    @venkannaalakunta940 4 ปีที่แล้ว

    Rabbits feed grass name

  • @bloomingvlog2091
    @bloomingvlog2091 2 ปีที่แล้ว

    മുയൽ ആരെടുക്കും ഏതു മാർക്കറ്റിൽ എടുക്കും

  • @melvinjose3949
    @melvinjose3949 5 ปีที่แล้ว +3

    Ernakulath evidyan 800 kittuka or 600
    Plz rply

    • @reenafrancis2668
      @reenafrancis2668 5 ปีที่แล้ว

      ഒരു തട്ടുകട നടത്തുന്ന ആൾ ഇറച്ചി വിൽക്കുന്ന വിലയാണ്. നമ്മൾ അയാൾക്ക് കൊടുക്കുമ്പോൾ ആ വില കീട്ടുമോ..പച്ചാളത്താണ്‌

  • @nibinakumar7871
    @nibinakumar7871 4 ปีที่แล้ว

    Maximum ethra maasam vare meat nu vendi feed chyyam...
    Ethra kilo vare rabbit nu varaaam....pls reply

  • @binsteam
    @binsteam 5 ปีที่แล้ว +6

    മുയൽ കുഞ്ഞ്, തീറ്റ ചിലവ്, മറ്റു ചിലവുകൾ... ഇതെല്ലാം കഴിഞ്ഞു 4-5 മാസം കൊണ്ട് മുയലിനെ വിൽക്കുമ്പോൾ കൃഷിക്കാരന് ശരാശരി എന്ത് ലാഭം ലഭിക്കും.?

    • @reenafrancis2668
      @reenafrancis2668 5 ปีที่แล้ว +2

      ശരാശരി 200 ,210 rs കിട്ടിയാലും ലാഭമാണ്. നല്ല വിത്തു മുയലുകളെ വിൽക്കാൻ പറ്റിയാൽ അത് അധിക ലാഭവും

    • @reenafrancis2668
      @reenafrancis2668 5 ปีที่แล้ว

      എന്തായാലും നഷ്ടമില്ല

    • @yoonuse5956
      @yoonuse5956 4 ปีที่แล้ว

      ബീന chechi എത്ര രൂപയ്ക് വിൽക്കുമ്പോൾ

    • @jinishkumar2080
      @jinishkumar2080 4 ปีที่แล้ว +1

      ചേച്ചി വീഡിയോ ഞാൻ കണ്ടു... ഒരു വാട്സ് അപ്പ്‌ ഗ്രൂപ്പ്‌ തുടങ്ങണം... എന്നെ ഒന്ന് add ചെയ്യണം.. 8592996223

    • @shameermakkahmakkah4492
      @shameermakkahmakkah4492 4 ปีที่แล้ว

      @@jinishkumar2080 തുടങ്ങാം

  • @alvin4290
    @alvin4290 4 ปีที่แล้ว

    Njanem iddukiya

  • @dhamuvishvakarma674
    @dhamuvishvakarma674 4 ปีที่แล้ว

    Onam Asamsugal 2020 Vaazhththukkal Vanakkam

  • @anithamartin9244
    @anithamartin9244 5 ปีที่แล้ว

    Hai chechi..... Happy Onam dear....

  • @app8497
    @app8497 4 ปีที่แล้ว

    Muyal slaughting nammude naatil allowed aano

  • @jithinkrishnaappu9047
    @jithinkrishnaappu9047 5 ปีที่แล้ว +2

    പുല്ലിന് പകരം ഗോതമ്പു മുളപ്പിച്ചു സ്ഥിതമായി കൊടുക്കാമോ

    • @reenafrancis2668
      @reenafrancis2668 5 ปีที่แล้ว

      സ്ഥിരം കൊടുക്കേണ്ട..നല്ല പുല്ലും കൊടുക്കണം

    • @jithinkrishnaappu9047
      @jithinkrishnaappu9047 5 ปีที่แล้ว

      @@reenafrancis2668 വേനൽ കാലത്ത് പുല്ല് കിട്ടാൻ ബുദ്ധിമുട്ടാണ്

  • @binoyvarghese43
    @binoyvarghese43 5 ปีที่แล้ว +5

    ചിക്കൻ ഫ്രൈ ചെയ്യുന്ന മാതിരി മുയൽ ഫ്രൈ ചെയ്യാൻ പറ്റുമോ

    • @reenafrancis2668
      @reenafrancis2668 5 ปีที่แล้ว +4

      പിന്നേ... ചിക്കനേക്കാൾ tasty ആണ്.കഴിച്ചിട്ട് പറയണേ. മസാല പുരട്ടുമ്പോൾ സ്വല്പം നാരങ്ങ നീര് കൂടി ചേർത്ത് 1 മണിക്കൂർ കഴിഞ്ഞു ഫ്രൈ ആക്കു.

    • @binoyvarghese43
      @binoyvarghese43 5 ปีที่แล้ว

      @@reenafrancis2668 എനിക്ക് കേറ്ററി ഗ് ഉണ്ട്

  • @afeefulayasayas6894
    @afeefulayasayas6894 4 ปีที่แล้ว

    Mual cut cheyyumbol yethra percentage body waste povum

    • @reenafrancis2668
      @reenafrancis2668 4 ปีที่แล้ว

      50.50 പ്രതീക്ഷിച്ചാൽ മതി.

  • @elbinpaul-vlogs1394
    @elbinpaul-vlogs1394 4 ปีที่แล้ว

    E 270 ore ennathinano

  • @jojimonjoseph3854
    @jojimonjoseph3854 5 ปีที่แล้ว +3

    അസുഖം ഒക്കെ മാറിയോ ? ഞാൻ പ്രാർത്ഥിക്കുന്നുണ്ട് .വിഷ് യു ഓൾ ദ ബെസ്റ്റ്.

    • @reenafrancis2668
      @reenafrancis2668 5 ปีที่แล้ว +1

      ജോജി ,എന്റെ ആങ്ങള മരിച്ചു.അതിന്റെ വിഷമഘട്ടത്തിലായിരുന്നു.ok ആയി വരുന്നു. അതാണ് വീഡിയോ late ആകുന്നത്

    • @jojimonjoseph3854
      @jojimonjoseph3854 5 ปีที่แล้ว +2

      @@reenafrancis2668 മാഡത്തിൻ ഒപ്പം ദുഃഖത്തിൽ പങ്കുചേരുന്നു.

  • @roserosestudyvlogs6452
    @roserosestudyvlogs6452 5 ปีที่แล้ว

    Chechi na orappayum muyal karshakayaakkum

  • @thansilmuhammed2478
    @thansilmuhammed2478 5 ปีที่แล้ว

    Muyalukal kadikkumo?

  • @shajancy5783
    @shajancy5783 5 ปีที่แล้ว

    Muyalinte Yurin pokumbol bleeding kaanunnu enthaayirikkum kaaranam please reply to me

    • @reenafrancis2668
      @reenafrancis2668 5 ปีที่แล้ว +2

      Blood തന്നെയാണോ എന്നു നോക്കുക. ചിലപ്പോൾ തീറ്റയുടെ കണ്ടെന്റ് അനുസരിച്ച് ഇങ്ങനെ കളർ വ്യതാസം കാണാറുണ്ട്. രക്താതിസാരം ആണെങ്കിൽ കാഷ്ടത്തിലൂടെയും മൂത്രത്തിലൂടെയും രക്തത്തിന്റെ അംശം കാലരാറുണ്ട്

  • @AzaleasWorld
    @AzaleasWorld 5 ปีที่แล้ว

    മാം.. എന്റെ മുയലിന്റെ രോമം നല്ലോണം കൊഴിയുന്നുണ്ട്... തൊടുമ്പോഴേക്കും കട്ടക്ക് പോരുന്നു... കൂട് നിറയെ രോമങ്ങൾ... അത് എന്ത് കൊണ്ടാണെന്നു പറഞ്ഞ് തരുമോ??... ഇത് രോഗമാണോ മാം??

    • @reenafrancis2668
      @reenafrancis2668 5 ปีที่แล้ว

      Male ന്റെ രോമം പൊഴിയാറുണ്ട്. കുറച്ച് മുയലുകളാണ് ഉള്ളതെങ്കിൽ മുറിവെണ്ണ കുറച്ച് ശരീരം മുഴുവൻ പുരട്ടി കൊടുക്കുന്നത് നല്ലതാണ്. എല്ലാത്തിനും

  • @anithamartin9244
    @anithamartin9244 5 ปีที่แล้ว

    Next episode pettanu venam........

    • @reenafrancis2668
      @reenafrancis2668 5 ปีที่แล้ว

      ഇടാം..ഒരു ടൂർ ഉണ്ട് അതിന്റെ കുറച്ച് തിരക്ക്.

  • @jinidavis4120
    @jinidavis4120 5 ปีที่แล้ว

    Chechi kananillalo

    • @reenafrancis2668
      @reenafrancis2668 5 ปีที่แล้ว +1

      കുറച്ച് Incidents ഉണ്ടായി കുടുംബത്തിൽ.ഒന്നിനും തോന്നുന്നില്ല.ആങ്ങള മരിച്ചു, മകന് ഒരു accident ഉണ്ടായി.പ്രാർഥനയിൽ ഓർക്കുക...

    • @jinidavis4120
      @jinidavis4120 5 ปีที่แล้ว +1

      @@reenafrancis2668 don't worry njan prathikkam ellam nallathinanennu vicharikkuka daivathil asrayikkuka "God with us"

  • @roserosestudyvlogs6452
    @roserosestudyvlogs6452 5 ปีที่แล้ว

    Hi chechi

  • @anns143
    @anns143 5 ปีที่แล้ว

    👌👌👍👌👍👍👍👍♥️

  • @Avangervlog
    @Avangervlog 5 ปีที่แล้ว

    ഞാൻ തിരുവനന്തപുരം ആണ്...
    മുയൽ കുഞ്ഞിനെ ഇവിടെ എവിടെ കിട്ടും...
    കോണ്ടാക്ട് നമ്പർ കിട്ടുമോ

  • @sreedevsree7960
    @sreedevsree7960 5 ปีที่แล้ว

    5kg weight vekkan ethra month venam

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 5 ปีที่แล้ว +1

    6 വർഷമായി ഞാൻ മുയൽ വളർത്താൻ തുടങ്ങിയിട്ട് ... സത്യം പറഞ്ഞാൽ ഒരു പുരോഗതിയുമില്ല .. എന്റെ നാട്ടിൽ വലിയ സെറ്റപ്പിൽ തന്നെ ഒരു സ്ലോട്ടറിഗ് യൂണിറ്റും ഉണ്ടായിരുന്നു അതും പൂട്ടിപ്പോയി ... വിപണി ഇല്ലാത്ത ഏത് ഉൽപന്നവും മുന്നോട്ടു പോകാൻ ബുദ്ധിമുട്ടാണ് ഞാൻ മലപ്പുറം ജില്ലയിൽ നിന്നാണ് ... തൃശൂരു മുതൽക്കങ്ങോട്ട് കുറച്ചൊക്കെ വില കിട്ടുന്നുണ്ട് എന്റെ നാട്ടിൽ വളരെ മോശം .. ഇനി എന്റെ കൈയ്യിൽ ഒരു ആണും 6 പെണ്ണും മാത്രമേ ഉള്ളു അതും എന്റെ ഒരു താൽപര്യത്തിന് നിർത്തുന്നതാണ് വിപണി തന്നേയാണ് പെങ്ങളെ പ്രധാന പ്രശ്നം ...

    • @reenafrancis2668
      @reenafrancis2668 5 ปีที่แล้ว

      നാട് എവിടാണെന്ന് പറഞ്ഞില്ല , പരിശ്രമിച്ചിടുകിൽ എന്തിനെയും ....

  • @shameermakkahmakkah4492
    @shameermakkahmakkah4492 4 ปีที่แล้ว

    കണ്ണൂർ fam ഉണ്ടോ

    • @reenafrancis2668
      @reenafrancis2668 4 ปีที่แล้ว

      തുടങ്ങാൻ പോകുന്നു ...രണ്ടുപേർ

  • @SumiArtPaintings
    @SumiArtPaintings 4 ปีที่แล้ว

    Backilulla pull.. 🙄

    • @rizwanrichu3499
      @rizwanrichu3499 4 ปีที่แล้ว

      Njnum atha 1st nokkiyathu 😎😎

  • @sudheeshmpkottooli5336
    @sudheeshmpkottooli5336 5 ปีที่แล้ว

    കോഴിക്കോട് എവിടെ കിട്ടും?

    • @itsmebaasi
      @itsmebaasi 5 ปีที่แล้ว

      Rabbit for sale
      @calicut
      #400/rabbit

  • @jaganjagan8228
    @jaganjagan8228 4 ปีที่แล้ว

    250/- എന്നത് 1kg മീറ്റിനാണോ അതോ 1kg മുയലിനാണോ

  • @rahulrajan8851
    @rahulrajan8851 5 ปีที่แล้ว

    എവിടെ യാ സ്ഥലം ഇത്

  • @safiyarafi1138
    @safiyarafi1138 5 ปีที่แล้ว

    ഒരു കിലോ ലൈവ് മുയലിന് എത്ര ഗ്രാം ഇറച്ചി കിട്ടും എത്ര

  • @basheerkoori8092
    @basheerkoori8092 5 ปีที่แล้ว

    Kairkalataniyil rabit meet only 200 1kg

  • @abhishekabi4762
    @abhishekabi4762 4 ปีที่แล้ว

    Can you please start a WhatsApp group it will be usefull for all

  • @ziyaas5107
    @ziyaas5107 5 ปีที่แล้ว +3

    എനിക്കും ഉണ്ട് കുറച്ച് മുയൽ
    But ഞാൻ കൊടുക്കുമ്പോൾ കിലോ 180 ആണ് കിട്ടാറുള്ളത്

    • @reenafrancis2668
      @reenafrancis2668 5 ปีที่แล้ว

      ഒരാളെ Depend ചെയ്താൽ ...

    • @nishad1984
      @nishad1984 5 ปีที่แล้ว

      Place

  • @mymarttrikripur9409
    @mymarttrikripur9409 5 ปีที่แล้ว

    മുയൽ കുഞ്ഞുങ്ങൾക് ഒരുഭാഗം തളർന്നു പോകുന്നത് എന്ത് കൊണ്ട് 45ദിവസം ആയത് 6ഇൽ 4എണ്ണം തളർന്നുപോയി

    • @reenafrancis2668
      @reenafrancis2668 5 ปีที่แล้ว

      വൈറ്റമിൻസിന്റെ കുറവാണ്. Polybion, Neurobiology എന്നിവ കൊടുക്കുക. എല്ലാ വീഡിയോയും കാണുക.65 വീഡിയോകളിൽ എത്തിലൊക്കെയോ വൈറ്റമിൻസിന്റെ കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്

    • @basheerajmal9586
      @basheerajmal9586 4 ปีที่แล้ว

      വിഡിയോകൾക്ക് ഒരു തുടർച്ചയും തുടർ നമ്പറും കൊടുത്തിരു ന്നെങ്കിൽ നന്നായിരുന്നു.

  • @Avangervlog
    @Avangervlog 5 ปีที่แล้ว

    ഗോതമ്പ് തവിടിന് പകരം ഗോതമ്പ് മാവ് കൊടുത്തു കൂടെ...
    കാരണം തവിട് kg30, ഗോതമ്പ് മാവ് 20kg വച്ച് റേഷൻ കടയിൽ കിട്ടും അതോണ്ടാ ചോദിച്ചതാ

  • @jinkanjino7774
    @jinkanjino7774 5 ปีที่แล้ว

    hii chechi .Rabbit ne book cheyithal ,waiting period undo.atho pettannu kittumo

    • @reenafrancis2668
      @reenafrancis2668 5 ปีที่แล้ว

      2 മാസം

    • @jinkanjino7774
      @jinkanjino7774 5 ปีที่แล้ว

      @@reenafrancis2668, Chechi can you do one video about the rules and regulations of rabbit farming.which means if I need to keep 50 parent stock in my home ,do I need any certificate from panchayath or any other legal formalities .can you please do it

  • @polonicaweddingz6971
    @polonicaweddingz6971 5 ปีที่แล้ว

    എഡിറ്റ്‌ ചെയ്തു പ്പോൾ റിപ്പീറ്റ് വന്നല്ലോ

    • @reenafrancis2668
      @reenafrancis2668 5 ปีที่แล้ว +1

      അതേ ...ഉറങ്ങിപ്പോയി...,☺☺

  • @ftechwithgamer1423
    @ftechwithgamer1423 5 ปีที่แล้ว +1

    മുരി ക്കിന്റെ ഇല കൊടുക്കണ്ട എന്നാണോ പറഞ്ഞതിന് അർത്ഥം

    • @sahiralur5792
      @sahiralur5792 5 ปีที่แล้ว

      AFM HACKS AND TRICKS meet taste kurayum

    • @reenafrancis2668
      @reenafrancis2668 5 ปีที่แล้ว

      ആല്ല, അത് മാത്രം കൊടുത്താലുള്ള കാര്യമാണ്. ഞാനും കൊടുക്കാറുണ്ട്, മാസത്തിൽ ഒരിക്കൽ മാത്രം. അതും വേനൽ കാലത്ത്.

  • @mr.rajeshsinghkharadikherw1826
    @mr.rajeshsinghkharadikherw1826 5 ปีที่แล้ว +1

    RABBIT FARMING REENA FRANCIS

  • @mr.rajeshsinghkharadikherw1826
    @mr.rajeshsinghkharadikherw1826 5 ปีที่แล้ว +2

    RABBIT FARMING REENA FRANCIS

  • @mr.rajeshsinghkharadikherw1826
    @mr.rajeshsinghkharadikherw1826 5 ปีที่แล้ว +1

    RABBIT FARMING REENA FRANCIS