ദാമ്പത്യജീവിതം അമേരിക്കയിലും ഇന്ത്യയിലും | Indian couples Vs American couples .

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น •

  • @Shinuchaan
    @Shinuchaan 2 ปีที่แล้ว +135

    ഇവിടെ മകളുടെ കല്യാണ ചിലവ് മാത്രം അല്ല... വിവാഹ ശേഷം അവള് ഗർഭിണി യായി എന്ന "കുറ്റത്തിൻ്റെ" ചിലവും അവളുടെ പിതാവ് വഹിക്കേണ്ടി വരും.!!!

    • @shonyjames391
      @shonyjames391 2 ปีที่แล้ว +1

      Avide pite divasam vivaha mochanam

    • @Quiz_cornor
      @Quiz_cornor ปีที่แล้ว +6

      @@shonyjames391 adinum avar vere areyum budhimuttikyar ella . kalyanam ayalum divorce ayalum ellam swantam responsibilitiyil alle avar cheyunat

  • @Loyaltrends
    @Loyaltrends 2 ปีที่แล้ว +100

    നൂറ്റാണ്ട് പഴക്കമുള്ള, നാടകീയത നിറഞ്ഞ-സംസ്കാര വൈകൃതകങ്ങളെ 11 മിനിറ്റിൽ പൊളിച്ചടുക്കി 👍🏼 Fantastic Narration 😊

    • @blocker9213
      @blocker9213 ปีที่แล้ว +2

      ആര് പൊളിച്ചടുക്കി. ഇവിടെ തന്നെ നിലനിൽക്കും.
      എങ്കിലും America yile meterialism ichiri kooduthal anu.
      Ividuthe social interference um kooduthal anu.
      We need an equilibrium of both of them

    • @sreechandrabhanu9406
      @sreechandrabhanu9406 ปีที่แล้ว

      Super... Fantastic presentation of a very important topic...!

  • @ANANTHASANKAR_UA
    @ANANTHASANKAR_UA 2 ปีที่แล้ว +279

    വീഡിയോ മുഴുവനായും കണ്ടു. സത്യസന്ധമായ കാര്യങ്ങൾ വളരെ വ്യക്തമായി ലളിതമായ ഉദാഹരണം സഹിതം അവതരിപ്പിച്ചു 👏👏🤗

  • @lukmankk
    @lukmankk 2 ปีที่แล้ว +114

    വളരെ ശരിയാണ്.... ഇനിയെങ്കിലും നമ്മളെല്ലാം ചിന്തിച്ചേ മതിയാകൂ.... നമ്മുടെ മക്കളങ്കിലും സ്വതന്ത്രത്തിലും ജീവിക്കട്ടെ....

    • @haroldjis
      @haroldjis 2 ปีที่แล้ว +2

      Correct 👍✌️

  • @rosmijoss
    @rosmijoss 2 ปีที่แล้ว +33

    Adipoli video, എന്റെ പപ്പാ എനിക്ക് 21വയസുള്ളപ്പോൾ മരിച്ചു, അപ്പോൾ ഞാൻ നഴ്സിംഗ് കഴിഞ്ഞ സമയമാരുന്നു,ഞാൻ സ്വന്തം കാലിൽ നിന്ന് എന്റെ കല്യാണത്തിനുള്ള പണം ഉണ്ടാക്കി, വീട്ടുകാർക്ക് കൊടുത്തു, അവർ കല്യാണം നടത്തി 😊, അത് എന്റെ എക്കാലത്തെയും ആഗ്രഹം ആരുന്നു, ഞാൻ ആർക്കും ഒരു ബാധ്യത ആവരുതെന്ന്, എല്ലാ പെൺകുട്ടികളും ഈ ഒരു ആഗ്രഹം മനസ്സിൽ കൊണ്ട് nadakkanam, അതിനു വേണ്ടി പ്രയത്നിക്കണം.

    • @naseehudheenibnumuhammad7323
      @naseehudheenibnumuhammad7323 ปีที่แล้ว +1

      God Bless

    • @nirmalanimmi1392
      @nirmalanimmi1392 ปีที่แล้ว

      കല്യാണം കഴിക്കേണ്ടായിരുന്നല്ലോ

    • @rosmijoss
      @rosmijoss ปีที่แล้ว +6

      @@nirmalanimmi1392
      ഉപദേശം ആവശ്യം ഉള്ളപ്പോൾ പറയാം.

    • @sumeshs8239
      @sumeshs8239 6 หลายเดือนก่อน

      അധ്വാനിച്ചുണ്ടാക്കിയ കാശു മുടക്കി കല്യാണം നടത്തുന്നത് മണ്ടത്തമല്ലേ? ആ കാശു കൊണ്ട് സുഖമായി ജീവിച്ചുകൂടെ?

  • @myexperimentsbyafzal3764
    @myexperimentsbyafzal3764 2 ปีที่แล้ว +98

    ചേട്ടൻ പറഞ്ഞതിനോട് 100% ഞാൻ യോജിക്കുന്നു..
    നമ്മുടെ നാടും (INDIA) നമ്മുടെ സമൂഹവും ഒരുപാട് മാറേണ്ടീയിരിക്കുന്നു..
    അവതരണം 100% മികവാർന്നിരിക്കുന്നു...

  • @kairali2758
    @kairali2758 2 ปีที่แล้ว +58

    സാധാരണക്കാർക്ക് മനസിലാക്കുന്ന രീതിയിൽ രണ്ടു സംസ്കാരങ്ങൾ വിശദമായി പറഞ്ഞു തന്നതിനു അഭിനന്ദനങ്ങൾ 🙏🏻🙏🏻🙏🏻🙏🏻

  • @rajeshgopalakrishnan1175
    @rajeshgopalakrishnan1175 2 ปีที่แล้ว +40

    ഈ വീഡിയോ നിർബന്ധിച്ചു എല്ലാവരെയും കാണിക്കാൻ എന്ത് വഴി എന്നാ ഞാൻ ആലോചിക്കുന്നത് .സൂപ്പർ :)

    • @rijasyp4131
      @rijasyp4131 2 ปีที่แล้ว

      സത്യം 🥰

    • @agila156
      @agila156 2 ปีที่แล้ว +2

      Family groupilottu idu

  • @craftindia8789
    @craftindia8789 2 ปีที่แล้ว +17

    താങ്കളുടെ സംസാര ശൈലി ഏറെ ഇഷ്ടമാണ്... ❤️ അമേരിക്കയെ കുറിച്ച് ഏറെ അറിയാൻ കഴിഞ്ഞത് താങ്കളുടെ വീഡിയോ വഴിയാണ്... ❣️👏🏻 അഭിനന്ദനങ്ങൾ ❤️❤️

  • @albinjose3188
    @albinjose3188 2 ปีที่แล้ว +10

    ❤മലയാളികൾ എല്ലാരും ഇതൊന്നു കേൾക്കുക വലിയ ആനകുതിര കാര്യം ഒന്നും അല്ലല്ലോ എന്ന് ആരും വീഡിയോ കാണാതെ വിലയിരുത്തരുത്. കാര്യങ്ങൾ നല്ല വ്യക്തമായാണ് പറഞ്ഞു മനസ്സിലാക്കുന്നത് ❤ഷിനോത് ചേട്ടൻ ❤

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 ปีที่แล้ว +2

      Thank you Albin 😊

    • @albinjose3188
      @albinjose3188 2 ปีที่แล้ว +1

      @@SAVAARIbyShinothMathew you're always welcome Shinoth Chetto. ഞാൻ ആദ്യം മുതൽ ഉള്ള വീഡിയോ കണ്ടു കൊണ്ടിരിക്കുകയാണ് ഇപ്പോ ചേട്ടന്റെ ❤

  • @arsvacuum
    @arsvacuum 2 ปีที่แล้ว +50

    "നിങ്ങൾ നിങ്ങളുടെ കുട്ടികൾക്ക് നല്ലൊരു ബാലും കൊടുക്കാൻ നിങ്ങളെക്കൊണ്ട് സാധിക്കുന്നില്ലങ്കിൽ തിരിച്ച് അവർ നിങ്ങൾക്ക് നല്ലൊരു വാർദ്ധക്യം തരും എന്ന് കരുതുന്നത് മണ്ടത്തരമാണ്"
    Great point,and great video brother 👍🙏

  • @ashrafpc5327
    @ashrafpc5327 2 ปีที่แล้ว +216

    ജീവിതത്തിന്റെ പരമമായ ലക്ഷ്യം വിവാഹം കഴിക്കലും കുട്ടികളെ ഉണ്ടാക്കലും അല്ല. അതൊക്കെ ജീവിതത്തിന്റെ ഒരു സ്വാഭാവിക പ്രക്രിയ മാത്രമാണ്.
    ജീവാഹം കഴിക്കാം കഴിക്കാതിരിക്കാം അതൊക്കെ ഓരോരുത്തരുടെയും ചോയ്സ് ആണ് അതിൽ ഇടപെടാൻ ആർക്കും അവകാശം ഇല്ല
    അത് ഇപ്പോഴും നമ്മുടെ നാടും നാട്ടുകാരും തിരിച്ചറിയുന്നില്ല.
    എന്ന് മാത്രം.

    • @abdullamohammad7797
      @abdullamohammad7797 2 ปีที่แล้ว +6

      Real problem in india

    • @Bluestar6930
      @Bluestar6930 2 ปีที่แล้ว +4

      100% സത്യം 👍

    • @TruthWillSF
      @TruthWillSF 2 ปีที่แล้ว +15

      നിങ്ങളൊരു യുക്തിവാദിയാണെങ്കിൽ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം പുതിയ തലമുറയെ ഉണ്ടാക്കുകയെന്നതാണ്. നിങ്ങളൊരു ദൈവവിശ്വാസിയാണെങ്കിൽ ജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യം മറ്റുള്ളവർക്കായ് നിരന്തരം യത്നിച്ച് സ്വയമേ ശൂന്യമായി തീരുകയെന്നതാണ്.

    • @Sk-pf1kr
      @Sk-pf1kr 2 ปีที่แล้ว

      Yes

    • @skottarath1508
      @skottarath1508 2 ปีที่แล้ว +3

      We are also part of society, we can apply this to ourself and stay away from others personal matters 👍🏻

  • @tharunkrishnank1214
    @tharunkrishnank1214 2 ปีที่แล้ว +40

    കല്യാണ ചിലവ് ദൈവം വഹിക്കില്ല പകരം വതുവിന്റെ അപ്പൻ ഗൾഫ്ൽ പോയി വെയിലുകൊണ്ട് പണിയടുത്തെ മതിയാവു😂😂

  • @geethamathew8707
    @geethamathew8707 2 ปีที่แล้ว +101

    In india even the matured adult cannot take a decision of their life. Parents and elders in the family control the youngsters. Indian customs , culture, traditions need to change. I agreed what you said. Hope every indian / mallus should watch your video.

    • @rosemaggie4745
      @rosemaggie4745 2 ปีที่แล้ว

      💯

    • @hebrew80
      @hebrew80 2 ปีที่แล้ว +6

      Even after 40 also they interfere

    • @aneesh7889
      @aneesh7889 2 ปีที่แล้ว +3

      കുട്ടികളെ ഉണ്ടാകുന്നതിലും മാതാപിതാക്കളുടെ നിർദേശം 😡😡😡

  • @sudheeshmohan4357
    @sudheeshmohan4357 2 ปีที่แล้ว +253

    The best way is to slowly move out of the home after getting a job. Set some goals. Chase it. Both men and women must learn to survive alone, live independently, and not depend on parents even after getting job.... Be the captain of your ship... So that others cannot force you into things you don't want... Take care of the parents but don't live a life for them... dictated by them...

    • @rosemaggie4745
      @rosemaggie4745 2 ปีที่แล้ว

      👌👌👌

    • @deenarnc
      @deenarnc 2 ปีที่แล้ว

      👏👏👏

    • @OmPrakash-ms5fr
      @OmPrakash-ms5fr 2 ปีที่แล้ว

      USA has one of the highest divorce rates in the world mostly due to the culture and the freedom available.

    • @abhijithp2116
      @abhijithp2116 2 ปีที่แล้ว

      true...🤧

    • @amalsuresh5191
      @amalsuresh5191 2 ปีที่แล้ว

      Very very very correct....

  • @johnpoulose4453
    @johnpoulose4453 2 ปีที่แล้ว +12

    *നല്ലൊരു ബാല്യം അവർക്ക് കൊടുത്തിട്ടും നല്ലൊരു വാർദ്ധക്യം* കിട്ടാതെ പോവുന്ന ഒത്തിരി അമ്മയപ്പന്മാരുടെ നാട് കൂടെയാണിത്💖❤️വിഷയം പ്രസക്തം♥️💖

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 ปีที่แล้ว +2

      True ❤️

    • @johnpoulose4453
      @johnpoulose4453 2 ปีที่แล้ว +1

      @@SAVAARIbyShinothMathew അച്ചായാ ന്നാ നാട്ടിലോട്ടു 💖♥️💖

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 ปีที่แล้ว +1

      Aduthu thanne undaavum..parayaam

    • @johnpoulose4453
      @johnpoulose4453 2 ปีที่แล้ว +1

      @@SAVAARIbyShinothMathew kk പറയണേ 💖🥰💖

    • @daredevil6052
      @daredevil6052 2 ปีที่แล้ว +3

      അച്ഛനമ്മമാരെ ഏറ്റവും കൂടുതൽ ഒഴിവാക്കുന്നത് നമ്മൾ അല്ല.അമേരിക്കൻs ആണ് ബ്രോ

  • @abhijithpg7668
    @abhijithpg7668 2 ปีที่แล้ว +51

    Decorce തീർച്ചയായും കുട്ടികളിൽ മാനസിക ആഘാതം ഉണ്ടാക്കുന്നുണ്ട്...പക്ഷെ പരസ്പരം ശത്രുക്കളായും വഴക്ക് കൂടിയും.. ഒരാൾ മറ്റൊരാളെ പഴി ചാരിയും ജീവിക്കുന്ന parrents ന്റെ കൂടെ ജീവിക്കുന്നതിലും better devorced ആയ കണ്ടിഷൻ ആണെന്ന് തോന്നുന്നു...

    • @Zarah3300
      @Zarah3300 2 ปีที่แล้ว +3

      Correct

  • @anoopbalan
    @anoopbalan 2 ปีที่แล้ว +3

    എത്ര മനോഹരമാണ് താങ്കളുടെ അവതരണം. സന്തോഷ് ജോർജ് കുളങ്ങരയുടെ വീഡിയോകൾ മാത്രമേ ഞാനിതു പോലെ അറിയാതെ കണ്ടിരുന്നു പോയിട്ടുള്ളൂ. താങ്കൾ പകർന്നു നൽകുന്ന അറിവുകൾക്ക് നന്ദി.🙏

  • @zameel9223
    @zameel9223 2 ปีที่แล้ว +322

    "നിങ്ങൾ നിങ്ങളുടെ കുട്ടികൾക് നല്ലൊരു ബാല്യം കൊടുക്കാൻ നിങ്ങൾക് സാധിച്ചിക്കെങ്കിൽ അവർ നിങ്ങൾക്ക് നല്ലൊരു വാർധക്യം തരുമെന്ന് കരുതുന്നത് മണ്ടത്തരമാണ്"👌

    • @lucid.6610
      @lucid.6610 2 ปีที่แล้ว +5

      Poli

    • @carlmichael995
      @carlmichael995 2 ปีที่แล้ว +8

      ' സാധിച്ചില്ലെങ്കിൽ' എന്നാണ്

    • @abobyvarghese
      @abobyvarghese 2 ปีที่แล้ว +8

      പകരം വെക്കാനില്ലാത്ത ഡയലോഗ് 👍

    • @NS-mm8im
      @NS-mm8im 2 ปีที่แล้ว +31

      നിങ്ങൾ നിങ്ങളുടെ കുട്ടിക്ക് നല്ലൊരു ബാല്യം കൊടുത്താൽ അവർ അവരുടെ കുട്ടികൾക്കും നല്ല ബാല്യം കൊടുത്തു കൊള്ളും.

    • @resmiaryanani
      @resmiaryanani 2 ปีที่แล้ว +32

      വാർദ്ധക്യം തന്നാലും തന്നില്ലെങ്കിലും സ്വന്തം കുട്ടികൾക്ക് നല്ലൊരു ബാല്യം കൊടുക്കുക

  • @theblackmagicdj
    @theblackmagicdj 2 ปีที่แล้ว +80

    the precision of your language and the clarity... next thing is your experience and teaching to other cultures.. hats off brother... good going... നിങ്ങൾ മുത്താണ്...

  • @rugmavijayanrugmavijayan5132
    @rugmavijayanrugmavijayan5132 2 ปีที่แล้ว +16

    പച്ചയായ ജീവിതയാഥാർഥ്യം ലളിതമായി വിവരിച്ചതിന് അഭിനന്ദനങ്ങൾ ബ്രോ

  • @basheerchalnai4871
    @basheerchalnai4871 2 ปีที่แล้ว +6

    ഗംഭീരം വളരെ ഉപകാരപ്രദമായ വീഡിയോ ആണ് ബ്രദർ ഇതിലെ വെർജിൻ കഥ ഒഴികെ ബാക്കി ഉള്ളത് എല്ലാം കുടുംബത്തിലേക്ക് ഷെയർ ചെയ്യാൻ പറ്റുന്ന വളരെ ഉപകാരപ്രദമായ ഒരു വീഡിയോ തന്നെയാണ് ഇത്😁വെർജിൻ കഥകളൊന്നും സ്വീകരിക്കാൻ മാത്രം കഴിവുള്ളവർ അല്ല കുടുംബം എന്നതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്😂

  • @nikhiljose2877
    @nikhiljose2877 2 ปีที่แล้ว +5

    കാലഘട്ടത്തിനു അനുയോജ്യമായ ഒരു വ്ലോഗ് ആണ്, തന്റെ ഉത്തരവാദിത്തം എല്ലാം ചെയ്തതിന് ശേഷം എന്ത് നേടി എന്ന മക്കളുടെ ചോദ്യത്തിന് മുന്നിൽ നിസ്സഹായനായി നിൽക്കേണ്ടിവരുന്ന മാതാപിതാകൾക്ക് ഈ നിലയിൽ തങ്ങൾ ആയതിന്റെ ഒരുപാട് കഥകൾ പറയാനുണ്ട്

  • @Jomon.Consciousness
    @Jomon.Consciousness 2 ปีที่แล้ว +13

    ഇതൊക്കെ മനസ്സിലാക്കണം എങ്കിൽ ഇന്ത്യ അല്ലാതെ വേറെ ഏതെങ്കിലും ഒരു രാജ്യം കാണണം… ഒരു ശതമാനം ആളുകൾ ഇങ്ങനെ ചിന്തിച്ചിരുന്നുവെങ്കിൽ നമ്മുടെ നാട് എന്നെ മുന്നേറിപ്പോയേനെ..
    ലോകത്തോട് ഞാൻ പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ വിളിച്ചു പറയുന്നതിന് ഒരായിരം നന്ദി…

  • @Itsme_Sachinz_vlogs
    @Itsme_Sachinz_vlogs 2 ปีที่แล้ว +13

    ഷിനോദ് ചേട്ടൻ പറഞ്ഞപോലെ ഈ രണ്ടു സംസ്കാരങ്ങളുടെയും ഇടയിൽ 🌱 ഒരു സംസ്കാരം ഉണ്ടായിരുന്നെങ്കിൽ . . . 💖

  • @abyodackan7140
    @abyodackan7140 2 ปีที่แล้ว +24

    😂😂ചേട്ടന്റെ സംസാര ശൈലി ഒരു രക്ഷയുമില്ല 👍

  • @narasimha808
    @narasimha808 2 ปีที่แล้ว +4

    അണ്ണാ ഞാനിപ്പഴാ അറിഞ്ഞത് അണ്ണൻ കോഴഞ്ചേരിക്കാരനാണെന്നും ഭാര്യ കറ്റാനത്തുകാരിയാണെന്നും.. എനിക്കവലിയ സന്തോഷം തോന്നി. കോഴഞ്ചേരിക്കടുത്ത് കാരക്കാട് എന്ന സഥലവാസിയാണ് ഞാൻ. കുഞ്ഞിലേ മുതൽ കോഴഞ്ചേരി എന്റെ യാത്രാ സ്ഥലമാണ്. അതുപോലെ കറ്റാനവും. അതിനടുത്ത് വള്ളികുന്നത്താണ് ഞാൻ ഇപ്പോൾ താമസം. ഞങ്ങളുടെ അപ്പൂപ്പന്റെ വീട്ടിൽ. നിങ്ങൾ എങ്ങനെ നോക്കിയാലും എന്റെ നാട്ടുകാര് ആണല്ലോ എന്ന സന്തോഷം.. പിന്ന അണ്ണൻ മലയാളഭാഷ നല്ലപോലെ കൈകാര്യം ചെയ്യുന്നത്.. അത് നമ്മൾ ഇടനാട്ടുകാരായതുകൊണ്ടാ. ചെങ്ങന്നൂർ കോഴഞ്ചേരി പത്തനംതിട്ട ഭാഗത്തുള്ളവർക്കേ നല്ല മലയാള സംസാരിക്കാനൊക്കൂ.. എന്തിന് പന്തളത്തിനു പടിഞ്ഞാട്ടുള്ള കറ്റാനം കായംകുളംമാവേലിക്കര ഭാഗത്തുപോലും നാട്ടുഭാഷാരീതി വ്യത്യസ്ഥമാണ്.. അണ്ണനും കുടുംബത്തിനും ഈശ്വരൻ കൂടുതൽ നന്മ വരുത്തട്ടെ... 😀 😀 😀

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  2 ปีที่แล้ว

      Thank you for the support

    • @joanamaten1317
      @joanamaten1317 2 ปีที่แล้ว +3

      മലയാള ഭാഷക്ക് ഗ്രാമർ എഴുതി ഉണ്ടാക്കിയത് മാവേലിക്കരക്കാരൻ എ. ആർ രാജ രാജ വർമ്മ എന്ന ചെറിയകോയി തമ്പുരാൻ ആണ്, അത് മറക്കേണ്ട. അതുകൊണ്ടുതന്നെ ഏറ്റവും നല്ല ഉച്ചാരണ ശുദ്ധി മാവേലിക്കരക്കാരുടേതാണ്. ഒരു കാലത്തു ആകാശ വാണിയുടെ വാർത്ത വായിച്ചിരുന്നവരിൽ മാവേലിക്കരക്കാർ ദാരാളമുണ്ടായിരുന്നു.

  • @manuelmathew494
    @manuelmathew494 2 ปีที่แล้ว +2

    വളരെ മനോഹരമായ അവതരണം. താങ്കളുടെ വീഡിയോകൾ ഒന്നിനൊന്ന് മെച്ചം.... അമേരിക്കൻ ജീവിതം മലയാളികൾക്ക് പരാചയപ്പെടുത്തുന്നതിൽ താങ്കളുടെ വീഡിയോകൾ വഹിക്കുന്ന പങ്ക് വലുതാണ്...... അഭിനന്ദനങ്ങൾ.....

  • @beinghuman2034
    @beinghuman2034 2 ปีที่แล้ว +32

    നമ്മൾ വിദേശ പ്രത്യേകിച്ച് പാശ്ചാത്യ സംസ്ക്കാരത്തെ എല്ലാം പുച്ഛത്തോടെ കാണും എന്നിട്ട് നമ്മുടെ മഹത്തായ സംസ്കാരം ആണെന്ന് വീമ്പുപറഞ്ഞു നടക്കും , പുറം ലോകമായി നോക്കുമ്പോൾ ഒരു 100 വർഷം എങ്കിലും നമ്മുടെ കാഴ്ചപ്പാടുകൾ പിന്നിൽ ആണെന്നതാണു സത്യം .പുതിയ ടെക്നോളജി വന്നിട്ടോ വലിയ കെട്ടിടങ്ങളും റോഡുകളും വന്നിട്ടോ അല്ല ഒരു നാട് ഡെവലപ് ആകുന്നത്' , അതിനു ഇവിടെ ഉള്ളവരുടെ ചിന്താരീതി മാറണം - പിന്തിരിപ്പൻ ജാതി മത സ്ത്രീ / പുരുഷ വിവേചനങ്ങളിൽ നിന്നും ഒരു മാറ്റം ഉണ്ടാവണം .

  • @VarkeyKp-fx3fc
    @VarkeyKp-fx3fc ปีที่แล้ว

    വളരെ ശരിയാണ് സരസമായ ഭാഷയിൽ സത്യം സത്യമായി പറയാൻ സാറിന്റെ കഴിവ് എത്ര പറഞ്ഞാലും തീരില്ല , ഇനിയും ധാരളം അറിവ് സാറിൽ നിന്നും പ്രതിക്ഷിക്കുന്നു.

  • @Thottathil.
    @Thottathil. 2 ปีที่แล้ว +4

    ഈ കാലഗട്ടത്തിന് ആവശ്യമായ വീഡിയോ, അവതരണം അതിലും മികച്ചത്..സൂപ്പർ ബ്രോ🎉🎉❤❤❤

  • @haridevcm1890
    @haridevcm1890 2 ปีที่แล้ว +2

    ഈ ചാനലിൽ നിന്ന് വീഡിയോ കണ്ട് കമന്റ് കാണുമ്പോൾ എപ്പോഴും വിവരമുള്ള സമൂഹത്തെക്കുറിച്ച് ബോധമുള്ള ആളുകളാണ് ഈ ചാനൽ കാണുന്നത് എന്ന് എനിക്കി എപ്പോഴും തോന്നാറുണ്ട്

  • @rubenjd6683
    @rubenjd6683 2 ปีที่แล้ว +15

    We need to have people like you who encourages people to think this way ... Taking positives from both the culture and implementing it, is I think the best probable way ... Your way of presentation is soo good and the scarcasm is right on point 😂🙌.. Waiting for more 💯

  • @bijuthomas3715
    @bijuthomas3715 2 ปีที่แล้ว +5

    അതാണ് പോയന്റ്...നിങ്ങള്‍ നിങ്ങളുടെ കുട്ടികള്‍ക്ക് നല്ലൊരു ബാല്യം കൊടുത്തില്ലങ്കില്‍ അവര്‍ നിങ്ങള്‍ക്ക് നല്ലൊരു വാര്‍ദ്ധക്യം തരുമെന്നത് സ്വപ്നം മാത്രമാണ് ..

    • @rosemaggie4745
      @rosemaggie4745 2 ปีที่แล้ว

      👌👌

    • @TheMariya1982
      @TheMariya1982 2 ปีที่แล้ว

      Nalla Balyan kodutho ennu swayam parishodikkendathanu .

  • @Kennyg62464
    @Kennyg62464 2 ปีที่แล้ว +7

    😀😀😀........നമ്മുടെ സമൂഹവും ഒരുപാട് മാറേണ്ടീയിരിക്കുന്നു......അവസാനം പറഞ്ഞത് പൊളിച്ചു ❤❤🙏🙏🙏🌹🌹🌹🌹

  • @3yearsago938
    @3yearsago938 2 ปีที่แล้ว +6

    ഇതൊക്കെ തുറന്ന് പറയുന്ന നിങ്ങൾ അഭിനന്ദനം അർഹി ക്കുന്നു 👏
    നമ്മൾ ഇത് നാട്ടിലോ വീട്ടിലോ പറഞാൽ എന്താവും പുകിൽ 😱

  • @manumohithmohit6525
    @manumohithmohit6525 2 ปีที่แล้ว +4

    ഈ രണ്ടു തരത്തിലും അതിന്റേതായ ഗുണങ്ങളും അതിന്റെ തായ ദോഷവും ഉണ്ട്.. അടിസ്ഥാനപരമായി സംസ്കാരമില്ലാത്ത ഒരു വെറി പിടിച്ച സമൂഹമായ കേരളത്തിൽ അവിടുത്തെ സാംസ്കാരിക നിലവാരം കണ്ടു അത് ഇവിടെ അനുകരിക്കുമ്പോൾ ഇവിടെ അത് ദുരന്തമായി ഭവിക്കുകയും,,, തറകൾ കൂതറകൾ ആയി പരിണമിക്കുകയുമാണ് ചെയ്യുന്നത്... ഉദാഹരണം അവിടെ സ്ത്രീകൾക്ക് നിയമം അനുശാസിക്കുമ്പോൾ, അതുകണ്ട് ഇവിടെ ഉണ്ടാക്കിയ നിയമം തെമ്മാടികളായ വേശ്യകളാണ് കൂടുതലായും ഉപയോഗിക്കുന്നത്..മറ്റുള്ളവരെ കുടുക്കാൻ.അതുപോലെയാണ് പല കാര്യങ്ങളും 😃🙏

  • @chandranchettiyar9617
    @chandranchettiyar9617 2 ปีที่แล้ว +1

    ഇത്രയും നല്ല ഒരു അവതരണം ഇതിനു മുൻപ് ഞാൻ കേട്ടിട്ടില്ല

  • @anilababu6649
    @anilababu6649 2 ปีที่แล้ว +7

    സത്യം തന്നെ..... നമ്മുടെ നാട്ടിലെ വിവാഹ സങ്കല്പങ്ങൾ മാറേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു...

  • @sidheekk1686
    @sidheekk1686 2 ปีที่แล้ว

    വളരെ ശെരി ആണ് , ഇത് പോലെ ഒഴുക്കോടെ പറയുമ്പോൾ ഹൃദ്യമായി കേട്ടിരുന്നു പോവും ...thanks dear

  • @amalm3696
    @amalm3696 2 ปีที่แล้ว +30

    വിവാഹം എന്നത് ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധം ആണ്,പ്രത്യേകിച്ചും അത്യാവശ്യം വരുമാനം ഉള്ള ആണുങ്ങൾക്ക്....ഭാര്യ ,കുടുംബം എന്നിവക്കായി ചിലവാക്കുന്ന പണത്തിൻ്റെ പകുതി കൊണ്ട് ലോകം ചുറ്റിനടന്നു ആസ്വദിക്കാം....

  • @rajavelupillai3133
    @rajavelupillai3133 ปีที่แล้ว +1

    Huge and valuable ideaologies in a short 28 minutes....u are a genius.....good actor......mayur professional is professor..teaching...wisdom.....liberator....GOOD SHEPHERD......ANNA ,,💞💞💞🙏🙏🙏

  • @therealdon4
    @therealdon4 2 ปีที่แล้ว +26

    മതങ്ങൾ ആണ് ഇതുപോലെ ഉള്ള morals, cultures നമ്മിൽ അടിച്ചേൽപ്പിച്ചത്. ഒരു പരിധി വരെ. മതങ്ങൾക്ക് ആവശ്യത്തിൽ അധികം പ്രാധാന്യം കൊടുക്കുന്നത് ആണ് നമ്മുടെ കുഴപ്പം. പക്ഷേ അങ്ങനെ അവാതിരികണം എങ്കിൽ trust ചെയ്യാൻ പറ്റുന്ന സർക്കാരുകൾ വേണം

    • @Bas4514
      @Bas4514 2 ปีที่แล้ว

      ഇന്ത്യയിലെ സംസ്കാരം ഇങ്ങനെ ആയതിന് മറ്റു മതങ്ങൾ ഉത്തരവാദിത്വം ഏറ്റെടുക്കണോ

    • @therealdon4
      @therealdon4 2 ปีที่แล้ว

      @@Bas4514 സംസ്കാരം ഇങ്ങനെ അകിയത് മതങ്ങൾ നിഷ്കർഷിക്കുന്ന പോലെ ജീവിച്ചിട്ടാണ്

    • @thinkwhouare5793
      @thinkwhouare5793 2 ปีที่แล้ว +1

      @@Bas4514 indiayile samskaramo 😂, samskaram palaralum mattapettathinalanu ivide alukal frustration il jeevikensi varunath

  • @mithranmkmithranmk5222
    @mithranmkmithranmk5222 10 หลายเดือนก่อน

    സമയം കിട്ടുമ്പോൾ കുറച്ചു പുസ്തകങ്ങളിൽ നിന്നും നല്ലതായിരിക്കും നിങ്ങളിൽ നിന്നും വളരെയധികം പഠിക്കാനുണ്ട് പലർക്കും പലതും താങ്കളുടെ അവതരണ ശൈലി എനിക്ക് വളരെയധികം പ്രചോദനവും സന്തോഷവും തന്നു എന്നുള്ളത് വളരെ സന്തോഷപൂർവ്വം അറിയിക്കുന്നു സർവ്വ മംഗളം ഭവ..❤❤❤

  • @AshwinThomasM
    @AshwinThomasM 2 ปีที่แล้ว +18

    Live in relationships are increasing I suppose of the law pertaining to the after effects of divorce: alimony wherein almost half of their wealth goes to their spouse.
    Reminds me of a few quotes:
    'By all means marry. If you get a good wife, you’ll be happy. If you get a bad one, you’ll become a philosopher.' - Socrates
    'Marriage is neither heaven nor hell, it is simply purgatory.' - Abraham Lincoln
    'Men at some time are masters of their fates; the fault, dear Brutus, is not in our stars, but in ourselves, that we are underlings.' - Shakespeare
    'Is not marriage an open question, when it is alleged, from the beginning of the world, that such as are in the institution wish to get out, and such as are out wish to get in?'
    A man's wife has more power over him than the state has.' - Emerson
    'Men marry because they are tired; women, because they are curious: both are disappointed.'
    Oscar Wilde
    In the old days 'familiarity breeds contempt and children.'

  • @nobinalexander3198
    @nobinalexander3198 2 ปีที่แล้ว +2

    ❤❤ kettirunnu poyi... 🔥🔥🔥.. Nalla storykal ezhuthan ulla nalla qualitykal chettanil und pattiya nalla movie cheyyan pattatte😍😍.. Athil enneyum participate cheyyan pattatte😜

  • @jijugopaltalks
    @jijugopaltalks 2 ปีที่แล้ว +8

    Chettante Narration spr anu..

  • @manjujoseph2193
    @manjujoseph2193 ปีที่แล้ว

    Very good presentation,love u shinoth brother,njanum oru fan aayitto

  • @anilbabup1665
    @anilbabup1665 2 ปีที่แล้ว +3

    You explained the fact. Sometimes marriages make a trap to personal freedom

  • @afzl4985
    @afzl4985 2 ปีที่แล้ว

    Crystal clear aayt explain cheydhu✨✨❤️❤️❤️

  • @jobyjoseph18976
    @jobyjoseph18976 2 ปีที่แล้ว +9

    Anyway Congrats Shinojetta for your thought provoking videos..... ❤️❤️❤️❤️

  • @sujithajose5300
    @sujithajose5300 2 ปีที่แล้ว +1

    Adipoli vedio aanu shinodh chetta.. expecting more..

  • @vimalc.t2058
    @vimalc.t2058 2 ปีที่แล้ว +4

    How well you explained 👍 become a subscriber watching this video.🙂

  • @rajavelupillai3133
    @rajavelupillai3133 ปีที่แล้ว

    Camera....moving .....super.......we saw the surround locations.....happy

  • @awesomeideas8950
    @awesomeideas8950 2 ปีที่แล้ว +7

    True. Children in families where there is conflict between parents are also victims. That is happening in many families in India; nobody except the children know it. It is as bad as divorce. Like you said, there should be a culture that has the good aspects of both the cultures.

  • @febinanwar545
    @febinanwar545 2 ปีที่แล้ว +2

    ഞാൻ പലപ്പോഴും ചിന്തിക്കുന്ന കാര്യം good video shinoth bro👍

  • @anandhucu7906
    @anandhucu7906 2 ปีที่แล้ว +3

    എന്റെ പരിചയത്തിൽ ഒരു unsung ഹീറോ ഉണ്ടായിരുന്നു. മകൾക്ക് വേണ്ടി രാത്രിയോ പകലോ എന്നല്ലാതെ പണിയെടുത്ത്, ഗോൾഡ് സ്വരുക്കൂട്ടി വച്ചു. ഏതേലും പയ്യൻ വന്നാൽ കെട്ടിച്ചു വിടാൻ നിക്കുന്ന ആ സമയം ഒരുത്തൻ വന്നെത്തി പെണ്ണിനെ tiktok ലൂടെ കൂട്ടി കൊണ്ട് പോയി. അങ്ങനെ അദ്ദേഹം half-unsung ഹീറോ ആയി മാറി. 😪

  • @bhaskarankokkode4742
    @bhaskarankokkode4742 2 ปีที่แล้ว

    Mr Shinoth,
    നിങ്ങളുടെ മിക്ക വീഡിയോകളും ഞാൻ കാണാറുണ്ട് /കേൾക്കാറുണ്ട്. അമേരിക്ക പോലുള്ള rajyangal

  • @siddharthiyer2177
    @siddharthiyer2177 2 ปีที่แล้ว +7

    I prefer the American way of valuing individual freedom and their choices.
    We hide our flaws & shortcomings behind our so called indian culture & family values.
    You better be a honest flawed person than a fake perfect person.

  • @PastorSijuAttingal.
    @PastorSijuAttingal. ปีที่แล้ว

    Well said and well explained.

  • @annaarun9891
    @annaarun9891 2 ปีที่แล้ว +25

    Everything you said absolutely makes sense.. But aarodu parayaan! Aaru kelkkan!! Atleast 2 to 3 generation down the line it may change things around in India.. But we will all be looking from heaven and thinking its so quite in here as all weddings now happening on earth these days😜😀

  • @girijarajannair577
    @girijarajannair577 2 ปีที่แล้ว

    Good video 👍
    Valare sathiyasanthamaya kariyangal

  • @anandhuanandhu8275
    @anandhuanandhu8275 2 ปีที่แล้ว +8

    Adipoli video chetta🫂. Presentation is next level 💥

  • @IamPastTraveller11
    @IamPastTraveller11 2 ปีที่แล้ว +2

    മികച്ച അവതരണം നല്ല observation,,👌👌

  • @jerin456789
    @jerin456789 2 ปีที่แล้ว +3

    Yea 👍👍 a stand in the middle is better

  • @philipjoseph818
    @philipjoseph818 2 ปีที่แล้ว +1

    Well said brother 👍🏿👍🏿👍🏿👍🏿👍🏿 correct judgement and explanation ❤️❤️❤️❤️❤️👍🏿❤️👍🏿👍🏿👍🏿👍🏿❤️❤️❤️❤️

  • @anusha9518
    @anusha9518 2 ปีที่แล้ว +3

    So relevant bro, thank u for the vedio ❤❤❤❤❤❤

  • @preetisarala3851
    @preetisarala3851 ปีที่แล้ว

    Very nicely explained

  • @youtubeuser9938
    @youtubeuser9938 2 ปีที่แล้ว +5

    ഇന്നത്തെ കാലത്ത് കല്യാണം കഴിക്കാതെ ഇരിക്കുന്നതാണ് better.. expenses എല്ലാം sky rocket ചെയ്യുവല്ലേ 😐 കല്യാണത്തിന് മാത്രം ചിലവാക്കേണ്ട കണക്ക് ഓർക്കുമ്പോൾ തല കറങ്ങുന്നു, ആണായത് കൊണ്ട് എല്ലാ ചിലവും ഒറ്റക്ക് തന്നെ എടുക്കണ്ടേ 🤷‍♂️ പിന്നെ കല്യാണത്തിന് ശേഷവും.. ഭാര്യ ജോലിക്ക് പോയാലും majority ചിലവുകൾ ഭർത്താവ് തന്നെ എടുക്കണ്ടേ, ഭാര്യയുടെ സാലറി അവളുടെ account'ൽ അല്ലെങ്കിൽ in laws'ന്, family expense മുഴുവൻ ഭർത്താവിന്റെ തലയിലും.. ഭാര്യയും ഭർത്താവും a to z expenses equally ഷെയർ ചെയ്യുന്ന പ്രവണത ഉണ്ടായിരുന്നെങ്കിൽ പുരുഷന്മാർക്ക് burden കുറയുമായിരുന്നു.. അല്ലെങ്കിൽ formal അല്ലാതെ, അമേരിക്കയിലെ പോലെ live in relationship ആയിരിക്കണം, പക്ഷെ അതൊന്നും ഈ അടുത്തൊന്നും ഇന്ത്യയിൽ normalise ആകുമെന്ന് പ്രതീക്ഷ ഇല്ല.. better to stay single/bachelor these days.. IMO

  • @reshmichandran8252
    @reshmichandran8252 19 วันที่ผ่านมา

    Nicely explained

  • @jasaeeljaa7353
    @jasaeeljaa7353 2 ปีที่แล้ว +9

    കല്യാണം കഴിക്കാത്തവർ കേൾക്കുന്നവരുണ്ടോ😘👍😃

  • @haneeshvh7676
    @haneeshvh7676 2 ปีที่แล้ว

    Wow 👌 well said it. Nice to hear.

  • @nimithnimzz698
    @nimithnimzz698 2 ปีที่แล้ว +3

    Excellent topic bro.. as always ur way of presentation was fabulous.. much love bro❤️

  • @narayanankutty6929
    @narayanankutty6929 2 ปีที่แล้ว

    beaurifully explained the difference . Expecting moew videos like this

  • @Praveenchklde
    @Praveenchklde 2 ปีที่แล้ว +37

    As per Indian culture, the wife should be at least 4,5 years younger than the husband. Even now, in arranged marriages the age difference may go up to 10 years, so obviously most of the husbands will be controlling the wife more than caring. There won’t be an equal voice in such relationship. And these relationships won’t be smooth. It is possible for those girls who got brainwashed from their home that their life is supposed to serve husband, his parents and their children. And everyone blame the girl if she decides to step out from a marriage. The girls need to earn financial freedom first, only by that they can earn the freedom to take decisions in their life. Or you get controlled by many men, from your father to your son.

    • @rosemaggie4745
      @rosemaggie4745 2 ปีที่แล้ว

      👌👌👌

    • @d4businesscenterkannur88
      @d4businesscenterkannur88 2 ปีที่แล้ว

      👍👍👍

    • @jamesmathew9501
      @jamesmathew9501 2 ปีที่แล้ว +6

      Feminism is high in the west, women are independent. Laws favour women. Hence, high divorce rates in countries like the USA.

    • @sheena7268
      @sheena7268 2 ปีที่แล้ว

      Well said 👍

    • @jamesmathew9501
      @jamesmathew9501 2 ปีที่แล้ว +1

      Girls nowadays are very different. Most of them are feminists.

  • @gorutubechannelofdailynewi5415
    @gorutubechannelofdailynewi5415 2 ปีที่แล้ว

    Good talk....God bless...!

  • @savithakk6668
    @savithakk6668 2 ปีที่แล้ว +11

    Nothing else we give importance to relationships but now a days the path changed and what u said is correct.Our culture was great ie Loka Samastha sukhino bhavanthu.

    • @exgod1
      @exgod1 2 ปีที่แล้ว +2

      Loka samsta sukino bhavantu !! Edited version annu athin munp kurach koode sentence und !!onnu full version kett nokku Veneki oru clue tharam
      (Pashu &Brahmin ):))

    • @yyyrrrr6314
      @yyyrrrr6314 2 ปีที่แล้ว

      @@exgod1 what wrong with brahmin and cow

    • @harrynorbert2005
      @harrynorbert2005 2 ปีที่แล้ว

      @@yyyrrrr6314 According to Indian culture cow and brahmins have the first preference. Which is not acceptable in a modern society.

    • @yyyrrrr6314
      @yyyrrrr6314 2 ปีที่แล้ว

      @@harrynorbert2005 bhrahmin have first preference. Have you any problem. Pinne cow. Indian culture cow oru predhana pangu und. The aryans main occupation thanne kannukali valarthal aarunnu. Avr athine mattu animals kalum kooduthal pradanyam koduthu. Ath oru wrong aayitulla karyamalalo. Pinne nthanu preshnam. Vedic times thottu agne aanu.

    • @jamesmathew9501
      @jamesmathew9501 2 ปีที่แล้ว

      @@harrynorbert2005 Atleast it is more open-minded than Islamic countries.

  • @rainbowdiamond7885
    @rainbowdiamond7885 2 ปีที่แล้ว +1

    അച്ചായോ ഇതെങ്ങനെ സാധിക്കുന്നു... അനർഗള നിർഗളമായി...... ഈ സ്പീച് 😍😍😍😍😍😍😍
    നിങ്ങ പൊളിയാ

  • @venusvenus2861
    @venusvenus2861 2 ปีที่แล้ว +4

    chila karyangal nallathanu enkilm enik american family life athra ishtamalla....
    loyalty oke indayal bagyam....also nammuk nammmudeth enu parayuna family relatives siblings thamilula relatn onum avark athra illla...
    nammal valare lucky aan actually..... nammuk permanent aayit thane elllam ind....

  • @jikkukokilan6149
    @jikkukokilan6149 2 ปีที่แล้ว +2

    വിവാഹ ചിലവ് വഹിക്കാതെ ചെറുക്കാനും ചെറുക്കന്റെ വീട്ടുകാരും സകലമാന ബന്ധുക്കളെയും സുഹൃത്തുക്കളെയും കൂടി വരാൻ എങ്ങനെ സാധിക്കുന്നു. ആ തൊലിക്കട്ടിക്ക് മുൻപിൽ നമിക്കുന്നു. പല പ്രാവശ്യം ചിന്ദിച്ച കാര്യം താങ്കൾ പറഞ്ഞു 👍👍👍👍👍

  • @mohammedziyad299
    @mohammedziyad299 2 ปีที่แล้ว +7

    ചിരിക്കാനല്ല, ചിന്തിക്കാനും ഉണ്ട്

  • @ashlymammen1596
    @ashlymammen1596 2 ปีที่แล้ว +2

    I was about to think that you are going towards American style saying it’s not good ladies to be silent and adjust no matter what difficulties come in their family lives, but glad towards the end you said the harmful side effects of divorce on children! It’s true
    ! In our biblical way I was taught to pray for our partners behavior

  • @jaccapadi
    @jaccapadi 2 ปีที่แล้ว +2

    Good talk. Great relevant points clearly enunciated. Thank you!
    One thing Indian parents should do is to ask their marriage age son or daughter if they have any serious girlfriend or boyfriend he/she wants to marry. Parents should determine that the friendship relationship is serious and not infatuation. If that’s serious then the parents should support them then and after they get married. The new family will flourish and both the couple and parents on both sides would be happy!

  • @rhishithaliyakattil9958
    @rhishithaliyakattil9958 2 ปีที่แล้ว +1

    This is fact but changed a lot in past 10 years and i see continues positive transformation happening

  • @adithkrishnack2225
    @adithkrishnack2225 2 ปีที่แล้ว +17

    That camera work at the start...it was nice and like always you rocked with the content 💯💯

  • @jerinkarippai8189
    @jerinkarippai8189 2 ปีที่แล้ว

    White civic kollam..... eshttapettu.

  • @faisiakbar
    @faisiakbar 2 ปีที่แล้ว +9

    കുട്ടികൾക്ക് നല്ലൊരു ബാല്യം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ അവർ നിങ്ങൾക്ക് നല്ലൊരു വാർദ്ധക്യം തരും എന്ന് കരുതുന്നത് മണ്ടത്തരമാണ്..great words😍🌹

  • @amminipaul9071
    @amminipaul9071 ปีที่แล้ว +1

    Now it is very prominent to educate each child and strengthen themselves

  • @Widgsd
    @Widgsd 2 ปีที่แล้ว +31

    ഇവിടെ ചിലർക്ക് സ്വന്തം വീട്ടുകാരെ വരെ ഉപേക്ഷിക്കണം എന്നിട്ട് വല്ലവരുടെയും വീട്ടിൽ പോയി കിടക്കണം .. അതാണ് ചില great indian marriage ( അടച്ചാക്ഷേപം അല്ല ബോധം ഉള്ളവരും നാട്ടിൽ ഉണ്ട് )
    great presentation

    • @kannangopalakrishnan2451
      @kannangopalakrishnan2451 2 ปีที่แล้ว +2

      അച്‌ഛനമ്മമാരുടെ വീട് സ്വന്തമല്ല ആ ലൈനിൽ ചിന്തിച്ചു മുന്നോട്ടു പോയാൽ

    • @Widgsd
      @Widgsd 2 ปีที่แล้ว +2

      @@kannangopalakrishnan2451 സ്വന്തം ഉള്ള വീടുകളും ഉണ്ട് ... അല്ല എന്ന് പറയുന്നത് തെറ്റാണ്

  • @jishnusiva1754
    @jishnusiva1754 2 ปีที่แล้ว +1

    Correct കാര്യം, അടിപൊളി 💗

  • @unnirjstockmarket2506
    @unnirjstockmarket2506 2 ปีที่แล้ว +45

    Great presentation bro❤️❤️🔥
    "നമ്മുടെ സംസ്കാരം" എന്ന് കരയുന്ന
    ജീവികൾ ഉടനെ എത്താൻ chance ഉണ്ട് 🤭

  • @fazzi5096
    @fazzi5096 2 ปีที่แล้ว

    നല്ല voice aanu നിങ്ങളുടെ ❤️✨️❤️.......

  • @jalajabhaskar6490
    @jalajabhaskar6490 2 ปีที่แล้ว +3

    👍...u touched so many topics....but we are like this only😀😀...we may change..but it will take time..btw ...white shirt suits you 😍

  • @akhilkrishnaprasad_a
    @akhilkrishnaprasad_a 2 ปีที่แล้ว +2

    Shinoth bro..നമ്മളുടെ നാട്ടിലെ എല്ലാവരും നിങ്ങളുടെ ഒക്കെ വീഡിയോസ് കണ്ടിരുന്നെങ്കിൽ എന്നു ആശിച്ചുപോകുന്നു....✨♥️♥️ മാറ്റം അനിവാര്യമാണ്...🤘

  • @manusabraham6464
    @manusabraham6464 2 ปีที่แล้ว +5

    Dont know when our people are going to understand these things. Well said sir 👌🔥

  • @jdk445
    @jdk445 2 ปีที่แล้ว

    Very valuable information with realistic story.
    Arod parnjalum enth cheythalum nammude sosityum chindayum marilla..ath agne an .... Kashtam.
    So njn aggne avan shramikkum.
    It's my decision 🔥

  • @bindubriscoe5328
    @bindubriscoe5328 2 ปีที่แล้ว +7

    I absolutely love all your videos..its like being in a classroom settings..keep up the good work..lots love from Bindu NJ

  • @juniormedia4280
    @juniormedia4280 2 ปีที่แล้ว

    Correct view, thank u for video

  • @jaicysamuel4981
    @jaicysamuel4981 2 ปีที่แล้ว +17

    As always well spoken these cultural differences in two countries, thanks 🙏

  • @shinojgaming9016
    @shinojgaming9016 2 ปีที่แล้ว +2

    Shinoth bro avudathe network usage kurichu oru video edavo ❤️