ഇന്ത്യയിൽ പാടില്ലാത്ത, പക്ഷെ അമേരിക്കയിൽ പറ്റുന്ന 5 കാര്യങ്ങൾ | do's & don'ts in India Vs USA.
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- India and USA, two great democratic countries in the world. As a malayali, who born in India and is currently residing in America, it is very interesting to observe the differences in the concept of freedom and liberty between these two countries.This video highlights some of the key differences in personal freedom between these countries.
~~~~~Follow Savaari~~~~~~
Instagram: / savaari_
Facebook: / savaari-travel-tech-an...
Email: shinothsavaari@gmail.com
Clubhouse- www.clubhouse....
~~~~~ My Gear/Cameras~~~~~
Amazon: www.amazon.com...
***********************************************************
നമ്മുടേത് പേരിനു മാത്രമുള്ള സ്വതന്ത്ര്യമാണ്. മതത്തിനും ജാതിക്കും ഇടയിൽ പെട്ട് കിടക്കുന്ന ഒരു രാജ്യം...
കറക്റ്റ്.. വെള്ളക്കാർ പോയപ്പോൾ ഊമ്പിക്കാൻ കൊള്ളക്കാർ ഏറ്റെടുത്തു ഭരണം നടത്തുന്നു.. ആ ഒരു വ്യത്യാസമേ കാണുന്നുള്ളൂ 🙏
True. മതത്തിന്റെയും ജാതിയുടെയും പേരിൽ തമ്മിൽ തല്ലി ചാവുന്ന കൊറെ മണ്ടൻമാർ
നിങ്ങൾ ഇൻഡ്യയിലെ മറ്റു സംസ്ഥാനങ്ങൾ സന്ദര്ശിച്ചുണ്ടോ?ഞാൻ 9 വർഷമായി northindia യിൽ ആണ്.എന്റെ അനുഭവത്തിൽ നിന്നാണ് പറഞ്ഞതു.90 ശതമാനവും മീഡിയായിൽ എത്തുന്നില്ല.
Jadi oke hindukalk mathralle ollu
@@mohamednavas7667 hindukal christaianikal muslingal andiii eneech pooda mohamedhee
അവിടെ തോക്കിന് നിയന്ത്രണമില്ല , ഇവിടെ നാക്കിനും 🤗🤗😪
ചില സന്ദർഭങ്ങളിൽ തോക്കിനേക്കാൾ അബദ്ധമാണ് നാക്ക്
അവിടെയും നാക്കിന് നിയന്ത്രണമില്ല.
👌🙏☺️
നാക്കിനെ നിയന്ത്രിക്കുന്നതെന്തിന്?
അവിടെ വെടി വെച്ചാൽ കേസില്ല😂😂🤣🤣🤣
അറിവു വെച്ച നാള്‍മുതല്‍ ആരാധനയാണ് വിദേശികളോടും വിദേശ നാടുകളോടും. അവരുടെ സംസ്കാരത്തോടും. യൂറോപ്യന്‍ രാജ്യങ്ങളും അവരുടെ സംസ്കാരങ്ങളും സൂപ്പര്‍ ആണ്.
😂
U said it bro
Anikum
@@A1r9u9n7 mathavum mathabranthum kondu nadakkunna ikkareyekkal akkara thannaeyanu eppozhum pacha. Europe intey nilavarathilekk onnum nammal orikkalum ethilla
@@A1r9u9n7 sheriyanu. Pakshey ividatheykkal avidey orupad perfect aayathu kondanu avidey poyavar aarum ividey madangi varan ishttapedathath
ലിവിങ് together ഓ ഡേറ്റിങ്ങോ ഡിവോഴ്സോ ഒന്നും പാടില്ല. യാതൊരു മുൻപരിചയവും ഇല്ലാത്ത ഒരാളെ മാന്യമായി കല്യാണം കഴിച്ച് ജീവിതാവസാനം വരെ സ്നേഹിച്ചോ തമ്മിൽ തല്ലിയോ കഴിയണം. എക്സ്പോസ് ചെയ്തു വസ്ത്രം ധരിച്ച് പ്രകോപിപ്പിച്ചാൽ പുരുഷനു സ്ത്രീയേയോ സ്ത്രീക്ക് പുരുഷനെയോ യഥേഷ്ടം ബലാത്സംഗം ചെയ്യാം. ഏതെങ്കിലും ഒരു മതത്തിന്റെയോ രാഷ്ട്രീയ പാർട്ടിയുടെയോ സഹായമുണ്ടെങ്കിൽ ആരേ വേണമെങ്കിലും തല്ലാം, കൊല്ലാം. കൈമടക്ക് കൊടുത്ത് എത്ര വലിയ കുറ്റം ചെയ്തവനും ഊരിപ്പോരാം. നമ്മുടെ സംസ്കാരം പൊളിയല്ലേ....
ആഹ്, ഈ അമ്മാവൻമാരുടെയും അമ്മായിമാരുടെയും കളികൾ ഇനി ഒരുപാട് കാലമൊന്നും ഉണ്ടാവില്ല. അമ്പാനി ജിയോ കൊണ്ടുവന്നതോടെ യൂട്യുബിൽ എല്ലാം പൂണ്ടു വിളയാടി പിള്ളേർക്ക് എല്ലാം അത്യാവശ്യം ലോകവിവരം വച്ചു വരുന്നുണ്ട്
sssssppppprrrrr
കാലത്തിനു അനുസരിച്ചു മാറാത്ത രാജ്യം അതാണ് ഇന്ത്യ
, ഇവിടെ ഇപ്പോഴും മൂത്രം കുടിക്കലും ചാണകത്തിൽ കുളിക്കലും മാത്രം
🤣🤣🤣🤣👌🏻👌🏻👌🏻മോനിരിക്കട്ടെ ഒരു 🌹ഒരാൾ എങ്കിലും പറഞ്ഞല്ലോ
@@finix1880
തുപ്പുഹലാലും
6ാം നൂറ്റാണ്ടിലെ പ്രാകൃത ഗോത്രവർഗ സംസ്കാരം ഇവിടെ വീണ്ടും പുനരാവിഷ്കരിക്കുന്ന ഒരു വിഭാഗവും ഇവിടെമാത്രമേയുള്ളു
@@devaprakashprakash7832 തെറ്റി. ഇവിടെ മാത്രമുള്ള 500 നൂറ്റാണ്ട് മുമ്പുള്ള പ്രാകൃത ഗോത്രവിഭാഗങ്ങളും തീവ്ര കും ലോകത്ത് വേറെ എങ്ങുമില്ല: ഒന്നാം നൂറ്റാണ്ടിലെയും ആറാം നൂറ്റാണ്ടിലെയും ഗോത്രവർഗ്ഗ സ്വഭാവികൾ ലോകത്ത് എല്ലായിടത്തുമുണ്ട് കുഞ്ഞുകുട്ടാ തനിക്കറിയാണ്ടിട്ടാ :
@@gagagsbshss5268
പക്ഷെ
6ാം നൂറ്റാണ്ടിലെ പ്രാകൃത സംസ്കാരത്തിൽ ജീവിക്കാൻ പരിശ്രെമിക്കുന്നൊരു കൂട്ടർ ഈ ലോകത്ത് ഒരു മതത്തിൽ മാത്രമേയുള്ളു ഉണ്ണിക്കുട്ടാ
ചേട്ടൻ മലയാള ഭാഷ കൊണ്ട് അമ്മാനമാടുന്നത് കാണാൻ തന്നെ ഒരു രസം ആണ്.
അവസാന ഡയലോഗ് പൊളിച്ചു 😍💪💪
Thank you 😊
Awesome conclusion. സത്യമായും നമ്മുടെ ആളുകൾ കണ്ടിരിക്കേണ്ട video. ശെരിക്കും what is freedom? എന്നതിന് ഒരു ഉദാഹരണം. എനിക്ക് കിട്ടാത്തത് നിനക്കും വേണ്ട എന്ന മനോഭാവം ഉള്ള സദാചാര വർഗം ഒരിക്കലെലും അറിഞ്ഞിരിക്കണം ഇങ്ങനെയും രാജ്യങ്ങൾ ഉണ്ടെന്ന്.
ഒന്ന് മുടി നീട്ടി വളർത്തിയാൽ, അല്ലെങ്കിൽ ഒരു cigartett നമ്മുടെ വീടിന്റെ അടുത്ത കടയിൽ നിന്ന് വാങ്ങിയാൽ അവൻ കഞ്ചാവ് ആണെന്ന് പറയുന്ന നാട് അറിയണം ഇവിടെ ലിംഗവിവെചനം ഇല്ലാതെ എല്ലാവരും കഞ്ചാവ്ൾപ്പടെ സ്വാതതിന്ദ്ര്യത്തോടെ മല മുകളിലോ പറമ്പിലോ പോയി പാത്തുവലിക്കാതെ സ്വസ്ഥമായി സമാദാനമായി ഉപയോഗിക്കാമെന്നു അറിഞ്ഞിരിക്കണം. ഇന്ത്യയിൽ
മന്ത്രിമാരുടെ വാഹനങ്ങളിലും ചില സർക്കാർ സ്ഥാപനങ്ങളിലും മാത്രം പാറിക്കുന്ന ദേശീയ പതാക ഒരു രാജ്യസ്നേഹിടെ വികാരമാണെന്ന് മനസിലാക്കിയ രാജ്യമാണ് അമേരിക്ക.അത് ആത്മാഭിമാനത്തോടെ സന്തോഷത്തോടെ പൂർണ മനസോടെ ഉപയോഗിക്കാനുള്ള freedom, അത് രാജ്യസ്നേഹം കൂട്ടുന്നു.
LGBTQ വിഭാഗക്കരെ കാണുന്നത് മോശമായും അറപ്പായും കാണുന്ന ആളുകൾ ഇന്നും എന്നും നമ്മുടെ നാട്ടിലുണ്ട്.
നമ്മുടെ നാട്ടിൽ തോക്കല്ല നാക്കാണെന്ന് ആരോ ഈ video ക്ക് കമന്റ് ചെയ്ത ആൾക്ക് ഒരു ഹായ്.
ഇനിയും ഇങ്ങനത്തെ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.
ഞാനും എന്റെ കൂടെ പഠിച്ചിരുന്ന ഒരു ചെക്കനും ഒരുപാട് നാളിനു ശേഷം നേരിട്ടു കണ്ടു..😁 ബസ്റ്റോപ്പിൽ വെച്ചാണ് ഞാൻ അവനെ കണ്ടത്.. ആ സമയത്ത് ഞാനും അവനും മാത്രമേ ആ ബസ്റ്റോപ്പിൽ ഉണ്ടായിരുന്നുള്ളു.. മെയിൻ റോഡ് അല്ലായിരുന്നു.. അപ്പോൾ അതിലേ ഒരു ബൈക്ക് പോയി.. അയാളുടെ നോട്ടം തന്നെ വല്ലാത്ത രീതിയിൽ ആയിരുന്നു 😀 അതല്ല കോമഡി.. അതേ സമയം അതു വഴി രണ്ടു ആന്റിമാരു പോയി.. അവർ മുന്നോട്ട് പോയിട്ട് തിരിച്ചു വന്നു ഞങ്ങളോട് പറയുവാ.. ഈ പരുപാടി ഇവിടെ നടക്കില്ലെന്ന് 😂😂 ഞാൻ ചോദിച്ചു ഏതു പരുപാടി ആണെന്ന്.. അപ്പോൾ അവർ വീണ്ടും പറയുവാ.. ഈ പരുപാടി ഇവിടെ നടക്കില്ലെന്ന് 🤣🤣🤣🤣
Mm😄
🤦♂️🤦♂️നമ്മടെ നാടിന്റെ ഈ അവസ്ഥ കണ്ടിട്ട് 🥲🥲
😂🤣
😂😂
😆
ഫ്ലോറിഡ, കാലിഫോർണിയ, ടെക്സസ് എന്നീ പ്രധാന സ്റ്റേറ്റുകളെ പറ്റിയും വീഡിയോ ചെയ്യണം. ന്യൂയോർക്ക് മാത്രം പോര 😉🇺🇸
നമ്മൾക്ക് വികാരങ്ങളേയുള്ളു... വിവേകം ഇല്ല.. അമേരിക്കക്കാർക്ക് അതുണ്ട്🙏🙏🙏
ബ്രദർ..., ഞാൻ ഇതിനു മുൻപും അങ്ങയുടെ മറ്റൊരു വീഡിയോക്ക് ഇതേ അഭിപ്രായം പറഞ്ഞതാണ്... എങ്കിലും ഒരിക്കൽകൂടി പറയട്ടെ..., വളരെ നിലവാരമുള്ള വാക്കുകളും, അവതരണവും ആണ് അങ്ങയുടെത്... ആശയങ്ങൾ അതിമനോഹരമായാണ് വാക്കുകളിൽ കോർക്കുന്നത്... മറന്നുപോയ ചില പഴയ മലയാള പ്രയോഗങ്ങൾ പോലും അങ്ങയുടെ ചില വീഡിയോകളിൽ നിന്നും കേൾക്കാൻ ഇടയായിട്ടുണ്ട്. മനസ്സ് നിറഞ്ഞ അഭിനന്ദനങ്ങൾ ബ്രദർ... 🥰👏👏👏 എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ... ☺️🙏
Thank you so much
I appreciate Brother... Most Malayalees and Indians think America is a “ free country, “ but they know the Law.
In India, “ husband and wife fight in front of kids; that was okay in India but
If husband and wife show affection in front of kids, we say, “ omg, kids are there.
Let our kids learn how to fight with their future husbands or wives
😳😳😳
🤣🤣🤣
അവിടെ കഞ്ചാവ് ലീഗൽ ആണ് പക്ഷെ ഇവിടെ ഇല്ലിഗലും...അതാണ് എന്നെ ഏറ്റവും കൂടുതൽ സങ്കടപെടുതുന്നത് 😊
@@sanztify_ canadakku kerikko😅
@@sanztify_ Welcome to Canada 🇨🇦🇨🇦🇨🇦❤️❤️❤️
സത്യം പറഞ്ഞാൽ ചേട്ടന്റെ സംസാരം കേട്ടിരുന്നാൽ സമയം പോകുന്ന തേ അറിയുന്നില്ല. സന്തോഷ് സാറിന്റെ സഞ്ചാരിയുടെ ഡയറികുറിപ്പുകൾ അല്ലാതെ ഇതുപോലെ കണ്ടും കേട്ടും ഇരുന്നു പോകുന്ന ചാനൽ വേറെയില്ല.. ചെറിയ കാര്യം പോലെ പറഞ്ഞു പോകുന്ന പലപ്പോഴും ജീവിത ത്തിലെ ചില പ്രധാന ചിന്തകൾ എത്ര ഭംഗിയായാണ് പ്രസെന്റ് ചെയ്യുന്നത്.
Lots of love to you and your family 💕 waiting for more videos.
Thank You so much
വളരെ ശരിയായ നിരീക്ഷണം !! Good job, Shinod!!
Thank you 😊
Great video with true differences between India and US.. well done bro!
Thank You 😊
ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് മാത്രമേ ഇന്ത്യ സ്വതന്ത്രം ആയിട്ടുള്ളു 🙂
ഒന്ന് ബ്രിട്ടീഷുകാർ ഇന്ത്യയിലേക്ക് വരാൻ പാടില്ലായിരുന്നു
രണ്ട് ബ്രിട്ടീഷുകാർ ഇന്ത്യ വിട്ട് പോകാൻ പാടില്ലായിരുന്നു
The hell is empty because all the devils are here 👾👾👾
@@dhanushkj1419 ബ്രിട്ടീഷ് കാർ പോയില്ലായിരുന്നേൽ നമുക്ക് സ്വാതന്ത്ര്യം ഉണ്ടാവില്ല ഇപ്പോഴത്തെക്കാൾ കഷ്ടം ആയേനെ ✨️
@@aparna3627 ശരിയയിരിക്കാം പക്ഷേ എന്നും അങ്ങനെ ആക്കണം എന്ന് ഇല്ല ഇപ്പോൾ അമേരിക്ക നോക്കു അവിടെ ബ്ലാക്ക് അമേരിക്കൻസ് വൈറ്റ് അമേരിക്കൻസും വളരെ ഫ്രണ്ട്‌ലി ആണ്
പിന്നെ ഇന്ത്യയിൽ ഉള്ള പോലെ മറ്റു എവിടെയും ജാതി പ്രശ്നമോ മറ്റു പ്രശനങ്ങൾ ഒന്നും ഉണ്ടാക്കില്ല വളരെ നല്ല ഗവർണമന്റെ്
എങ്കിലും ഉണ്ടാക്കും
🌷 L
@@dhanushkj1419 correct 💖 ennal nammude keralathil illallo ippo jathi, matham prashnam ellarum orupoleyalle
@@aparna3627 എന്നു പറയുന്നു 😒
സൂപ്പർ വീഡിയോ 😊.
താങ്കൾ മലയാള വാക്കുകൾ ഉപയോഗിക്കുന്ന രീതിആണ് എനിക്കിഷ്ടമായത്.. 🌹🌹❤️❤️
Thank You 😊
പ്രശസ്ത ഹോളിവുഡ് സിനിമകൾ shoot ചെയ്ത സ്ഥലങ്ങൾക്കൂടി സമയം കിട്ടിയാൽ കാണിച്ചുതരുമോ 🙏😍
No
@@Heroradhaa തന്നോടല്ല 🙏
ഒരു കാര്യം പറയാം, ഒന്നും തോന്നരുത്.... മത ഗ്രന്ഥങ്ങൾ, രാഷ്ട്രീയം, സദാചാരം നമ്മളെ നോക്കി നിക്കുവാ ഓരോ നിമിഷവും... ഞങ്ങൾ അയൽവക്കത്തുക്കാർ എന്ത് പറയുന്നു എന്ന് വിചാരിച്ചു ജീവിക്കുന്നവർ ആണേ ചേട്ടാ 😅😂😂😂🤭🤭🤭
😂😂👍
It's clothless true😀💯
@@shahadmahshook4852 എന്ന് മമ്മദ് അടിമ.
ഒരു കോൺടെന്റ് എത്ര വൃത്തിയായി അവതരിപ്പിക്കാം എന്ന് കാണിച്ചു തന്ന ചേട്ടൻ... 🔥🔥🔥 പ്വോളി broo 🔥🔥🔥
Thank You 😊
@ 2.24 ഹോ ഫയങ്കരം എഡിറ്റിംഗ് തന്നെ .
ബുദ്ധിയുള്ളവരും ബുദ്ധിയില്ലാത്തവരും തമ്മിലുള്ള വ്യത്യാസം
ദേശീയതയും സംസ്കാരവും വളരെ വ്യത്യസ്തമാണ്
ഒരു രാജ്യം നന്നാവണമെങ്കിൽ ഭരിക്കുന്നവരും നിയമ പാലകരും നിയമങ്ങളും നന്നാവണം..
_വിദ്യാഭ്യാസ രീതി നന്നാവണം,_
ജനങ്ങളുടെ ചിന്താരീതി നന്നാവണം
appo janagal nannakande..??
Will never happen in india😂😂😂😂😂😂😂😂😂😂😂
@@arjunrajnkvishnu7312 Mukalil paranja ellavarum nannayal janam automatically nanavum
ഇപ്പോഴയത്തെ പല വെറുപ്പീരു ചാനലുകളേ പോലെയല്ല ഈ ചാനൽ. വളരെ അധികം അറിവുകൾ നൽകുന്നു. വളരെ നല്ല അവതരണം.
Thank You 😊
That sign-off note was absolutely brilliant bro👌 Awesome presentation throughout.. keep it up👏
Thank you Roy
@@SAVAARIbyShinothMathew Good going.. Keep it up Shinoth👌
100% Currect.👍🌹
Good Speech. 👍👍🌹🌹
Nice delivery and super conclusion. Appreciate ur efforts 👌
സത്യം പറഞ്ഞാൽ എനിക് നിങ്ങളെ ഇഷ്ടം ആയി വളരെ നല്ല മനുഷ്യൻ,, ഞാൻ european culture ne ഒത്തിരി ആരാധിക്കുന്ന ആൾ ആണ് എന്നാൽ കേരളത്തെ വിട്ട് പോകാൻ പറ്റാത്ത ആൾ ആണ്, സത്യത്തിൽ നിങ്ങളെ കാണുമ്പോൾ ഉറപ്പ് ആണ് മലയാളി പൊളി ആണ്
National flag വച്ചുള്ള ഇന്നർവെയർ പൊളിച്ചു.. ഇന്ത്യയിലെങ്ങാനുമാണെങ്കിൽ ദേശീയ വികാരം വ്രണപ്പെട്ടേനെ🤣
Vrnapedum 💯
@@ajayvloges4639 നിന്റെ വീക്ഷക കോണം പൊളി ആണല്ലോ 😂😂
താൻ പോയി citizeship എടുക്ക്
ഞാൻ എന്റെ രാജ്യത്തിന്റെ പതാകയെ ബഹുമാനിക്കുന്നു 🇮🇳
ആ വൃണം ചന്തിയിലും കാണാം 🙂
Great video bro. You are so fortunate to live in such a great country👍👍
ഞാൻ അമേരിക്കൻ flag ഇന്ത്യൻ flag നേക്കാൾ സ്വാതന്ത്ര്യത്തോടെ ഇവിടെ ഉപയോഗിക്കുന്നു... കാർ ലും വീട്ടിലും...അത് എന്നെ സ്വാതന്ത്ര്യബോധം ഉള്ളവനാക്കുന്നു.... എനിക്ക് ഇന്ത്യൻ flag ഇടാൻ പേടിയാണ്...എന്തെങ്കിലും പാളിയാൽ പിടിച്ചു അകത്തിടില്ലേ...
Fake nationalism in India.
സൂപ്പർ രണ്ടു രാജ്യങ്ങളിലെയും കാര്യങ്ങൾ വ്യക്തമായി ധാരണ ഉള്ള വ്യക്തി.
The conclusion words .. simple and powerful 🔥
English പിന്നേം പഠിക്കാം .. ഇത് പോലെ മലയാളം പറയാനാണ് ഓരോ മലയാളിയും പഠിക്കേണ്ടത് ✌🤝
Thank You ☺️
സത്യം
Ini indiayil cheithaal siksha kittathathum americayil cheithaal siksha kittunnsthumayaa karyangal koodi video cheyyu
പതിവ് പോലെ മറ്റൊരു interesting video 👍🏻💐
നല്ല ഭാഷ. നല്ല അവതരണം.
അഭിനന്ദനങ്ങൾ 👍
FYI, Recitational and Medical Marijana usage is allowed by a State Law. There are several States with different laws and some states are against this law and make sure to followed the laws properly in each state.
But more states are legalising and federal decriminalisation will happen soon.
നല്ല ശബ്ദം.നല്ല വിവരണം.keep going
@10:47 👍👍👍👍❤❤❤❤👏👏👏👏
Our education system should include a compulsory world tour in their academics before graduation.
Understanding different lifestyle, culture, etc. will make us a better human, who see everyone as just another evolved species instead of discriminating with human made cast/religions.
It's easy to say to have world tour. But the cost of traveling is unbearable for most families. School trip might only cost 250rs but people can't afford that much money. Even purchasing a uniform is a pain.
Best method is to teach every child from the beginning. About different cultures and all
We don't have to copy what others doing we can inspire from them a do better.
If exploring world and vivid cultures makes someone better human..then why colonisation happened..???
💵💵💵💵💵💵💵
@@BM-ht9gr Well colonisation did well for their people and homeland.. whereas we here fight amongst ourselves..we allowed them to rob off us.
@@shamilthayyil7766 my reply was concerning to the above cmnt that 'by exploring and understanding world culturs make a person value others as same as them' so i'm just asking then why these europeans even aftr centuries of exploration and exploitation didn't even bothered about other culturs and misery of colonised people..?? you are saying that they done everthing for their people and homeland....how they done that..?? By exploiting others and forced slavery...its purely unhumane
kinarum mathilum vekkunnathiunte niyama vashathine kurichu parayuvo?
Good video. I believe Asian and African cultures are quite conservation as compared to western or Latin American culture.
ഇന്ത്യയ്ക്ക് സ്വതന്ത്രം കിട്ടിയിട്ടും അത് ഇല്ലാത്തപോലെയാണ് ഇന്ത്യയിലെ ജീവിതം.
That's not true
India il cheayyunna pala karyanghalum mattulla rajyanghalil cheaythal thala kanilla
@@abhiramiarun3349 അതെയതെ.. ഭക്ഷണത്തിന്റെ പേരിൽ ജീവൻ നഷ്ടപ്പെടുന്ന ഏക രാജ്യം: വസ്ത്രത്തിന്റെ ജാതിയുടെ കുലത്തിന്റെ ഭാഷയുടെ ന്യായത്തിന്റെ കാമത്തിന്റെ പേരിൽ ലക്ഷങ്ങൾ കോടികൾ നമ്മുടെ മുൻ കാമികൾ മരിച്ചു വീണിടത്ത് നിന്ന് മറ്റുള്ള രാജ്യങ്ങളെ മതങ്ങളെ പരിഹസിക്കാൻ നാം യോഗ്യരാണോ എന്നൊരു ആത്മപരിശോധന ആർക്കും നല്ലതാണ്. ഹിറ്റ്ലറുടെ ജർമനിയും മുസോളിനിയുടെ ഇറ്റലിയും ഗോർബച്ചേവിന്റെ റഷ്യയും തകർന്നടിഞ്ഞത് മുരടൻ നയങ്ങളുo ആശയങ്ങളും മൂലമായിരുന്നു - ഓർക്കുക വല്ലപ്പോഴും ?
@@gagagsbshss5268 bai thaniku enakillum ithoke nerittundo
@@gagagsbshss5268 pinne enthanu lokam india ye angikarikunarhu... America perfect onumalla avide jevitham... Athranallathum alle ath ariyanamakil aviduthe slum life kananum.... Mumbai ile dharavi ennum paranju nadakunavar.... American slum kandtundo avarude jivitha nillavaram kanditundo... Manushanu jevekan gun enthinanu, drugs enthinanu, minunathonum ponalla ketto.. Inu America anu superpower enkil nalle athu eastern sectoril varam... Anu kanam....
@@abhiramiarun3349 gulf polulla muslim countries alla Western countries.. individual freedom maximum ulla rajymananu.. USA okke thr president ne picture varachu troll cheyth critizise cheyan freedom undu
Good one Shinoth...I am not sure how many people are open to that middle ground you are always talking about...I am glad you continue to preach that message though...hopefully over time...folks will have a change of heart and mindset.
Fan of your work...North Carolinayil ninnu vere oru Kozhencherykkaran Mathew..Enjoyed seeing sights of Kozhencherry in your Kerala videos.
Shinoth etta, ningal parayuna oro karyangalum valare relevant ane. Really informative um ane. Keep going. Love & cheers to you.
Thank You Srikanth
ഷഡ്ഡിയുടെ ഇലാസ്റ്റിക് കണ്ടൂ എന്നും പറഞ്ഞു പെറ്റിഅടിച്ച പോലീസുകാരാ നിങ്ങൾ ഇത് കേൾക്കുന്നുണ്ടോ ..??
🤣🤣
സ്വാതന്ത്ര്യത്തെപ്പറ്റി പറയുന്നവരോട് ഓരോ നാടിനും ആ നാടിൻറെ സംസ്കാരം,സ്വാതന്ത്ര്യം നമ്മുടെ നല്ലത് അവരുടെ മോശം എന്ന് പറയുന്നത് ആണ് തെറ്റ്.അവരുടെ നല്ലത് നമ്മുടെ മോശം എന്ന് പറയുന്നതും തികച്ചും തെറ്റാണ്. നമ്മുടെ സ്വല്പം പുറകിൽ ആണെങ്കിലും കാലക്രമേണ മുന്നോട്ടു വരിക തന്നെ ചെയ്യും....ആ നാട്ടിലെ സ്വാതന്ത്ര്യം നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ നമ്മുടെ നാടിൻറെ അവസ്ഥ എന്താകും എന്ന് ചിന്തിച്ചു നോക്കൂ തോക്കിൻ്റെ കാര്യം ഉദാഹരണമായെടുക്കാം... നമ്മൾ അത്രത്തോളം പരുവപ്പെട്ട ഒരു സമൂഹമാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു....
ഇന്ത്യ ഒരു അപരിഷകൃത സദാചാര രാജ്യമായിപ്പോയല്ലോ
ഇന്ത്യ പുറകിലേക്ക് തിരിച്ചു പോകുകയല്ലെ. ഇപ്പോഴും ദൈവം, പിശാച്, ആദിചാരം, മന്ത്രവാദം എന്നിവക്കു പിറകെയാണ് ജനങ്ങൾ. ഇന്ത്യയിലെ ശാസ്ത്രജ്ഞർ പോലും അന്ധവിശ്വാസികൾ ആണ്.
Ooho fayamgaram thaane.. Thande kndupidutham
@@godfatherteddy9462 ഇന്ത്യ മര്യാദക്ക് പോകുന്നത് ചിലർക്ക് പിടിക്കുന്നില്ല 😂
Madrassapottan :-)
Interesting way of speech bro
ചേട്ടാ..... നമ്മുടെ നാട് വെയിസ്റ്റ് കൂനകളുടെ നടുവിലാണ്. പക്ഷെ അവിടെ നല്ല വൃത്തിയാണ്. അതിനെ കുറിച്ച് ഒന്ന് പറയോ recycil. കുറച്ച് ഡീറ്റെയിൽസ് ആയ വീഡിയോ ചെയ്യോ..🙏🙏😊
നിന്റെ പാർട്ടിക്കാർ ആണ് അതിന് കുഴപ്പം..
oohh..that last statement... Gem😍
Super. Last dialogue polichu ❤️
Thank You 😊
നല്ല കുറെ അറിവുകൾ മാഷ് തന്നു 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻താൻസ്
Good job bro👏. 100% correct 👍. Thnx ur valuable information 🙏
Thanks for this presentation👍👍👍🙏🙏🙏
Americayil 12th kazhinjulla degreeyude pros and cons prjukondulla oru vide cheymo
നമ്മുടെ നാട്ടിൽ ഉള്ള ജാതി വിവേചനം ആണ് സഹിക്കാൻ പറ്റാത്തത്..
പ്രതിശീർഷ ഇന്ത്യക്കാരൻ വരുമാനം 1800 ഡോളറാണെങ്കിൽ യുഎസിൽ ഇത് 68500 ഡോളറാണ്.സമ്പത്തിന്റെ കാര്യത്തിൽ അമേരിക്കയും ഇന്ത്യയും തമ്മിൽ ഒരു താരതമ്യവുമില്ല.മറ്റ് കാര്യങ്ങളിൽ പ്രസക്തിയില്ല
Vargeeyatha undo avide?Black and white..
അവിടെ കഞ്ചാവ് ലീഗൽ ആണ് പക്ഷെ ഇവിടെ ഇല്ലിഗലും...അതാണ് എന്നെ ഏറ്റവും കൂടുതൽ സങ്കടപെടുതുന്നത് 😊
Outro super. 👍
തോക്കുള്ളവന്റെ ആധിപത്യം ഇടയ്ക്കിടെ അമേരിക്കൻ ജനത അനുഭവിക്കുന്നുണ്ട്
57 കുണ്ടൻ രാജ്യങ്ങൾ ബോംബ് ഉള്ളത്തിന്റെയും അനുഭവിക്കുന്നുണ്ട്
എന്റെ കൈയ്യിൽ രണ്ട് അമേരിക്കൻ ഫ്ലാഗ് ഉണ്ട് ... ഒരെണ്ണം അഫ്ഗാനിസ്ഥാനിൽ ഒരു ഇംപോർട്ടന്റ് മിഷനിൽ രാത്രി പവർ സപ്ലെ ഒരുക്കിയതിന് മിലിറ്ററി യൂണിറ്റ് കമാൻഡർ തന്നതാണ് . ഒരെണ്ണം എന്റെ മോളുടെ പേരിൽ തന്നു അതി ന്റെ കൂടെ സർട്ടിഫിക്കറ്റും ഉണ്ട് .... ആ ഫ്ലാഗ് ഒരു UAV യുടെ അടിയിൽ ഘടിപ്പിച്ച് അഫ്ഗാനിസ്ഥാന്റെ മുകളിലൂടെ പറത്തി എന്നുള്ളതാണ് സർട്ടിഫിക്കറ്റിൽ ഉള്ളത് ....Presented to Trinity Mariya Eldhose ( my daughter)
വീണ്ടും വ്യത്യസ്തമായ വിഷയവും അവതരണവും 👌👌👌🥰🥰
Thank You 😊
Aaa last paranjjathenikkishttapettu valare sathiyamaya kaariyamaanu bro...
ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ കൂടുതലും കാണുന്നത് അധിപത്യമാണ് . പണവും പവറുമുള്ളവൻ അതില്ലാത്തവന്റെ മേൽ ആധിപത്യം സ്ഥാപിക്കുന്നു .. ഇനിയെങ്കിലും എന്നെങ്കിലും ഇത് മാറുമോ എന്തോ.... അവസാനDialogue അടിച്ചു പൊളിച്ചു
Chetta aviduthe gun sale cheyyunna shopsinte videos onnu edaamo. Angane aanu aaa shops okke kaanan annu ariyamalloo
1:30-1:34 ഇവിടെ നാട്ടുകാര് ഒരാൾ എന്ത് ചെയ്യുന്നു എന്ന് കണ്ണിൽ എന്നായൊഴിച്ചു CC Tv പോലെ ഇങ്ങനെ നോക്കി ഇരിക്കുന്നു...വേറെ പ്രത്യേകിച്ച് പണിയൊന്നും ഇല്ല..ഇതൊക്കെ തന്നെ 😆😆😆...
😂😆
Polichu... Kidu content... 👏🏻👏🏻👏🏻 Started subscribing your channel.
Thank You ☺️
nalla avatharanam keep it up
Thank You 😊
എല്ലായിടത്തും എന്തൊരു വൃത്തിയാണ്, ഇവിടുത്തെ അവസ്ഥ ആലോചിക്കാനേ കഴിയില്ല
അതാണ് മോനെ, ആദ്യം മോദിയെ അറിയിക്കേണ്ടത്... Cleanliness....
എത്രയോ millions ആൾക്കാർക്ക് ജോലി കൊടുക്കാം.... Decent govt. Salary കൊടുത്താൽ.... വിവരമില്ലാത്തവൻ നാട് ഭരിച്ചാൽ, ഇതായിരിക്കും ഗതി...... ഈച്ചയും, കൊതുകും, പബ്ലിക് വിസർജനം എന്നും എല്ലായിടത്തും.... വൈറസ്, fungus, ബാക്റ്റീരിയ എല്ലായിടത്തും... മനുഷ്യർ നിത്യ രോഗികൾ.... ഇന്ത്യയിലെ ഭരിക്കുന്നവന്മാർ ഗുണം അല്ല
പൊതുജനം അല്പം ശ്രദ്ധിച്ചാൽ ചെയ്യാവുന്ന കാര്യമേയുള്ളു 🤔
@@esther41693എല്ലാത്തിനും അങ്ങേരുടെ നെഞ്ചത്തോട്ടു കയറിക്കോ, ഇവിടെ ഭരിക്കുന്നവന്മാരുടെ ഉത്തരവാദിത്യമാണ് ഈ നാട് നന്നായി പരിപാലിക്കേണ്ടത്, അല്ലാതെ അങ്ങേരെ നോക്കി തെറി പറഞ്ഞിട്ട്, അങ്ങേരു വന്നു വൃത്തിയാക്കി തരില്ല, എല്ലാത്തിനും അങ്ങേരാണ് മുന്നിട്ടു ഇറങ്ങുന്നതെങ്കിലും ഇവിടെയുള്ളവന്മാരെ എന്തിനാ വോട്ടും ചെയ്തു ജയിപ്പിച്ചു വിടുന്നത്, ഈ മനോഭാവം കൊണ്ടാണ് ഈ നാട് ഒരു ഗതിയും പിടിക്കാത്തത്,നമുക്ക് ഓണത്തിന് എത്ര കുപ്പി വിറ്റ് എന്ന കണക്കെടുക്കാം, അതാ നല്ലത്
ആദ്യം പൊതു സഥലത്തു waste ഇടുന്നതും മലമൂത്ര വിസർജനം നടത്തുന്നതും നിർത്തണം അതിന് നാം തന്നെ ആണ് മുന്നോട്ട് വരേണ്ടത്... മക്കളെയും പറഞ്ഞു പഠിപ്പിക്കുക
Swachabharath വന്നപ്പം തെറി വിളിച്ച ടീംസ്
Cheta videos ellam adipoliyanu...Indiana ye kurich oru video Cheyan patumo athu useful akum❤️
Nice content 👌👌
Thank You
Oru time period vara Indialum cannabis use chayanpatumarnu ennanu ariyan kazhinjathu
India thanne superb.,.i love india
Not in all aspects.
Pari
Good one.....
Abortion is legal in India, however it is now banned in many states in USA
especially catholic majority countries doesn't allow abortion...
ഇന്ത്യയിൽ rape കൂടുതൽ ദിനം പ്രതി...
Hindustan ഇഷ്ടം rapistan
Murder is illegal 🥺
@@abinfrancis26 its not murder if it's not born yet
@@abinfrancis26 it's a freaking mass of cells how can you consider it living?
Ivide oru road cross cheyyan enthoru padanu avidey enganayann?
Love your ending caption. I expect few points about gun violence in US aswell.
Thank you .. I have already did another video about it th-cam.com/video/JmYp_idBb_E/w-d-xo.html
Correction..already done
Avide public space ltoilet nd ivde ath illaaa....
Ivde no parking board nd but parking board 10% illaa
ഇന്ത്യ ഒരു മോഡേൺ രാജ്യമാകുന്ന ദിവസത്തിനായി ഞാൻ കാത്തിരിക്കുന്നു
ബെർമുഡയും, ജെട്ടിയും, ബിക്കിനിയുമൊക്കെയിട്ട്, കഞ്ചാവടിച്ച്, ആണും ആണും തമ്മിലും പെണ്ണും പെണ്ണും തമ്മിലും ഒന്നിച്ചു ജീവിക്കുന്ന , വെടിവെച്ചു നടക്കുന്ന ഒരു മോഡേൺ രാജ്യം അല്ലെ?
കാത്തിരുന്നു കാത്തിരുന്നു bgm.... 😂
Americayil cheyyaan pattunna “Kunditham” aaya chila kaaryangal koode parayumo??
I think narcotics usage is not good
Thappi pidikkalillatha aa samsaram Ann njngale video nte main 👍
അമേരിക്കയുടെ ഈ തോക്ക് വാങ്ങാനുള്ള സ്വാതന്ത്ര്യത്തിന്റെ പുറത്ത് ജീവൻ നഷ്ടപ്പെട്ടവർ ഒരുപാട് ഇല്ലേ.. ആ നിയമത്തെ താങ്കൾ അനുകൂലിക്കുകയാണോ?? ഏത് സാധനവും കിട്ടിയാൽ അത് ഉപയോഗിച്ചു നോക്കുക എന്നത് മനുഷ്യർക്ക് പൊതുവായുള്ള വികാരം.. തോക്കിന്റെ കാര്യത്തിലും അമേരിക്കയിൽ ഇത് സംഭവിക്കുന്നു... ബാക്കി എല്ലാ നിയമങ്ങളും അമേരിക്കയിലേത് തന്നെയാണ് നല്ലത്.. ഒരു 20 വർഷത്തിനുള്ളിൽ ഇന്ത്യയിലും ഇത്തരം സ്വാതന്ത്ര്യങ്ങൾ വരും...
ഈ വിഡിയോയിൽ എവിടെയാണ് ഞാൻ അനുകൂലിച്ചത് 🤔
@@SAVAARIbyShinothMathew 09:58 "തോക്ക് കൈവശം വയ്ക്കുന്നതിനുള്ള അവകാശം കേരളത്തിലോ ഇന്ത്യയിലോ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ചിന്തിച്ചു നോക്കിയിട്ടുണ്ട്".. അതു കേട്ടപ്പോൾ ഇത്തരം നിയമങ്ങൾ കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ അമേരിക്കയിൽ നടക്കുന്നതിനേക്കാൾ കൂടുതൽ 'തോക്ക് കൊലകൾ' കേരളത്തിൽ നടക്കുമായിരുന്നു എന്ന് താങ്കൾ ഉദ്ദേശിച്ചത് പോലെ തോന്നി അതിനാൽ സൂചിപ്പിച്ചതാണ്..🙏
@@vivasmgb yes.. evide engane oru niyamam undaayirunnel gun deaths will be more for sure.
How does that make him supporting the law. Throughout his video, I can’t see anything like that.
@@vivasmgbee law India il indayirunnenkil endayene india nde avastha chindichu Nokki , adil evide aane India il kondvaranm nn ulle 😂 india kond vannirunnel scen aavum enn artham alle aa words il ulle 😂
നിയമം അല്ല, ഭരണഘടന നൽകുന്ന അവകാശം. അതിന് ഒരു ചരിത്രം ഉണ്ട്. അത് കൊണ്ട് തന്നെ ഒരു നിയമം ഉണ്ടാക്കി എത്ര വേഗം അത് മാറ്റാൻ പറ്റില്ല. അതിന് ഭരണഘടന ഭേദഗതി തന്നെ വേണ്ടി വരും.
Ethil adyam kanicha beach sopranos seriesil ulla aa sthalam thanne ano🤔
Brillant presentation 👌 and Pablo Escobar Vera level item iyerunu 🙏
Thank You 😊
Plato or plomo😍😍💥
Delhiyil parkilokke kanjav chedi ind. Njan parich smell cheytittind
US ൽ വീടിന് മതിലില്ല ഇവിടെ വീടിനേക്കാൾ വലിയ മതിലാണ് ഇനി ആരും വരണ്ട എന്ന ബോർഡും അന്യർക്ക് പ്രവേശനമില്ല എന്ന ബോർഡും ഉടൻ വരും
10:47 🔥🔥🔥🔥🔥🔥👌🏻
They are living in 2100 and we are still 1960
Yithu poli super mone, well done
Great video. Please do a video on gun culture of USA.
th-cam.com/video/JmYp_idBb_E/w-d-xo.html
ഓരോ വീഡിയോസ് വളരെ നന്നാവുന്നുണ്ട്.
ലൈഗിക ദാരിദ്ര്യം നമ്മുടെ നാട്ടിലെ പോലെ എങ്ങും കാണില്ല..
Sathymmm
Ningal oru puliyaanu. simple but useful all. all the best.
superb♥️❤️👍
Thank you 😊
Sherikkum delhi le pole ulla unsafe avasta keralathil illa
അമേരിക്കയിൽ ഫുഡ്ബോൾ അത്ര ഫെയ്മസ് അല്ല എന്ന് കേട്ടിട്ടുണ്ട് അതിന് പകരം അമേരിക്കൻ ഫുഡ്ബോൾ ആണ് അവർക്ക് ഇഷ്ട്ടം
സോകർ - നമ്മുടെ പന്ത് കളി
USA is world #1 in Women's Soccer. Soccer is very popular but not as much as basketball, American football etc. But definitely more poluar than in India.