കൊല്ലംകാരൻ അമേരിക്കയിലെത്തിയ കഥ. Onam celebration with interracial couple- Prasanth and Margaret.

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 1.7K

  • @SAVAARIbyShinothMathew
    @SAVAARIbyShinothMathew  3 ปีที่แล้ว +89

    Instagram: instagram.com/savaaribyshinoth/
    Email- shinothsavaari@gmail.com
    Facebook- facebook.com/SavaariTravelTechandFood

    • @hyragaming727
      @hyragaming727 3 ปีที่แล้ว +4

      Hai

    • @hyragaming727
      @hyragaming727 3 ปีที่แล้ว +1

      Ok bro

    • @hyragaming727
      @hyragaming727 3 ปีที่แล้ว +2

      Im14 old

    • @hyragaming727
      @hyragaming727 3 ปีที่แล้ว +2

      American time

    • @jithinkk3242
      @jithinkk3242 3 ปีที่แล้ว +1

      ഞാൻ അവരുടെയും ചാനൽ സബ്സ്ക്രൈബ്‌ ചെയ്തിട്ടുണ്ട്‌.....

  • @samsudeen.aabdulrahiman9958
    @samsudeen.aabdulrahiman9958 3 ปีที่แล้ว +98

    അവർ പ്രണയമെന്ന വികാരത്തിലൂടെ ഭാഷ, അതിർത്തി, വർണ്ണം, അങ്ങിനെ എല്ലാറ്റിനെയും ഭേദിച്ചു മുന്നേറി..... ഒരായിരം ആശംസകൾ ❤

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 ปีที่แล้ว +1

      Thank you 🙏 Happy Onam

    • @indiradevi1838
      @indiradevi1838 ปีที่แล้ว +1

      പ്രണയത്തിന് ജാതിയോ മതമോ വർണമോ illello വികാരം മാത്രം

  • @raheebmalappuram6481
    @raheebmalappuram6481 3 ปีที่แล้ว +701

    എന്താ വ്യത്യാസം:ഒന്നൂല്യ,human എല്ലാവരും ഒരു പോലെ എന്നൊരു ചിന്താഗതി,maagi❤

    • @mohank.k7154
      @mohank.k7154 3 ปีที่แล้ว +7

      AASAMSAKAL Neerummu

    • @gopalakrishnank.c1262
      @gopalakrishnank.c1262 3 ปีที่แล้ว +3

      Correct

    • @gopalakrishnank.c1262
      @gopalakrishnank.c1262 3 ปีที่แล้ว +21

      പക്ഷേ കേരളത്തിൽ രണ്ടു ജാതിക്കാരാണെങ്കിൽ
      പിന്നെ... 🌹🌹🌹

    • @rejaneeshrejaneesh3134
      @rejaneeshrejaneesh3134 3 ปีที่แล้ว +3

      Ennalum chandam nammude chettana

    • @mohank.k7154
      @mohank.k7154 3 ปีที่แล้ว +2

      @@rejaneeshrejaneesh3134 chandhan Mathram MATHIYO

  • @WorldOfAnAdventure
    @WorldOfAnAdventure 3 ปีที่แล้ว +572

    Thank you for having us at your home. We had a wonderful time celebrating Onam with you guys!! It was such a pleasure meeting you and your family. HAPPY ONAM everyone!! 🙏🏼🧡🤍💚

    • @abinsebastian7303
      @abinsebastian7303 3 ปีที่แล้ว +12

      Thats pretty awesome ❤️

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 ปีที่แล้ว +48

      Hi Prasanth, Margaret & Aleyka, thank you so much for visiting us and we really enjoyed our time together. It was our pleasure to meet you all as well. Happy onam ❤️

    • @Sajiththampi5
      @Sajiththampi5 3 ปีที่แล้ว +7

      Subscribe ചെയ്തിട്ടുണ്ട് കേട്ടോ 🤗😍

    • @voiceofmejo6447
      @voiceofmejo6447 3 ปีที่แล้ว +2

      ♥️♥️♥️♥️😍😍😍

    • @abctou4592
      @abctou4592 3 ปีที่แล้ว +2

      th-cam.com/video/gKYZULpsCP8/w-d-xo.html

  • @B4AINUUS
    @B4AINUUS 3 ปีที่แล้ว +349

    കൊള്ളാം ചേട്ടാ ഒരു അമേരിക്കകാരി നമ്മുടെ നാടിനെ പറ്റി പറയുമ്പോൾ ഒരു അഭിമാനം തോന്നുന്നു... Good couple...♥️♥️♥️happy onam...♥️♥️

  • @Abhijith_ka
    @Abhijith_ka 3 ปีที่แล้ว +178

    Deep down inside we are all very similar ❤️... ഈ അവസരത്തിൽ ലോകം കേൾക്കേണ്ടത് ഈ വാക്കുകൾ ആണ്.. ഉള്ളിന്റെ ഉള്ളിൽ ഈ ലോകത്ത് എല്ലാ മനുഷ്യർക്കും ഉള്ള വികാരവിചാരങ്ങൾ ഒന്നാണ്... ❤️

  • @vinu2072
    @vinu2072 3 ปีที่แล้ว +89

    പ്രശാന്ത് മലയാളം പറയുന്നത് കേട്ടാൽ തനി നാട്ടുമ്പുറത്തെ സ്റ്റൈലിൽ... ഇംഗ്ലീഷ് പറയുന്നത് കേട്ടാലും അങ്ങനെ തന്നെ തനി അമേരിക്കൻ നാട്ടിൻ പുറത്ത് കാരൻ 👍👍👍👍👍

    • @zareena-ou7it
      @zareena-ou7it 7 หลายเดือนก่อน +1

      Sathyam nalla Kottayam slang❤ 2:44

  • @vichukerala4334
    @vichukerala4334 3 ปีที่แล้ว +23

    ഞാനും ഒരു കൊല്ലം കാരൻ ആണ് 😘 ചേട്ടനും ഫാമിലിക്കും ഒപ്പം പ്രശാന്ത് ഏട്ടനും ഫാമിലിക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്ന😍

  • @najumudheencmt9683
    @najumudheencmt9683 3 ปีที่แล้ว +77

    മാഗിയും പ്രശാന്തും നല്ല സ്വഭാവം ഉള്ള വരാനുണെന്നു പെരുമാറ്റത്തിൽ നിന്ന് മനസ്സിലാക്കാം. 👍

  • @s_a_k3133
    @s_a_k3133 3 ปีที่แล้ว +46

    Uff!!💥💥 പുള്ളിക്കാരിയുടെ റേഞ്ച്... എല്ലാ മനുഷ്യരും ഒരുപോലെ ആണ് 👏🏽👏🏽💪🏾💪🏾✌🏽✌🏽🤟🏽🤟🏽 വ്യത്യാസം ഒന്നുമില്ല

  • @ashrafpc5327
    @ashrafpc5327 3 ปีที่แล้ว +187

    ഷിനോദ് ഏട്ടനും ഫാമിലിക്കും ഐശ്യര്യത്തിന്റെയും സമ്പൽ സമൃദ്ധിയുടെയും സമത്വത്തിന്റെയും നല്ലൊരു ഓണാശംസകൾ.
    Happy onam 💙💚❤️

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 ปีที่แล้ว +5

      Thank you 🙏 Happy onam

    • @sreejith6181
      @sreejith6181 3 ปีที่แล้ว +2

      @@SAVAARIbyShinothMathew അമേരിക്ക യിൽ ഊഞ്ഞാൽ ആടുന്നത് കൂടെ കാണിച്ചു തരുമോ

  • @greenworld1208
    @greenworld1208 3 ปีที่แล้ว +7

    മനുഷ്യരെ എല്ലാവരെയും ഒന്നായി കാണാൻ പഠിപ്പിക്കുന്ന ഷിനോദേട്ടന്റെ ഇങ്ങനെയുള്ള വെത്യസ്തമായ
    വീഡിയോകൾക്കു ഒരുപാട് ശക്തി പകരുന്നു , God bless you 👍🏻👍🏻👍🏻

  • @Shanu766
    @Shanu766 3 ปีที่แล้ว +6

    ഹായ് ചേട്ടാ നിങ്ങളുടെ ഈ പ്രോഗ്രാം വളരെ നന്നായിട്ടുണ്ട് മിക്കവാറുമുള്ള എപ്പിസോഡുകൾ ഞാൻ കാണാറുണ്ട്. ഇതിലെ കഥാനായകൻ എൻറെ ബാല്യകാല സുഹൃത്തും ഒരേ നാട്ടുകാരനും ആണ്. വർഷങ്ങൾക്കുശേഷം ഈ പ്രോഗ്രാമിൽ കൂടി കാണാൻ പറ്റിയതിൽ സന്തോഷം ഉണ്ട്.

  • @harisalpy
    @harisalpy 3 ปีที่แล้ว +7

    അണ്ണാ, നിങ്ങള് സോഷ്യൽ വർക്കർ എന്നൊക്കെ പറഞ്ഞപ്പോൾ മനസ്സിലാകാത്ത എന്നെ പോലുള്ള പൊട്ടന്മാർക്കു അവരുടെ കാര്യങ്ങൾ പറയുമ്പോൾ അത് നിങ്ങൾ കേൾക്കുന്ന രീതി കണ്ടപ്പോൾ സംഗതി കത്തി. ശ്രദ്ധയോടെ, താല്പര്യത്തോടെ. ങ്ങട ചാനൽ പൊളി ആണ് കേട്ടാ.

  • @beenajoseph6680
    @beenajoseph6680 3 ปีที่แล้ว +5

    Maggie realize ചെയ്ത ആ സത്യം ഉണ്ടല്ലോ, ദിവസം പത്തു തവണ i love you, i miss you എന്ന് പറയാതെ തന്നെ she can feel the love എന്ന്, അത് തന്നെ ആയിരിക്കും അവരുടെ വിജയംവും, all the best Prashant &Maggie, stay blessed &healthy, 🙏🙏,as usual നല്ല subject ഷിനോദ് 👌👌👌എല്ലാം വർക്കും ഓണാശംസകൾ 🙏🙏🙏

  • @notyournormalcurry5695
    @notyournormalcurry5695 3 ปีที่แล้ว +31

    Thanks Shinoth chetta for showcasing an interracial couple in your channel. I feel happy to be represented coz my wife is a French-Canadian and I can relate to what they are saying. :)

  • @RameshRamesh-lc5kf
    @RameshRamesh-lc5kf 3 ปีที่แล้ว +10

    നന്നായിരിക്കുന്നു എല്ലാവർക്കും നല്ലതു വരട്ടെ ചുരുങ്ങിയ ജീവിതയാത്രയിൽ പാതയോരത്ത് വിരിഞ്ഞ ഈ വ്യത്യസ്ഥ പൂക്കൾ വാടാതിരിക്കട്ടെ എന്നാശംസിക്കുന്നു

  • @lucifermathan8695
    @lucifermathan8695 3 ปีที่แล้ว +30

    ചേച്ചി പറഞ്ഞത് വെച്ച് നോക്കുമ്പോൾ, ചേട്ടായി ഭാഗ്യവാനാണ്. കട്ടക്ക് നിക്കുന്ന ചങ്കുകൾ... നല്ലൊരു പാർട്ണർ ആൻഡ് സപ്പോർട്ടിങ് ഫാമിലി... അതു പോരെ അളിയാ... All the best to Prasant and Margaret.

  • @sajithsubash9982
    @sajithsubash9982 3 ปีที่แล้ว +2

    Shinoj bhai, Thank you so much for your ഓണവിരുന്ന്. ഞാനും ഒരു കൊല്ലംകാരൻ ആണ്. അമേരിക്ക എന്നത് ഏതൊരു മലയാളിയേയും പോലെ എന്റെയും സ്വപ്നമാണ്. But Felt proud that Mr. Prasanth is from here. ഒരു സങ്കടം തോന്നിയത്...പുള്ളിക്ക് ആ കൂളിംഗ് ഗ്ലാസ്സ് എപ്പോഴെങ്കിലും ഒന്ന് മാറ്റാമായിരുന്നു. May be power glass, but wished to see his face clearly...last but not least, Shinoj bro, താങ്കൾ മറ്റൊരു ലെവൽ ആണ്🌹🌹🌹. We live with you in America (at Kerala). അർത്ഥവ്യത്യാസങ്ങൾ എവിടെയെങ്കിലും തോന്നി എങ്കിൽ 🙏🙏🙏

  • @akhilnathviswanathan
    @akhilnathviswanathan 3 ปีที่แล้ว +3

    കാര്യവിവരമുള്ള ഒരു പെൺകുട്ടിയാണ് അത്.. She is a humanist ❤ ഇത്പോലെ ഇനിയും ഒരുപാട് പേർ നമ്മുടെനാട്ടിലേക്ക് വിഭിന്ന നാടുകളിൽ നിന്നും വിവാഹം കഴിച്ചു കേരളത്തിലേക്ക് വന്നു നമുക്ക് പുതിയൊരു ജീവിത മാതൃക ലോകത്തിനു തന്നെ സംഭാവന ചെയ്യാം... എന്നും സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിതം ആസ്വദിക്കാൻ കഴിയട്ടെയെന്നു ആശംസിക്കുന്നു....

  • @jessinthomas3897
    @jessinthomas3897 3 ปีที่แล้ว +18

    പ്രശാന്തിനും മാഗിക്കും എല്ലാവിധ ആശംസകളും.. ❤❤❤

  • @adithyanvalloor8047
    @adithyanvalloor8047 3 ปีที่แล้ว +5

    Ente girlfriend oru brazilian anu.. Njangalude relationship thudangiyitt 2 and half years ayi.. And her parents are more supportive.. Njn ippo BA 2nd year anu.. I hope soon I could meet her.. 🇧🇷❤🇮🇳

    • @parajayapettavan
      @parajayapettavan 3 ปีที่แล้ว +1

      അവൾക്ക് അനിയത്തി ഉണ്ടോ 😂😂

    • @adithyanvalloor8047
      @adithyanvalloor8047 3 ปีที่แล้ว

      @@parajayapettavan illa aniyane ollu 😂

    • @gikkuthomas2418
      @gikkuthomas2418 3 ปีที่แล้ว

      Kanatha pranayam aano ah kollam 🤭🤭🤭

  • @TheAlphaBeast007
    @TheAlphaBeast007 3 ปีที่แล้ว +62

    Wow. This is such a beautiful coincidence. I discovered Prashanth's channel yesterday and instantly liked all of their videos. It was really wonderful to see them on Savaari. May God bless both of the families and a happy Onam everyone ;)

  • @rajeshbhaskaran521
    @rajeshbhaskaran521 3 ปีที่แล้ว +34

    The US Army Camp Kuwait, where I was working before for 9 years from 1997 to 2006. Happy to know their love story, and wishes both of them for another 100 years of ONAM celebrations together..

  • @mohanraj.r.5938
    @mohanraj.r.5938 3 ปีที่แล้ว +63

    One of the best episodes. Nice family. Love has no boundaries. Happy Onam 🙏

  • @ajeesh691
    @ajeesh691 3 ปีที่แล้ว +130

    This episode will be one of "THE EPISODE" in this channel. All the best and good wishes for this channel for bringing in wonderful topics in their videos.

  • @SaniMarangoly
    @SaniMarangoly 3 ปีที่แล้ว +25

    നല്ല ഫാമിലി... ഏവർക്കും ഓണാശംസകൾ 💝💝

  • @arunjohn708
    @arunjohn708 3 ปีที่แล้ว +52

    Happy to see such a beautiful love story...Love has no boundary...Happy onam to every one

  • @questions.till_end
    @questions.till_end 3 ปีที่แล้ว +374

    ഇതൊക്കെ കാണുമ്പോൾ ആണ് നമ്മുടെ നാട് ഒക്കെ വെറും boar ആണെന്ന് thonunne!!എന്ത് ചെയ്താലും അതിൽ കുറ്റം കണ്ടെത്തുന്ന നാട്ടുക്കാർ!!!

  • @izadyousuf7996
    @izadyousuf7996 3 ปีที่แล้ว +3

    വ്യത്യസ്തമായ രണ്ട് സംസ്ക്കാരത്തിൽ നിന്നും പിറന്ന പ്രണയം..പിന്നീട് വിവാഹത്തിലേയ്ക്കും നല്ലൊരു കുടുംബ ജീവിതത്തിലേയ്ക്കും വഴി മാറിയപ്പോൾ നിങ്ങൾക്കുണ്ടായ സന്തോഷവും അനുഭൂതിയും എത്രത്തോളമുണ്ടെന്ന് പറഞ്ഞറിയിയ്ക്കേണ്ട കാര്യമില്ല..ഒരു പരിധിവരെ ഞാനും ഒരു ഇംഗ്ലീഷ് യുവതിയുടെ സ്നേഹം അനുഭവിച്ച വ്യക്തിയാണ്..പക്ഷെ..എന്തുകൊണ്ടൊ എനിയ്ക്ക് പ്രശാന്ത് ആകുവാനൊ..റേച്ചലിന് മാഗിയാകുവാനൊ കഴിഞ്ഞില്ല..വൈവാഹിക ജീവിതത്തിലെ എട്ട് വർഷം പിന്നിട്ട പ്രശാന്തിനും മാർഗരറ്റിനും എൻ്റെ എല്ലാവിധ ആശംസകളും നേരുന്നു..

  • @lisathecorrespondent7836
    @lisathecorrespondent7836 3 ปีที่แล้ว +10

    I really enjoyed this! Great job interviewing Prasanth and Margaret (I’m a friend from Mississippi)!
    Thanks for posting 🧡🤍💚

  • @kev733
    @kev733 3 ปีที่แล้ว +28

    Happy Onam … I am a Canadian malayali married to a Chinese girl.. it was refreshing to see this couple from India and America together. I am sure she fell for his biceps 💪🏻.

  • @aneeshaneeshaneeshaneesh4972
    @aneeshaneeshaneeshaneesh4972 3 ปีที่แล้ว +70

    നല്ല കുടുംബം 👍👍👍👍👍

  • @mrabhinand.e7524
    @mrabhinand.e7524 3 ปีที่แล้ว +26

    Mr Prasanth is really nice guy
    Ms Maggi too I wish a great cheerful life ahead.
    Shino chetta you owned a great personality

    • @WorldOfAnAdventure
      @WorldOfAnAdventure 3 ปีที่แล้ว

      🙏🏼❤️

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 ปีที่แล้ว

      Thank you 🙏 Happy Onam

    • @mrabhinand.e7524
      @mrabhinand.e7524 3 ปีที่แล้ว

      @@WorldOfAnAdventure it's really glad to know you people.
      Subscribed your channel awaiting for more successful vedios ahead...
      Thank you

    • @mrabhinand.e7524
      @mrabhinand.e7524 3 ปีที่แล้ว

      @@SAVAARIbyShinothMathew Happy onam to all of you regards to Chechi and piller 🙏.. waiting for a most interesting and great topic ahead as usual

    • @abrahamjacob2346
      @abrahamjacob2346 3 ปีที่แล้ว

      S

  • @AbdulRasheed-xm3pk
    @AbdulRasheed-xm3pk 3 ปีที่แล้ว +3

    നല്ല സംസ്കാരം ഉള്ള ഒരു ഒത്തുകൂടൽ ആണ് നിങ്ങളുടെ കുടുംബജീവിതം വളരെ നല്ലതായി വരട്ടെ എന്ന് ആശംസിക്കുന്നു,,

  • @Wanderingbigb
    @Wanderingbigb 3 ปีที่แล้ว +6

    Ee collaboration orikkalum pratheekshichilla. 2 channelum kanarind. So happy to see them here😊

  • @kiranrkrishnan4197
    @kiranrkrishnan4197 3 ปีที่แล้ว +25

    18:10 the best message.... Happy Onam Shinodetta and your family. Happy onam to you maggi and prasanth

  • @alonewalker2549
    @alonewalker2549 3 ปีที่แล้ว +45

    One of the best episode ❤️❤️❤️

  • @simonjoseph3772
    @simonjoseph3772 3 ปีที่แล้ว +47

    😀😎😎Maggie chechi pwolich ❤️❤️Happy onam chettai ❤️❤️ Maggie chechi and familykum 😀😀

  • @rkpallath12rkpallath78
    @rkpallath12rkpallath78 3 ปีที่แล้ว +6

    രണ്ടു കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ... 👍👍❤❤

  • @vancouverdiaries738
    @vancouverdiaries738 3 ปีที่แล้ว +16

    Wow! This is an awesome talk! The couple is just awesome! Being a Mallu, I bow before his commitment on their relationship ❤️
    My wife is from Karnataka and I admit here that relationship is not based upon state or country or race but just about the heart to share and love each other

  • @kmoideenthoompath5931
    @kmoideenthoompath5931 3 ปีที่แล้ว +1

    ഇഷ്ടപ്പെട്ടു അവരുടെ ഇഷ്ടങ്ങളുടെ തുടക്കവും അവളുടെ മറുപടിയും.ഏതൊരു പെണ്ണിന്റെയും നിഷ്കളങ്കത ആ നാണത്തോടെയുള്ള പൊട്ടിച്ചിരിയിൽ വ്യക്തമാവുന്നു

  • @unais1113
    @unais1113 3 ปีที่แล้ว +23

    ഒന്നും നോക്കിയില്ല നോട്ടിഫിക്കേഷൻ വന്നു ഇങ്ങു പോന്നു 😊😊ഇഷ്ട്ടം ഷിനോദ് ബ്രോ 👍👍

  • @ChandranVengayil
    @ChandranVengayil 3 ปีที่แล้ว +2

    ഞാൻ അവരുടെ സബ്സ്ക്രൈബേർ ആണേ ... ഷിനോത്തിന്റെ വീഡിയോ പോലെ തന്നെ അവരുടെയും എല്ലാ വീഡിയോവും ഞാൻ കാണാറുണ്ട്. ആലേഖ നന്നായി മലയാളം സംസാരിക്കും . പ്രശാന്തിന്‌ അഭിനന്ദനങ്ങൾ

  • @gettitus
    @gettitus 3 ปีที่แล้ว +17

    Adipoli… as usual Shinioth’s explanation is too good. Happy to hear that Magychechi saying good about us. Regards to all and Happy Onam to all of you.

  • @fcb2463
    @fcb2463 3 ปีที่แล้ว +2

    Avasanam avar paranjath nalla observation...ishtamanenn parayilllla eppozhum pakshe ath feel cheyyan pattum..major difference...

  • @Philipdona211
    @Philipdona211 3 ปีที่แล้ว +15

    Thank you for introducing a beautiful couple and sharing their love story😍 Happy Onam!

  • @unais1113
    @unais1113 3 ปีที่แล้ว +81

    ജിമ്മ് ഉള്ളവൻ മാർക്ക് ഒക്കെ നല്ല സുന്ദരി കളെ കിട്ടുന്നുണ്ടല്ലോ ഞാനും വേഗം പോകട്ടെ 😜

    • @smokytwostroker5925
      @smokytwostroker5925 3 ปีที่แล้ว +2

      @@madavankutty497 😂😂😂

    • @mohamed...7154
      @mohamed...7154 3 ปีที่แล้ว +2

      @@madavankutty497 😄

    • @0arjun077
      @0arjun077 3 ปีที่แล้ว +2

      @@madavankutty497 😂👍🏽

    • @sdnaju659
      @sdnaju659 3 ปีที่แล้ว +2

      ജിമ്മന്മാർക്ക് നല്ല കളി കൊടുക്കാനാവും എന്ന തെറ്റിദ്ധാരണ ആണ് കാരണം.

    • @smokytwostroker5925
      @smokytwostroker5925 3 ปีที่แล้ว +5

      @@sdnaju659 ne okke yenduvade🤦🏻‍♂️

  • @logger8022
    @logger8022 3 ปีที่แล้ว +7

    ഓണം ആയി എന്നൊക്ക തോന്നുന്നത് ടീവിക്കാര് പറയുമ്പോഴാണ്. ഓണം എന്ന കുട്ടികാലത്തെ ഓർമ കിട്ടുന്നത് നിങ്ങളുടെ വീഡിയോ കണ്ടപ്പോഴും. എന്റെ കുടുംബത്തിന്റെ പശ്ചാത്തലമാകാം നല്ല ഓണം റകൗമാരത്തിനു ശേഷം കിട്ടിയിട്ടില്ല. മലയാളികളുടെ കുറച്ചു നാളത്തെ അനുഭവവും അതാകാം.

  • @sobhanababy9
    @sobhanababy9 3 ปีที่แล้ว +19

    🥰 ഇത് ആ മോൾക്ക്🤩😍

  • @vinjo2509
    @vinjo2509 3 ปีที่แล้ว +6

    very good Shinoth. I like your final comments.

  • @globetrotter4863
    @globetrotter4863 3 ปีที่แล้ว +35

    What make people close?
    സമത്വം ❤️

  • @JOSIANGREENVLOGS
    @JOSIANGREENVLOGS 3 ปีที่แล้ว +6

    It is amazing to see this happy family.God Bless You.

  • @abdulrahoof94
    @abdulrahoof94 3 ปีที่แล้ว

    ഷിനു ഏട്ടാ.. ഒന്നും പറയാനില്ല പൊളിച്ചു.. വ്യത്യസ്തമായ video, very interesting..വീഡിയോക്ക് കുറച്ചു dhairkhyam കൂടിയിട്ടും മുഴുവനായി കണ്ടിരുന്നു പോയി..അമേരിക്കയിൽ ജനിച്ചു വളർന്ന ചേച്ചിയുടെ മനസ്സിലെ കാര്യങ്ങൾ അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു.

  • @nazirmp2283
    @nazirmp2283 3 ปีที่แล้ว +6

    Awesome...
    What a wonderful family....
    I'm really into American English, this is why I watched this video.
    I think Maggi should take up a youtube channel to teach English, her speech is very clear and accurate like a teacher,

  • @mohank.k7154
    @mohank.k7154 3 ปีที่แล้ว +2

    Shinoth sarinnu Nanniyundu Amerikkayilum Nalla sneha Bhandham samayam kittumbol Valuthakkanam .Thankyou sir

  • @ShajahanShajahan-vm2xj
    @ShajahanShajahan-vm2xj 3 ปีที่แล้ว +50

    യൂറോപ്പ് ജനങ്ങൾ വളരെ സിമ്പിൾ ആണ്. നമ്മൾ മലയാളികളെപ്പോലെ "കിഴിഞ്ഞ ബുദ്ധി, അവർക്കില്ല. ഓപ്പൺ മൈൻഡ് ആണ് അവർക്ക്.

    • @steephanroy8461
      @steephanroy8461 3 ปีที่แล้ว +4

      മലയാളികൾക്ക് ഉള്ളതിനേക്കാൾ കിഴിഞ്ഞ ബുദ്ധിയാണ് അവർക്ക് അത് പുറത്ത് കാട്ടാതെ ഇരിക്കാൻ ഉള്ള കഴിവും ബോധവും ഉണ്ടെന്ന് മാത്രം...

  • @voiceofmejo6447
    @voiceofmejo6447 3 ปีที่แล้ว +3

    ഞാൻ ഇവരുടെ വീഡിയോസ് കാണാറുണ്ട്♥️ lovely family 😍

  • @jjobin6
    @jjobin6 3 ปีที่แล้ว +42

    ഹൃദയം നിറഞ്ഞ ഓണാശംസകൾ 🥰😍😍😍

  • @blackmamba3427
    @blackmamba3427 2 ปีที่แล้ว +1

    Awesome video. 👌 Loved your interview and interaction ❤️

  • @SAJITHOMASWORLD
    @SAJITHOMASWORLD 3 ปีที่แล้ว +8

    Happy Onam.. Regards to Preshanth and Maggi..I too was in Kuwait about 26 years..

  • @prasanthps5214
    @prasanthps5214 3 ปีที่แล้ว +9

    Super ayittundu! ആ punch dialogue at the end 😍

  • @124boban
    @124boban 3 ปีที่แล้ว +3

    They are very cute couples and Gentle interview ...I love you people for keeping our Malayali traditions in USA ...keep it up bro , waiting for your next video ......

  • @arunajay7096
    @arunajay7096 3 ปีที่แล้ว +36

    "Love it's quite natural.. Love it's universal".. കൊല്ലംകാരൻ 😍👍😄

  • @shajeekaitheri8680
    @shajeekaitheri8680 3 ปีที่แล้ว +3

    വളരെ നല്ല ഒരു Episode '' ''
    ഓണാശംസകൾ നേരുന്നു

  • @paulveliyathil1487
    @paulveliyathil1487 2 ปีที่แล้ว +1

    Thank you for this beautiful story. I totally identify with it because my story is the same...married to an American 34 years!

  • @domridervlogs3634
    @domridervlogs3634 3 ปีที่แล้ว +6

    good luck shinoth bro kidu video pinne happy onam too❤️❤️❤️

  • @johnpoulose4453
    @johnpoulose4453 3 ปีที่แล้ว

    നിങ്ങ ഷർട്ട്‌, മുണ്ട് ആയപ്പോൾ അവർക്കു സാരി ആകാമായിരുന്നു...!!!
    *എല്ലാവർക്കും ഐശ്വര്യ പൂർണ്ണമായ സമ്പൽ സമൃദ്ധിയുടെ ഓണാശംസകൾ🌸💮🌺💮🌸*

  • @harreeshs5487
    @harreeshs5487 3 ปีที่แล้ว +7

    കൊല്ലംകാരൻ ചേട്ടാ കൊല്ലത്തു നിന്നും ഒരു ഹായ്

    • @unniunni3733
      @unniunni3733 3 ปีที่แล้ว

      ഞാനും.. കൊല്ലം. ഉളിയാകോവിൽ

    • @Mac.gaming.kerala
      @Mac.gaming.kerala 3 ปีที่แล้ว

      ഞാൻ കൊല്ലം, കരുനാഗപ്പള്ളി

  • @dsugathan
    @dsugathan 3 ปีที่แล้ว +3

    Excellent presentation with clarity. Keep it up

  • @sasidharanmarath701
    @sasidharanmarath701 3 ปีที่แล้ว +13

    Where ever we live, where ever we go , we should think we are same. Colour, religion, caste, culture everything is man made. We should love people beyond boundaries and think the whole universe is one. God bless them giving more happiness ❤️

  • @jayat6155
    @jayat6155 3 ปีที่แล้ว +1

    Enikettavum ishttapettathu Maagiyanu good person endhu ressamanu samsarikunathu kelkan love you God bless you

  • @ShahulHameed-fw6zc
    @ShahulHameed-fw6zc 3 ปีที่แล้ว +8

    പ്രസാദിനും മാഗി ഒരായിരം ഓണാശംസകൾ

  • @Smart-j1u
    @Smart-j1u 4 หลายเดือนก่อน

    രണ്ടു സംസ്കാരത്തിന്റെയും സംയോജനം തികച്ചും മംഗളകരം ആകട്ടെ മകളെ മലയാളം പഠിപ്പിക്കാൻ മറക്കാതിരുന്നതിന് നന്ദി ..........!
    നിങ്ങൾക്കും ഓണാശംസകൾ നേരുന്നു..........!

  • @xerox-f1p
    @xerox-f1p 3 ปีที่แล้ว +204

    ചേച്ചിക്ക് അറിയുന്ന ഒരു മലയാളം " ചേട്ടാ ഒരു ചായ " 😂😂😂

    • @sivakalyan3048
      @sivakalyan3048 3 ปีที่แล้ว +1

      😂

    • @uvaisma3688
      @uvaisma3688 3 ปีที่แล้ว

      😂😂

    • @pabloescobar7874
      @pabloescobar7874 3 ปีที่แล้ว

      😂😂

    • @chithambaranpd7227
      @chithambaranpd7227 3 ปีที่แล้ว +2

      ചേട്ടാ ഒരു ചായ....
      That much is enough...... 🤣 🤣 🤣 🤣 🤣
      Maggie you are so nice
      We keralites like both of you.
      Prasand 👍👍👍👍👍

    • @favasiranizar9513
      @favasiranizar9513 6 หลายเดือนก่อน

      😅

  • @matzac1414
    @matzac1414 3 ปีที่แล้ว +2

    Thank you @SavaaribyShinothMathew for having Prasanth & Maggie on your channel @WorldofanAdventure, this episode was fun, and interesting. Happy Onam to all! Stay safe following both channels from Kuwait 😎

  • @jenychris7224
    @jenychris7224 3 ปีที่แล้ว +14

    Hats off your innovative topics and powerful language skills🇮🇳🎉🎊

  • @LathaNair
    @LathaNair 3 หลายเดือนก่อน

    Very nice presentation. I enjoyed watching it. Thank you!

  • @binumahadevanmahadevan407
    @binumahadevanmahadevan407 3 ปีที่แล้ว +22

    പ്രശാന്തിന് മാർഗിക്കും അച്ചായനും ഏവർക്കും എൻറെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @rosethomas2736
    @rosethomas2736 3 ปีที่แล้ว

    ഇപ്രാവശ്യം വ്യത്യസ്ഥമായ ഒരു topic ആയിരുന്നല്ലോ. കൊള്ളാം നന്നായിരുന്നു. ഷിനോദിനും family ക്കും ഓണത്തിന്റെ എല്ലാ ആശംസകളും നേരുന്നു

  • @neethuroops
    @neethuroops 3 ปีที่แล้ว +6

    ഓണാശംസകൾ എല്ലാവർക്കും.. sinthochettante അതിഥികൾക്കും ♥️💐💐

  • @akashpadmakumar427
    @akashpadmakumar427 3 ปีที่แล้ว +2

    Chettante avatharanareethi adipoli aanu... puthiya vidosinaayi eppozhum katta waiting :)

  • @NA-so5by
    @NA-so5by 3 ปีที่แล้ว +12

    Hi from another Kollamkaran in Chicago :)
    Prasanth is speaking Malayalam and English in the right intonation. And Maggie learned to speak Malayalam very well and seems she understand the context of the conversation. Thanks Shinoth.

  • @nirmalmukundan
    @nirmalmukundan 3 ปีที่แล้ว +2

    Nice to get to meet Prasanth and Margaret through your channel!! Happy Onam

  • @sreehariks6869
    @sreehariks6869 3 ปีที่แล้ว +24

    Kollam kar allelum pwoli alle 💥❌

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 ปีที่แล้ว +3

      Yes 💪happy onam

    • @sreehariks6869
      @sreehariks6869 3 ปีที่แล้ว

      @@SAVAARIbyShinothMathew wishing you and your family a great onam
      With love ❤️ sreehari

  • @sabithpk6805
    @sabithpk6805 3 ปีที่แล้ว +2

    അടിപൊളി 💯 ഒരു ലൈക്ക് ബട്ടൺ മാത്രം ഉള്ളൂ എന്നുള്ള വിഷമം മാത്രം 🥰May God bless them👩‍❤️‍👨May their love last long👍

  • @sasikaladevayani6511
    @sasikaladevayani6511 3 ปีที่แล้ว +3

    Wonderful editing💕

  • @nisamsubair3795
    @nisamsubair3795 3 ปีที่แล้ว

    Happy onam ചേട്ടാ ഞാൻ നിങ്ങളുടെ എല്ലാ videosum കാണാറുണ്ട് വേറെ നാട്ടിലാണ് എങ്കിലും എപ്പോഴും നമ്മുടെ കേരളത്തിലെ എല്ലാ കര്യത്തിനെ കുറിച്ചും ഒരു ജാടയും ഇല്ലാതെ എപ്പോഴും സംസാരിക്കുന്ന നല്ല ചേട്ടൻ ദൈവം ചേട്ടനെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ

  • @ajithjoseph7321
    @ajithjoseph7321 3 ปีที่แล้ว +9

    Nice family advance happy Onam ❤️

  • @arvishnu
    @arvishnu 3 ปีที่แล้ว +1

    ഒരു സംശയം. ഒരു പെൺകുട്ടി ഒരാളുമായി അടുത്ത്‌ ഇടപഴകിയതുകൊണ്ടും അയാൾക്ക് ആ കൊച്ചിനെ ഇഷ്ടപ്പെട്ടതുകൊണ്ടും ഒരു ദിവസം ഇതുപോലെ ഒരു റിങ് വാങ്ങി propose ചെയ്തിട്ട് അവൾ ഇഷ്ടമല്ല എന്ന് പറയുന്ന സന്ദർഭങ്ങൾ ഉണ്ടാവാറുണ്ടോ?

    • @arvishnu
      @arvishnu 3 ปีที่แล้ว

      അപ്പൊ ring? 😂

    • @lucifermathan8695
      @lucifermathan8695 3 ปีที่แล้ว +2

      @@arvishnu
      ഒരെണ്ണം സെറ്റ് അവുന്ന വരെ റിംഗ് കളയാതെ സ്സുഷിക്കണം...

    • @arvishnu
      @arvishnu 3 ปีที่แล้ว

      അല്ലെങ്കിൽ കടയിൽ തിരിച്ചു കൊണ്ടുപോയി കൊടുക്കുന്ന കാര്യവും പരിഗണിക്കാം..

  • @miniushus4241
    @miniushus4241 3 ปีที่แล้ว +6

    Happy Onam to both the beautiful families. May God bless you to live together hundred years n hundred years more

  • @stalinkylas
    @stalinkylas 3 ปีที่แล้ว +1

    നിങ്ങളെ കണ്ടാലും ഒരു international look ഒണ്ടു. ആ കൊച്ചിനെ കാണാൻ നല്ല ഭംഗി

  • @ullasjoseph4374
    @ullasjoseph4374 3 ปีที่แล้ว +8

    favorite episode bcz of the content meessage🔥

  • @pradeepank9453
    @pradeepank9453 3 ปีที่แล้ว +1

    താങ്കൾക്കും കുടുംബത്തിനും , പ്രശാന്തിനും കുടുംബത്തിനും , എല്ലാ സവാരിയുടെ പ്രേക്ഷകർക്കും എന്റെയും എന്റെ ഫാമിലിയുടെയും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ ....🌼🌼🌼🌼

  • @darsanasuresh3128
    @darsanasuresh3128 3 ปีที่แล้ว +12

    ഓണാശംസകൾ ☺️🙏

  • @indusuresh6042
    @indusuresh6042 3 หลายเดือนก่อน

    Shinoth, you are very genuine…

  • @shysalsabu1758
    @shysalsabu1758 3 ปีที่แล้ว +7

    Shinodetto happy onam ...😍🥳🔥

  • @suhaimaajmal7293
    @suhaimaajmal7293 3 ปีที่แล้ว +1

    Ithu world of adventure channelile family anallo.aleyka ishtam.happy onam

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 ปีที่แล้ว

      Yes ..great time with beautiful family ❤️Thank you 🙏 Happy Onam

  • @rahmannaduvilothi9560
    @rahmannaduvilothi9560 3 ปีที่แล้ว +5

    എല്ലാവർക്കും എന്റെ ഒണം ആശംസകൾ 👏🌹💐💐

  • @aneeshaa6749
    @aneeshaa6749 4 หลายเดือนก่อน

    Dhaivam thankalk nannnayi samsaaarikkanulla skill thannu....God is great ! Nice to watch your videos