എല്ലാം കൊണ്ടും സൂപ്പർ ഇന്ന് വിവാഹിതരാകുന്ന അനിലിനും പ്രസീതയ്ക്കും എന്റെ വിവാഹ ആശംസകൾ ❤️❤️😃 നിങ്ങളുടെ ആഗ്രഹം പൂവണിയും എങ്ങനെയെന്നോ അറുപതാം കല്യാണം എന്നൊരു ചടങ്ങുണ്ട് കുറേ വർഷം കഴിഞ്ഞ് അത് നടത്താം🌹🌹❤️
ഞാൻ ഒരു ദിവസം എന്റെ കല്യാണസാരി ഇതുപോലെ വെയിൽ കൊള്ളിക്കാൻ ഇട്ടപ്പോൾ എന്റെ ഹസ്ബന്റും എന്നോട് പറഞ്ഞു സാരി ഉടുത്തോണ്ട് വരാൻ. ❤️ വീഡിയോ കണ്ടപ്പോൾ എനിക്ക് അതാണ് ഓർമ വന്നത്. എന്നിട്ട് കുറെ ഫോട്ടോയും എടുത്തു
Adipoli.... മാതൃകാദമ്പതികളെ നിങ്ങൾക്കു എല്ലാവിധ ആശംസ കളും നേരുന്നു. ❤️❤️
ചന്ദനം തൊടുമ്പോൾ ചുണ്ടവിരൽ കൊണ്ടു തൊടരുത് ട്ടോ സാരി സൂപ്പർ അനിട്ടൻ സൂപ്പറാ ❤❤
സാരി നല്ല കളർ ആണ് നന്നായിട്ടുണ്ട് വീഡിയോ 👌🏻👌🏻🥰🥰
അടിപൊളിയായിട്ടുണ്ട് ട്ടോ.... വെറൈറ്റി video ആയി 👌🏻👌🏻👌🏻🥰🥰🥰 രണ്ടാളും സൂപ്പർ.... ഞങ്ങൾക്കും ചെയ്തു നോക്കണം 😂😂
2perum adipolii ee veshathil njangalkum koodi kaanaan pattiyallo❤ennum ee santhosham lifil undavatte ❤god bless youu❤❤❤
Nannayittund prasichecheeee 😊😊❤❤❤❤❤. Yellathinum koode nikkna aniyettanim othiri ishtan tto. Enjoy your life, super family
സാരി നന്നായിട്ട് ചേരുന്നുണ്ട് ഇനി എവിടെയെങ്കിലും പോകുമ്പോൾ സാരി ഉടുക്കണം ട്ടോ Supr ❤
ദീർഘ സുമംഗലി ഭവ. 🙏😀👍
Super chechi.. ആദ്യമായിട്ടാണ് ഒരു കമന്റ് ഇടുന്നത്.... ഇങ്ങനെ കൂടെ നില്കാൻ ഒരാളുണ്ടെങ്കിൽ ചേച്ചി പറഞ്ഞപോലെ എന്തിന് പേടിക്കണം.... ❤️അടിപൊളി
Cheche ഈ സാരി ഉടുത്തപ്പോൾ മെലിഞ്ഞു പോയ പോലെ . ന്നാലും super super❤❤❤
അനിയേട്ടൻ നെ കാളും വലിയ സ്വത്ത് വേറെ എന്താ വേണ്ടത് പ്രസി ചേച്ചി ❤
നന്നായിട്ടുണ്ട് praseethechi 🥰🥰ബ്ലൗസ് ശരിയാക്കിയാൽമതി 🥰🥰👍👍
മുല്ലപ്പൂവും കൂടെയുണ്ടെങ്കിൽ.... Polichu😄
പ്രസീതകു സാരി നല്ല ഭംഗി മുല്ലപ്പൂ ഉണ്ടായിരുന്നെങ്കിൽ സൂപ്പർ ആയേനെ..❤❤❤❤❤❤
Super adipol❤🎉👍👍🎇🎆🎁🎂👏👏👏👏
Adipoli chechiyoy ettoy ❤️❤️❤️
എല്ലാം കൊണ്ടും സൂപ്പർ ഇന്ന് വിവാഹിതരാകുന്ന അനിലിനും പ്രസീതയ്ക്കും എന്റെ വിവാഹ ആശംസകൾ ❤️❤️😃 നിങ്ങളുടെ ആഗ്രഹം പൂവണിയും എങ്ങനെയെന്നോ അറുപതാം കല്യാണം എന്നൊരു ചടങ്ങുണ്ട് കുറേ വർഷം കഴിഞ്ഞ് അത് നടത്താം🌹🌹❤️
🙏🙏🙏🙏🙏🥰🥰🥰🥰
അനി എന്ത് നല്ല ക്യാരക്ടറാ
പ്രസി സുന്ദരി ക്കുട്ടി യായിട്ടുണ്ട്. പണ്ടത്തെ സിനിമാ നടി വിധുബാലയെ പോലെ തന്നെ യാണ് പ്രസിയുടെ ഛായ. രണ്ടു പേരും ഇപ്പോൾ ആണ് ഭംഗി. ❤❤❤
Super video.. 👍❤️🌹
ഞാൻ വിചാരിച്ചു ഒന്ന്കൂടി കല്യാണം കഴിക്കും എന്ന്.. 😂😂
Enjoy dears..
Superbb ❤oru pratheyka bangi randalum😊made for each other❤❤❤
Nannayitundd chechi❤❤❤
ഓർമ പുതുകൽ സൂപ്പർ നന്നായിട്ടുണ്ട് 👍
Nalla video ❤❤😂😂orupad chirichuu😂😂
Prasi looking beautiful ❤
രണ്ടു പേരും സൂപ്പർ ❤30 വർഷം ആയി എന്റെ കല്യാണം കഴിഞ്ഞിട്ട് കല്യാണ കാർഡും സാരിയും മുണ്ടും ഷേർട്ടും ആൽബവും ഫോട്ടോസും ഇപ്പോഴും ഉണ്ട് എന്റെ കയ്യിൽ ഉണ്ട്
👍🏻👍🏻
Praseyude eshtanjnalkelam aniyude ful suport nd very good
ആഗ്രഹം പൊളിച്ചു❤
Kalyana sari super aanu ketto👌👌👌👌
ഞാൻ ഒരു ദിവസം എന്റെ കല്യാണസാരി ഇതുപോലെ വെയിൽ കൊള്ളിക്കാൻ ഇട്ടപ്പോൾ എന്റെ ഹസ്ബന്റും എന്നോട് പറഞ്ഞു സാരി ഉടുത്തോണ്ട് വരാൻ. ❤️ വീഡിയോ കണ്ടപ്പോൾ എനിക്ക് അതാണ് ഓർമ വന്നത്. എന്നിട്ട് കുറെ ഫോട്ടോയും എടുത്തു
🥰😍
Enthe Saariyum ithepoleyann red. 16 year
രണ്ടുപേരും സൂപ്പറായിട്ടുണ്ട് എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമാണ് മറുപടി പ്രതീക്ഷിക്കുന്നു
ഒരുപാട് സന്തോഷം😍🥰
Prasi aniyattan marragine vangiya sariuta colour ugran super❤❤❤❤
നന്നായി കല്ല്യാണ വേഷത്തിൽ ഒരുങ്ങിയത്❤❤ ഞങ്ങൾക്ക് കൂടി കാണാൻ കഴിഞ്ഞല്ലോ സന്തോഷം❤❤
Super chechi❤❤❤❤
Anekekallana,satdhyaVeanam,HappyWedding,dears,Sunthari,,Sutharan
Super prase❤❤❤
സൂപ്പർ 💖💖💖
എന്താ സൂപ്പർ അനി ഏട്ടൻ എന്താ ഇങ്ങ നെ 😄😂😃u❤❤❤❤
🥰😍
18 വർഷം 40വർഷം ആയത് എന്റെ കയ്യിലുണ്ട് മുണ്ട്. ഷർട്ട്. സാരി. കല്യാണ കുറിയും ഉണ്ട് 😀
സാരി ഉടുത്തപ്പോൾ സുന്ദരി ആയി❤
😍🥰
സൂപ്പർ ആയിട്ടുണ്ട് പ്രസി
Kallina veshathil randuperum super.Anil aatan nalloru barthavanu.Chechiku athukond kalliana saari udukan patti.Ante kallianam kazhigh 16 kollam aayi.Ee same colour saari anteth.Kallianathinu maathram uduthu.sneham ulla barthavine kittunathanu baagyam.
സൂപ്പർ ആയിന് 😍😍😍👌🏻👌🏻👍🏻
പ്രസിയുടെ സാരി സൂപ്പർ നിറം.
Happy married life dears❤👌👌👌👍👍
Happy family.
Yes, thank you
Stay happy forever
Nalla colour saree❤
എൻ്റെ കല്യാണ സാരി ഇതു തന്നെ
Supper❤. Prasichechi
Chechy photoshot cheyyanee❤❤❤orupad istam ayi videoo
Aniyetta prasi super❤❤❤❤❤
Ee sneham yennum nilanilkatte. Chechi you are lucky ❤
സാരി നല്ല ഭംഗിയുണ്ട് 👍👍👍
😍🥰
Saari nalla colour
Congratulations ❤❤❤❤❤pressi Ani super
Super Video ❤️❤️❤️❤️❤️
എന്തൊക്കെ കാണണം 🤤😴
ആരുടേയും കണ്ണ് തട്ടാതിരിക്കട്ടെ ചേച്ചി, ചേട്ടാ, ജീവിതത്തിലെ ഓരോ നിമിഷങ്ങളും സന്തോഷമായിരിക്കുന്നതിലും വലുത് മറ്റൊന്നുമില്ല ❤
Presichechi superr❤❤
Super 👌👍🏻❤❤❤❤
🥰🥰👍
Hai❤❤❤❤❤❤
Adipoli sari
Sari നന്നായി
Looking cute
മുല്ലപ്പൂ കൂടി വേണമായിരുന്നു
Beautiful ❤❤❤
Athane ettan👌👌👌👌👌👍👍👍presi❤❤❤❤
❤❤❤❤
❤❤❤❤❤ 🎉🎉🎉🎉🎉
Sukanya epolum thala chorinju nilppanslloo 😄😄😄eth videi nokiylum
❤❤❤❤❤sooooper
Njagade kaliyanam kazhinjitum 18 varshayi....mon +2 padikunu prasi.....orupadishtam❤
👍👍
SUNDARIYANE. NIVERNNU NILKENAM KETTO PRESI.😊
👍🏻
😍🥰
ബ്ലൗസിന്റെ കളർ മാറ്റണം.
Adipoli saddiya venam prasetha
😍😍🥰
Super❤❤❤❤🎉🎉🎉
അടുത്തത് സുകന്യ മെക്കോവർ വേണം
Sukanyayude bharthavu nalla manushyan anu. Sukanya kolam kettunnathu kandittumilla.
@@Malavika-x3j💯
Prase hi❤
Happy married life ചേച്ചി..
Dears suberrrrr ayi ❤❤❤❤😊😊, 👌👌👌👌
😍😍🙏🙏
Super super ❤
Super ayyitund saree
😍🥰
Super vedio
Blouse sarikk cherunnilla kettp . Negative paranjathallatto.
Clib ?
Superayittunde
🥰😍
സൂപ്പർ.. 😂
ഹായ് ഫാമിലി. സെരിക്കും പ്രസീ നടി വിഥുബാലയുടെ കുറച്ച് കട്ട് ഉണ്ട് പ്രസീക്ക്. അമ്മയുടെ കണ്ണ് മാറിയോ അമ്മയെ കാണുന്നില്ല. കാണാൻ തോന്നുന്നു
Ani .super. Presi good.
കല്ല്യാണ വേഷത്തിൽ നാന്നായിയിരുന്നു ചേട്ടനും ചേച്ചിയും അടിപൊളി
അനിയേട്ട സൂപ്പർ❤
Mullappoo koodi venamayirunnu
Presi chechine pole etathiyammene kitaan kodikunnu
❤❤❤😂
Kalyana photo udo prasee❤
വിവാഹമംഗളാശംസകൾ 🎉