ഇനി കുറച്ച് house warming വിശേഷങ്ങൾ കണ്ടാലോ

แชร์
ฝัง
  • เผยแพร่เมื่อ 24 ธ.ค. 2024

ความคิดเห็น • 128

  • @maryjohnbritto4455
    @maryjohnbritto4455 9 วันที่ผ่านมา +7

    അടിപൊളി വീഡിയോസ് വീട് ഇഷ്ടപ്പെട്ടു എല്ലാവരും സൂപ്പർ അമ്മയും മക്കളും മരുമോനും ഒക്കെ സൂപ്പർ. അച്ഛനെ കാണാൻ സാധിച്ചു സിനി സൂപ്പർ വിഷ്ണു സൂപ്പർ കുഞ്ഞുവാവ സൂപ്പർ അടിപൊളി ഡ്രസ്സ് ആണ് മൂന്നുപേരുടെയും .😍😍❤️❤️❤️🫰🏻

    • @sinivishnuvlogs
      @sinivishnuvlogs  9 วันที่ผ่านมา +1

      Thank u🫶🫶🫶🫶🫶❤️❤️❤️❤️

  • @minimolselinnetto5351
    @minimolselinnetto5351 9 วันที่ผ่านมา +34

    ഒരു വീട് എല്ലാവരുടെ സ്വപ്നം ആണ് 👍🥰അടിപൊളി

  • @SarithaK-xy4xw
    @SarithaK-xy4xw 13 ชั่วโมงที่ผ่านมา

    ഇതാരുടെ വീടാണ്

  • @prasanthiajith7852
    @prasanthiajith7852 6 วันที่ผ่านมา +1

    അടിപൊളി.. സുനിയും അമ്മേടെ പൊടിമോളും നല്ല സാമ്യമുണ്ട് 😍❤️

  • @Akku531
    @Akku531 9 วันที่ผ่านมา +10

    Veedum kollaam ellaavarum kollaam super 👍👍👍

  • @chinnusyam2605
    @chinnusyam2605 9 วันที่ผ่านมา +8

    Ningalude sthalam evideyaanu

  • @kunjan0736
    @kunjan0736 7 วันที่ผ่านมา +1

    Edo njan adjyayita kaanune but purathe paint aa blue mariyal kurachoode nallthyorunnu

  • @malavikax764
    @malavikax764 7 วันที่ผ่านมา +3

    സിനി ചേച്ചി ഇങ്ങനെ ഒരു അമ്മയെ കിട്ടിയ ഭാഗ്യവധിയാണ് ❤️❤️ യു യുവർ ഫാമിലി

  • @sheeja7579
    @sheeja7579 9 วันที่ผ่านมา +7

    അച്ഛൻ ❤️എല്ലാവരും സൂപ്പർ 🥰

  • @Akku531
    @Akku531 9 วันที่ผ่านมา +10

    Amma eethu saari uduthaalum suthariyaa❤👍

  • @soumyamomworld8764
    @soumyamomworld8764 9 วันที่ผ่านมา +20

    ഈ അടുത്താണ് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയത് എനിക്ക് ഏറെ ഇഷ്ടപ്പെട്ടു ഇപ്പോൾ ഞാൻ സ്ഥിരമായി കാണാറുണ്ട് സിനിയുടെ ഡ്രസ്സ് അടിപൊളിയായിട്ടുണ്ട് അമ്മ പിന്നെ പണ്ടേ സുന്ദരിയല്ലേ

    • @sinivishnuvlogs
      @sinivishnuvlogs  9 วันที่ผ่านมา +1

      ❤️❤️❤️താങ്ക് uuu

  • @ReenaRaj-dp8om
    @ReenaRaj-dp8om 6 วันที่ผ่านมา +1

    ❤❤❤❤❤❤❤❤good family😍

  • @BinduBinoy-i6f
    @BinduBinoy-i6f 9 วันที่ผ่านมา +4

    ഞാൻ കണ്ടത് എല്ലാവരുടെയും മുഖത്തെ സന്തോഷമാണ് 🌹

  • @preethibiju9003
    @preethibiju9003 9 วันที่ผ่านมา +3

    Super veedu❤❤❤
    Congratulations 👏👏

  • @sarithaashok2568
    @sarithaashok2568 9 วันที่ผ่านมา +9

    ❤❤❤എല്ലാ നന്മകളും നേരുന്നു പുതിയ വീട്ടിലെ പുതിയ തുടക്കത്തിന്..❤❤❤

  • @shantythomas1628
    @shantythomas1628 4 วันที่ผ่านมา

    Same ente veettile sofa

  • @angelas8757
    @angelas8757 9 วันที่ผ่านมา +14

    മോളും മരുമകനും നല്ല ഭംഗി ഉണ്ട്

  • @deepapradeep7315
    @deepapradeep7315 6 วันที่ผ่านมา +1

    Ellavarum super ❤

  • @ashanevil7357
    @ashanevil7357 5 วันที่ผ่านมา +1

    ❤❤❤❤❤❤orupadishttam

  • @sujareghu7391
    @sujareghu7391 9 วันที่ผ่านมา +13

    സിനിയുടെ ഡ്രസ് നന്നായി മോൾക്ക് ചേരുന്നുണ്ട്❤❤

    • @sinivishnuvlogs
      @sinivishnuvlogs  9 วันที่ผ่านมา

      Thank u❤️❤️❤️❤️🫶

  • @Thannu-l2h
    @Thannu-l2h 9 วันที่ผ่านมา +6

    Super family...... സിനിയുടെ dress adipolii

  • @ShiljaViswanathan
    @ShiljaViswanathan 9 วันที่ผ่านมา +11

    ഇത് okke കാണുബോ ഒത്തിരി സന്തോഷം ഉണ്ട് എന്നാൽ വിഷമം ഉണ്ട് കാര്യം കഴിഞ്ഞ 7 മാസം ayi എന്റെ സ്വന്തം വീട് ജപദി ആയിപോയത് കോടതിയിൽ കേസ് നടക്കുന്നു നമ്മൾക് തന്നെ വീട് തിരിച്ചു കിട്ടും എന്നാൽ 8 ലക്ഷം കോടതിയിൽ അടക്കണം അങ്ങനെ ഒത്തിരി പ്രശ്നം ഞാൻ എന്റെ അച്ഛനെയും അമ്മയെയും ഓർത്തു പോയി 😔All the best ❤️🤝എന്നെങ്കിലും എല്ലാം ശരി ആകും എന്ന് കരുതി ഞാനും ഒരു ചാനൽ തുടങ്ങി ഇനി എല്ലാം ദൈവത്തിന്റ കയ്യിൽ

    • @sinivishnuvlogs
      @sinivishnuvlogs  9 วันที่ผ่านมา +5

      എല്ലാം ശരിയാകും പ്രതീക്ഷ കൈ വിടരുത് 👍

    • @ShiljaViswanathan
      @ShiljaViswanathan 9 วันที่ผ่านมา

      @sinivishnuvlogs ❤️🤝ഇല്ല

  • @ElsyMathew-cz7uz
    @ElsyMathew-cz7uz 8 วันที่ผ่านมา +2

    സൂപ്പർ ❤️❤️

  • @GafoorZeenath-mn6yb
    @GafoorZeenath-mn6yb 9 วันที่ผ่านมา +2

    Eallavarem kananpatti.marumoneyum ammayeyim acahanem okke Kanan patti santhosham❤❤❤❤

  • @sinojthomas5531
    @sinojthomas5531 8 วันที่ผ่านมา +1

    Vttile avashyam kazhinjalle purathulla avasyathinu pokavuuu

  • @Duaboutique-
    @Duaboutique- 9 วันที่ผ่านมา +4

    അമ്മയുടെ മക്കളും സൂപ്പർ

  • @ShamnaAnwar-z7e
    @ShamnaAnwar-z7e 9 วันที่ผ่านมา +2

    Shobhamma supper veede nallath ane

  • @ansynisam9522
    @ansynisam9522 9 วันที่ผ่านมา +3

    നിങ്ങളുടെ വീടിന്റെ അടുത്ത് തന്നെ യാണോ . വീട് super. എനിക്ക് വീട് വയ്ക്കുന്നു. ടൈൽസ് എവിടെ നിന്ന് എടുത്തു.

  • @sachuuss6623
    @sachuuss6623 9 วันที่ผ่านมา +5

    അമ്മാ ഒത്തിരിയുമ്മാ ❤❤

  • @remya1248
    @remya1248 9 วันที่ผ่านมา +8

    Amma arude ammayanu.... Sini yude aano... Chettante aano

    • @devikadevuu123
      @devikadevuu123 9 วันที่ผ่านมา +3

      Randuperudey amma alla😊

    • @remya1248
      @remya1248 9 วันที่ผ่านมา +1

      @@devikadevuu123 aano😊

    • @donuzz5563
      @donuzz5563 9 วันที่ผ่านมา +1

      ചേട്ടന്റെ

    • @DhanyaMohan-o8t
      @DhanyaMohan-o8t 9 วันที่ผ่านมา +1

      @@donuzz5563 no, neighbour aunty ane amma

    • @sinivishnuvlogs
      @sinivishnuvlogs  9 วันที่ผ่านมา +1

      Relative aanu

  • @fairyy_bliss
    @fairyy_bliss 8 วันที่ผ่านมา +1

    നല്ല വീട്... 💕

  • @rajadevimr1048
    @rajadevimr1048 8 วันที่ผ่านมา +1

    അമ്മ ❤❤❤❤❤❤

  • @NishaManoj-r3g
    @NishaManoj-r3g 9 วันที่ผ่านมา +2

    Hai suppar sini mole appa

    • @sinivishnuvlogs
      @sinivishnuvlogs  9 วันที่ผ่านมา

      അപ്പച്ചി 😄😄😄❤️❤️❤️❤️സുഖല്ലേ എന്റെ ഗർഭിണി കുട്ടി

  • @mayameenu7490
    @mayameenu7490 4 วันที่ผ่านมา

    നല്ല വീട് ❤❤

  • @MahinKarim-d6t
    @MahinKarim-d6t 9 วันที่ผ่านมา +7

    Appol ..pengalude veedinte ..keri thamasam ullathayirunnalle....😁😁😁🥰🥰🥰

  • @dakshina6869
    @dakshina6869 8 วันที่ผ่านมา +1

    Vishnu vinte family evide anu

  • @fairyy_bliss
    @fairyy_bliss 8 วันที่ผ่านมา +1

    ഗോഡ് ബ്ലെസ് 🌹🌹🌹🌹

  • @NishaManoj-e4l
    @NishaManoj-e4l 9 วันที่ผ่านมา +2

    Etharude ammayanu please parayane

  • @Duaboutique-
    @Duaboutique- 9 วันที่ผ่านมา +3

    ❤❤❤❤❤❤ super

  • @sheebasuresh8910
    @sheebasuresh8910 8 วันที่ผ่านมา +1

    എന്റെ വീട്ടിന്റെ അടുത്താണ് ഈ വീട്

  • @shyljanair9291
    @shyljanair9291 9 วันที่ผ่านมา +2

    Adipoli

  • @sanasaji1684
    @sanasaji1684 9 วันที่ผ่านมา +1

    Congrats

  • @deeparani92
    @deeparani92 9 วันที่ผ่านมา +3

    Evidaya place

    • @sinivishnuvlogs
      @sinivishnuvlogs  9 วันที่ผ่านมา

      ഇത് പാരിപ്പള്ളി

  • @SujathaKollada
    @SujathaKollada 9 วันที่ผ่านมา +2

    🥰🥰🥰

  • @Roseroseeee860
    @Roseroseeee860 9 วันที่ผ่านมา +6

    ഗണപതി ഹോമം നടത്തിയ വിളക്കും മറ്റുമെല്ലാം എടുത്തുമാറ്റിയിട്ട് നോൺ വെജ് വീട്ടിൽ കയറ്റുന്നതാരുന്നു നല്ലത്,

    • @sinivishnuvlogs
      @sinivishnuvlogs  9 วันที่ผ่านมา

      ആണോ വീട്ടിനകത്തു കയറ്റിയില്ല

  • @leenaskariya128
    @leenaskariya128 9 วันที่ผ่านมา +3

    👍👍👍👍❤️❤️❤️❤️❤️

  • @SudhiU
    @SudhiU 9 วันที่ผ่านมา +2

    👍👍👍👍

  • @kshethrakshethra3726
    @kshethrakshethra3726 9 วันที่ผ่านมา +4

    3 makkal aano

  • @ShemeerShemeer-h8n
    @ShemeerShemeer-h8n 9 วันที่ผ่านมา +2

    വീട് സൂപ്പർ

  • @dhanyagopakumaran6597
    @dhanyagopakumaran6597 9 วันที่ผ่านมา +5

    Ammaude mol sundari kutty🎉

  • @SminithaSoman
    @SminithaSoman 9 วันที่ผ่านมา +1

    Adipoli❤❤❤❤❤

  • @AminaAhammed-to6go
    @AminaAhammed-to6go 9 วันที่ผ่านมา +1

    😢 super ❤❤❤❤

  • @SminithaSoman
    @SminithaSoman 9 วันที่ผ่านมา +3

    Amma..sundhariyanu.❤❤❤❤

  • @bindunair-n1o
    @bindunair-n1o 9 วันที่ผ่านมา +1

    ❤️❤️👏

  • @juneeshabasim2161
    @juneeshabasim2161 9 วันที่ผ่านมา +2

    Ammaku athra makkala

  • @gamingwithyk4336
    @gamingwithyk4336 9 วันที่ผ่านมา +16

    വിഷ്ണു സിനി സമയത്ത് വേണമായിരുന്നു കെട്ടോ ഞാൻ അമ്മേടെ കൂടാ വഴക്ക് കൊടുത്തോഅമ്മ രണ്ടിനും 🥰

  • @deepavarma8233
    @deepavarma8233 9 วันที่ผ่านมา +1

    Super vlog

  • @Nps188
    @Nps188 9 วันที่ผ่านมา +2

    Sini🎉dress🎉amazing💞

    • @sinivishnuvlogs
      @sinivishnuvlogs  9 วันที่ผ่านมา

      താങ്ക്, uuu❤️❤️❤️

  • @Raneez_yousuf
    @Raneez_yousuf 9 วันที่ผ่านมา +2

    Pettannu naattil oru paalukaachal veettil ethiya feel ee video kandappol .🥰ammayude mootha makal achane poley yaanu cut .so parippally dupe vishyathil achane samshayichal mathi .ilaya makal aarunnel ammaye doubt adikkaarnnu 😂god bless all 🥰

  • @SeenathSeena-v2p
    @SeenathSeena-v2p 9 วันที่ผ่านมา +1

    Vishnuvinnu oru bro alle ullathu

    • @sinivishnuvlogs
      @sinivishnuvlogs  9 วันที่ผ่านมา +1

      Athe gulfil ആണ്

    • @SeenathSeena-v2p
      @SeenathSeena-v2p 9 วันที่ผ่านมา +1

      @sinivishnuvlogs vishnuvinte achaneyum ammayeyum videoyil kanikathe entha

  • @RejithaVinod-b8r
    @RejithaVinod-b8r 9 วันที่ผ่านมา +1

    Super family🥰🥰🥰

  • @chenjusvlog
    @chenjusvlog 9 วันที่ผ่านมา +1

    Idhallaam kettu kond sofayil urakam nadichu kidakunna chechi

    • @sinivishnuvlogs
      @sinivishnuvlogs  9 วันที่ผ่านมา

      🤣അല്ല ഭയങ്കര ഉറക്കം ആണ് 🤣🤣

  • @shefeenakt-xi9gm
    @shefeenakt-xi9gm 9 วันที่ผ่านมา +77

    ഒരാളുടെ ഇഷ്ടമാണ് പെയിൻറ് എങ്ങനെ ചെയ്യണം എന്നാലും ചോദിക്കുകയാണ് ഇങ്ങനെ അടിച്ചത് കൊണ്ട് ഒരു രസം ഇല്ലാതെ ആയിപ്പോയല്ലോ

    • @DhanyaMohan-o8t
      @DhanyaMohan-o8t 9 วันที่ผ่านมา +12

      Sathyam anikkum thonni akae dull look
      outside paint vallathae thonni off white ash colour arunnengil super ayaenae blue ayathukonde veedine valuppavum thonnilla veedine akam white or offwhite adichal room okkae nalla valuppam thonnikkum pinnae avardae eshtam allae ❤

    • @ramyapradeep191
      @ramyapradeep191 9 วันที่ผ่านมา +1

      Enikkum thonni

    • @sinivishnuvlogs
      @sinivishnuvlogs  9 วันที่ผ่านมา +8

      ആണോ അഭിപ്രായം പറയാം അതിനെന്താ 👍

    • @minishibuvlogs5703
      @minishibuvlogs5703 9 วันที่ผ่านมา +3

      Enikkum thonni

    • @anjushibi2058
      @anjushibi2058 8 วันที่ผ่านมา

      enikkum white arnnu nallathu

  • @ajuzachuzvlogs5864
    @ajuzachuzvlogs5864 9 วันที่ผ่านมา +3

    ❤️

  • @JayamolBabychen-lb9rl
    @JayamolBabychen-lb9rl 9 วันที่ผ่านมา +2

    ങ്ങ ഹ ഇപ്പോൾ ഹിന്ദുസ്‌ ചിക്കൻ ഉപയോഗിക്കുമോ

  • @rasheedmuhammed2427
    @rasheedmuhammed2427 9 วันที่ผ่านมา +1

    സിനിയുടെ അമ്മായിഅമ്മ അല്ലെ ഇത്

  • @harithareghu4363
    @harithareghu4363 9 วันที่ผ่านมา +4

    Ee auntyk ethra makkal aan

  • @sisters4639
    @sisters4639 9 วันที่ผ่านมา +2

    ❤❤❤❤❤❤❤

  • @Nisha-o3d6p
    @Nisha-o3d6p 9 วันที่ผ่านมา +2

    Nighalude makkale yavideyum kondupokile

    • @sinivishnuvlogs
      @sinivishnuvlogs  9 วันที่ผ่านมา

      മോൻ ആണ് അമ്മയുടെ കൈയിലെ നീല ഉടുപ്പിട്ട വാവ.. പിന്നെ മോള് അവിടെ പുറത്തു കളിക്കുന്നുണ്ട്

  • @MohammadShihab-f8b
    @MohammadShihab-f8b 9 วันที่ผ่านมา +4

    അച്ഛന് നാണം വന്നു 😂

  • @beenaknair4666
    @beenaknair4666 9 วันที่ผ่านมา +4

    അമ്മ ഈ marumakale സൂക്ഷിക്കണം 😂😂

  • @rkpvlogs6888
    @rkpvlogs6888 9 วันที่ผ่านมา +1

    💞

  • @SandhyaShaji-d7u
    @SandhyaShaji-d7u 9 วันที่ผ่านมา +2

    ❤❤❤

  • @purushothamanvyshnav3918
    @purushothamanvyshnav3918 9 วันที่ผ่านมา +3

  • @deeparani92
    @deeparani92 9 วันที่ผ่านมา +2

    ❤❤❤

  • @BeenaRavi-up5lz
    @BeenaRavi-up5lz 9 วันที่ผ่านมา +3

    ❤❤❤❤❤

  • @bindhuudayan4690
    @bindhuudayan4690 9 วันที่ผ่านมา +1

    ❤❤❤

  • @Priya-lt7ok
    @Priya-lt7ok 8 วันที่ผ่านมา

    ❤❤❤❤