ചേച്ചിക്ക് ഇവിടെ വന്നു കണ്ണ്ടപ്പോൾ ആണ് സമാധാനം ആയത് 🥲 | Nepali girl with her elder sister in kerala

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 156

  • @lilbunny7411
    @lilbunny7411 6 ชั่วโมงที่ผ่านมา +16

    ഷിജി അമ്മ ഹിന്ദി പെടക്കണ നോക്ക...❤❤❤😂അപ്പു കുട്ട ഷിജി അമ്മയെ കൊണ്ട് ഒരു reply ഇഡീക്കാമോ...എനിക്ക് മനസ്സിലാകുന്നില്ല ഇവരുടെ videos scripted ആണെന് എങ്ങനെ പറയാന്‍ പറ്റുന്നു...കണ്ടത്തില്‍ വെച്ച് family vloggersil ഇവരാണ് ഏറ്റവും natural. അതും ഇന്നലത്തെ അപ്പുക്കുട്ടന്റെ shake hand karo😂😂😂പക്ഷേ പെട്ടന്ന് ശ്രദ്ധിക്കില്ല അത് പ്രത്യേകിച്ച് ഞങ്ങടെ soi കുട്ടി ❤❤🎉😂😂

  • @manjusharaju314
    @manjusharaju314 6 ชั่วโมงที่ผ่านมา +21

    ഏലി കുട്ടി അമ്മ സൂപ്പർ❤❤❤❤

  • @AniAni-ws3nk
    @AniAni-ws3nk 8 ชั่วโมงที่ผ่านมา +20

    അമ്മയെ ഒരുപാട് ഇഷ്ടം ❤️❤️❤️❤️

  • @manjusharaju314
    @manjusharaju314 8 ชั่วโมงที่ผ่านมา +12

    സോയി കുട്ടിയ്ക്ക് സന്തോഷമായി❤❤❤❤❤❤❤

  • @Nadeerarazck532
    @Nadeerarazck532 7 ชั่วโมงที่ผ่านมา +28

    എല്ലാ ത്തിന് കൂടെ നിൽക്കുന്ന അ മ്മയാണ് സൂപ്പർ ❤️❤️👍

  • @PeterMDavid
    @PeterMDavid 4 ชั่วโมงที่ผ่านมา +5

    ബ്രദർ വന്നപ്പോൾ കറക്കി കാണിച്ചപോലെ ഇവരെയും എല്ലാ സ്ഥലങ്ങളും കാണിക്കണം നമ്മുടെ കേരളം എന്താണ് നമ്മുടെ കൾചർ നാടിന്റെ ഭംഗി എല്ലാം അവർ അറിയട്ടെ 👍❤️👌

  • @Sathi-sd5qd
    @Sathi-sd5qd 6 ชั่วโมงที่ผ่านมา +7

    ഏലികുട്ടി അമ്മ അടിപൊളി ❤️❤️❤️soykutty മാങ്ങാ റെസിപ്പി പറയണേ ❤️❤️❤️❤️🥰

  • @fathimashoukathali5418
    @fathimashoukathali5418 6 ชั่วโมงที่ผ่านมา +9

    ഷിജി അമ്മക്ക് ഹിന്ദി സംസാരിക്കാൻ അറിയുമല്ലോ എങ്ങനെ പഠിച്ചു എല്ലാവരും സൂപ്പർ 👍👍👍

  • @talesofkitchen6097
    @talesofkitchen6097 9 ชั่วโมงที่ผ่านมา +42

    ഏലിക്കുട്ടിയമ്മ പൊളിയാണ് 🥰🥰 ഷിജിയമ്മ മിക്കവാറും അവരുടെ കൂടെ പോകും ഹിന്ദി നന്നായി പറയുന്നുണ്ട് 😃 സോയ്ക്കുട്ടി 🥰

  • @nadnan1923
    @nadnan1923 5 ชั่วโมงที่ผ่านมา +3

    Goodnight സോയ്‌ കുട്ടി 😍❤️

  • @NeseeraNeseera-c4f
    @NeseeraNeseera-c4f 3 ชั่วโมงที่ผ่านมา +1

    Ammachiye bayangara ishtayi 😊

  • @RishanaShamsuddin
    @RishanaShamsuddin 3 ชั่วโมงที่ผ่านมา +1

    ഏലി കുട്ടിയെ കൊണ്ട് ഒരുപാട് ചിരിച്ചു..... നമ്മൾ 🤣🤣🤣

  • @chris07346
    @chris07346 5 ชั่วโมงที่ผ่านมา +10

    Happy family... 🥰🥰🥰❤.... ഇതുപോലെ വേണം... എല്ലാവരും ഓപ്പൺ മൈൻഡ്... മനസിൽ വെച്ചു പെരുമാറുന്ന ആളുകൾ ആണ് ഇപ്പോളത്തെ എല്ലാം.. Hus n wife പരസ്പരം മിണ്ടാറില്ല. കുട്ടികൾ മിണ്ടാറില്ല.. മൊബൈൽ ആണ് അവരുടെ ലൈഫ്.. എല്ലാരും അകന്നു പോകുന്നു.. വേറെ റിലേഷൻ ഉണ്ടാകുന്നു... ഇതൊക്കെ കാണുമ്പോൾ എന്തൊരു സന്തോഷം ആണ്.. 🥰🥰🥰... സോയ് കുട്ടി അപ്പു കുട്ടൻ.. അമ്മച്ചി.. അമ്മ എല്ലാരും അടിപൊളി..... എത്ര കാലം ഭൂമിയിൽ ഉണ്ടാകും... ഉള്ള കാലം നന്നായി പോകുക.... 🥰

  • @MiniJothiprasad-bm3ct
    @MiniJothiprasad-bm3ct 4 ชั่วโมงที่ผ่านมา +1

    നിങ്ങളെല്ലാവരും സൂപ്പർ❤❤

  • @jeenathomas3935
    @jeenathomas3935 3 ชั่วโมงที่ผ่านมา

    Shijiyamma super❤❤❤❤❤❤
    Soyide sister is very innocent ❤❤❤surprise man, appukuttan 😂😂😂Alekutty ammachi😂😂😂😂super❤❤❤❤Ancy very responsibility girl❤❤❤

  • @NadeenaGeorge
    @NadeenaGeorge 4 ชั่วโมงที่ผ่านมา

    Elikuttykku. Kushumb und. Nice chechi.amma pavamanu

  • @sujeshka2704
    @sujeshka2704 7 ชั่วโมงที่ผ่านมา +9

    സോയികുട്ടി യുടെ ചേച്ചിക്കും മക്കൾക്കും ഹായ് 🖐🏻🖐🏻🖐🏻🙏🏻 കേരളത്തിലേക്ക് സ്വാഗതം, അങ്കമാലി പോർക്കു കൊടുക്കണോട്ടോ...

  • @rajivinod7845
    @rajivinod7845 9 ชั่วโมงที่ผ่านมา +7

    Ancykutty.ummaaaaaaa❤❤❤🎉🎉🎉🎉

  • @Sreejachandran-u3n
    @Sreejachandran-u3n 5 ชั่วโมงที่ผ่านมา +1

    സോയ്കുട്ടി സൂപ്പർ 😍

  • @beenaantony6061
    @beenaantony6061 8 ชั่วโมงที่ผ่านมา +3

    Appu family❤❤❤❤❤❤

  • @Hipster_freestyle
    @Hipster_freestyle 5 ชั่วโมงที่ผ่านมา +2

    Elikuttyy super..thug muthashi

  • @sreeprasad3834
    @sreeprasad3834 9 ชั่วโมงที่ผ่านมา +28

    Happy famili.. കൂടപ്പിറപ്പല്ലേ, അടുത്തു വന്നപ്പോൾ തന്നെ മനസ്സിലാവും

  • @semiism
    @semiism 5 ชั่วโมงที่ผ่านมา +4

    Ammak എന്താ job നല്ലഔരു അമ്മയെ കിട്ടിയത് സോയകുട്ടിക് ലക്കി adichatha🥰🥰

  • @jospheenashalichazhoor2241
    @jospheenashalichazhoor2241 7 ชั่วโมงที่ผ่านมา +6

    Elikuttyamma super...
    Stay blessed always 🎉🎉🎉🎉🎉

  • @BornBrother
    @BornBrother 9 ชั่วโมงที่ผ่านมา +7

    എപ്പോഴും പറ്റിരു ആണല്ലോ അപ്പു സോയേനെ
    സോയ ഇതിനൊക്കെ തിരിച്ചു അപ്പു നു പ്രാങ്ക് കൊടുക്കണേ

  • @user-ds3dn9uk1y
    @user-ds3dn9uk1y 3 ชั่วโมงที่ผ่านมา

    Nice family❤

  • @thasleenathasli2296
    @thasleenathasli2296 8 ชั่วโมงที่ผ่านมา +5

    അടിപൊളി

  • @aathu-y6g
    @aathu-y6g 5 ชั่วโมงที่ผ่านมา

    Happy family ❤❤

  • @beenajacob6947
    @beenajacob6947 8 ชั่วโมงที่ผ่านมา +2

    Soi nice to see ur didi and children let them enjoy namude nadu

  • @sulusulaigha8942
    @sulusulaigha8942 7 ชั่วโมงที่ผ่านมา +6

    സോയിക്കുട്ടീനെ ഇടയ്ക്ക് ഓരോ മാസം അവളുടെ വീട്ടിലേക്ക് പറഞ്ഞയച്ചു കൂടെ ആറുമാസം കൂടുമ്പോൾ അപ്പോൾ സോയിക്കുട്ടിക്ക് ഇത്രയും വിഷമം ഉണ്ടാകില്ല

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 9 ชั่วโมงที่ผ่านมา +4

    Ammumayum appuvum nalla combo nalla rasamundhu

  • @sundareagles2540
    @sundareagles2540 5 ชั่วโมงที่ผ่านมา

    Beautiful elder women

  • @kuldeepkumarmatur4975
    @kuldeepkumarmatur4975 4 ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤❤❤❤souakutty❤❤❤❤❤❤❤

  • @kunjumoljoseph439
    @kunjumoljoseph439 9 ชั่วโมงที่ผ่านมา +4

    Soikutty ❤❤❤❤

  • @jomolelizabathps8693
    @jomolelizabathps8693 8 ชั่วโมงที่ผ่านมา +2

    🎉🎉🎉

  • @nish4083
    @nish4083 8 ชั่วโมงที่ผ่านมา +3

    20:16 elikutty 😂😂😂

  • @sreeprasad3834
    @sreeprasad3834 8 ชั่วโมงที่ผ่านมา +8

    അപ്പുക്കുട്ടനും ഏലു അമ്മയും ഏഷണി പറയുന്നത് രസമായി.

  • @pushparamachandran1695
    @pushparamachandran1695 3 ชั่วโมงที่ผ่านมา

    സോയിക്കുട്ടിയുടെ നിഷ്കളങ്കത നിറഞ്ഞ പെരുമാറ്റമാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ടത്. നിഷ്കളങ്കയായതുകൊണ്ടാണ് അപ്പുക്കുട്ടന് അവളെ പറ്റിക്കാൻ കഴിയുന്നത്. പാവം കുട്ടി, അവൾ പറയുന്നത് കേട്ടില്ലേ, ഇതാണ് എൻ്റെ വീട് ഞാൻ മരിക്കുന്ന ഇവരെ ഇവിടെത്തന്നെ ഉണ്ടാകും വേറെ എവിടെ പോകാൻ എന്ന് ഇന്ന് കേരളത്തിലെ ഏത് മലയാളി കുട്ടിയാണ് മനസ്സ് തുറന്ന് സത്യസന്ധമായി അങ്ങിനെ പറയുക? സോയിക്കുട്ടി നിങ്ങൾക് കിട്ടിയ ഒരു നിധിയാണ്. കാത്തുസൂക്ഷിക്കുക. കൈവിട്ടുകളയരുത്. എന്നും നല്ലതു വരുവാൻ പ്രാർത്ഥിച്ചു കൊണ്ട്❤

  • @shajithashamsudheen3367
    @shajithashamsudheen3367 9 ชั่วโมงที่ผ่านมา +3

    ഹായ് 👍♥️

    • @Nepalimallucouple
      @Nepalimallucouple  9 ชั่วโมงที่ผ่านมา

      @@shajithashamsudheen3367 hiiiii🥰

  • @mayaraman1188
    @mayaraman1188 5 ชั่วโมงที่ผ่านมา +3

    Liked shijiamma, Eli kutty and ancy mol. A loving family❤.

  • @AnuAnil-h8y
    @AnuAnil-h8y 9 ชั่วโมงที่ผ่านมา +2

    ❤❤

  • @babitha3361
    @babitha3361 6 ชั่วโมงที่ผ่านมา

    Last week moolans hypermarket il kandayirunu ellavareyum soikutty nalla sundari ayittundu 💕

  • @manjulakp8002
    @manjulakp8002 7 ชั่วโมงที่ผ่านมา +2

    Appunu hindi kuch nahim maalum hai?😅😅😅😅😅😅❤❤❤

  • @blueshellsunil5508
    @blueshellsunil5508 4 ชั่วโมงที่ผ่านมา

    Superb

  • @Hezamol977
    @Hezamol977 8 ชั่วโมงที่ผ่านมา +1

    🥰🥰🥰❤️

  • @nsmrvlog7574
    @nsmrvlog7574 6 ชั่วโมงที่ผ่านมา +1

    ചേച്ചി ഞമ്മുടെ നാട്ടിലെത്തിയപ്പോ ഒന്നുംകൂടെ സന്തോഷം കൂടി 😅

  • @RubeenaRubeena-x9i
    @RubeenaRubeena-x9i 6 ชั่วโมงที่ผ่านมา +6

    Ammayude ammayanoo ee amma elikutti

    • @shamonpt4519
      @shamonpt4519 5 ชั่วโมงที่ผ่านมา

      Yes

  • @Dada-love
    @Dada-love 7 ชั่วโมงที่ผ่านมา +2

    Brother vannapo trip k poyille.athe pole ivareyum kond pkd vaayo

  • @georgelijichanayil7772
    @georgelijichanayil7772 9 ชั่วโมงที่ผ่านมา +27

    Soi അറിഞ്ഞിരിക്കുന്നു ഇത് പറയാൻ കാരണം ഒരു ഞെട്ടൽ അത് വന്നില്ല . പിന്നെ കാണാൻ രസം ഉണ്ടായിരുന്നു

    • @Nepalimallucouple
      @Nepalimallucouple  9 ชั่วโมงที่ผ่านมา +4

      @@georgelijichanayil7772 no nobody tell to me about my sister coming and that time i'm enjoyed with carol 🙂 so i'm already in happy

    • @Nepalimallucouple
      @Nepalimallucouple  9 ชั่วโมงที่ผ่านมา +2

      @@georgelijichanayil7772 no nobody tell to me about my sister coming and that time i'm enjoyed with carol 🙂 so i'm already in happy

    • @പവിഴദീപ്
      @പവിഴദീപ് 9 ชั่วโมงที่ผ่านมา +5

      സത്യം സോയകുട്ടിയുടെ അഭിനയം അങ്ങോട്ടു പോരാരുന്നു നെക്സ്റ്റ് ടൈം ശ്രദ്ധിക്കണം 😄😄

  • @kanchanaraj2455
    @kanchanaraj2455 9 ชั่วโมงที่ผ่านมา +89

    സോയികുട്ടിക്ക് കറക്റ്റ്‌ ആയി അറിഞ്ഞിരുന്നു... അവരെ വരവേൽക്കാൻ നിൽക്കുന്നത് പോലെയുള്ള ചിരി.. അറിയാമെന്നു മുഖത്തു എഴുതി വച്ചിരുന്നു.. ആരോ അപ്പുനെ ഒറ്റികൊടുത്തു

    • @Nepalimallucouple
      @Nepalimallucouple  9 ชั่วโมงที่ผ่านมา +35

      @@kanchanaraj2455 no nobody tell to me about my sister coming and that time i'm enjoyed with carol 🙂 so i'm already in happy 🥲

    • @rajeshm6649
      @rajeshm6649 7 ชั่วโมงที่ผ่านมา +4

      Athe

    • @smitha830
      @smitha830 7 ชั่วโมงที่ผ่านมา +5

      എനിക്കും അങ്ങനെ തോന്നി

    • @domcharlypa732
      @domcharlypa732 7 ชั่วโมงที่ผ่านมา +6

      I know she doesnt know.. Am her moms fnd... She told me that Appu will give a big surprise for soikuty on Sunday....

    • @RasheedRasheed-dd6ls
      @RasheedRasheed-dd6ls 5 ชั่วโมงที่ผ่านมา +1

      എനിക്ക് സംശയം അമ്മയാണ്. Soyikuttiyumayinallaclossa

  • @gnanambikhakumar2504
    @gnanambikhakumar2504 6 ชั่วโมงที่ผ่านมา

    Soyakkutty chechide yum ammedeyum facele pigmentation mattan nokkanam.

  • @georgeenajacob1333
    @georgeenajacob1333 8 ชั่วโมงที่ผ่านมา

    ❤😍

  • @BijuKuriakose-q9e
    @BijuKuriakose-q9e 8 ชั่วโมงที่ผ่านมา +6

    സേയ കുട്ടി അപ്പുകുട്ട സുപ്പർ👍🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻♥️♥️♥️♥️♥️♥️♥️♥️♥️💐💐💐💐💐💐💐💐💐🫂🫂🫂🫂🫂🫂🫂

  • @kavyakrishna26
    @kavyakrishna26 8 ชั่วโมงที่ผ่านมา +3

    എനിക്ക് നിങ്ങളുടെ ഫാമിലി വലിയ ഇഷ്ടമാണ് ❤notification വന്ന അപ്പോഴേ വരും കാണാൻ❤️

  • @ajeesharakkal-ic5vq
    @ajeesharakkal-ic5vq 8 ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤

  • @sravanamksd7979
    @sravanamksd7979 3 ชั่วโมงที่ผ่านมา +1

    എത്ര ദിവസം ഉണ്ടാകും ചേച്ചി

  • @nish4083
    @nish4083 9 ชั่วโมงที่ผ่านมา +2

    18:10 I laughed to death when Soi said “ swath (property) okke inge “ 😂😂😂 She’s absolutely cute ☺️

  • @FathimaSuhra-u6l
    @FathimaSuhra-u6l 8 ชั่วโมงที่ผ่านมา +5

    Shiji amma Hindi engine padiche

  • @AnjuLatha-j6n
    @AnjuLatha-j6n 4 ชั่วโมงที่ผ่านมา +2

    Oru washing machine vaangikkode?

  • @antomathew8805
    @antomathew8805 8 ชั่วโมงที่ผ่านมา +1

    Soyakutty nilathum akasathumalla eppol enthoru ushar

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 9 ชั่วโมงที่ผ่านมา +2

    Hi❤❤❤

    • @Nepalimallucouple
      @Nepalimallucouple  9 ชั่วโมงที่ผ่านมา

      @@sharanyaramkjugaljayshan.b9644 hi🥰🥰

  • @kuttankuttose8092
    @kuttankuttose8092 7 ชั่วโมงที่ผ่านมา +5

    അമ്മയ്ക്ക് എവിടെ യാ ജോലി

  • @AfnanAfghan-c5b
    @AfnanAfghan-c5b 8 ชั่วโมงที่ผ่านมา +2

    Ammede mangakari oru dhivasam kanikkane

  • @jayasamueljaya448
    @jayasamueljaya448 9 ชั่วโมงที่ผ่านมา

    🙏🙏👍👍❤️❤️❤️

  • @PriyaUdayakumar-st3cc
    @PriyaUdayakumar-st3cc 7 ชั่วโมงที่ผ่านมา

    🥰🥰🥰🥰🎉🎉🎉🎉🍮🍮🍮

  • @RemaGangadharan-t4l
    @RemaGangadharan-t4l 7 ชั่วโมงที่ผ่านมา +2

    Washing machine ille

  • @bineeshvs9115
    @bineeshvs9115 9 ชั่วโมงที่ผ่านมา +4

    🎉🎉🎉🎉🎉

  • @AnuMerinThomas-im9es
    @AnuMerinThomas-im9es 9 ชั่วโมงที่ผ่านมา +2

    Appu kuttan out. Amma mar appunu translate chaiunnu 😂😂. Any way Ellarkum Merry Christmas 🎁🎄

  • @PavitranPuthalath
    @PavitranPuthalath 9 ชั่วโมงที่ผ่านมา +3

    Pavithran Puthalath

  • @safar-fz5xb
    @safar-fz5xb 8 ชั่วโมงที่ผ่านมา +2

    Soi paranjath sheriya ippol avarude koode nikunnath avar poyaal ivide thanneyelle

  • @RabeehRabeeha-g6l
    @RabeehRabeeha-g6l 7 ชั่วโมงที่ผ่านมา +1

    എലി കുട്ടി

  • @pramitharanadev9893
    @pramitharanadev9893 8 ชั่วโมงที่ผ่านมา +1

    Endhayalum surprise polinju,...ath ellarkum manasilayi😅

    • @Nepalimallucouple
      @Nepalimallucouple  8 ชั่วโมงที่ผ่านมา +1

      Shaikaand karo എന്ന് പറഞ്ഞപ്പോൾ അല്ലേ അറിയാതെ പറഞ്ഞു പോയതാ 🥲🥲 മൊത്തം ടെൻഷൻ ആയിരുന്നു 🥲

    • @muhsinamol6761
      @muhsinamol6761 6 ชั่วโมงที่ผ่านมา

      എനിക്കും തോന്നി 😂

  • @SalmaM-r9g
    @SalmaM-r9g 5 ชั่วโมงที่ผ่านมา

    Aa അമ്മയെ എനിക്ക് തരുമോ?❤❤❤

  • @jishnu6675
    @jishnu6675 9 ชั่วโมงที่ผ่านมา +6

    Avar Kerala foods try cheyditulla avarude reaction kaaniku

  • @amaneem
    @amaneem 7 ชั่วโมงที่ผ่านมา

    വിരുന്നു കാരെ കൊണ്ട് അളകിപ്പിക്കല്ലേ, മോശം 😢
    അമ്മ, sisy അവരൊന്നും ഇല്യേ, wife ന്റെ കൂടെ

  • @r.k.p9170
    @r.k.p9170 7 ชั่วโมงที่ผ่านมา +1

    എനിക്കും തോന്നി സോയ്ക്ക് നേരത്തെ അറിയാമായിരുന്നു sister വരുന്ന കാര്യം

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls 5 ชั่วโมงที่ผ่านมา +1

    സിബിഐ ക്കു വിടു

  • @mercypaul5804
    @mercypaul5804 9 ชั่วโมงที่ผ่านมา +2

    Soikutty Chechi ku hindiyil bath Karo

  • @anjalijitheesh963
    @anjalijitheesh963 8 ชั่วโมงที่ผ่านมา +1

    Soi aapki behan ko kerala breakfast bahut pasand aaya...

  • @anhavlogs7221
    @anhavlogs7221 7 ชั่วโมงที่ผ่านมา

    Soy chechyude original name entha

  • @kushalk83
    @kushalk83 7 ชั่วโมงที่ผ่านมา

    Husband ne nee ennano vilikunne

  • @bindhuprasad4906
    @bindhuprasad4906 9 ชั่วโมงที่ผ่านมา +2

    Hai

    • @Nepalimallucouple
      @Nepalimallucouple  9 ชั่วโมงที่ผ่านมา

      @@bindhuprasad4906 hiiiiii

  • @sulusulaigha8942
    @sulusulaigha8942 7 ชั่วโมงที่ผ่านมา +2

    വാഷിംഗ് മെഷീൻ ഇല്ലേ കുട്ടിക്ക്

  • @arshadarshad1047
    @arshadarshad1047 7 ชั่วโมงที่ผ่านมา

    അമ്മച്ചിക്ക് എന്താണ് ജോലി 😊😊

  • @PrasadPrabhu-lt6pl
    @PrasadPrabhu-lt6pl 4 ชั่วโมงที่ผ่านมา

    സോയൂവിഷമഠതോന്നരുത്.ചേച്ചിശരിക്കുഠ.അമ്മയാണ്

  • @suniunni7248
    @suniunni7248 9 ชั่วโมงที่ผ่านมา +3

    അമ്മക് എന്താ ജോലി

    • @Nepalimallucouple
      @Nepalimallucouple  8 ชั่วโมงที่ผ่านมา +2

      Cleannig staff 🙂

    • @sheelanandini5046
      @sheelanandini5046 7 ชั่วโมงที่ผ่านมา +1

      She leads a royal life by Gods grace ❤️

  • @nasilaishaquenasilaishaque5103
    @nasilaishaquenasilaishaque5103 9 ชั่วโมงที่ผ่านมา +1

    Hi

    • @Nepalimallucouple
      @Nepalimallucouple  9 ชั่วโมงที่ผ่านมา

      @@nasilaishaquenasilaishaque5103 hiiii

  • @sheejarajan6424
    @sheejarajan6424 5 ชั่วโมงที่ผ่านมา

    ചേച്ചിയുടെ മുഖത്ത് എന്താ പറ്റി

  • @naninabeelnaninabeel2140
    @naninabeelnaninabeel2140 8 ชั่วโมงที่ผ่านมา

    Proud moment hands up to appuu 🫂🫂🫡🫡ur a great 🫂🫂❤️❤️❤️

  • @gracyvarghese2394
    @gracyvarghese2394 6 ชั่วโมงที่ผ่านมา +1

    Apparently.hindi.ariyille

  • @fazilshahul7085
    @fazilshahul7085 8 ชั่วโมงที่ผ่านมา

    രാവിലെ പുട്ടും പുരിയും ആണോ ബ്രേക്ക്ഫാസ്റ്റ് 😁

  • @NidhinNidhi-ei2gm
    @NidhinNidhi-ei2gm 8 ชั่วโมงที่ผ่านมา

    𝘏𝘪 𝘤𝘩𝘦𝘤𝘩𝘪

  • @PrasadPrabhu-lt6pl
    @PrasadPrabhu-lt6pl 4 ชั่วโมงที่ผ่านมา

    സോയുഒരുദിവസഠവഴികി.എല്ലാവിശേഷവുഠദിവസവുഠതരണഠചേച്ചിപോണവരൈഅപ്പുസൂപ്പർ

  • @babykmohandas7254
    @babykmohandas7254 7 ชั่วโมงที่ผ่านมา

    Soikutty❤❤❤

  • @JayalekshmiM-g8i
    @JayalekshmiM-g8i 9 ชั่วโมงที่ผ่านมา +2

    ❤❤

  • @sajayanktthankappan9919
    @sajayanktthankappan9919 5 ชั่วโมงที่ผ่านมา

    🎉🎉

  • @PurushanMA-u2n
    @PurushanMA-u2n 5 ชั่วโมงที่ผ่านมา

    ❤🎉❤🎉❤😊

  • @najiyanajiya4581
    @najiyanajiya4581 7 ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤❤❤

  • @ashif27233com
    @ashif27233com 9 ชั่วโมงที่ผ่านมา +3

    Hi

  • @SunithaK-o5s
    @SunithaK-o5s 8 ชั่วโมงที่ผ่านมา

    Hai