prasiyude സംസാരം ഒരുപാടിഷ്ടമാണ്...ഒരുപാട് പേർ അത് kelkkaanayi വീഡിയോ കാണുന്നത് ..prasiyaanu ഇത്രയും subscribers ...എല്ലാം ഉള്ളു തുറന്ന് samsarikkumbol negatives പറയുന്നവർ പൊതുവെ സംസാരം ishtamillathavar ആവും ..prasi ആരെയും അങ്ങനെ parayumennu തോന്നുന്നില്ല അതല്ലേ വീട്ടിൽ സ്നേഹം ..എല്ലാരും ഒരേ പോലെയല്ല എന്ന് prasi ചിന്തിക്കുന്നു അവർ ചിന്തിക്കുന്ന പോലെprasi marendathilla 🥰👍..സംസാരം kettittanu ഞാൻ വീഡിയോസ് കാണാൻ thudangiyath ...മാറ്റണം എന്നു സ്വയം തോന്നുന്ന seelangal മാറ്റണം ..ഒരാൾ പറയുന്ന കേട്ട് മാറുകയും വേണ്ട ...ചിലപ്പോൾ നല്ലതിന് വേണ്ടി marendivarum ..സംസാരം ഇങ്ങനെ തന്നെ മതി ...നെഗറ്റിവിസ് പറയുന്ന 2ഓ 3ഓ പേർക്ക് വേണ്ടി ഞങ്ങളെ ഈ സംസരമാനിഷ്ടപെദുന്നത് 🥰♥️
22 varsham munbu aanu ente aniyathiyude kalyanam.ennittum avalkku beautician aanu make up undayathu..oru varshammunbu enteyum kazhinjirunnu..but enikku ee vaka make up onnum ishtamilla..aval make up cheyyanathu othir ishtamullavalanu...
സുകന്യാകു അന്നത്തെ സന്തോഷം ഇന്നും ഉണ്ടല്ലോ
കല്യാണ വീഡിയോ സൂപ്പർ എല്ലാവരെയും കാണാൻ നല്ല ഭംഗിയാണ്❤❤❤
❤🎉
സുകന്യ & സതീഷ് സൂപ്പർ ആയിട്ടുണ്ട് 👌👌👍👍💕💕
അനിയും പ്രസിയും വിവരിച്ചു തന്നത് കൊണ്ട് എല്ലാവരെയും മനസിലാക്കി വീഡിയോ കണ്ടു.. പഴയ ഒരുകല്യാണം കണ്ട പ്രതീതി ❤️❤️👍👍
സുകന്യ സതീഷ് പ്രസി എല്ലാവരും super ആയിട്ടുണ്ട്
സുകന്യ അപ്പോളും നല്ല നാണകാരിയാണ്..🥰
Waitng ആയിരുന്നു...
Praseetha kooduthal samsarikkathe limittil samsarikku
ട്ടോ ട്ടോ.. ഇത് മാത്രേ ഉള്ളു
Praseedayude samsaram ishtamullavar orupadund
@@ramachandranomgara6336 ഞാൻ കേട്ട് ശീലിച്ചതാണ് മാറ്റാൻ പറ്റുന്നില്ല
ചേച്ചി ശീലിച്ചത് മാറ്റണ്ട
ഇഷ്ടമുള്ളവർ കാണട്ടേ
ഇത് കാണുന്നവർ ചോദിക്കും ചേച്ചിയുടെ PA ആണെന്ന് ചോദ്യത്തിന് ഉത്തരം നൽകുന്നത് എൻ്റെ ഒരു ശീലമാണേ
Avar ethrakslam samasaricha reethiyil alle pattu..pinne videos n vendi mattano....namuk option undallo kananda engil skip or scroll cheyyam...
സുകന്യ നല്ല പോലെ സന്തോഷവതി ആണല്ലോ
prasiyude samsaramaanu വീഡിയോസ് variety ആക്കുന്നത് ...സൂപ്പർ സംസാരം 🥰👍👍👍👍👍
Kalyanathinu Veg Sandhya Nallathanu.
Good Ellam suberrrrrr❤❤❤❤❤, dears, thank you❤❤❤
Suprrrrr 🎉🎉🎉🎉🎉.ini ningade porattee
Suganiya sari സൂപ്പർ ആയിട്ടുണ്ട് ❤
ചേച്ചി പറയേണ്ടവർ പറയട്ടെ ചേച്ചിയുടെ സംസാരം കേൾക്കാനാണ് ഞങ്ങൾക്ക് ഇഷ്ടം ❤
❤️🥰
സൂ പ്പർ ❤❤
❤❤❤❤❤👌
ചേച്ചി വിഷമിക്കണ്ട . മുന്നോട്ട് വെച്ച കാൽ പിന്നോട്ട് വെക്കാതിരിക്കാൻ ശ്രമിക്കുക. വീഡിയോ ഇട്ട് കൊണ്ടേ ഇരിക്കുക . തളരരുത് . വിജയിച്ച് കാണിക്കുക Ok❤
അനിയനെ സതിയേട്ടൻ ന്ന് വിളിക്കണ്ട അനിയൻന്ന് പറഞ്ഞാൽ മതി. പ്രസിയേക്കാൾ പ്രായം ഉണ്ടായാലും ഏടത്തിയമ്മയുടെ സ്ഥാനം കളയരുത്❤
Pressi, ani ningalude kalyanamairunu njagalk kanendath❤
Sukanya Satheesh super 💗
നല്ല. സുപ്പർ. കല്യാണ. വിഡിയോ.
Prasi sundariyaanutto❤
ഈ ദിവസം ആണ് എന്റെ കല്യാണവും 🥰🥰
Pressi cheachi sariyil sundhariaayirunnu super❤❤❤❤❤❤😅😅😅😅😅😅😅
സുകന്യയുടെ വിവാഹ സാരിയും എന്റെ വിവാഹ സാരിയും ഒരുപോലെയാണ്
സംസാരം ഒട്ടും കൂടുതൽ അല്ല ഇങ്ങനെ വേണം. പറയുന്നവർ പറയട്ടെ.
പ്രെസ്സി സംസാരിച്ചാൽ ആണ് മനസ്സിലാവുന്നത്.. അനിയും.. Super video ട്ടോ ❤
❤️🥰
എന്റെ wedding അണിവേഴ്സറി ഉം.. Sept 14
Ah
to to ennu parayunnath kurachal mathi
Video kanan patrunilla endhina ingana samsarichondu irukinnadhadhu. Onnu kalyanathinu vandhavara patri parayanam illengil mindadhirikkanam.
Sukannye super ❤
Thank yon😍😍😍
👌👌👌
Sukanya eachinte kalynm ethra age il aa nadanne
20
സതീഷ് നല്ല സുന്ദരൻ
Super ❤❤❤
🎉❤ super 😍
Super
Sukaniya entha chirilkathath,,ishttam allaha kalyanam aayirunno
12.38 koode Ulla blue shirt chettan unnietttan aano reply me
പ്രസിയുടെ voice clarity suupper 👌👌👌
Orukkiyathe nannayittunde
Super yaniku eshttam aayi
Enthu sundharikuttya sukanya randuperum superrjodii❤..prasee adipoliyayittundu 3perudeyum saaree supperrr ..ellavarum adipolii video supperrr😊😊😊
Simple makeup
സുകന്യാ Last പാട്ടുസീൻ കലക്കി. ഇത് എവിടെ വെച്ചാ ഷൂട്ട് ചെയ്തത്?
മലമ്പുഴ
Enikkum suganiyakk kuzhappam onda
Prasi chachi super❤
നല്ല വീഡിയൊ
Sukanyanude vedu kalladikode ano? Ak hall anallo ?
അതെ
Ethe vedum kalladikode annu
Sukanya praseetha randuperum very nice to see
നിങൾ മണർകാട് എവിടെ
Super
Thanks
👍❤❤❤
പ്രസിച്ചേച്ചി പറഞ്ഞത് ശെരിയാ പണ്ടത്തെ കാലമല്ല ഇപ്പോൾ പെണ്മക്കൾക്കും അവർക്ക് വേണ്ടത്ര വിദ്യഭ്യാസം കൊടുകുക ജോലിക്ക് പോകാൻ അനുവദിക്കുക
prasiyude സംസാരം ഒരുപാടിഷ്ടമാണ്...ഒരുപാട് പേർ അത് kelkkaanayi വീഡിയോ കാണുന്നത് ..prasiyaanu ഇത്രയും subscribers ...എല്ലാം ഉള്ളു തുറന്ന് samsarikkumbol negatives പറയുന്നവർ പൊതുവെ സംസാരം ishtamillathavar ആവും ..prasi ആരെയും അങ്ങനെ parayumennu തോന്നുന്നില്ല അതല്ലേ വീട്ടിൽ സ്നേഹം ..എല്ലാരും ഒരേ പോലെയല്ല എന്ന് prasi ചിന്തിക്കുന്നു അവർ ചിന്തിക്കുന്ന പോലെprasi marendathilla 🥰👍..സംസാരം kettittanu ഞാൻ വീഡിയോസ് കാണാൻ thudangiyath ...മാറ്റണം എന്നു സ്വയം തോന്നുന്ന seelangal മാറ്റണം ..ഒരാൾ പറയുന്ന കേട്ട് മാറുകയും വേണ്ട ...ചിലപ്പോൾ നല്ലതിന് വേണ്ടി marendivarum ..സംസാരം ഇങ്ങനെ തന്നെ മതി ...നെഗറ്റിവിസ് പറയുന്ന 2ഓ 3ഓ പേർക്ക് വേണ്ടി ഞങ്ങളെ ഈ സംസരമാനിഷ്ടപെദുന്നത് 🥰♥️
❤ super❤
Chechi chettante ammaye photoyil kandilalo.....
Chechi njn kure divasam ayi choikalle. Veed evdeya parayo
പാലക്കാട്🥰
Njangal mannur aanu
അടിപൊളി 👌🏻👌🏻👌🏻3ആണിന് ശേഷം ആണോ അനിന്റെ പെങ്ങൾ?
അതെ
@@Kunchoosfamily ok❤️
എന്റെതും ചേച്ചീടേം കല്യാണവും ഈ ഹാളിൽ ആയിരുന്നു ❤love frm kalladikkod
22 varsham munbu aanu ente aniyathiyude kalyanam.ennittum avalkku beautician aanu make up undayathu..oru varshammunbu enteyum kazhinjirunnu..but enikku ee vaka make up onnum ishtamilla..aval make up cheyyanathu othir ishtamullavalanu...
ഇപ്പോ രണ്ട് തരത്തിലും ചെയ്യാറുണ്ട്.🥰🥰😍
കോമളം ഉണ്ടല്ലോ കോമളത്തിന്റെ വീട് pottassery ആണ് പ്രസിക്ക് അറിയുമോ
ഇല്ല🥰🥰
Ith nammude AK hall alle. Appo sukanyayude veed evida?
കല്ലടിക്കോട്
@@Kunchoosfamily ahaa njankalladikode aan.
പ്രസി ചേച്ചി അന്നത്തെ ഇരുന്ന മതി ആരുന്നു... അതാണ് നല്ല. പക്ഷേ ഇപ്പോളും സൗന്ദര്യം ഒരു കുറവ് ഇല്ല ❤
❤️🥰
ചേച്ചിയുടെ ഏട്ടൻകല്യാണം വീഡിയോ ഇടാമോ
Supar broooooo sister
സൂപ്പർ വീഡിയോ❤👍
❤❤❤🎉
❤️🥰
Super 👌 ❤❤❤❤
5.37ഞാനും അവന്റെ കൂട്ടുകാരനാണ്
എന്റെ കല്യാണം എ കെ ഹാളിൽ വെച്ചിട്ട് നടന്നത് എന്റെ പേര് സുകന്യ എന്നാണ്
ഹായ് സുകന്യയുടെ വീട് എവിടെയാണ് എന്റെ ഏട്ടത്തിയമ്മയുടെ വീട്ടുകാരെല്ലാം ഉണ്ടല്ലോ കല്യാണത്തിന്. അവർ കോങ്ങാട് ആണ് മാഞ്ചിരി കാവ് അമ്പലത്തിനടുത്ത്☺️
Kongad ano
Njan kongad ane marriage cheyytha enne koundavannatha ....
😊😊
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
Achaneyaanenikkishttam❤❤
Enu late ayalo chechi.
Suganya Nalla Bhangi.
നിങ്ങള് പാലക്കാട് എവിടെയാണ് ശരിക്കും..
കോണി ക്കഴി പുലാപ്പറ്റ
❤ പണിക്കാരണെങ്കിലും ജീവിതം ലാവിഷാണല്ലോ
കഷ്ട്ടം തന്നെ 😣
🥰👍🏻
Samsaaram kurachu over ann
മിണ്ടിയാലും കുറ്റം മിണ്ടിയില്ലെങ്കിൽ എനിക്ക് ജാട ഞാൻ എന്താ ചെയ്യാ
Ithrayadhikam valichu vari parayanam ennilla
Chechy egana samsarichal mathi chechyda samsaram spr anu
ചാമിയാശാൻ കർമി അദ്ദേഹം മരണപ്പെട്ടു ഞാനുമായി നല്ല അടുപ്പമായിരുന്നു 😢😢
🥰🥰
ചേച്ചി നിങ്ങടെവീടെവിടെയാ... ഞങൾ പാലക്കാട് കല്ലടിക്കോട കൊണ്ടാ
സൂപ്പർ
Ithoke sukanya alle parayedath praseetha alalo
സുകന്യയെ കാത്ത് നിന്നാണ് വീഡിയോ വൈകിയത്😥😍😍
സുപ്പർ സുപ്പർ
👍👍👍🥰🥰
ചേട്ടന്റെ സൗണ്ട് സുരാജ് വെഞ്ഞാർ പോലുണ്ട്
Sukanya happy maried life ❤❤
എൻറമ്മോ എത്ര പേരുടെ മുന്നിൽ തലകുനിക്കും
🥰❤️
Cooking video idu ithokkay boar
❤🎉🎉
ഇപ്പോൾ.തടിച്ചു.കോയ്‌തു...അതിയതായിരുന്നു.സുപർ.സ്ലിംബ്യൂട്ടി
Caril ninnu erangiyappol half sari polathe ayirunnallo ketu kazhinjitalle randamathe sari udukunnathu athenna angane
Athe sukanykk enthelum prasnamundo😮
Oru preshnavumila
Entha prasi aniyanmare ettannu vilikkunnath
ഞാൻ എന്റെ ഭർത്താവിന്റെ അനിയത്തിയെ ചേച്ചി എന്നാ വിളിക്കാ.
കാരണം എന്റെ വയസിനു മൂത്തത് ആയതു കൊണ്ട്. അത് പോലെ ആ
👌👌
സുഗന്യക്ക് എന്തേലും പ്രേഷ്ണം ഉണ്ടോ എനിക്ക് അങ്ങനെ തോന്നി
എനിക്കും തോന്നിട്ടുണ്ട്
സത്യം എനിക്കും തോന്നിയിട്ടുണ്ട്
എന്തോ ഒരു പന്തികേട് 😅
ആ എനിക്കു തോന്നി to
മന്ദ ബുന്ധി ആണ്
ഇങ്ങനത്തെ വീഡിയോ ഒന്നും എല്ലാർക്കും ഇഷ്ടപ്പെടില്ല.. നിങ്ങടെ daily vlog കാണാനാണ് ഇഷ്ടം...
❤️🥰
Presi ningalude vedio kanana ishtam allathe sukanyere viseshamalla
Super photo adi pole
Innathe Adipoli video aanallo🥰
❤👍👏🌹❤❤