എന്റെ ദൗർബല്യം എന്താണെന്ന് എന്റെ സുഹൃത്തുക്കൾ പറഞ്ഞിട്ടുണ്ടോ എന്ന് അവതാരകനോട് മോഹൻലാൽ | Mohanlal

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024
  • #kairalitv #kairalinews
    Kairali TV
    Subscribe to Kairali TV TH-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News TH-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News TH-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

ความคิดเห็น • 101

  • @ZaraZara-rn3bn
    @ZaraZara-rn3bn 3 ปีที่แล้ว +128

    ലാലേട്ടന്റെ കണ്ടിട്ടുള്ള ഇന്റർവ്യൂ കളിൽ വെച്ച് ഏറ്റവും അദ്ദേഹത്തിന്റെ natural ആയിട്ട് തോന്നിയ ഒരു ഇന്റർവ്യൂ പറയുന്നത് സത്യമായി തോന്നി

  • @starrich1937
    @starrich1937 3 ปีที่แล้ว +41

    മസിലു പിടുത്തം ഒട്ടും ഇല്ലാത്ത open speech👌👍

  • @strangeme8609
    @strangeme8609 3 ปีที่แล้ว +25

    മറ്റ് അഭിമുഖങ്ങളിൽ കാണാത്ത ഒരു മോഹൻലാൽ...നല്ല ഫ്രീ ആയി സംസാരിക്കുന്നു...☺️

  • @ananthumurukan7183
    @ananthumurukan7183 3 ปีที่แล้ว +47

    Mohanlal seems very much active and smart in this interview comparitivly to the other interviews

  • @jdmaster2255
    @jdmaster2255 3 ปีที่แล้ว +17

    2:46 ചിരി 😍😍😘😘😘😘

  • @geethasudheer6132
    @geethasudheer6132 3 ปีที่แล้ว +39

    ലാലേട്ടന്റെ response- എനിയ്ക്കിഷ്ടപ്പെട്ടു ലാലേട്ടാ

  • @neelakandandhanajayan3202
    @neelakandandhanajayan3202 3 ปีที่แล้ว +64

    അഭിനയം... അർപ്പണം..,ആത്മാർത്ഥത,
    സൗമ്യത, വിനയം... ഇതൊക്കെയാണ് സാറെ ലാലേട്ടൻ്റെ ദൗർബ്ബല്യങ്ങൾ...
    ❤️❤️❤️❤️🙏

  • @penmedia4u
    @penmedia4u 3 ปีที่แล้ว +42

    ഒരു പഴയ ഇന്റർവ്യൂ ഹിറ്റ് ആയെന്നു വെച്ചു പണ്ടത്തെ എല്ല ഇന്റർവ്യൂ കൈരളി എടുത്തു ഇടുന്നുണ്ട്

    • @wesync3088
      @wesync3088 2 ปีที่แล้ว

      Dhyante aanegil athine munne idund bro

  • @s9ka972
    @s9ka972 3 ปีที่แล้ว +20

    2:47 Perfect answer. He knows that others will exploit him .

  • @chvl5631
    @chvl5631 2 ปีที่แล้ว +3

    ലാലേട്ടൻ ഫുൾ relaxed 💯💯💯wow

  • @shijocj1681
    @shijocj1681 2 ปีที่แล้ว +8

    ലാലേട്ടൻ പറയാതെ പല കാര്യങ്ങളും പറഞ്ഞു 👌😁

  • @anandhumadhu1589
    @anandhumadhu1589 3 ปีที่แล้ว +19

    ലാൽ സലാം 😍😍😍😍😍

  • @shintoshadwell2180
    @shintoshadwell2180 11 หลายเดือนก่อน +1

    അടിപൊളി ❤

  • @aiswaryakadasseri8974
    @aiswaryakadasseri8974 2 ปีที่แล้ว +8

    Enth vrithiketta questions aanu?negetivity parathunna Kairali tv..but enthoke negetive chodhyam chodichalum lalettan cool aaytt marupadi kodkum❤️

  • @arunantony2582
    @arunantony2582 3 ปีที่แล้ว +11

    ലാലേട്ടൻ മറ്റുള്ളോർക്ക് കൊടുക്കുന്ന റെസ്‌പെക്ട് കണ്ടു പഠിക്കേണ്ടതാണ് 😍😍

  • @shaisypadmanabhan4032
    @shaisypadmanabhan4032 3 ปีที่แล้ว +16

    I like his hair style though 💕

    • @kevintf2
      @kevintf2 3 ปีที่แล้ว +4

      Its a wig

    • @tomp6138
      @tomp6138 3 ปีที่แล้ว +2

      @@kevintf2 were you his makeup man?

    • @lijojose6196
      @lijojose6196 3 ปีที่แล้ว +1

      Years aayitt wigaa

    • @akhilm1085
      @akhilm1085 2 ปีที่แล้ว +1

      @@lijojose6196 pulli hire transplant chiyan cash illatha alle onnum allalloo

    • @lijojose6196
      @lijojose6196 2 ปีที่แล้ว +1

      @@akhilm1085 whatever it is, it's make up

  • @gowoohno5424
    @gowoohno5424 3 ปีที่แล้ว +6

    So his weakness is love ❤ 😍 💖 ❣ 💕 💘 ❤ 😍 💖 ❣ 💕

  • @mussafferm66
    @mussafferm66 3 ปีที่แล้ว +27

    Oru Casanova aanu pulli.... Kochu gallan...... Unconditional love......

  • @mohamedthaha1538
    @mohamedthaha1538 2 ปีที่แล้ว

    Ethra nishkalanganaaya Pachayaaya manushyan.Prashasthiyude kodumudiyi nilkkumpolum, prakopanaparamaaya chodhyangalkkupilum ethra vidheyathode marupadi parayunnu. is a wonderful man.

  • @vineethp1628
    @vineethp1628 3 ปีที่แล้ว +3

    Full episode evdaa?

  • @sumeshsumeshps5318
    @sumeshsumeshps5318 3 ปีที่แล้ว +4

    നൈസ്, 💞

  • @thekingmaker1
    @thekingmaker1 3 ปีที่แล้ว +8

    🤗😁
    #first 🙂

  • @anupamaviswan8760
    @anupamaviswan8760 3 ปีที่แล้ว +6

    Interview cheyyunna al nalla questions choychal lalettan active ann

  • @ranjiththrippunithura1410
    @ranjiththrippunithura1410 3 ปีที่แล้ว +25

    Lalettaa TP Balagopalan MA avasthaa..ippolumund Laletta...Athonnum angane poyi povulaa...🙃

  • @harveyrex941
    @harveyrex941 3 ปีที่แล้ว +15

    മോഹൻലാലിനെ ഇൻ്റർവ്യൂ ചെയ്യുന്നവർ വിവാദം സൃഷ്ടിക്കാൻ മാക്സിമം ശ്രമിക്കും. എന്തേലും ഒന്ന് കിട്ടിയാൽ പെരുപ്പിച്ച് എടുത്ത് അയാളെ നശിപ്പിക്കാൻ വേണ്ടി മനഃപൂർവം ചെയ്യുന്നതാണ് ഇതൊക്കെ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
    ഞാൻ കണ്ടിട്ടുള്ള എല്ലാ ഇൻ്റർവ്യൂകളിലും എന്ത് ഊള ചോദ്യങ്ങൾ ആണ് അവതാരകർ അദ്ദേഹത്തോട് ചോദിക്കുന്നത്😬
    അദ്ദേഹത്തിന് ഓപ്പൺ ആയി സംസാരിക്കാനോ, നല്ല നല്ല ആശയങ്ങൾ പങ്കുവക്കാനോ ഒന്നും ഇവര് സമ്മതിക്കില്ല. നെഗറ്റീവ് കര്യങ്ങൾ പറയാനോ ഓർക്കാനോ ഒട്ടും താല്പര്യം ഇല്ലാത്ത, എപ്പോഴും ഹാപ്പി ആയി ഇരിക്കാൻ ആഗ്രഹിക്കുന്ന, എല്ലാവരെയും കംഫർട്ട് ആക്കുന്ന, ജീവിതത്തിൽ വരാൻ പോകുന്ന നല്ല നിമിഷങ്ങളെ കുറിച്ച് സംസാരിക്കാം എന്ന് എല്ലാരോടും തുറന്നു പറയുന്ന ഒരാളാണ് അദ്ദേഹം. എനിക്ക് തോന്നുന്നത് ജീവിതത്തിൽ ' ക്ഷമ ' എന്ന സംഭവം ഏറ്റവും കൂടുതൽ ഉള്ളത് മോഹൻലാലിന് ആണെന്നാണ്.
    കാരണം അദ്ദേഹത്തോട് ചോദിക്കുന്ന പല ചോദ്യങ്ങൾക്കും മറ്റാര് ആണേലും എഴുന്നേറ്റ് 4 എണ്ണം കരണകുറ്റിക്ക് പൊട്ടിച്ച് ഇറങ്ങി പോയേനെ.💯💯

    • @AllRounder-of1xg
      @AllRounder-of1xg 2 ปีที่แล้ว +1

      sathyam.engane ulla chodyangal mattu actorsinodonum chodikarilla.laletan marupadi tharum enullathu kondane etharam chodyangal avarthikapedunnath

    • @harveyrex941
      @harveyrex941 2 ปีที่แล้ว

      @@AllRounder-of1xg മമ്മൂട്ടിയോടോ സുരേഷ്ഗോപിയോടോ ഇതുമാതിരി വെറുപ്പിക്കൽ ചോദ്യങ്ങൾ കൊണ്ട് ചെന്നിരുന്നെങ്കിൽ ഇവരൊക്കെ വിവരം അറിഞ്ഞേനെ.
      ഒരാളുടെ ക്ഷമയെ മാക്സിമം ചൂഷണം ചെയ്യുകയാണ് ഇവർ.
      ഒട്ടും നിലവാരം പുലർത്താത്ത ഇതുപോലെയുള്ള ഇൻ്റർവ്യൂസിൽ പങ്കെടുക്കാതെ ഇരിക്കുന്നതാണ് നല്ലത്.

  • @syamlalmv2017
    @syamlalmv2017 3 ปีที่แล้ว +3

    ❤️

  • @sasidharannn3878
    @sasidharannn3878 3 ปีที่แล้ว +2

    മോഹൻലാലിൻറെ വീക്കിനെസ് കൂട്ടുകാർ ആരെങ്കിലും ഇന്റർവ്യൂ നടത്തിയ ആളിനോട് ധരിപ്പിച്ചിട്ടുണ്ടോ എന്ന് മോഹൻലാൽ സംശ യിച്ചു. Is it correct?.

  • @vkjos5677
    @vkjos5677 3 ปีที่แล้ว

    Suitability replied, lalettan. I liked your reply.

  • @jojoranny
    @jojoranny 3 ปีที่แล้ว +3

    ഈ ഇന്റർവ്യൂ യിൽ ചോദിച്ച ചില ചോദ്യങ്ങൾ മെഗാ സ്റ്റാറിനോട് ആയിരുന്നെങ്കിൽ 😄

  • @adarsht1764
    @adarsht1764 2 ปีที่แล้ว

    👍

  • @shahana...599
    @shahana...599 3 ปีที่แล้ว +22

    ഇതിൽ ലാലേട്ടനെ കാണാൻ ഒരുപാട് പ്രായം തോന്നുന്നു

    • @gireeshmaniyan1252
      @gireeshmaniyan1252 3 ปีที่แล้ว +3

      പ്രായം ഉണ്ടല്ലോ...

    • @jlo7204
      @jlo7204 3 ปีที่แล้ว

      He is 60years plus. My fathers age

    • @preenijacob6899
      @preenijacob6899 3 ปีที่แล้ว +3

      ഓ.. അല്ലെങ്കിൽ പ്രായം തീരെ കുറവല്ലേ 😁

    • @moosamoosa9972
      @moosamoosa9972 3 ปีที่แล้ว +1

      വിക്ക് വെച്ചതെ വേറെ അറിയുന്നുണ്ട്

    • @JilzEye
      @JilzEye 3 ปีที่แล้ว +2

      പകൽ നക്ഷത്രം മൂവി ടൈം ആണെന്ന് തോന്നുന്നു. ആാാ ഒരു ലുക്ക്‌ ആണു ഇത്

  • @YoosefYoosef-ee6jl
    @YoosefYoosef-ee6jl 3 ปีที่แล้ว

    Uncondeetion love 🌹❤👍

  • @Thanksalot24
    @Thanksalot24 2 หลายเดือนก่อน

    🙏🙏❤️🌹👌👏👍😊

  • @jtsays1003
    @jtsays1003 2 ปีที่แล้ว

    Standard of kairali 🥴

  • @Achayanrapper
    @Achayanrapper 2 ปีที่แล้ว +1

    Mohanlal before plastic surgery

  • @vyasagopakumar1215
    @vyasagopakumar1215 2 ปีที่แล้ว

    Interviewer ku guru somasundaram thinte oru cut (minnalmurali villan)

  • @പ്രാന്തൻ-ഡ2ബ
    @പ്രാന്തൻ-ഡ2ബ 3 ปีที่แล้ว +10

    2:17 ഊള ചോദ്യം 🤓🤣

  • @vijaykalarickal8431
    @vijaykalarickal8431 3 ปีที่แล้ว

    Hi laletto

  • @coldstart4795
    @coldstart4795 3 ปีที่แล้ว +1

    2005-06 time IV

  • @sreeragssu
    @sreeragssu 3 ปีที่แล้ว +9

    2005-06 കാലത്തെ ഇന്റർവ്യൂ ആണെന് തോനുന്നു..
    Endhoru ഊള ചോദ്യം ആണ് പുള്ളി ചോദിച്ചത് വേറെ വല്ലവരും ആണെകിൽ കണ്ട്രോൾ പോയി എഴുന്നേറ്റ് പോവും. സുരേഷ് ഗോപി, മമ്മൂട്ടി എന്നിവരോടൊന്നും ഇത് പോലെ സംസാരിക്കില്ല.. അവർ ചുട്ട മറുപടി കൊടുക്കും..

  • @satheeshgopi7017
    @satheeshgopi7017 3 ปีที่แล้ว

    Yes 2006

  • @jayashreeshreedharan6631
    @jayashreeshreedharan6631 3 ปีที่แล้ว +9

    Mohanlal is a gentleman thatsway he was replying that fool 🤡🙄😂joker who interviewed him

  • @athulyathrideep7869
    @athulyathrideep7869 3 ปีที่แล้ว +2

    Ee interviewer nte name?

  • @sanoojsahadevan7366
    @sanoojsahadevan7366 2 ปีที่แล้ว

    Mannam kettw questions

  • @yadu1984
    @yadu1984 3 ปีที่แล้ว +2

    Very bad question 😕

  • @ashishkrishna2719
    @ashishkrishna2719 3 ปีที่แล้ว +2

    Enth matteduthe chodyam aan....

  • @manilaemily5916
    @manilaemily5916 3 ปีที่แล้ว +16

    സ്ത്രീകൾ പല പുരുഷന്മാരുടെ കൂടെ പോയാൽ അവരെ വേശ്യയെന്ന് വിളിക്കുന്നു.. പുരുഷന്മാർ പല സ്ത്രീകളുടെ കൂടെ പോയാൽ അവരെ എന്ത് വിളിക്കും? ഇയാളുടെ ഭാര്യ പല പുരുഷന്മാരുമായി പോയിരുന്നെങ്കിൽ ഇയാൾ എങ്ങനെ പ്രതികരിക്കുമായിരുന്നു?? ഭാര്യയും കുട്ടികളുമായി സമൂഹത്തിന്റെ മുന്നിൽ നല്ലപിള്ള ചമയുകയും, അതേസമയം തന്നെ പല സ്ത്രീകളുമായി കിടപ്പറകൾ പങ്കിടുന്ന മഹത്തായ ഇന്ത്യൻ സംസ്കാരം..

    • @jakonjhn
      @jakonjhn 3 ปีที่แล้ว +5

      Athin iyal pala sthreekale opam poyin ar paranju? Ath mathram alla, rich, powerful, high status men, have always been like this. Avark eth pennine, epovenelum, eviden venelum kittum, avar ath use chyum. Plus, Indian society mathram alla, pala sthreekalude kode povuna aanungale ella societium praise chyum, but pala anungalayi povuna pennungale shame chyum.

    • @arunantony2582
      @arunantony2582 3 ปีที่แล้ว +8

      താൻ ഏത് യുഗത്തിലാടോ.... ഇപ്പൊ സ്ത്രീകൾ അവിഹിതത്തിൽ ആണിനെക്കാൾ ഒരുപിടി മുന്നിലാണ് 😁😁😁

    • @biker9374
      @biker9374 2 ปีที่แล้ว

      ഇപ്പൊ പെണ്ണുങ്ങളാണ് മുന്നിൽ...നീ കേരളത്തിൽ തന്നെയാണൊ ജീവിക്കുന്നത്?

  • @vishnukv5251
    @vishnukv5251 2 ปีที่แล้ว

    See nammukke endharyoo😊

  • @kunjumon.rkunjumon.r4597
    @kunjumon.rkunjumon.r4597 3 ปีที่แล้ว

    Lalettan paranjathe yallathelum valuthe seneha bandham anesere

  • @tonythevercad
    @tonythevercad 3 ปีที่แล้ว

    Ettavum valya daurbalyam…wig

  • @peteralex1573
    @peteralex1573 3 ปีที่แล้ว +17

    Girl and alcohol

    • @anjalym92
      @anjalym92 3 ปีที่แล้ว +22

      As if you know him personally 😁

    • @machaan3540
      @machaan3540 3 ปีที่แล้ว

      @@Hisham78141 pipe leakage aayi pootendy vannu

    • @shibinsreedhar.k
      @shibinsreedhar.k 3 ปีที่แล้ว +9

      That was the weakness of Che Guevara..

    • @salutekumarkt5055
      @salutekumarkt5055 3 ปีที่แล้ว +3

      അതൊരു തെറ്റല്ല പ്രകൃതി നിയമം ഇണയെ തേടി പോകും

    • @kailasnath6808
      @kailasnath6808 3 ปีที่แล้ว +2

      Nee ee che yude padam vechond mattedtha varthanam parayathiri.

  • @madhukumarerumad8316
    @madhukumarerumad8316 3 ปีที่แล้ว

    Avatharaka chette.Mohanlalinu asukham varan kathirokkunnu.

  • @sreerock4661
    @sreerock4661 3 ปีที่แล้ว +1

    🤣🤣

  • @shintoshadwell2180
    @shintoshadwell2180 ปีที่แล้ว

    ലാൽസലാം