നാണമുള്ളവൻ എന്ന് പറയുന്നതല്ലേ നല്ലത് :മോഹൻലാൽ | Mohanlal | Kairali TV

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 129

  • @AN_INDIAN_TRAVELLER1
    @AN_INDIAN_TRAVELLER1 3 ปีที่แล้ว +50

    അതിന് എത്ര കാലം എടുക്കും?
    അത് നിങ്ങളുടെ മിടുക്ക് പോലെ ഇരിക്കും 👏👏👏👏♥️♥️💪lalatten da♥️

  • @7notesMusics
    @7notesMusics 3 ปีที่แล้ว +163

    വെറും നാലര മിനിറ്റ്... അതിൽ തന്നെ എല്ലാമുണ്ട്. പലരും പറഞ്ഞു കേട്ടിട്ടുണ്ട്, ലാലേട്ടനോട് സംസാരിചിരിക്കാൻ തന്നെ ഒരു സുഖമാണെന്ന്... ❤😍... അത് വെറുതെ അല്ല...

  • @reshmacm9560
    @reshmacm9560 3 ปีที่แล้ว +75

    He is really a good philosopher✨

  • @Roby-p4k
    @Roby-p4k 3 ปีที่แล้ว +52

    ലാലേട്ടൻഅന്നും🌹🌹 ഇന്നും 👌👌👌പൊളിയാണ്

  • @vijayant2138
    @vijayant2138 3 ปีที่แล้ว +72

    1988 ഒക്ടോബർ 4ന് കരണ്ട് ബില്ലടക്കാൻ അയൽക്കാരൻ തന്ന പണം കൊണ്ട് യാതൊരു നാണവുമില്ലാതെ " ചിത്രം" എന്ന സിനിമ രണ്ടാമതും കാണാൻപ്പോയ ഞാൻ....

  • @deepu7ful
    @deepu7ful 3 ปีที่แล้ว +34

    The complete actor🔥🔥🔥

  • @meghageorge6491
    @meghageorge6491 3 ปีที่แล้ว +39

    നാണം എന്നത് അദ്ദേഹത്തിൻറെ വലിയ ആയുധമാണ്. മൗനം എന്നത് എൻറെയും.............🧘

    • @പ്രാന്തൻ-ഡ2ബ
      @പ്രാന്തൻ-ഡ2ബ 3 ปีที่แล้ว +4

      അതിന് നീ ഏതാ ?!🤷🏻‍♂️🤷🏻‍♂️

    • @meghageorge6491
      @meghageorge6491 3 ปีที่แล้ว +2

      @@പ്രാന്തൻ-ഡ2ബഞാനൊരു മനുഷ്യത്തി.

    • @പ്രാന്തൻ-ഡ2ബ
      @പ്രാന്തൻ-ഡ2ബ 3 ปีที่แล้ว +2

      നന്നായി

    • @andrewshal5472
      @andrewshal5472 3 ปีที่แล้ว +1

      @@meghageorge6491 good read books about stoicism and also read osho books..

    • @meghageorge6491
      @meghageorge6491 3 ปีที่แล้ว +1

      @@andrewshal5472 🤔🤔🤔🤔

  • @goentz9453
    @goentz9453 3 ปีที่แล้ว +39

    ബുദ്ധനും ശങ്കരനും തേടിയത് ഇതേ ചോദ്യത്തിന്റെ ഉത്തരമാണ്....

  • @GuhanNair9
    @GuhanNair9 3 ปีที่แล้ว +10

    Pwoli look😍👌👌

  • @Fein811
    @Fein811 2 ปีที่แล้ว +8

    ഇജ്ജാതി ലുക്ക് ഇതിൽ 😍😍

  • @akhil_mp
    @akhil_mp 3 ปีที่แล้ว +48

    ലാലേട്ടൻ അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാട് പറയുന്നു.. ഉത്തരങ്ങൾ വളച്ചൊടിക്കാതെ സാധാരണ രീതിയിൽ അവതരിപ്പിക്കുന്നു.. ഇന്റർവ്യൂയറെ ഇമ്പ്രസ് ചെയ്യിക്കാനായി ഒന്നും ചെയ്യുന്നില്ല.. ഇതാണ് ലാലേട്ടൻ ❤️
    പിന്നെ ഇത് കണ്ട് ജഡ്‌ജ് ചെയ്യുന്ന ചില മലവാണങ്ങൾക്ക് കോപ്പിലെ മുൻവിധി ആണ്.. ഒരാൾ ഇന്റർവ്യൂന് ഇങ്ങനേ പറയാവൂ.. ഈ അഭിപ്രായം ആയിരിക്കണം.. ഇല്ലേൽ മോശമാണ്...
    ഇന്ത്യയിലെ തന്നെ മികച്ച നടന്മാരിൽ ഒരാളായ മോഹൻലാൽ എന്ന പ്രതിഭയ്ക്ക് ഈ സർട്ടിഫിക്കറ്റുകളുടെ ആവശ്യം ഒന്നും ഇല്ല..

  • @ajgoats.
    @ajgoats. 3 ปีที่แล้ว +17

    🤴ഗുരു 🙌🏻🙌🏻

  • @aswinkrishna7894
    @aswinkrishna7894 3 ปีที่แล้ว +9

    Full interview pls pls pls ❣️❣️❣️❤️❤️❤️

  • @bindhusuresh9255
    @bindhusuresh9255 3 ปีที่แล้ว +5

    Love you laletta

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 5 หลายเดือนก่อน +1

    ❤lalchatai ❤

  • @GuhanNair9
    @GuhanNair9 3 ปีที่แล้ว +33

    കൈരളി ser : കുറുമ്പ് കുറച്ച് കൂടുന്നുണ്ട് 🤣

  • @sajadmohamed3199
    @sajadmohamed3199 3 ปีที่แล้ว +145

    *പഴയത് കുത്തിപ്പൊക്കൽ ഒരു ഹരം പിടിച്ചെന്ന് തോന്നുന്നു കൈരളിക്ക്* 😆😆😆

    • @ajaym9868
      @ajaym9868 3 ปีที่แล้ว +6

      ബാക്കി ഉള്ള vedio ഒന്നും 5k പോലും കിടക്കുന്നില്ല അതാണ്‌ ജീവിച്ചു പോട്ടെ പാവങ്ങൾ 🚶🏽‍♂️🤣

    • @ഹൃദയവിശാലൻ
      @ഹൃദയവിശാലൻ 3 ปีที่แล้ว +5

      @@ajaym9868 ശരി 1M വ്യൂസ് ഉള്ള മൊയലാളി

    • @ajeeshdevadas1192
      @ajeeshdevadas1192 3 ปีที่แล้ว

      MULLAPERIYAR AANU ELLAVARDEM VISHAYAM IVARK MATHRAM ITHOKE AANU KANIKANULLATH😂

  • @arathisukumaran196
    @arathisukumaran196 3 ปีที่แล้ว +4

    Hi Laletta💛💛

  • @prasanthbalan2355
    @prasanthbalan2355 3 ปีที่แล้ว +5

    Great Lal sir

  • @jmjmhr4760
    @jmjmhr4760 3 ปีที่แล้ว +8

    പുഴയിലൂടെ ഒഴുകുന്ന വെള്ളത്തെ പോലെയാണ് മോഹൻലാൽ

  • @shambhunathpradip187
    @shambhunathpradip187 3 ปีที่แล้ว +27

    ഭാവി തലമുറക്ക് കാണാൻ വേണ്ടി ഇന്ന് അഭിമുഖം നടത്തുന്ന പ്രവണത കൈരളി നിർത്തുക 😄

  • @GuhanNair9
    @GuhanNair9 3 ปีที่แล้ว +11

    ലാലേട്ടാ ❣️❣️❣️❣️

  • @hakunamatata-xe8sg
    @hakunamatata-xe8sg 3 ปีที่แล้ว +11

    അത് നിങ്ങളുടെ മിടുക്ക് പോലിരിക്കും 👌👏👏

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 7 หลายเดือนก่อน

    ❤lalchatai ❤ i love to lal chatai shobin ❤

  • @PRADEEPCK-ht4ge
    @PRADEEPCK-ht4ge 2 ปีที่แล้ว +2

    🔥😍

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 7 หลายเดือนก่อน

    ❤the complete actor❤ lalchatai ❤

  • @sudheendrangk7276
    @sudheendrangk7276 3 ปีที่แล้ว +23

    അടുത്ത ആഴ്ച ചോദിച്ചാൽ വേറെ ഉത്തരം പറയും,, അതാണ്‌ ലാലേട്ടൻ

    • @muhammedarif5711
      @muhammedarif5711 3 ปีที่แล้ว +3

      Ninakku edhu utharamaaa pataadhirunne mon adhu para🏃❌

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 7 หลายเดือนก่อน +1

    ❤lalchatai ❤shobin sonmathew ❤

  • @AbuBakar-jo6sl
    @AbuBakar-jo6sl 3 ปีที่แล้ว +11

    ഈലാലേട്ടനല്ലെ ആറാഠതമ്പുരാനിലെ.ജഗനാഥൻ

  • @pathusy5242
    @pathusy5242 3 ปีที่แล้ว +4

    Laletyatta god bless you

  • @chainsmokerzzz1318
    @chainsmokerzzz1318 3 ปีที่แล้ว +3

    ❤️

  • @adarsht1764
    @adarsht1764 3 ปีที่แล้ว +1

    👍

  • @nikhilmv9206
    @nikhilmv9206 3 ปีที่แล้ว +9

    Chandrolsavsm look ano

  • @ashababu1037
    @ashababu1037 3 ปีที่แล้ว +2

    ❤️❤️❤️❤️❤️

  • @krishnananthu3778
    @krishnananthu3778 3 ปีที่แล้ว +2

    Shy😌🤭🤗

  • @soumyakrishnan7515
    @soumyakrishnan7515 3 ปีที่แล้ว +3

    ❤❤❤

  • @sojajs9790
    @sojajs9790 3 ปีที่แล้ว +1

    Kairali ippo pazhaya kure video okke kuthipokkunundallo

  • @sreekarps
    @sreekarps 3 ปีที่แล้ว +23

    2 peg adichitund muth....aa chiri kandille 😘😘😘

    • @anilmk901
      @anilmk901 3 ปีที่แล้ว +1

      2 ennam adikathe ipo engana

    • @thamburanedachenakunkannair707
      @thamburanedachenakunkannair707 2 ปีที่แล้ว +1

      *അയാൾ പെഗ്ഗടിച്ചാൽ നിനക്കെന്താ മോളേ.....?*

  • @sreeuma
    @sreeuma 3 ปีที่แล้ว +2

    😀

  • @dhanishvlog6595
    @dhanishvlog6595 3 ปีที่แล้ว +3

    Purpose of life??celebrated🤣

  • @sabarinath5371
    @sabarinath5371 3 ปีที่แล้ว +11

    15 കൊല്ലത്തിനുശേഷം വീഡിയോ പോസ്റ്റ്‌ ചെയ്തിരിക്കുന്നു.. 😅വല്ല പെട്ടിയും തപ്പിയപ്പോൾ കിട്ടിയാതാവും.

  • @Tophumanbeing
    @Tophumanbeing 3 ปีที่แล้ว +3

    Philosophy alland ingeru onnum vittu parayunilallo

    • @thamburanedachenakunkannair707
      @thamburanedachenakunkannair707 2 ปีที่แล้ว +3

      അമ്മാതിരി ചോദ്യം ചോദിച്ചാൽ പിന്നെ ഉത്തരം വ്യത്യസ്തമാവുമോ....
      മോഹൻലാൽ പൊതുവെ ആരാണെന്ന് എല്ലാവർക്കും അറിയാം.....
      അതിൽ നിന്നും ചുഴിഞ്ഞുള്ള ചോദ്യം വേണോ.....
      അയാൾ ചോദിച്ച ചോദ്യത്തിന് കൃത്യമായ ഉത്തരം തന്നെയാണ് മറുപടി കൊടുത്തിരിക്കുന്നത്....

  • @vvmohanan2959
    @vvmohanan2959 3 ปีที่แล้ว +5

    നാണം ആണോ ഇദ്ദേഹത്തിന്റെ ആയുധം, അപ്പോൾ നാണം മറയ്ക്കണം എന്നതിന്റെ അർത്ഥം?

    • @jithus6592
      @jithus6592 3 ปีที่แล้ว +2

      Aa naanam ve.. e naanam re..

    • @quitedreameversmile5894
      @quitedreameversmile5894 3 ปีที่แล้ว +5

      നാണമില്ലേ... ഇങ്ങനെ ചോദിക്കാൻ....!😃😃😃

    • @subairk4022
      @subairk4022 3 ปีที่แล้ว

      ഒന്നുമില്ലാതെ അഭിനയിച്ചു നാണമിലോതെ

  • @ഹൃദയവിശാലൻ
    @ഹൃദയവിശാലൻ 3 ปีที่แล้ว +1

    കുത്തിപൊക്കൽ ടീംസ്

  • @mukeshmohankumar
    @mukeshmohankumar 3 ปีที่แล้ว +2

    Nonsense anchor

  • @Travelking-g6k
    @Travelking-g6k 3 ปีที่แล้ว +1

    ഇപ്പൊ എന്തിനാ ഇതൊക്കെ കുത്തിപ്പൊക്കുന്നത്!

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 3 ปีที่แล้ว +2

    Pazhaya look vanallo.. Ee look aan nalath.. Ith maintain cheyannam.. Plastic surgery look bad aan

    • @MrJJNath
      @MrJJNath 3 ปีที่แล้ว +4

      Machane ithu pazhe video aanu

    • @sreeragssu
      @sreeragssu 3 ปีที่แล้ว +4

      ഇത് 2006 ile ആണ്

  • @arjunarjun981
    @arjunarjun981 3 ปีที่แล้ว +3

    എന്ത് ചോദിച്ചാലും മറച്ചു പിടിച്ചു സംസാരിക്കുന്നത് പോലെ. ടോട്ടൽ കള്ളലക്ഷണമാണ് ഈ മനുഷ്യന്. ഓപ്പൺ ആയി ഒരിക്കലും ഇയാൾ സംസാരിച്ചു കണ്ടിട്ടില്ല. കഷ്ടം

    • @പ്രാന്തൻ-ഡ2ബ
      @പ്രാന്തൻ-ഡ2ബ 3 ปีที่แล้ว +12

      എല്ലാരും താങ്കളെ പോലെ ആവണം എന്നില്ലല്ലൊ 🤷🏻‍♂️ ആരേലും എന്തേലും ചോദിക്കുമ്പോളേക്കും വിളിച്ചു കൂവാൻ ഉള്ള ഊളത്തരം ദൈവം എല്ലാർക്കും കൊടുക്കില്ല

    • @sujithak3668
      @sujithak3668 2 ปีที่แล้ว +4

      എല്ലാം തികഞ്ഞ താങ്കൾ വളരെ മഹത്തായ ഒരു കണ്ടുപിടുത്തം നടത്തിയിരിക്കുന്നു. ഭയങ്കരം തന്നെ.

    • @arjunarjun981
      @arjunarjun981 2 ปีที่แล้ว

      @@sujithak3668 thank youu

    • @kevineapen
      @kevineapen 11 หลายเดือนก่อน

      ​@@പ്രാന്തൻ-ഡ2ബ😂😂😂

  • @editorboy8087
    @editorboy8087 3 ปีที่แล้ว +1

    Thengaakkola ...

  • @abhijithmk698
    @abhijithmk698 3 ปีที่แล้ว +13

    അയാളൊരു കുറുക്കൻ ആണെന്ന് അയാളുടെ ചിരിയിൽ വെളിപ്പെടുന്നുണ്ട്...നല്ല.നടൻ..പക്ഷെ നല്ല മനുഷ്യൻ?...എന്തോ അറിയില്ല.

    • @jithus6592
      @jithus6592 3 ปีที่แล้ว +29

      Nalla manushyan allennu parayaan adheham moshanavum kolapathakam onnum cheythittilallo

    • @abhijithmk698
      @abhijithmk698 3 ปีที่แล้ว

      @@jithus6592 ഹാ...

    • @anirudhtrolls2082
      @anirudhtrolls2082 3 ปีที่แล้ว +9

      Entho ariyilla alle.ariyatha karyam parayathirikunnathalle nallath.veruthe alukale judge cheyyalle.mohalal enode droham cheithu ennoral parayate apo namuke vilikam enthu peritum.athuvare ninte prejudice mind mativekk

    • @cindru8881
      @cindru8881 3 ปีที่แล้ว +20

      ലാലേട്ടന്റെ ഏതെങ്കിലും ഒരു വിഡീയോ കണ്ടാൽ അതിലെല്ലാം കേറി ചുമ്മാ ചൊറിഞ്ഞിട്ട് പോവുന്നത് ചിലർക്ക് ഒരു സുഖമാണ്.... ഒരു കാര്യോം ഇല്ലെങ്കിലും..

    • @abhijithmk698
      @abhijithmk698 3 ปีที่แล้ว

      @@cindru8881 മോഹൻലാൽ ആരാധകൻ.a much better version of a typical mohanlal fan

  • @ajaym9868
    @ajaym9868 3 ปีที่แล้ว +16

    എന്തോ ഇങ്ങേരുടെ interview ഇഷ്ടമല്ല 🚶🏽‍♂️

    • @rohith_2255
      @rohith_2255 3 ปีที่แล้ว +41

      Nirbandicho aarelum kanan..eshtamallel skip cheyth pokoode

    • @joshismith2373
      @joshismith2373 3 ปีที่แล้ว +6

      പ്ലീസ്‌ ഒന്നു കാണണേ

    • @aparnanair9062
      @aparnanair9062 3 ปีที่แล้ว +4

      Indeed, he never answers any question. We see successful people interview to get an insight into their life to they managed, but never give you any tips

    • @ajaym9868
      @ajaym9868 3 ปีที่แล้ว +1

      @@rohith_2255 എന്റെ ഫോൺ എന്റെ youtube account എനിക്ക് ഇഷ്ടമുള്ള നടൻ എനിക്ക് കമന്റ്‌ അടിക്കാൻ ഉള്ള vedio space skip ചെയ്യണോ വേണ്ടയോ എന്നൊക്കെ എന്റെ ഇഷ്ടം 😊

    • @ajaym9868
      @ajaym9868 3 ปีที่แล้ว +1

      @@aparnanair9062 interview face ചെയ്യാൻ അറീല്ല അതാണ്‌

  • @ram-wh8nv
    @ram-wh8nv 3 ปีที่แล้ว +3

    നല്ല ഇംഗ്ലീഷ് 🤣🤣🤣🤣

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 5 หลายเดือนก่อน +1

    ❤lalchatai ❤

  • @greentechvision2392
    @greentechvision2392 ปีที่แล้ว +1

    ❤️❤️❤️

  • @ajislivehere
    @ajislivehere 3 ปีที่แล้ว +1