മാജിക്ക് ആണ്.. ഈശ്വരൻ എന്തോ മാജിക് ഈ മനുഷ്യനിൽ കൊടുത്തിട്ടുണ്ട്....ലാലേട്ടൻ ലോക സിനിമയിൽ എടുത്തു കാണിക്കുന്ന ഒരു വിസ്മയം ആണ്... എല്ലാ നന്മയും ഇനിയും കൂടുതൽ variety ആയിട്ടുണ്ടുള്ള അഭിനയ സാഹചര്യം ഉണ്ടാവട്ടെ... I love youuu ലാലേട്ടാ ❤❤❤...
@@jenharjennu2258 exactly...for that not much to perform role, he brought a charm and made it realistic . HIS SHIVERING OF FINGERS WAS FIRST SHOT IN THAT FILM
ലാലേട്ടൻ.. സിബിമലയിൽ.. കൂട്ട് കെട്ടിൽ ഉള്ള എല്ലാ സിനിമ യും സൂപ്പർ ആണ്... ദൂരെ ദൂരെ ഒരു കൂടു കൂട്ടാം... കിരീടം.. ധനം.. ഹിസ് ഹൈനസ്സ്. അബ്ദുള്ള.. ഭരതം.. കമലദളം.. ഉസ്താദ്.. ചെങ്കോൽ.. ദശരഥം.. എല്ലാം സൂപ്പർ ആണ്...
ക്ലൈമാക്സിൽ രാജീവ് മേനോൻ അനുഭവിക്കുന്ന മാനസിക പിരിമുറക്കങ്ങൾ കൈവിരലുകളിൽ പോലും പ്രകടമായിരുന്നു.. അവസാനം സ്വയം വേദന മറക്കാൻ എന്നൊണം ഒന്ന് ചിരിക്കാനുള്ള ശ്രമം...ലാലേട്ടൻ അഭിനയിച്ചതിൽ അല്ല മറിച്ചു കഥാപാത്രം ആയി ജീവിച്ച സിനിമകളിൽ മികച്ചത് എന്നാണ് ഈ പ്രകടനത്തെ വിലയിരുത്തേണ്ടത്
വെറുതെയാണോ ഏട്ടൻ ഇന്ത്യൻ സിനിമയിൽ അഭിനയത്തിന്റെ കാര്യത്തിൽ വിരൽ കൊണ്ട് എണ്ണിയാൽ ആദ്യതെ 10 നമ്പറിൽ തന്നെ ഉണ്ടാവും ഇതൊക്കെ കൊണ്ടാണ് ഏട്ടൻ നടന വിസ്മയം എന്ന് വിളിക്കുന്നത് ഏട്ടൻ മുത്താണ് മുത്ത്
World's one of the best natural actors is Mohan Lal and one of the best method actors is Mammootty... We Keralites can be very prod of having the both extremes.
Ethu Roleum Perfect ayi cheyum.Cinemayile ella skilled rolesum abhinayichu bhalipicha vere nadanilla. Athum Zero preparationode.. #Lalettan The Complete Actor
രാജീവ് മേനോൻ നു കുഞ്ഞിനെ കിട്ടുന്ന സീനില് പടം തീരുമെന്ന് കരുതിയതാണ് കൊഴപ്പമായത് , അടുത്ത സീനിൽ അത് അതുപോലെ തന്നെ നഷ്ടപെടും എന്ന് പ്രേക്ഷകന് വിചാരിക്കില്ല , അതുകൊണ്ട് രാജീവ് മേനോൻ ഒറ്റപ്പെടുന്നത് നമുക്കും ഒരു വേദനയാകുന്നു...
സന്തോഷത്തോടെ കണ്ടുകൊണ്ടിരുന്ന ഒരു സ്വപ്നലോകം നഷ്ടമായവന്റെ സങ്കടവും..... അതൊരു സ്വപ്നമായിരുന്നു എന്ന തിരിച്ചറിവിലുണ്ടാവുന്ന ഒരു ചിരിയും....... തനിക്ക് ലഭിക്കാതെ പോയ ബാല്യവും സ്നേഹവും തന്റെ മോനു ലഭിക്കണം എന്നത് നഷ്ടമായ വിറയലും.... എല്ലാം ഒരേ ഒരു സീനിൽ.....
World's one of the best natural actors is Mohan Lal and one of the best method actors is Mammootty... We Keralites can be very prod of having the both extremes.
"അച്ഛൻ എന്ന് പറഞ്ഞു കേട്ടപ്പോഴൊക്കെ, വല്ലാത്ത ഒരു അഭിമാനം തോന്നിയിരുന്നു.. ഒരിക്കൽ പോലും നീ അങ്ങനെ വിളിച്ചില്ല." ഒരച്ഛന്റെ വേദന ഇത്ര മനോഹരമായിട്ടാണ് മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ❤️❤️❤️
സ്വന്തം ആയി ഒരു കുഞ്ഞിനെ വിവാഹം കഴിക്കാതെ നേടാൻ നോക്കുന്ന രാജീവ് മേനോൻ ഒടുവിൽ അതിന് കഴിയാതെ തനിക്ക് ഇല്ലാതെ പോയ ഒരു അമ്മയെ സ്വന്തം ആയി നേടി എടുക്കുന്നു ❤️
World class actor...🌟 And one director who know how to use mohanlal keen and effective...!!💯 Others are Padmarajan Bharathan Shaj n karun G Aravindan Blessy Priyadarshan Maniratnam I VSasi Bhadran Lohithadas Sathyan Anthikkad...
ദശരഥം എന്ന സിനിമ ആദ്യപകുതി ആഘോഷമാക്കി മാറ്റിയ ഒന്നാണെങ്കിൽ രണ്ടാം പകുതി മുതൽ മനസ്സിൽ വിങ്ങൽ കൂടിക്കൂടി വരും.. ആ കാലഘട്ടത്തിൽ മലയാളികൾ ഉൾക്കൊള്ളാൻ പോലും മടിച്ച ഒരു പ്രമേയം ആണ് വളരെ രസകരമായി തുടങ്ങി നമ്മുടെ എല്ലാം മനസ്സിൽ വിങ്ങൽ ആക്കി തീർത്തത്.. ആ സിനിമയിൽ അഭിനയിച്ച എല്ലാവരും തന്നെ അവരവരുടെ കഥാപാത്രങ്ങൾ മികച്ചതാക്കി മാറ്റി... മോഹൻലാൽ എന്ന നടന വിസ്മയത്തിന്റെ നിറഞ്ഞാട്ടമായിരുന്നു സിനിമ... ആനിയുടെ വീട്ടിൽ വരുമ്പോൾ, ഞാനവനെ ഒന്ന് എടുത്തോട്ടെ എന്ന് ചോദിക്കുന്ന സീൻ, അച്ഛൻ എന്ന് കേൾക്കുമ്പോൾ ഒരുപാട് അഭിമാനം തോന്നുമായിരുന്നു പക്ഷെ ഒരിക്കൽ പോലും നീ അങ്ങനെ വിളിച്ചില്ല ശബ്ദമിടറി കൊണ്ട് ലാൽ പറയുന്ന ആ സീൻ.. സിനിമയെപ്പറ്റി പറയാനാണെങ്കിൽ ഒരുപാടുണ്ട്..... രാജീവ് മേനോൻ എന്ന കഥാപാത്രം മനസ്സിൽ ഇപ്പോഴും ഒരു നൊമ്പരമായി കിടക്കുന്നു.... ഇന്റർവ്യൂ ചെയ്തയാൾ മുൻപിലിരിക്കുന്ന വ്യക്തിയെ ഒരല്പം ബഹുമാനിക്കണം എന്നൊരു അഭിപ്രായം ഉണ്ട്... രണ്ടുപേരുടെയും ഇരിപ്പ് കണ്ടാൽ തന്നെ മനസ്സിലാകും അത്... സിബി മലയിൽ സംസാരിക്കുന്നതിനിടയിൽ പുള്ളി ഇടയ്ക്കു കയറുന്നുണ്ട്..
The climax scene s awesome... What might have happened to Rajiv menon and das's foster son..this will be an amazing thread. Why not a sequel for this cult classic movie?
Did you see Sibi Malayils latest interview on Manorama :)? He has addressed this question in detail. Seems he has a stunning script for the same but Mohanlal is not ready
I have one suggestion to the anchor of this show, ur body language shows a wrong attitude. The folded leg, seems very aukward. Look very disrespectful, especially while interviewing a great personality like Sibi sir. Or for that matter any guest. I hope some of u wld agree with me.
നിങ്ങൾ ചെയ്ത journer സിനിമ ഇല്ല സത്യൻ അന്തിക്കാട് മോഡൽ പടം ദൂരെ ദൂരെ ഒരു കൂട്ട് മുത്താരംകുന്ന് po കെ മധു മോഡൽ പടം ഓഗസ്റ്റ് 1, ഷാജി കൈലാസ് മോഡൽ പടം ഉസ്താദ്
@@premprajutube ath maybe Oru reason. Another reason or the primary reason is we don't have such stories which directors like Siby can take up, Lohitadas-ne pole aarum illa ippo ennath thanne aan vaastavam. Angnathe scripts kittiyal Oru normal human being-nte emotions situations pain dilemma okke ulla oru story line and strong script undel Siby can still pull off a good movie - and yea Lalettan is still in the game too. But there is no Lohi or MT(not I meant he s alive or not but then scripts of such intensity I meant). Let's all hope we get another magical movie from Siby...aarelum.nalla.oru Katha ezhuthuuu :)
AJESH KUMAR K ഇവിടെ ആരും ചെറുതും വലുതുമാവുന്നില്ല. കാലത്തിനൊത്ത് എല്ലാം മാറും. അഭിരുചികൾ മാറും, താത്പര്യങ്ങൾ മാറും, ചിന്തകൾ മാറും. വ്യക്തിയുടെ അഭിരുചിയും സമൂഹത്തിന്റെ താത്പര്യവും സമയരേഖയിൽ (Time line ) കൂട്ടി മുട്ടുന്നിടത്ത് ക്ലാസിക്കുകൾ പിറക്കും. Change Just accept it blindly. മാറ്റം എന്ന പ്രക്രിയയ്ക്ക് ഔചിത്യം ഇല്ല... മാറ്റത്തിനോട് ,എന്തുകൊണ്ട്, എങ്ങനെ , എന്നൊന്നും ചോദിച്ചിട്ട് കാര്യമില്ല. It just happens, there is no reasoning.
@@premprajutube മാറ്റമില്ലാത്ത ഒരേ ഒരു കാര്യം "മാറ്റം" എന്ന വാക്ക് മാത്രമാണ്. എന്നാല് ആ മാറ്റം സമൂഹത്തിൽ ഉണ്ടാക്കുന്ന ഫലങ്ങൾ വ്യത്യസ്തം ആയിരിക്കും. അതിനെ സംബന്ധിച്ച് പല സംവിധായകർക്കും പല കാഴ്ചപ്പാട് കാണും. സിബി ക്കും അത് കാണും. ഇന്നത്തെ വാണിജ്യ സിനിമകൾ തിരക്കഥയിലും, സംഭാഷണ ശൈലി യിലും ഒക്കെ എത്ര നിലവാരം പുലർത്തുന്നു എന്ന് നമുക്ക് അറിയാവുന്നതാണ്( എല്ലാം മോശമാണെന്ന് അർത്ഥമില്ല) പിന്നെ സിനിമ എന്നത് ഒരു പാട് ഘടകങ്ങൾ ചേരുന്നതല്ലേ...അവരൊക്കെ വലിയ മുൻ നിര ആൾക്കാർ ആയി ഇരുന്നവർ ആയത് കൊണ്ട് പല കാര്യത്തിലും വിട്ടുവീഴ്ചകൾ ചെയ്യില്ല.അതൊക്കെയും കാരണങ്ങൾ ആണ്. ഇത് എല്ലാ മേഖലയിലും കാണാം. സംഗീത സംവിധാനത്തിൽ കഴിവുള്ള പഴയ ആൾക്കാർ എത്ര പേര് ഇന്ന് ചെയ്യുന്നുണ്ട്? ജോൺസൺ മാഷ് മരിക്കുന്നതിന് എത്രയോ നാൾ മുൻപ് മാറി നിന്നു,വിദ്യാസാഗർ പറഞ്ഞത്, പുതിയ പിള്ളേര് സംവിധായകർക്ക് എന്തെങ്കിലും തട്ടിക്കൂട്ടി സിസ്റ്റത്തിൽ കുറച്ച് സൗണ്ട് ഉണ്ടാക്കി കൊടുത്താൽ മതി.. അത് ചെയ്യാൻ എന്നെ കിട്ടത്തില്ല എന്ന് ആണ്. ഇന്നത്തെ നിർമ്മാതാക്കളും അങ്ങനെ തന്നെ,കലാമൂല്യം തരിമ്പും വേണമെന്ന് ഇല്ല. പണം വാരാൻ എന്തൊക്കെ കോപ്രായങ്ങൾ വേണമെങ്കിലും അടിച്ച് എൽപിച്ചിട്ട്, അത് പുതിയ തലമുറയുടെ മുകളിൽ കെട്ടി വെക്കും. മൂല്യ തകർച്ച സമൂഹത്തിൽ വ്യാപി ക്കുമ്പോൾ സിനിമയും അതിൽ പെടുന്നു.അതിനോട് സന്ധി ചെയ്യാതെ സിനിമ എടുക്കുക എന്നത് വലിയ വെല്ലുവിളിയാണ് ഇന്ന്. Ok ബ്രോ. ഇന്ന് ഇതൊക്കെ ചർച്ച ചെയ്യാൻ നിങ്ങള് ഒക്കെ മുന്നോട്ട് വരുന്നത് തന്നെ സന്തോഷം.👍
A filim by എന്ന് കാണിക്കും മുമ്പ് ഏതെലും ഒരു നടി ലാലിന് കൂട്ടായി വന്നെങ്കിൽ ആഗ്രഹിച്ചിരിന്നു. രാജേവ് മേനോൻ ഒറ്റപ്പെടല്ലെന്ന്.. അയാളിനി എന്ത് ചെയ്യും ചിന്തിച് വേഷമിച്ചു പോകും.
ആ സിനിമ അവസാനിപ്പിക്കുന്നത് തന്നെ എന്ത് മനോഹരമായാണ്.
ലാലേട്ടൻ ഒരു ദീർഘ നിശ്വാസത്തൊടെ മുകളിലേക്ക് നോക്കി ഒരു പുഞ്ചിരി..😍😍
Dialogue © ambili duet
മാജിക്ക് ആണ്.. ഈശ്വരൻ എന്തോ മാജിക് ഈ മനുഷ്യനിൽ കൊടുത്തിട്ടുണ്ട്....ലാലേട്ടൻ ലോക സിനിമയിൽ എടുത്തു കാണിക്കുന്ന ഒരു വിസ്മയം ആണ്... എല്ലാ നന്മയും ഇനിയും കൂടുതൽ variety ആയിട്ടുണ്ടുള്ള അഭിനയ സാഹചര്യം ഉണ്ടാവട്ടെ... I love youuu ലാലേട്ടാ ❤❤❤...
ദശരഥത്തിലെ ക്ലൈമാക്സിൽ ലലേട്ടൻ്റെ വിരലുകൾ പോലും വിസ്മയിപ്പിച്ചിട്ടുണ്ട്.
ഏട്ടന്റെ കണ്ണുകൾ പോലും നമ്മളെ വിസ്മയിപ്പിക്കും.. അതുപോലെ തന്നെയാണ് ഏട്ടന്റെ കൈയുടെ ചലനം പോലും.. Only Natural Actor 😍😍😍
Nokatha durathu and Namuku parkan too have same
Annooooiii,, lokathu ottu mikka aalukalkum ee kaarym ariyame
@@tittoantonyadam6276 നോക്കാത്ത ദൂരത്തു എന്താണ് ഉള്ളത്. വലിയ റോൾ തന്നെ അതിൽ ഇല്ല
@@jenharjennu2258 exactly...for that not much to perform role, he brought a charm and made it realistic . HIS SHIVERING OF FINGERS WAS FIRST SHOT IN THAT FILM
ലാലേട്ടൻ.. സിബിമലയിൽ.. കൂട്ട് കെട്ടിൽ ഉള്ള എല്ലാ സിനിമ യും സൂപ്പർ ആണ്... ദൂരെ ദൂരെ ഒരു കൂടു കൂട്ടാം... കിരീടം.. ധനം.. ഹിസ് ഹൈനസ്സ്. അബ്ദുള്ള.. ഭരതം.. കമലദളം.. ഉസ്താദ്.. ചെങ്കോൽ.. ദശരഥം.. എല്ലാം സൂപ്പർ ആണ്...
Devadoothan & sadhayam too
Alla mohanlalum Sibi malayilum ak lohitadas ulla movies no reksha
Summer in bethlehem le guest role vare pwoli...
ദേവദൂതൻ
Flash sibi malayil movie
അവസാന ഒരു ഡയലോഗിന് ശേഷം ആരും ഒന്ന് കരഞ്ഞു പോകും..
Shot Composition Skill 🔥
മോഹൻലാൽ ലോഹിതദാസ് സിബി മലയിൽ evergreen combo of മലയാളം സിനിമ
Appo padmarajan sir🙂.
ക്ലൈമാക്സിൽ രാജീവ് മേനോൻ അനുഭവിക്കുന്ന മാനസിക പിരിമുറക്കങ്ങൾ കൈവിരലുകളിൽ പോലും പ്രകടമായിരുന്നു.. അവസാനം സ്വയം വേദന മറക്കാൻ എന്നൊണം ഒന്ന് ചിരിക്കാനുള്ള ശ്രമം...ലാലേട്ടൻ അഭിനയിച്ചതിൽ അല്ല മറിച്ചു കഥാപാത്രം ആയി ജീവിച്ച സിനിമകളിൽ മികച്ചത് എന്നാണ് ഈ പ്രകടനത്തെ വിലയിരുത്തേണ്ടത്
*ഏത് സീൻ ആയാലും മോഹൻലാൽ കഴിഞ്ഞേ ഒള്ളു മറ്റൊരു നടൻ 😘*
Najmu moh'd thettanu
@@santhoshthomassanthoshthom6660 aano😭
Satyam
@@aryacpillai2005 അല്ലാ pinne
He s best..... Mlal
ചുമ്മാതല്ല അങ്ങേരെ 'The Complete Actor' എന്നു വിളിക്കുന്നത്❤️❤️❤️
വെറുതെയാണോ ഏട്ടൻ ഇന്ത്യൻ സിനിമയിൽ അഭിനയത്തിന്റെ കാര്യത്തിൽ വിരൽ കൊണ്ട് എണ്ണിയാൽ ആദ്യതെ 10 നമ്പറിൽ തന്നെ ഉണ്ടാവും ഇതൊക്കെ കൊണ്ടാണ് ഏട്ടൻ നടന വിസ്മയം എന്ന് വിളിക്കുന്നത് ഏട്ടൻ മുത്താണ് മുത്ത്
Salim bhai correct
World's one of the best natural actors is Mohan Lal and one of the best method actors is Mammootty... We Keralites can be very prod of having the both extremes.
Mystic Free Bird yes
India le number 1....
Indiayil allaa lokathe 5 peril orale ane namude lalettan legend
ഒരിക്കലും മറക്കാൻ പറ്റാതെ സിനിമ.... 💕💕💕
Greatest strength of lal sir in emotional scenes is
He uses his internal conflicts between his mind and body
Nice Observation...! 🙂
@@arjunrajendran4826 thank you brother
ഒരേ ഒരു രാജാവ് ലാലേട്ടൻ💞
That's why he is known as
"the complete actor"🔥🔥😍
Ethu Roleum Perfect ayi cheyum.Cinemayile ella skilled rolesum abhinayichu bhalipicha vere nadanilla.
Athum Zero preparationode..
#Lalettan
The Complete Actor
@@heinainGala 😂🤭
@@Marco-p9k5c karanangal illatha chiri oru asugam aanu 🤣
മലയാളം സിനിമയിലെ ഏറ്റവും മികച്ച സംവിധായകൻ.. സിബി മലയിൽ
Dont forget PRIYAN
@@sandeepchandran333 priyante andi😆😆😆copy mairan😆😆
Bubonic Plague podo valya darana illa alle koppe
adoor / padmarajan etc...
@@hadilvt1771 how come these morons forget KG GEORGE🙄🙄🙄🙄🙄
കരഞ്ഞുകൊണ്ട് ചിരിക്കുന്ന നടൻ ❤️❤️❤️
രാജീവ് മേനോൻ നു കുഞ്ഞിനെ കിട്ടുന്ന സീനില് പടം തീരുമെന്ന് കരുതിയതാണ് കൊഴപ്പമായത് ,
അടുത്ത സീനിൽ അത് അതുപോലെ തന്നെ നഷ്ടപെടും
എന്ന് പ്രേക്ഷകന് വിചാരിക്കില്ല ,
അതുകൊണ്ട് രാജീവ് മേനോൻ ഒറ്റപ്പെടുന്നത് നമുക്കും ഒരു വേദനയാകുന്നു...
Great climx with extraordinary brilliance by mohanlal. Top class
സന്തോഷത്തോടെ കണ്ടുകൊണ്ടിരുന്ന ഒരു സ്വപ്നലോകം നഷ്ടമായവന്റെ സങ്കടവും..... അതൊരു സ്വപ്നമായിരുന്നു എന്ന തിരിച്ചറിവിലുണ്ടാവുന്ന ഒരു ചിരിയും....... തനിക്ക് ലഭിക്കാതെ പോയ ബാല്യവും സ്നേഹവും തന്റെ മോനു ലഭിക്കണം എന്നത് നഷ്ടമായ വിറയലും.... എല്ലാം ഒരേ ഒരു സീനിൽ.....
World's one of the best natural actors is Mohan Lal and one of the best method actors is Mammootty... We Keralites can be very prod of having the both extremes.
"അച്ഛൻ എന്ന് പറഞ്ഞു കേട്ടപ്പോഴൊക്കെ, വല്ലാത്ത ഒരു അഭിമാനം തോന്നിയിരുന്നു.. ഒരിക്കൽ പോലും നീ അങ്ങനെ വിളിച്ചില്ല."
ഒരച്ഛന്റെ വേദന ഇത്ര മനോഹരമായിട്ടാണ് മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ❤️❤️❤️
ലാലേട്ടൻ പൊളിച്ചു
Lalettaaa..I. love you😘😘
Chilarkku devasuram aakm chilarkk spadikam but ee movie aan my fav 💙 climax okke abhinayam 💙💙💙 pure masterpiece
Best Actor In The World.നടനവിസ്മയം
He’s the greatest of all times ❤❤❤❤
He’s such an amazing man ❤❤❤❤❤❤❤❤
സദയവും ഈ സിനിമയും ഒക്കെ കണ്ടാൽ അവസാനം കരഞ്ഞു പോകും
ഒരേ ഒരു രാജാവ് 👑
എംടിയുടെ തിരക്കഥയിൽ സിബിമലയിൽ മോഹൻലാൽ ചിത്രം വന്നാൽ നിങ്ങൾക്കു നല്ലൊരു തിരിച്ചു വരവ് നടത്താം,,,, അത് തികച്ചും സദയം പോലുള്ള ഒരു ചിത്രം ആയിരിക്കണം
Pakshe pulli updated aayirikanam technically
@@rahul9232 ?
Thak you for this interview, THE CUE fan
ഗാനഗന്ധർവ്വന്റെ ♥️♥️ പാട്ട് പോലെ ക്ലൈമാക്സ് എത്ര മനോഹരം 🙏🌹🌹🌹🌹🌹🌹🌹♥️♥️♥️♥️♥️♥️
ഈ വീഡിയോ കാണുന്നതിനി ഒരാഴ്ച മുൻപ് ഇപ്പറഞ്ഞ സീൻ ഞാൻ യൂട്ടൂബിൽ കണ്ടതെ ഉള്ളു.. എന്ത് പറയാനാ ഒന്നുമില്ല ഗ്രേറ്റ്..
കേൾക്കുമ്പോൾ രോമാഞ്ചം💥
Lalettan ❤️
സിബി. സാറിന്റ. Cinimakel.. മല്യത്തിന്റെ. പുണ്യ. മാണ്
Both Lal and Mammootty are the best ever actors of Indian Cinema
vallatha climax anu sir..superbbb anu ..laletan nammude bagiyam anu..mammukayum
What an actor!
സ്വന്തം ആയി ഒരു കുഞ്ഞിനെ വിവാഹം കഴിക്കാതെ നേടാൻ നോക്കുന്ന രാജീവ് മേനോൻ ഒടുവിൽ അതിന് കഴിയാതെ തനിക്ക് ഇല്ലാതെ പോയ ഒരു അമ്മയെ സ്വന്തം ആയി നേടി എടുക്കുന്നു ❤️
ദശരഥം സിനിമയില് ഓരോ താരവും മത്സരിച്ചഭിനയ്ച്ചു.
World class actor...🌟
And one director who know how to use mohanlal keen and effective...!!💯
Others are
Padmarajan
Bharathan
Shaj n karun
G Aravindan
Blessy
Priyadarshan
Maniratnam
I VSasi
Bhadran
Lohithadas
Sathyan Anthikkad...
My Hero Mohanlal 💝💝💝💝💝🤩🥰
ദശരഥം എന്ന സിനിമ ആദ്യപകുതി ആഘോഷമാക്കി മാറ്റിയ ഒന്നാണെങ്കിൽ രണ്ടാം പകുതി മുതൽ മനസ്സിൽ വിങ്ങൽ കൂടിക്കൂടി വരും.. ആ കാലഘട്ടത്തിൽ മലയാളികൾ ഉൾക്കൊള്ളാൻ പോലും മടിച്ച ഒരു പ്രമേയം ആണ് വളരെ രസകരമായി തുടങ്ങി നമ്മുടെ എല്ലാം മനസ്സിൽ വിങ്ങൽ ആക്കി തീർത്തത്..
ആ സിനിമയിൽ അഭിനയിച്ച എല്ലാവരും തന്നെ അവരവരുടെ കഥാപാത്രങ്ങൾ മികച്ചതാക്കി മാറ്റി... മോഹൻലാൽ എന്ന നടന വിസ്മയത്തിന്റെ നിറഞ്ഞാട്ടമായിരുന്നു സിനിമ... ആനിയുടെ വീട്ടിൽ വരുമ്പോൾ, ഞാനവനെ ഒന്ന് എടുത്തോട്ടെ എന്ന് ചോദിക്കുന്ന സീൻ, അച്ഛൻ എന്ന് കേൾക്കുമ്പോൾ ഒരുപാട് അഭിമാനം തോന്നുമായിരുന്നു പക്ഷെ ഒരിക്കൽ പോലും നീ അങ്ങനെ വിളിച്ചില്ല ശബ്ദമിടറി കൊണ്ട് ലാൽ പറയുന്ന ആ സീൻ.. സിനിമയെപ്പറ്റി പറയാനാണെങ്കിൽ ഒരുപാടുണ്ട്..... രാജീവ് മേനോൻ എന്ന കഥാപാത്രം മനസ്സിൽ ഇപ്പോഴും ഒരു നൊമ്പരമായി കിടക്കുന്നു....
ഇന്റർവ്യൂ ചെയ്തയാൾ മുൻപിലിരിക്കുന്ന വ്യക്തിയെ ഒരല്പം ബഹുമാനിക്കണം എന്നൊരു അഭിപ്രായം ഉണ്ട്... രണ്ടുപേരുടെയും ഇരിപ്പ് കണ്ടാൽ തന്നെ മനസ്സിലാകും അത്... സിബി മലയിൽ സംസാരിക്കുന്നതിനിടയിൽ പുള്ളി ഇടയ്ക്കു കയറുന്നുണ്ട്..
The King 👑 lalttan ♥️♥️♥️♥️
Last seen face expression ❤❤❤❤
ലോഹിതദാസിന്റെ തിരക്കഥ യാണ് strength
Lalettan ഉയിരാണ് 😍😍😍
lalettan😍
ലാലേട്ടൻ ഇഷ്ടം ❤️
Mohanlal Emperor Of Wonders ! ❤️#Lalettan
Mohanlal 😢😢😢😢❤❤❤❤
Lalettan💓💓
ലാലേട്ടൻ
എന്നും എന്റെ ഏട്ടൻ എവിടെയും മുൻപിൽ....
😑
Kopp
Evde munnil...nadan enna nilayil parajayam aanippo...face expression onnum varunne illa
@@RASsongs crt
Naan enna nilayil Parajayamaya Mamooty okke ippo paisa kittathe anu padangalil abhinayikunath.Abhinayikuna padam kanan alu theatreil pokunila(Incl.his own fans).
Waiting 2 see Lal & $ibi Malayil Combination
The climax scene s awesome... What might have happened to Rajiv menon and das's foster son..this will be an amazing thread. Why not a sequel for this cult classic movie?
Not possible
Did you see Sibi Malayils latest interview on Manorama :)? He has addressed this question in detail. Seems he has a stunning script for the same but Mohanlal is not ready
@@cloweeist it will be truly amazing if it happens..
Lalettan 🥰❤️😘🙏🙏🙏👑👑🔥🔥
*ഇത് പോലെ എന്നെ കരയിപ്പിച്ച വേറൊരു സിനിമയില്ല...* 😔
ആകാശ ദൂദ് കണ്ട് നോക്കൂ.. നല്ല സിനിമ ആണ്..
Lalsir💕💕
Njan cherupathil vicharichittund.... Lalettanu aa kuttyee koduthodennuuu
Oru Amma aayikazhinju manasilayi alle Annie entha kunjine kodukkanje ennu… 😊
@@rockyff9372 athinu ippo amma onnum aayilllaa but ennalumm sneham...
Ettan💋
Mohan Lal is the best actor in Indian film .he is no. 1 hero in Malayalam.always.
First View 😍😍First Like 😍😍First Comment 😍😍
Lalettan 😍😍😍
Emotional cinemakalude rajaavanu sibimalayil
Lalettan 🥰💪💪💪💪💪💪💪💪💪💪🥰🥰🥰💪💪💪💪💪💪💪
LALETTAN 💯🔥💯💯💯
Dasaradham Climax 💝
Lalattan ki jayee🙏🙏🙏💪💪💪😘😘😘
Just watched now
വളരെ മനോഹരമായ സിനിമ. അതിലെ എല്ലാവർക്കും അഭിനന്ദനങ്ങൾ
ലാലേട്ടൻ ❤️
LALETTAN....THE COMPLETE ACTOR....
Classic movie
Lalettan 🤗🥰
❤❤❤❤❤
ചിലർ വരുമ്പോൾ... ചരിത്രം വഴിമാറും
#Lalettan
Ella kalathum Malayalathile ettavum Mikacha Nadanum ettavum valiya Tharavum
Evergreen claimax ദശരഥം
Good movie❤❤❤
Intrvwer suprb indepth aay analyse chythittlla questn
Lalettan muthelle muthu
Close up shots vekkan if the director has a confidence means that the actor is Mohanlal 🔥🔥🔥🔥
Dasharatham commercial failure ayathum athe pole Thoovanathumikal panam vaarathe poyathum kaanikal enna nilayil malayaliklde parajayam aanu...
success of a movie is not about the money it made. Its all about the audience's love it gained.
Pakshe kaalam theliyichu randum classics aayi maari....
Dasaratham film l thanne ethra bhavangal.varunnundu.......
👍movie
Only one lohithadas
Mohanlal 🔥🔥🔥🔥
❤️⚡️⚡️⚡️🔥🙌🙌
I have one suggestion to the anchor of this show, ur body language shows a wrong attitude. The folded leg, seems very aukward. Look very disrespectful, especially while interviewing a great personality like Sibi sir. Or for that matter any guest. I hope some of u wld agree with me.
💞
ഏതാണ് ആ sceane
Emperor Of Wonders
MOHANLAL 👑
2024 ill kanunnavar undo
ആനിയെ വെട്ടി പീസ് പീസ് ആക്കാൻ തോന്നും, ഞാൻ ഇപ്പൊ പടം കണ്ടു കഴിഞ്ഞതെ ഉള്ളൂ
വെറുതെ അല്ല മോഹൻലാലിനെ complete actor എന്ന് വിളിക്കുന്നത്.
Asif Ali varan Paranjathaa 😊
Kayiv ..athu janma sidhamanu .Mohanlal sir crores sambadichennu paranjal athbuthapedanda .cheyth vacha sathyanathan Enna roll eth actor cheyyum itrayum perfection ayi
Actually he's being cheated by Antony . Mohanlal is a very good actor sadly his scripts are chosen by Antony .
നിങ്ങൾ ചെയ്ത journer സിനിമ ഇല്ല
സത്യൻ അന്തിക്കാട് മോഡൽ പടം ദൂരെ ദൂരെ ഒരു കൂട്ട് മുത്താരംകുന്ന് po
കെ മധു മോഡൽ പടം ഓഗസ്റ്റ് 1,
ഷാജി കൈലാസ് മോഡൽ പടം ഉസ്താദ്
Genre
ജേർണർ = genre
Appo Summer in Bethlehem, Bharatham, Kireedam ethokke arude genre akkum suhruthe..Sibi Malayil ennath malayalik orikalum marakkan patila..His Highness Abdula, Sadayam okke mathi idhehathintte class manasilakan
@@thebrokenbridgestories Thaniyavarthanam?
August 1 ഇന്റെ filmmaking K Madhu ചെയ്ത ഏത് cinemayekkal മികച്ചത് ആണ്.
Ithinte oru randam bhagam varanam enn agraham und..
എന്ത് കൊണ്ട് സിബി മലയിൽ സിനിമകൾ വരാത്തത്
കാരണം നിന്റെയും എന്റെയും ആസ്വാദന രീതിമാറി. പക്ഷെ അതിനൊത്ത് അദ്ദേഹത്തെ പോലെ ഉള്ളവർ മാറിയില്ല.
@@premprajutube ath maybe Oru reason. Another reason or the primary reason is we don't have such stories which directors like Siby can take up, Lohitadas-ne pole aarum illa ippo ennath thanne aan vaastavam. Angnathe scripts kittiyal Oru normal human being-nte emotions situations pain dilemma okke ulla oru story line and strong script undel Siby can still pull off a good movie - and yea Lalettan is still in the game too. But there is no Lohi or MT(not I meant he s alive or not but then scripts of such intensity I meant). Let's all hope we get another magical movie from Siby...aarelum.nalla.oru Katha ezhuthuuu :)
@@premprajutube 😂 ഇവിടെ ചെറുതായത് നമ്മളോ അതോ സിബി മലയിൽ പോലെയുള്ള സംവിധായക രോ...
AJESH KUMAR K ഇവിടെ ആരും ചെറുതും വലുതുമാവുന്നില്ല. കാലത്തിനൊത്ത് എല്ലാം മാറും. അഭിരുചികൾ മാറും, താത്പര്യങ്ങൾ മാറും, ചിന്തകൾ മാറും. വ്യക്തിയുടെ അഭിരുചിയും സമൂഹത്തിന്റെ താത്പര്യവും സമയരേഖയിൽ (Time line ) കൂട്ടി മുട്ടുന്നിടത്ത് ക്ലാസിക്കുകൾ പിറക്കും. Change Just accept it blindly. മാറ്റം എന്ന പ്രക്രിയയ്ക്ക് ഔചിത്യം ഇല്ല... മാറ്റത്തിനോട് ,എന്തുകൊണ്ട്, എങ്ങനെ , എന്നൊന്നും ചോദിച്ചിട്ട് കാര്യമില്ല. It just happens, there is no reasoning.
@@premprajutube മാറ്റമില്ലാത്ത ഒരേ ഒരു കാര്യം "മാറ്റം" എന്ന വാക്ക് മാത്രമാണ്. എന്നാല് ആ മാറ്റം സമൂഹത്തിൽ ഉണ്ടാക്കുന്ന ഫലങ്ങൾ വ്യത്യസ്തം ആയിരിക്കും. അതിനെ സംബന്ധിച്ച് പല സംവിധായകർക്കും പല കാഴ്ചപ്പാട് കാണും. സിബി ക്കും അത് കാണും.
ഇന്നത്തെ വാണിജ്യ സിനിമകൾ തിരക്കഥയിലും, സംഭാഷണ ശൈലി യിലും ഒക്കെ എത്ര നിലവാരം പുലർത്തുന്നു എന്ന് നമുക്ക് അറിയാവുന്നതാണ്( എല്ലാം മോശമാണെന്ന് അർത്ഥമില്ല)
പിന്നെ സിനിമ എന്നത് ഒരു പാട് ഘടകങ്ങൾ ചേരുന്നതല്ലേ...അവരൊക്കെ വലിയ മുൻ നിര ആൾക്കാർ ആയി ഇരുന്നവർ ആയത് കൊണ്ട് പല കാര്യത്തിലും വിട്ടുവീഴ്ചകൾ ചെയ്യില്ല.അതൊക്കെയും കാരണങ്ങൾ ആണ്. ഇത് എല്ലാ മേഖലയിലും കാണാം. സംഗീത സംവിധാനത്തിൽ കഴിവുള്ള പഴയ ആൾക്കാർ എത്ര പേര് ഇന്ന് ചെയ്യുന്നുണ്ട്? ജോൺസൺ മാഷ് മരിക്കുന്നതിന് എത്രയോ നാൾ മുൻപ് മാറി നിന്നു,വിദ്യാസാഗർ പറഞ്ഞത്, പുതിയ പിള്ളേര് സംവിധായകർക്ക് എന്തെങ്കിലും തട്ടിക്കൂട്ടി സിസ്റ്റത്തിൽ കുറച്ച് സൗണ്ട് ഉണ്ടാക്കി കൊടുത്താൽ മതി.. അത് ചെയ്യാൻ എന്നെ കിട്ടത്തില്ല എന്ന് ആണ്. ഇന്നത്തെ നിർമ്മാതാക്കളും അങ്ങനെ തന്നെ,കലാമൂല്യം തരിമ്പും വേണമെന്ന് ഇല്ല. പണം വാരാൻ എന്തൊക്കെ കോപ്രായങ്ങൾ വേണമെങ്കിലും അടിച്ച് എൽപിച്ചിട്ട്, അത് പുതിയ തലമുറയുടെ മുകളിൽ കെട്ടി വെക്കും. മൂല്യ തകർച്ച സമൂഹത്തിൽ വ്യാപി ക്കുമ്പോൾ സിനിമയും അതിൽ പെടുന്നു.അതിനോട് സന്ധി ചെയ്യാതെ സിനിമ എടുക്കുക എന്നത് വലിയ വെല്ലുവിളിയാണ് ഇന്ന്.
Ok ബ്രോ. ഇന്ന് ഇതൊക്കെ ചർച്ച ചെയ്യാൻ നിങ്ങള് ഒക്കെ മുന്നോട്ട് വരുന്നത് തന്നെ സന്തോഷം.👍
😍😍😍😍😍♥️♥️
A filim by എന്ന് കാണിക്കും മുമ്പ് ഏതെലും ഒരു നടി ലാലിന് കൂട്ടായി വന്നെങ്കിൽ ആഗ്രഹിച്ചിരിന്നു. രാജേവ് മേനോൻ ഒറ്റപ്പെടല്ലെന്ന്.. അയാളിനി എന്ത് ചെയ്യും ചിന്തിച് വേഷമിച്ചു പോകും.
Pkshe atine kalokke climax highlight aakunnath Rajeev Menonte manassine alattikkondirunna prashnam ayalk avasaanam manasilayi ennullat aanu..aa tiricharivinte santoshavum aa mughat kanairunnu..