ഇങ്ങേരു പണ്ടേ സെലക്റ്റീവ് ആയിരുന്നു... അങ്ങനെ വിട്ടു കളഞ്ഞ സിനിമകൾ ആണ് രാംജിറാവു സ്പീകിംഗ് ഇലെ സായികുമാർ, ദളപതിയിലെ അരവിന്ദസ്വാമി, അത് ചെയ്താൽ റോജയിലെ നായകൻ, മറവത്തൂർ കനവിലെ നായകൻ അങ്ങനെ എത്ര റോൾ.. പക്ഷെ പുള്ളി വേണ്ടെന്നു വച്ച റോൾ ഒട്ടുമിക്കതും സൂപ്പർ ഹിറ്റുകൾ ആയിരുന്നു എന്നത് യാഥാർഥ്യം
അദ്ദേഹത്തിന്റെ സന്തോഷം കാണുമ്പോൾ നമുക്കും ഒരു സന്തോഷം തോന്നുന്നു. മമ്മൂട്ടിയെയും ജയറാമിനെയും ഒന്നിച്ച് ഇതിന മുമ്പ് ഒരു സൂപ്പർ ഹിറ്റ് പടം തീയറ്ററിൽ ഞാൻ കണ്ട് ആസ്വദിച്ചത്1993 ൽ ധ്രുവം ആയിരുന്നു. (20-20 ഒന്നും തിയറ്ററിൽ കണ്ടില്ല !)
😂😂😂 പുതിയ പുതിയ project കളൊന്നും കിട്ടാണ്ടാകുമ്പോഴോ. തൻ്റെ opposite ഇരിക്കുന്ന ആളിൽ നിന്നും കേൾക്കുന്ന പ്രേക്ഷകരിൽ നിന്നും ഒരു Sentiment കിട്ടണമെന്നോ ഒക്കെ വേണ്ടതായി വരുമ്പോൾ എതു വലിയ കൊലകൊമ്പനും എളിമയോടെ പറയുന്ന വാക്കാണ് സാർ. സാർ . SLAVE I REMAIN (ഞാൻ താങ്കളുടെ എളിയ അടിമയായി തന്നെ തുടരാം) എന്ന പദം തന്നെ ബ്രിട്ടിഷുകാരു ണ്ടാക്കിയത് ഇതുപോലത്തെ Bleady indians നെ കൊണ്ട് തങ്ങളെ വിളിപ്പിക്കാനായാണ്.. ഇന്ത്യക്കാർ പ്രത്യേകിച്ച് മലയാളികൾ ഇത് അവൻ്റെ എന്തോ വലിയ ബഹുമാന്യമായ വാക്കാണ് എന്ന നിലക്ക് എടുത്ത് ചറപറ പറയുന്നു... എന്തായാലും ജയറാമിൻ്റെ ഈ സാറ് വിളിക്കു പിന്നിലുള്ള സൈക്കോളജി ഭുധിയുള്ള മലയാളികൾക്ക് നന്നായി അറിയാം.😂😂
ജയറാമേട്ടൻ തിരിച്ചു വരണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു സന്തോഷം.. എളിമ(വിനയം) യാണ് ജയറാമേട്ടനെന്ന വലിയ നടനെ ജനങ്ങൾ വീണ്ടും ഇരുകയ്യും നീട്ടി സ്വീകരിച്ചത്. ജയറാമേട്ടൻ❤
നല്ല കഥയും നല്ല Direction നും മമ്മൂട്ടിയും ഈ സിനിമയെ രക്ഷപ്പെടുത്തി.. ജയറാമിന് എടുത്താൽ പൊങ്ങാത്ത റോൾ കൊടുത്ത് പണി എടുപ്പിച്ച ഡയറക്ടർ ക്ക് അഭിനന്ദനങ്ങൾ.. അല്ലെങ്കിൽ ഇത് വേറൊരു സലാം കശ്മീർ ആയേനെ 😊 ഒരു പ്രാവശ്യം ഒക്കെ കാണേണ്ട ഒരു നല്ല സിനിമ. അത്രേ ഉള്ളു
ഇദ്ദേഹം ഒരു legend ആണ്...അഭിനയത്തിലും മിമിക്രിയിലും എല്ലാറ്റിലും സർവോപരി എളിമയിലും ലാളിത്യത്തിലും ഇദ്ദേഹത്തെ കവച്ച് വെക്കാൻ മറ്റാരുമില്ല.. എനിക്ക് വളരെ വളരെ ഇഷ്ടമാണ്..
സത്യൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവർക്ക് ശേഷം അഭിനയം കൊണ്ട് ഏറ്റവും മികച്ചതായ് തോന്നിയ നായകനടൻ, ആദ്യ ചിത്രം അപരൻ തിയ്യേറ്ററിൽ കണ്ടപ്പോൾ തോന്നിയ ഇഷ്ടം ഇന്നും❤
തിരിച്ചു വരവിൽ ഒരുപാട് സന്തോഷം ജയറാമേട്ടാ... നമ്മുടെയൊക്കെ മനസ്സിൽ മലയാള സിനിമയുടെ നട്ടെല്ല് ലാലേട്ടൻ, മമ്മൂക്ക, സുരേഷേട്ടൻ, ജയറാമേട്ടൻ, ദിലീപേട്ടൻ...നിങ്ങളൊക്കെയാണ്... ഇനിയും ഒരുപാട് നല്ല ചിത്രങ്ങൾ ചെയ്യണം... നിങ്ങളെയൊക്കെ കണ്ടു നമുക്കും കൊതി തീർന്നിട്ടില്ല... 🥰❤️🥰❤️😘😘
ജയറാം ഏട്ടൻ❤ ഇന്ത്യൻ സിനിമയിൽ തന്നെ സാധാരണക്കാരിൽ സാധാരണക്കാരനായ നാട്ടിൻപുറം കഥാപാത്രം ഇണങ്ങുന്ന ഒരേയൊരു നടൻ എന്ന് വാണി വിശ്വനാഥ് പറഞ്ഞത്.❤️ മോഹൻലാൽ മമ്മൂട്ടി പോലെ Production PRwork Marketing അറിയാത്തതു കൊണ്ട് പിന്നോട്ട് പോകേണ്ടിവന്ന നടൻ. വീണ്ടും ചില വീട്ടുകാര്യങ്ങൾ❤ കടിഞ്ഞുൽ കല്യാണം❤ അയലത്തെ അദ്ദേഹം❤ മഴവിൽ കാവടി❤ തീർത്ഥാടനം❤ ശേഷം❤ സമ്മർ ഇൻ ബത്‌ലഹേം❤ യാത്രക്കാരുടെ ശ്രദ്ധക്ക്❤ ഇന്നലെ❤ തൂവൽ കൊട്ടാരം❤ എത്രയെത്ര... നല്ല കഥാപാത്രങ്ങൾ...
Jayaram hasn't updated himself from 2005-2020 in his malayalam movies. Hence lagged behind. But made a comeback with Ozler. Let's wish him further successes.
Its an ആവറേജ് movie. മമ്മൂട്ടി ഇല്ലേലു വെറും below ആവറേജ് movie ആണ് jayaram ചേട്ടാ നിങ്ങള്‍ക് ആ കഥാപാത്രം carry ചെയ്യാൻ ഉള്ള മരുന്ന് ഇല്ല..നിങ്ങള്‍.നല്ല ഒരു സിനിമാ നടന്‍ ആണ് നല്ല മനുഷ്യന്‍ ആണ് ബട്ട് പല shots നിങ്ങള്‍ ozler എന്ന character ആകാതെ പോകുന്നുണ്ട് ശ്രമിച്ചിട്ടുണ്ട് ബട്ട് experience ഉള്ള നിങ്ങള്‍ക്ക് ഇനിയും കുറച്ച് കൂടെ ഇന്നത്തെ പോലെ ഉള്ള natural ആയിട്ടുള്ള അഭിനയ രീതി പരീക്ഷിക്കാന്‍ ശ്രമിക്കണം ....ജഗദീഷ് എന്ന നടന്‍ ശരിക്കും എത്ര natural ആയിട്ട് ഇപ്പോള്‍ എന്തിനധികം പറയുന്നു ഈ സിനിമായില്‍ തന്നെ അദേഹത്തിന്റെ നടത്തം പോലും ഒരു change characteril lookil expressions ഉണ്ട്...നിങ്ങള്‍ക്ക് പറ്റും bcaz കോമഡി ചെയ്യാൻ കഴിവ് ഉള്ള ഒരു നടനു എന്തും പറ്റും❤❤❤❤love you jayarammettan all the ബെസ്റ്റ് for your movies❤❤❤
ജയറാം ഏട്ടാ... നിങൾ ഒരു നല്ല നടൻ ആണ്.. നിങൾ പണ്ട് ചെയ്തു വെച്ച പല കഥാ പാത്രങ്ങളും ഇന്നും എന്നും ഞങ്ങളുടെ എല്ലാം ഓർമയിൽ ഉണ്ടാകും... എന്തിനാണ് നിങൾ ഒരു നല്ല gap എടുത്തത്... ഇനിയും നല്ല നല്ല സിനിമകൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു...❤❤❤
ഒരു മനസ്സിനക്കരെ.... എന്നും ജയറാം മലയാളി മനസ്സ് കോമഡിയും ചെറു സങ്കടങ്ങൾ കൊണ്ടും മനസ്സ് നിറച്ച വീണ്ടും വീണ്ടും ഓർമ്മിക്കപ്പെടുന്ന ഫിലിം : അതിന് നന്ദി -സത്യൻ അന്തിക്കാ👌👌
ഇത്രേം ഉയരത്തില്‍ നില്‍ക്കുമ്പോഴും...ആ വിനയം...എളിമ...ഒക്കെ വേറെ ആരില്‍ കാണാന്‍ പറ്റും...എത്ര പ്രാവശ്യം Johnny Sirine...സര്‍...എന്ന് വിളിച്ചു...അറിയില്ല...ഇനിയും yurangalil പോകാൻ ദൈവം sahaikkatte...❤🥰🙏💐
Pandu njangalde Asan memorial school in chennai yil oru parupadiku vannitundu.. we were standing in back stage getting ready to sing prayer song. He was sitting on the dias along with few other celebrities like shobhana, vineeth and all. And when he saw us, he smiled at us in such a humble friendly manner. That made our day.. still remember that day like yesterday. such a gem of a person he is ❤
തീരെ അഹംഭാവം തൊട്ട് തീണ്ടാത്ത മനുഷ്യനാണ് ജയറാം താങ്കളുടെ ഭാഗ്യമാണ് ആ സ്വഭാവം അത് ജന്മത്തിൽ ഉള്ളതാണ് താങ്കളെഞങൾക്ക് വേണം നിങ്ങളുടെ കഴിവുകൾ ഇനിയും പുറത്ത് വരാനുണ്ട്
Enikk ഏറ്റവു ഇഷ്ടപ്പെട്ട നടൻ ജയറാം.പുള്ളിടെ 90s films ellam adipoli aayirunnu.aa കാലഘട്ടത്തിലെ almost ella films njan കണ്ടിട്ടുണ്ട്.വലിയ ishtammaanu.എന്നെങ്കിലും കാണണം.അതുപോലെ ജഗദീഷ്.പിന്നെ nadimaaril ഉർവ്വശി ചേച്ചി .
Pulli cheytha regressive thought ulla characters ipo nokumbo kallukadi thonnarund. Enkilum pulli cheytha films, athinte repeat value vere level aanu. Forver grateful for that. Love you jayaram sir ❤❤❤❤❤
Jayaram nte Happiness kanumpo.. Enk vanhappy. Oru new actorde 1st film vijayicha happiness anu.. ഒരുപക്ഷേ athilappuram happiness anu. Bcz oru film vijayicha new actor koody ithre happy akooola. Jayram athre happi laanu. Keepitup. Pinne njn 11nathy 11 manide 1st show k poyi
മോഹൻലാൽ , മമ്മൂട്ടി എന്നിവരെയൊക്കെ ഒരു ആരാധനയോടെ ദൂരെ നിന്ന് നോക്കി കാണുമ്പോൾ, ഇദ്ദേഹത്തോട് എന്തോ സ്വന്തം ചേട്ടനോട് എന്ന പോലെ ഒരു സ്നേഹമാണ്. ഒരു പക്ഷെ നമ്മുടെ മലയാളം സംവിധായകർ വേണ്ടവിധം ഉപയോഗപ്പെടുതി യിരുന്നു എങ്കിൽ ഒരുപാട് ഉയരങ്ങളിൽ മമ്മൂട്ടിയെയും ലാലിനെയും പോലെ എത്തേണ്ടിയിരുന്ന നടൻ. എന്തിഷ്ടമാണ് ഇദ്ദേഹത്തെ എന്ന് പറഞ്ഞറിയിക്കാൻ വയ്യ. അത്രക്ക് ഹൃദ്യമാണ് അദ്ദേഹത്തിന്റെ വ്യക്തിത്വവും അദ്ദേഹം ചെയ്ത കഥാപാത്രങ്ങളും. തമിഴ്, തെലുങ്ക് സംവിധായകർ ഇദ്ദേഹത്തിലെ പ്രതിഭാശാലിയായ നടനെ വീണ്ടും വണ്ണം ഉപയോഗപെടുതിയപ്പോൾ നമ്മുടെ സംവിധായകർ ആണ് ഇദ്ദേഹത്തെ ഉപയോഗപ്പെടുത്താതെ പോയത് ഇപ്പോളിതാ നഷ്ടപ്പെട്ടുപോയ അദ്ദേഹത്തെ തിരിച്ചു കിട്ടിയിരിക്കുന്നു. ഏറെ കാലമായി കാത്തിരുന്ന തിരിച്ചു വരവ്
സർ എന്നൊരു വിളി അത് കിട്ടിയത്... ഇപ്പോ തമിഴ്, തെലുഗ് സിനിമ തുടർച്ചയായി ചെയ്തത് കൊണ്ടാണ് 😂 ഇല്ലേൽ പഴയ ഇന്റർവ്യൂ നോക്കിയാൽ മതി ❤ പക്ഷ ജയരാമേട്ടൻ ♥️ എന്നും സിനിമ ♥️ നടൻ ❤ ഇഷ്ടം ❤
ചെയുന്ന സിനിമകളുടെ എണ്ണത്തെക്കാൾ പ്രധാനം സിനിമ യുടെ ക്വാളിറ്റി യാണ്.. ഓരോ വർഷവും ഇത് പോലെ നല്ല 1-2 സിനിമകൾ ആണ് ചെയ്യേണ്ടത്. ഇനിയും നല്ല സിനിമ കളും കഥാപാത്രങ്ങളും ജയറാമെട്ടനു ലഭിക്കട്ടെ
ജയറാമിനെ അന്നും ഇന്നും ഇഷ്ടമാണ്. നല്ല എളിമയുള്ള നടൻ.
Myraanu ithokke iyalde verum show aanu nama maram
@@dewdrops7456qqo
@@dewdrops7456നീ അയാളുടെ കൂടെ ആണോ
💯
ജയറാം എപ്പോഴും വിജയിച്ചു കാണുന്നത് മിക്ക ആളുകൾക്കും ഇഷ്ടമാണ് അത്ര നല്ല സ്വഭാവ കാരണാണ് അദ്ദേഹം
നല്ല നടനെക്കാൾ ഉപരി ജയറാം നല്ല ഒരു മനുഷ്യനാണ് ❤❤
Koodae padichatha?
@@jessaabrahamനിങ്ങളുടെ കൂടെ പഠിച്ചവരെല്ലാം അദ്ദേഹം പറഞ്ഞപോലെ നല്ല മനുഷ്യരാണോ?
കൊച്ചനിയനെ രക്ഷപെടിത്താൻ ഓടിയെത്തിയ വല്യേട്ടൻ... അദ്ദേഹം പറഞ്ഞ ആ നാലാക്ഷരത്തിന്റെ അനുഗ്രഹം... 🙏
സത്യം അതാണ്
❤❤❤❤❤
ഒരു അനിയനോടുള്ള സ്നേഹം അതാണ് മമ്മുക്ക ചെയ്തത് ജയറാം മലയാള സിനിമയിൽ ഒരു സൂപ്പർ സ്റ്റാർ തന്നെ അന്നും ഇന്നും ❤
സിനിമയുടെ വിജയത്തിന് മമ്മൂട്ടി ഫാക്ടർ ഒരു ഘടകം ആയിരുന്നു 👌♥️
ജയറാമെന്നത് അങ്ങനെ മലയാളിക്ക് എഴുതി തള്ളാനുള്ള നടനല്ല. ഇനിയും ഉയരങ്ങളിലെത്താൻ കഴിവുള്ള നടനാണ്. മുന്നോട്ടുള്ള പ്രയാണം അന സ്വരമാകട്ടെ!
ᴇᴠᴇʀɢʀᴇᴇɴ ꜱᴜᴩᴇʀꜱᴛᴀʀ🔥
Clear.......cut.....msg
❤
True
അനശ്വരമാകട്ടെ.. 💚
ഒരുപാട് മുൻപേ ഇതുപോലെ സെലക്റ്റീവ് ആവേണ്ടിയിരുന്നു ജയറാം ❤..
ഇങ്ങേരു പണ്ടേ സെലക്റ്റീവ് ആയിരുന്നു... അങ്ങനെ വിട്ടു കളഞ്ഞ സിനിമകൾ ആണ് രാംജിറാവു സ്പീകിംഗ് ഇലെ സായികുമാർ, ദളപതിയിലെ അരവിന്ദസ്വാമി, അത് ചെയ്താൽ റോജയിലെ നായകൻ, മറവത്തൂർ കനവിലെ നായകൻ അങ്ങനെ എത്ര റോൾ.. പക്ഷെ പുള്ളി വേണ്ടെന്നു വച്ച റോൾ ഒട്ടുമിക്കതും സൂപ്പർ ഹിറ്റുകൾ ആയിരുന്നു എന്നത് യാഥാർഥ്യം
എല്ലാത്തിനും അതിന്റെതായ സമയം ഉണ്ട് ദാസാ
അദ്ദേഹത്തിന്റെ സന്തോഷം കാണുമ്പോൾ നമുക്കും ഒരു സന്തോഷം തോന്നുന്നു. മമ്മൂട്ടിയെയും ജയറാമിനെയും ഒന്നിച്ച് ഇതിന മുമ്പ് ഒരു സൂപ്പർ ഹിറ്റ് പടം തീയറ്ററിൽ ഞാൻ കണ്ട് ആസ്വദിച്ചത്1993 ൽ ധ്രുവം ആയിരുന്നു. (20-20 ഒന്നും തിയറ്ററിൽ കണ്ടില്ല !)
താൻ എല്ലാടത്തും ഉണ്ടല്ലോ
ഞാൻ എന്റ അഭിപ്രായം പറയുന്നതിൽ താങ്കൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ?
കടൽ കടനൊരു മത്തുകുട്ടിയിൽ ഉണ്ട് 😄
@@vibezmalayalam7472 അതു ശരിയാ പക്ഷേ അത് അത്ര പോയില്ല !😃👍
ജയറാമിനെ ഞങ്ങൾക്ക് തിരിച്ച് തന്നത് മമ്മുട്ടി നന്ദി
ഇത് പറയിക്കാനാണോ റോൾ ചെയ്തത്? മമ്മൂക്ക വലിഞ്ഞുകേറി വന്നതാണ് എന്നല്ലേ പുള്ളി പറഞ്ഞത്? പടം എന്തായാലും വിജയിച്ചേനെ.
@@RootSystemHashഅത് കാര്യ മാക്കേണ്ട മമ്മൂട്ടിക്ക് സിനിമയൊന്നുമില്ലാഞ്ഞിട്ടല്ലേ വലിഞ്ഞു കയറി വന്നത് ജീവിച്ചു പോയിക്കോട്ടെ റേഷൻ വാങ്ങേണ്ടെ
വളരെ സന്തോഷം ജയറാമേട്ടാ, ഇനിയും ഒരുപാട് വിജയങ്ങൾ ഉണ്ടാകട്ടെ..
ആ സർ വിളിയിലുണ്ട് ജയറാം എന്ന മനുഷ്യന്റെ എളിമ.. വിനയം...അദ്ദേഹം എന്നും മലയാളികളുടെ അഭിമാനം 😍😍
Uvva
😂😂😂 പുതിയ പുതിയ project കളൊന്നും കിട്ടാണ്ടാകുമ്പോഴോ. തൻ്റെ opposite ഇരിക്കുന്ന ആളിൽ നിന്നും കേൾക്കുന്ന പ്രേക്ഷകരിൽ നിന്നും ഒരു Sentiment കിട്ടണമെന്നോ ഒക്കെ വേണ്ടതായി വരുമ്പോൾ എതു വലിയ കൊലകൊമ്പനും എളിമയോടെ പറയുന്ന വാക്കാണ് സാർ. സാർ .
SLAVE I REMAIN (ഞാൻ താങ്കളുടെ എളിയ അടിമയായി തന്നെ തുടരാം) എന്ന പദം തന്നെ ബ്രിട്ടിഷുകാരു ണ്ടാക്കിയത് ഇതുപോലത്തെ Bleady indians നെ കൊണ്ട് തങ്ങളെ വിളിപ്പിക്കാനായാണ്.. ഇന്ത്യക്കാർ പ്രത്യേകിച്ച് മലയാളികൾ ഇത് അവൻ്റെ എന്തോ വലിയ ബഹുമാന്യമായ വാക്കാണ് എന്ന നിലക്ക് എടുത്ത് ചറപറ പറയുന്നു... എന്തായാലും ജയറാമിൻ്റെ ഈ സാറ് വിളിക്കു പിന്നിലുള്ള സൈക്കോളജി ഭുധിയുള്ള മലയാളികൾക്ക് നന്നായി അറിയാം.😂😂
അനിപ്പൊ Dileep ചില interview കളിൽ പച്ചവെള്ളം ചവച്ചു തിന്നുന്ന പോലെ വർത്തമാനം പറയുമല്ലൊ.
ജയറാമിന്റെ ഈ സന്തോഷം കണ്ടപ്പോൾ ,വളരെ സന്തോഷം🥰
ജയറാമേട്ടൻ തിരിച്ചു വരണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു സന്തോഷം.. എളിമ(വിനയം) യാണ് ജയറാമേട്ടനെന്ന വലിയ നടനെ ജനങ്ങൾ വീണ്ടും ഇരുകയ്യും നീട്ടി സ്വീകരിച്ചത്. ജയറാമേട്ടൻ❤
ᴇᴠᴇʀɢʀᴇᴇɴ ꜱᴜᴩᴇʀꜱᴛᴀʀ🔥
എളിമ kondanel mumpoke jayaram films vijayichene. Ith ipo midhun Manuel nte script kondaanu.
@@MVkkkkkസിനിമ അത്രക്കൊന്നുമില്ല
നല്ല കഥയും നല്ല Direction നും മമ്മൂട്ടിയും ഈ സിനിമയെ രക്ഷപ്പെടുത്തി.. ജയറാമിന് എടുത്താൽ പൊങ്ങാത്ത റോൾ കൊടുത്ത് പണി എടുപ്പിച്ച ഡയറക്ടർ ക്ക് അഭിനന്ദനങ്ങൾ.. അല്ലെങ്കിൽ ഇത് വേറൊരു സലാം കശ്മീർ ആയേനെ 😊 ഒരു പ്രാവശ്യം ഒക്കെ കാണേണ്ട ഒരു നല്ല സിനിമ. അത്രേ ഉള്ളു
@@Optionade onnu poyedo
Ozler മാറ്റത്തിന് നല്ലോരു തുടക്കം തന്നെയാണ്. 🙌🏼 നല്ല scripts select ചെയ്ത് മുന്നോട്ട് പോകട്ടെ. പുതിയ Directors ന്റെ പടങ്ങളില്‍ ഭാഗമാവട്ടെ... ❤️
സിനിമ കണ്ടു അടിപൊളി സിനിമ 👌🏼. ജയറാം & മമ്മുട്ടി 🔥🔥
നല്ല നടൻ, നല്ല മനുഷ്യൻ
ആരും ആരെയും അഭിനയിച്ച് രക്ഷപ്പെടുത്തി എന്ന് തോന്നിയില്ല. കാരണം ആർത്തി ആണ് കാശിനോടല്ല. അഭിനയത്തോട് ❤
എന്ത് രസമാണ് ഈ മനുഷ്യന്റെ സംസാരം കേട്ടിരിക്കാൻ.!🥰 20 മിനിറ്റ് പോയതറിഞ്ഞില്ല. 💯
👏nala questions ayirunnu😃
എന്ത് നിഷ്കളങ്കനായ മനുഷ്യൻ ഒരുപാട് ഇഷ്ടം തോന്നി ❤❤
ജയറാം മമ്മൂട്ടി ❤️❤️ജയറാം എന്ന ഈ മനുഷ്യനോട് അന്നും ഇന്നും ഒരേ സ്നേഹം ആണ്. സംസാരിക്കുമ്പോൾ കാണുന്ന ഈ എളിമ കണ്ടില്ലേ, അതാണ് ജയറാം ❤️❤️
Jayaram my favorite actor❤
പാവം അത്രയധികം സന്തോഷിക്കുന്നുണ്ട് 😍
ജയറാമിന് കഴിവ് ഇല്ലാത്തത് അല്ല... Jayaramine വില്ക്കാന്‍ ജയറാം പഠിച്ചിട്ടില്ല... Athaavam പ്രശ്നങ്ങൾ
അതൊരു പ്രശ്നമല്ല. അത് ഓരോരുത്തരുടെ ക്യാരക്ടർ അല്ലെ.
ഇദ്ദേഹം ഒരു legend ആണ്...അഭിനയത്തിലും മിമിക്രിയിലും എല്ലാറ്റിലും സർവോപരി എളിമയിലും ലാളിത്യത്തിലും ഇദ്ദേഹത്തെ കവച്ച് വെക്കാൻ മറ്റാരുമില്ല.. എനിക്ക് വളരെ വളരെ ഇഷ്ടമാണ്..
Mohanlal, Mammootty, Suresh gopi, Jayaraam, Delip without them no mollywood.... Pure legends nothing will change when they appear in the screen😍
ഇത്രയും down to earth ആയ..ഒരു നടൻ മലയാളത്തിൽ ഇല്ല. ജാടയില്ലാതെ ഒരു friend നമ്മളോട് സംസാരിക്കുന്നത് പോലെ.
സത്യൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവർക്ക് ശേഷം അഭിനയം കൊണ്ട് ഏറ്റവും മികച്ചതായ് തോന്നിയ നായകനടൻ, ആദ്യ ചിത്രം അപരൻ തിയ്യേറ്ററിൽ കണ്ടപ്പോൾ തോന്നിയ ഇഷ്ടം ഇന്നും❤
ജയറാമേട്ട മലയാള പ്രേക്ഷകർക്ക് താങ്കളോടുള്ള ആ സ്നേഹം അത് പറഞ്ഞു അറിയിക്കാൻ പറ്റാത്തത് ആണ്..... ദൈവം അനുഗ്രഹിക്കട്ടെ
തിരിച്ചു വരവിൽ ഒരുപാട് സന്തോഷം ജയറാമേട്ടാ... നമ്മുടെയൊക്കെ മനസ്സിൽ മലയാള സിനിമയുടെ നട്ടെല്ല് ലാലേട്ടൻ, മമ്മൂക്ക, സുരേഷേട്ടൻ, ജയറാമേട്ടൻ, ദിലീപേട്ടൻ...നിങ്ങളൊക്കെയാണ്... ഇനിയും ഒരുപാട് നല്ല ചിത്രങ്ങൾ ചെയ്യണം... നിങ്ങളെയൊക്കെ കണ്ടു നമുക്കും കൊതി തീർന്നിട്ടില്ല... 🥰❤️🥰❤️😘😘
Kovalan evde😂
Kovaalan aanu jayaramine paninjath
ആളു നല്ല സന്തോഷത്തിൽ ആണ്... 😍😍😍 കണ്ടാൽ അറിയാം
ജയറാം ഏട്ടൻ❤
ഇന്ത്യൻ സിനിമയിൽ തന്നെ സാധാരണക്കാരിൽ സാധാരണക്കാരനായ നാട്ടിൻപുറം കഥാപാത്രം ഇണങ്ങുന്ന ഒരേയൊരു നടൻ എന്ന് വാണി വിശ്വനാഥ് പറഞ്ഞത്.❤️
മോഹൻലാൽ മമ്മൂട്ടി പോലെ Production PRwork Marketing അറിയാത്തതു കൊണ്ട് പിന്നോട്ട് പോകേണ്ടിവന്ന നടൻ.
വീണ്ടും ചില വീട്ടുകാര്യങ്ങൾ❤
കടിഞ്ഞുൽ കല്യാണം❤
അയലത്തെ അദ്ദേഹം❤
മഴവിൽ കാവടി❤
തീർത്ഥാടനം❤
ശേഷം❤
സമ്മർ ഇൻ ബത്‌ലഹേം❤
യാത്രക്കാരുടെ ശ്രദ്ധക്ക്❤
ഇന്നലെ❤
തൂവൽ കൊട്ടാരം❤
എത്രയെത്ര... നല്ല കഥാപാത്രങ്ങൾ...
എന്തൊരു എളിമയുള്ള സംസാരമാണ് ജയറാമേട്ടന്.. 🙏🏻🙏🏻🙏🏻
എന്തോ ഇഷ്ടമാണ് പണ്ടത്തെ പടങ്ങളിലെ ജയറാമിനേയും, ഇപ്പോഴത്തെ ജയറാമെന്ന പരുവപ്പെട്ട മനുഷ്യനേയും, കൂടാതെ അന്നത്തെ പർവതിയെയും ❤😊
Jayaram hasn't updated himself from 2005-2020 in his malayalam movies. Hence lagged behind. But made a comeback with Ozler. Let's wish him further successes.
Its an ആവറേജ് movie. മമ്മൂട്ടി ഇല്ലേലു വെറും below ആവറേജ് movie ആണ് jayaram ചേട്ടാ നിങ്ങള്‍ക് ആ കഥാപാത്രം carry ചെയ്യാൻ ഉള്ള മരുന്ന് ഇല്ല..നിങ്ങള്‍.നല്ല ഒരു സിനിമാ നടന്‍ ആണ് നല്ല മനുഷ്യന്‍ ആണ് ബട്ട് പല shots നിങ്ങള്‍ ozler എന്ന character ആകാതെ പോകുന്നുണ്ട് ശ്രമിച്ചിട്ടുണ്ട് ബട്ട് experience ഉള്ള നിങ്ങള്‍ക്ക് ഇനിയും കുറച്ച് കൂടെ ഇന്നത്തെ പോലെ ഉള്ള natural ആയിട്ടുള്ള അഭിനയ രീതി പരീക്ഷിക്കാന്‍ ശ്രമിക്കണം ....ജഗദീഷ് എന്ന നടന്‍ ശരിക്കും എത്ര natural ആയിട്ട് ഇപ്പോള്‍ എന്തിനധികം പറയുന്നു ഈ സിനിമായില്‍ തന്നെ അദേഹത്തിന്റെ നടത്തം പോലും ഒരു change characteril lookil expressions ഉണ്ട്...നിങ്ങള്‍ക്ക് പറ്റും bcaz കോമഡി ചെയ്യാൻ കഴിവ് ഉള്ള ഒരു നടനു എന്തും പറ്റും❤❤❤❤love you jayarammettan all the ബെസ്റ്റ് for your movies❤❤❤
Pancha varna thatha and one another movie ( where he acted a food inspecter) were good !!
ജയറാമിനെ കരകയറ്റാൻ ഇറങ്ങിയ മമ്മൂട്ടി സാറിന്... ഒരു ബിഗ് സല്യൂട്ട്... 🙏🙏🙏🙏💪💪💪
@@indianperson9558 engane eppozhum abhinayikkan thonnunnu ennathanu athishayam 🤔
But Ozler bombed at box office it seems😂
എത്ര ലളിതമായ മനുഷ്യൻ. ഇയാളെ കേട്ടിരിക്കാൻ നല്ല രസമാണ്... നല്ലൊരു കഥ പറച്ചിലുകരനായ.. മ്മടെ സ്വന്തം ഏട്ടൻ 💞
Yes
What I like most in this man is his simplicity and humility Good jayaram etta
Athivinayam
@@revanth3508adhum oru dosham ano?
@@akhilmohan6621yes
@@akhilmohan6621 vinayam avavam , athivinayam is a sign of someone not being fully sincere
@@revanth3508accordingto hiscasethat is true😊
ഇത് ജയറാമേട്ടന്റെ തിരിച്ചു വരവല്ല... ഇതൊരു ഓർമിപ്പിക്കൽ ആണ് ❤️
ജയറാം ഏട്ടാ... നിങൾ ഒരു നല്ല നടൻ ആണ്.. നിങൾ പണ്ട് ചെയ്തു വെച്ച പല കഥാ പാത്രങ്ങളും ഇന്നും എന്നും ഞങ്ങളുടെ എല്ലാം ഓർമയിൽ ഉണ്ടാകും... എന്തിനാണ് നിങൾ ഒരു നല്ല gap എടുത്തത്... ഇനിയും നല്ല നല്ല സിനിമകൾ കിട്ടട്ടെ എന്ന് ആശംസിക്കുന്നു...❤❤❤
As a jayaram fan so happy to see his comeback🔥🤩.
ഒരു
മനസ്സിനക്കരെ....
എന്നും ജയറാം
മലയാളി മനസ്സ്
കോമഡിയും
ചെറു സങ്കടങ്ങൾ കൊണ്ടും മനസ്സ് നിറച്ച വീണ്ടും വീണ്ടും ഓർമ്മിക്കപ്പെടുന്ന ഫിലിം :
അതിന് നന്ദി -സത്യൻ അന്തിക്കാ👌👌
My favourite movie
മലയാളികളുടെ ഒരേ ഒരു ജയറാം.....HE IS A GOOD HUMAN BEING....Keep going jayaram sir🎉🫂.....LOVE YOU A LOT.....
Mammootty mohanlal sureshgopi jayaram
ഇത്രേം ഉയരത്തില്‍ നില്‍ക്കുമ്പോഴും...ആ വിനയം...എളിമ...ഒക്കെ വേറെ ആരില്‍ കാണാന്‍ പറ്റും...എത്ര പ്രാവശ്യം Johnny Sirine...സര്‍...എന്ന് വിളിച്ചു...അറിയില്ല...ഇനിയും yurangalil പോകാൻ ദൈവം sahaikkatte...❤🥰🙏💐
ജയറാമിന്റെ തിരിച്ചുവരവിനായി മിഥുനും സാക്ഷാൽ മമ്മൂട്ടിയും ഒന്നിച്ച് വലിയ വിജയമാക്കിയ സിനിമ❤
മമ്മൂക്ക ❤️ ജയറാം ❤️❤️❤️❤️❤️🙏🙏
Edo e 2perekaalum etrayo pisa yum bisinessum mohanlalinud athu markadakaan eni evar 1000 padam chythalum aavilla
evide venekil serch chythu nok mammutiyekaal oru padathinu mohanlal vaagunud
😂😂😂😂
Mammookka❤ Jayaram. Ever charming combo
എനിക്ക് ഇഷ്ടമുള്ള നടനും അതിലുപരി നല്ല ഒരു മനുഷ്യനുമാണ് ജയറാം ❤️
ഓസ്‌ലർ ഗംഭീര സിനിമ.. 😍✌🏻✌🏻 ജയറാമേട്ടന്റെ ഗംഭീര തിരിച്ചു വരവും...
Pandu njangalde Asan memorial school in chennai yil oru parupadiku vannitundu.. we were standing in back stage getting ready to sing prayer song. He was sitting on the dias along with few other celebrities like shobhana, vineeth and all. And when he saw us, he smiled at us in such a humble friendly manner. That made our day.. still remember that day like yesterday. such a gem of a person he is ❤
ജയറാം സിനിമ തീയറ്ററിൽ ഉണ്ടേൽ അട്ടപ്പാടീന്നും ആളുകൾ വരും...
ഇതൊരു പഴയ ചൊല്ലാണ്... 🙏 ഇനീം ഞങ്ങൾക്ക് വേണം (pazhayathallaa) പുതിയ ജയറാമേട്ടനെ.. ✌️
Ee aduthakaalath jayaramettane ithrayum confident aayitt kanditilla👍👍💯💯
Mammootty & jayaram best combo ❤❤❤
നല്ല ഒരു ഇൻ്റർവ്യൂ ആയ് തോന്നി....നല്ല നല്ല ചോദ്യങ്ങൾ പുതിയകാല യൂട്യൂബ് ചാനൽകാർ ഇത് ഒന്ന് കാണണം
തീരെ അഹംഭാവം തൊട്ട് തീണ്ടാത്ത മനുഷ്യനാണ് ജയറാം താങ്കളുടെ ഭാഗ്യമാണ് ആ സ്വഭാവം അത് ജന്മത്തിൽ ഉള്ളതാണ് താങ്കളെഞങൾക്ക് വേണം നിങ്ങളുടെ കഴിവുകൾ ഇനിയും പുറത്ത് വരാനുണ്ട്
Mammookka jayaram👌👍
എളിമയുള്ള ജയറാമിൻ്റെ ശാന്തവും സൗമൃതയുമാണ് അദ്ദേഹത്തിൻ്റെ വിജയം❤
Enikk ഏറ്റവു ഇഷ്ടപ്പെട്ട നടൻ ജയറാം.പുള്ളിടെ 90s films ellam adipoli aayirunnu.aa കാലഘട്ടത്തിലെ almost ella films njan കണ്ടിട്ടുണ്ട്.വലിയ ishtammaanu.എന്നെങ്കിലും കാണണം.അതുപോലെ ജഗദീഷ്.പിന്നെ nadimaaril ഉർവ്വശി ചേച്ചി .
മമ്മുക്ക സൂപ്പർ ആണ്....... പൊളിച്ചടുക്കി അദ്ദേഹം........ എല്ലാവരും അവരവരുടെ റോൾ ഭംഗിയാക്കിയിട്ടുണ്ട് 💖💖💖💖💖✨✨✨✨✨
Pulli cheytha regressive thought ulla characters ipo nokumbo kallukadi thonnarund. Enkilum pulli cheytha films, athinte repeat value vere level aanu. Forver grateful for that. Love you jayaram sir ❤❤❤❤❤
ജയറാമേട്ടന്റെ സന്തോഷം 😍😍👏👏
ജയറാം നല്ല മനുഷ്യൻ നിഷ്ക്കളങ്കൻ❤❤❤
*jayaram is not simply acting,he is just living in that character🔥💯*
*pure goosebumps overloaded😻*
Jayaram man with simplicity ❤️
വലിയ സന്തോഷം 😘😘😘😘ജയറാമേട്ടൻ 😍😍😍
ജയറാമിന്റെ തിരിച്ചുവരവ് മാത്രമല്ല, ഇനി ഒന്നും തെളിയിക്കാനില്ലാത്തവന്റെ പൂണ്ടുവിളയാട്ടം ആയിരുന്നു പടം!❤️
Jayaram.. You deserve this.... 😊👍🏻
ജയറാമേട്ടൻ😍😍😍😍
Ozler 🔥🔥🔥
Jayaram nte Happiness kanumpo.. Enk vanhappy. Oru new actorde 1st film vijayicha happiness anu.. ഒരുപക്ഷേ athilappuram happiness anu. Bcz oru film vijayicha new actor koody ithre happy akooola. Jayram athre happi laanu. Keepitup. Pinne njn 11nathy 11 manide 1st show k poyi
ഇനിയും നല്ല സിനിമകൾ കിട്ടട്ടെ.... വിജയാശംസകൾ,.....
Nammude jayaramettan thirichu vannu❤
*ജയറാമേട്ടൻ 🎉🎉🎉🎉ഫാൻസ്*
ഒരു പച്ചയായ മനുഷ്യൻ ....ഇഷ്ടം ജെയറാം ❤❤❤
പെരുവണ്ണാപുരത്തെ വിശേഷങ്ങളിൽ ഇതു പോലെ ലാലേട്ടൻ വന്ന് രക്ഷിച്ചിരുന്നു........
അന്നേരം ജയറാമിനെ ഒരു ലാലും രക്ഷിക്കേണ്ട അവസ്ഥ ആയിരുന്നില്ല അയാൾ വന്നത് മുതൽ 90കളുടെ അവസാനം വരെ ജയറാമിന്റെ ഗോൾഡൻ ടൈം ആയിരിന്നു
ലാൽ ഇല്ലേലും aa പടം വിജയിച്ചേനെ. Pure comedy and nice script. കമൽ ഡയറക്ടർ
മമ്മൂട്ടിയുടെ ചെറുപ്പക്കാലം അഭിനയച്ച ആൾ അടി പൊളിയായിരുന്നു.
Correct 💯 ❤
🎉
Super
Correct
Aalu adipoli, but mammuty de poyt dulqr nte chaaya koody illa. Paranna face ulla aalu valuthayapo koortha face akuo😂
Mammookka❤ Jayaram. Ever charming combo
How simple Jayaram is. His humble nature will take him to more heights. 🙏
Veendum chila veettukaaryangal my favourite movie 💖💖💖💖💖💖💕💕💕💕💝✨✨
Enthoo jayaramettan ennum isttamanu
Idhem cheyithu vecha chila role vere oru alle sangalpikane patttillaa
Friends oru 50 thavana kandaa oru movie
2.pattabhishekam
3.veruthe oru bharya
4.manasinakkare
5.sadhesham
6.mazhavil kavadi
7.irratta kuttikkalude achaan
8.enthe veedu appuntheyum
9.aparan
10.yathrakkarude sradhaku
12.thooovalshaprasham
13.kochu kochu santhosham
14.kalappada
15.dhooni
16.veeduum chila veettu karyagal
17.mele parambil aanu veedu
18.jangal santhoshttaranu
Iniyum isttapole padangal und
11.summer in bhathleham
മമ്മൂക്ക ജയറാം ❤❤❤
മോഹൻലാൽ , മമ്മൂട്ടി എന്നിവരെയൊക്കെ ഒരു ആരാധനയോടെ ദൂരെ നിന്ന് നോക്കി കാണുമ്പോൾ, ഇദ്ദേഹത്തോട് എന്തോ സ്വന്തം ചേട്ടനോട് എന്ന പോലെ ഒരു സ്നേഹമാണ്. ഒരു പക്ഷെ നമ്മുടെ മലയാളം സംവിധായകർ വേണ്ടവിധം ഉപയോഗപ്പെടുതി യിരുന്നു എങ്കിൽ ഒരുപാട് ഉയരങ്ങളിൽ മമ്മൂട്ടിയെയും ലാലിനെയും പോലെ എത്തേണ്ടിയിരുന്ന നടൻ. എന്തിഷ്ടമാണ് ഇദ്ദേഹത്തെ എന്ന് പറഞ്ഞറിയിക്കാൻ വയ്യ. അത്രക്ക് ഹൃദ്യമാണ് അദ്ദേഹത്തിന്റെ വ്യക്തിത്വവും അദ്ദേഹം ചെയ്ത കഥാപാത്രങ്ങളും. തമിഴ്, തെലുങ്ക് സംവിധായകർ ഇദ്ദേഹത്തിലെ പ്രതിഭാശാലിയായ നടനെ വീണ്ടും വണ്ണം ഉപയോഗപെടുതിയപ്പോൾ നമ്മുടെ സംവിധായകർ ആണ് ഇദ്ദേഹത്തെ ഉപയോഗപ്പെടുത്താതെ പോയത് ഇപ്പോളിതാ നഷ്ടപ്പെട്ടുപോയ അദ്ദേഹത്തെ തിരിച്ചു കിട്ടിയിരിക്കുന്നു. ഏറെ കാലമായി കാത്തിരുന്ന തിരിച്ചു വരവ്
ᴇᴠᴇʀɢʀᴇᴇɴ ꜱᴜᴩᴇʀꜱᴛᴀʀ🔥
ഏട്ടൻ..... 🙏❤❤❤.... ജയറാമേട്ടന്റെ ഒരു വലിയ തിരിച്ചു വരവ്.... ഫീൽഡ് ഔട്ട് ആയി എന്ന് പറഞ്ഞ് പുച്ഛിച്ചവരോട് മറുപടി കാണിച്ചു ജയറാമേട്ടൻ 😘🙏
നല്ല നടന്‍..എപ്പോഴും ചിരി യാണ്..
സർ എന്നൊരു വിളി അത് കിട്ടിയത്... ഇപ്പോ തമിഴ്, തെലുഗ് സിനിമ തുടർച്ചയായി ചെയ്തത് കൊണ്ടാണ് 😂 ഇല്ലേൽ പഴയ ഇന്റർവ്യൂ നോക്കിയാൽ മതി ❤ പക്ഷ ജയരാമേട്ടൻ ♥️ എന്നും സിനിമ ♥️ നടൻ ❤ ഇഷ്ടം ❤
ഇവരുടെ പഴയ ഇൻ്റർവ്യൂസ് നോക്കിയാൽ നിങ്ങൾക്ക് മനസ്സിലാവും അതിനുള്ള ഉത്തരം
ഞാനും ശ്രദ്ധിച്ചു 😂
18 വർഷം കഴിഞ്ഞ് വീണ്ടും ജയറാമും ജോണീഉം
18വർഷമോ? 🙄
Jayaram's comeback is feeling very heartening.
Athe 🎉❤
മമ്മൂട്ടിയുടെ intro.. തീ പാറി 🔥
Ozler Le Megastar Mammookka Nte Role Ishttappettavar Like Adich Pokko ♥😘🔥🔥🔥
2024 Gambeeramaakki Nammude Mammookka ♥🔥
Innocent person.... ജയറാം സർ. 🙏🙏🙏👌👌
Mammookka❤️🥰😍
Yes we need him back ❤we miss a lot our own jayaramettan malayaliyude idayilea nalaman
ജയറാമേട്ടൻ വല്യ സന്തോഷത്തിലാണ് .❤
ചെയുന്ന സിനിമകളുടെ എണ്ണത്തെക്കാൾ പ്രധാനം സിനിമ യുടെ ക്വാളിറ്റി യാണ്.. ഓരോ വർഷവും ഇത് പോലെ നല്ല 1-2 സിനിമകൾ ആണ് ചെയ്യേണ്ടത്. ഇനിയും നല്ല സിനിമ കളും കഥാപാത്രങ്ങളും ജയറാമെട്ടനു ലഭിക്കട്ടെ
ഇനി നല്ല പടങ്ങൾ വരും ❤️
Just a start❤
ജയറാമിനെ കണ്ടിരിക്കാൻ കേട്ടിരിക്കാൻഅദ്ദേഹത്തിൻറെ അഭിനയം കാണാൻഒരു പ്രത്യേക സുഖമാണ്
കോവാലന്റെ പതനം ...ജയറാമിന്റെ തിരിച്ചുവരവ് ❤
Athaara kovaalan
Deleep
Jayaremettan❤❤❤❤
പൗരുഷം, വിനയം, സൗന്ദര്യം, കഴിവു്, എന്ന് വേണ്ട എല്ലാം വാരിക്കോരി കൊടുത്തു ദൈവം മമ്മുട്ടിക്ക് - ഇപ്പോൾ ഇങ്ങനെ ഒരു പ്രശസ്തിയും' ദൈവത്തിൻ്റെ ഒരു വികൃതികളേ
ജയറാമേട്ടന്റെ ആ ചിരി 🥰🥰🥰
ജയറാമിനെ ഒരുപാട് ഇഷ്ട്ടം❤
ജയറാമിനെ തള്ളിപ്പറയാൻ ആർക്കും കഴിയില്ല.... One of the best entertainer in malayalam film industry
Jayaramettan 💖💖💖💖💖💖💖💖💖💖💖💖💖💖