35 വർഷമായി അഭിനയിക്കുന്ന ഒരാളോട് എങ്ങനെ അഭിനയിക്കുന്നു ചോദിച്ചാൽ| Mohanlal |Bhagyalakshmi|Kairali TV
ฝัง
- เผยแพร่เมื่อ 12 ม.ค. 2025
- #kairalitv #kairalinews
ഇന്റർവ്യൂവിൽ മോഹൻലാൽ ഭയങ്കര സീരിയസ് ആണ് | Kairali TV
Kairali TV
Subscribe to Kairali TV TH-cam Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News TH-cam Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News TH-cam Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
ലാലേട്ടനോട് ഇഷ്ടം കൂടി കൂടി വരുന്നത് എനിക്കുമാത്രമാണോ 🥰🥰.. ലാലേട്ടൻ ഉയിർ 🔥🔥
Ellarkkum ee nadante karyathil athanganaan ❤️
Enikkum ❤🥰
Ninak.mathram
ഒരേ സമയം രണ്ടു പേരുടെയും മുഖം , മുഖത്തോട് മുഖം നോക്കുന്ന രീതിയിൽ പ്രേക്ഷകന് കാണുന്ന രീതിയിൽ ലാലേട്ടൻ്റെ back il mirror adjustment 👏👍👍 സാധാരണ interview കളിൽ ഇങ്ങനെ ഒരു angle ൽ oru shot കണ്ടിട്ടില്ല..
Woww. Great point broo
ഹൃദയത്തിൽ നിന്നാണ് അദ്ദേഹം ഉത്തരം പറയുന്നത്...അതുകൊണ്ട് ഏത് ചോദ്യത്തിന് മുന്നിലും പതറില്ല....
ലാലേട്ടനെ interview ചെയ്യാൻ ഇവൾക്ക് എന്ത് അർഹതയാണ് ഉള്ളത് എന്ന് എനിക്ക് മാത്രമാണോ തോന്നുന്നത്
Ivale jayilil adakkarayille
Ivar varshangal aayi orumich work cheyyunnavar aanu...
So nalla aduppam kaanum....
Aa oru relationship anu interviewil reflect cheyyunnath...
Thangalk ishtamallatha oral aaythondanu avark enth yogyatha enokke thonnunnath...
Mohan lal adheham oru performer aanu ennu thanne adheham parayunnu...
Adhehathinu illatha chorichil thankalk enthina...
Oola padangal enthinu cheyyunnu ennathinte reply kandille...
എനിക്ക് ഈ ഭാഗ്യലക്ഷ്മി പണ്ടുതൊട്ടേ ഇഷ്ടമല്ല എന്തൊക്കെയാണ് എന്നുള്ള ഒരു ഭാവം
അതേ.... 😡😠
വളരെ പക്വതയോടെയുള്ള മറുപടി, ഇതാണ് ഒരു കംപ്ലീറ്റ് ആക്ടർ.
Olakka
@@muhammedrahees7279 എന്തേ ഇഷ്ടായില്ലേ
@@muhammedrahees7279 പോടാ സുടാപ്പി
@@muhammedrahees7279 ഞമ്മക്ക് ഞമ്മന്റെ മതത്തിൽ ഉള്ള ആളെ ഇഷടാകു
Kampiliyitta actor , odiyan
മോഹൻലാൽ ഇഷ്ടമുള്ളവർ സപ്പോർട്ട് പ്ലസ് ആൻഡ് ലൈക്
Very honest answer from sri mohanlal .
Cheeting mohanlal with sobhana madam sti sobhana madam single
He is an introvert..clearly understood from his interviews and behaviour. I think he should not bother about what others think of him or what his fans demand. He should go ahead by his own intuition so he'll still make wonders in acting like he always did once.
Ohh ninte upadesham venam pullikk
മോഹൻലാൽ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുന്ന രീതി മുൻപേ ഉള്ളതാണ്.ആദ്യം ആയി അതു കണ്ടു പിടിച്ച ആൾ ഒന്നുമല്ല ഭാഗ്യലക്ഷ്മി..അതു വച്ചു നോക്കുമ്പോൾ മമ്മൂട്ടി ഇതിലും genuine ആയി മറുപടി നൽകുന്നത് കേൾക്കാം..പിന്നെ ഇവരെല്ലാം സിനിമ industry യിൽ നടന്ന ചില പ്രശ്നങ്ങളിൽ വളരെ മൃദു സമീപനം നടത്തിയ ആൾക്കാരുമാണ്. ആ കാര്യത്തിൽ ഒക്കെ ഇവരെ വച്ചു നോക്കുമ്പോൾ പ്രിഥ്വിരാജ് ഒക്കെ അഭിപ്രായം പറയാൻ ധൈര്യം കാണിച്ചിട്ടുണ്ട്...!!
ഇദ്ദേഹം എന്തിനാണ് എപ്പോഴും ഒരു കാര്യം ചോദിച്ചാൽ വേറെന്തെക്കെഴോ പരസ്പര ബന്ധമില്ലാതെ സംസാരിക്കുന്നത്
ഇന്റർവ്യൂ ചെയ്തതിൽ തെറ്റില്ല പക്ഷേ ഭാവം ശ്രദ്ധിക്കണം...ഭാഗ്യലക്ഷ്മി അൽപം മീഡിയ ക്രേസ് ഉള്ള ഒരു വ്യക്തി അണ്. ഒരു stuffum തന്നെ ഇല്ലാത്ത ഒരു സ്യുഡോ ഇന്റെലക്ചൽ ആണ് എന്നുള്ളത് വ്യക്തമാണ്. അറിയല്ലത്ത കാര്യങ്ങളിൽ കയറി അഭിപ്രായം പറയും. ദയവായി ഉള്ള ജോലി വൃത്യയി ചെയ്യ്തു ഉള്ള ബഹുമാനം നഷ്ടപ്പെടാതെ സൂക്ഷി്കുക.
Ini ee videokk thazhe kure comments kanam..
"Biggboss season 3 kk shesham varunnavar like adikkuka" ennokke paranj kure ennam🧐🧐🧐😜
Sathyam paranja nk lalinod atra velya madipp onnum illenu bt ee interview kandadode koodudal eshtayi super marupadi
Bhagyalakshmi thaan aaro aanenula oru baavathode aanu interview chaiyunath pakshe mohanlal bayankara down to earth ayitanu oro samsaravum
lalettan❤️
Waiting for BAROZ😍😍
Oo ettane ketti pidichu. Umma vakana thonunu ❤️glamour ❤️
Lalettan ente uyir
എന്ത് സുന്ദരൻ ആണ്
@Dreamer 544 മദ്രസ ജിഹാദി വാണം spotted...
Lalettan 🔥❤️
കിടു ലുക്ക് ♥️
Mohanlal is brilliant... see how he answer's..
മമൂട്ടി & മോഹൻലാൽ. മലയാള സിനിമയിലെ ഇതിഹാസങ്ങൾ
കറക്റ്റ് ആണ് സ്റ്റേജിൽ മറ്റൊരു മോഹൻലാലിനെ ആണ് കണ്ടിട്ട് ഉള്ളത്.. ഒരു നാണം ഫീൽ ചെയ്യാറുണ്ട്... but in cinema you are amazing
Lalettan. Oru utharam valare alojichittanu parayuu..ningal agrahikunna utharem lalettan pareyilla.. perfect man
ഒരുപാട്, ഒരുപാട്, ഒരുപാട്, ഒരുപാട്, ഒരുപാട്........!!
Orumathyri choadhyagal analo ellarkum epolum ore bavaval vechu irikan sadikumo in diffrent stages difrent situation
Uff look🔥
മമ്മുട്ടിയുടെ ഇന്റർവ്യൂ നല്ല രസമാണ് കാണാൻ വളരെ കൂൾ ആണ്
അഭിനയം മോഹൻലാലിൻറെ...👍
@@jemshi379 thallu konayan mohenelal fen kona 💩
@@govindm9984 thallu konayan mohenelal fen kona
Super lal
ശ്രമിച്ചു നോക്കി...ആ പോട്ടെ സാരമില്ല😀😀
അല്ല ഭാഗ്യലക്ഷ്മിയോട് കൈരളിക്ക് ഇപ്പോൾ കലിപ്പ് ആണോ
Satyam😂
Athupinne ariyille..avar communist party chilla ashayangal party ashayangal alla pothuvaya discussion I'll support cheythappol aane avare Kairali pala programilum avare anchor aakiyathe athu kazhinju ormaundo some years back oru party worker oru Pennine Peedipichu ennu paranje press conference vilichayirinnu athu aane evarkethire avar thirinathu udane pathivu party reethiyil Ella program il ninnum evare out aaki😂😂 evar Annu palla thavana press conference il paranjathaanu ethu party alla individual nethireyanu case ennu paksha partykarane alle evar paranjathe athode ellam theernu..
😂
@@viz2663 🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭😆😆
Avarude maathasreenem pithasreenem ellarem ormipikkuvanu..
വളരെ കൃത്യമായ ചോദ്യങ്ങൾ.... as usual, ഉരുണ്ടുകളി answerKal
ഈ interview'ടെ പൂർണ രൂപം കാണാൻ എന്താ ഒരു മാർഗം 🤔🤔
🤣🤣
All the best for Jijo Punnoose
the forgotten genius of malayalam cinema
for Writing Barroz.
ഭാഗ്യലക്ഷ്മിക്കു എന്ത് ചോദിക്കണം എന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ
Ipsips Ipsips Dont understand the purpose of this interview.
ഇത് എന്നാണ് ഷൂട്ട് ചെയ്തത്..? അന്ന് ഒരിക്കലും സംവിധാനം ചെയ്യില്ല എന്ന് പറഞ്ഞല്ലോ... ലൂസിഫറിലൂടെ പ്രിത്വിരാജ് ചെയ്തത് കണ്ടു inspire ആയിട്ടായിരിക്കും ബറോസ് ചെയ്യാൻ തുനിഞ്ഞത്.. 😊👏👏
Ente mone... athinulla gap eduthittu venam cheyyan ennu paranjath kettillee
@@govindeb4559 ആണോ... Mm. ഞാൻ ശ്രദ്ധിച്ചില്ലായിരിക്കാം
Cinema abhinayikum nirthhanam plan cheyyanam enna paranje... Eee planing idela malaikottai empuran ram ramban oke cheythe.......... Pine njn ipol parayunna alla pine parayunne ath note the point
Ath pine ettan ipol parayunna alla pinne parayunne
Lallettan ❤🔥⚡️
Bagialakshmi is the perfect perfect person to inteview Mohanlal. She is like john Britas. Now john Britas is busy in Rajiasabha so she should take all interview.
Ith ipo entha kairaliku patiyee😂
Enthayalum.. ettan😍
അവർ ആ ചോദ്യം ചോദിച്ചത് കൊണ്ടല്ലേ ഈ ഉത്തരം കിട്ടിയത്... എന്തിനും ഏതിനും വിമര്ശിക്കുന്നത് ശെരിയല്ല
Lalettan is an intelligent introvert who happen to be very public.
Uvvvva uvvvveeee
Etha eee program???
ഇവർ പറയുന്നത് വേറെ എന്തോ എന്നാണ് വിചാരം... ഇവരെക്കാളും വലിയ ഡബ്ബിങ് ആർട്ടിസ്റ്റുകളുണ്ട്..
He is now directing a movie😊
d27001.....yes
Not him
Jojo
4:52 ബറോസ് ചെയ്യുന്നില്ലേ 🤔🤔😂
❤🥰🥰
Simple man
Look athe her in the background!!..her face expressions!!entho ullil vechanu oro questions um
What ever said n done , Bhaghyalakshmi is swelling with admiration to Mohanlal. Sad to see people comment bad of her. Read her Biography to know her . These commenters have only option to suicide if they had gone through those situations. Then self made people have arrogance , which is natural. Saluting this great lady .
Agreed 100%.Comment section is filled with male chauvinism.
Male chauvinism is our mallu right 😂😂
👍
If one person had suffered a difficult young age and found success and wealth later,people should be more humble and kind towards other humanbeings.
Well said .
മലയാളിയുടെ അഹങ്കാരം ലാലേട്ടൻ
മലയാളത്തിലെ ഏറ്റവും അഹങ്കാരി എന്ന് പറയുന്നതാവും ശരി
ലാലേട്ടൻ മലയാളത്തിന്റെ മുത്ത്
@@abidanoorudheen7830 അത് ഇയാളുടെ തോന്നൽ മാത്രം
@@abidanoorudheen7830 mohanlal eppozha ahangaari aayi maariyatu.njan innu vare kettittilla.
Mammooty ahangaari aanennu kettittundu.talakkanam ulla aal aanennokke.
Actress seema paranjittundu mammooty ahangaari aanu,aa talakkanam avarkku bhayangara ishtamaanennum.
Keep it up ennum paranjittundu,seema.
ഞാൻ സംവിധാനമൊന്നും ചെയ്യാൻ പോണില്ല.. ന്റെ പൊന്നോ.. ഒടുക്കത്തെ അഭിനയം 🤣
ചുള്ളൻ ലാലേട്ടൻ
3:24
Ithineyanalle adich annakil kodukannu paraya🤩😆🔥💥
Super lalaytta
ഒരേ ശബ്ദം അല്ലേ ഡബ്ബ് ചെയ്യുമ്പോ, പിന്നെ എന്തിനാടി വീണ്ടും മറ്റൊരു സിനിമയ്ക്ക് ഡബ്ബ് ചെയ്യുന്നത്,,, വർഷത്തിൽ ഒന്ന് പോരെ
Best....
Kadha kelkumbol thanne pottun ennu urappulla padangal vare cheyyum ennu indirect paranjath manasilyille iyalk...
ലാൽ ഇൻൻ്റെർവ്യു ൽ എപ്പോളും ഗൗരവം നടിച്ചെ ഇരിക്കു മുഖഭാവം കാണുമ്പോൾ തന്നെ ചോദ്യകർത്താവിന്ന് പലതും ചോദിക്കാൻ തോന്നില്ല
അന്ന് ഭാഗ്യലക്ഷ്മി മോഹൻലാലിനോട് ചോദ്യം ചോദിക്കുന്നു.
വർഷങ്ങൾക്കിപ്പുറം ബിഗ്ഗ് ബോസ്സിൽ മോഹൻലാൽ ചോദ്യങ്ങൾ ചോദിക്കുന്നു
Any one after bigg boss 👇
Direct cheyyilla enu paranjitt ippol cheyyunnundallo????
Nalla nadanode chodhikkanda standard question onnum ellya verutha waste time
Oru verum dubbing role l ulla alkare konde ariyatha pani eduppichal ithupole Sense illatha questions chodhikkum. What a pity.
She is not good for interviewing anybody. Ahamkary ane. I don't like this lady.
Not ahamkari. Bold lady.
Safari TV yil Bagyalakshmiye kurichulla interview kandd nookku chilappol ninghallkkivare ishttamaakum
@@sha3048 no way..she is such an arrogant lady..see the interview with amritha and bala..she is teasing amritha asking stupid qstns..ivaru husband ayi divorced anu mattullore ah situvation vach criticise cheyyan ivare kazhiNje vere oral ullu
@@dreamcatcher8163 .... എ ന്താണ് താങ്കൾ ഈ പായുന്നത് ... നിങ്ങൾ ആ ഒരു ഇന്റർവ്യൂ ചെയ്യുന്ന ആ ൾ ആവണം അ പ്പോൾ അറിയാം ..
@@mridulam568 njan enik feel cheytha karyanu paranjath..thante opinion avano enteth..njan enik thoniyathu parayum
Lalettan ishtam
കൈരളി ചാനൽ അല്ലെ മോഹൻലാൽ കിട്ടിയാൽ മാക്സിമം കളിയാക്കി നോക്കും ഫക്ക് യു ഭാഗ്യ ലക്ഷ്മി ഒന്നു പോടീ ലാലേട്ടൻ ഉയിർ 👌👌🔥💖💗
മോഹൻലാൽ ഏറ്റവും കൂടുതൽ ഉപയോഗക്കുന്ന പദങ്ങൾ ..
1 . ഒരുപാട്
2 അല്ലെ
3 .ഇല്ലേ .
4 .തീർച്ചയായിട്ടും
ഈ വാക്കുകൾ ഉപയോഗിച്ചുള്ള ഒരു ഉരുളൽ മാത്രമാണ് അദ്ദേഹത്തിന്റെ മറുപടി ..ഇന്റർവ്യൂ കളിലും അഭിനയിക്കുകയാണ്
varshatthil oru padatthinu dub cheythaal pore??! Asking a performer (leave Mohanlal), asking a performer about not performing...maybe that was her doubt. But, irrespective of who she is, I actually did not like the way she asked that question..not just to him...but to anybody...!!
Lalatten director ആകുന്നു 2021ൽ
തള്ളയുടെ വായ അടപ്പിച്ചു
Arivilliyma oru ahangamaaramaakki kondunadakkarude
ആർക് നിനക്കണോ
Lalettan super duper
Ithu randum 2 type aanu ,athu manassilakkan ichiri paada
Ippl endhaayi bakya lakshmi ,lalatten fire aakukayaan
Alarinju samsarikanam ...Oru legend nodanu avar oru arthavum illatha chodyangal chodikunnath ....
Kilukkam.. 🌹.. Joji.. Nichal..
Athannu lallettan
Evar... act.. ചെയ്യുന്നപോലെ.. തോന്നും.. സംസാരം...
Appo direct cheyyille
Lalettaneyonnum mammookkayeyonnum chodhyam chodhich kuzhappikkanulla marunn ivarde kayyil illa
Lalettan Evite Bhagyam Evite
ഞാൻ direction ചെയ്യില്ല -മോഹൻലാൽ. ബറോസ് സംവിധാനം -മോഹൻലാൽ. 😁😁😁
@Bharatwaj Viswa 4:40 to4:50 ശ്രെദ്ധിച്ചു കേൾക്കു അങ്ങനെ പറയാൻ പറ്റില്ല ഒരിക്കലും ചെയ്യില്ല. പ്രിത്വിരാജ് ഒക്കെ പണ്ടേ പറഞ്ഞിരുന്നു സംവിധാനം ചെയ്യണമെന്ന് അല്ലാതെ പെട്ടന്ന് പൊട്ടി മുളച്ചതല്ല ഐഡിയ. മോഹൻലാൽ ഇന്ന് എന്ത് ചെയ്യില്ല എന്ന് പറഞ്ഞാലും നാളെ അത് ചെയ്തിരിക്കും നല്ലതായാലും, ചീത്തയായാലും.
@@arunraj4933 mohanlal direction cheythal entha kuzhappam.. Ithra naal cinema field il ninna oralk enthukond directione kurich arivilla
@Bharatwaj Viswa മമ്മൂട്ടിയും മോഹൻലാലും വലിയ നടൻമാരായിരിക്കാം പൃത്തി രാജ് ന്യൂ ജനറേഷൻ ആണ് കൂടുതൽ Tech idea ഉണ്ട് കൂടുതൽ പടിക്കാൻ കൂടുതinterest ഉണ്ട് മമ്മൂട്ടി രജനികാന്ത് അഭിതാഭ് ബച്ചൻ സംവിധാനം ചെയ്യുന്നില്ല കമലാഹാസന് കൂടുതൽ Tech നോളേജ് ഉണ്ട് ഓരോരുത്തർ ഓരോ തരത്തിലല്ലേ ചിന്തിക്കുന്നത് എന്തിന് മറ്റൊരാളെ അടിച്ചേൽപിക്കുന്നു. ശ്രീനിവാസൻ അധികം സിനിമ സംവിധാനം ചെയ്തിട്ടില്ല ലോഹിതദാസ് സംവിധാനം ചെയ്തത് അധികം വിജയമല്ല ദിലീപ് സംവിധാനം ചെയ്യാൻ സാധ്യതയുണ്ടായിരുന്നു.
Appol Director aakaan pokunnatho...?
ഇവൾ വല്ലാത്ത നെഗറ്റീവ് ആണുട്ടോ...
ഇത് പയേ ഇൻറർവ്യൂ
ഈ സ്ത്രീ എന്താ..
Avar...
Ivaldey alley oru phone call record vannathu?
പൊട്ടിയ ലിസ്റ്റ്മായി വന്ന ലാല് , നന്ദ ലാലാ നന്ദ ലാലാ
Ithengne poyaalum mass aanalle..
Lucky lechu🤣🤣
Better to keep mum.
Lalettan mass alleyyy
ലാലേട്ടൻ ഉയിർ
ഇതു etu watch ആണ്...ഏട്ടന്റെ കയ്യില്‍ കിടക്കുന്നത്...🙄
ഏട്ടൻ ചൂടായാണ് സംസാരിക്കുന്നത്... ഭാഗ്യലക്ഷ്മിക്ക് മനസിലാകുന്നോ എന്തോ 😂
Athe
അതിൽ ഇതുണ്ട് ഇതിൽ അതില്ല എന്റെ പൊന്നുമക്കളെ
Chechi moon jiyo
ലാലേട്ടനെ Interview ചെയ്യാൻ വേറെ ആരെയും കിട്ടിയില്ലേ..... ഒരു Question ഉം ഒരു Logic ഇല്ല എന്ന് തോന്നുന്നു....
ഭാഗ്യലക്ഷ്മി ഉണ്ടാക്കിയ ചോദ്യം അല്ലല്ലോ
SR creation ലാലേട്ടനോട് ചോദിക്കാൻ പറ്റിയ Logic ഉള്ള ഒരു ചോദ്യം നിങ്ങൾ പറയൂ ..... നോക്കട്ടെ . ലാലേട്ടന്റെ ഒരുവിധം എല്ലാ നായികമാർക്കും ഡബ്ബ് ചെയ്തത് ഭാഗ്യലക്ഷ്മി ചേച്ചിയാണ്. ഒരേ ഫീൽഡിൽ വർക്ക് ചെയ്യുന്നത് കൊണ്ടും, തനിക്ക് അത്രക്ക് സുപരിചിതനായ വ്യക്തി എന്ന നിലയിലും ആയിരിക്കും അവർ അങ്ങനെ ചോദിച്ചത്
Hello....Angane chothikkananenkil orupadu chodhyangal undu... Avarude chodhyam kettittu orale tharapattikkanulla sramananennu thonnum...Avarude chiriyil polum oru Sarcasm...
@@jijikk6550 correct. These both artists combination is priyadarshan's common jodi..
@@aravindramesh8824 Thanks
Really Dear Laal you are not at all an actor . You don'tknow how to act. In fact you're an Avatar. I mean how many roles in 35years all those characters are within you as Avatar..s
Blessings...