'നീ പൊലീസിനോട് പറ, ഞാൻ വക്കീലുമായി വരാം ;'കണ്‍വിന്‍സിങ്' സ്റ്റാര്‍ ​|Suresh Krishna| Cinema

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 173

  • @Triple-SRD3
    @Triple-SRD3 2 หลายเดือนก่อน +788

    സിനിമയിൽ ചതിയൻ real life ൽ gentleman. നല്ല നടൻ അതിന് ഉപരി നല്ല മനുഷ്യൻ തന്നെ സുരേഷ് കൃഷ്ണൻ sir. Legend Actor ❤️.

    • @Arujr0938
      @Arujr0938 หลายเดือนก่อน +1

      അളിയാ നീ ഇതെല്ലാം സബ്സ് ക്രയ്ബേർസ് നേ പറഞ്ഞു മനിസിലാക്കിക്ക് ഞാൻ ഒരു ചായ കുടിച്ചിട്ട് വരാം..

  • @sreenath2233
    @sreenath2233 2 หลายเดือนก่อน +676

    നീ പോലീസ് നെ പറഞ്ഞു മനസിലാക്കു ഞാൻ വക്കീലും ആയി വരാം 😆

    • @VKP-i5i
      @VKP-i5i 2 หลายเดือนก่อน +6

      Varuodaaaii 🥲 ?

    • @gekkouga2828
      @gekkouga2828 2 หลายเดือนก่อน +1

      ​@@VKP-i5i"Varum da. Ith ninte amma ane sathyam" 😇

    • @aiswaryakt5436
      @aiswaryakt5436 2 หลายเดือนก่อน +2

      നീ വരുവോടാ... നീ വേഗം വരുവോ.... 😂

    • @alanbijujoseph007
      @alanbijujoseph007 2 หลายเดือนก่อน

      ​@@VKP-i5inoki iruno 🤣

    • @YesIhaveAnExtraBone
      @YesIhaveAnExtraBone หลายเดือนก่อน

      ​@@aiswaryakt5436😂😂

  • @INDIAN333-y4l
    @INDIAN333-y4l 2 หลายเดือนก่อน +373

    വാസു അണ്ണനും ദുബായ് ജോസിനും ശേഷം അതാ പുതിയ ഒരാൾ ❤️‍🔥🤣😆

  • @Elam-ai
    @Elam-ai 2 หลายเดือนก่อน +154

    ഷെർലോക് ടോംസിലെ ഫയർ ഓഫിസർ, അടിപൊളി ആയിട്ട് കോമഡി ചെയ്തിട്ടുണ്ട്

  • @AjcAch
    @AjcAch 2 หลายเดือนก่อน +136

    പുള്ളി കോമഡിയും നന്നായ് ചെയ്യും.....driving license😂

    • @vasudevkrishnan5476
      @vasudevkrishnan5476 2 หลายเดือนก่อน +15

      ചേട്ടായീസ്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ഷെർലക്ക് ടോംസ് ഇതിലും പുള്ളി കോമഡി കഥാപാത്രമാണ് ചെയ്തിട്ടുള്ളത്

  • @ananthrajendar9601
    @ananthrajendar9601 2 หลายเดือนก่อน +136

    തുറുപ്പുഗുലാൻ എന്ന സിനിമയിൽ ബുദ്ധിജീവിയായ വില്ലൻ 😂

  • @VarunKumar-zl7ev
    @VarunKumar-zl7ev 2 หลายเดือนก่อน +144

    Kerala varma pazhasiraja movieyil suresh sir de performance ultimate🔥

    • @neerajmohanan
      @neerajmohanan 2 หลายเดือนก่อน +20

      anarkali also nice aan

    • @rajeshv2466
      @rajeshv2466 2 หลายเดือนก่อน +5

      ​@@neerajmohanankutty srank, yes your honour, manikyakallu pinne ganagandharvanil marana mass aayirunnu

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 หลายเดือนก่อน +137

    *no one can replace suresh🤣🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @Rockon111
    @Rockon111 2 หลายเดือนก่อน +67

    Convince ചെയ്യാൻ ബിജു കുട്ടൻ ആണ് best....
    ആൻ മരിയ കലിപ്പിൽ ആണ്

  • @iam7779
    @iam7779 2 หลายเดือนก่อน +60

    സിനിമയിലെ ചതിയൻ പക്ഷേ ജീവിതത്തിൽ realhero ആണ്

  • @rajbosco7119
    @rajbosco7119 2 หลายเดือนก่อน +16

    സുരേഷ് കൃഷ്ണയ്ക് ഇനി പരസ്യചിത്രങ്ങളിൽ അഭിനയിക്കാൻ പറ്റില്ല. Product ആരും വാങ്ങിക്കില്ല.

  • @Sandeep_101asl
    @Sandeep_101asl 2 หลายเดือนก่อน +82

    വിശ്വാസത്തിന്റെ അവസാന വാക്ക് 😂😂

  • @abhinavsadgamaya
    @abhinavsadgamaya 2 หลายเดือนก่อน +64

    Panineer nilavin poomazha 😂😂

  • @sunil-cp1ih
    @sunil-cp1ih 2 หลายเดือนก่อน +149

    മുൻപ് വിജയകുമാർ ആയിരുന്നു ഈ റോൾ ചെയ്തിരുന്നത്.... 😄

    • @ayushabhi6558
      @ayushabhi6558 2 หลายเดือนก่อน +68

      അത് ചീറ്റിംഗ് സ്റ്റാർ ഇതു കൺവിൻസിങ് സ്റ്റാർ 😄

    • @rafiovingal250
      @rafiovingal250 2 หลายเดือนก่อน +6

      അത് ചീറ്റിങ്ങ് സ്റ്റാറാണ് 😂

  • @Ayishaamehrin
    @Ayishaamehrin 2 หลายเดือนก่อน +82

    nalla nadan aanu❤

    • @abz9635
      @abz9635 2 หลายเดือนก่อน +1

      സീരിയൽ നടൻ ആണ്

  • @berlin_795
    @berlin_795 2 หลายเดือนก่อน +51

    അടിച്ചുകേറി വാ 📉
    .
    convincing star 📈

  • @Dipin7
    @Dipin7 2 หลายเดือนก่อน +160

    U just convince the police.. I will come with an advocate 🤣🤣.... 🏃🏻

    • @VettichiraDaimon
      @VettichiraDaimon 2 หลายเดือนก่อน +2

      You just convince**

    • @teju1245
      @teju1245 2 หลายเดือนก่อน +1

      Convince

    • @Dipin7
      @Dipin7 2 หลายเดือนก่อน +3

      Ok broz 👍🥰

    • @VKP-i5i
      @VKP-i5i 2 หลายเดือนก่อน +1

      🤣🤣🇺🇸

  • @nakshathra7220
    @nakshathra7220 2 หลายเดือนก่อน +119

    ഇന്റർവ്യൂ സ്റ്റാർ dyan ശ്രീനിവാസൻ 😂😂

    • @Akash-ng7ue
      @Akash-ng7ue 2 หลายเดือนก่อน +7

      Inauguration star honey rose

    • @MuhammadNihal-vn1dm
      @MuhammadNihal-vn1dm 2 หลายเดือนก่อน +2

      Proud star jayaram

    • @Nachuleo
      @Nachuleo 2 หลายเดือนก่อน +5

      റേപ്പ് സ്റ്റാർ
      മുകേഷ് 😂😂😂

    • @BingChilllinggg
      @BingChilllinggg หลายเดือนก่อน +1

      Toilet star Jayasurya

  • @AnandhaKrishnan-l8f
    @AnandhaKrishnan-l8f 2 หลายเดือนก่อน +26

    സുരേഷ് കൃഷ്ണ പോലീസ്‌സിനെ പറഞ്ഞു മനസിലാക്ക് ഞാൻ വക്കിലുമായി വരാം 😂

    • @johnhonai4601
      @johnhonai4601 2 หลายเดือนก่อน +1

      Athu paranjitt gun kayyil koduthu.

  • @adarshdileep7294
    @adarshdileep7294 2 หลายเดือนก่อน +23

    Iam convinced 😅

  • @thamannaahh._2274
    @thamannaahh._2274 2 หลายเดือนก่อน +17

    പട്ടണത്തിൽ ഭൂതം..കൺവിൻസിംഗ്..

  • @noufalnoufal8815
    @noufalnoufal8815 2 หลายเดือนก่อน +31

    കരുമാടികുട്ടനിൽ സായികുമാർ ആണ് ശബ്ദം കൊടുത്തേക്കുന്നത് 🤣🤣

    • @mskdvlogs1340
      @mskdvlogs1340 2 หลายเดือนก่อน +1

      സത്യം...

  • @celestiaharmony4878
    @celestiaharmony4878 2 หลายเดือนก่อน +40

    Happy to see this ...ini pullik kooduthal avasarangal varatte❤kore naal aai athikam padam onum ilathe irikarn...

  • @AadishMathew
    @AadishMathew 2 หลายเดือนก่อน +7

    ഇതാരാടാ 3 ദിവസം കൊണ്ട് ഇത്രേം പൊക്കി വിട്ടേ 😂😂😂

  • @MohammedaboobackerKP-yp4kv
    @MohammedaboobackerKP-yp4kv 2 หลายเดือนก่อน +21

    ഇതൊക്കെയെന്തു.. ഇപ്പോൾ മുട്ടൽ സ്റ്റാർ അല്ലെ ട്രെൻഡ് 😁

  • @ratheesh8236
    @ratheesh8236 2 หลายเดือนก่อน +21

    പട്ടണത്തിൽ സുന്ദരൻ ❤

    • @blackcats192
      @blackcats192 2 หลายเดือนก่อน

      My favourate chetan role...

  • @praveen_4sf12ec
    @praveen_4sf12ec 2 หลายเดือนก่อน +59

    സുരേഷ് കൃഷ്ണ യുടെ വേറൊരു മെയിൻ റോൾ : കേസ് അന്വേഷിക്കുന്ന നായകനെ ഈഗോ കാണിച്ചു ചൊറിയുന്ന പോലീസ് ഓഫീസർ.. Memories, abrahaminte santhatikal

    • @abhijith7480
      @abhijith7480 2 หลายเดือนก่อน +1

      🤣🤣😂

    • @abhijith7480
      @abhijith7480 2 หลายเดือนก่อน +1

      Memories ലും മിയയെ convinse ചെയ്യിപ്പിക്കുന്നുണ്ട് 😂😂😂

  • @heyDk007
    @heyDk007 2 หลายเดือนก่อน +12

    Convincing star ne poottan ini orale konde pattu Cheating star 🔥😌

  • @faizafami6619
    @faizafami6619 2 หลายเดือนก่อน +32

    KK Rajeev sirnte serial koodi vanna actor, Anne ishtam

    • @shrutimohan8908
      @shrutimohan8908 2 หลายเดือนก่อน +2

      Swapnam orma

    • @Wwar3000
      @Wwar3000 2 หลายเดือนก่อน +1

      Daya

    • @raghunathraghunath7913
      @raghunathraghunath7913 2 หลายเดือนก่อน +3

      ഓർമ്മ .ഒരു കെ കെ രാജീവ് സീരിയൽ❤സുരേഷ് കൃഷ്ണ എന്ന സുന്ദരൻ❤

    • @shrutimohan8908
      @shrutimohan8908 2 หลายเดือนก่อน +1

      @@raghunathraghunath7913 yea his character as fashion designer tycoon Jayasurya ..Possessive husband character

  • @ghostxbrowser
    @ghostxbrowser 2 หลายเดือนก่อน +28

    ethokke kaanunna GALAXY STAR vinu mohan : Eeshwara ethellam koode ente thalelaakuvallo.. 😂

    • @arjundasmp4676
      @arjundasmp4676 2 หลายเดือนก่อน +5

      Othilla

    • @ghostxbrowser
      @ghostxbrowser 2 หลายเดือนก่อน +2

      @@arjundasmp4676 bro galaxy star fans army aano? 🤔

  • @skumar-zq7pd
    @skumar-zq7pd 2 หลายเดือนก่อน +40

    ഗാനഗന്ധർവ്വൻ ലെ വേഷം വ്യത്യസ്തമാണ്

    • @ratheesh8236
      @ratheesh8236 2 หลายเดือนก่อน +2

      പട്ടണത്തിൽ സുന്ദരൻ

  • @Vishnuu27772
    @Vishnuu27772 2 หลายเดือนก่อน +8

    നിങ്ങൾ വീഡിയോ കണ്ട് ഇരിക്ക് ഞാൻ ഇപ്പം വരാം

  • @gamingjunkie707
    @gamingjunkie707 2 หลายเดือนก่อน +5

    Debt Star saju annane pariganikane.

  • @Umesh.KLeø
    @Umesh.KLeø 2 หลายเดือนก่อน +9

    Susheeelan muthaliii😂

  • @Rtombooksart
    @Rtombooksart 2 หลายเดือนก่อน +4

    Yhis guy is always awesome in whatever role he plays especially comedy roles,!!

  • @vazhathopevlogs2027
    @vazhathopevlogs2027 2 หลายเดือนก่อน +10

    രാമലീല

  • @srini.at1
    @srini.at1 2 หลายเดือนก่อน

    ഒരാഴ്ച ആയിട്ട് ഇ ട്രോളുകൾ കണ്ടിട്ട് ഒന്നും മനസിലാകാതെ ഇരിക്കുകയായിരുന്നു, കൃത്യമായി ഇ വീഡിയോ എന്റെ മുൻപിൽ വന്നുപെട്ട്

  • @arunm7616
    @arunm7616 2 หลายเดือนก่อน +5

    i like his character in Anarkali

  • @thecitizen87935
    @thecitizen87935 2 หลายเดือนก่อน +6

    Convincing 🌟🌟 star

  • @Nabeel-m1e
    @Nabeel-m1e 2 หลายเดือนก่อน +1

    Anyway ആഘോഷമാക്കുന്നത് newgen പിള്ളേരല്ല oldies ആണ് 😂

  • @enigmaticbloke1129
    @enigmaticbloke1129 22 วันที่ผ่านมา

    Rizz Khan,Suresh Krishna.....ini aduthath aaraanavo??

  • @mcgudzgaming8847
    @mcgudzgaming8847 2 หลายเดือนก่อน +1

    ഇനിയും പുള്ളിടെ സിനിമ വരുമ്പോൾ convincing star ennu പറഞ്ഞു taglineum വരണം top actors ൻ്റെ title name വരുന്നത് പോലെ. Megastar,Superstar,Complete Actor, ഇനിയും Convincincing star എന്നും കൂടി വരണം മൂവീസിൽ.

  • @JibinJohns-q2l
    @JibinJohns-q2l 2 หลายเดือนก่อน +4

    പാപ്പി അപ്പച്ചാ

  • @DEVJIFANS
    @DEVJIFANS 2 หลายเดือนก่อน +1

    Jagadish sir - Foolish star

  • @jishnupm9589
    @jishnupm9589 2 หลายเดือนก่อน +5

    Thumb sennagireee😂assal aayitund

  • @Anp-z9x
    @Anp-z9x 2 หลายเดือนก่อน +11

    ദുൽക്കർ സൽമാൻ എവിടെ,, ഷേവ് ഹിസ്ബുള്ള പറയാൻ😂😂😂😂😂

  • @justinxavier3323
    @justinxavier3323 2 หลายเดือนก่อน +26

    സിജു സണ്ണി നല്ല ഓവറാ...

  • @Oktolibre
    @Oktolibre 2 หลายเดือนก่อน +1

    Director Sachy ullappol pullikaaran nnu kurachu offers vannu kondu irunnadhaa

  • @truelife2298
    @truelife2298 2 หลายเดือนก่อน +2

    ഉബൈദ് ഇബ്രാഹിം ട്രോൾ kandu വന്നവരുണ്ടോ

  • @J43445
    @J43445 2 หลายเดือนก่อน

    Kidilam actor aanu pulli❤🔥

  • @Nayan557
    @Nayan557 2 หลายเดือนก่อน +1

    സുരേഷ് കൃഷ്ണ ❤️

  • @ragesha4003
    @ragesha4003 2 หลายเดือนก่อน +4

    ്് കൺവിൻസിങ് സ്റ്റാർ ❤❤

  • @Abhi_D.ns97
    @Abhi_D.ns97 2 หลายเดือนก่อน

    നിങ്ങൾ ഇവിടെ വാർത്തയും പറഞ്ഞിരിക്ക് .... ഞാൻ പോയി രണ്ട് പേരെ convince ചെയ്തിട്ട് വരാം...🏃

  • @comradeleppi2000
    @comradeleppi2000 2 หลายเดือนก่อน +2

    Viswasipich vachikan ingeru kazhinjitt vere ullu
    . Njan pande shredikarund

  • @itzok70
    @itzok70 2 หลายเดือนก่อน

    Nammude govt case edukathirunnnal kolllam

  • @stijojoseph9112
    @stijojoseph9112 2 หลายเดือนก่อน

    Cheating starum convincing starum main characters aayi varunna oru film aarenkilum irakkanam..

  • @hillermohammedali9394
    @hillermohammedali9394 2 หลายเดือนก่อน +1

    നല്ല നടൻ

  • @ONWHEELSsureshpandalam
    @ONWHEELSsureshpandalam 2 หลายเดือนก่อน

    Convinced...

  • @lineeshnarayanan4848
    @lineeshnarayanan4848 2 หลายเดือนก่อน +1

    Last dialogue 😂😂🥰

  • @tintegratintegra5720
    @tintegratintegra5720 2 หลายเดือนก่อน +9

    കക്കൂസ് സ്റ്റാർ നന്മേട്ടൻ❤❤❤

  • @kltrvm
    @kltrvm 2 หลายเดือนก่อน +1

    ജീവിതത്തിൽ
    കൂടെ നിന്നു ചതിക്കുന്ന മനുഷ്യരുടെ
    നേർ ചിത്രം 🥶🥵

  • @jobinjose9562
    @jobinjose9562 2 หลายเดือนก่อน +3

    Malayala cinimayile eka gentlemen look

  • @shahinam2387
    @shahinam2387 2 หลายเดือนก่อน

    സുന്ദരനായ വില്ലൻ 🥰 my old crush😬

  • @Chillu399
    @Chillu399 2 หลายเดือนก่อน +2

    ശാന്തി കൃഷ്ണ യുടെ ആങ്ങള അല്ലെ ഇവൻ

    • @vasudevkrishnan5476
      @vasudevkrishnan5476 2 หลายเดือนก่อน

      അത് ബാഷാ സിനിമയുടെ ഡയറക്ടർ സുരേഷ് കൃഷ്ണ മലയാളത്തിൽ മോഹൻലാലിന്റെ The Prince സിനിമയും എടുത്തിട്ടുണ്ട്

  • @vineeths2554
    @vineeths2554 2 หลายเดือนก่อน +2

    സൂക്ഷിക്കുക ഇതുപോലെയാണ് റിയാസ് സ്ഥാനം കുറച്ചുനാൾ നല്ല ഹൈലായിരുന്നു അപ്പോഴാണ് കേസ് പൊങ്ങി വന്നത് 😹

    • @blackcats192
      @blackcats192 2 หลายเดือนก่อน

      Satyam😂😂

  • @ravanan8900
    @ravanan8900 2 หลายเดือนก่อน +1

    @1.43 vazhithirivayd

  • @gujibuandfriends9766
    @gujibuandfriends9766 2 หลายเดือนก่อน

    pulleede samsaara shaili unique aanu.

  • @ibrahimkv9813
    @ibrahimkv9813 2 หลายเดือนก่อน +2

    ഇതോടെ റിയാസ്കാന്റെ അടിച് കേറിവ മക്കളേ തീർന്നു

  • @oldanimations
    @oldanimations 2 หลายเดือนก่อน

    Aa paattum koodi idaayirunnu...

  • @Dr.VaishnaviSureshNair
    @Dr.VaishnaviSureshNair 2 หลายเดือนก่อน

    Hez such a sweet guy ❤

  • @Aaziyan
    @Aaziyan 2 หลายเดือนก่อน

    സംഭവം കസറി ❤️❤️❤️❤️

  • @musicthehind2023
    @musicthehind2023 หลายเดือนก่อน

    He is very famous in Tamilnadu also devil star pottu amman movie

  • @sajanSharjah
    @sajanSharjah 2 หลายเดือนก่อน

    He is conniving star😂

  • @sharifcheru7348
    @sharifcheru7348 2 หลายเดือนก่อน +1

    Hema listil iddhehattinde per undo?

    • @userxxx123
      @userxxx123 2 หลายเดือนก่อน

      thonnundo?

  • @kannan6927
    @kannan6927 2 หลายเดือนก่อน

    STHRI enna serial kada. Suresh krishna

  • @jibinrejimon7955
    @jibinrejimon7955 2 หลายเดือนก่อน

    CONVINCING STAR SURESH KRISHNAN❤️😂

  • @jairaj2859
    @jairaj2859 2 หลายเดือนก่อน

    ini peedana case enganm vanna convinced😂

  • @kunjikili3810
    @kunjikili3810 2 หลายเดือนก่อน

    വഴിതിരുവത് ആയതോ 🤭എന്തോന്നടെ

  • @comradeleppi2000
    @comradeleppi2000 2 หลายเดือนก่อน +3

    Inu christian brothers tv kanikua 😂

  • @newgen663
    @newgen663 2 หลายเดือนก่อน +23

    Cringe star vineeth sreenivasan😂😂

    • @sarrra-t8p
      @sarrra-t8p 2 หลายเดือนก่อน +7

      Chenni passam star 🤭🤭

    • @newgen663
      @newgen663 2 หลายเดือนก่อน +1

      @@sarrra-t8p bun porotta star 🤣 check

    • @nakshathra7220
      @nakshathra7220 2 หลายเดือนก่อน +1

      Chennai star 😂😂

  • @Maneshlism
    @Maneshlism 2 หลายเดือนก่อน +9

    😂😂💯

  • @Errorcodexone
    @Errorcodexone 23 วันที่ผ่านมา

    Appo ithanalle sanghathi👍

  • @SooryajithJ
    @SooryajithJ 2 หลายเดือนก่อน +1

    Panam kitty ente demands kazhinjit illa haaa haaa haaa 😅

  • @CvimayaAc
    @CvimayaAc 2 หลายเดือนก่อน

    (കുപ്പിക്കണ്ടം ഹംസ) മത്സരം

  • @malluviral460
    @malluviral460 2 หลายเดือนก่อน

    കബളിപ്പിക്കൽ സ്റ്റാർ ജഗതി
    നേരറിയാൻ സിബിഐ,
    മകൻറെ അച്ഛൻ,
    തുറുപ്പുഗുലാൻ,
    കിളിച്ചുണ്ടൻ മാമ്പഴം,
    മോഹൻലാലിനൊപ്പം ഉള്ള അപ്പുക്കുട്ടൻ എന്ന കഥാപാത്രം,
    കപ്പല് മുതലാളി,

  • @SnowLionCub
    @SnowLionCub 2 หลายเดือนก่อน

    Dubai Jose ന്റെ വെടി വഴിപാട് കഴിഞ്ഞു.

  • @Jayandumukz
    @Jayandumukz 2 หลายเดือนก่อน

    0:36

  • @Education-h1l
    @Education-h1l 2 หลายเดือนก่อน

    Smiling star ആരാ ?

  • @Its_ajith_808
    @Its_ajith_808 2 หลายเดือนก่อน +1

    Aara smiling star ?

  • @xaxnxoxnxyxmxoxuxsxx
    @xaxnxoxnxyxmxoxuxsxx 2 หลายเดือนก่อน

    പണ്ടൊക്കെ ffc il ഉണ്ടായിരുന്നു 🤣

  • @arunmk2342
    @arunmk2342 2 หลายเดือนก่อน +1

    😮😍

  • @ann23-y2k
    @ann23-y2k 2 หลายเดือนก่อน

    ♥️♥️

  • @ppr3554
    @ppr3554 2 หลายเดือนก่อน

    Malayalis areyenkilum pokkitundo....nilathittirikkum

  • @vishnuoffi441
    @vishnuoffi441 2 หลายเดือนก่อน

    Epam instagram trend aanu 😂😂🤣🤣

  • @DHILRAJDilu
    @DHILRAJDilu 2 หลายเดือนก่อน

    Kooopaaannuuu....😮😮😮

  • @psyt89
    @psyt89 2 หลายเดือนก่อน

    ☠️

  • @ManuM-j4f
    @ManuM-j4f 2 หลายเดือนก่อน

    🙄

  • @sreekanthsree7706
    @sreekanthsree7706 2 หลายเดือนก่อน

    😅

  • @Aaziyan
    @Aaziyan 2 หลายเดือนก่อน +1

    എനിക്ക് ഇയാളെ ഏറ്റവും ഇഷ്ടം ആയത് ഗാനഗന്ധർവ്വനിൽ ആണ്

  • @Ayishaamehrin
    @Ayishaamehrin 2 หลายเดือนก่อน +1

    😂😂