മാസങ്ങളായി 220 ബൈക്ക് വീട്ടിൽ ഇരിക്കുകയായിരുന്നു.സ്റ്റാർട്ട് ആകുന്നില്ല.. ചെയിൻ സ്പോക്കറ്റ്,സ്പാര്ക് പ്ലഗ് എല്ലാം പോയി..പൈസ ചിലവാകണമല്ലോ എന്ന് വിചാരിച്ചു വർക്ഷോപ്പിൽ കൊണ്ട് പോകാൻ ഒരു മടി.. പക്ഷെ ഈ വിഡിയോയിൽ ധ്യാൻ pulsar ന്റെ പരസ്യം പറഞ്ഞപ്പോൾ ആണ് ഒരുകാലത്തു എന്ത് മാത്രം ആഗ്രഹിചാണ് ഞാൻ pulsar സ്വന്തമാക്കിയത് എന്ന് അതിനോട് ഉണ്ടായിരുന്ന craze ഒക്കെ ഭീകരമായിരുന്നു. പാസ്സ്‌വേർഡ്, മുറിയിൽ പോസ്റ്റർ എല്ലാം ഇതായിരുന്നു....ഈ video കണ്ടുകൊണ്ടു വെളിയിൽ ഇറങ്ങി നോക്കിയപ്പോൾ ഒരിക്കൽ മനസിൽ കൊണ്ട് നടന്ന pulsar പൊടി പിടിച്ച്,വല പിടിച്ച് ഇരിക്കുന്നു.. അപ്പോൾ തന്നെ വണ്ടി തള്ളി വർക്ഷോപ്പിൽ കൊണ്ട് പോയി.. പൈസ കുറച്ചു ആവും.. എങ്കിലും സാരമില്ല എത്രയോ പേരുടെ ഇപ്പോഴും ഉള്ള ഡ്രീം ആണ് സ്വന്തമായി ഒരു ബൈക്ക്.. എനിക്ക് അത്രയും നല്ല ബൈക്ക് കിട്ടിയിട്ടും ഞാൻ അത് നോക്കാതെ ഇരുന്നാൽ വല്ലാത്ത ഒരു തെറ്റ് ആയി പോകും. ഇപ്പോഴും രാത്രികളിൽ ബസ്സ്റ്റോപ്പിൽ ബസ് കാത് നിൽക്കുന്ന ആളുകളെ കാണുമ്പോൾ അവരുടെ മനസിലും കാണില്ലേ എനിക്കൊരു വണ്ടി ഉണ്ടായിരുന്നെകിൽ എന്ന്..... ഇന്ന് വൈകിട്ട് ബൈക്ക് ശരിയായി കിട്ടും.. അത് മനസിൽ ആലോചിച്ചു ഈ video ഒന്നുടെ കാണുമ്പോൾ ജീവിതത്തിൽ എന്തോ ഒന്ന് നല്ലത് ചെയ്തത് പോലെ ഒരു ഫീൽ..
@AMMAGOD-s3r കളിപ്പാട്ടം വാങ്ങാൻ കാശില്ലെങ്കിലും ഫോൺ റീചാർജ് ചെയ്യാൻ കാശുണ്ടല്ലോ , അത് മതി. എല്ലായിടത്തുമുണ്ട് ഇത് പോലെ കുറെ കമൻറ് , കാശില്ലെങ്കിൽ ജോലിയ്ക്ക് പോണം മിസ്റ്റർ. 🙄
@shinjucheroth1606 നിന്റെ അച്ചി വീട്ടിൽ വന്നു ഞാൻ ചായ കുടിച്ചു എന്ന് പറഞ്ഞാൽ നീ അത് സത്യം ആണ് കരുതുമോ അതോ ചുമ്മാ കമന്റ് ഇട്ടതു ആണ് എന്ന് കരുതുമോ അതോ തമാശ ആയി മെസേജ് വായിക്കുമോ ഇനി നിനക്ക് അച്ചി ഇല്ല എന്ന് പറഞ്ഞാൽ നീ അതും ശരി ആണല്ലോ എന്ന് വിചാരിച്ചു ഇരിക്കുമോ അല്ലെ അച്ചി വേണം എന്ന് തീരുമാനിച്ചു കെട്ടാൻ പോകുമോ?
യൂസുഫ് ali ഒന്ന് വണ്ടിയോട് പാഷൻ ഉള്ളോണ്ട് വാങ്ങുന്നതല്ല.... അയാള് ഡ്രൈവ് പോലും ചെയ്യാറില്ല ഉള്ള paisa ചിലവാക്കാനും ധ്യാൻ പറഞ്ഞ പോലെ status symbol ന് വേണ്ടിയും വാങ്ങുന്നു.... മമ്മൂക്ക dq പ്രിത്വി ഒക്കെ അങ്ങനെ അല്ല.....അങ്ങനെ ആണേൽ ലാലേട്ടന്റെ കയ്യിലും ഒരുപാട് cars ഉണ്ട്... അങ്ങേരും വണ്ടി പ്രാന്തൻ അല്ല @@abz9635
വളരെ ആസ്വദിച്ചു കണ്ട നിങ്ങളുടെ ഒരു കൂടിച്ചേരൽ....ഈ ഇൻറർവ്യൂവിൽ ഞാൻ ചിരിച്ചത് അവസാനത്തെ ധ്യാനിൻ്റെ സംസാരം കേട്ടപ്പോഴാണ്....പോലീസ് പിടിക്കണമെങ്കിൽനമ്മൾ വണ്ടി നിർത്തണ മല്ലോ....that's polichu😂😂😂😂
പിന്നെ... എല്ലാ സ്ഥലവും അയാൾക്ക് മാത്രം അഴിഞ്ഞാടാൻ ഉള്ളതാണോ... Don't make him overrated... ഒരുപാട് പൊക്കി തലേല് വെക്കാനുള്ള ഹൈപ്പ് കൊടുക്കണ്ട.. പിന്നീട് പ്രശ്നം ആവും
ധ്യാനിനു വണ്ടികളെപ്പറ്റിയും നല്ല അറിവുണ്ടല്ലോ ... പൾസർ അഡ്വെർടൈസ്‌മെന്റ്, പവർ സ്റ്റിയറിംഗ് ന്റെ കാര്യം ഒക്കെ പറഞ്ഞപ്പോൾ മനസ്സിലായി ഉള്ളിൽ ഒരു വണ്ടിപ്രാന്തൻ ഉണ്ടായിരുന്നു എന്ന് ...
@@heinainGala athonum nadakula bro leadership pandathe pole kilavanmar tanne ayirikkum iniyum kore kazhinjale fahad okke leader ayitt varu, pinne ipo ivanmar padathe pole tanne perinu oru new gen nadiyeyum leadership postionil akumairikkum just alukkare kanikkan.
മലയാള സിനിമയിലെ ഏറ്റവും വലിയ വണ്ടി പ്രാന്തൻ ആരാണ് ?
Full Video - Part 2 : th-cam.com/video/IWT5jw3C53w/w-d-xo.html
Hkhjhhgklhkjgjkhljllhkhj
Glghkjhjgg
Hkhkhjkkljjhjhkh 5:54
Kgjlh
Gkkhkjlhkhk
I think this is the perfect platform for movie promotions rather than countless online media platforms
Other online medias are like Gundaas.. if the my don't give interviews .. they will degrade their movies.. so producers are trapped
Digital Partner: Sillymonks avdeyum 🤢
Also stop going to school 🙏🙏🙏🙏 for promotionz
The way Dhyan described bajaj pulser advertisement was impressive 🎉
Faf simple but something hinding inside looks irritating,dhyan super,baburaj is a gay
Wtf@@Chidambaram-r3t
What the hell bro😂@@Chidambaram-r3t
Ithnth pari@@Chidambaram-r3t
Dhyan is highly knowledgeble about diffrent topics ❤
ഇത് പൊളിച്ചു, ഈ പരിപാടി continoue ചെയ്യു..❤😍🙌
സിനിമ ഹിറ്റടിപ്പിക്കാൻ ആർക്കും പറ്റും.. But ഇന്റർവ്യൂ ഹിറ്റക്കണേൽ ധ്യാൻ തന്നെ വരണമെന്ന് AMMA ക്ക് അറിയാം..
😂😂😂
ചളിക്ക് ഒരു പരുതി ഉണ്ട്. ആൾക്കാർക്ക് മടുക്കും
The beauty of Malayalam cinema is the friendship & Respect between actors, that too genuine!!!Not Competitors, but Co-Stars!!!
Please bring DQ to the next episode. He have an amazing car collection. We all are waiting 🤩
Paisa koduth vandi medikunath alla vandi pranth
@abz9635 nammalu ithuvarey kanathah old BMW Benz Porsche collection kananam agil dQ aduth Thane Ponam. Eeh cars find cheiyanam agil kurach passion and craze okay venam broh alland Paisa ndayatt mathram Kariyam ilah
@@abz9635bro paisa illel ath para jelousy ayit karyam illah 🙂hardwork chey vruh
@@abz9635ദരിദ്ര വാസി 😂
@@abz9635Pinne veruthe kitti odikkunnatho?😂
Mamookavude interview video vendi kaathrikkinu👋
The combo we didn't know we needed😅😅
dhyan ne host aaki ningal amma ithoru series aaku .hit orappa
Dhan'nu pettannu puthiya vandi vagam
ഇതിൽ ഒരാളേ വണ്ടിപ്രാന്തൻ എന്ന കാറ്റഗറിയിൽ പെടൂ...
Its fafa... look at his collection ❤@@washtimeofficial
@@raihn5252 You've no idea about Dhyan's bike collection!
സിനിമാ നടന്മാരുടെ ഏത് ഇൻറർവ്യൂ എടുത്താലും അതിൽ സ്ഥിരമായി മമ്മൂക്കയെ കുറിച്ച് പരാമർശിക്കാത്ത ഇൻറർവ്യൂവിൽ വളരെ കുറവാണെന്ന് തോന്നുന്നു❤
ചീഞ്ഞ അവതാരകരുടെ ചീഞ്ഞ ചോദ്യം ഇല്ല...അതു കൊണ്ട് രസം ഉണ്ടായിരുന്നു
Dei views കിട്ടാൻ അവർ അങ്ങനെ ചെയ്യുന്നേ പോയി ഏതു ഭാഷയുടെ promotion interview നോക്കു 🙄🥴
മാസങ്ങളായി 220 ബൈക്ക് വീട്ടിൽ ഇരിക്കുകയായിരുന്നു.സ്റ്റാർട്ട് ആകുന്നില്ല.. ചെയിൻ സ്പോക്കറ്റ്,സ്പാര്ക് പ്ലഗ് എല്ലാം പോയി..പൈസ ചിലവാകണമല്ലോ എന്ന് വിചാരിച്ചു വർക്ഷോപ്പിൽ കൊണ്ട് പോകാൻ ഒരു മടി.. പക്ഷെ ഈ വിഡിയോയിൽ ധ്യാൻ pulsar ന്റെ പരസ്യം പറഞ്ഞപ്പോൾ ആണ് ഒരുകാലത്തു എന്ത് മാത്രം ആഗ്രഹിചാണ് ഞാൻ pulsar സ്വന്തമാക്കിയത് എന്ന് അതിനോട് ഉണ്ടായിരുന്ന craze ഒക്കെ ഭീകരമായിരുന്നു. പാസ്സ്‌വേർഡ്, മുറിയിൽ പോസ്റ്റർ എല്ലാം ഇതായിരുന്നു....ഈ video കണ്ടുകൊണ്ടു വെളിയിൽ ഇറങ്ങി നോക്കിയപ്പോൾ ഒരിക്കൽ മനസിൽ കൊണ്ട് നടന്ന pulsar പൊടി പിടിച്ച്,വല പിടിച്ച് ഇരിക്കുന്നു.. അപ്പോൾ തന്നെ വണ്ടി തള്ളി വർക്ഷോപ്പിൽ കൊണ്ട് പോയി.. പൈസ കുറച്ചു ആവും.. എങ്കിലും സാരമില്ല എത്രയോ പേരുടെ ഇപ്പോഴും ഉള്ള ഡ്രീം ആണ് സ്വന്തമായി ഒരു ബൈക്ക്.. എനിക്ക് അത്രയും നല്ല ബൈക്ക് കിട്ടിയിട്ടും ഞാൻ അത് നോക്കാതെ ഇരുന്നാൽ വല്ലാത്ത ഒരു തെറ്റ് ആയി പോകും. ഇപ്പോഴും രാത്രികളിൽ ബസ്സ്റ്റോപ്പിൽ ബസ് കാത് നിൽക്കുന്ന ആളുകളെ കാണുമ്പോൾ അവരുടെ മനസിലും കാണില്ലേ എനിക്കൊരു വണ്ടി ഉണ്ടായിരുന്നെകിൽ എന്ന്..... ഇന്ന് വൈകിട്ട് ബൈക്ക് ശരിയായി കിട്ടും.. അത് മനസിൽ ആലോചിച്ചു ഈ video ഒന്നുടെ കാണുമ്പോൾ ജീവിതത്തിൽ എന്തോ ഒന്ന് നല്ലത് ചെയ്തത് പോലെ ഒരു ഫീൽ..
Good 💫
🔥♥️
❤️
❤👍
nice writing...athu agane anu nammal jeevikkuna life mattu oraalude dream akam
അടിച്ചു മോനെ 1M🎉❤️🔥
കൊള്ളാല്ലോ പരുപാടി...
ഒരു കളിപ്പാട്ടം വാങ്ങാൻ പൈസ ഇല്ലാത്ത ഞാൻ ഇതൊക്കെ കേട്ടു സ്വന്തം കാർ ഉള്ളതായി മനസ്സിൽ വിചാരിച്ചു സന്തോഷിക്കുന്നു ഞാൻ ❤
@AMMAGOD-s3r
കളിപ്പാട്ടം വാങ്ങാൻ കാശില്ലെങ്കിലും ഫോൺ റീചാർജ് ചെയ്യാൻ കാശുണ്ടല്ലോ , അത് മതി. എല്ലായിടത്തുമുണ്ട് ഇത് പോലെ കുറെ കമൻറ് , കാശില്ലെങ്കിൽ ജോലിയ്ക്ക് പോണം മിസ്റ്റർ. 🙄
Ufff 🥺🥺🥺🥺 eneet po myre
@sujith3684 oooo തമ്പ്രാ... അവിടെ നിന്റെ കൂടെ ജോലി ഉണ്ടോ അടിയൻ വരാം
Cash illengil jolik pokedo. Inganathe comment okke idan engane thonnunnu athum ee 2024 il. Entha udeshiche sahathapam aano pakshe pucham aanu thonnunne
@shinjucheroth1606 നിന്റെ അച്ചി വീട്ടിൽ വന്നു ഞാൻ ചായ കുടിച്ചു എന്ന് പറഞ്ഞാൽ നീ അത് സത്യം ആണ് കരുതുമോ അതോ ചുമ്മാ കമന്റ് ഇട്ടതു ആണ് എന്ന് കരുതുമോ അതോ തമാശ ആയി മെസേജ് വായിക്കുമോ ഇനി നിനക്ക് അച്ചി ഇല്ല എന്ന് പറഞ്ഞാൽ നീ അതും ശരി ആണല്ലോ എന്ന് വിചാരിച്ചു ഇരിക്കുമോ അല്ലെ അച്ചി വേണം എന്ന് തീരുമാനിച്ചു കെട്ടാൻ പോകുമോ?
Fa Fa❤❤❤❤❤
Dhyan❤❤❤❤❤
Babu raj❤❤❤❤❤
Valiya vandipranthan mammootty. Dq. Kkee❤evde
Athilum valiya aala yusuf ali, malabar gold owner avarekkal vandi ond
യൂസുഫ് ali ഒന്ന് വണ്ടിയോട് പാഷൻ ഉള്ളോണ്ട് വാങ്ങുന്നതല്ല.... അയാള് ഡ്രൈവ് പോലും ചെയ്യാറില്ല ഉള്ള paisa ചിലവാക്കാനും ധ്യാൻ പറഞ്ഞ പോലെ status symbol ന് വേണ്ടിയും വാങ്ങുന്നു.... മമ്മൂക്ക dq പ്രിത്വി ഒക്കെ അങ്ങനെ അല്ല.....അങ്ങനെ ആണേൽ ലാലേട്ടന്റെ കയ്യിലും ഒരുപാട് cars ഉണ്ട്... അങ്ങേരും വണ്ടി പ്രാന്തൻ അല്ല @@abz9635
Supper😍
Ithu polikkum👍
@part 2' Waiting🔥....
Koottathile komban mar vannila Prathivraj and DQ😍
വളരെ ആസ്വദിച്ചു കണ്ട നിങ്ങളുടെ ഒരു കൂടിച്ചേരൽ....ഈ ഇൻറർവ്യൂവിൽ ഞാൻ ചിരിച്ചത് അവസാനത്തെ ധ്യാനിൻ്റെ സംസാരം കേട്ടപ്പോഴാണ്....പോലീസ് പിടിക്കണമെങ്കിൽനമ്മൾ വണ്ടി നിർത്തണ മല്ലോ....that's polichu😂😂😂😂
Seen bcz of dhyan❤
, ധ്യാൻ പറയുന്നത് കേൾക്കാൻ എന്ത് രസാണ് ഒരു night drive ന്റെ സുഖം 🎉🎉
I enjoyed the interview 😂😊
Dq , prithvi , asif ali .
Not pritvi,Vineeth sreenivasan
Next episode bring Asif Ali + prithvi + dq
poli
Dq won't attend for amma related function or interview
Ath polikkum
The OG vandipranthanz 😮
Crt😂
Any how it's a AMMA show, Hope they had bought DQ and Prithviraj, then the series would have been next level, the points they would have shared 🔥
Dq, rajuvetan, asifka ivare kond varanam ingane ulla topic apo chumm🔥🔥🔥🔥🔥kathum
ബാബുരാജും ഫഹദും ആയത്കൊണ്ട് Dhyan ന് അങ്ങോട്ട് അഴിഞ്ഞാടാൻ സാധിച്ചില്ല 😅
പിന്നെ... എല്ലാ സ്ഥലവും അയാൾക്ക് മാത്രം അഴിഞ്ഞാടാൻ ഉള്ളതാണോ... Don't make him overrated...
ഒരുപാട് പൊക്കി തലേല് വെക്കാനുള്ള ഹൈപ്പ് കൊടുക്കണ്ട.. പിന്നീട് പ്രശ്നം ആവും
@Sleepyhead7896 അയ്നു നീ ഏതാ
😂😂😂
@@Sleepyhead7896Onnu podo
Udhjdf😂😂😂😂😂😂😂
Iconic "Athe Athe Athe Athe" 😂😂
😂😂😂
Le fahad: Ithu ippo poovaalanmarde story aanalo😢😅
20:45 അതെ അതെ അതെ is back 😊
Dhyan chettan❤
Evide koottathile kombanmar mammookka n DQ🎉
without the name mammootty cant continue this conversation.he is the real car enthusiast.
But mammooka onnum open ayi parayilla
എനിക്ക് ഇപ്പോഴും പ്രാന്ത് വണ്ടിയല്ല. മരിക്കുംമുമ്പ് സ്വന്തമായിട്ട് ഒരു വീട്( ഒരുതരി മണ്ണ് അതിലൊരു കുടില് )അതാണ് എന്റെ പ്രാന്ത്
Nadakkum
PM 😊
Ee samrambham polikkum.....AMMA kku oru varumanamavumallo...👏
6:30 ithokke kettu karayunna, introvert fahad ikka
Sathyam😂
Dhyan❤ interview star of kerala ❤❤❤
Eee content discussion oralu koode venam ayrnu joju chettan❤️
Vishayammm❤
Adipoli series❤
90s kids nostalgia ❤❤❤❤❤❤feeel❤❤❤❤❤
Nazriya+fahad+prithvi+dq+basil episode pls
Also nazriya+basil+dhyan
ഇതെപോലെ കൂടുതൽ ഇന്റർവ്യൂകൾ വേണം...
Perfect Male Conversation about Cars🗿🗿🗿
These guys should do this more often ❤❤❤
FaFa ❤️
എന്ധോ പണ്ടത്തേക്ക് കുറച്ചു തിരിച്ചു പോയി വെറുപ്പിക്കൽ ഇല്ല 👏👏
Waiting for next episode
A car and motor discussion without DQ & Mammookka is incomplete 😌
Was waiting for this interview
Athe athe atheeeeee ❤
🤣
Bring DQ and Prithvi to next episode
DS മതി എന്ത് DQ ?
Mollywood ill 911 GT3 athum manual erakiya Dq um prithvi yum. Vilik🤌🌝!!
Prithviraj നും ഉണ്ടടെ gt3 manual
@vijay-oe7qh comment onoodi read chei kutta🥲🤌!! Yenit reply ed🚶♂️
Ninak vaayikan arille?@@vijay-oe7qh
WE NEED MORE OF THIS
Expecting more interactive videos like this in coming days❤❤❤ polikkum🎉🎉
Baburaj+ FAFa+ Dhyan.. The best combo ever🎉
We want mammookka vs Prithvi vs Dq vs Asif Ali .....it will be fire 🔥 interview by hani musthafa
Baburaj❤️❤️👍👍
Dhyan ishtam❤🎉
Nice parupadi...ith pole ula vere parupadi aayit AMMA enniyum veranam🤩
ധ്യാനിനു വണ്ടികളെപ്പറ്റിയും നല്ല അറിവുണ്ടല്ലോ ... പൾസർ അഡ്വെർടൈസ്‌മെന്റ്, പവർ സ്റ്റിയറിംഗ് ന്റെ കാര്യം ഒക്കെ പറഞ്ഞപ്പോൾ മനസ്സിലായി ഉള്ളിൽ ഒരു വണ്ടിപ്രാന്തൻ ഉണ്ടായിരുന്നു എന്ന് ...
Ithle real vandi pranthan dhyan❤️
Vandikale patti 3 tharathil perspectives and viewpoints ulle 3 vandipranthanmar otta frameil😍
അതെ അതെ ഇടക്ക് വരുന്നുണ്ട്.......
Fafa❤
Me and my unemployed friends on a Saturday morning 🌄
Le Mammootty and DQ: Enthye Njangale vilichilla 😂
costly guests
@ yes
True
ഇപ്പോ ഫാഫയുടെ അത്രേ costly അല്ല ഈ പറഞ്ഞ വാപ്പയും മോനും
@ 🧐
Evidennu kittiya arivanu sir
Fafa🤩💥
Baburaj😍
Brilliant actor Fahad 😎
Dhyan ❤️fafa❤️... Hema kutty😆
😂😂😂😂
Kollam. Really good vlog
Swanthamayitt oru vandi polum illathe ee conversation enjoy cheyyunnavarundo 😂
Ha😂 but one day💎
Me
Paranju fullaakumbalekkum adtha aal samsaarikkunnadh sredhkkamaayirinnu🙂👍🏽
Can't wait for next part....
Fahad ikka 😍😍
Good point from fahad 20.52 to 21.00 ....❤❤❤❤❤❤
Ithan interview ❤
Athe Athe Athe ❤
Driving is a therapy ❤
Inniyum undeto vandi pranthanmar nammade Malayalam industryil , but thanks for the video enjoyed it......❤❤❤❤❤❤
ഇവരിലെ ശരിക്കും വണ്ടി ഭ്രാന്തന്‍ ധ്യാന്‍ തന്നെ..
Dhyan te vibe allathond thug adikand mindand erikunna dhyan😅
മമ്മുക്കയുടെ കാർ കളക്ഷൻ വേറെ ആർക്കും ഉണ്ടാവില്ല
Fahadh❤️
Fahad : porche 911, difender , bme 7series , toyota welfare , mini, range rover etc..
ബാബുരാജ് :അരി ethra
ധ്യാൻ : പയർ അര നാഴി
Next same series with dq,asif ali,prithviraj
Athe polikkum
India driving is not stress busyer..its hyper stress
Second Part waiting 👍❤
ഇവരുടെ ഇന്റർവ്യൂ പരുപാടി ഒക്കെ കൊള്ളാം നൈസ് ബട്ട് അമ്മ അസോസിയേഷൻ വീണ്ടും നൈസിനു കേറി വരാൻ നോക്കുനുണ്ടല്ലോ 🤭
💯💯😅
Keri varanamalo..aynan ithoke.
Puthiya alkare vach puthiya sankhadana venamalo
@@heinainGala athonum nadakula bro leadership pandathe pole kilavanmar tanne ayirikkum iniyum kore kazhinjale fahad okke leader ayitt varu, pinne ipo ivanmar padathe pole tanne perinu oru new gen nadiyeyum leadership postionil akumairikkum just alukkare kanikkan.
keri vanen paranj cinema field il ilatahavrk entha ith actors inu vendi olla association ale
Athin
One episode please dedicate to drugs… I’m mean against drugs… FAFAA should host it as a youth icon
Bhanwar Singh Shekhawat 🤩
എടാ മോനെ 😉🫶🖤🫵
Dhyan’s storytelling ❤️🩹✨
OG-DQ✊🏽
GOAT - Mammootty 🔥
@@Captan-r4cgoat... Yusuf ali
Ethra vandiya vandi pranthan 😍
20:45 അതെ അതെ അതെ അതെ 😂