ട്രോൾസിനെ കുറ്റം പറയുന്നവരോട്....👉 എന്തിനാ ഈ trolls Ellam wrong ആയി കാണുന്നെ...നല്ലതിനെ ട്രോളേണ്ട ആവശ്യം ഇല്ലല്ലോ...എവിടെയെങ്കിലും ഒരു mistake പറ്റിയിട്ടുണ്ടെങ്കിൽ ആ Mistakes തിരുത്താനുള്ള ഒരു ഓർമ്മപെടുത്തലായി കണ്ടൂടെ... 🤔എല്ലാം തികഞ്ഞവരായി ആരുമില്ല...
സാരി ഉടുത്തോണ്ട് നടക്കാൻ തന്നെ ഭയങ്കര പാടാണ്... സാരി ഉടുത്ത് സ്റ്റണ്ട് ചെയ്യുമ്പോൾ അതിന്റെ ബുദ്ധിമുട്ട് കാണും... എല്ലാത്തിലും നമ്മൾ മലയാളികൾ നെഗറ്റീവ് കണ്ടുപിടിക്കും 🙂
@jayantito8520 മോഹൻലാൽ മമ്മൂട്ടിയും അഭിനയിക്കുന്ന പോലെ ഗായത്രി യും അഭിനയിക്കുന്നു അവരെക്കാൾ നന്നായിട്ട് ഗായത്രി ചെയിതു. അതിന്റെ കുശുമ്പല്ലേ ഈ കമന്റ് ഇടുന്ന ആൾക്കാർക്ക് ആരെയും ഉയരാൻ വിടില്ല അത്രതന്നെ🥵
@@Harikrishnan.Krishnanഅയ്യോ ഉയരാൻ സമ്മതിക്കില്ലെന്ന് മാത്രം പറയരുത് ചേട്ടൻ കണ്ടില്ലേ അപ്പൊ ആ വടിയിൽ കയറി ഇരുന്നപ്പൊ ഉയർത്തി വിട്ടത് എന്നാ ഒരു പോക്കാ പോയത് 😂😂
അങ്ങനെ ഷൈൻ ചെയ്തിട്ട് പോകല്ലേ ബ്ലോഗറെ????? മമ്മൂട്ടിയുടെ ഇതുപോലെ ഒരുപാട് ഫൈറ്റ് സീനുകൾ ഉണ്ട് മമ്മൂട്ടിയുടെ കഴിഞ്ഞ കൊല്ലം ഇറങ്ങിയ ദ്രോണ മുതൽ രണ്ടുമാസം മുമ്പ് ഇറങ്ങിയ സിനിമയിൽ വരെ ഇതുപോലുള്ള ഫൈറ്റ് സീനുകൾ ഉണ്ട് മമ്മൂട്ടിയുടെ ആദ്യ ഹിന്ദി സിനിമ നിങ്ങളാരും കണ്ടില്ലെങ്കിൽ കാണുക അതിലെ ഫൈറ്റ് സീനുകൾ നിങ്ങൾ കണ്ടാൽ ചിരിച്ചു പോകും... ബ്ലോഗർക്ക് ധൈര്യമുണ്ടെങ്കിൽ ഇതുപോലെ മമ്മൂട്ടിനെ കുറിച്ച് ട്രോൾ ചെയ്യാൻ ധൈര്യമുണ്ടോ കാണില്ല നീ കളസത്തത്തിൽ തൂറും ഹ ഹ ഹ ഹ ഹ ഹ ഹായ് ഹായ് ഹായ് ഹി ഹി ഹി.... മമ്മൂട്ടീയേ പറ്റി ഒരു ഉദാഹരണം പറഞ്ഞെന്നേയുള്ളൂ ഇതുപോലെ ഒരുപാട് നടന്മാരുടെ ഫൈറ്റ് സീനുകൾ ഉണ്ട് അതിലും എത്രയോ മെച്ചമാണ് സന്തോഷ് പണ്ഡിറ്റ് സിനിമയിലെ ഫൈറ്റ് സീനുകൾ 👍👍👍👍👍👍
പക്ഷേ മനസ്സിൽ ഒരു കള്ളത്തരവും ഇല്ലാതെ വളരെ നിഷ്കളങ്കമായ ഒരു സംസാരിക്കുന്നത് 💕, ഇനി ബിഗ് ബോസ് പോലുള്ള ഷോവിലൊക്കെ അവർ ചെല്ലുകയാണെങ്കിൽ അവർക്ക് ഒരുപാട് മാറ്റങ്ങൾ വരാനുള്ള ചാൻസ് വളരെ കൂടുതലാണ്, ഇപ്പോൾ വെറുക്കുന്നവർ ചിലപ്പോൾ അവരെ ഒരുപാട് ഇഷ്ടപ്പെട്ട തുടങ്ങും
അത് മോശം!! മഞ്ജു വാരിയർ, പാർവതി തിരു ഉത്ത്, ഇവർ കാണിക്കുന്നത് അംഗീകരിക്കും. ഇത് സിനിമ മറ്റുള്ളവരെ അംഗീകരിക്കാൻ ബുദ്ധിമട്ട്. മാ. മമ്മൂട്ടിയുടെ fight കണ്ടാൽ ചെരിപ്പ് ഊരി അടിക്കും full എഡിറ്റിങ് ഇവന്റെ സിനിമയിൽ ഞങ്ങൾ പണി ഇല്ലെങ്കിലും വേണ്ടന്ന് വെച്ചിട്ടുണ്ട്. മോഹൻലാലിന് പണി കൊടുക്കാൻ ശ്രീനിവാസൻ ചെയ്ത റോൾ പക്ഷേ യഥാർത്ഥത്തിൽ മമ്മൂട്ടി ആണ് ആ ക്യാറക്ടർ. നിങ്ങൾ നേരിട്ട് കണ്ടാൽ മനസിലാകും
Ayyo സുഹൃത്തേ ithilum കൂടുതൽ duration ulla ഇതിനെക്കാളും സമയം എടുത്ത് ചെയ്ത വീഡിയോസ് വേറെയും ഉണ്ട്...👉th-cam.com/video/TUx3kgelk18/w-d-xo.html but views illa😔😔

@@JinusreeEditor
നീ നിന്റെ തെറ്റ് തിരുത്തുന്ന കാര്യത്തിൽ ഈ ആവേശം കാണിക്ക് ആദ്യം
എന്ത് തെറ്റ്, ആ പെണ്ണ് ഏത് കഥാപാത്രം തിരഞ്ഞെടുക്കണം എന്നത് ഇനി നിന്നോട് ചോദിക്കണോ
ഓംബ്ര ...
ഞാനും നീയും ഉൾപ്പെടുന്ന ജനങ്ങൾ ഉള്ളോണ്ടല്ലേ.. ഈ താരങ്ങൾ സൃഷ്ഠിക്കപ്പെടുന്നത് ...
തെറ്റ് ചെയ്യാത്തവരായി ആരുമില്ല ഗോഫൂ..
എന്തായാലും ഗായത്രി മറ്റുള്ള നടി കളെപ്പോലെ തുണിയില്ലാതെ പടങ്ങൾ ചെയ്യുന്നില്ലല്ലോ
അതിനു ചെയ്യാൻ പടം വേണ്ടേ 🤣🤣🤣
ഇതിലും ഭേദം അതാ 🤣🤣🤣🤣🤣
GAAYUU : തെലുങ്കാനണ്ണന്മാരെ .... ഷൂട്ട് കഴിഞ്ഞാലോ ഡ്രസ്സ് ഇടാൻ സമ്മതിക്കണില്ല... ഷൂട്ടിലെങ്കിലും കുറച്ചു ഡ്രസ്സ് ഇടാൻ സമ്മതിക്കണേ🙏🙏🙏 ഷെഡ്‌ഡി ഇടാൻ നേരം കിട്ടി കാണില്ല ...🤪
@@murali.k.vkizhakkeveetil1406 ഇത് അതിനുള്ളൊരു തുടക്കം ആയിരിക്കും, കണ്ടില്ലേ സാരി ഉടുത്തോണ്ട് airil കീഴ്മേൽ മറിഞ്ഞത്, അടുത്ത തവണ ഇനി ചിലപ്പോ 🤭
True she didn't participate in some beauty competition due to bikini wearing category
റോൾ കിട്ടാതെ ആകുമ്പോൾ തുണിയുരിഞ്ഞ് കാണിക്കുന്ന മറ്റു നടിമാരേക്കാൾ ഭേദം.
കറക്ട്❤
100%
അല്ല പിന്നെ 👍👍
Yes true 🎉
അത് ന്യായം 👍
എനിക്ക് ഇഷ്ട്ടം ആയി, അറ്റ്ലീസ്റ്റ് ഇത്രയും എങ്കിലും കാണിച്ചു കൂട്ടി തെലുങ്കിൽ പോയി , അടിപൊളി, ഇവൾ താൻ മല്ലു കുട്ടി. 👏🏿👏🏿👏🏿👏🏿👏🏿
സാരി ഉടുത്തോണ്ട് നടക്കാൻ തന്നെ ഭയങ്കര പാടാണ്... സാരി ഉടുത്ത് സ്റ്റണ്ട് ചെയ്യുമ്പോൾ അതിന്റെ ബുദ്ധിമുട്ട് കാണും... എല്ലാത്തിലും നമ്മൾ മലയാളികൾ നെഗറ്റീവ് കണ്ടുപിടിക്കും 🙂
Valliyil thoongiyadunnene ivadrum stund nnu parayarilla😂😂😂
ഏത് വേഷവും നല്ല തൻമയത്വത്തോടെ ചെയ്യാൻ കഴിവുള്ള കലാകാരിയാണ് ഗായത്രി 👍
മമ്മുട്ടി ചാടി ചവിട്ടിയാൽ ആാാഹാ ഗായത്രി ചെയ്താൽ oho എന്താണ് ഈ കൊച്ചു കേരളം ഇങ്ങനെ........ 🥵
mammootty GAYATRI...namichanna nalla best comparison...etha ambaane eee ....
@jayantito8520 മോഹൻലാൽ മമ്മൂട്ടിയും അഭിനയിക്കുന്ന പോലെ ഗായത്രി യും അഭിനയിക്കുന്നു അവരെക്കാൾ നന്നായിട്ട് ഗായത്രി ചെയിതു. അതിന്റെ കുശുമ്പല്ലേ ഈ കമന്റ് ഇടുന്ന ആൾക്കാർക്ക് ആരെയും ഉയരാൻ വിടില്ല അത്രതന്നെ🥵
@@Harikrishnan.Krishnanഅയ്യോ ഉയരാൻ സമ്മതിക്കില്ലെന്ന് മാത്രം പറയരുത് ചേട്ടൻ കണ്ടില്ലേ അപ്പൊ ആ വടിയിൽ കയറി ഇരുന്നപ്പൊ ഉയർത്തി വിട്ടത് എന്നാ ഒരു പോക്കാ പോയത് 😂😂
@Richadson ആ പറഞ്ഞത് ശരിയാണല്ലോ😂
@@Richadson😂😂ചിരിച്ചു ചിരിച്ചു ഉപ്പാടെ ഇളക്കി.....
റോൾ ഒന്നും കിട്ടാതെ വീട്ടിൽ ഇരുന്നപ്പോൾ കിട്ടിയ റോളിൽ കേറി അഭിനയിച്ചതാ...
Ath umbi poyii😹😹
@@SURYA-nx5bm 😄
നല്ല കിടുകാച്ചി എഡിറ്റിംഗ് 🥰🥰🥰🥰
ആ റോക്കറ്റ് പോവുന്നത്😅😅😅😅
😂😂😂
അതാണ് ഇതിലെ highlight 😂😂😂
@@sujithappuzz8325 🤣🤣
@@JisaJisa-jl2bp 😂😂
😂
4:40 😂😂😂😂😂 bro de creativity vere level thanne😊😊😊...chirich chirich vayyade aai😂😂😂
Thanks Broi.... സമയം Kittumbo മാറ്റ് വീഡിയോസ് കൂടി കണ്ട് സപ്പോർട്ട് ചെയ്യണേ🙏🙏🙏
Athe😂😂😂
മോനെ നിനക്ക് പണി അറിയാം 👌
Sathyam....
Best troll in 2024 😂😂
ഇതിനെക്കാളും വലിയ പ്രതീക്ഷയിൽ നല്ല സമയം എടുത്ത് ചെയ്ത trolls വേറെയും ഉണ്ട് bro... Pakshe ആരും ശ്രദ്ധിച്ചില്ല...😔
Good 👍
Nokate channel@@JinusreeEditor
അവസാനത്തെ ആ thalakkadi ആദ്യമേ അടിച്ചിരുന്നേൽ ഇതൊന്നും കാണേണ്ടി വരുമായിരുന്നില്ല എന്റെ മുരുക അണ്ണാ 😅
😂😂😂bro
നിങ്ങൾ കളിയാക്കിയതാണെങ്കിലും മലയാളം സിനിമയിലെ എല്ലാ ആക്ടറെ അവസ്ഥ ഇതുതന്നെയാണ്
Roll nokki cheythal kuzhppamillallo
ഏതായാലും മമ്മൂട്ടിയെക്കാളും മോഹൻലാലിനെക്കാളും സൂപ്പറായിട്ടുണ്ട്.
അത് ശെരി ആണലോ,,, അവർ രണ്ടു പേരും സാരി ഉടുക്കില്ല അത് ഇപ്പോഴാ ഓർത്തത്
😂😂😂
ഇതൊക്കെയാണ് ട്രോൾ.
ചിരിച്ച് ഉപാടിളകും.😂
ശ്ശോ.. ഗായത്രിയുടെ അവസ്ഥ ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു..😮എന്തിനാ ഇങ്ങനെയുള്ള സിനിമ ഒക്കെ ചെയ്യുന്നേ... 🤔.. ഈ ട്രോൾ കണ്ടാൽ അവര് ഇനി ഉറങ്ങില്ല.. 😇
Jeevikkan paisa vende
വേറെ സിനിമ കിട്ടണ്ടേ 🤣
വേറെ പടം വേണ്ടേ..
Vere kittathond
@@HadiHumu പടം ഒന്നുമില്ലാതെ വീട്ടിൽ കുത്തിയിരുന്നപ്പോൾ കിട്ടിയ റോൾ ആണ്....
ജീവിച്ചു പോട്ടേടെ 😊😊
4:41 my favourite 😂😂😂
4:38 ഇത് വരെ ചിരി പിടിച്ചു നിന്നു ഇത് കണ്ടപ്പോ കയ്യിനു പോയി 🤣🤣
ആ കമ്പിൽ കേറിപോന്നത്തു കണ്ടു ചിരിച്ചു മരിച്ചു
njanum chirichu oru vazhiyay
Ente ponne chirich chirich paniyaayi😅😅😅😅
ആകാശത്തേക്കുള്ള ആ പോക്ക്.. എന്റെ പൊന്നോ.... 😂😂😂
അങ്ങനെ ഷൈൻ ചെയ്തിട്ട് പോകല്ലേ ബ്ലോഗറെ????? മമ്മൂട്ടിയുടെ ഇതുപോലെ ഒരുപാട് ഫൈറ്റ് സീനുകൾ ഉണ്ട് മമ്മൂട്ടിയുടെ കഴിഞ്ഞ കൊല്ലം ഇറങ്ങിയ ദ്രോണ മുതൽ രണ്ടുമാസം മുമ്പ് ഇറങ്ങിയ സിനിമയിൽ വരെ ഇതുപോലുള്ള ഫൈറ്റ് സീനുകൾ ഉണ്ട് മമ്മൂട്ടിയുടെ ആദ്യ ഹിന്ദി സിനിമ നിങ്ങളാരും കണ്ടില്ലെങ്കിൽ കാണുക അതിലെ ഫൈറ്റ് സീനുകൾ നിങ്ങൾ കണ്ടാൽ ചിരിച്ചു പോകും... ബ്ലോഗർക്ക് ധൈര്യമുണ്ടെങ്കിൽ ഇതുപോലെ മമ്മൂട്ടിനെ കുറിച്ച് ട്രോൾ ചെയ്യാൻ ധൈര്യമുണ്ടോ കാണില്ല നീ കളസത്തത്തിൽ തൂറും ഹ ഹ ഹ ഹ ഹ ഹ ഹായ് ഹായ് ഹായ് ഹി ഹി ഹി.... മമ്മൂട്ടീയേ പറ്റി ഒരു ഉദാഹരണം പറഞ്ഞെന്നേയുള്ളൂ ഇതുപോലെ ഒരുപാട് നടന്മാരുടെ ഫൈറ്റ് സീനുകൾ ഉണ്ട് അതിലും എത്രയോ മെച്ചമാണ് സന്തോഷ് പണ്ഡിറ്റ് സിനിമയിലെ ഫൈറ്റ് സീനുകൾ 👍👍👍👍👍👍
Suggest ചെയ്യൂ... ഉറപ്പായും ചെയ്യാം
ബ്രോ.. previous videos കണ്ടിട്ട് ഇവിടെ വന്ന് ഒന്നൂടെ പറയൂ... ആളെ നോക്കിയല്ല ഞാൻ വീഡിയോസ് ചെയ്യുന്നത്....
@@JinusreeEditorമമ്മൂട്ടിയുടെ ഹിന്ദിയിൽ ഇറങ്ങിയ ആദ്യത്തെ സിനിമ
Name പറയൂ....മോശം എന്ന് തോന്നിയാൽ ഉറപ്പായും ചെയ്യും... നമുക്ക് എല്ലാവരും ഒരുപോലെ ആണ്...അത് മമ്മൂട്ടി ആയാലും ആറാട്ടണ്ണൻ ആയാലും....
@@JinusreeEditorകളസത്തിൽ തൂറുമെന്ന് എനിക്കറിയാം അതാണ് മമ്മൂട്ടിയുടെ ആരാധകരുടെ ശക്തി👍👍👍👍👍
Anyaya Editing Macha👌👌👌
4:38.... 😂😂😂😂 ചിരിച്ച് ഒരു വഴി ആയി
🤣🤣🤣🤣
😂😂
😂😂😂
ശരിക്കും ഞാനും ഇതിലാ ചിരിച്ചുപോയത് കുട്ടൂസനും ഡാകിനിയും പോണത്പോലെ feel ചെയതു😂😂😂
ബാലരമ യില്‍ മായാവി കഥയിലെ dagini luttappi യുടെ കുന്തം സവാരി ഓര്‍ത്തു 😅
സത്യം പറഞ്ഞാൽ ഈ അടുത്ത കാലത്തു ഒന്നും ഇത്രയും ചിരിച്ചിട്ടില്ല. എഡിറ്റിംഗ് സൂപ്പർ 👌
നന്ദിയുണ്ട്... 🙏... സമയം കിട്ടുമ്പോൾ മാറ്റ് വീഡിയോസ് കൂടി കണ്ടിട്ട് അഭിപ്രായം പറയണേ...
ഇവരുടെ ഇന്റർവ്യൂ ആണ് ഇവരുടെ കരിയർ നശിപ്പിച്ചത് 😮😮
ഇവരുടെ ഇൻ്റർവ്യൂ കാരണമാണ് ഇങ്ങനെയൊരു നടി ഉണ്ടെന്ന് ഞാൻ അറിഞ്ഞത്.
ഇന്റർവ്യൂവും .. അവള്ടെ യുട്യൂബിൽ മണ്ടത്തരം വീഡിയോകളും കാരണമാണ് എല്ലാവരും അറിഞ്ഞത് 💯😂
പക്ഷേ മനസ്സിൽ ഒരു കള്ളത്തരവും ഇല്ലാതെ വളരെ നിഷ്കളങ്കമായ ഒരു സംസാരിക്കുന്നത് 💕, ഇനി ബിഗ് ബോസ് പോലുള്ള ഷോവിലൊക്കെ അവർ ചെല്ലുകയാണെങ്കിൽ അവർക്ക് ഒരുപാട് മാറ്റങ്ങൾ വരാനുള്ള ചാൻസ് വളരെ കൂടുതലാണ്, ഇപ്പോൾ വെറുക്കുന്നവർ ചിലപ്പോൾ അവരെ ഒരുപാട് ഇഷ്ടപ്പെട്ട തുടങ്ങും
J@@vishnuks5263unda
ധ്യാൻ നേരെ തിരിച്ചും😅
ഈ വർഷത്തിൽ കണ്ടതിൽ വച്ച് ഏറ്റവും ചിരിച്ച ട്രോൾ 😂😂😂😂😂😂😂😂😂ട്രോൾ of the year
ഇതിനെക്കാളും വലിയ പ്രതീക്ഷയിൽ നല്ല സമയം എടുത്ത് ചെയ്ത trolls വേറെയും ഉണ്ട് bro... Pakshe ആരും ശ്രദ്ധിച്ചില്ല...😔
എന്തായാലും നന്ദിയുണ്ട്...🙏
@@JinusreeEditor നോക്കാം 👍🏻👍🏻👍🏻👏🏻👏🏻👏🏻
Ath etha
ടോളിനു പറ്റിയ സ്റ്റണ്ട് മമ്മുട്ടിയുടേത് ആണ്
അത് മോശം!! മഞ്ജു വാരിയർ, പാർവതി തിരു ഉത്ത്, ഇവർ കാണിക്കുന്നത് അംഗീകരിക്കും. ഇത് സിനിമ മറ്റുള്ളവരെ അംഗീകരിക്കാൻ ബുദ്ധിമട്ട്. മാ. മമ്മൂട്ടിയുടെ fight കണ്ടാൽ ചെരിപ്പ് ഊരി അടിക്കും full എഡിറ്റിങ് ഇവന്റെ സിനിമയിൽ ഞങ്ങൾ പണി ഇല്ലെങ്കിലും വേണ്ടന്ന് വെച്ചിട്ടുണ്ട്. മോഹൻലാലിന് പണി കൊടുക്കാൻ ശ്രീനിവാസൻ ചെയ്ത റോൾ പക്ഷേ യഥാർത്ഥത്തിൽ മമ്മൂട്ടി ആണ് ആ ക്യാറക്ടർ. നിങ്ങൾ നേരിട്ട് കണ്ടാൽ മനസിലാകും
പോലെ യാടി മോനെ മമ്മൂട്ടിയുടെ നെഞ്ചത്ത് കെയറേണ്ട നിന്റെ കുണ്ണാ ലാലപ്പാന്റെ സ്വഭാവം മാണ്
Luttappi girl
Polichu 🎉🎉🎉🎉🎉🎉
Super ❤❤❤❤❤
എന്തുവാടേ ഇതൊക്കെ... ഇവളാര് ലേഡി ലുട്ടാപ്പിയോ 😂
😂😂😂😂😂😂
😂😂😂😂
😂😂😂
🤣🤣🤣👿🫠
ദൈവമേ ബാലയ്യക്ക് എതിരാളി
ബാലയ്യയുടെ പെങ്ങളാ 😂
😅😅😅😅super troll Adipoli setta😂😂😂
ഇത്രയും പ്രതീക്ഷിച്ചില്ല 😂
4:34 😂😂😂😂😂😂😂
2:44
2:16🙌😂😂
ജാക്കിച്ചായി 😂😂😂
Super 🎉🎉
Thanks 🙂
എന്റെ ദൈവമേ 😂😂😂😂😂 ഞാൻ ചത്തു 😂😂😂😂😂😂 വേറെ ലെവൽ
ഗായത്രി ഇടയ്ക്കു ലുട്ടാപ്പി ആയല്ലോ, എന്തായാലും ബ്രോ പൊളിച്ചു, അടിപൊളി ❤️❤️❤️
🤣🤣🤣🤣 pwoli
4:35😂😂😂😂😂😂
Ente moneeeee.... Ejjaathii trolll.... Kidiloskiii item 😂😂😂😂😂😂😂 ith kathum.... 🔥🔥🔥🔥🔥
എന്തൊക്കെ ആയാലും ഈ troll nu vendi താങ്കൾ എടുത്ത hardwork ഇത്രേം duration ulla oru troll video ഞാൻ ഇതുവരെ കണ്ടിട്ടില്ല...അടിപൊളി ബ്രോ❤❤❤❤❤
Ayyo സുഹൃത്തേ ithilum കൂടുതൽ duration ulla ഇതിനെക്കാളും സമയം എടുത്ത് ചെയ്ത വീഡിയോസ് വേറെയും ഉണ്ട്...👉th-cam.com/video/TUx3kgelk18/w-d-xo.html but views illa😔😔
@@JinusreeEditor u will reach heights bro....🥰🥰
വിജയശാന്തി ചെയ്താൽ ഓഹോ പാവം ഗായത്രി ചെയ്തപ്പോൾ 😂😂😂
vijayshanthiyem Gayathriyem ഒരേ പോലെ കാണരുത്.വിജയ്ശാന്തി poli alle❤️🔥
@EshalMaryam അതെ വിജയശാന്തി 👌🏻👌🏻..🙏🏻ഞാൻ ഒരു തമാശ ക്ക് പറഞ്ഞതാ
@@rajibiju8156 👍😊
വിജയശാന്തിക്ക് അഭിനയിക്കാൻ അറിയാം
Best comparison
അടിപൊളി 😂😂👌🏼👌🏼👌🏼😂😂
🙏🙏🙏🤣
ഇതിലെ funny background music അതാണ് പൊളി ആയത് 🤣🤣🤣🤣
She is better than more actresses ❤
ആയിക്കോട്ടെ👍
😂😂😂😂 അയ്യോ ചിരിച്ചു വയ്യ
e video super work ..really appreciate it
Thank you so much 😀
That rocket scene 🧨🤣
ഈ ട്രോൾ കണ്ടത് നന്നായി. ഇനി അബദ്ധത്തിൽ പോലും ഈ സിനിമ കാണാതിരിക്കാൻ ശ്രദ്ധിക്കണം..
എന്തായാലും കറക്റ്റ് സിനിമ ക്ലിപ്സ് ഉപയോഗിച്ചിട്ടുണ്ട്
Super editing
& She is innocent
Innek collection egiridum 😆😆😆 2:48
Very good editing👍🏻
Thanks 😁
ഏതാടാ അത്രയും ഗതികെട്ട. ഡയറക്ടർ😁🤣
ഇതേതോ പണി അറിയാവുന്നവൻ ചെയ്തതാ😂😂
ആദ്യമായി ട്ടാണ് നായിക മരിക്കാൻ കിടക്കുമ്പോൾ ചിരിക്കുന്നത് 😂
Ayyyyyyyo ചിരിച്ച് മരിക്കും 😂
വേറെയും വീഡിയോസ് ഉണ്ട്.. കണ്ട് സപ്പോർട്ട് ചെയ്യൂ 🙏🙏🙏
3:53 👈😆
Awesome bro..
Thank you so much 😀
Good edition
😂2050 ഇല്‍ കാണുന്നവര്‍ ഉണ്ടോ 🤣
എനിക്ക് ഗായത്രിയെ നല്ല ഇഷ്ടമാണ് 🥰🥰 മനസ്സിൽ ഒന്നുല്ല ശെരിക്കും നിഷ്കളങ്കത ഉള്ള ഒരു കുട്ടി ആണ്..
That was epic scene from 4:32
Superb editing bro...keep going 🎉
Thank you so much 😀
😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
എനിക്കിനി ചിരിക്കാൻ വയ്യേ..... 🤣🤣🤣
പണി അറിയാവുന്നവൻ ഇറങ്ങിയിട്ടുണ്ട്...
🤣🤣🤣
👌🏻
Editing super🥰
Thank you so much
പടം ഇല്ല എന്ന് കരുതി ഇത്ര തരാം താഴ്ന്നുപോയല്ലോ
Avark ne chilavinu kodukumo
ലാലേട്ടൻ്റെ മരുമകളെ കുറ്റം പറയുന്നോടാ....😊😊
Editing 💥🔥
എഡിറ്റിംഗ് എന്തായാലും കൊള്ളാം
చాలా మంచి ఎడిటింగ్. మీరు మంచి ఎడిటర్ ❤
Thanks 🙏
മലയാള സിനിമയുടെ കഷ്ണങ്ങൾ വാരിനിറച്ചിട്ടിട്ട് വളരെ അരോചകം ആയിട്ടുണ്ട്😡
Thanks 🙏
സാധാരണ fight scene film ൽ ഉണ്ടെങ്കിൽ മുന്നേ fight sequence practice ചെയ്ത് set ആയേനെ. ഇതിപ്പോ പാറ്റയെ അടിച്ചു കൊല്ലാൻ കമ്പും കൊണ്ട് പോകുംപോലെ 🥲🥲🥲
😂😂😂
editing super 😂😂👍👍👍
സമയം കിട്ടുമ്പോൾ മറ്റു വീഡിയോസ് കൂടി കണ്ടിട്ട് അഭിപ്രായം പറയണേ🙏🙏🙏
@@JinusreeEditor sure 🙋♂️
@@JinusreeEditor
റോകേറ്റ് പോയത് അത് ഒരു രക്ഷയില്ല പൊളി
പിന്നെ കുട പറന്നത്😁😁
Ante bro anna editing 😁
Super work ❤️
Thank you so much 🙂
അടിപൊളി അടിപൊളി 🤣🤣🙋🤣
ഇതാണ് ട്രോൾ... ഗംഭീരമായിട്ടുണ്ട്.. ചിരിച്ച് ഒരു വഴിക്കായി😂
4:00 🤣🤣🙏🏻
ആ ഹാരി പോട്ടർ സീൻ അടിപൊളി...ഞാൻ കുറെ ചിരിച്ചു😂😂😂
ഇതൊക്കെ സഹിക്കാനും ഒരു കഴിവ് വേണം...വല്ലാത്ത അഭിനയം തന്നെ...(അഫിനയം)
കഷ്ട്ടം..
EDITING KIDUUUU 😂😂😂😂
🙏🙏🙏🙏
👍🏻👍🏻
Last karikk dialogue 😂
👍🥰
Kollam 👍ചിരിക്കാൻ ഉണ്ട്
ഈ അടി ആദ്യമേ കൊടുത്തിരുന്നേൽ ഇതൊന്നും കാണാൻ പറ്റില്ലായിരുന്നു😂😂😂
ഇവളെ പഠിപ്പിച്ച ഗുരുവിനെ 😅 കണ്ടിരുന്നെങ്കിൽ ഒന്ന് വന്ദിക്കാമായിരുന്നു
Chirichu chirich oru vazhi aaiiii😂😂😂😂😂😂😂😂😂..kidilam troll bro....😂😂😂😂😂
4.40 ലുട്ടാപ്പി റഫറൻസ് 😅😅😅 ഹെവി 😅😅😅
നമ്മൾ ഇതിലില്ല.. അവരായി, അവരുടെ universe ആയി😂🙌🏻
ചിരിച്ചു ഒരു വഴിക്ക് ആയി ഇത്രയും പ്രതീക്ഷിച്ചില്ല 🤣🤣🤣😂
4.40 സെക്കന്റ് ആയപ്പോൾ വടിയിൽ പൊങ്ങിപ്പോയ ആ സീൻ പൊളിച്ചു.. എനിക്ക് ലുട്ടാപ്പിയെ ആണ് ഓർമ വന്നത് ശെരിക്കും അതുപോലെ തന്നെ ഉണ്ട് .😄😄😄😄
Superb editing ❤😂😂😂
നന്ദിയുണ്ട്.... സമയം കിട്ടുമ്പോൾ മാറ്റ് വീഡിയോസ് കൂടി കണ്ടിട്ട് അഭിപ്രായം പറയണേ...
@JinusreeEditor sure 😊✨
ട്രോളുന്നവർക്ക് ചെറിയ വരുമാനം ട്രോള് ഏറ്റ് വാങ്ങുന്നവർക്ക് വല്യ വരുമാനം. അതാണ് വ്യത്യാസം😅😅😅
3:54 😂😂
Editing simham❤
🙄🙏🙏🙏🙏