All Variety of Star in Malayalam Movie😂!! | Actors Who Stucked in Same Roles💀 | Cheating Star Troll

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024

ความคิดเห็น • 129

  • @rasakaramaayarahasyangal
    @rasakaramaayarahasyangal  2 วันที่ผ่านมา +15

    Please Like🍭❤️
    👍 Say Hai To Me Here:instagram.com/rasagaramaya_.rahaysgal_rr?r=nametag ഇത് പോലെയുള്ള വീഡിയോകൾക്കായി ചാനൽ മറക്കാതെ SUBSCRIBE ചെയ്യുക 🍭🍭❤️

  • @rasithak.kk.k710
    @rasithak.kk.k710 2 วันที่ผ่านมา +59

    Putiya death star : Dileesh Pothan
    Turbo 💀
    Thalavan 💀
    Golam 💀

  • @Princesuresh_1440
    @Princesuresh_1440 2 วันที่ผ่านมา +128

    നീ video upload ചെയ്തോ ഞാൻ like ചെയ്തോളാം..😂 (Georgekutty.jpg)

    • @rasakaramaayarahasyangal
      @rasakaramaayarahasyangal  2 วันที่ผ่านมา +3

      😄😄🍭🍭🍭

    • @anadhu02
      @anadhu02 2 วันที่ผ่านมา

      like നീ അടിച്ചോ ഞാൻ subscribe ചെയ്തിട്ട് വരാം...

    • @LyricsLuminary
      @LyricsLuminary 18 ชั่วโมงที่ผ่านมา +1

      പനിനീർ നിലാവിൻ പൂമഴ 🎉

  • @Superman-iy1ow
    @Superman-iy1ow 2 วันที่ผ่านมา +62

    മൂകാംബിക സ്റ്റാർ ❎
    മൂകാംബിക യൂണിവേഴ്സ് ☑️
    😌😁

  • @fahadguru
    @fahadguru วันที่ผ่านมา +13

    3:10 വെള്ളം മോന്തും ചാക്കോച്ചി. കൽക്കരി തിന്നും ചാക്കോച്ചി.😅😅😅

  • @arjun7890G
    @arjun7890G 2 วันที่ผ่านมา +27

    Riyas khan എന്ന് പറഞ്ഞപ്പോൾ തന്നെ കൊച്ചി രാജാവിലെ ദിലീപിന്റെ ഇടി കൊണ്ട് പറക്കുന്ന scene ആണ് ഓർമ്മ വന്നത്. അത് തന്നെ അടുത്ത നിമിഷം കാണിക്കുകയും ചെയ്തു.

  • @sidupop5343
    @sidupop5343 วันที่ผ่านมา +22

    കൽക്കരി തിന്നും ചാക്കൊച്ചി
    വെള്ളം മോന്ദും ചാക്കൊച്ചി
    കൂകിപ്പായും ചാക്കൊച്ചി 🤣🤣🤣🤣

  • @JanardhanamKrishna-ix8lr
    @JanardhanamKrishna-ix8lr 2 วันที่ผ่านมา +23

    നീ കഷ്ടപ്പെട്ട് വീഡിയോ എഡിറ്റ്‌ ചെയ്ത് അപ്‌ലോഡ് ചെയ്തോ ഞാൻ ഷെയർ ചെയ്ത് veiws കൂട്ടം 😂

  • @ardravrc5808
    @ardravrc5808 2 วันที่ผ่านมา +35

    Chennai star - Vineet Sreenivasan
    Kozhi star - Mukesh
    Interview star - Dhyan Sreenivasan

  • @-anuranj-jr3318
    @-anuranj-jr3318 2 วันที่ผ่านมา +30

    Original കടക്കെണി star saiju kurup ആണ്😹. അതുപോലെ joju ജോർജ് ഭാര്യയുമായി, കാമുകിയുമായി ജീവിക്കാൻ ഭാഗ്യം ഇല്ലാത്ത star ആണ്

    • @Joker-ie7kt
      @Joker-ie7kt 2 วันที่ผ่านมา +2

      Joju depression star

    • @rehananish1744
      @rehananish1744 วันที่ผ่านมา +5

      ​@@Joker-ie7ktdepression star shane nigam aanu 😂😂

    • @nandhappan7s
      @nandhappan7s วันที่ผ่านมา

      ​@@rehananish1744 so true

  • @apzzcreationz8585
    @apzzcreationz8585 วันที่ผ่านมา +3

    Swantham perinodi ithra ishttamolla oru charector vere vannitumilla.. veranun pookunilla 😂 .. chackochi..

  • @libinlibin733
    @libinlibin733 วันที่ผ่านมา +5

    നെടുമുടി അവിഹിതം സ്റ്റാർ ആണ്

  • @jerryprince4448
    @jerryprince4448 2 วันที่ผ่านมา +6

    Njan vakeelumayiitt varammm 😂

  • @vijayarajpr2861
    @vijayarajpr2861 2 วันที่ผ่านมา +17

    DQ is also a orphan star

    • @MidhunManmadhan
      @MidhunManmadhan 2 วันที่ผ่านมา +1

      Pls mention all films like that

    • @someonelikeyou6138
      @someonelikeyou6138 2 วันที่ผ่านมา +10

      Pullikku naadu Vidal aanu main

  • @Keralaman-m8c
    @Keralaman-m8c 2 วันที่ผ่านมา +18

    ചാക്കോച്ചി =ലേലം
    ആറാട്ട് =നെയ്യാറ്റിൻകര ഗോപൻ
    Bramasthram=shiva
    100പ്രാവിശ്യം സിനിമയിൽ കേട്ട പേരുകൾ

    • @rasithak.kk.k710
      @rasithak.kk.k710 2 วันที่ผ่านมา +6

      Red chillies = 111 times omr

    • @Nandhitha88
      @Nandhitha88 2 วันที่ผ่านมา +7

      Animal=papa😂

    • @amaljose3467
      @amaljose3467 วันที่ผ่านมา +1

      Queen- Chinnu

    • @appuappuzz2309
      @appuappuzz2309 วันที่ผ่านมา +4

      Lelam bore illa name parayunnathu
      But Aaaarrttu veruppikalaanu

  • @Nidhin-xp6xd
    @Nidhin-xp6xd 2 วันที่ผ่านมา +6

    Helping star anjana jayaprakash
    Pachuvum albhudha vilakkum and turbo rand padathilum nayakane help cheyunna bold aya character 😂😂

  • @AbbasPeechani
    @AbbasPeechani วันที่ผ่านมา +2

    സിദ്ധിക്ക് = സ്നേഹിച്ച പെണ്ണിനെ നായകന് തന്നെ വിട്ട് കൊടുക്കുന്നു. ഇല്ലെങ്കിൽ പ്രസവത്തോടെ ഭാര്യ മരിക്കുന്നു

  • @PACUGAMING
    @PACUGAMING 2 วันที่ผ่านมา +6

    Chetting start not a king❌ convincing star his a king✅😂

  • @media936
    @media936 วันที่ผ่านมา +3

    veroru kadakkeni star saiju kurup

  • @story7191
    @story7191 2 วันที่ผ่านมา +42

    Rakshakan = vijay

    • @Akshay.M.S634
      @Akshay.M.S634 2 วันที่ผ่านมา +3

      😂😂😂

    • @Arunsyam504
      @Arunsyam504 2 วันที่ผ่านมา +11

      Vijay മാത്രം അല്ല രക്ഷൻ Tamil, malayalam സിനിമയിൽ മിക്ക നടന്മാരും ജനങ്ങളെ രക്ഷിക്കുന്ന അല്ലെങ്കിൽ ആരെയെങ്കിലും രക്ഷിക്കുന്ന സിനിമ തന്നെ ആണ് ചെയ്യാറ് Thunivu സിനിമയിൽ Ajith രക്ഷകൻ അല്ലെ

    • @ajimon1934
      @ajimon1934 2 วันที่ผ่านมา +7

      ബബിൾജും waiting star..

    • @lachu-o4s
      @lachu-o4s วันที่ผ่านมา +1

      വിജയ് മാത്രം ആണോ തമിഴിലും തെലുങ്കിലും മലയാളത്തിലും ഒള്ള മിക്ക ഹീറോകളും രക്ഷാ റോളുകൾ തന്നെയാ ചെയ്യുന്നത്🙄

    • @user-sj9zu7je2b
      @user-sj9zu7je2b วันที่ผ่านมา +1

      Ninde thantha= vaanam

  • @sarathbaby2353
    @sarathbaby2353 วันที่ผ่านมา +2

    Variety chathikal 😅😅😅

  • @sinoysibi8061
    @sinoysibi8061 2 วันที่ผ่านมา +4

    Death star dileesh pothan evide

  • @jibinjr4272
    @jibinjr4272 วันที่ผ่านมา +1

    നീ പോലീസിനെ പറഞ്ഞ്മനസിലാക് ഞാൻ വക്കിലുമായിട്ട് വരാം 😂

  • @indrankk9384
    @indrankk9384 2 วันที่ผ่านมา +4

    കാണുന്നവർ എല്ലാം കമന്റ് ഇട്.. ഞാൻ പിന്നെ വന്ന് നോക്കിക്കോളാം 🤝

  • @jimeshmurukesan8840
    @jimeshmurukesan8840 วันที่ผ่านมา +1

    Santhosh keezhattoor death universe. Abhinayicha serialil polum otta episode kondu padam aaya aal.

  • @GouthamkrishnaJ
    @GouthamkrishnaJ 2 วันที่ผ่านมา +7

    Ni video upload cheyy njan comment ittolam😂😂

  • @dipinappu2095
    @dipinappu2095 2 วันที่ผ่านมา +3

    ദിലീപിന് വേറെയും വീക്നെസ്സുണ്ട്.. കാണുന്ന എല്ലാരേം സ്വന്തം ചെട്ടനായി കാണുന്ന പ്രത്യേക തരം അസുഖം ഞൻ നോട്ട് ചെയ്തായിരുന്നു.. ആദ്യം പാണ്ടി പടയിൽ ആണ്.. അണ്ണൻ എന്നെ തമ്പി എന്ന് വിളിച്ചത് എന്താർത്ഥത്തിൽ ആണെന് എനിക്കറിയില്ല.. എന്നാൽ നജ്ൻ അണ്ണാ എന്ന് വിളിച്ചത് സ്വൊന്തം ചേട്ടനെ പോലെ കരുതിയിട്ടാണ്.. സെയിം ഡയലോഗ് മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന മൂവിയിൽ ബിജു മേനോനോടും ഇത് തന്നെ പറയുന്നുണ്ട് 🤣🤣🤣🤣

  • @mymoviechoices
    @mymoviechoices 2 วันที่ผ่านมา +3

    Jayettan Toilet star🔥🔥🔥

  • @aktech8102
    @aktech8102 18 ชั่วโมงที่ผ่านมา +1

    Joju George death aadikeshava, jagame thanthiram

  • @Akshay.M.S634
    @Akshay.M.S634 2 วันที่ผ่านมา +20

    Actor Vijay in every movies രക്ഷകൻ.... രക്ഷകൻ 😂😂

    • @lachu-o4s
      @lachu-o4s วันที่ผ่านมา +1

      വിജയ് മാത്രം ആണോ മിക്ക ഹീറോകളും രക്ഷകൻ റോള് തന്നെയല്ലെ

    • @iv7fd
      @iv7fd วันที่ผ่านมา +1

      Ghost രക്ഷകൻ mass suru 😂

    • @Akshay.M.S634
      @Akshay.M.S634 วันที่ผ่านมา +3

      @@iv7fd That is the story of the movie Mass 💯.
      Jai Bhim, Ghajini, Pithamagan, Soorarai Pottru, Sillunu Oru Kaadhal, Vaaranam Aayiram, Vikram ഈ movies okke kandu nokk.
      Suriya Sivakumar He is a versatile Actor 🔥💎

    • @sivadassiva3150
      @sivadassiva3150 วันที่ผ่านมา

      But box-office prethekich anakam illaaa....rolex ozichhhhh....​@@Akshay.M.S634

    • @abunirmal2535
      @abunirmal2535 วันที่ผ่านมา

      ​@@iv7fdatleast pullikku abhinayikkan ariyam.

  • @adithyadev1515
    @adithyadev1515 วันที่ผ่านมา +2

    Soothradhaaran allallo Soothrakkaran alle

  • @remyasunil8503
    @remyasunil8503 วันที่ผ่านมา +1

    ഇത്രയും ചാക്ക് ഉള്ളൊരു ചാക്കൊച്ചി 😂😂

  • @Axin3535
    @Axin3535 วันที่ผ่านมา +2

    Convincing Star ⭐🛐

  • @nfcmoviechannel5799
    @nfcmoviechannel5799 วันที่ผ่านมา +2

    Surya ott star

  • @jobyjasvhanjobyjasvhan2699
    @jobyjasvhanjobyjasvhan2699 วันที่ผ่านมา +2

    Rakshakan Vijay

  • @MuhammedNabeeel
    @MuhammedNabeeel 2 วันที่ผ่านมา +3

    Old cartoon memories video cheyyo😢😢

  • @aveMariya_02
    @aveMariya_02 2 วันที่ผ่านมา +2

    Gun Bhai sathyatil remake bai aan edutha padathil mikkadum remake aan oru nepo kid pinna engi kadicha mondayumaayulla abhinayam
    Drishyam credits avanmar kondupoi
    Even korean remakil polum tag cheytadh aa korangande peraa

  • @aswigraphi
    @aswigraphi 2 วันที่ผ่านมา +1

    Saiju kurup കടം സ്റ്റാർ
    വിജയ് നാടിൻ്റെ രക്ഷകൻ അലെങ്കി കുടുംബത്തിൻ്റെ

  • @JawanCaptain
    @JawanCaptain 14 ชั่วโมงที่ผ่านมา

    4:05 dulquer abcd mention cheyyanayirunnu

  • @Jibinboban
    @Jibinboban 6 ชั่วโมงที่ผ่านมา

    നന്മമരം ഡാഡി സ്റ്റാർ - ലാലു അലക്സ്‌ ♥️
    ചോക്ലേറ്റ്, ബ്രോ ഡാഡി, Angel ജോൺ, ക്രോണിക് ബാച്‌ലർ, കല്യാണരാമൻ, പുലിവാൽ കല്യാണം, നിറം, കാസനോവ etc. 😅

  • @sportsmania3434
    @sportsmania3434 วันที่ผ่านมา

    Bhola kaithy ടെ hindi remake ആണ്

  • @vsvlog5576
    @vsvlog5576 2 วันที่ผ่านมา +3

    Chaakkkochi 😂😂

  • @angrymanwithsillymoustasche
    @angrymanwithsillymoustasche วันที่ผ่านมา

    (Chief minister) CM star- ജനാർദ്ദനൻ 🔥

  • @pesmidzzy2424
    @pesmidzzy2424 วันที่ผ่านมา

    soothradhranil santhosh keezhatoor illla aa tymil pulli cinemail thanne illa 😅

  • @entertainmentcreationswonder
    @entertainmentcreationswonder วันที่ผ่านมา

    Soothradharan Santhosh Keezhattoor Not Acting

  • @umesh9513
    @umesh9513 วันที่ผ่านมา

    Porthozil death star undallo

  • @your_fav_motoholic
    @your_fav_motoholic 8 ชั่วโมงที่ผ่านมา

    5:07, Nte ponnoo 😂😂

  • @zabinzunny
    @zabinzunny วันที่ผ่านมา

    Chennai Star evide...😂

  • @shabarishprasanth2006
    @shabarishprasanth2006 วันที่ผ่านมา

    Chathiyan king suresh krishna thnne

  • @shyam5931
    @shyam5931 วันที่ผ่านมา

    6:15 cat & moss❌ moss & cat✅😅

  • @ajma2771
    @ajma2771 วันที่ผ่านมา

    Convincing Star>>>>

  • @JishnuT.S
    @JishnuT.S วันที่ผ่านมา

    Convincing star😂

  • @s_p_r_o2747
    @s_p_r_o2747 วันที่ผ่านมา

    Chacokechie fanes 😂😂😂😂

  • @gopikalak2373
    @gopikalak2373 2 วันที่ผ่านมา +2

    I L U

  • @Hacker-ef4ch
    @Hacker-ef4ch วันที่ผ่านมา

    Mcu😂

  • @jovinthomas3359
    @jovinthomas3359 วันที่ผ่านมา +1

    ദുൽകറിന്റെ ടൂറിസ്റ്റ് സ്റ്റാറിറിൽ cia വിട്ട് പോയി

    • @bittuantony5753
      @bittuantony5753 วันที่ผ่านมา

      ജോമോന്റെ സുവിശേഷങ്ങൾ

  • @sidharthsuresh333
    @sidharthsuresh333 13 ชั่วโมงที่ผ่านมา

    7:55 💀🤣🤣

  • @sidharthsuresh333
    @sidharthsuresh333 13 ชั่วโมงที่ผ่านมา

    8:24 💀💀

  • @appuappu482
    @appuappu482 18 ชั่วโมงที่ผ่านมา

    😂😂

  • @OggyRs-li7jd
    @OggyRs-li7jd วันที่ผ่านมา

    😂

  • @SATHU_UDMA
    @SATHU_UDMA 2 วันที่ผ่านมา

    Dead body watching star sreeja ravi കഠിന kadoram ഭാരതനാട്യം

  • @isacnewton-l23
    @isacnewton-l23 2 วันที่ผ่านมา +1

    Bro your content 🫶

  • @sharkmosq
    @sharkmosq 2 วันที่ผ่านมา

    4:08 king of kotha 😅😂 apple 🍎 raju

  • @sidharthsuresh333
    @sidharthsuresh333 2 วันที่ผ่านมา

    Ni video upload cheytho urappayum video njn kanum

  • @userAVJ
    @userAVJ วันที่ผ่านมา +2

    ജയറാം എവിടെ വൃദ്ധസദനം സ്റ്റാർ ആണ്....പഴയ സിനിമ കണ്ടാൽ അറിയാം മിനിമം 3 പെങ്ങന്മാരെ 3 അമ്മൂമ്മ 3 അപ്പൂപ്പൻ ഇല്ലാതെ ജയറാം ഈ പണിക്ക് ഇറങ്ങില്ല

  • @vishnunp6328
    @vishnunp6328 2 วันที่ผ่านมา +1

    🍭🍭🍭🍭❤️😂

  • @mercyjoseph3192
    @mercyjoseph3192 2 วันที่ผ่านมา +1

    😂😂❤

  • @vsvlog5576
    @vsvlog5576 2 วันที่ผ่านมา

    Kadam star🤣🤣

  • @sunilcsuni8113
    @sunilcsuni8113 วันที่ผ่านมา

    കടം സ്റ്റാർ 🥰😁

  • @hero7413
    @hero7413 2 วันที่ผ่านมา

    😂🔥

  • @swarajaathi1697
    @swarajaathi1697 2 วันที่ผ่านมา +1

    ❤❤

  • @arathys552
    @arathys552 วันที่ผ่านมา

    3:07 😂😂

  • @DB-rl6ql
    @DB-rl6ql 2 วันที่ผ่านมา

    Lalu alex - നന്മമരം daddy star

    • @djworks4700
      @djworks4700 วันที่ผ่านมา +1

      Athe. Kalyanaraman.pulival kalyanam.Chronic Bacheler. Etc

    • @Jibinboban
      @Jibinboban 6 ชั่วโมงที่ผ่านมา

      ​@@djworks4700chocolate, bro daddy, manjupoloru penkutti, angel john😅

  • @imabhijithunni
    @imabhijithunni 2 วันที่ผ่านมา +2

    റിയൽ ചീറ്റിങ് സ്റ്റാർ ദിലീഷ് പോത്തനാണ് പോക്കിരി സൈമണ്,മാലിക്ക്,ഒരു യമണ്ഡൻ പ്രണയകഥ.
    വിജയ കുമാർ :- ലേലം അലിഭായി മാത്രമേ അറിവിൽ ഉള്ളു പിന്നെ സുരേഷ് ഗോപിയുടെ പതാകയിൽ ആദ്യം നായകന്റെ സൈഡ് നിന്നിട്ട് വില്ലന്റെ സൈഡ് നിൽക്കുന്നു പിന്നീട് വീണ്ടും നായകന്റെ കൂടെ ആകുന്നു. ഇതേ സെയിം സാധനം തന്നെയാണ് ദിലീഷ് പോത്തൻ ടർബോയിൽ ചെയ്തത്.

    • @abhirams3179
      @abhirams3179 วันที่ผ่านมา +1

      Vijay Kumar - elapunna tharakan, pathram, Mr brahmachari ee cinemayilelam cheating star Annu

  • @satanshameer690
    @satanshameer690 วันที่ผ่านมา

    Devg - og death star

  • @VishnuVh-ck3wu
    @VishnuVh-ck3wu 2 วันที่ผ่านมา +1

    ഓ പുതിയത് ഇറക്കിയോ.. നാടക്കട്ടെ.. ഞാൻ ട്രെൻടിനൊപ്പം വന്നോളാം 😁😁

  • @Aspergrootgameryt1126
    @Aspergrootgameryt1126 7 ชั่วโมงที่ผ่านมา

    𝙳𝚀 𝙲𝙸𝙰.? 🥲

    • @Jibinboban
      @Jibinboban 6 ชั่วโมงที่ผ่านมา

      Kotha vidunna raju too😅