കുട്ടീ.... സന്തോഷ് പണ്ഡിറ്റ് നല്ല അറിവ് ഉള്ള മനുഷ്യൻ ആണ് കൊച്ചേ.... സന്തോഷ് പണ്ഡിറ്റ് ഞങ്ങൾ ആരാധിക്കുന്ന സൂപ്പർ സ്റ്റാർ ആണ്. കുട്ടി ....അംഗീകരികണ്ട കേട്ടോ സന്തോഷ് പണ്ഡിറ്റ് 👌👍❤️
ഈ വീഡിയോ വർഷങ്ങൾക്ക് മുൻപ് ഉള്ളതാണ്. അന്ന് അദ്ദേഹഹത്തെ വിളിച്ചു വരുത്തി 50പേര് ഒന്നിച്ചു നിന്ന് കോർണർ ചെയ്തിട്ടും പിടിച്ചു നിന്ന മനുഷ്യൻ. ഇന്ന് കേരളത്തിൽ സംഭവിക്കുന്ന ഓരോ കാര്യത്തിലും തന്നാൽ കഴിയുന്ന സഹായം ചെയ്യുന്ന വെക്തി... ആണ്. മമൂട്ടിയും മോഹൻലാലും ഉണ്ടല്ലോ എന്തെ ഒരു പ്രതികരണവും കാണുന്നില്ല. പക്ഷെ സന്തോഷ് പണ്ഡിറ്റ് അത് ചെയ്തു കാണിച്ചു, കേരളത്തിൽ എവോടെ എവിടെ പ്രേശ്നങ്ങൾ ഉണ്ടെങ്കിലും അയാൾ ഓടിയെത്തും. ഒരു സൂപ്പർ സ്റ്റാറും ചെയ്യാത്ത കാര്യം. സന്തോഷ് പണ്ഡിറ്റ് ആണ് യഥാർത്ഥ സൂപ്പർ സ്റ്റാർ
ഈ എപ്പിസോഡ് കണ്ട അന്നു മുതൽ ഈ പ്രോഗ്രാം കാണാറില്ല. തൊലിഞ്ഞ എപ്പിസോഡ് ആയിരുന്നു. ഒരാളെ കൂട്ടം ചേർന്ന് ആക്രമിക്കുകയെന്നത് പോലെ. അദ്ദേഹത്തിന്റെ മാന്യതകൊണ്ട് അപ്പോൾ പ്രതികരിച്ചില്ല. അല്ലെങ്കിൽ ലക്ഷ്മിയും നവ്യയും നിത്യയും ഏറിൽ നിന്നേനെ
ഇന്ന് മലയാളം കണ്ട ഏറ്റവും വലിയ entertainment സന്തോഷ് പണ്ടിറ്റിന്റെ ഇന്റർവ്യൂ കാണുന്നതാ. ഒപ്പം ട്രോൾ കൂടി ഉള്ളത് കൊണ്ട് സമയം പോകുന്നതറിയില്ല. എല്ലാവരും കയ്യ് നിറയെ വാങ്ങിക്കൂട്ടുന്നുണ്ട് 😂. U R great panditji 🙏🏻
സന്തോഷ് പണ്ഡിതന്റെ മൂവീസ് എനിക്ക് ഇഷ്ട്ടമില്ല.. പക്ഷെ, അയാളുടെ പേഴ്സണാലിറ്റി പറയാതെ വയ്യ... അവരെ നേരിട്ട് കണ്ടിട്ടുണ്ട് എത്ര മാന്യമായാണ് അവർ മറ്റുള്ളവരോട് പെരുമാറുന്നത്... 🙏he is a good human being...
Santhosh pandit nalla oralanu if we see the news about the great actors. Valiya manyananennu vicharickunna valiya nadan maaru enthellam vrithikedanu kaanichittullathu. But santhosh pandit oru thettum cheythilla. Santhosh pandit has full freedom to take movies
ഒരു മനുഷ്യനെ അപമാനിക്കുന്നതിന് പരിധി ഉണ്ട്, സന്തോഷിന്റെ മറുപടി നന്നായിട്ടുണ്ട്.. പണ്ഡിറ്റിനെ വ്യക്തിപരമായി എനിക്ക് വലിയ ഇഷ്ടം ഇല്ലായിരുന്നു, ഇത് കണ്ടപ്പോൾ അയാളോട് ബഹുമാനം തോന്നുന്നു..
എനിക്ക് സന്തോഷ് paditt ഒരുപാട് ishttanu. Cinema കൊള്ളില്ലെങ്കിലും അദ്ദേഹം ഒരു നല്ല മനുഷ്യനാണ്, ഇങ്ങനെ എല്ലാവരും attack ചെയ്തിട്ടും ഒറ്റയ്ക്ക് നിന്ന് പൊരുതി ജയിച്ച ആളല്ലേ. ഒത്തിരി പേർക്ക് സഹായങ്ങൾ ചെയ്തിട്ടുണ്ട് അദ്ദേഹം. ധൂർത്ത് അടിച്ച് ജീവികൻ അറിയാഞ്ഞിട്ടല്ല. എങ്കിലും ഒരുപാട് പാവങ്ങളെ സഹായിക്കാനുള്ള മനസ്സ് കാണിക്കുന്നത് തന്നേ വലിയ കാര്യം അല്ലേ. ഞാൻ അദ്ദേഹത്തിൻ്റെ cinema കണ്ടല്ല ആരാധിക്കുന്നത്.അദ്ദേഹത്തിൻ്റെ നല്ല മനസ്സിനെ ആണ് 😢😢😢😢🎉🎉🎉🎉❤❤❤
ഒന്നും ഇല്ലെങ്കിൽ സന്തോഷ് ജനങ്ങൾക്ക് ഉപകാരം ചെയ്യുന്നില്ലേ..സന്തോഷിനു അറിയാം സ്വന്തം പടത്തിന്റെ നിലവാരം.. എന്നിട്ട് എല്ലാം ഒറ്റയ്ക്ക് ഏറ്റെടുത്തു ചെയ്യുന്നില്ലേ..തൊലിക്കട്ടിക്കും ചങ്കൂറ്റത്തിനും അടുത്തേത്താൻഅത്ര പെട്ടെന്ന് ആർക്കും കഴിയില്ല..
Most of the artists have bad backgrounds, But Santhoshgi has a different personality .God fearing, helping the society and being involved in social issues.He has wide knowledge.No need support from anyone.All the people are against.Only almighty with him
ഇപ്പോളത്തെ സിനിമയുടെ പിന്നിൽ നടക്കുന്നത് ആരും പറയുന്നില്ല. സന്തോഷ് പണ്ഡിറ്റിനെ പറയാൻ ഇവരിൽ ആർകെങ്കിലും യോഗ്യത യുണ്ടോ അദ്ദേഹവും ഒരു കലാകാരനാണ് അദ്ദേഹം ഒരാളെയും അവഹേളിച്ചിട്ടില്ല കുറെ ആളുകൾക്കൂടി ഒരാളെ വെറുതെ ചൊറിഞ്ഞുസ്വയം നാണംകെടുന്നു
അത്രയും ആൾക്കാരുടെ മുൻപിൽ ഒറ്റയ്ക്ക് പൊരുതി ജയിച്ചു. പണ്ഡിറ്റ് തന്നെ നിങ്ങൾ ♥️
അന്ന് വളഞ്ഞിട്ട് ആക്രമിച്ചു.... ജനം സന്തോഷിൻ്റെ കൂടെ...❤❤❤
എന്തിനാണ് ഒരു പാവം മനുഷ്യനെ എന്തിനാണ് ഇങ്ങനെ വിളിച്ചു അപമാനിക്കുന്നത് എല്ലാവരും എല്ലാം തികഞ്ഞവർ അല്ലല്ലോ
കുട്ടീ.... സന്തോഷ് പണ്ഡിറ്റ് നല്ല അറിവ് ഉള്ള മനുഷ്യൻ ആണ്
കൊച്ചേ.... സന്തോഷ് പണ്ഡിറ്റ് ഞങ്ങൾ ആരാധിക്കുന്ന സൂപ്പർ സ്റ്റാർ ആണ്. കുട്ടി ....അംഗീകരികണ്ട കേട്ടോ
സന്തോഷ് പണ്ഡിറ്റ് 👌👍❤️
ഈ വീഡിയോ വർഷങ്ങൾക്ക് മുൻപ് ഉള്ളതാണ്. അന്ന് അദ്ദേഹഹത്തെ വിളിച്ചു വരുത്തി 50പേര് ഒന്നിച്ചു നിന്ന് കോർണർ ചെയ്തിട്ടും പിടിച്ചു നിന്ന മനുഷ്യൻ. ഇന്ന് കേരളത്തിൽ സംഭവിക്കുന്ന ഓരോ കാര്യത്തിലും തന്നാൽ കഴിയുന്ന സഹായം ചെയ്യുന്ന വെക്തി... ആണ്. മമൂട്ടിയും മോഹൻലാലും ഉണ്ടല്ലോ എന്തെ ഒരു പ്രതികരണവും കാണുന്നില്ല. പക്ഷെ സന്തോഷ് പണ്ഡിറ്റ് അത് ചെയ്തു കാണിച്ചു, കേരളത്തിൽ എവോടെ
എവിടെ പ്രേശ്നങ്ങൾ ഉണ്ടെങ്കിലും അയാൾ ഓടിയെത്തും. ഒരു സൂപ്പർ സ്റ്റാറും ചെയ്യാത്ത കാര്യം. സന്തോഷ് പണ്ഡിറ്റ് ആണ് യഥാർത്ഥ സൂപ്പർ സ്റ്റാർ
എനിക്ക് ഇഷ്ടപെട്ടത് അടിമാലിക്ക് കൊടുത്തത് 👌🏻
@@raeesahmed9120 👍👍👍
🤣🤣🤣
അവനത് വേണം. NP യുടെ വിവരവുമില്ലാത്തവൻ
സന്തോഷ് പണ്ഡിറ്റിനെ ആരും കളിയാക്കരുത് അദ്ദേഹം സൂപ്പർ ആണ്…നല്ല മനുഷ്യൻ ആണ്..അദ്ദേഹത്തെ പേഴ്സണലായി അറിയാൻ ശ്രമിക്കുക❤😢❤❤❤❤
Kopann pari ahnn
ഈ എപ്പിസോഡിന് ശേഷം ഞങ്ങൾ ഈ പരിപാടി കണ്ടിട്ടില്ല ഒരാളെ വിളിച്ച് വരുത്തി അപാമനിക്കുന്നതിന് ഒരു പരുതിയില്ലെ ഇവരുടെ തോൽവി. സന്തോഷിൻ്റെ പുഞ്ചിരിയിലാണ്❤
സന്തോഷ് പറയുന്നത് എന്ത് വാക്ക് തീർത്തും ന്യായമുണ്ട് അതിന് അസൂയപ്പെട്ടിട്ട് ഒരു കാര്യവുമില്ല❤❤❤❤p
സിനിമ ലോകത്തെ ചിലർക്ക് അദ്ദേഹത്തിന്റെ ഉയർച്ചയിൽ നല്ല പേടിണ്ട്.... ഏട്ടന്റെ കൂടെ ഞങ്ങൾ ജനങ്ങൾ ഉണ്ട് ❤❤❤...
😂
സന്തോഷ് ചേട്ടൻ സൂപ്പർ സ്റ്റാർ ആണ് ♥️♥️♥️♥️♥️
😅😅😅😅😅😅😅
സന്തോഷ് പണ്ഡിറ്റ്.. നല്ല ബുദ്ധിയുള്ള... വിദ്യാഭ്യാസമുള്ള... ആളാണ്... Super man 👌👌👌👌
ഈ അറിയാത്തവന്മാർ ചെയ്ത ഒരെ ഉപകാരം ആ ഒറ്റ ഇന്റർവ്യൂലൂടെ ജനങ്ങളുടെ മനസിലെ രാജാവാക്കി മാറ്റി അദ്ദേഹത്തെ
@@AnuParvathy-gm2wj sathyam
സത്യം
Correct
👍
എന്തും ചിരിച്ചു നേരിടാനുള്ള കഴിവ് അതാണ് അദ്ദേഹത്തിന്റെ വിജയം ❤
സന്തോഷ് ചേട്ടൻ സൂപ്പർ ഇനിയും സിനിമ എടുക്കണം
Santhosh chettan super cinima kandal chrdil varumjevithathil cinima kanulla
Pari padam edukkan poyitt oru pariyum ariyilla ee myranu 😂😂😂
@@VijithaShaji-kp5sbningalodu paranjo filim kananam ennu. ..ningal athenkilum cheythittundo...ayalkku oru business annu ..ayal athil cash undakkunnundel ayalude kazhivannu..
Vijitha shaji ayalude romathil thodarayittila...ayal aa filim cheythenkilum ayal keralam motham arinju...
Ningalo
Today kitchen servants are the best Journalist than Motta Arun and John Britax.
ബിനു അടിമാലി വെറും പുച്ഛം തോന്നുന്നു വിവര കേട് മാത്രം പറയുന്ന ബിനു അടിമാലി
സന്തോഷ് പണ്ഡിറ്റിന് എല്ലാവിധ ആശംസകളും നേരുന്നു
എല്ലാത്തിനേം മലർത്തി അടിച്ചു. സഭാഷ് മിസ്റ്റർ സന്തോഷ്
നല്ലൊരു മനുഷ്യൻ അത്രേ പറയാൻ ഉള്ളൂ ❤
ബിനു അടിമാലി ശെരിക്കും മേടിച്ചു ലോക തോൽവി ആണ് ബിനു
സത്യം 👍
രാത്രി ശിവരാത്രി ഇന്നും ശുഭരാത്രി 👍🏻സൂപ്പർ song ആയിരുന്നു ആ കാലത്ത് 👍🏻
സന്തോഷ് പണ്ഡിറ്റ് ഹിറ്റ് സിനിമ ഉണ്ടാക്കിയിട്ടില്ല.. പക്ഷേ, ഒരു നടിയുടെയും വാതിലിൽ മുട്ടിയിട്ടില്ല...
Muttan ayyalu thanne pidicha padamalle athu muttiya vivaram athile nadi parayathathu kondanengilo
Pullli pidicha filim okke hit anu chetta compare to investment and profit
പണ്ഡിറ്റിന്റെ മുന്നിൽ അവിടെ ഇരിക്കുന്ന ഒരുത്തനും നിൽക്കാനുള്ള യോഗ്യത പോലും ഇല്ലാ..കാരണം അങ്ങേരെകൊണ്ട് ഈ സമൂഹത്തിന് എത്രയോ ആളുകൾക്കാണ് ഗുണം ഉണ്ടായത്..
ശരിയാണ്.. അദ്ദേഹം എത്രയോ ഉപകാരങ്ങൾ പലർക്കും ചെയ്യുന്നു.. ഇവന്മാരെ കൊണ്ട് എന്തെങ്കിലും ഉപകാരമുണ്ടായിട്ടുള്ളതായി കേട്ടിട്ടുണ്ടോ..
ജനം സന്തോഷത്തിൻ്റെ കൂടെതന്നെ❤🎉❤🎉
സന്തോഷ് ചേട്ടൻ ❤❤❤❤❤
സന്തോഷ് ആരെന്നും എന്താണെന്നും കാലം തെളിയിക്കട്ടെ. !!!!!!!!.
സന്തോഷ് പണ്ഡിറ്റ് നിങ്ങളെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു നല്ലതാണ്
സന്തോഷ് അടിപൊളി ആണ് ആരുടെയും സപ്പോർട് ഇല്ലാതെ ആണ് അദ്ദേഹം വന്നത് ഉപകാരം ചെയ്തില്ലേലും ഉപദ്രവിക്കരുത്
വിനുഅടിമാലി........ നീ മലയാളത്തിന്റെ..... അപമാനം..... അപമാനം.....
🔥🔥🔥
Pandit pinay super man. 😅😅😅😅😅😅
വേസ്റ്റ് വിനു
ചളി മാലി ഈ ഷോയുടെ അഭമാനം
@manuputhanathani8752 bhayankara show !
എല്ലാത്തിനും കിട്ടി ,,സന്തോഷ് പൊളിയാ ,,❤❤
ഈ എപ്പിസോഡ് കണ്ട അന്നു മുതൽ ഈ പ്രോഗ്രാം കാണാറില്ല. തൊലിഞ്ഞ എപ്പിസോഡ് ആയിരുന്നു. ഒരാളെ കൂട്ടം ചേർന്ന് ആക്രമിക്കുകയെന്നത് പോലെ. അദ്ദേഹത്തിന്റെ മാന്യതകൊണ്ട് അപ്പോൾ പ്രതികരിച്ചില്ല. അല്ലെങ്കിൽ ലക്ഷ്മിയും നവ്യയും നിത്യയും ഏറിൽ നിന്നേനെ
സന്തോഷ് ജീ താങ്കളാണ് സത്യം... സൂപ്പർ. നിങ്ങൾ മുന്നോട്ടു പോകു. നിങ്ങൾക്ക് കഴിയും.
ഇന്ന് മലയാളം കണ്ട ഏറ്റവും വലിയ entertainment സന്തോഷ് പണ്ടിറ്റിന്റെ ഇന്റർവ്യൂ കാണുന്നതാ. ഒപ്പം ട്രോൾ കൂടി ഉള്ളത് കൊണ്ട് സമയം പോകുന്നതറിയില്ല.
എല്ലാവരും കയ്യ് നിറയെ വാങ്ങിക്കൂട്ടുന്നുണ്ട് 😂.
U R great panditji 🙏🏻
ആവശ്യമുള്ളവർ കാണട്ടെ പുള്ളി ആരെയും നിർബന്ധിച്ചിട്ടില്ല
ശന്തൊഷ് പണ്ഡിറ്റിന്റെ വാലിൽ കെട്ടാനുള്ള കഴിവില്ല അയാളെ കളിയാക്കുന്നവർ ക്ക്. അയാൾ എല്ലാ രീതിയിലും ഒരു ബുദ്ധിമാൻ തന്നെയാ. A big salute to santhosh👏👏👏👏😊
അയാൾ ഒരു നല്ല മനുഷ്യൻ ആണ്
സന്തോഷ് ജി സൂപ്പർ ജി
Santosh pandit nalla oru manushayan anu ❤❤❤najn support cheyyum
സന്തോഷ്🙏👌👌👌👌👌
ജിജോ ജോസിന്റെ സിനിമയെക്കാൾ ബെറ്റർ ആണ് സന്തോഷ് പണ്ഡിറ്റിന്റെ സിനിമ യോജിക്കുന്നവർ ലൈക് അടിച്ചോ
Ninte thalla nalla veshya aane enne karuthi Sunny leone aayi compare cheyyale poorimone
സന്തോഷ ചേട്ടൻ എനിയും പടം എടുക്കണം താക്കൾ ആരുടെയും കുത്തകയല്ല അവരോടെക്ക് പൊയ് പണി നോക്കാൻ പറയു
❤❤❤❤❤സന്തോഷ്❤❤❤❤ പണ്ഡിറ്റ് ♥️♥️♥️♥️♥️
Santhosh pandit ❤❤❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
സന്തോഷ് ജി അടിപൊളി
സന്തോഷ് പണ്ഡിതന്റെ മൂവീസ് എനിക്ക് ഇഷ്ട്ടമില്ല.. പക്ഷെ, അയാളുടെ പേഴ്സണാലിറ്റി പറയാതെ വയ്യ... അവരെ നേരിട്ട് കണ്ടിട്ടുണ്ട് എത്ര മാന്യമായാണ് അവർ മറ്റുള്ളവരോട് പെരുമാറുന്നത്... 🙏he is a good human being...
Movie pulliku thanne ariyam verum comedy valippanennu.. Negative publicity vechu cash undakunnu athre ullu😀
സത്യം
Chila actorsinte karyathil thirichum annu🤣 mass movies full personality bt real lifeil zero arikum
Santhosh pandit nalla oralanu if we see the news about the great actors. Valiya manyananennu vicharickunna valiya nadan maaru enthellam vrithikedanu kaanichittullathu. But santhosh pandit oru thettum cheythilla. Santhosh pandit has full freedom to take movies
ആദ്ദേഹം പറയുന്നത് ന്യായമായി സംസാരിക്കും ഉറച്ച തീരുമാനം എടുക്കുകയും അത് ശെരിയായ കാര്യവും ആയിരിക്കും 👍😍
എന്തിനാ ഒരു നല്ല മനസ്സ് ഉള്ള മനുഷ്യനെ ഇങ്ങനെ പച്ചക്ക് അധിഷേപിക്കുന്നതു' സന്തോഷ് നിങ്ങൾ ആള് Supera......❤
❤️ സന്തോഷ് ചേട്ടൻ
Santosh pandit is super man❤❤❤❤
ബാബു രാജ് എത്ര പ്രാവശ്യം ലഹരി കടത്തിയതിന്.അറസ്റ്റു ചെയ്തു. Ivanekkaal എത്രയോ യോഗ്യനാണ് സന്തോഷ്.രാഹുൽ ഈശ്വർ പറഞ്ഞത്.100./.crt.santhosh❤❤❤❤❤❤
Santhosh sir 👍👍👍👌👌👌
"സന്തോഷേട്ടൻ... 💯🧨🔥
Santhosh chetan ultra pro level❤❤❤😂😂
ഒരു മനുഷ്യനെ അപമാനിക്കുന്നതിന് പരിധി ഉണ്ട്, സന്തോഷിന്റെ മറുപടി നന്നായിട്ടുണ്ട്.. പണ്ഡിറ്റിനെ വ്യക്തിപരമായി എനിക്ക് വലിയ ഇഷ്ടം ഇല്ലായിരുന്നു, ഇത് കണ്ടപ്പോൾ അയാളോട് ബഹുമാനം തോന്നുന്നു..
Hands off santhosh sir❤❤❤
Sathosh pandu than vallare nalla oru all ann ayyal janaghalkk. uppakaram cheyyunund nalla oru manushan ann❤
പണ്ഡിറ്റ് മലയാളി അല്ല അതിന്റെ എല്ലാ ഗുണങ്ങളും അദ്ദേഹത്തിനുണ്ട്
സന്തോഷ് പണ്ഡിറ്റ് ഒരു സൂപ്പർ സ്റ്റാർ തന്നെ ആണ്. മമ്മൂട്ടിക്കും മോഹൻലാലിനും കഴിയാത്തത് സന്തോഷ് ചെയ്യുന്നുണ്ട്
നിങ്ങൾ സന്തോഷ് പണ്ഡിറ്റിൻ്റെ ഒരു സിനിമ കാണാൻ 100 രൂപ ചെലവാക്കിയൊ -അതാണ് അദ്ദേഹത്തിൻ്റെ വിജയം !
സന്തോഷേട്ടന്റെ പുതിയ സിനിമ ഒരു സുപ്പർ ഹിറ്റാകണം
സന്തോഷ്❤❤❤❤❤❤
എനിക്ക് സന്തോഷ് paditt ഒരുപാട് ishttanu. Cinema കൊള്ളില്ലെങ്കിലും അദ്ദേഹം ഒരു നല്ല മനുഷ്യനാണ്, ഇങ്ങനെ എല്ലാവരും attack ചെയ്തിട്ടും ഒറ്റയ്ക്ക് നിന്ന് പൊരുതി ജയിച്ച ആളല്ലേ. ഒത്തിരി പേർക്ക് സഹായങ്ങൾ ചെയ്തിട്ടുണ്ട് അദ്ദേഹം. ധൂർത്ത് അടിച്ച് ജീവികൻ അറിയാഞ്ഞിട്ടല്ല. എങ്കിലും ഒരുപാട് പാവങ്ങളെ സഹായിക്കാനുള്ള മനസ്സ് കാണിക്കുന്നത് തന്നേ വലിയ കാര്യം അല്ലേ. ഞാൻ അദ്ദേഹത്തിൻ്റെ cinema കണ്ടല്ല ആരാധിക്കുന്നത്.അദ്ദേഹത്തിൻ്റെ നല്ല മനസ്സിനെ ആണ് 😢😢😢😢🎉🎉🎉🎉❤❤❤
Very good vry happy panditgi one crore likes
സന്തോഷ് 👍👍👍❤
അടിമാലി ഉണ്ടാകുന്നത് കൊണ്ട്ഫ്ലവേഴ്സ് ചാനലിൽ കാണാറില്ല
സന്തോഷ് 👍👍👍👍❤️❤️
ഒന്നും ഇല്ലെങ്കിൽ സന്തോഷ് ജനങ്ങൾക്ക് ഉപകാരം ചെയ്യുന്നില്ലേ..സന്തോഷിനു അറിയാം സ്വന്തം പടത്തിന്റെ നിലവാരം.. എന്നിട്ട് എല്ലാം ഒറ്റയ്ക്ക് ഏറ്റെടുത്തു ചെയ്യുന്നില്ലേ..തൊലിക്കട്ടിക്കും ചങ്കൂറ്റത്തിനും അടുത്തേത്താൻഅത്ര പെട്ടെന്ന് ആർക്കും കഴിയില്ല..
Santhos❤❤❤❤❤👍👍🌹🌹🥰മുന്നോട്ടു
സന്തോഷ് പണ്ഡിറ്റ് സിനിമയിലും, പാവപ്പെട്ടവരുടെ ഇടയിലും സൂപ്പർ സ്റ്റാർ തന്നെയാണ്❤❤❤❤
👍👍👍സൂപ്പർ പണ്ഡിറ്റ്
സന്തോഷ് പണ്ഡിറ്റ് 👍👍👍👍👍👍👍
സന്തോഷ് ചേട്ടൻ മുത്താണ് 🥰🥰🥰
ചളി ബിനു ...😂😂😂😂
Santhosh you are genious...
❤️❤️❤️സന്തോഷം 🩷സന്തോഷ് 🩷🙏🏻🌹പണ്ഡിറ്റ് ❤️🙏🏻❤️🙏🏻🙏🏻🙏🏻🙏🏻🌹❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
8:18 അതേ ഫാൻസ് ആണ് ഇപ്പോഴത്തെ സിനിമയുടെ നിലവാരം വെച്ച് നോക്കുമ്പോൾ ഇദ്ദേഹത്തിന്റെ സിനിമ കൊള്ളാമെന്ന് തോനുന്നു
സന്തോഷ് കീ ജയ് ❤❤❤❤🌹👍👍👍👍👍👌👌👌🌹🌹
സന്തോഷ് 🌹❤️❤️
ഞങ്ങൾ സന്തോഷിനൊപ്പമാണ് ❤
സന്തോഷ് പണ്ഡിറ്റ് സർ ആരുടെയും അടിമയായി നിൽക്കാതെ സ്വന്തമായി എല്ലാം ചെയ്യുന്നതുകൊണ്ടാണ് മറ്റുള്ളവർക്ക് അസൂയ
സന്തോഷ് പൊളി❤
Most of the artists have bad backgrounds, But Santhoshgi has a different personality .God fearing, helping the society and being involved in social issues.He has wide knowledge.No need support from anyone.All the people are against.Only almighty with him
Santhosh Sir.. You are the Great👍👍👍💪💪💪
ശെരിയാണ്
സന്തോഷ് ❤❤❤😂😂
You are a king
ഇവന്മാരൊക്കെ അണ്ടർവെയർ മിമിക്രിക്കാർ വിദ്യഭ്യാസമില്ലാത്തവർ . അവരോട് എഞ്ചിനിയറായ താങ്കൾ ഏറ്റുമുട്ടാൻ പോകുന്നതു തന്നെ തെറ്റ്
പണ്ഡിറ്റ് ആയവർ വിരലിൽ എണ്ണവുന്നതെ ഉണ്ടാവുകയുള്ളൂ...എന്നൽ വിവരം ഇല്ലാത്ത ആളുകൾ കോടാനുകോടി ഉണ്ടാവും...
❤️❤️❤️സന്തോഷസുപ്പെറാ 🩷🩷🩷👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻🩷🩷🩷🥰👌🏻
ഒരാളെ വളഞ്ഞിട്ട് ആക്രമിക്കുന്നത് ശെരിയാണോ ഒന്നുമില്ലെങ്കിലും അദ്ദേഹം ഒരു നല്ല മനുഷ്യനാണ് ക്വാളിറ്റിയു ള്ള
സന്തോഷ് pandit ❤❤❤❤❤❤❤
ഇത്രയും പേർ ഒരുമിച്ച് ഒരുത്തനെ മാത്രം അപമാനിക്കാർക്കുന്നു
പല വിധം പൂർ കണ്ടിട്ടുണ്ട് ഇത് എന്തോന്ന് പൂർ 😄
ഇപ്പോളത്തെ സിനിമയുടെ പിന്നിൽ നടക്കുന്നത് ആരും പറയുന്നില്ല. സന്തോഷ് പണ്ഡിറ്റിനെ പറയാൻ ഇവരിൽ ആർകെങ്കിലും യോഗ്യത യുണ്ടോ അദ്ദേഹവും ഒരു കലാകാരനാണ് അദ്ദേഹം ഒരാളെയും അവഹേളിച്ചിട്ടില്ല കുറെ ആളുകൾക്കൂടി ഒരാളെ വെറുതെ ചൊറിഞ്ഞുസ്വയം നാണംകെടുന്നു
binu andimaali haters❤
കുട്ടീ.... സന്തോഷ് ന് കൊണ്ടു ജീവിക്കുന്ന പാവങ്ങൾ ഉണ്ട്
Sadhosh bro super
Santhosh Pandit ❤
സന്തോഷ് സൂപ്പർ ❤❤🎉🎉
ഔഷധ ഗുണമുള്ളവൻ കിട്ടിയ കിട്ടലെ 😂 മുഗം വരെ മാറിപ്പോയി 😅😅
Film enikkarinjooda
Interview kidukkan❤❤