ഒരു തരി മണ്ണില്ല, വീട്ടിലേക്കുള്ളതെല്ലാം ടെറസിൽ കൃഷി ചെയ്യുന്ന റിട്ടയേർഡ് ഉദ്യോഗസ്ഥൻ..
ฝัง
- เผยแพร่เมื่อ 15 ต.ค. 2024
- ഒരു തരി മണ്ണില്ലെങ്കിലും ഈ ടെറസിൽ എല്ലാം കൃഷി ചെയ്യുന്നുണ്ട്, സമ്മിശ്ര കൃഷിയാണ് ഇവിടെ ചെയ്യുന്നത് കാണാം കാഴ്ചകൾ..
ഇതുപോലെയുള്ള വ്യത്യസ്തമായ വീഡിയോകൾ ചെയ്യാൻ താല്പര്യം ഉള്ളവർ ഈ നമ്പറിൽ 9746320961വിളിക്കുക..
കൃഷിക്കാരന് സാമ്പത്തിക വിഷമങ്ങൾ ഇല്ലങ്കിൽ എല്ലാവർക്കും വലിയ കൃഷിക്കാരനാകാൻ കഴിയും എന്നത് ഒരു സത്യമാണ്.
വീട്ടാവശ്യത്തിനുണ്ടാക്കിയാൽ കുഴപ്പമില്ല പക്ഷേ ജീവിതമാർഗ്ഗ० ആക്കാൻ പറ്റില്ല കാല० തെറ്റി പെയ്യുന്നമഴ. എല്ലാകണകൂട്ടലു० തെറ്റിക്കു०🤤
സത്യം. സാധാരണക്കാരന് ടെറസ്സിലൊക്കെ കൃഷി ചെയ്യുക സാദ്ധ്യമല്ല. ടെറസ്റ്റ് കൃഷിക്കായി ഒരുക്കൽ, ഗ്രോ ബാഗ് / കണ്ടയ്നർ , പോട്ടിംഗ് മിശ്രിതം, വളം, കീടനാശിനി - എല്ലാം കൂടി നല്ല കാശാവും.
നല്ല പണചിലവുണ്ട്
😊😊😊😊
ശരിയാണ് സാമ്പത്തിക ബുദ്ധിമുട്ട് ഇല്ലാത്തവർക്ക്
നല്ല സന്തോഷം കിട്ടും
എന്റെ സുഹൃത്തും, സഹപ്രവർത്തകനും ആയിരുന്ന ശ്രീ. വര്ഗീസ് മാഷിന് അഭിനന്ദനങ്ങൾ...
Joshy chettai,,, nammude green planet products introduce cheyyooo, white njavalum,Thai pink um bloom cheyyenda samayam kazhinju.nalla valarcha kanunnundu.
Very good video🎉🎉
Beautiful ❣️
Very good video.....
Supper
Super 👍👍👍
oru dragan tandu ayachu taramo
👍
Good
💪👍❤
Blue ബെറി original അല്ല
Ok
ഒരു തരി മണ്ണിലാണ് പറഞ്ഞു... പിന്നെ ചട്ടിയിൽ ചെടി നടാൻ എന്താ ഉബയോഗിക്കുന്നത്
വളങ്ങളുടെ കാര്യം..... പറഞ്ഞില്ല
Athe
നേപ്പാളിൽ പോയി വന്നോ 😦
Yes
Super
Super👍👍
Super