ജോലിത്തിരക്ക് വില്ലനാകുന്നില്ല | ഒരുതരി മണ്ണില്ല വീട്ടിലേക്കുള്ളതെല്ലാം ഈ മട്ടുപ്പാവിലുണ്ട്

แชร์
ฝัง
  • เผยแพร่เมื่อ 28 พ.ค. 2023
  • വീട്ടിലേക്കുള്ളതെല്ലാം ഈ മട്ടുപ്പാവിലുണ്ട്
    കൃഷിയെക്കുറിച്ച് കൂടുതലറിയാം...
    livestoriesonline.com/terrace...
    .
    .
    .
    .
    Follow and Support us...
    / livestoriesofficial
    👆🏻👆🏻 TH-cam 👆🏻👆🏻
    / livestoriesofficial
    👆🏻👆🏻 Facebook 👆🏻👆🏻
    / livestoriesinsta
    👆🏻👆🏻 Instagram 👆🏻👆🏻
    ---------------------------------
    ANTI-PIRACY WARNING
    This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    #organicfarming #organicterracefarming #livestories
    #fruitplant #exoticfruittrees #TerraceFarming #garden

ความคิดเห็น • 39

  • @Raziya-GreenLeaves
    @Raziya-GreenLeaves ปีที่แล้ว +4

    സാറിന്റെ കൃഷിരീതികൾ എന്നെപ്പോലുള്ളവർക്ക് എന്നും പ്രചോദനം ആണ് ❤️❤️

  • @gowdamannatarajan1092
    @gowdamannatarajan1092 ปีที่แล้ว +5

    ♥️👍👍👍. 🙏, താങ്കൾ കാണിച്ച ജപ്പാൻ പേര ഒറിജിനൽ ജപ്പാൻ പേരയല്ല,വേറെ പേരയാണ്. 100% ഉറപ്പായതിനാലാണ് സൂചിപ്പിക്കുന്നത്

  • @hajaranazar1724
    @hajaranazar1724 ปีที่แล้ว +3

    കൊള്ളാം 🥰🥰
    സ്ഥലം ഇല്ല എന്നത് കൃഷിചെയ്യാതിരിക്കാൻ ഒരു കാരണമല്ല👍👍👍

  • @dinamanikv2843
    @dinamanikv2843 ปีที่แล้ว +1

    സർ,
    വളരെ വിജ്ഞാനപ്രദമായ ഒരു ക്ലാസ് തന്നതിന് ഒരു പാട് നന്ദി സർ

  • @renjiniiknair1052
    @renjiniiknair1052 ปีที่แล้ว +2

    Great effort Sir. Superb 👍

  • @seethalakshmi390
    @seethalakshmi390 ปีที่แล้ว

    Japan pera alla arka kiran polundu.japan pera nalla oru medium size varum,kurachu whitish and round shape skin nalla oru smooth aanu.

  • @cherrypickindiatrivandrum8259
    @cherrypickindiatrivandrum8259 ปีที่แล้ว +1

    I also agree with you

  • @riyastinyworld5616
    @riyastinyworld5616 ปีที่แล้ว

    Super👍👍👍👍

  • @seethalakshmi390
    @seethalakshmi390 ปีที่แล้ว +1

    Strawberry pera also will be purple in colour I think.

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 ปีที่แล้ว

    Super

  • @cherrypickindiatrivandrum8259
    @cherrypickindiatrivandrum8259 ปีที่แล้ว +2

    I’m from Trivandrum

  • @cherrypickindiatrivandrum8259
    @cherrypickindiatrivandrum8259 ปีที่แล้ว +1

    I also have a terrace garden

  • @mohammedsadiq4009
    @mohammedsadiq4009 ปีที่แล้ว +1

    Good work👌💛🧡

  • @shalini6115
    @shalini6115 ปีที่แล้ว +1

    Oru doubt chodikkatte...terrace krishi cheyyumbol kure drum okke mannu nirach vekkunnath veedinte tharaykku enthengilum problem undakkumo kure varshangal kazhiyumbol..

  • @saraswathys9308
    @saraswathys9308 ปีที่แล้ว +1

    🙏🏻🤝

  • @santhoshkuttan8579
    @santhoshkuttan8579 ปีที่แล้ว

    👏👏👏

  • @PoornimaGopika-fs8tj
    @PoornimaGopika-fs8tj ปีที่แล้ว

    👍👍👍👍

  • @surayamohammed3029
    @surayamohammed3029 ปีที่แล้ว

    നമ്മൾ നട്ട് നനച്ച് ഏതൊരു ചെടിയിൽ നിന്നും ഫലം എടുക്കുമ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല, കൺഗ്രാജുലേഷൻസ് സർ

  • @ShihabUdheen-ux7ur
    @ShihabUdheen-ux7ur ปีที่แล้ว

    Sar 100prsnt Satyam Njan anubavikunnu

  • @babukvkdy
    @babukvkdy ปีที่แล้ว +3

    ജപ്പാൻ പേര അല്ല. ജപ്പാൻ പേരയുടെ ഇലകൾ റൗണ്ട് shape ആണ്. Fruit ഇതുപോലെ ചെറുതല്ല വലിയ fruit ആണ് above 200 ഗ്രാം ഉണ്ടാകും. Seed ഉണ്ടെന്നു പറയാൻ മാത്രം ഉണ്ടാകില്ല sweet and crispy ആയിരിക്കും

  • @jojoissac9233
    @jojoissac9233 ปีที่แล้ว +1

    Seedless ലെമൺ ചെറിയ seed ഉണ്ട്‌

  • @memmeme8806
    @memmeme8806 11 หลายเดือนก่อน

    I QM WITH YOU 🎉❤ I HAVE SAME MIND

  • @ayishumol9995
    @ayishumol9995 ปีที่แล้ว

    സാറ് പറഞ്ഞപോലെ കൃഷി ചെയ്യുന്നത്. മനസ്സുംവേണം. കൃഷിയിൽ ninnum കിട്ടുന്ന സാറ്റിസ്‌ഫാക്ഷൻ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ഞാനും ഒരു കർഷകയാണ്.

  • @gangah_8204
    @gangah_8204 ปีที่แล้ว

    Sir ഏത് നഴ്സറിയിൽ നിന്നാണ് തൈകൾ വാങ്ങിയത്? Please reply 😊

  • @prasanthakumari-tb4us
    @prasanthakumari-tb4us 8 หลายเดือนก่อน

    Plant evidunna vangunnathu please reply nursery name and place

  • @Crazysisters20243
    @Crazysisters20243 ปีที่แล้ว

    Mango natta drum vangiyath rate

  • @Crazysisters20243
    @Crazysisters20243 ปีที่แล้ว

    👍

  • @shinyjoseph4093
    @shinyjoseph4093 ปีที่แล้ว

    Seedless lemonte പ്ലാന്റ് എവിടെനിന്നാണ് വാങ്ങിയത് ഒന്ന് അവിടത്തെ phone number പറഞ്ഞു തരുമോ?

  • @hariskv6389
    @hariskv6389 ปีที่แล้ว +1

    സാറെ
    ജപ്പാൻ പേര അല്ല അത്

  • @ashinalipulickal
    @ashinalipulickal ปีที่แล้ว +1

    3.20 ജപ്പാൻ പെരേടെ ഇല അങ്ങനെ ആണോ 🤔. ഏതാണ്ട് വൃത്താകൃതി അല്ലെ?

    • @sathyanparampath7993
      @sathyanparampath7993 ปีที่แล้ว +3

      പേര.... ഏതോ ആകട്ടെ കൃഷി ഇഷ്ടം..... ആയി സന്തോഷം

  • @lissyisac1904
    @lissyisac1904 ปีที่แล้ว

    ഒരു തരി മണ്ണില്ലാതെ എങ്ങനെ പഴച്ചെടി വളർത്തും. ചുമ്മാ പറയാതെ.

  • @sudhasasidharan2315
    @sudhasasidharan2315 ปีที่แล้ว

    Super