കൊല്ലം മെഡിസിറ്റിയിലെ ഡോക്ടറുടെ വീടിനു ചുറ്റും 60 ലധികം വിദേശപഴചെടികൾ പൂത്തും,കായ്ച്ചു നിൽക്കുന്നു

แชร์
ฝัง
  • เผยแพร่เมื่อ 30 เม.ย. 2023
  • കൊല്ലം മെഡിസിറ്റിയിലെ സനൽ മോഹൻ ഡോക്ടറുടെ വീട്ടിലെ പഴന്തോട്ടം, 60ലധികം വെറൈറ്റി വിദേശ ഫല വൃക്ഷങ്ങൾ ഇവിടെയുണ്ട്. ഇതെല്ലാം നോക്കി പരിപാലിക്കുന്നത് ഡോക്ടർ തന്നെയാണ്..

ความคิดเห็น • 186

  • @basheebashi1866
    @basheebashi1866 3 หลายเดือนก่อน +3

    ഞാൻ കണ്ടതിൽ ഏറ്റവും മികച്ചത്
    വെറൈറ്റി
    സസ്റൈനബിൾ
    ഡെഡിക്കേറ്റഡ് പേഴ്സൺ ❤

  • @sindhu106
    @sindhu106 ปีที่แล้ว +6

    മനോഹരം. Sir എത്ര അടുക്കും ചിട്ടയോടും കൂടിയാണ് ചെടികളെ പരിപാലിച്ചിരിക്കുന്നത്. Sir ഞങ്ങൾക്കും ഉണ്ട് കൊച്ചു കൊച്ചു കൃഷികൾ (ഏകദേശം അവിടെ കണ്ടതെല്ലാം ഉണ്ട് )പക്ഷെ ഇത്ര മനോഹരമായി കാണാൻ സാധിക്കുന്നില്ല. കൂടുതൽ സ്ഥലത്തായി അവിടെ അവിടെ വച്ചിരിക്കുന്നത് കൊണ്ടാവാം അങ്ങനെ തോന്നുന്നത്. തീർച്ചയായും നല്ലൊരു പ്രചോദനം തന്നെയായിരുന്നു ഈ വീഡിയോ.

  • @caraadelevingne6332
    @caraadelevingne6332 6 หลายเดือนก่อน +2

    അഭിനന്ദനങ്ങൾ ഡോക്ടർ.. കണ്ണിനു കുളിർമ്മ നൽകുന്ന കാഴ്ച്ച...ഒരു പാട് ഇഷ്ടമായി 😍❤️😍

  • @nakshatraramesh2438
    @nakshatraramesh2438 ปีที่แล้ว +5

    ചെറിയ സ്ഥലത്തെ വലിയ പഴം, പച്ചക്കറി തോട്ടം ഒരുപാട് ഇഷ്ടമായീ. 100ൽ അതികം ഫ്രൂട്ട്സ് ഞങ്ങൾ വളർത്തുന്നുണ്ട്. ചെറിയ സ്ഥാലത്തു ഇങ്ങനെ ചെയ്യാന്നതാണ് നല്ലത്. എല്ലാം കൈ എത്തും ദുരത്തു ആണല്ലോ

  • @alrumiah4476
    @alrumiah4476 ปีที่แล้ว +7

    Dr. Sanal welldone ... awesome job.... Congrats

  • @salimkumarpg3320
    @salimkumarpg3320 ปีที่แล้ว +3

    ഒരു വലിയ ഇടവേളയ്ക്കു ശേഷം കുടുംബ സഹിതം കാണാൻ കഴിഞ്ഞതോടൊപ്പം ഹരിത ലക്ഷ്മിയുടെ അനുഗ്രഹത്താൽ നിറഞ്ഞു നിൽക്കുന്ന തോട്ടവും കൂടിയായപ്പോൾ അതിയായ സന്തോഷം. നേരിട്ടു കാണാൻ എത്തും.❤

  • @mercyfinny5267
    @mercyfinny5267 ปีที่แล้ว +4

    Awesome doctor, my passion is gardening , it makes me mental health and healing my body and mind . Iam a cancer survivor.12 yrs now

  • @saraswathys9308
    @saraswathys9308 ปีที่แล้ว +11

    🙏🏻ദീർഘവീക്ഷണം ഉള്ള ഡോക്ടർ സനൽ മോഹന്റെ പ്രവർത്തിയും മോൾ റിതിക യെയും ഇഷ്ടമായി. നമ്മുടെ കേരളം നന്നാവട്ടെ 🌹🌹🙏🏻

  • @smrithyrajesh948
    @smrithyrajesh948 ปีที่แล้ว +3

    ഡോക്ടർ ഒരു അത്ഭുതം തന്നെ 👍👍👍❤️❤️❤️❤️❤️❤️

  • @bennanantony6930
    @bennanantony6930 ปีที่แล้ว +25

    ഡോക്ടർ സൂപ്പർ അടിപൊളി ഫാം 👏👏👏👏👏

  • @sugathakumari3366
    @sugathakumari3366 ปีที่แล้ว +6

    ഡോക്ടർക്ക് വലിയ അഭിനന്ദനം

  • @_fashiontales
    @_fashiontales ปีที่แล้ว +3

    ഞാനും ഒരു doctor ആണ്. എനിക്കും കൃഷിയിൽ നല്ല താൽപര്യം ആണ്. Very stress relieving 😊

  • @R.garden788
    @R.garden788 ปีที่แล้ว +3

    സൂപ്പർ ആയിട്ടുണ്ട് ഡോക്ടർക്ക് അഭിനന്തനങ്ങൾ വളം എന്താണ് കൊടുക്കുന്നത് എന്ന് പറഞ്ഞില്ല പിന്നെ ആ ചെടിയുടെ പേരു് ഗന്ധകരാജൻ എന്നാണ് കാരക്ക അച്ചാർ ഇട്ടാൽ സൂപ്പറാ

  • @lathamohan6971
    @lathamohan6971 ปีที่แล้ว +4

    ഞങ്ങളുടെ വീട്ടിലെ ആപ്പിൾ മൊട്ടിട്ടു....... ഇടുക്കിയിലെ മിറാക്കിൾ ഫ്രൂട്ട് നഴ്സറിയിൽ നിന്നും വാങ്ങിയതു തന്നെയാണ് ..അതിന്റെ തളിർപ്പ് നുള്ളിക്കൊടുത്തു കൊണ്ടിരിക്കണം അപ്പോൾ കൂടുതൽ ശിഖരങ്ങൾ വന്ന് ബുഷായി വളരും.. ഇല്ലെങ്കിൽ കോലുപോലെ പൊങ്ങിപ്പോകും... അതു പോലെ പ്രൂൺ ചെയ്യുകയും വേണം...

  • @sayidaoman9256
    @sayidaoman9256 5 หลายเดือนก่อน +2

    ഞാൻ കൊല്ലക്കാരി ആണ് കൃഷി ന്ന് പറഞ്ഞാ എനിക്ക് ഭയങ്കര ഇഷ്ടമാണ് ഡോക്ടർക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസ🌹🌹🌹

  • @BINOJ8341
    @BINOJ8341 11 หลายเดือนก่อน +2

    നല്ല ഡോക്ടർ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു വീഡിയോ

  • @aboobakaraboobakar3415
    @aboobakaraboobakar3415 2 หลายเดือนก่อน +1

    Doctorude joli kazhinju vannathin shesham veettil fruits um pachakkarikalum nattu valarthunnundallo ath adipoli aayittund very beautiful ❤🎉🎉☺️

  • @aboobakaraboobakar3415
    @aboobakaraboobakar3415 2 หลายเดือนก่อน +2

    Doctorude athepooleyaan ente uppuppayum nangal malappuram jillayilaan❤

  • @josephzacharia2416
    @josephzacharia2416 2 หลายเดือนก่อน

    Doctor, you are a motivational force to many nature lovers and at the same time convincing others to utilise natural fruits y vegetables. Good ,keep it up like a role model.

  • @devadevi5935
    @devadevi5935 ปีที่แล้ว +3

    ഡോക്ടർ സൂപ്പർ കണ്ടിട്ടും കണ്ടിട്ടും 👍🏻👍🏻👍🏻

  • @abinkrishnan6387
    @abinkrishnan6387 ปีที่แล้ว +3

    Dr Sanal sir❤❤❤❤❤❤ true inspiration

  • @nejinaseer726
    @nejinaseer726 7 หลายเดือนก่อน

    Dr പറഞ്ഞത് പോലെ തന്നെ ഞാനും. ചെടിയും കൃഷിയും ഇല്ലാതെ ജീവിക്കാൻ പറ്റില്ല ❤❤❤

  • @subharajan2318
    @subharajan2318 ปีที่แล้ว +4

    Beautiful garden...very well arranged..

  • @shifjasj7838
    @shifjasj7838 ปีที่แล้ว +3

    Doctor eniyum ethupole fruit plants nadanam super

  • @bhavanavenugopal7826
    @bhavanavenugopal7826 ปีที่แล้ว +3

    Wow simply superb doctor....
    Follow your passion........😊Awaiting for the next episode.... Very inspiring video

  • @rasiyacp7744
    @rasiyacp7744 7 หลายเดือนก่อน +1

    A big salute to dr and may god bless you👍

  • @balakearke
    @balakearke ปีที่แล้ว +2

    Exactly.
    Very proud of your efforts & message .

  • @akhilamohan5471
    @akhilamohan5471 ปีที่แล้ว +2

    അഭിനന്ദനങ്ങൾ 🌹

  • @wanderingthreads1134
    @wanderingthreads1134 ปีที่แล้ว +2

    Well maintained.. Congrats doctor

  • @gowdamannatarajan1092
    @gowdamannatarajan1092 ปีที่แล้ว +4

    ♥️ഡോക്ടർ 👍💪👏👏👏

  • @drsunithamoni1989
    @drsunithamoni1989 ปีที่แล้ว +3

    Dr .well done

  • @greenplanet9142
    @greenplanet9142 ปีที่แล้ว +2

    An inspiring video...thanks.

  • @sudharajkumar1148
    @sudharajkumar1148 ปีที่แล้ว +2

    Superb!!! Beautiful!!
    A Big Salute.

  • @minir2050
    @minir2050 ปีที่แล้ว +2

    Well-done doctor.....congrats

  • @thanmaisanan825
    @thanmaisanan825 ปีที่แล้ว +2

    Very good initiative and the space management is really superb Doctor👌👌👌

  • @JayaKumari-xd2wp
    @JayaKumari-xd2wp ปีที่แล้ว +2

    If you sale ambazham I will buy Bulk.Super video.Heartfelt Congratulations for the Doctor and Doctor,s Family.❤

  • @mariyamt.d3885
    @mariyamt.d3885 ปีที่แล้ว +1

    Well done Dr....Congrats

  • @oneteam5619
    @oneteam5619 ปีที่แล้ว +2

    സൂപ്പർ,,,, Congrats,,,'

  • @vinishine9495
    @vinishine9495 ปีที่แล้ว +2

    Soo beautiful🎉Wonderful dr.

  • @SunilKumar-hq1vj
    @SunilKumar-hq1vj ปีที่แล้ว +2

    Doctor super aanutto

  • @sreeku2011
    @sreeku2011 ปีที่แล้ว +3

    Great effort dear Sanal Doctor

  • @gowreeshamgowrisrhythmsofw3435
    @gowreeshamgowrisrhythmsofw3435 ปีที่แล้ว +2

    Well done sir. Good work
    Krishi cheruthanenkilum valuthanenkilum nammal swanthamai cheythu athil ninnum nammalkku poovum kayum vannu kanumbol ulla oru happiness athu onnu vereyanu.athu paranjariyikkan kazhiyilla. Tension ellam Mari nammal happy akanum ellam krishi kondu kazhiyum.
    Njanum cheyyarundu cheruthai.keep gong
    Nice vlogs

  • @sureshsudhakaran1298
    @sureshsudhakaran1298 ปีที่แล้ว +3

    Nice to see a doctor love plants, like this good to know there is such a good doc

  • @leelapillai413
    @leelapillai413 ปีที่แล้ว +2

    The mental satisfaction we get from farming is as satisfy as treating patients. Both job is supporting growth go ahead with blessings of all

  • @sreekaladevis4656
    @sreekaladevis4656 ปีที่แล้ว +3

    Doctor നമിക്കുന്നു. 👍👍

  • @geethadevi5096
    @geethadevi5096 ปีที่แล้ว +2

    This is really a wonderland! Incredible efforts!

  • @TheThaladan
    @TheThaladan ปีที่แล้ว +3

    Big salute to Doctor sir🙏🙏🙏🙏👏👏👏

  • @nandasmenon9546
    @nandasmenon9546 ปีที่แล้ว +2

    well arranged garden

  • @hamzashanavas4339
    @hamzashanavas4339 ปีที่แล้ว +1

    Gr8 job Doctor❤

  • @mehrinkasim6722
    @mehrinkasim6722 ปีที่แล้ว +2

    Very nice, Sanal sir😻

  • @elizabeththomas5679
    @elizabeththomas5679 ปีที่แล้ว +2

    How do you care the plants Dr

  • @gireeshgovindan8685
    @gireeshgovindan8685 ปีที่แล้ว +3

    Beautiful!

  • @lamisherin2900
    @lamisherin2900 ปีที่แล้ว +2

    Sooper, dr. Onnum parayanilla

  • @user-yh5ep6pp2p
    @user-yh5ep6pp2p ปีที่แล้ว +2

    Simple & powerful ❤❤

  • @pyarijan3839
    @pyarijan3839 ปีที่แล้ว +2

    🎉 super Dr

  • @Sobhana.D
    @Sobhana.D ปีที่แล้ว +2

    സൂപ്പർ 👌👍♥️👍

  • @lekshmirajendran2094
    @lekshmirajendran2094 ปีที่แล้ว +3

    Nice is beautiful

  • @user-qn4qj3yl3f
    @user-qn4qj3yl3f ปีที่แล้ว +3

    Super doctor

  • @lillyshaju1157
    @lillyshaju1157 ปีที่แล้ว +4

    Amazing sir

  • @user-io5cz3ou5o
    @user-io5cz3ou5o ปีที่แล้ว +2

    Supper.....👍👍

  • @elizabeththomas5679
    @elizabeththomas5679 ปีที่แล้ว +2

    No words to express ❤

  • @ahalyasudarsanan4342
    @ahalyasudarsanan4342 ปีที่แล้ว +3

    Supper supper ❤

  • @adershs8141
    @adershs8141 ปีที่แล้ว +2

    Sanal sir pwoli❤

  • @shyamalarajendran4604
    @shyamalarajendran4604 ปีที่แล้ว +1

    Super Doctor

  • @rajendranm45
    @rajendranm45 ปีที่แล้ว +3

    Santhosham

  • @shakeelapp5008
    @shakeelapp5008 6 หลายเดือนก่อน +1

    Congratulations doctor

  • @ashrafthiroor1519
    @ashrafthiroor1519 ปีที่แล้ว +2

    നല്ല തോട്ടം, ഈത്തപയമരം പൂകുന്ന സമയത്ത് ഗൾഫ്കരായ സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് ആൺ പൂക്കൾ എത്തിച്ചു പരാഗണം നടത്തി കൊടുത്തൽ നല്ല ഈത്തപ്പയം കിട്ടും. ശ്രമിച്ചു നോക്കുക.

  • @devshivan
    @devshivan ปีที่แล้ว +3

    Super👍👍👍🥰

  • @appuj8163
    @appuj8163 ปีที่แล้ว +1

    Super.....

  • @YasinGarden
    @YasinGarden ปีที่แล้ว +3

    ബ്യൂട്ടിഫുൾ

  • @shabnakabeer7696
    @shabnakabeer7696 ปีที่แล้ว +3

    Entha parayannariyilla super 👍

  • @mannariayeldo149
    @mannariayeldo149 8 หลายเดือนก่อน

    Great Dr❤

  • @NazilasTasteworld
    @NazilasTasteworld ปีที่แล้ว +2

    Superb 👍

  • @irshadabdulmajeed4382
    @irshadabdulmajeed4382 7 หลายเดือนก่อน

    Doctor supera🔥
    Santhosham kaanumbol ariyaam.

  • @padmasree.c8121
    @padmasree.c8121 ปีที่แล้ว +2

    Super👍👍

  • @VishnuRajendran4100
    @VishnuRajendran4100 ปีที่แล้ว +3

    Waiting for the next video of Dr Sanal.

  • @jobyjohnkurishingal4251
    @jobyjohnkurishingal4251 ปีที่แล้ว +3

    Big Salute Sir❤

  • @shifjasj7838
    @shifjasj7838 ปีที่แล้ว +3

    Doctor mass aanu

  • @praveenramachandran9332
    @praveenramachandran9332 ปีที่แล้ว +2

    Inspiring

  • @anwarrasheed8376
    @anwarrasheed8376 ปีที่แล้ว +4

    Super 👏👏

  • @nainags9358
    @nainags9358 ปีที่แล้ว +2

    Superb

  • @badhshaahamed5071
    @badhshaahamed5071 ปีที่แล้ว +1

    ഡോക്ട്രർ സുപ്പർ പ്രവർത്തനം

  • @RSNidhi
    @RSNidhi ปีที่แล้ว

    ഞങ്ങളുടെ പ്രിയപ്പെട്ട സനൽ മോഹൻ സർ....

  • @josenjose6422
    @josenjose6422 ปีที่แล้ว +2

    Super❤️❤️❤️

  • @asokanbeena
    @asokanbeena ปีที่แล้ว +2

    Superrrr 👍🏻

  • @komalampr4261
    @komalampr4261 ปีที่แล้ว +2

    Super

  • @biyaantony1365
    @biyaantony1365 ปีที่แล้ว +2

    Adipoli

  • @SuperBindoo
    @SuperBindoo ปีที่แล้ว +3

    മാതളം റേഡിന്റെ പേര് " Bagva" എന്നാണ്.

  • @manjukottara471
    @manjukottara471 ปีที่แล้ว

    Supperr👌👌👌👌

  • @BindhuL-ej9iz
    @BindhuL-ej9iz ปีที่แล้ว +4

    This is amazing

  • @minibiju1273
    @minibiju1273 ปีที่แล้ว +3

    ഡോക്ടർ 👌👌👌👌👌👌👌👌👌

  • @minnuzkichasfun7143
    @minnuzkichasfun7143 ปีที่แล้ว

    Strawberry guava taste engane undu?

  • @sabeenabeegam8233
    @sabeenabeegam8233 ปีที่แล้ว +2

    👍

  • @ibrahimkutty7217
    @ibrahimkutty7217 ปีที่แล้ว +2

    👍👍

  • @sigmanid123
    @sigmanid123 ปีที่แล้ว +2

    ❤🌹🙏🌹

  • @waheethajafer5508
    @waheethajafer5508 ปีที่แล้ว +2

    Dr. Great job. Me too grows fruit and veg plants

  • @munnusulaikha7231
    @munnusulaikha7231 ปีที่แล้ว +3

    ഗുഡ് 📽️👍👍

  • @shobharajendran6706
    @shobharajendran6706 ปีที่แล้ว +2

    👍👍👍🥰

  • @sumi6355
    @sumi6355 ปีที่แล้ว +4

    Super 👍

  • @ponnammashylaja6438
    @ponnammashylaja6438 ปีที่แล้ว +3

    ❤❤❤❤❤❤❤