ഞാൻ ഇസ്രായേലിൽ അഗ്രികൾച്ചർ ജോലി ചെയ്യുന്ന ഒരാളാണ് ഇവിടുത്തെ അതേ രീതികൾ തന്നെയാണ് താങ്കളുടെ അനുകരിച്ചിരിക്കുന്നത് അതിനാണ് താങ്കളുടെ വിജയത്തിന് കാരണം ,keep it up👍👍👍👍👍👍
അതിന് സർക്കാരിന്റെ പിറകെ എന്തിന് പോകണം. നമ്മുടെ മാർക്കറ്റ് നമ്മൾ തന്നെ കണ്ടെത്തണം, നമ്മൾ തന്നെ മുതൽ മുടക്കണം. സ്വന്തമായി ചെയ്‌താൽ ആരെയും ആശ്രയിക്കേണ്ട. ഞാനും കൃഷി ചെയ്യുന്നു.
എൻ്റെ പൊന്നു ചേട്ടാ എല്ലാം ചെയ്യണം എന്നുണ്ട്..ചെയ്യുന്നു ഉണ്ടായിരുന്നു..പക്ഷേ കാട്ട് പന്നി കാരണം ഒരു രക്ഷ ഇല്ല..ഇല്ലയ് ദിവസവും വരും അവൻ..ഒറ്റയാൻ വേറെ..45 മൂഡ് വാഴ ഞാൻ നട്ടത് ആണ്..ഒരെണ്ണം പോലും തന്നില്ല..ഒറ്റ രാത്രി കൊണ്ട് ജെസിബി കയറി ഇളക്കി മറി ച്ചത് പോലെ ആണ് അവകൾ പുരയിടം ആക്കിയത്..സര്ക്കാര് ഒന്നും ചെയ്യുന്നില്ല..പന്നികളെ തുരത്താൻ ഫെൻസിങ് ചെയ്യാൻ നോക്കിയാൽ അത് വലിയ COST ആകുന്നു..അത്രക്കും വലിയ കൃഷിക്കാർ അല്ല..പക്ഷേ ഒരു രക്ഷ ഇല്ല....
ഞാൻ ഇസ്രായേലിൽ അഗ്രികൾച്ചർ ജോലി ചെയ്യുന്ന ഒരാളാണ് ഇവിടുത്തെ അതേ രീതികൾ തന്നെയാണ് താങ്കളുടെ അനുകരിച്ചിരിക്കുന്നത് അതിനാണ് താങ്കളുടെ വിജയത്തിന് കാരണം ,keep it up👍👍👍👍👍👍
വളരെ നന്നായിട്ടുണ്ട്. നല്ല അറിവും പരിചയവും ഉള്ള കർഷകൻ.. നല്ല പ്രോഗ്രാം..
ആഗ്ലാമർപോലെതന്നെ കൃഷിയിടവും..... അഭിനന്ദനങ്ങൾ........
കൃഷി ചെയ്യുവാനുള്ള മനസാണ് ഫസ്റ്റ് വേണ്ടത്.
യാഥാർഥ്യം ..ഇതിൽ നിന്ന് കിട്ടുന്ന സന്തോഷം ഒന്ന് വേറെ തന്നെ ...
കൃഷി ചതിക്കില്ല. പക്ഷേ ചതിക്കാൻ നോക്കി ഇരിക്കുന്നവർ ഉണ്ട്
കൃഷി ചതിക്കില്ല. ഗവണ്മെന്റ് ചതിക്കും.
അയാൾക്ക് കൃഷിവകുപ്പ് സപ്പോർട്ടാണെന്ന് ആദ്യമേ പറഞ്ഞു....കമന്റോളി... അത് കേട്ടില്ലാലെ..സർക്കാരിനെ കുറ്റം പറയണമല്ലോ😮
@@chandrasekharannairputhiya3389അപ്പോൾ അയാളെ ചതികില്ല ബാക്കി ഉള്ളവരെ ഗവൺമെൻ്റ് ചതികും എന്ന് വായിക്കമോ..... സർകാരോളി....
ഏലം ക്യഷി ചെയ്തു വില ഇല്ലാതെ മനസ് മടുത്തിട്ടും ക്യഷി ചെയ്യുന്ന പാവം യുവ കര്‍ഷകന്‍
അതിന് സർക്കാരിന്റെ പിറകെ എന്തിന് പോകണം. നമ്മുടെ മാർക്കറ്റ് നമ്മൾ തന്നെ കണ്ടെത്തണം, നമ്മൾ തന്നെ മുതൽ മുടക്കണം. സ്വന്തമായി ചെയ്‌താൽ ആരെയും ആശ്രയിക്കേണ്ട. ഞാനും കൃഷി ചെയ്യുന്നു.
അവിടുത്തെ അന്തരീഷം ഹൊ എന്തു മാത്രം കിളികൾ അതിന് തന്നെ ഒരു ബിഗ് സല്യ, ട്ട്
Hrudayam thottu samsarrikkunna saji❤❤
Good... Good motivation. Thank you Saji bhai and Madhu bro🙏🏻😍
you are very intelligent Sir ...thanks for the information given ......🙏
I know Mr. Saji and have visited his farm. He is so passionate about agriculture and down to earth person.
VERY GOOD, INSPIRING .
I agree with you 👍
❤അതിമനോഹരം❤
Chazhy, puzhu milibugs onnum elle? What is the solution for this? Please reply
Vithu company ethanennu manasilayilla
Good your great
Super ayyitundu 👏👏
സൂപ്പർ 🌹🌹🌹
Nice in interview
Verygoodvalerevalereishtupettu
Congratulations
Sooooper👍👍👍🌹🌹🌿🌿
5:57.....🎉🎉🎉🎉🎉
Soooper 👍you are great
very Good
Super ❤
Big salute 🙏🙏🙏🙏
Kreshi varumanam mathramalla oru kalay manassimum kanninum dareerathinum ayasa um lulirmayumann othiri pratheeshakalum viswasavum jeevikkanulla prathyssayum tharumnu oru enjoyment lifum koodiya makkalay paripalikkunnathu pole avaye paribalichal Ava nmukk phalam tharum nammay chadikkilla enn oru padam padikkam❤❤❤❤❤❤❤❤❤❤
കൃഷിയോട് ഇഷ്ടമുള്ളവർ കൂടെ കൂടിക്കോളൂ ❤
Cherupazham okke angane thanne kula vetta thinna entha sukham ivdem ind
Yaveda place adres sent please
Good article thanks
Nalla manushyan
🙏🙏🙏
❤😍
👌👌👌👌👌🙏❤️
എന്റെ നാട്ടുകാരൻ ❤️❤️
Nice farming 🎉🎉
കൃഷി ഒരിക്കലും ചതിക്കില്ല.... സത്യമുള്ളതാ...
കാര്ഷിക വിഭവങ്ങൾ വിൽക്കുമ്പോൾ ന്യായമായവില കിട്ടാറില്ല.
Nice
good
എൻ്റെ പൊന്നു ചേട്ടാ എല്ലാം ചെയ്യണം എന്നുണ്ട്..ചെയ്യുന്നു ഉണ്ടായിരുന്നു..പക്ഷേ കാട്ട് പന്നി കാരണം ഒരു രക്ഷ ഇല്ല..ഇല്ലയ് ദിവസവും വരും അവൻ..ഒറ്റയാൻ വേറെ..45 മൂഡ് വാഴ ഞാൻ നട്ടത് ആണ്..ഒരെണ്ണം പോലും തന്നില്ല..ഒറ്റ രാത്രി കൊണ്ട് ജെസിബി കയറി ഇളക്കി മറി ച്ചത് പോലെ ആണ് അവകൾ പുരയിടം ആക്കിയത്..സര്ക്കാര് ഒന്നും ചെയ്യുന്നില്ല..പന്നികളെ തുരത്താൻ ഫെൻസിങ് ചെയ്യാൻ നോക്കിയാൽ അത് വലിയ COST ആകുന്നു..അത്രക്കും വലിയ കൃഷിക്കാർ അല്ല..പക്ഷേ ഒരു രക്ഷ ഇല്ല....
കൃഷി ചതിക്കത്തില്ല. പന്നിയും, ആനയും, കുരങ്ങുകളും ഒക്കെ ചതിക്കും
സത്യം
😍😍👍🏻
പയറിന്റെ അറ്റം കട്ട് ചെയ്യുന്നത് തോരൻ വയ്ക്കാൻ ഒന്നാംതരമാണ് നല്ല രുചിയുമാണ്.
Ano😋
🙏🙏🙏🙏🙏
👍
❤❤
Nice informative 👍
മൈ നെയ്‌ബോറിംഗ് place❤❤
ആ വത്തിന്റെ ബ്രാൻഡ് നെയിം ഒന്ന് പറയാമോ
Vr
ഈ രീതിയിൽ ഇല കെട്ടാൻ പാടില്ല.. ഇല കെട്ട് കൂടുതൽ വന്നാൽ വിളവ് കുറയും.
നന്നായിട്ടുണ്ട് മൈയിൽ കുരങ്ങ് കാട്ട് പന്നി ഇല്ലാത്ത സ്ഥലമായിരിക്കണം.
Pakshe panni(wild boar) chathikum
Chathikkunnathu krishiyalla.........pinnearu???
ചേട്ടാ പപ്പായ ഒന്ന് ട്രൈ ചെയ്തു നോക്കൂ
Ella. Abinandanangalum. Nerunnu
ഇത്തരം പയറിൻ്റെ വിത്ത് കിട്ടുമോ?
Krishi chathikila pakshe epozhathe sarkar chathikum athum karshkaraee
Dear shaji, please cultiv@te some golden burry goo boy
ഉം ഉം ഉം ഉം ഉം ഉം........... ഉം ഉം ഈ ഇന്റർവ്യൂ ചോദിക്കുന്ന ആളുണ്ടല്ലോ അയാളുടെ ആൻസർ ആണോ ഉത്തരാണത്🤩🤩🤩
Daridryam😮
എ നമ്മട സജീഷ് അല്ലെ അത് 🤔ഓർമ്മയുണ്ടോ അവതാരകൻ പണ്ട് വയലിൽ പണി എടുക്കുന്ന സജീഷിനെ പരിജയ പെടുത്തി ഇരുന്നു 👌🤩🤩🤩ഓർമ്മയുണ്ടോ സാറെ 😂
ഇയാളുടെ വാഴകൃഷി രീതി ശരിയല്ല.
Andhanu
Presenter seems as a“Drug addict“ 😢😮
No No..... അദ്ദേഹം ഹിമാലയ സാനുക്കളിൽ തപസ്സിരിക്കുന്ന ഒരു മഹർഷി ആണ്.....ഇപ്പോൾ മാറൂമിയിൽ ചേർന്നു 😊
പ്ലീസ് contact നമ്പർ
Super👍👌🙏🌹
❤
👍
❤❤❤
❤❤❤