ആദിശങ്കരാചാര്യർ ജീവിതരേഖ - ജനനം മുതൽ ഗുരുവിനെ കണ്ടെത്തുന്നത് വരെ - Vidyasagar Gurumoorthi

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 101

  • @manjushas9310
    @manjushas9310 หลายเดือนก่อน +3

    ആദി ശങ്കരാചാര്യർ നമ്മുടെ സ്വത്ത്.❤❤

  • @hillarytm6766
    @hillarytm6766 2 หลายเดือนก่อน +4

    ഗഹനമായ അദ്ധ്യാത്മിക സത്യം വളരെ ലളിത മായ ഭാഷയിൽ പറഞ്ഞു തന്നെ ശ്രീ നാരായണ ഗുരു സ്വാമിയേ ഈഴവ സാമൂഹ്യ പരിഷ്കർത്താവ് ആയി ചിത്രീകരിച്ച മിടുക്കന്മാർ ആണ് മലയാളി

    • @satheeshtn6353
      @satheeshtn6353 2 หลายเดือนก่อน

      Sankarachayarun sreenarayana guruvum
      .paramathavu ayittulla .bhagavanil..ninnum vannittullathanu.sivanum athill ninnullathau.chandala veshathil ethumbol.parayunnudu.....

    • @anandamadamtaliparamba4521
      @anandamadamtaliparamba4521 2 หลายเดือนก่อน

      ജാതിനീതി .......ഭാവയാത്മനി. (ശങ്കരാചാര്യർ വി.ചൂ .256).

    • @ET-lr4zw
      @ET-lr4zw 2 หลายเดือนก่อน

      @@hillarytm6766 ശരിയാണ്. അദ്ദേഹം എഴുതിയ ദൈവദശകമെല്ലാം വായിച്ചാൽ അറിയാം ഏതു ചിത്തഭൂമിയിൽ ആയിരുന്നു എന്നു 🙏.

    • @manjushas9310
      @manjushas9310 หลายเดือนก่อน

      Yes.

  • @arjun4394
    @arjun4394 หลายเดือนก่อน +1

    Ambha ennal amma ennalle?, anganeyenkil aaryamma-..... Aaryambha. 🙏 samsayamane, thettanenkil kshemikkuka.

  • @vkbabumenon1
    @vkbabumenon1 2 หลายเดือนก่อน +3

    അങ്ങേക്ക് ഒരായിരം നമസ്കാരം ❤❤❤🙏🏻🙏🏻🙏🏻

  • @sobhanakumari5410
    @sobhanakumari5410 2 หลายเดือนก่อน +2

    നമസ്ക്കാരം🙏
    വളരെ ഉപകാരപ്രദമായ അറിവുകൾ പകർന്നു നൽകിയ അങ്ങയ്ക്ക് പ്രണാമം🙏

  • @Jayarajdreams
    @Jayarajdreams หลายเดือนก่อน +1

    സത്യമാണ് . ഒരു കാലത്ത് ആര്യ സമാജ സ്ഥാപകൻ ആയ സ്വാമി ദയാനന്ദ സരസ്വതിയുടെ പുസ്തകം ആയ സത്യാർത്ഥ പ്രകാശം വായിച്ചു അത് മാത്രമാണ് ശരി എന്നു വിശ്വസിച്ചു . പിന്നീട് ആദി ശങ്കരാചാര്യരുടെ സർവ വേദാന്ത സിദ്ധാന്ത സാര സംഗ്രഹം വായിച്ചു ആണ് സർവ സംശയങ്ങളും തീർന്നത് . ഒരാളെ മാറ്റി മറിക്കാൻ ശക്തിയുണ്ട് അദ്ദേഹത്തിന്റെ വാക്കുകള്ക്ക് . വാക്കിന് മാത്രമല്ല , ആ പരമ്പരയില് ഉള്ള സാധനാ പദ്ധതികള്ക്കും അങ്ങനെ തന്നെ

  • @geethakumar601
    @geethakumar601 2 หลายเดือนก่อน +1

    Such talk is really praiseworthy! Moreover encouraging. And it awakens us from a deep sleep too.

  • @aryannamboothiri3864
    @aryannamboothiri3864 2 หลายเดือนก่อน +4

    നന്നായിട്ടുണ്ട്

  • @kamaniakamania6373
    @kamaniakamania6373 2 หลายเดือนก่อน +1

    Very good presentation

  • @madhavana6620
    @madhavana6620 2 หลายเดือนก่อน +1

    Wonderful information, expecting more studies and stories.

  • @gopinathanpillai7087
    @gopinathanpillai7087 2 หลายเดือนก่อน +1

    Very good research on shankaracharya, carryon your good work sir

  • @geetha.72
    @geetha.72 2 หลายเดือนก่อน +1

    Expecting the continuation at the earliest 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajeevanc3692
    @rajeevanc3692 2 หลายเดือนก่อน +1

    Pranam swamin
    Amme sharanam

  • @pamaran916
    @pamaran916 2 หลายเดือนก่อน +4

    ഖണ്ഡങ്ങളിൽ ശ്രേഷ്ഠം ഭാരത ഖണ്ഡം. ദേശങ്ങളിൽ ശ്രേഷ്ഠം ദ്രാവിഡ ദേശം. ബ്രാഹ്മണരിൽ ശ്രേഷ്ഠൻ വിശ്വബ്രാമണൻ ജഗദ് ഗുരു ആദി ശങ്കരാചാര്യർ ലോകം കീഴടക്കിയ വിശ്വ ബ്രാഹ്മണൻ🙏🙏🙏🙏

  • @arjun4394
    @arjun4394 หลายเดือนก่อน +1

    ❤❤❤❤🙏🙏🙏🙏🙏

  • @geetha.72
    @geetha.72 2 หลายเดือนก่อน +1

    Om shree gurubhyo namah 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @saraswathynair392
    @saraswathynair392 2 หลายเดือนก่อน +2

    Pranaamam

  • @shima8903
    @shima8903 2 หลายเดือนก่อน +1

    🙏thank u sir🙏

  • @deva_646
    @deva_646 2 หลายเดือนก่อน +1

  • @thankamanimp9586
    @thankamanimp9586 2 หลายเดือนก่อน +1

    Aum Namasivaya 🪔🪔🪔🙏🏽

  • @sreesakthisakthi7518
    @sreesakthisakthi7518 2 หลายเดือนก่อน +1

    😇🫲👌nice explanation ji

  • @subichandu
    @subichandu 2 หลายเดือนก่อน

    ഉപാദ്ധായൻ

  • @nalinik.p3202
    @nalinik.p3202 2 หลายเดือนก่อน +2

    🙏🏻🙏🏻🙏🏻

  • @pamaran916
    @pamaran916 2 หลายเดือนก่อน +2

    Vishwakarma and his descendants by Alfred Edward Robert chapter number 3 please read it

    • @ET-lr4zw
      @ET-lr4zw 2 หลายเดือนก่อน

      വായിച്ചാലും പറയില്ല. നമ്പൂരി ആക്കണ്ടേ 😂😂

  • @sreekumarkalathil7085
    @sreekumarkalathil7085 2 หลายเดือนก่อน +2

    There was a debate between Sankara and Mandana Mishra who lived in 8th Century CE. So there is something wrong with Sankara born in 509 BCE

  • @chefprathap1498
    @chefprathap1498 2 หลายเดือนก่อน +2

    പ്രണാമം 🙏വിദ്യാസഗർ ജി 🙏

  • @shivaniprathap6083
    @shivaniprathap6083 2 หลายเดือนก่อน +1

    🙏🙏🙏❤❤❤

  • @MuraliMmenon
    @MuraliMmenon 2 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏🙏🙏

  • @geetha.72
    @geetha.72 2 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @koodallur
    @koodallur 2 หลายเดือนก่อน +1

    ശിവകരൻ നമ്പൂതിരി എന്ന പേരുണ്ട്.

  • @sreesakthisakthi7518
    @sreesakthisakthi7518 2 หลายเดือนก่อน +1

    NMaskaram Vidya sagarji❤

  • @hariharane2667
    @hariharane2667 2 หลายเดือนก่อน +1

    Why can't you go for grants from private organizations, companies, chinmayamission,other missions for this purpose with supportive works you have done......

  • @vamu19
    @vamu19 2 หลายเดือนก่อน +1

    Born before christ

  • @manuprathap3118
    @manuprathap3118 2 หลายเดือนก่อน

    Nilesh Oak ൻ്റെ videos ഈ background ൽ കണ്ടു നോക്കാവുന്നതാണ്

  • @clayboi9890
    @clayboi9890 2 หลายเดือนก่อน +1

    K now
    Y our
    C ulture

  • @pamaran916
    @pamaran916 2 หลายเดือนก่อน +1

    AD എട്ടാം നൂറ്റാണ്ടിൽ ജനിപ്പിച്ചാലെ ജഗദ് ഗുരു ആദി ശങ്കരാചാര്യരെ നം പൂതിരി ബ്രാഹ്മണൻ ആക്കാൻ പറ്റൂ അതിന് വേണ്ടി ഒരു കൃത്രിമ ജനനം കൊടുത്തതാണ് 1900ന് ശേഷം എഴുതിയ പുസ്ഥകങ്ങളിൽ ആണ് അദ്ദേഹം നംപൂതിരി ബ്രാഹ്മണൻ ആക്കിയത് ശിവഗുരു ആര്യാബാൾ അമ്മാൾ എന്നതും വിശ്വകർമ്മ യുടെ സ്ഥാന പേരാണ് അമ്മാളിനെ ഒന്ന് അബാളാക്കി മാറ്റി ശിവൻ ആചാരിയെ ശിവഗുരു എന്നും ആക്കി സ്വന്തം മാതാവിൻറെയും പിതാവിന്റെയും മരണത്തിനു പോലും ജഗദ്ഗുരു ആദി ശങ്കരാചാര്യരെ കേരളത്തിലെ നമ്പൂതിരിമാർ കേരളത്തിലേക്ക് കടക്കാൻ സമ്മതിച്ചിട്ടില്ല കേരളത്തിലെ നമ്പൂതിരിമാർ അവരുടെ വിവാഹ ചടങ്ങുകളുടെ ഏറ്റവും അവസാനം വിശ്വകർമ ശ്ലോകം ചൊല്ലാറുണ്ട് അത് ജഗദ് ഗുരുവിനോടുള്ള ആദരവ് സൂചകമാണ്

    • @subichandu
      @subichandu 2 หลายเดือนก่อน +1

      തെറ്റി പോയി

    • @ET-lr4zw
      @ET-lr4zw 2 หลายเดือนก่อน +1

      ​@@subichanduതെറ്റ് പറയൂ

    • @ET-lr4zw
      @ET-lr4zw 2 หลายเดือนก่อน +1

      അതൊക്കെ പറഞ്ഞാൽ ശങ്കരനെ നംപൂരി ആക്കാൻ പറ്റുവോ 😂😂

  • @pamaran916
    @pamaran916 2 หลายเดือนก่อน +3

    ജഗദ് ഗുരു ആദി ശങ്കരാചാര്യർ നംപൂതിരി അല്ല വിശ്വബ്രാഹ്മണൻ ആണ് Vishwakarma and his descendants by Alfred Edward Robert chapter number 3 please read it

    • @user-SHGfvs
      @user-SHGfvs 2 หลายเดือนก่อน

      Alfred edward ഏത് മത വിശ്വാസി ആണ്?

    • @pamaran916
      @pamaran916 2 หลายเดือนก่อน +1

      @user-SHGfvs അയാൾ ഏതു മതവിശ്വാസി ആയാലും എന്താ എഴുതിയത് ചരിത്രമാണ് നിങ്ങൾ വിക്കിപീഡിയ പരിശോധിച്ചു നോക്കൂ ഇന്ത്യക്കാരെക്കാൾ കൂടുതൽ ഇന്ത്യയുടെ ചരിത്രം എഴുതിയത് വിദേശികളാണ് നിങ്ങളും ഞാനും സംസാരിക്കുന്ന മലയാളഭാഷ പോലും ഹെർമൻ ഗുണ്ടർട്ടിന്റേതാണ്

    • @pamaran916
      @pamaran916 2 หลายเดือนก่อน

      @user-SHGfvs മലയാള ഭാഷ നേരെ ചൊവ്വേ എഴുതാൻ പഠിപ്പിച്ച ഹെർമൻ ഗുണ്ടർട്ട് ൻ്റ അതേ വിശ്വാസിയാണ് എന്താ

    • @user-SHGfvs
      @user-SHGfvs 2 หลายเดือนก่อน

      @@pamaran916 അപ്പോൾ പിന്നെ സംശയം ലേശം ഇല്ലാതെ Edward പറയുന്നത് വായിക്കാം. ക്രിസത്യനിക്ക് ശങ്കരന്റെ ജാതി നിശ്ചയിക്കുന്നത്തിലും narrative ഇറക്കുന്നത്തിലും ഉള്ള താല്പര്യം ഊഹിക്കാവുന്നതെ ഒള്ളു

    • @pamaran916
      @pamaran916 2 หลายเดือนก่อน

      @@user-SHGfvs ആശാരി എന്ന ശിൽപ്പി ഭൂമിയിലെ എല്ലാ ജാതിയിലും ഉണ്ട്

  • @deepubn859
    @deepubn859 2 หลายเดือนก่อน +3

    നമസ്തേ ജി, എല്ലാ ആദരവോടും പറയുന്നു ഒരു ജാതിയെ പറയുമ്പോൾ അവരുടെ ജോലിചെയ്യുന്ന പേരല്ല പറയേണ്ടത്. വിശ്വകർമ്മ വിഭാഗത്തിന്റെ 5 വിഭാഗത്തിലുള്ള എല്ലാവരെയും ആചാരി എന്നും സ്ത്രീകളെ അമ്പാൾ എന്നും ആണ് പറയുന്നത്. ജി ഇതിൽ ജാതിയുടെ പേര് പറയുമ്പോൾ ആശാരി എന്നാണ് പാലിടത്തും പറയുന്നു അത് അങ്ങയെ പോലുള്ള ഒരു വ്യക്തിയിൽ നിന്ന് ഒരു ജാതിയെ അവഹേളിക്കുന്നതായി തോന്നി. ഇന്ന് ഭാരതത്തിന്റെ cultural കാണണമെങ്കിൽ അത് വിശ്വകർമ്മ വിഭാഗത്തിന്റെ നിർമാണങ്ങൾ മാത്രമേ ഉള്ളു. അത് ക്ഷേത്രം ആയാലും, എന്തായാലും.ഞാൻ കേട്ടിട്ടുള്ള കഥ ശിവ ഗുരു വിശ്വകർമ്മജനും അമ്മ നമ്പൂതിരി വിഭാഗത്തിൽ നിന്നാണ് എന്നാണ് കെട്ടിട്ടുള്ളത്. അതുകൊണ്ടായിരുന്നു ആചാര്യ സ്വാമിയുടെ കുടുംബത്തെ ഈ രണ്ടു വിഭാഗവും അവഗണിച്ചത്. അമ്മയുടെ സംസ്കാരത്തിൽ എന്തുകൊണ്ടാണ് ഈ പറയുന്ന നമ്പൂതിരിമാർ വരാഞ്ഞത്. വിശ്വകർമ്മ വിഭാഗത്തിന്റെ ഇടയിൽ പുറത്തുനിന്നു ഒരാളെ കെട്ടിയാലും മറ്റു ജാതിയിലേക്ക് പോയാലും അവരെ സമൂഹത്തിൽ നിന്ന് പുറത്താകുമായിരുന്നു. പിന്നെ ഇപ്പോഴും മദ്രാസ്സ് ഹൈകോർട്ടിൽ വിശ്വകർമ്മ വിഭാഗവും ബ്രഹ്മണരുമായി കേസ് ഉണ്ടായിട്ടുണ്ട്, അതിന്റെ ഉത്തരവും വിശ്വകർമ്മജർക്ക് ആനുകൂലമായിട്ടാണ് വിധി വന്നത്. ബ്രാഹ്മണർ എന്നാൽ ബ്രഹ്മ ജ്ഞാനം നേടിയവർ ആണ്, അല്ലാതെ ഒരു ജാതിയുടെ പേരല്ല. വിശ്വകർമ്മജർ വേദവും വസ്തുവും തച്ചു ശാസ്ത്രവും പഠിച്ചിരുന്നവർ ആണ്, അല്ലെങ്കിൽ എങ്ങനെ ഇത്ര വലിയ ക്ഷേത്ര നിർമ്മിതികൾ ഉണ്ടാക്കും.

    • @Born_to_fight_333
      @Born_to_fight_333 2 หลายเดือนก่อน +2

      @@deepubn859 well said ji👌🏼🙏🏼👍🏼ഇതൊന്നും ഇവന്മാർക് അംഗീകരിക്കാൻ മടി ആണ്. മുഴുത്ത അസൂയ അല്ലാണ്ടെന്താ. ഇത്രേം പാരമ്പര്യം ഇല്ലാലോ. അഹങ്കാരം ഇല്ലാത്തവൻ ആണ് ബ്രാഹ്മണൻ. കുറിവരച്ചു വന്നിരുന്നു ഇടക്കിടെ ബ്രാഹ്മണൻ എന്ന് പറഞ്ഞാൽ ബ്രാഹ്മണൻ ആകില്ല. സഹജീവി സ്നേഹം കൂടി വേണം.

    • @sumathip6020
      @sumathip6020 2 หลายเดือนก่อน

      പറയുന്നവരൊക്കെ അങ്ങനെ ചെയ്യുന്നവരാണോ പറയുന്നതിൽ എല്ലാവരും മിടുമിടുക്കന്മാർ.

    • @user-SHGfvs
      @user-SHGfvs 2 หลายเดือนก่อน

      വിശ്വകർമ്മ വിഭാഗം 500bce മുൻപ് ആചാരി എന്ന് ഉപയോഗിക്കാൻ തുടങ്ങിയതിന് litterateure evidence എന്തെങ്കിലും ഉണ്ടോ? മഹാഭാരതം reference എടുത്താൽ ഭരദ്വാജ പുത്രൻ ദ്രോണരെ ദ്രോണാചാര്യൻ എന്ന് പരാമര്ശിക്കുന്നുണ്ട് 1000 വർഷം പഴക്കം ഉള്ള തമിഴ് ക്ഷേത്രങ്ങളിൽ ഉള്ള കൽവെട്ട് അടിസ്ഥാനത്തിൽ വിശ്വകർമ്മരെ തച്ചൻ എന്ന് മലയാളത്തിലും തമിഴിലും സംസ്‌കൃതത്തിൽ സ്ഥപതി എന്നും ആണ് പറയുക എന്നതിന് ആണ് തെളിവ് ഉള്ളത് നിങ്ങൾ പറയുന്ന ആദിശങ്കരന്റെ അച്ഛൻ വിശ്വകർമ്മ ജാതിയിൽ ഉള്ള ആൾ ആയിരുന്നു എന്ന വാദത്തിന് അടിസ്ഥാനം ഉണ്ടെന്ന് അനുമാനിക്കാൻ തക്ക തെളിവുകൾ ഇല്ല

    • @pamaran916
      @pamaran916 2 หลายเดือนก่อน

      @@deepubn859 വിശ്വകർമ്മയും വിശ്വകർമ്മജനും രണ്ടാണ് ദയവായി വിശ്വകർമ്മജൻ എന്ന 'ആര്യൻ ദ്രാവിഡൻ സങ്കര ഇനത്തെ ഒഴിവാക്കി അവിടെ വിശ്വകർമ്മയെ പ്രതിഷ്ഠിക്കുക

    • @pamaran916
      @pamaran916 2 หลายเดือนก่อน

      @@deepubn859 കേരളത്തിൽ യഥാർത്ത വിശ്വകർമ്മ ആശാരി മാത്രം ആശാരി എന്ന വാക്കിന് അർഥം ശിൽപ്പി അല്ലെങ്കിൽ എഞ്ചിനീയർ ആര്യന്മാരുടെ ശില്പി ആണ് ആർഷ ചാരി എന്ന ആശാരി കേരളത്തിൽ ആര്യന്മാരായ നമ്പൂതിരിമാർ നിർമ്മാണം മുഴുവൻ മരംകൊണ്ടായിരുന്നതിനാൽ കാലാന്തരത്തിൽ ആശാരി എന്ന പേര് മരപ്പണിക്കാർക്ക് ചാർത്തി കിട്ടിയതാണ് അല്ലാതെ ആ വാക്കിന് മരപ്പണിക്കാരൻ എന്ന അർത്ഥം ഇല്ല മരപ്പണിക്കാരൻ എന്ന അർത്ഥത്തിൽ പറയണമെങ്കിൽ തച്ചൻ എന്ന് പറയണം അതുകൊണ്ട് ആശാരി എന്ന് പറഞ്ഞതിൽ ഒരു തെറ്റുമില്ല

  • @gireeshneroth7127
    @gireeshneroth7127 2 หลายเดือนก่อน

    അപ്പൊ ശുകബ്രഹ്മ്മർഷിയോ? വസി ഷ്ഠ മഹർഷിയോ?

  • @YouarewithSethu
    @YouarewithSethu 2 หลายเดือนก่อน +10

    ബിസി 509 ഇൽ കേരളത്തിൽ ജനിച്ച ആൾ എങ്ങനെ നമ്പൂതിരി സമുദായത്തിൽ ജനിക്കും , നമ്പൂതിരി മാർ കേരളത്തിൽ എത്തിയത് എ ഡി 5ആം നൂറ്റാണ്ടിനു ശേഷം അല്ലെ ?

    • @rajanthampy9450
      @rajanthampy9450 2 หลายเดือนก่อน +12

      AD 5 ൽ വന്നു എന്നു പറയുന്നത് ഒരു മിത്ത് ആണ്. നമുക്ക് എവിടുന്നേലും വന്നു എന്നു വിശ്വസിക്കാനാ താല്പര്യം അതിനാൽ ചരിത്ര രചിതാക്കൾ എപ്പോഴു എവിടുന്നേലും വന്നു എന്ന് സമർത്ഥിക്കുന്നു. ഉദഹരണം ഇന്നും തുണിയുടുക്കാതെ ആവശ്യത്തിനഭക്ഷണവും വസ്ത്രവും ഇല്ലാത്ത ആഫ്രിക്കയിൽ നിന്നും വന്നു എന്നാണ് സ്വന്തം നാട്ടിലെ അവസ്ഥയും പോയനാട്ടി ചെ സൗകര്യവും ചിന്തിച്ചു നോക്കൂ

    • @venugopalachary2212
      @venugopalachary2212 2 หลายเดือนก่อน +6

      സ്വാമിജി തൊഷ്ഠ ബ്രാഹ്മണൻ. വിശ്വകർമ.

    • @nikhilbabu3730
      @nikhilbabu3730 2 หลายเดือนก่อน +1

      Namboodiri aano Brahmanan aano?

    • @ET-lr4zw
      @ET-lr4zw 2 หลายเดือนก่อน +2

      ​@@venugopalachary2212അത് പറയില്ല 😂

    • @Born_to_fight_333
      @Born_to_fight_333 2 หลายเดือนก่อน +2

      പറയാൻ മനസ് ഇല്ല്യ 😄അത് നമ്മൾ മുക്കും 😄😂

  • @vamu19
    @vamu19 2 หลายเดือนก่อน

    Shiva has not taken any avatar

    • @ardra1848
      @ardra1848 2 หลายเดือนก่อน +3

      How stupid are you??? Shiva leelakal vayikku.

    • @deepubn859
      @deepubn859 2 หลายเดือนก่อน +2

      അപ്പോൾ ശരഭേശ്വരൻ ആരാണ് ജി

    • @akmanakkalmanakkal4944
      @akmanakkalmanakkal4944 2 หลายเดือนก่อน +1

      ഹനുമാൻ സ്വാമി രുദ്രാവാതാരം ആണ്

  • @pushparadhakrishnan6680
    @pushparadhakrishnan6680 2 หลายเดือนก่อน +2

    🙏🙏🙏

  • @bhanumathiputhanattil6910
    @bhanumathiputhanattil6910 2 หลายเดือนก่อน +1

    🙏🙏🙏