മാതൃഭാഷ തമിഴായിരുന്നിട്ടും, വളരെ സരളമായി മലയാളം വഴങ്ങുന്ന ശ്രീ വിദ്യാസാഗർ ഗുരുമൂർത്തിക്കും, തമിഴും മലയാളവും ഒരുപോലെ വഴങ്ങുന്ന ശ്രീ നൊച്ചൂർ വെങ്കിട്ടരാമൻ അവർഹൾക്കും അനേക പ്രണാമങ്ങൾ....!!
@@ramks3282 'അവർകൾ' തന്നെയാണ് ശരി. 'കൾ' (കന്നടത്തിൽ 'ഗളു') എന്ന ദ്രാവിഡബഹുവചനപ്രത്യയം ബഹുമാനസൂചകമായും ഉപയോഗിക്കും. പൂജകബഹുവചനം എന്നു പറയും. 'ക' സംസാരഭാഷയായ തമിഴിൽ പലപ്പോഴും 'ഹ' ആയി ഉച്ചരിക്കപ്പെടാറുണ്ട്. 'നകൈ' എന്നത് 'നഹൈ' എന്നും 'പോകാമൽ' എന്നത് 'പോഹാമൽ' എന്നും മറ്റും പറയുന്നത് അവിടെ സ്വാഭാവികമാണ്. അത്രയ്ക്കു വ്യാപകമല്ലെങ്കിലും ചെറിയ രീതിയിൽ മലയാളികളിലും ഈ സ്വഭാവം കാണാം. 'വക', 'പുക' എന്നീ വാക്കുകൾ 'വഹ', 'പൊഹ' എന്നൊക്കെ പറയുന്നത് ഉദാഹരണം.
Yoga Nikaya വേദ ഉപനീഷദ് പാഠശാല അഗ്രഹാരം , ഹൊസൂർ - കഴിഞ്ഞ 7 - ന് വാർഷികം ആയിരുന്നു. അവിടെ പോകാൻ ഒരു മഹാഭാഗ്യം കീട്ടി ഈ ജീവിതം ധന്യമായി ശ്രീ ദക്ഷിണാ മൂർത്തി സ്വാമി കളും , ശ്രീ ശങ്കരാചാര്യ സ്വാമീ കളും , ശ്രീ രമണ മഹർഷി കളും , ശ്രീ ഗണപതി ഭഗവാനും - പ്രത്യക്ഷാഅനുഭവ o ദിവ്യ മായ അനുഭങ്ങൾ എല്ലാ ബ്രഹ്മ: ഋഷി ശ്വരന്മാരുടെയും പ്രത്യക്ഷാ അനുഭവങ്ങൾ ! ബ്രഹ്മ: ചാരി കൾ ഏവരും ഋഷീ ശ്വരന്മാർ ആണ് എന്ന അനുഭവം !
Hare Mahadeva, Hare Narayana . NAMO Namo Bhaghavathe Ghuru Parampharamm. OM Thwath Sadh, Hari Om Narayana Akhilaghuro Bhaghavann Namasthe.................Om.
Salutations to the Respected Master Shri Vidyasagar Gurumurthyji fot the Brilliant and Detailed Explanation of Sanadhana Dharma Scriptures, Vande Bharaatham,Vande Maatharam
🙏🏿OMNAMOBHAGAVATHEVASUDEVAYA
pranam swamiji
👏👏ഉള്ള കാര്യം മുഖത്ത് നോക്കി പറയുന്നു. 🙏
മാതൃഭാഷ തമിഴായിരുന്നിട്ടും, വളരെ സരളമായി മലയാളം വഴങ്ങുന്ന ശ്രീ വിദ്യാസാഗർ ഗുരുമൂർത്തിക്കും, തമിഴും മലയാളവും ഒരുപോലെ വഴങ്ങുന്ന ശ്രീ നൊച്ചൂർ വെങ്കിട്ടരാമൻ അവർഹൾക്കും അനേക പ്രണാമങ്ങൾ....!!
സത്യം തന്നെ.
Ok
@@puntoevo അല്ല. തമിഴിന്റെ അതിപ്രസരമാണു് താങ്കളെ ഇങ്ങനെ പറയിപ്പിക്കുന്നതു്.
@@ramks3282 'അവർകൾ' തന്നെയാണ് ശരി. 'കൾ' (കന്നടത്തിൽ 'ഗളു') എന്ന ദ്രാവിഡബഹുവചനപ്രത്യയം ബഹുമാനസൂചകമായും ഉപയോഗിക്കും. പൂജകബഹുവചനം എന്നു പറയും.
'ക' സംസാരഭാഷയായ തമിഴിൽ പലപ്പോഴും 'ഹ' ആയി ഉച്ചരിക്കപ്പെടാറുണ്ട്. 'നകൈ' എന്നത് 'നഹൈ' എന്നും 'പോകാമൽ' എന്നത് 'പോഹാമൽ' എന്നും മറ്റും പറയുന്നത് അവിടെ സ്വാഭാവികമാണ്. അത്രയ്ക്കു വ്യാപകമല്ലെങ്കിലും ചെറിയ രീതിയിൽ മലയാളികളിലും ഈ സ്വഭാവം കാണാം. 'വക', 'പുക' എന്നീ വാക്കുകൾ 'വഹ', 'പൊഹ' എന്നൊക്കെ പറയുന്നത് ഉദാഹരണം.
Isn't Gurumurthy a malayali?
അങ്ങും ദുർവാസാവിന്റെ അംശാവതാരമാണ് .
Aum Nama Sivaya
🙏🙏🙏നല്ല പ്രഭാഷണം ഗുരുജി 🌹🌹🌹👍
HARERAMAHARERAMARAMARAMAHAREHAREKRISHNAHAREKRISHNAHAREKRISHNA🙏🏿
നമഃശ്ശിവായ 🙏🙏🙏
Om gum gurubhyo nama hari hari bhol radhe radheshyam
Whenever I watch a debate, I want to see you in that debate..
ശ്രീകൃഷ്ണായ നമഃ 💐💐💐
Hare krishna
Pranamam.
സദാ.. ശിവം 🕉️🕉️🕉️
ഒരുപാട് നന്ദി 🙏🙏🙏🙏🙏വീട്ടിലെ കുട്ടികൾക്കും ഈ നല്ല പ്രഭാഷണം കേൾപ്പിച്ചു കൊടുത്തു..
Swamiji, speech ❤, true
വിദ്യാസാഗർ ഗുരുമൂർത്തി സ്വാമി, Great.. Great.. 🙏🏻🙏🏻🙏🏻
🙏സർവ്വം ശ്രീകൃഷ്ണാർപ്പണം 🙏
ഓം പരമ ശിവായ നമോ നമ :
എല്ലാം ശിവമയം
വിദ്യാസാഗർ ജി Awesome speech, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് ആത്മാ ർഥമായി പ്രാർത്ഥിക്കുന്നു.
Ella Acharyanmmarkkukm🙏🙏🙏🙏🙏🙏🙏ithukelkkan kazhinjallo Avide Vannirunne Kelkkan Ennu Kazhiyum Anugrahikkane Bhagavane
Namasivaya
Aacharyanmarkellam pranam
വളരെ നല്ല പ്രഭാഷണം
വർഷത്തിൽ ഒരിക്കൽ മാത്രം ശ്രീ വീദ്യാസാഗർ സത്സംഗം മള്ളിയൂർ ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ ശ്രവിക്കൂ വാൻ ഭാഗ്യം കിട്ടി കൊണ്ടിരിക്കൂന്നു.
Yoga Nikaya വേദ ഉപനീഷദ് പാഠശാല
അഗ്രഹാരം , ഹൊസൂർ - കഴിഞ്ഞ 7 - ന് വാർഷികം ആയിരുന്നു. അവിടെ പോകാൻ ഒരു മഹാഭാഗ്യം കീട്ടി ഈ ജീവിതം ധന്യമായി ശ്രീ ദക്ഷിണാ മൂർത്തി സ്വാമി കളും , ശ്രീ ശങ്കരാചാര്യ സ്വാമീ കളും , ശ്രീ രമണ മഹർഷി കളും , ശ്രീ ഗണപതി ഭഗവാനും - പ്രത്യക്ഷാഅനുഭവ o ദിവ്യ മായ അനുഭങ്ങൾ എല്ലാ ബ്രഹ്മ: ഋഷി ശ്വരന്മാരുടെയും പ്രത്യക്ഷാ അനുഭവങ്ങൾ ! ബ്രഹ്മ: ചാരി കൾ ഏവരും ഋഷീ ശ്വരന്മാർ ആണ് എന്ന അനുഭവം !
@@satheeshkumarunnithan8863 great experience 👍 🙏🙏
Vidhyia Sagharam Ghuru Moorthy. jiudhe Arul Vachanannghall Bhremhanandham, Mathram
Alla Vivekhampoornamane.
Valaere Santhosham Unndhe.
Manoharamaya Arivukal. Om.
Swamiji Annghaudhe Bhrehma Nadham Thudhangghi- Nirtthunna Samayam Vare, Dhyianikkunna Enikke , Annghayudhe Swassa-Vethyiassam Karanam Sadhichchilla. Alppam Rest Kodhukkenam Ennu Apekshikkunnu. Om Santhi Santhi Santhihe. Vishamam Unakhunnu. Om. Ghum Ghurubhfio Namah.
പ്രഭാഷണം കേൾക്കാൻ ഭാഗ്യമുണ്ടായീ!!!സന്തോഷം❤
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ❤❤❤
Govindha Govindha
ഭഗവാനെ ! 🙏🙏🙏🌹🌹
Om Namo Narayanaya...🌷🌿🌷🌿🙏🙏,Namaskkarikkunnu. Bhagavane. . 🙏🙏,Namaskkarikkunnu. ..Guro...🙏🙏🌷🌷🌿🙏🙏
ചിരിച്ചോണ്ട് അറിവ് നേടിയ വീഡിയോ ☺️☺️🙏🏻
Servam sree krishnarpana masthu
Namah shivaya
HARI OM HARI
Guru Murthyji welcome, your words are strong and valuable .God bless you 🙏🙏
Namaesteji Om Namasivaya .Om Mahadeviya Namaha.Malliyur Therumeni Pranamam
Athi gambheeram.🎉🎉
Krishna Guruvayoorappa Sharanam
Om namo narayanaya🙏🙏🙏 om namo bhagavathe vasudevaya🙏🙏🙏
ഭഗവാനെ.......... 🙏🙏🙏ആചാര്യനു നമസ്കാരം
... 🙏🙏🙏
സദ് ഗുരുവന്ദനം 🙏🌹🙏♥️❤️♥️
Great, very informative Speech, Thanks for this vedio. 🙏👏👌🤝👍🌹🌹🌹
Hariom Prenamam 🙏
Hare Mahadeva, Hare Narayana . NAMO Namo Bhaghavathe Ghuru Parampharamm. OM Thwath Sadh, Hari Om Narayana Akhilaghuro Bhaghavann Namasthe.................Om.
🙏🏻🙏🏻🙏🏻🧡🕉️🧡വളരെ ലളിതമായ പ്രഭാഷണം 🧡🧡🧡🧡🌹🌹🌹🌹
അതി ഗംഭീരം. അഭിനന്ദനങ്ങൾ
Hara har mahadev ...om namo narayanaya...
വിദ്യാസാഗർ ജീ🙏🙏🙏🙏🙏
🙏 👌🏻👌🏻 വളരെ നല്ല അറിവുകൾ തന്ന അങ്ങേക്ക് നന്ദി 🙏
❤🌈 വടക്കുംനാഥനിൽ തൊഴുത് മടങ്ങുന്നവരും കാലിലെ പൊടി ഗോപുരത്തിലെ ചുമരിൽ തട്ടി കളയും
Correct
Namaskaram 🙏 Hare Krishna 🙏 Radheshyam 🦚 Sree Guruvayurappa Sharanam 🙏❤️🌹
ആദിദേവൻ മഹാദേവൻ പരമശിവൻ.
ഓം നമ: ശിവായ 🙏
OM NAMASIVAYA
ഓം നമ: ശിവായ..🙏
Okay thanks by wish to you in the world of success by Paal Muruganantham palakkad Kerala India world bhakthi 1️⃣
ഹരേ കൃഷ്‌ണ,🙏
Valare Nannayi erunnu.🙏🙏🙏.
🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ഹർ ഹർ മഹാദേവ
ഹരഹര ശങ്കരാ... ജയ ജയ ശങ്കര .....🙏🙏🙏
സത്ത്യം പരം ധീമഹി
🙏🏻🕉️🙏🏻
പച്ചയായ സത്ത്യം വെട്ടി ത്തുറന്നു പറയണം എന്നാൽ മാത്രമേ ഭാഗവത സത്രം ഒരു ശതമാനം എങ്കിലും വിജയിക്കുകയുള്ളൂ 🙏🏻🙏🏻🕉️
🙏🙏🙏🙏🙏🙏
ദക്ഷേശ്വരത്ത് പോയിട്ടുണ്ട് യജ്ഞസ്ഥാനം കണ്ടിട്ടുണ്ട് 🙏🙏🙏
Pranamam guruji
അടുത്ത ഗോപാലകൃഷ്ണൻ sir ആകണം 🙏🙏🙏🙏🙏🙏
ഹരേ krishna🙏🙏🙏
❤❤
ധർമ്മോ രക്ഷതി രക്ഷിത:
വീരഭദ്രൻ്റെ മാഹാത്മ്യം നന്നായി വിശദീകരിച്ചു രുദ്രകാളിയെയെല്ലാം ശിവഭക്തനായ ആചാര്യൻ വിശദമാക്കി അറിവുപകരുകയാണ്. വിനീതനമസ്കാരം '🙏🙏🙏
🙏 ശംഭോ മഹാദേവാ..... 🙏
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻
Gurumurti ആചാര്യയുടെ പ്രഭാഷണം കേൾക്കാറുണ്ട്. അതുപോലെ ജനം TV il വളരെ ശ്രദ്ധിച്ചു കേൾക്കാറുണ്ട്. 🙏🙏
For the first time l am hearing u thank u for ur great words
ഇന്നാണ് കേൾക്കാൻ പറ്റിയത് 🙏🙏🙏
ഹരേ കൃഷ്ണാ ശരണം 🙏🙏🌹🌹💙
ഹരേ കൃഷ്ണ
Excelent
Salutations to the Respected Master Shri Vidyasagar Gurumurthyji fot the Brilliant and Detailed Explanation of Sanadhana Dharma Scriptures, Vande Bharaatham,Vande Maatharam
HARI AUM....
വളരെ നല്ല പ്രഭാഷണം...
വളരെ നല്ല ഒരു ചാനൽ.. എല്ലാ ഹിന്ദുക്കളും കേട്ടിരിക്കേണ്ടത്..
Om 🕉 namasivaya
Pranam swamin
Pranamam vidhyaji
💯 lakh crore Trillion Vanakkam 🙏🙏 Vanakkam 🌹🌷
First time listening to this great Acharya...it was nothing less than a hurricane...🙏🙏🙏
ആചാര്യർക്ക് അനന്തകോടി പ്രണാമം
👌👌
ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവിലുഡായോരിണ്ടൽബത മിണ്ടാ വതല്ല മമ................. ശിവനും കൃഷ്ണനും ഒന്ന് തന്നെ 🙏🙏🙏🙏🙏🙏🙏
ഓം നമഃശിവായ🙏🙏🙏
great 🙏👍
Acharya Nammude Mahadevan Ella Lokkathilum vachu Sundharanane❤
സൂപ്പർ.. സൂപ്പർ.. തന്റെ അഭിപ്രായം പോലും പ്രഭാഷണത്തിൽ പറയുന്ന ആദ്യത്തെ ആളാണ്. അതാണ് വിദ്യാസാഗർ..
Ome NamoNarayanaya
Ome Hream Namasivaya
🌼🌼🌼🌾🌿🌿🌿🪔🪔🪔🙏
അമ്മേ മൂ കാംബിക ഭഗ വതി അമ്മേ വന്നുകാണാൻ അവ സരം തരണേ അമ്മേ 🙏🙏🙏💓💓💓
അവിടുത്തെ വാണി ഞങ്ങളെ സത്യത്തിലേക്ക് നയിക്കട്ടെ .. മാധു
🙏🏿OMSREEKRISHNAYANAMAHA🙏🏿
Dear gurumoorthi, your presentation was praiseworthy 🎉🎉🎉🎉🎉
I am grateful to you sir 🙏
ഇത്ര പ്രൗഢമായ,വാസ്തവീകമായ പ്രഭാഷണം അപൂർവ്വമായേ കേട്ടിട്ടുള്ളു.
Pranamam Acharya 🙏
Awesome speech.