നമ്മുടെ സംസകാരത്തിന്റെ നട്ടെല്ല് ക്ഷേത്രങ്ങൾ ആണ് | vidyasagar gurumurthy | Hinduism

แชร์
ฝัง
  • เผยแพร่เมื่อ 18 ก.ย. 2024
  • തിരുവുത്സവം_2019കോത്തല_ഇളങ്കാവ്_ഭഗവതി_ക്ഷേത്രം..
    നമ്മുടെ സംസകാരത്തിന്റെ നട്ടെല്ല് ക്ഷേത്രങ്ങൾ ആണ് | vidyasagar gurumurthy | Hinduism
    Facebook page : goo.gl/HnhEuc
    E-mail : hinduismmalayalam@gmail.com
    Hinduism App Install : goo.gl/yYLUrG
    Join WhatsApp Group :
    Twitter : / hinduismmlm
    Subscribe : goo.gl/iAb376
    Telegram : t.me/hinduismm...
    Website : hinduismmalayal...
    Telegram : t.me/hinduismm...
    #hinduismmalayalam

ความคิดเห็น • 51

  • @aaasokan
    @aaasokan 4 ปีที่แล้ว +8

    ഹിന്ദു പ്രസ്ഥാനം വിജയിക്കണമെങ്കില്‍ , എന്റെ അഭിപ്രായത്തില്‍ കുറച്ചു കാര്യങ്ങള്‍ മാറേണ്ടതണ്ടു
    1. ഹിന്ദുവിലെ എല്ലാ വിഭാഗങ്ങെളെയും മേല്‍ത്തട്ടില്‍ നിന്നു കീഴ്തട്ടില്‍ നിന്നും ഉള്ളവരെ ഒരേ വേദിയില്‍ ഇരുന്നു നമ്മള്‍ ഒന്നാണ് എന്ന ബോധം ഉണ്ടാക്കി എടുക്കേണ്ടതുണ്ട് , അതിനോടൊപ്പം അവരെ ഉയര്‍ത്തി കൊണ്ടുവരേതണ്ടു . അവരെ ഒറ്റ പെടുത്തതിരിക്കുക
    2. ക്ഷേത്ര സ്വത്ത് ഒരു ഭാഗം എടുത്തു ഹിന്ദുക്കളുടെ അഭിവൃദ്ധിക്കായി ചിലവക്കേണം , പലിശയില്ലാതെ ലോണ്‍ , തീരെ കഴിവില്ലാത്തവര്‍ക്ക് വിദ്യാഭ്യാസം , തൊഴില്‍ നല്കുക
    3. കമ്പനികള്‍ തുടങ്ങുക , ഇത് ഷെയര്‍ വിതരണം നടത്തികൊണ്ടാവണം , ഇതില്‍ എല്ലാ ഹിന്ദുക്കള്‍ക്കും 1000 രൂപ മുതല്‍ മുകളിലോട്ടു നിക്ഷേഭിക്കാന്‍ പറ്റുന്ന സാഹചര്യം ഉണ്ടായിരിക്കേണം
    4. മാസത്തില്‍ ഒരു ദിവസമെങ്കിലും എളവീരും ഒത്തു കൂടി കൂടായ്മയുടെ മൂല്യ നിര്‍ണയം നടത്തണം
    ഇതിനെല്ലാം ഉപരി , ഹിന്ദുക്കല്‍ സ്വാര്‍ഥതയും , കുശുമ്പും കുറച്ചെങ്കിലും ഒഴിവാക്കേണ്ടതുണ്ട് , അതോടൊപ്പം , ഹിന്ദു ഐക്യം വേറെ , രാഷ്ട്രീയം വേറെ എന്ന ബോധവും വേണം

  • @maniveer6723
    @maniveer6723 5 ปีที่แล้ว +21

    ശബരിമല സമരം വിജയമോ പരാജയമോ ആയിക്കൊള്ളട്ടെ
    സുപ്രീംകോടതി വിധിവന്നതിനുശേഷം ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം രണ്ടുമാസത്ത മതപഠനത്തിന്‍റെ ഒരു ക്രാഷ്കോഴസാണ് നടന്നുകൊണ്ടിരിക്കുന്നത്
    ദിവസവും ഈ ധര്‍മ്മത്തെക്കുറിച്ച് ഒരു കാര്യമെങ്കിലും കേള്‍ക്കുന്നുണ്ട്

    • @songmannattil6991
      @songmannattil6991 5 ปีที่แล้ว

      Mani Veer Sathyam cheethakaryangal aane sambhavikkunnathe engilum Hindu avande viswasangalikke acharangal lekke onnu thirinhu nokkunnunde

    • @nikhilbabu6233
      @nikhilbabu6233 5 ปีที่แล้ว

      Good. Good

  • @samsyam9484
    @samsyam9484 5 ปีที่แล้ว +6

    ഊർജ്ജ പ്രസരണമുള്ള - ഒരു കുറച്ച് സമയം - ദേഷ്-
    Great presentation
    Thank u moorthi gi

  • @vinayaks7495
    @vinayaks7495 5 ปีที่แล้ว +6

    Pranamam Vidyasagarji.

  • @pushparadhakrishnan6680
    @pushparadhakrishnan6680 หลายเดือนก่อน +2

    Thanks for sharing this Great Truth ,sound of Bliss Namaste Vidhya Sagarji💯👌🙏🙏💐

  • @CS-wi3ff
    @CS-wi3ff 3 ปีที่แล้ว +1

    Sri Vidhyasagar ji otri istaaam 🌹 🧡 jai Maa 🙏

  • @kalabhairavam3309
    @kalabhairavam3309 5 ปีที่แล้ว +6

    ക്ഷേതങ്ങൾ ഉണ്ടാകുന്നതിനു മുമ്പുള്ള ഭാരതീയ ധർമത്തെ കുറിച്ചാണ് ബഹുമാനപ്പെട്ട , ഗുരുമൂർത്തയെ പോലുള്ളവർ സംസാരിക്കേണ്ടത് .. അതായിരിക്കും ഹിന്ദു ധർമത്തിന് കൂടുതൽ ഗുണകരം ..

    • @sreelathaprathapan2625
      @sreelathaprathapan2625 5 ปีที่แล้ว +3

      മുന്നിലിരിക്കുന്നവർ എല്ലാം ഗുരുമൂർത്തികളല്ലല്ലൊ ജി... സാധാരണക്കാരല്ലെ

    • @craftskerala7653
      @craftskerala7653 5 ปีที่แล้ว +2

      താങ്കൾ പറഞ്ഞത് 100%ശരിയാണ് ,ആദ്യം ധർമവ്യവസ്ഥ പറഞ്ഞു കൊടുക്കാൻ സാധിക്കണം ഭഗവത് ഗീത

    • @josnageorge8767
      @josnageorge8767 4 ปีที่แล้ว +1

      സത്യം ഈ ആൾ വിഗ്രഹംത്തിനു ജീവൻ വെപ്പിച്ചുകൊണ്ടിരിക്കുകയാണ്. 😁😁

    • @kalabhairavam3309
      @kalabhairavam3309 4 ปีที่แล้ว

      @@josnageorge8767 ക്ഷേത്രങ്ങളെകുറിച്ചു അധികം പറയും തോറും ജാതിബ്രാഹ്മണ്യത്തിനു പുതിയ വഴികൾ തെളിഞ്ഞു കിട്ടും ..ശ്രീ ഗുരുമൂർത്തി ചെയ്യേണ്ടത് , ജാതിയുടെ വിഢിത്തം സാധാരണക്കാരെ ബോധ്യപ്പെടുത്തുകയാണ് .. അതും , ഈ മതം മറ്റകാലത്ത് ..

    • @sreekanthkm399
      @sreekanthkm399 4 ปีที่แล้ว

      @@kalabhairavam3309 അബദ്ധമാണ്. നിങ്ങൾ പറയുന്നത്

  • @snNair-gh1sr
    @snNair-gh1sr 5 ปีที่แล้ว +3

    There is a general saying that whatever happens in our lives, regardless of the effect being right or wrong, is for our well being and needs to be accepted positively. That postulate is literally proving itself in the context of Sabarimala incidents, since the events unfolding pursuant to the verdict, have, to a great extent, mojorly helped in unifying the Hindus which was not the case uptill now. This newly acquired unity needs to be harnessed towards bringing about a noble, casteless Hindu society firmly footed on dharmic principles. And if we don't succeed in achieving that then our adversaries definitely capitalise on the disunity. Disunity will further strengthen the efforts of commies to further cement their roots.

  • @RajPisces
    @RajPisces 5 ปีที่แล้ว

    I am thankful to those who all called matha amrithanandamayi as kadappuram sudhamani...Its shows our hindu culture and its strength..a poor so-called backward lady has become one of the most powerful personality in India. So, thankyou guys who all find this exclusive and intensively researched word, please find new words for amma next time so that her name should echo more and more many a millions. Take care all.

    • @user-SHGfvs
      @user-SHGfvs ปีที่แล้ว

      അതെ കാര്യം എന്തായാലും ഇപ്പോൾ നമ്പൂതിരിമാരും ഈഴവരും പറയരും എല്ലാ ജാതിക്കാരും മുക്കുവ സ്‌ത്രീയെ ഗുരുവായി കണ്ട് സേവനം ചെയ്യുന്നത് സമൂഹത്തിൽ ജാതിയതയ്ക്ക് മങ്ങൽ ഉണ്ടാക്കും ഒരു സമദർശിത്വം ഉണ്ടായി ഹിന്ദുക്കൾ ഒന്നിക്കേണ്ടത് ഇന്നത്തെ കാലത്ത് അനിവാര്യമാണ്

  • @Chakkochi168
    @Chakkochi168 5 ปีที่แล้ว +3

    Great 👍

  • @vinayaks7495
    @vinayaks7495 5 ปีที่แล้ว +1

    Vidyasagarji, you are a dynamic personality 👍 .

  • @siddeshp.s9322
    @siddeshp.s9322 5 ปีที่แล้ว

    Pranam guruji.thank you so much.i am always watching your program.i am proud of you.

  • @thoppilkannan9452
    @thoppilkannan9452 5 ปีที่แล้ว

    Thank u guru ji

  • @seemaj5605
    @seemaj5605 5 ปีที่แล้ว

    Thank you

  • @ratedrsuperstar414
    @ratedrsuperstar414 5 ปีที่แล้ว

    Thanks a lot! 🙏

  • @baburjand9379
    @baburjand9379 3 ปีที่แล้ว

    SATYAMEVA JAYATE

  • @jayadevankumaran7351
    @jayadevankumaran7351 5 ปีที่แล้ว +6

    Hindus must throw away three 'ma's- madyam, mathetharatham, Marxist party.

  • @vasudevvasudev8295
    @vasudevvasudev8295 5 ปีที่แล้ว +1

    പ്രാതഃസന്ധ്യ സായംസന്ധ്യ ഈ രണ്ടു മാത്രമേ വൈദിക സന്ധ്യയായി അനുഷ്ഠിക്കപ്പെടുന്നുള്ളു .
    ഗുരു 🤔

  • @pathrosethomas1944
    @pathrosethomas1944 3 ปีที่แล้ว

    What samskaram Terry pattu in kodugalor temple ? What a samskaram Devadasis in the temple?

    • @ashwinkumar7402
      @ashwinkumar7402 3 ปีที่แล้ว

      പത്രോസെ, പ്രകൃതിയിലെ സ്ത്രീ ശക്തിയെ അംഗീകരിച്ച ഒരേയൊരു ധർമ്മമാണ് ഹിന്ദു ധർമ്മം.ശാക്തേയ ആരാധനാ രീതികളിൽ മദ്യവും, തെറി പാട്ടും ഒക്കെ വരും.ആർത്തവ കാലത്തെ സ്ത്രീകളുടെ മാനസിക അവസ്ഥകളുടെ ഒരു വന്യ രൂപം, അതു പാടി, നടയടച്ചു ശുദ്ധി കലശം നടത്തിയാണ് പിന്നീട് നട തുറക്കുന്നത്.നിന്നെ പോലെ സ്ത്രീകളെ ഭോഗ വസ്തുവായി മാത്രം കാണുന്ന സെമിറ്റിക്ക് മ്ലേച്ഛന്മാർക്ക് അതൊന്നും മനസ്സിലാവില്ല.ആർത്തവം വന്ന സ്ത്രീയെ വെള്ളം തൊടീക്കാതെ ഒരു മൂലയ്ക്ക് മാറ്റി ഒതുക്കി നികൃഷ്ട ജീവി എന്ന രീതിയിൽ നിന്റെ ബൈബിളിൽ തന്നെ എഴുതി വച്ചിട്ടുണ്ട്.ആരാ നിന്റെയൊക്കെ യേശുവിന്റെ തന്ത?ബുക്ക് ഓഫ് ജെനിസിസും ഖുർആൻറെ ആദ്യ പേജുകളും ഒന്നാണല്ലോ.ഇതെല്ലാം അടിച്ചു മാറ്റിയത് ജൂതന്മാരിൽ നിന്നും.ഡ്യൂപ്ലിക്കേറ്റ് വംശ ബോധവും കൊണ്ട് നീയൊക്കെ നടത്തിയ കുരിശു യുദ്ധം വേറൊരു ക്രൂര തമാശ!ബൈബിളിൽ വിഗ്രഹ ആരാധകരെ അടുപ്പിക്കരുത് എന്നും പറഞ്ഞിട്ട്, ആഗോളപരമായി നിന്റെയൊക്കെ ക്രിസ്തുമസ് ആഘോഷം തുടങ്ങുന്നത് ഉണ്ണി യേശുവിന്റെ പ്രതിമയുടെ കാൽ ഉമ്മ വച്ചു കൊണ്ടും!നിന്റെയൊക്കെ ആൾക്കാർ അല്ലെ ആതിഥേയത്വം തന്ന ആദിവാസികളുടെ കൈ വെട്ടി, അവരുടെ ഭൂമി അടിച്ചു മാറ്റി അമേരിക്ക എന്ന രാഷ്ട്രം ഉണ്ടാക്കിയത്?

    • @ashwinkumar7402
      @ashwinkumar7402 3 ปีที่แล้ว +1

      സ്ത്രീകളെ വെറും ഭോഗ വസ്തുക്കൾ ആക്കി നിന്റെയൊക്കെ പുത്തകത്തിൽ എഴുതി വെച്ചത് പാലിക്കുകയാണല്ലോ വിശപ്പ് ഫ്രാൻകോയെ പോലെ ഉള്ളവർ.ആദ്യം അതൊക്കെ പോയി നേരെയാക്ക്. എന്നിട്ട് ഹിന്ദുക്കളെ ചൊറിയാൻ വാ.

  • @namboodiries9069
    @namboodiries9069 5 ปีที่แล้ว +1

    Temples and educational institutions of Hindus must get the freedom enjoyed by other religious communities. For obvious reasons no political party or polititions will support this.Court is the only hope. Hindus must prepare for the litigation which is costly. Special protection was given to avoid trouble from majority communities. This was wrongly interpreted as restrictions on the majority. This mischief by polititions must be neutralized. God will act through SC the last hope.

  • @sreekanthkm399
    @sreekanthkm399 4 ปีที่แล้ว

    ഇത് കോത്തല ഇളങ്കാവ് ആണെന്ന് പറഞ്ഞപ്പോളാണ് മനസിലായത്

  • @pathrosethomas1944
    @pathrosethomas1944 4 ปีที่แล้ว

    Was Devadasis our culture? Was Thery pattu our culture?

    • @sreekanthkm399
      @sreekanthkm399 4 ปีที่แล้ว

      ആണ്.. സംശയം വേണ്ടാ.. അതിൽ വ്യഭിചാരം വന്നു കൂടിയപ്പോൾ നശിച്ചു

  • @rajesh1201
    @rajesh1201 5 ปีที่แล้ว

    H h

  • @prjacobsaju
    @prjacobsaju 4 ปีที่แล้ว +1

    Back bone of ourlives is Jesus christ

    • @hms6153
      @hms6153 4 ปีที่แล้ว +3

      Ninte thanta

    • @sreekanthkm399
      @sreekanthkm399 4 ปีที่แล้ว +3

      ഹിന്ദു അത് വലിച്ചൂരി അടുപ്പിൽ വയ്ക്കും... അപ്പൊ കുരിശ് സുവിശേഷകൃഷി നിർത്തി കടലിൽ കലങ്ങും

    • @harikumarvs2821
      @harikumarvs2821 หลายเดือนก่อน +1

      ഇപ്പോഴും പഴയ നിയമം തന്നെ ആണോ വായിക്കുന്നത്,അപ്പനെ കുടിപ്പിച്ച് കിടത്തി പെൺമക്കൾ പണിത് സിഖിച്ചത് ഒക്കെ വായിച്ച് കോൾമയിർ കൊള്ളുന്നില്ലേ.

  • @josnageorge8767
    @josnageorge8767 4 ปีที่แล้ว

    അടുത്ത ആൾ ദൈവം . മനുഷ്യനെ പറഞ്ഞു പറ്റിച്ചു ഇപ്പോഴത്തെ കുറെ ആൾക്കാരെ പോലെ നടക്കാൻ നടക്കുന്ന ആൾ.
    നമ്മൾ പഠിച്ചാൽ ജയിക്കും, കഞ്ഞിവെച്ചാൽ കുടിക്കാം.
    നമ്മുടെ അവകാശവും freedom വും ഇവനെപ്പോലുള്ളവരുടെ കൈയ്യിൽ ആകരുത്.
    ഏതു മതത്തിലെയും ഇതുപോലുള്ള കള്ളന്മാർ നമ്മുടെ money പറങ്ങു പറ്റിച്ചോണ്ട് പോകുന്നത് അറിയത്തില്ല.
    ഒരു വിഗ്രഹം സംസാരിച്ചാൽ താങ്കൾ രക്ഷപെട്ടു.
    മനുഷ്യനെ പറഞ്ഞുപറ്റിക്കുന്ന താൻ എന്തിനാ mic ഉപയോഗിക്കുന്നത്.
    ഇത്രയും വലിയ ഒരു universe , Sun, moon etc
    ഒരു തടിയോ, കല്ലോ വിഗ്രഹം ത്തിന്റെ ബാക്കി വീടിനോ, bathroom ലേക്കോ.
    തടി table ആയും വിറകായും മാറും.
    ഫലം തന്ന വ്ര്യക്ഷത്തെ മറന്നു.
    ഇപ്പോഴത്തെ ഈ virus ന് ജീവൻ ഉള്ളതുകൊണ്ടാണ് ഇന്ന് എല്ലാവരും പേടിച്ചു ആകാത്ത ഇരിക്കുന്നത്.

    • @sreekanthkm399
      @sreekanthkm399 4 ปีที่แล้ว

      നിനക്കെന്തിന്റെ കടിയാടീ പെമ്പിളേ.. ഹൈന്ദവാചാര്യന്മാർ ക്ഷേത്രത്തിൽ ധർമ്മസദസ്സ് നയിക്കുമ്പോൾ ചൊറിയുന്നെങ്കിൽ സഹിച്ചോളുക.. സത്യം വിളിച്ചുപറയുമ്പോൾ എന്താണിത്ര സൂക്കേട്. നിന്റെ freedom നീ കൊണ്ടുനടന്നോ ഞങ്ങൾക്ക് വേണ്ടാ... ഞങ്ങൾ ജീവിതാന്ത്യം വരെ ക്ഷേത്രോപാസന ചെയ്യും.. അതിനു നിനക്ക്‌ കുരു പൊട്ടിയെങ്കിൽ ചലം നക്കി കുടിച്ചോളുക

    • @sreekanthkm399
      @sreekanthkm399 4 ปีที่แล้ว +2

      ലോകത്തെ ഏറ്റവും വലിയ ആൾദൈവത്തെ പിഴച്ചുപെറ്റ മറിയയിൽ കാണാം

    • @harikumarvs2821
      @harikumarvs2821 หลายเดือนก่อน +1

      കുഞ്ഞാടിന് 10 കല്പന അറിയാമോ,എങ്കിൽ യേശുവിൻ്റെ പിതാവ് ആരെന്ന് പറയണം,അന്യൻ്റെ ഭാര്യയെ ഗർഭിണി ആക്കിയിട്ടു ,വല്യ കല്പന കൊടുത്ത് പറ്റിച്ചു. പിന്നെ ഒരു സംശയം ഭാരതത്തിൽ ജനിച്ച നിങ്ങളുടെ പൂർവ്വീകർക്ക് ഉണ്ടായ നിങൾ എങ്ങനെ ക്രിസ്ത്യാനി ആയി,ഒരാളെ വെള്ളം തളിച്ചാൽ മറ്റൊരാൾ ആകുമോ, അത് എന്ത് സയൻസ് ആണ്,മത്തൻ നട്ട് എന്ന് വരെ ആരും കുമ്പളങ്ങ പരിച്ചിട്ടില്ല.അതോ അമ്മ മറിയത്തിൻ്റെ വഴി തിരഞ്ഞെടുത്തെങ്കിൽ അഹങ്കരിച്ചോ. ജോസഫിനും മറിയത്തിനും ഉണ്ടായ കുഞ്ഞിനെ പിന്നെ എന്തിനാണ് മാമോദീസാ മുക്കുന്നത്, അപ്പോള് അവിടെയും ഭാര്യയെ സംശയം,

  • @gouthamswathy8028
    @gouthamswathy8028 4 ปีที่แล้ว +1

    ഒന്ന്‌ പോടാ