What are the odds of this exact video appearing on my notification exactly when I'm deciding on fixing the date for our Bhuvaneshwari Pooja! Just when I asked my mother for knowledge and clarity on the subject, I got it in the form of a beautiful explanation. Amme Sharanam! Devi Sharanam!
A GRACEFUL talk Devine, sound , covers the elixir great truth to our root and rethink . Thankyou for your researching and ,powerful voice .❤️ Vandhanam VidhyaSagarji 🪷🙏🪷 urumoorthi ji 🙏
Bharath is our Kuladevta as I understood since 1975 while attending Vivekananda smrithi lectures conducted by Rashtriya Swayam Sevak Sangham held in connection with Thiruvonam get together at Mumbai. It is nurtured and nurtured by learned Gurus and Sanyasins. 🌼🔔🚩🍎🌼
ഞാൻ എന്റെ ഉപാസനാ മൂർത്തിയെ എന്നും ഉപാസിക്കുന്നതിനാൽ ഐശ്വര്യത്തിന്റെ രാജാവായി ഞാൻ ജീവിക്കുന്നു, എന്നിൽ നിന്ന് എന്റെ കൂടെ ഉള്ളവർക്കും ഐശ്വര്യം കിട്ടുന്നു.
🪷🪷🪷🪷🪷🪷🪷🪷🪷 *_അഷ്ടലക്ഷ്മി_* ഹൈന്ദവവിശ്വാസപ്രകാരം ഭഗവതി മഹാലക്ഷ്മിയുടെ എട്ട് അവതാര ഭാവങ്ങളാണ് അഷ്ടലക്ഷ്മി (സംസ്കൃതം: अष्टलक्ष्मी)എന്ന് അറിയപ്പെടുന്നത്. സമ്പത്തിന്റെ എട്ട് സ്രോതസ്സുകളുടെയും അധിപ എന്ന സങ്കൽപ്പത്തിലാണ് അഷ്ടലക്ഷ്മിമാരുടെ അവതാരരൂപങ്ങൾ ഉദ്ഭവിച്ചിരിക്കുന്നത്. അഷ്ടലക്ഷ്മീ സങ്കല്പത്തിൽ "സമ്പത്ത്" എന്നാൽ അഭിവൃദ്ധി, ആരോഗ്യം, ധനം, ധാന്യം, വിദ്യ, ധൈര്യം, സന്താനങ്ങൾ, ശക്തി, വിജയം, മൃഗസമ്പത്ത് മുതലായ ഘടകങ്ങളെയാണ് ഉദ്ദേശിക്കുന്നത്. അഷ്ടലക്ഷ്മിമാരെ സാധാരണയായി ക്ഷേത്രങ്ങളിൽ ചിത്രീകരിക്കുകയും ആരാധിക്കുകയും ചെയ്യാറുണ്ട്. വെള്ളിയാഴ്ച വ്രതം മുതലായവ അഷ്ടലക്ഷ്മിമാരുടെ അനുഗ്രഹത്തിന് വേണ്ടി ഉള്ളതാണ്. ഓം ഐം ഹ്രീം ശ്രീം മഹാലക്ഷ്മി നമോ നമഃ *ആദി ലക്ഷ്മി* ആദിലക്ഷ്മി അല്ലെങ്കിൽ മഹാ ലക്ഷ്മി എന്നാൽ ശ്രീ ലക്ഷ്മി ഭഗവതിയുടെ ആദിമരൂപത്തെയാണ് സൂചിപ്പിക്കുന്നത്. ഭൃഗു ഋഷിയുടെ പുത്രിയായി മഹാലക്ഷ്മിയെ ഈ രൂപത്തിൽ സങ്കൽപ്പിക്കുന്നു. നാല് കൈകളോടുകൂടി പദ്മാസനരൂപിണിയായാണ് ആദിലക്ഷ്മിയെ ചിത്രീകരിക്കാറുള്ളത്. കൈകളിൽ താമരയും ധ്വജവുമേന്തിയിരിക്കുന്നു. മറ്റു കരങ്ങൾ അഭയമുദ്രയിലും വരദ മുദ്രയിലുമാണ് പിടിച്ചിരിക്കുന്നത്. ഇത് ആദിപരാശക്തി തന്നെ ആയി വിശ്വസിക്കപ്പെടുന്നു... *ധനലക്ഷ്മി* സമ്പത്തിന്റെ പ്രത്യക്ഷ രൂപമാണ് ധനലക്ഷ്മി. വിവിധ രൂപങ്ങളിൽ ധനലക്ഷ്മിയെ ചിത്രീകരിക്കാറുണ്ട്. ചുവന്ന വസ്ത്രത്തിൽ നാലു കൈകളിലായി ശംഖ്, ചക്രം, അഭയമുദ്ര, കലശം, ധനകുംഭം എന്നിവയോടുകൂടിയാണ് ധനലക്ഷ്മിയെ സാധാരണ ചിത്രീകരിക്കുന്നത്. കൈകളിൽനിന്ന് സ്വർണ്ണനാണയങ്ങൾ വർഷിക്കുന്ന രൂപത്തിലും ധനലക്ഷ്മിയെ ചിത്രീകരിക്കുന്നു. ശ്രീലക്ഷ്മി എന്നും അറിയപ്പെടുന്നു... *ധാന്യലക്ഷ്മി* കാർഷിക സമ്പത്തിന്റെ ദേവിയാണ് ധാന്യലക്ഷ്മി. എട്ട് കൈകളോട്കൂടിയ രൂപമാണ് ധാന്യലക്ഷ്മിയുടേത്. ദേവി പച്ച നിറത്തിലുള്ള വസ്ത്രം അണിഞ്ഞിരിക്കുന്നു. കൈകളിൽ ധാന്യക്കതിർ, കരിമ്പ്, കദളീഫലം, താമര, അഭയമുദ്ര, വരദമുദ്ര എന്നിവ ചിത്രീകരിക്കുന്നു. അന്നപൂർണേശ്വരി, ശാകംഭരീദേവിക്ക് സമാനമായ സങ്കല്പമാണിത്... *ഗജലക്ഷ്മി* മൃഗ സമ്പത്തിന്റെ ദേവിയാണ് ഗജലക്ഷ്മി. കൂടാതെ രാജയോഗത്തിന്റെ ദേവിയായും ഗജലക്ഷ്മിയെ ആരാധിക്കുന്നു. നാല് കൈകളോട്കൂടിയ രൂപമാണ് ഗജലക്ഷ്മിയുടേത്. കൈകളിൽ രണ്ട് താമരകളും, അഭയമുദ്ര, വരദമുദ്ര എന്നിവ ചിത്രീകരിക്കുന്നു. ഗജലക്ഷ്മിയുടെ വശങ്ങളിലായി രണ്ട് വെളുത്ത ആനകളേയും ചിത്രീകരിക്കാറുണ്ട്... *സന്താന ലക്ഷ്മി* സന്താന സൗഭാഗ്യം നൽകുന്ന ലക്ഷ്മീ രൂപമാണ് സന്താനലക്ഷ്മി. ആറ് കൈകളോട്കൂടിയ രൂപമാണ് സന്താനലക്ഷ്മിയുടേത്. രണ്ട് കൈകളിൽ കലശങ്ങളും, മറ്റു കൈകളിലാായി വാൾ, പരിച ,അഭയമുദ്ര എന്നിവയും ചിത്രീകരിക്കുന്നു. സന്താനലക്ഷ്മിയുടെ മടിതട്ടിൽ ഒരു ശിശുവിനേയും ചിത്രീകരിക്കുന്നു... *ധൈര്യലക്ഷ്മി* യുദ്ധം മുതലായ സന്ദർഭങ്ങളിൽ ധൈര്യം, ശക്തി, വീര്യം മുതലായവ പ്രധാനം ചെയ്യുന്ന ദേവീ രൂപമാണ് ധൈര്യലക്ഷ്മി അഥവാ വീരലക്ഷ്മി. ജീവിതത്തിൽ അനുഭവപ്പെടുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും തരണം ചെയ്യാനുമുള്ള ആർജ്ജവം ധൈര്യലക്ഷ്മിയെ ആരാധിക്കുന്നതിലൂടെ കൈവരുന്നു. എട്ട് കൈകളോട്കൂടിയ രൂപമാണ് ധൈര്യലക്ഷ്മിയുടേത്. കൈകളിൽ ശംഖ്, ചക്രം, വാൾ, പാശം, തൃശൂലം, ഗ്രന്ഥം തുടങ്ങിയ ആയുധങ്ങളും വരദമുദ്ര അഭയമുദ്ര എന്നിവയും ചിത്രീകരിക്കുന്നു. ചുവന്ന നിറത്തിലുള്ള വസ്ത്രമാണ് വീരലക്ഷ്മി ധരിച്ചിരിക്കുന്നത്. ശക്തി സ്വരൂപിണിയായ ദുർഗ്ഗയുടെ ഭാവമാണ് വീരലക്ഷ്മിക്ക് കല്പിച്ചിരിക്കുന്നത്... *വിജയലക്ഷ്മി* വിജയം പ്രധാനം ചെയ്യുന്ന ലക്ഷ്മീ രൂപമാണ് വിജയലക്ഷ്മി അഥവാ ജയലക്ഷ്മി. എട്ട് കൈകളോട്കൂടിയ രൂപമാണ് വിജയലക്ഷ്മിയുടേത്. കൈകളിൽ ശംഖ്, ചക്രം തുടങ്ങിയ ആയുധങ്ങളും വരദമുദ്ര അഭയമുദ്ര എന്നിവയും ചിത്രീകരിക്കുന്നു. ഇത് പരാശക്തി തന്നെ ആയിട്ട് കണക്കാക്കപ്പെടുന്നു... *വിദ്യാലക്ഷ്മി* വിദ്യ, അറിവ് എന്നിവ പ്രധാനം ചെയ്യുന്ന ദേവീരൂപമാണ് വിദ്യാലക്ഷ്മി. സരസ്വതിക്ക് സമാനമായി വിദ്യാലക്ഷ്മിയെ കണക്കാക്കപ്പെടുന്നു... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഞങ്ങൾക്ക് കുലദേവതയെ ഇത്രയായും അറിയാൻ പറ്റിയിട്ടില്ല ഇതിനെ പറ്റി അറിയിട്ടില്ല അത് അറിയാൻ വേണ്ടി ഫോൺ നമ്പർ കിട്ടിയിരുന്നുവെങ്കിൽ ഒന്ന് സംസാരിക്കാൻ വേണ്ടിയാണ് ഒരുപാട് വിഷമങ്ങൾ അനുഭവിക്കുന്നുണ്ട് എത് അറിയാൻ വേണ്ടിയായിരുന്ന ദയവ് ചെയ്ത എനിക്ക് ഒന്ന് അറിയണമായിരുന്നു നഷ്ട പോലും ഉണ്ടായിടുണ്ട് അതാണ്🙏🏻🙏🏻🙏🏻🙏🏻🙏🏻
വിദ്യാസാഗർ ഗുരുമൂർത്തി നല്ല വ്യക്തതയോടെ സംസാരിക്കുന്നു. അറിവ് പകർന്ന് നൽകിയതിന് നന്ദി❤
What are the odds of this exact video appearing on my notification exactly when I'm deciding on fixing the date for our Bhuvaneshwari Pooja! Just when I asked my mother for knowledge and clarity on the subject, I got it in the form of a beautiful explanation. Amme Sharanam! Devi Sharanam!
Valare nannayi explain cheithu Guruji🙏🙏
Thankyou Shri.Vidyasagar sir for this video 🙏🏻
Knowledge for my life .
Thankyou very much Guru ji ❤
നല്ല അറിവ് പകർന്ന് തന്നു🙏🙏🙏
മനോഹരം..നന്ദി ഗുരുജീ🙏🏻
❤ayurarogiasoukhiom nerunnu konti ❤ sivasakthi oooom....... namasivaya oooom...
ഗുരുമൂർത്തി ജി വളരെ വിശദമായി അങ്ങയുടെ ഈ വീഡിയോയിൽക്കൂടി കുലദേവതയെക്കുറിച്ചുള്ള അറിവ്
ഗുരവേ നമ:
🙏 Vandhanam VidhyaSagar ji🪷♥️🙏
🙏👍🕉️🕉️🕉️
Pranam swamin
Amme sharanam
Sri Vidyasagar gurumoorthi 🙏Namasthe. Happy to hear you
வாழ்க சிவசக்தியுடன்
A GRACEFUL talk Devine, sound , covers the elixir great truth to our root and rethink .
Thankyou for your researching and ,powerful voice .❤️
Vandhanam VidhyaSagarji
🪷🙏🪷
urumoorthi ji 🙏
Sri Gurupom nama guruji kodi prnamam
Great! Well explained. I am impressed
Excellent guru
Bharath is our Kuladevta as I understood since 1975 while attending Vivekananda smrithi lectures conducted by Rashtriya Swayam Sevak Sangham held in connection with Thiruvonam get together at Mumbai. It is nurtured and nurtured by learned Gurus and Sanyasins. 🌼🔔🚩🍎🌼
❤
Very interesting and informative talk.
ഞാൻ എന്റെ ഉപാസനാ മൂർത്തിയെ എന്നും ഉപാസിക്കുന്നതിനാൽ ഐശ്വര്യത്തിന്റെ രാജാവായി ഞാൻ ജീവിക്കുന്നു, എന്നിൽ നിന്ന് എന്റെ കൂടെ ഉള്ളവർക്കും ഐശ്വര്യം കിട്ടുന്നു.
🪷🪷🪷🪷🪷🪷🪷🪷🪷
*_അഷ്ടലക്ഷ്മി_*
ഹൈന്ദവവിശ്വാസപ്രകാരം ഭഗവതി മഹാലക്ഷ്മിയുടെ എട്ട് അവതാര ഭാവങ്ങളാണ് അഷ്ടലക്ഷ്മി (സംസ്കൃതം: अष्टलक्ष्मी)എന്ന് അറിയപ്പെടുന്നത്. സമ്പത്തിന്റെ എട്ട് സ്രോതസ്സുകളുടെയും അധിപ എന്ന സങ്കൽപ്പത്തിലാണ് അഷ്ടലക്ഷ്മിമാരുടെ അവതാരരൂപങ്ങൾ ഉദ്ഭവിച്ചിരിക്കുന്നത്. അഷ്ടലക്ഷ്മീ സങ്കല്പത്തിൽ "സമ്പത്ത്" എന്നാൽ അഭിവൃദ്ധി, ആരോഗ്യം, ധനം, ധാന്യം, വിദ്യ, ധൈര്യം, സന്താനങ്ങൾ, ശക്തി, വിജയം, മൃഗസമ്പത്ത് മുതലായ ഘടകങ്ങളെയാണ് ഉദ്ദേശിക്കുന്നത്. അഷ്ടലക്ഷ്മിമാരെ സാധാരണയായി ക്ഷേത്രങ്ങളിൽ ചിത്രീകരിക്കുകയും ആരാധിക്കുകയും ചെയ്യാറുണ്ട്. വെള്ളിയാഴ്ച വ്രതം മുതലായവ അഷ്ടലക്ഷ്മിമാരുടെ അനുഗ്രഹത്തിന് വേണ്ടി ഉള്ളതാണ്.
ഓം ഐം ഹ്രീം ശ്രീം മഹാലക്ഷ്മി നമോ നമഃ
*ആദി ലക്ഷ്മി*
ആദിലക്ഷ്മി അല്ലെങ്കിൽ മഹാ ലക്ഷ്മി എന്നാൽ ശ്രീ ലക്ഷ്മി ഭഗവതിയുടെ ആദിമരൂപത്തെയാണ് സൂചിപ്പിക്കുന്നത്. ഭൃഗു ഋഷിയുടെ പുത്രിയായി മഹാലക്ഷ്മിയെ ഈ രൂപത്തിൽ സങ്കൽപ്പിക്കുന്നു.
നാല് കൈകളോടുകൂടി പദ്മാസനരൂപിണിയായാണ് ആദിലക്ഷ്മിയെ ചിത്രീകരിക്കാറുള്ളത്. കൈകളിൽ താമരയും ധ്വജവുമേന്തിയിരിക്കുന്നു. മറ്റു കരങ്ങൾ അഭയമുദ്രയിലും വരദ മുദ്രയിലുമാണ് പിടിച്ചിരിക്കുന്നത്. ഇത് ആദിപരാശക്തി തന്നെ ആയി വിശ്വസിക്കപ്പെടുന്നു...
*ധനലക്ഷ്മി*
സമ്പത്തിന്റെ പ്രത്യക്ഷ രൂപമാണ് ധനലക്ഷ്മി. വിവിധ രൂപങ്ങളിൽ ധനലക്ഷ്മിയെ ചിത്രീകരിക്കാറുണ്ട്. ചുവന്ന വസ്ത്രത്തിൽ നാലു കൈകളിലായി ശംഖ്, ചക്രം, അഭയമുദ്ര, കലശം, ധനകുംഭം എന്നിവയോടുകൂടിയാണ് ധനലക്ഷ്മിയെ സാധാരണ ചിത്രീകരിക്കുന്നത്. കൈകളിൽനിന്ന് സ്വർണ്ണനാണയങ്ങൾ വർഷിക്കുന്ന രൂപത്തിലും ധനലക്ഷ്മിയെ ചിത്രീകരിക്കുന്നു. ശ്രീലക്ഷ്മി എന്നും അറിയപ്പെടുന്നു...
*ധാന്യലക്ഷ്മി*
കാർഷിക സമ്പത്തിന്റെ ദേവിയാണ് ധാന്യലക്ഷ്മി.
എട്ട് കൈകളോട്കൂടിയ രൂപമാണ് ധാന്യലക്ഷ്മിയുടേത്. ദേവി പച്ച നിറത്തിലുള്ള വസ്ത്രം അണിഞ്ഞിരിക്കുന്നു. കൈകളിൽ ധാന്യക്കതിർ, കരിമ്പ്, കദളീഫലം, താമര, അഭയമുദ്ര, വരദമുദ്ര എന്നിവ ചിത്രീകരിക്കുന്നു. അന്നപൂർണേശ്വരി, ശാകംഭരീദേവിക്ക് സമാനമായ സങ്കല്പമാണിത്...
*ഗജലക്ഷ്മി*
മൃഗ സമ്പത്തിന്റെ ദേവിയാണ് ഗജലക്ഷ്മി. കൂടാതെ രാജയോഗത്തിന്റെ ദേവിയായും ഗജലക്ഷ്മിയെ ആരാധിക്കുന്നു.
നാല് കൈകളോട്കൂടിയ രൂപമാണ് ഗജലക്ഷ്മിയുടേത്. കൈകളിൽ രണ്ട് താമരകളും, അഭയമുദ്ര, വരദമുദ്ര എന്നിവ ചിത്രീകരിക്കുന്നു. ഗജലക്ഷ്മിയുടെ വശങ്ങളിലായി രണ്ട് വെളുത്ത ആനകളേയും ചിത്രീകരിക്കാറുണ്ട്...
*സന്താന ലക്ഷ്മി*
സന്താന സൗഭാഗ്യം നൽകുന്ന ലക്ഷ്മീ രൂപമാണ് സന്താനലക്ഷ്മി.
ആറ് കൈകളോട്കൂടിയ രൂപമാണ് സന്താനലക്ഷ്മിയുടേത്. രണ്ട് കൈകളിൽ കലശങ്ങളും, മറ്റു കൈകളിലാായി വാൾ, പരിച ,അഭയമുദ്ര എന്നിവയും ചിത്രീകരിക്കുന്നു. സന്താനലക്ഷ്മിയുടെ മടിതട്ടിൽ ഒരു ശിശുവിനേയും ചിത്രീകരിക്കുന്നു...
*ധൈര്യലക്ഷ്മി*
യുദ്ധം മുതലായ സന്ദർഭങ്ങളിൽ ധൈര്യം, ശക്തി, വീര്യം മുതലായവ പ്രധാനം ചെയ്യുന്ന ദേവീ രൂപമാണ് ധൈര്യലക്ഷ്മി അഥവാ വീരലക്ഷ്മി. ജീവിതത്തിൽ അനുഭവപ്പെടുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും തരണം ചെയ്യാനുമുള്ള ആർജ്ജവം ധൈര്യലക്ഷ്മിയെ ആരാധിക്കുന്നതിലൂടെ കൈവരുന്നു.
എട്ട് കൈകളോട്കൂടിയ രൂപമാണ് ധൈര്യലക്ഷ്മിയുടേത്. കൈകളിൽ ശംഖ്, ചക്രം, വാൾ, പാശം, തൃശൂലം, ഗ്രന്ഥം തുടങ്ങിയ ആയുധങ്ങളും വരദമുദ്ര അഭയമുദ്ര എന്നിവയും ചിത്രീകരിക്കുന്നു. ചുവന്ന നിറത്തിലുള്ള വസ്ത്രമാണ് വീരലക്ഷ്മി ധരിച്ചിരിക്കുന്നത്. ശക്തി സ്വരൂപിണിയായ ദുർഗ്ഗയുടെ ഭാവമാണ് വീരലക്ഷ്മിക്ക് കല്പിച്ചിരിക്കുന്നത്...
*വിജയലക്ഷ്മി*
വിജയം പ്രധാനം ചെയ്യുന്ന ലക്ഷ്മീ രൂപമാണ് വിജയലക്ഷ്മി അഥവാ ജയലക്ഷ്മി.
എട്ട് കൈകളോട്കൂടിയ രൂപമാണ് വിജയലക്ഷ്മിയുടേത്. കൈകളിൽ ശംഖ്, ചക്രം തുടങ്ങിയ ആയുധങ്ങളും വരദമുദ്ര അഭയമുദ്ര എന്നിവയും ചിത്രീകരിക്കുന്നു. ഇത് പരാശക്തി തന്നെ ആയിട്ട് കണക്കാക്കപ്പെടുന്നു...
*വിദ്യാലക്ഷ്മി*
വിദ്യ, അറിവ് എന്നിവ പ്രധാനം ചെയ്യുന്ന ദേവീരൂപമാണ് വിദ്യാലക്ഷ്മി. സരസ്വതിക്ക് സമാനമായി വിദ്യാലക്ഷ്മിയെ കണക്കാക്കപ്പെടുന്നു...
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Hari ohm
Sri Vidyasagar Gurumurthy ji, kodi pranamam. Prof G R C Nair
അമ്മേ 🙏🧡🪷🚩🕉️
ഞങ്ങൾക്ക് കുലദേവതയെ ഇത്രയായും അറിയാൻ പറ്റിയിട്ടില്ല ഇതിനെ പറ്റി അറിയിട്ടില്ല അത് അറിയാൻ വേണ്ടി ഫോൺ നമ്പർ കിട്ടിയിരുന്നുവെങ്കിൽ ഒന്ന് സംസാരിക്കാൻ വേണ്ടിയാണ് ഒരുപാട് വിഷമങ്ങൾ അനുഭവിക്കുന്നുണ്ട് എത് അറിയാൻ വേണ്ടിയായിരുന്ന ദയവ് ചെയ്ത എനിക്ക് ഒന്ന് അറിയണമായിരുന്നു നഷ്ട പോലും ഉണ്ടായിടുണ്ട് അതാണ്🙏🏻🙏🏻🙏🏻🙏🏻🙏🏻
താങ്കൾ നാട്ടിൽ എവിടെ ആണ് എന്ന് എനിക്ക് അറിയില്ല. പക്ഷെ താങ്കളെ സഹായിക്കാൻ പറ്റുന്ന ഒരാളുടെ നമ്പർ തരാം
ഞങൾ കണ്ണൂർ ജില്ലയിലെ നായർ സമുദാത്തിന്റെ കുലദൈവമാണ് ശ്രീ വേട്ടക്കൊരുമകൻ
🙏🙏🙏
Guruji,what about the nagas?my tharavaadu has naaga prathishta.
നമസ്കാരം വലിയ അറിവുകൾക്ക്.
म्हारे तो पल्लै कोनी पड़ी ज्ञान पूरित वार्ता 😢
ഷിർഡി saibaba യെ കുറിച്ച് ഒരു വ്യാഖ്യാനം കേൾക്കാൻ ആഗ്രഹിക്കുന്നു 🙏
Gurumurthi sir ormayundo. Any way I will meet you soon.
Please add english subtitles
ഞങ്ങള്ക്ക് കുളദേവതയെ അറിയില്ല അറിയാൻ ഞങ്ങളെ ഒന്ന് സഹായിക്കോ. വളരെ സങ്കടവസ്ഥയിൽ ആണ് ഗുരുജി. ഫോൺ നമ്പർ ഒന്ന് കിട്ടുമോ. സർ
അങ്ങയെ എങ്ങനെ ഒന്ന് കാണും
ഇദ്ദേഹത്തിന്റെ No കിട്ടുമോ
Any English sub-titles?
Evde vadakkan chovva anu tharavatil ullath.
വന്ദനം. ഭുവനേശ്വരി ദേവിയെ ദേവിമഹാത്മ്യം വച്ച് പൂജിച്ചിരുന്നത് എങ്ങനെ എന്ന് പറയാമോ?
സൗണ്ട് ഇല്ല
കുലദേവതയും പരദേവതയും തമ്മിലുള്ള വ്യത്യാസമെന്ത്?
ഗുരു മുർത്തി അച്ചന്റെതാണോ അമ്മയുതാ ന്നോ ദർ മ ദൈവത്തെ ആരാധിക്കണ്ടത്🙏🏼
അമ്മയുടെ
🙏🙏
🙏🙏🙏