ആരോഗ്യത്തിന് വളരെ സഹായകമാവുന്ന ഒരു വിഭാഗമാണ് വാൽനട്ട്. ദൈനംദിനജീവിതത്തിൽ വാൽനട്ട് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളും, ഉപയോഗരീതിയും, ഏതെല്ലാം രോഗങ്ങളെ ചെറുക്കാൻ സാധിക്കും എന്നുള്ളതിനെക്കുറിച്ചും വിശദമായി തന്നെ വീഡിയോയിൽ പരാമർശിച്ചിട്ടുണ്ട്. ദൈനംദിന ജീവിതത്തിൽ ചെറിയ കുട്ടികൾക്ക് അവരുടെ ഓർമ്മശക്തി വർദ്ധിപ്പിക്കാനും, ബുദ്ധി വികാസത്തിനും വളരെ ഫലപ്രദമായിതന്നെ ഉപയോഗിക്കാൻ പറ്റുന്ന ഒരു വിഭവമാണ് വാൽനട്ട്. നിരവധി പോഷക ഗുണങ്ങൾ അടങ്ങിയ ഉള്ളതുകൊണ്ട് തന്നെ സ്ത്രീകളും പുരുഷന്മാരും ഒരു ദിവസം എത്ര അളവിൽ കഴിക്കണമെന്നും, ഒരു കോഴ്സ് ആയിട്ട് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മാനദണ്ഡങ്ങളും വീഡിയോയിൽ വിശദമാക്കിയിട്ടുണ്ട്. പുരുഷന്മാരുടെ ബീജ ഉത്പാദനം നടക്കുന്നതിനും, സ്ത്രീകളുടെ ഹോർമോൺ ബാലൻസും, ക്യാൻസർ സെല്ലുകളെ നശിപ്പിക്കുന്നതിനും, ഉദരസംബന്ധമായ രോഗങ്ങൾ ചെറുക്കുന്നതിനും വാൽനട്ട് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് വിശദമായ വീഡിയോയിൽ പറയുന്നുണ്ട്. അത്ര അധികം ഗുണം അടങ്ങിയിട്ടുള്ള വാൽനട്സ് ദൈനംദിന ജീവിതത്തിൽ വളരെ പ്രധാനമായി ഉപയോഗപ്പെടുത്താവുന്നതാണ്. ഈ ഗുണകരമായ അറിവ് മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ നിങ്ങളെ ഓർമ്മപ്പെടുത്തുന്നു. കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്ക് സന്ദർശിച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്. th-cam.com/channels/cXBV0Ff47EUlEfeRpKqqjw.html Facebook page Link: facebook.com/drsajidkadakkal #00971554680253 #DrSajidKadakkal
@@zen235 തലേ ദിവസം രാത്രി 70 ഗ്രാം കുറയാതെ വാൽനട്ട് വെള്ളത്തിൽ ഇട്ടു വെക്കുക, മിനിമം 8 മണിക്കൂർ കഴിഞ്ഞു പിറ്റേന്ന് രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ഉത്തമം.. എല്ലാ ദിവസവും മുടങ്ങാതെ 4 ആഴ്ച കഴിച്ചാൽ വയറ്റിൽ അൾസർ, പോലുള്ള അസുഖത്തിന് നല്ലതാണ്, മല ബന്ധം മാറി നല്ല ശോധന ഉണ്ടാകും, പ്രതേകിച്ചും ത്വകിന് മാർദ് വം, നിറം ഉണ്ടാകും, ബുദ്ധി വികസിക്കും....👍
മുടിഞ്ഞ പൈസയാണ് സാധനത്തിന് ആകെ 100 g വാങ്ങിയാൽ ദിവസവും 60 g കഴിക്കണമെങ്കിൽ, ഒരു ദിവസത്തെ പണിക്കൂലി മുഴുവൻ ഇത് മാങ്ങാൻ ചിലവാക്കേണ്ടിവരും. സാധാരക്കക്കാർക്ക് ഒന്നും പറ്റില്ല.
വാൽനട്ട് തേനിൽ ഇട്ടു വെച്ചു കഴിക്കുന്നതിനെ പറ്റിയും പറയാമോ കുട്ടികൾക്കു ഇങ്ങനെ കൊടുത്താൽ ഓർമ ശക്തി കൂടാൻ സദ്ധ്യതയുണ്ടോ Dr നന്മകൾ നേരുന്നു 🇮🇳🇮🇳🇮🇳🇮🇳🇮🇳🥑🥑🥑💯☑️
ആരോഗ്യത്തിന് വളരെ സഹായകമാവുന്ന ഒരു വിഭാഗമാണ് വാൽനട്ട്. ദൈനംദിനജീവിതത്തിൽ വാൽനട്ട് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളും, ഉപയോഗരീതിയും, ഏതെല്ലാം രോഗങ്ങളെ ചെറുക്കാൻ സാധിക്കും എന്നുള്ളതിനെക്കുറിച്ചും വിശദമായി തന്നെ വീഡിയോയിൽ പരാമർശിച്ചിട്ടുണ്ട്. ദൈനംദിന ജീവിതത്തിൽ ചെറിയ കുട്ടികൾക്ക് അവരുടെ ഓർമ്മശക്തി വർദ്ധിപ്പിക്കാനും, ബുദ്ധി വികാസത്തിനും വളരെ ഫലപ്രദമായിതന്നെ ഉപയോഗിക്കാൻ പറ്റുന്ന ഒരു വിഭവമാണ് വാൽനട്ട്. നിരവധി പോഷക ഗുണങ്ങൾ അടങ്ങിയ ഉള്ളതുകൊണ്ട് തന്നെ സ്ത്രീകളും പുരുഷന്മാരും ഒരു ദിവസം എത്ര അളവിൽ കഴിക്കണമെന്നും, ഒരു കോഴ്സ് ആയിട്ട് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മാനദണ്ഡങ്ങളും വീഡിയോയിൽ വിശദമാക്കിയിട്ടുണ്ട്. പുരുഷന്മാരുടെ ബീജ ഉത്പാദനം നടക്കുന്നതിനും, സ്ത്രീകളുടെ ഹോർമോൺ ബാലൻസും, ക്യാൻസർ സെല്ലുകളെ നശിപ്പിക്കുന്നതിനും, ഉദരസംബന്ധമായ രോഗങ്ങൾ ചെറുക്കുന്നതിനും വാൽനട്ട് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് വിശദമായ വീഡിയോയിൽ പറയുന്നുണ്ട്. അത്ര അധികം ഗുണം അടങ്ങിയിട്ടുള്ള വാൽനട്സ് ദൈനംദിന ജീവിതത്തിൽ വളരെ പ്രധാനമായി ഉപയോഗപ്പെടുത്താവുന്നതാണ്. ഈ ഗുണകരമായ അറിവ് മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ നിങ്ങളെ ഓർമ്മപ്പെടുത്തുന്നു.
കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്ക് സന്ദർശിച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
th-cam.com/channels/cXBV0Ff47EUlEfeRpKqqjw.html
Facebook page Link:
facebook.com/drsajidkadakkal
#00971554680253
#DrSajidKadakkal
Breast feed cheyyunnavar kazhichal athinde gunam babyk kittumo?
വളരെ നന്ദിയുണ്ട് dr വിശദമായി പറഞ്ഞു തന്നതിൽ,👌
ഇത് എനിക്ക് ഒരുപാട് ഇഷ്ട്ട.. 😋 hus നാട്ടിൽ വരുമ്പോൾ എനിക്ക് കൊണ്ട് വരാറുണ്ട്..😊ഇതിന്റെ പേര് അറിയാത്തോണ്ട് തലച്ചോർ എന്നാണ് പറയാറ് 😛😂
ഉപകാരപ്രദമായ വിഡിയൊ 🎉
Doctor innu marketil ulla ettavum mikacha walnut brand onnu parayamo
Thanks sir ഇത് വാങ്ങി കൊണ്ട് വന്നു എങ്ങനെ കഴിക്കുക എന്താണ് ഇതിന്റെ ഗുണം ഒന്നും അറിയില്ലായിരുന്നു എല്ലാം ഡോക്ടർ പറഞ്ഞപ്പോൾ മനസ്സിലായി
നേരിട്ട് പച്ചക്കു കഴിച്ചാൽ ഗുണത്തെക്കാൾ ഏറെ ദോഷം ഉണ്ടാകും, വെള്ളത്തിൽ കുറഞ്ഞത് 8 മണിക്കൂർ ഇട്ടു കുതിർത്തു കഴിക്കുക,👌
കഴിക്കണ്ടേ രീതിയും പാലിക്കേണ്ട ഇടവേളയും എത്രത്തോളം ദിവസം കഴിക്കാമെന്നുള്ളതും ഒന്ന് വിശദീകരിക്കാമോ
@@zen235 തലേ ദിവസം രാത്രി 70 ഗ്രാം കുറയാതെ വാൽനട്ട് വെള്ളത്തിൽ ഇട്ടു വെക്കുക, മിനിമം 8 മണിക്കൂർ കഴിഞ്ഞു പിറ്റേന്ന് രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ഉത്തമം.. എല്ലാ ദിവസവും മുടങ്ങാതെ 4 ആഴ്ച കഴിച്ചാൽ വയറ്റിൽ അൾസർ, പോലുള്ള അസുഖത്തിന് നല്ലതാണ്, മല ബന്ധം മാറി നല്ല ശോധന ഉണ്ടാകും, പ്രതേകിച്ചും ത്വകിന് മാർദ് വം, നിറം ഉണ്ടാകും, ബുദ്ധി വികസിക്കും....👍
പച്ചക്ക് കഴിച്ചാൽ ഉണ്ടാകുന്ന ദോഷം കൂടി പറയുന്നത് നന്നായിരുന്നു?
@@naadan751 എണ്ണ ചവർപ്പ് മാറാൻ വേണ്ടി യാണ് വെള്ളത്തിൽ ഇട്ടു കുതിർക്കുന്നത്, പച്ച ക്ക് കഴിച്ചാൽ കൊളസ്‌ട്രോൾ വരുന്നതിന് കാരണമാകും.
@@vineshkumar34 നല്ല അറിവ് ഞൻ വാങ്ങി വെറുതെ കഴിക്കുകയാണ് അറിയില്ലല്ലോ അങ്ങു പറഞ്ഞു പോലെ വെള്ളത്തിൽ ഇട്ടു രാവിലെ വെറും വയറ്റിൽ കഴികാം 🙏
Thanks Dr useful video
Yes sir you are absolutely right 🙏
But it's costly common people can't afford it
മുടിഞ്ഞ പൈസയാണ് സാധനത്തിന് ആകെ 100 g വാങ്ങിയാൽ ദിവസവും 60 g കഴിക്കണമെങ്കിൽ, ഒരു ദിവസത്തെ പണിക്കൂലി മുഴുവൻ ഇത് മാങ്ങാൻ ചിലവാക്കേണ്ടിവരും. സാധാരക്കക്കാർക്ക് ഒന്നും പറ്റില്ല.
😌😌😌😌😌😌😌
1 kg 250 rupa bro
@@manumaya1432 എവിടെ കിട്ടും
@@razinrechu6249 250 GM 300
@@manumaya1432 poda
Thanks doctor very useful remedy👍🏻
Thanks Doctor 👍👍👍
Thanks.. Dr...വിശദമായി പറഞ്ഞു തന്നതിന്... 🙏🙏🙏
Nalla,arivu,sir,thank,you
വാൽനട്ട് തേനിൽ ഇട്ടു വെച്ചു കഴിക്കുന്നതിനെ പറ്റിയും പറയാമോ
കുട്ടികൾക്കു ഇങ്ങനെ കൊടുത്താൽ ഓർമ ശക്തി കൂടാൻ സദ്ധ്യതയുണ്ടോ
Dr നന്മകൾ നേരുന്നു
🇮🇳🇮🇳🇮🇳🇮🇳🇮🇳🥑🥑🥑💯☑️
Good, വീഡിയോ കാണാൻ താമസിച്ചു
Thank you doctor
Ethu nammude nattile kottakayano
Thenga chirattayude. Polulla shellinullilanu. Kottaka paripu kanun athum
Thank you sir
Good ❤️. Thanku you
വാൽ നട്ട് . കഴിച്ച പണക്കാർ എല്ലാം കൂടി ഓർമശക്തി കുടി വീണ്ടും പണം സമ്പാദിക്കുന്നു😃😄😄😄😄😁😁
😂
എന്റെ ഒരു വിശ്വസത്തിൽ പണക്കാർ പിസ്ക്കമാർ ആയിരിക്കും അവറേജ് ടീം ആയിരിക്കും വാങ്ങുക
വളരെ നല്ല ഒരു അറിവ്👍. ഡെയ്‌ലി നമുക്ക് ഇത് എത് സമയം കഴിക്കൽ ആണ് ഉത്തമം? Nd colestrol കുറക്കാൻ ഇത് സഹായിക്കുമോ?
Yes cholesterol Kurayum HDL cholesterol kootum HDL cholesterol is good for health 😊hope u understand
@@GetreadywithRanjus രാവിലെ വെറും വയറ്റിൽ കുതിർത്തണോ കഴിക്കേണ്ടത് പറയാമോ ഇന്ന് വാങ്ങി കുറച്ചു എടുത്തു കഴിച്ചു എങ്ങനെ മ്പറയാമോ
Thax Dr 👍👌😊
👍good message 👍
Very good information
Hi sir thank you for your valuable information
Thanks
Thanks for information
Good informaton👍
Very informative video.thank you
Thaks
very informative
Sir കഫകെട്ടുള്ളവർ lungs പ്രോബ്ലം ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ എങ്ങനെ കഴിക്കണം ആർക്കൊക്കെകഴിക്കാൻ പാടില്ല?
👌👌👌
Thanku....👍
Idh verudhe kazhikyano adho vellathil kudhirthit kazhikyano?
Tq Dr
Hormon balance for ladies (what is that?) Next video clear it plz
Useful information.
Thanks Dr.
അളവ് നോക്കി കഴിക്കണ്ട . പോക്കറ്റിലെ ദ്രവ്യത്തിന്റെ അളവ് നോക്കി കഴിച്ചാൽ മതി.
Enik ishtamallatha sadhanam
Dr idh moring verum vayaril kazhikaamo?? Edh timilaan kazhikunnadh best plz Rply
Morning time with breakfast
മുതിർന്നവർ എപ്പോഴാണ് ഇത് കഴിക്കേണ്ടത് 🤔
Thank you doctor, very good information
Good
Sir, Should we roast the nut before consuming ?
Pregnancy timeil kszhikamo
ColastrolUllaverenganeyanukazhikendathuOnnuparayumo
വെള്ളത്തിൽ 8 മണിക്കൂർ ഇട്ടതിന് ശേഷം ആണോ കഴിക്കേണ്ടത്?
60 വയസ കഴിഞ്ഞവർ എത്ര എണ്ണം കഴിക്കണം പ്ലീസ് ഒന്നു പറഞ്ഞു തരാമോ
👍
👍👍
ഗർഭിണികൾ കഴിക്കുന്നത് നല്ലതാണോ എത്ര അളവിൽ കഴിക്കാൻ പറ്റും
1.5x perfect ☝️
😄😄Njan 2.0x itta kande
ഞാൻ 2 ൽ ഇട്ട് കാണുന്നു... 🤪
Thank dr😊
Kuthirth vellam kudikkamo
Sir muthirnnavarkku ormakkuravinu gunam cheyyille
Bleeding piles ullavarku kazhikamo
Walnuts എങ്ങനെ കഴിക്കുക ഒന്ന് vishadheekarikkumo
Asthma,allergy patient use chaiyamo
Valnet ethrakalam vare sookshikkam
Dr. Nuts 🌰 edu timilanu kayikkendadu.
Hi
kidney stone ullavarkk patto sir
Walnut ethapazhavum kootti Kazhikkan pattumo
Thank you Dr.
😊
👍👍👍👍
Sir can we give it to one year old baby? If yes, how to give? Will you please reply?
Sr കൈകൾക്ക് രക്തയോട്ടം വർധിക്കാൻ എന്താണ് നല്ല ഭക്ഷണം
ചീര
@@arun01000 hm ath മാത്രം ആണോ വേറെ എന്തെങ്കിലും ഉണ്ടോ 😜
Ithu kazhichaal thadi vekkumbooo verum vayytttil aano ithu kazhikkande?
Hi DR👌
6 വയസുള്ള കുട്ടിക്ക് പറ്റുമോ
Thank you so much Dr entea monu 4 year akunnu kodukamello sir
Walnut Uric acid nu patto
Walnuts wayanatil kittumo sir
ഇല്ലേ.... ഇല്ല
Nice❤️❤️
എങ്ങനെയാണു കഴിക്കേണ്ടത്
14 year how many eat
Boy
Sir hormone change ഉള്ളവർക്ക് ഇത് കഴിച്ചാൽ ശരീരം വണ്ണം കുറയുന്നതിനു പ്രതിവിധിയാണോ.
Pcod ullavar kazhikkan pattumo?
50 g kazikkan ethra kashnam edukkanam??
Sir 4year ulla monu kodukkan paado... Daily ethra kodukkanam..
50 grm etra pz varum
ബദാം വാൽനെട് ഇവ രണ്ടും ഒന്നിച്ചു വെള്ളത്തിൽ ഇട്ടു കഴിക്കാൻ പറ്റുമോ
ബദാം,വൽനറ്റ് ഇവ രണ്ടും കൂടി കഴിക്കാൻ പറ്റുമോ
16 age ulla kuttikalkk weight loss chyan engana kazhikanam...sir
Tanks.sir
Dr can I use yesterday remedy on underarm dark
Yes
Thairoid und.kazhikkan pattumo?
Daily ethra kodukkanam pls rply
Can taking walnuts help prostate gland problems for men ?
Kidny stone ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ
Kidney ezhuthiyath thetta
പറയാൻ വന്ന കാര്യം മനസ്സിലായ പോരെ? ഇതിലും തെറ്റ് കണ്ട് പിടിക്കണോ?
@@ashikthekkekaran2310 തെറ്റ് ഉണ്ടെങ്കിൽ തിരുത്തണം ബ്രോ നാണക്കേട് വിചാരിക്കേണ്ട
തെറ്റിന്റെ വ്യാപ്തി മനസ്സിലാക്കിയിട്ട് തിരുത്തിയാൽ പോരെ?
@@sollysaji1552 thaan okke evdunn varunnedo ? Ayaal chodhikkunnadh manassilaya utharam ariyumengi paraya allengil mindathe irikkuka 😁 nee oru myren varthaanam parayarudhta mone😎
Thanks Dr.
ഗർഭിണികൾ കഴിക്കുന്നത് കുഴപ്പം ഉണ്ടോ?
Dr.pettannulla moothram ozhipinu enthengilum margam ondo .moothram ozhichu kazhinjal vayaru vethanayum ondu .gyasum ondu .enthengilum predhivithiyundoo
പുതിയ ഒരു വീഡിയൊ ചെയ്യാം
Marakkalle Dr 5 varshamayitu vayaruvethanayum moothram ozhippumanu ...orupadu Dr kandu arkum enthanennu ariyan vayya njn dubailanu joli cheiyunnathu .njn nattil vannu Dr kandal mathiyoo kadakkan ethu hospitalilanu Dr...e month nattil varum last njn ....apol vannu kanam
ആർക്ക് ഉപയോഗിക്കാൻ പാടില്ല എന്നു കൂടി അറിയിക്കണം
ഇത് കഴിച്ചാൽ അണ്ഡത്തിന്റെ ക്വാളിറ്റി കൂട്ടാൻ സഹായിക്കുമോ . അതിനു ഈ അളവിൽ ആണോ കഴിക്കേണ്ടത് സ്റ്റാക്സ് സീ ന്ധും നല്ല താണോ കുട്ടികൾ ഇല്ലാത്തവർക്ക്
Taste aan sahikkan pattathe
കേരളത്തിൽ വളരുമോ
Thanku dr.. 🙏ethu light &dark brown colour undello.. which is the best quality ?? Plsee reply dr 🙏
Wall nut kazhicha pcod marumo 😣
6 monthil muthal food koduthu thudangumbol arach foodil cherkkaan pattumo?daily 1 kodukkaamo