അഹരശേഷം ദിവസവും 2 മിനിറ്റ് കാലിലെ മസിൽ പതിവായി ഇങ്ങനെ ചെയ്തു നോക്കൂ നമ്മുടെ പ്രമേഹം പൂർണമായും നിയന്ത്രിച്ച് നിർത്താനാകും..!! പലപ്പൊഴും മരുന്നുകൾക്ക് പിറകെയും അതി കഠിനമായ ഡയറ്റ് കൾ ചെയ്തും പ്രമേഹം കുറയ്ക്കാൻ ശ്രമിക്കുന്നവരാണ് നമ്മളിൽ പലരും.. ഇത്തരക്കാർക്ക് വളരെ ഫലപ്രദമായി ഷുഗർ കൺട്രോൾ ചെയ്ത് നിർത്താൻ സഹായിക്കുന്ന സിംപിൾ വ്യായമത്തെ പറ്റിയാണ് ഇന്നത്തെ എപ്പിസോഡിൽ സംസാരിക്കുന്നത്..പൂർണമായി കണ്ട് മനസിലാക്കുക.. Dr.VISAKH KADAKKAL BAMS,MS (Ayu) Chief Medical Consultant Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal Appointments : +91 9400617974 (Call or WhatsApp)
വളരെ നന്ദി ഡോക്ടർ.. ഞാൻ കുറെ വർഷങ്ങളായി ഷുഗർ മൂലമുള്ള ബുദ്ധിമുട്ടുകൾ സഹിക്കുകയായിരുന്നു. രാത്രി കിടന്നുകഴിഞ്ഞാൽ കാലുകൾക്ക് തരിപ്പും, വേദനയും കാരണം ഉറങ്ങാൻ പോലും സാധിക്കില്ലായിരുന്നു. ഈ പറഞ്ഞ എക്സർസൈസ് ചെയ്തു തുടങ്ങി ഒരാഴ്ച കൊണ്ട് തന്നെ ഇപ്പോൾ വളരെ ഭേതമായി. എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല. 🙏
വളരെ വളരെ ശരിയാണ് ഞാൻ അനുഭവസ്ഥൻ ആണ് ഞാൻ ദുബായ് ആണ് ജോലി ഇരുന്ന് ഉള്ളത് ആയത് കൊണ്ടും വ്യായാമം ചെയ്യാൻ സമയം ഇല്ലാത്ത കൊണ്ട് എന്റെ ഷുഗർ വളരെ അതികം കൂടി വിഷമിക്കുന്ന സമയം ആണ് യുട്യൂബിൽ ഭാഗ്യ വശാൽ ഒരു വീഡിയോ കാണുന്നത് വീഡിയോയിൽ പറയുന്നത് ജോലിയോടൊപ്പം കാലിന്റെ പിറകിലെ മസിൽ ഉത്തജിപ്പിക്കുന്ന തരത്തിൽ വ്യായാമം ചെയ്യാൻ എനിക്ക് പറ്റുന്നത് കോണ്ട് തന്നെയാണ് കഴിഞ്ഞ അഞ്ചാറു മാസമായി ഷുഗർ പ്രശ്നം ഇല്ല ചെക്കപ് ചെയ്തപ്പോൾ ഇനി ഷുഗറിന്റ മരുന്ന് കഴിക്കേണ്ട ആവിശ്യം ഇല്ലെന്നു ഡോക്ടർ പറഞ്ഞു നിർത്തി ഇപ്പോൾ ആറു മാസമായി മരുന്ന് കഴിയുന്നില്ല ഷുഗറിന്റെ ഇപ്പോഴു ഞാൻ കാലിന്റെ മസിൽ സ്ട്രോങ്ങ് ആവാനുള്ള വ്യായാമം ചെയ്തു കൊണ്ടേ ഇരിക്കുന്നു ഒരു ദിവസം ചുരുങ്ങിയത് ഇടവിട്ട് ഇടവിട്ട് ഒന്നോ രണ്ടോ മണിക്കൂർ
@@jasminecarol4713 താങ്കൾ പറയുന്നത് ഈ ഡോക്ടർ പറയുന്നതും ജനങ്ങളെ വഞ്ചിക്കുന്ന വാക്കുകൾ എന്നാണോ? അതായത് ഈ വ്യായാമം കൊണ്ടൊന്നും ഫലമില്ല എന്നാണോ ഉദ്ദേശിച്ചത്
This exercise is specifically to top up kidney function. It is part of a series of one minute exercise from a Japanese expert to regenerate the different vital organs. They are highly beneficial.
ഞാനൊരു പ്രമേഹ രോഗിയല്ല എങ്കിലും പ്രീഡയബറ്റിക്ക് ആണെന്ന് ഡോക്ടർ പറഞ്ഞു. സ്ഥിരമായി നടക്കുന്ന ആളായത് കൊണ്ട് കാലിലെ കാഫ് മസിൽ നല്ലപോലെ ഡവലപ് ചെയ്തു. ഡോക്ടർ ഈ വീഡിയോവിൽ വിവരിച്ചതു പോലെ ഇരുന്ന് ജോലി ചെയ്യുന്ന ഞാൻ , ഇരുന്നു കൊണ്ടു നിന്നുകൊണ്ട് പല പ്രാവശ്യം പെരുവിരൽ പാദങ്ങൾ ഊന്നിക്കൊണ്ടും, ഉപ്പുറ്റി ഊന്നിയും വ്യായാമ മുറകൾ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു. 121 ഫാസ്റ്റിണ്ട് ബ്ലഡ് ഷുഗർ ഉണ്ടായിരുന്ന എനിക്ക് കഴിഞ്ഞാഴ്ച പരിശോധന നടത്തിയപ്പോൾ അത് 93 ആയി കുറഞ്ഞു. സത്യത്തിൽ എന്നെ അത്ഭുതപ്പെടുത്തിയ റിസൽട്ടായിരുന്നു അത്. ഈ വീഡിയോ പലർക്കും ഉപകരിക്കും. ഡോക്ടർക്ക് നന്ദി.
ഒന്നും ചെയ്യാൻ ഇല്ല deadiction center um ആയി ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടുക.. ആരെങ്കിലും മരുന്ന് തരാം എന്ന് പറഞ്ഞാല് അവർ നിങ്ങളെ പറ്റിക്കും എന്ന് ഉറപ്പാണ്
Good morning doctor..i have seen your vedio....im having my cholestrol level high...as triglyceride increases there is chance of increase sugar level too...im started the exercises as you said(not yet checked my sugar level)can i continue the exercise(my physician asked me to check sugar level next month)expect your openion...I'm 56yrs women Thankyou
ഞാൻ ഇതിൽ പറഞ്ഞ പോലെ ചെയ്തപ്പോൾ എന്റെ ഫാസ്റ്റിംഗ് ഷുഗർ 120 ൽ നിന്നും 95 ആയി കുറഞ്ഞു അതുപോലെ ഷുഗർ PP 180 ൽ നിന്നും 139 ആയും കുറഞ്ഞു.... 100% റിസൾട്ട് കിട്ടുന്ന ഒരു വ്യായാമം അണു ഇത്..... ഞാൻ മരുന്നുകൾ ഒന്നും കഴിക്കുന്നില്ല.
അഹരശേഷം ദിവസവും 2 മിനിറ്റ് കാലിലെ മസിൽ പതിവായി ഇങ്ങനെ ചെയ്തു നോക്കൂ നമ്മുടെ പ്രമേഹം പൂർണമായും നിയന്ത്രിച്ച് നിർത്താനാകും..!!
പലപ്പൊഴും മരുന്നുകൾക്ക് പിറകെയും അതി കഠിനമായ ഡയറ്റ് കൾ ചെയ്തും പ്രമേഹം കുറയ്ക്കാൻ ശ്രമിക്കുന്നവരാണ് നമ്മളിൽ പലരും.. ഇത്തരക്കാർക്ക് വളരെ ഫലപ്രദമായി ഷുഗർ കൺട്രോൾ ചെയ്ത് നിർത്താൻ സഹായിക്കുന്ന സിംപിൾ വ്യായമത്തെ പറ്റിയാണ് ഇന്നത്തെ എപ്പിസോഡിൽ സംസാരിക്കുന്നത്..പൂർണമായി കണ്ട് മനസിലാക്കുക..
Dr.VISAKH KADAKKAL
BAMS,MS (Ayu)
Chief Medical Consultant
Sri Padmanabha Ayurveda Speciality Hospital, Altharamoodu, Kadakkal
Appointments : +91 9400617974 (Call or WhatsApp)
Very good, information sir thank you.
എനിക്ക് പ്രമേഹം ella
111111111111111
1111111111111111111111111
1
വളരെ നന്ദി ഡോക്ടർ.. ഞാൻ കുറെ വർഷങ്ങളായി ഷുഗർ മൂലമുള്ള ബുദ്ധിമുട്ടുകൾ സഹിക്കുകയായിരുന്നു.
രാത്രി കിടന്നുകഴിഞ്ഞാൽ കാലുകൾക്ക് തരിപ്പും, വേദനയും കാരണം ഉറങ്ങാൻ പോലും സാധിക്കില്ലായിരുന്നു. ഈ പറഞ്ഞ എക്സർസൈസ് ചെയ്തു തുടങ്ങി ഒരാഴ്ച കൊണ്ട് തന്നെ ഇപ്പോൾ വളരെ ഭേതമായി.
എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല. 🙏
👍🏼💯
നമസ്കാരം ഡോക്ടർ വളരെ ഉപയോഗ പ്രധാമാണ് ഓരോവാകുകളും. താങ്ക്സ്
കുറെയായി ഞാൻ ശീലിക്കുന്നു
വളരെ എളുപ്പം.സിമ്പിൾ ,
Thank u so much Dr. for ur simple & helpful workout vedio. Hav shared with many. Thanx again. 🙏👍👌👏🙂
നമസ്കാരം ഡോക്ടർ
ഞാൻ ഇന്നുമുതൽ ഈ വ്യായാമം ചെയ്യും
❤❤❤
സർ നമസ്കാരം ഡോക്ടർ മാർ ദൈവം ത്തിന് തുല്ല്യം
Thank you doctor,njan ennu muthal this exercise cheythu thudangi
Good
നമസ്കാരം ഡോക്ടർ. 🙏🏻🌹താങ്ക്യൂ.
വളരെ നല്ല അറിവ്❤❤
നമസ്കാരം ഡോക്ടർ. എല്ലാവർക്കും
ഉപകാരപ്രദമായ അറിവ് തന്നതിൽ നന്ദി 🙏🏻
വളരെ വളരെ ശരിയാണ് ഞാൻ അനുഭവസ്ഥൻ ആണ് ഞാൻ ദുബായ് ആണ് ജോലി ഇരുന്ന് ഉള്ളത് ആയത് കൊണ്ടും വ്യായാമം ചെയ്യാൻ സമയം ഇല്ലാത്ത കൊണ്ട് എന്റെ ഷുഗർ വളരെ അതികം കൂടി വിഷമിക്കുന്ന സമയം ആണ് യുട്യൂബിൽ ഭാഗ്യ വശാൽ ഒരു വീഡിയോ കാണുന്നത് വീഡിയോയിൽ പറയുന്നത് ജോലിയോടൊപ്പം കാലിന്റെ പിറകിലെ മസിൽ ഉത്തജിപ്പിക്കുന്ന തരത്തിൽ വ്യായാമം ചെയ്യാൻ എനിക്ക് പറ്റുന്നത് കോണ്ട് തന്നെയാണ് കഴിഞ്ഞ അഞ്ചാറു മാസമായി ഷുഗർ പ്രശ്നം ഇല്ല ചെക്കപ് ചെയ്തപ്പോൾ ഇനി ഷുഗറിന്റ മരുന്ന് കഴിക്കേണ്ട ആവിശ്യം ഇല്ലെന്നു ഡോക്ടർ പറഞ്ഞു നിർത്തി ഇപ്പോൾ ആറു മാസമായി മരുന്ന് കഴിയുന്നില്ല ഷുഗറിന്റെ ഇപ്പോഴു ഞാൻ കാലിന്റെ മസിൽ സ്ട്രോങ്ങ് ആവാനുള്ള വ്യായാമം ചെയ്തു കൊണ്ടേ ഇരിക്കുന്നു ഒരു ദിവസം ചുരുങ്ങിയത് ഇടവിട്ട് ഇടവിട്ട് ഒന്നോ രണ്ടോ മണിക്കൂർ
ഞാൻ കുറെ കാലമായി ചെയ്യുന്നുണ്ട്... Very useful... ഇതൊരു ജാപ്പനീസ് Exercise ആണ്...
ജനങ്ങളെ കബളിപ്പിക്കാൻ കുറെ ഡോക്ടർ എന്ന പേര് പറഞ്ഞു വരുന്ന ആയുർവേദ , നാച്ചുറൽപതി ,ഹോമിയോ ഡോക്ടർമാരുടെ വാക്കുകൾ കേട്ട് ജനങ്ങൾ വഞ്ചിതരാകാതിരിക്കുക
താങ്കൾ ഇതു ചെയ്തു നോക്കിയോ കുറ്റം പറയാൻ?@@jasminecarol4713
നല്ല വിശതികരണം , ❣️
You just go through the Google and search it@@jasminecarol4713
@@jasminecarol4713
താങ്കൾ പറയുന്നത് ഈ ഡോക്ടർ പറയുന്നതും ജനങ്ങളെ വഞ്ചിക്കുന്ന വാക്കുകൾ
എന്നാണോ?
അതായത് ഈ വ്യായാമം കൊണ്ടൊന്നും ഫലമില്ല എന്നാണോ
ഉദ്ദേശിച്ചത്
വളരെ നന്ദി ഡോക്ടർ 👍👍
Very nice and sincerely explained. Good.
നൂറു ശതമാനം
ഗുണം ഉള്ള
വ്യായാമം
അനുഭവം👍👍
Dr. Ea excercise njhan cheyyan thudangiyit 2 masamayi excellent enne parayan pattathollu congratulations
Good 👍🏼
Sugar കുറയുന്നുണ്ടോ
ഷുഗർ കൊണ്ട് ഞാനും വളരെ ബുദ്ധിമുട്ടിലാണ്. കാഴ്ച കുറയുന്നുണ്ട്. കാലിന്റെ അടി തരിപ്പ് ഉണ്ട്. Eeczaizeinty രൂപം കാണിച്ചു തന്നാൽ വളരെ ഉപകാരമായിരുന്നു. 🙏
വീഡിയോയിൽ ഉണ്ടല്ലോ
സാർ.. ഉപ്പൂറ്റി വേദനയ്ക്ക് ഒരു എക്സസൈസ് പറഞ്ഞു തരൂ 🙏🏻
Thanks Doctor for your valuable information to diabetic patients.
This exercise is specifically to top up kidney function. It is part of a series of one minute exercise from a Japanese expert to regenerate the different vital organs. They are highly beneficial.
Thank you so much, Doctor, for this life-saving information. God bless! 🙏🥰
Sir, core muscle strenthen exercise ന്റെ ഒരു വീഡിയോ ചെയ്യാമോ. ഡോക്ടർ pls
Will do it soon
Doctor, what should be duration of this exercise per day ? Thanks for your clip.
3 to 5 min
Valuable information Dr. 🙌🙌😍
Good excercise. Thank you doctor.
Doctor നമസ്കാരം 🙏 Diabetic ആയ ഒരു ആൾ എന്തു diet നിത്യവും തുടരണം. മറുപടി പ്രതീക്ഷിക്കുന്നു.
Thanks സാർ 🙏🏾
bakshanam kazicha udaney cheyyuka .best aanu .intermitent fastingum koodi cheythal nallath ,
ഈ Excise തറയിൽ നിന്ന് ചെയ്താതി Super ആണ് ഞാൻ സ്ഥിരം ചെയ്യുന്നതാണ്
It's good infonmation.Can you please share the diet control also
ഞാനൊരു പ്രമേഹ രോഗിയല്ല എങ്കിലും പ്രീഡയബറ്റിക്ക് ആണെന്ന് ഡോക്ടർ പറഞ്ഞു. സ്ഥിരമായി നടക്കുന്ന ആളായത് കൊണ്ട് കാലിലെ കാഫ് മസിൽ നല്ലപോലെ ഡവലപ് ചെയ്തു. ഡോക്ടർ ഈ വീഡിയോവിൽ വിവരിച്ചതു പോലെ ഇരുന്ന് ജോലി ചെയ്യുന്ന ഞാൻ , ഇരുന്നു കൊണ്ടു നിന്നുകൊണ്ട് പല പ്രാവശ്യം പെരുവിരൽ പാദങ്ങൾ ഊന്നിക്കൊണ്ടും, ഉപ്പുറ്റി ഊന്നിയും വ്യായാമ മുറകൾ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു. 121 ഫാസ്റ്റിണ്ട് ബ്ലഡ് ഷുഗർ ഉണ്ടായിരുന്ന എനിക്ക് കഴിഞ്ഞാഴ്ച പരിശോധന നടത്തിയപ്പോൾ അത് 93 ആയി കുറഞ്ഞു. സത്യത്തിൽ എന്നെ അത്ഭുതപ്പെടുത്തിയ റിസൽട്ടായിരുന്നു അത്. ഈ വീഡിയോ പലർക്കും ഉപകരിക്കും. ഡോക്ടർക്ക് നന്ദി.
Njan oru diabetic patient aanu...ente randu kaalilum neela niramundu...pukavalikkunna seelam undu...pukavali upekshikkan ayurvedathil enthu cheyyanam...
ഞാനും ചെയ്യുന്നുണ്ട്..👍🏼
ഒന്നും ചെയ്യാൻ ഇല്ല deadiction center um ആയി ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടുക.. ആരെങ്കിലും മരുന്ന് തരാം എന്ന് പറഞ്ഞാല് അവർ നിങ്ങളെ പറ്റിക്കും എന്ന് ഉറപ്പാണ്
Very good speach thanks ❤❤❤
വളരെ നന്ദി ഡോക്ടർ ഇന്ന് മുദൽ ഞാൻ തുടങ്ങി 👍
Very good information, thank you doctor
Thanks you
What you say 💯% right sir
Thanks once again
🙏🏻
Thanks for your help and information.
But, please , in a short time you may explain, what you wanted to say.
🙏🙏🙏😊
❤ഞാൻ നേരത്തെ ചെയ്യുമായിരുന്നു പിന്നെ നിന്നു പോയി ഇനി വീണ്ടുംതുടർച്ചയായിചെയ്യും🎉
Namaskaram sir first exersise ethra time cheyyanam thank you
Thanks dr try cheyyaam
BRILLIANT PRESENTATION! CONGRATULATIONS! DR SADA.
Sir, muscle grip/camp ullavarkk ee exercises cheyyamo?
Yes ശ്രദ്ധിച്ചു ചെയ്യുക
Dr mayoclonus anxietye kurichu oru vedio cheyyumo? Ee asugam poornamayum marumo ithu koodi mattu manasika budhimuttu undakumo? Pls replay 21vayassulla makalkku vendiyittanu
Very good information
Thanks
യോഗയിൽ ലൂസ്സനിങ് എക്സർ സൈസ് ആദ്യത്തേത് ഇതാണ് 🙏❤
Can you pl suggest exercise for frozen shoulder
Well explained, thank you Dr.
Congrajulation ഡോക്ടർ
congratulations. Not congrajulation
😅
Sir, njan ethu ennu muthal cheyyum. sugar ullathukondu bhayankaramayi meinjupoyi Sir. Kurachenkilum vannem vekkan Ayurvedathil enthenkilum marunnundo. plz.
Reports and medical history ariyathe onnum parayan kazhiyilla
Thanks Sir very Nice info
Thankyou doctor ❤
നല്ല വിവരണം സ൪. താങ്കളെ സർവശക്ത൯ അനുഗ്രഹിക്കട്ടെ., 👍
ഒരു മെസ്സേജിനും റിപ്ലൈ ഇല്ല എല്ലാം like മാത്രം ആണ് dr റിപ്ലൈ ചെയ്യുന്നത്
സംശയം ചോദിക്കുന്നവർക്ക് reply ഉണ്ടല്ലോ ചെക്ക് ചെയ്ത് നോക്കൂ
Cycling is the best exercise 🎉
Good morning doctor..i have seen your vedio....im having my cholestrol level high...as triglyceride increases there is chance of increase sugar level too...im started the exercises as you said(not yet checked my sugar level)can i continue the exercise(my physician asked me to check sugar level next month)expect your openion...I'm 56yrs women
Thankyou
നന്ദി ഡോക്ടർ
ഇതു രണ്ട് വർഷം മുന്ന് ഏതോ ഒരു ഡോക്ടർ പറഞ്ഞിരുന്നു. ഞാൻ ചെയ്യാറുണ്ട് നല്ല റിസൾട്ട് ഉണ്ട്
വർഷങ്ങൾക്ക് മുൻപ് വയനാട്ടിലുള്ള പ്രസാദ് ഡോകടറുടെ വീഡിയോ യൂട്യൂബിലുണ്ട്.
ഇതിനോടൊപ്പം മറ്റു exercise ഉം ചെയ്താലേ ഫലം കിട്ടുകയുള്ളോ. അതോ ഇത് മാത്രം മതിയാകുമോ.
ഇത് മതി
Sir your master super god bless you
Great Great message Dr Sir ❤
1 thank you for your good informationDr❤❤
Please tell about diabetic neuropathy I am having swelling on the feet
ഈ വ്യായാമം എത്ര നേരം ചെയ്യണം
Thanks ഡോക്ടർ ❤️
Thanks dr
How much time this excise to be done in daily basis? Pl. Reply.
Good message and good advice doctor
ഞാൻ ചെയ്യാറുണ്ട് നല്ലതാണ്👌
H b A1c Ethra undu...
jhaan solase excercise cheyunnudu..ennittum 7.3..😂
എന്റെ ഷുഗർ 240 ൽ നിന്നും 150 ആയി കുറഞ്ഞു കിട്ടി. താങ്ക്സ് ഫോർ അഡ്വൈസ് ❤
Is it true
Nimber
The calf muscles are known as the "second heart" of the human body because they help pump blood back to the heart against gravity
How can we take care of people with sundown syndrome?
Thank you for your valuable advice🙏🙏🙏🙏
🙏🙏🙏🙏
Super❤❤❤
Good information
Valuable Information 👍👍👍 thank u doctor ❤
👍🏼🙏🏼🙏🏼🙏🏼 Thank you Dr.
Good information👍👍👍
Carry a bag on back with minimum 20kgs and walk at least five minutes and check the sugar level
Thanks you sir❤️❤️❤️❤️❤️100%right
Serikkum upakara pradham..
Fasting. Sugar 280 l ninnu 140 ayi within one month Thank you sir
What time do you do this exercise and for how long
ഞാൻ ഇതിൽ പറഞ്ഞ പോലെ ചെയ്തപ്പോൾ എന്റെ ഫാസ്റ്റിംഗ് ഷുഗർ 120 ൽ നിന്നും 95 ആയി കുറഞ്ഞു അതുപോലെ ഷുഗർ PP 180 ൽ നിന്നും 139 ആയും കുറഞ്ഞു.... 100% റിസൾട്ട് കിട്ടുന്ന ഒരു വ്യായാമം അണു ഇത്..... ഞാൻ മരുന്നുകൾ ഒന്നും കഴിക്കുന്നില്ല.
Eppozha ee exercise cheyarullatha and ethra samayam
എനിക്കും ഞാൻ മരുന്നു കഴിക്കാറില്ല
@@manojaharidas2982 Ethra pravasham and ethra samayam cheyyum ee exercise ningal.
@@aad2565 pls reply. Eppol sugar normal anno. Ethra samayam cheyum and ethra pravashyam. Pls reply
How many minutes should we do this in a day???
3-4 മിനിറ്റിൽ കൂടുതൽ ചെയ്യാൻ സാധിക്കില്ല
@@DrVisakhKadakkaljust have done 40times
Njan ennum ithum vere exercises cheyyum sugar control aakum
Dr sugar und ullamkalinu vedanayane enthane vhyeyyendathe
Thanks 🙏🏻🙏🏻🙏🏻
Very good voice
Bilirubin kurayan enthanu cheyyendath
Dr what is the timing i mean how many times per day
3 to 6 min
@@DrVisakhKadakkalthank you...sir I have dropped one more doubt today can you go through it...
Diabetic neuropathy ond kaalil sensation koravan endan cheyandid pl
Very good exercise
Jhan ചെയ്തു നല്ലതാണ്
Thank you very much Doctor 🙏
We should fo How many repeats
One vedio for pcod home tratment
Will do it soon
Nalla.oru..messej..thankiu..sar
Dr ഇത് എത്ര സമയം ചെയ്യണം രാവിലെ വൈകുന്നേരം അത് പോലെ ടൈം കിട്ടുമ്പോയൊക്കെ...
Eugene cherthu Sheri ayal Etta nallathu airunnu
Pailo nephritis ne patti onnu parayamo
Solace excercise cheyunnudu
Ennittum....HbA1c....7.3
Fbs....117....entha.enganae..?
pcod ullavar e exersice chaithaal sugar contol akumo
Yes PCOD kkum nallathanu
Hai dr njan heart patient anu.fasting sugar 162,ppbs 260,hba1c 9.ithu kurayan nallathaano.please reply
Sugar fasting 170 undu. Exercise and food control aanu. Eppol 2 masamayi padathinte munvasathu nadakkumpol vedanayanu. Enthanu cheyyendathu.