മലയാളത്തിൽ വീഡിയോ ചെയ്യുമ്പോൾ സാദാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ പറയണം. ഇഗ്ലീഷിൾ ചെയ്യുമ്പോൾ ഫുൾ ഇൻഗ്ളീഷ് ആയിക്കോട്ടേ 😮 ഒരുപാട് വിവരങ്ങൽ പറഞ്ഞതിന് നന്ദി
@@spkneera369രണ്ട് ഗ്ലാസ് വെള്ളം എടുത്തിട്ട് അതിൽ ഒരു ചെറിയ കഷ്ണം chittamruthinte തണ്ട് ചതച്ചു ഇട്ട് നല്ല പോലെ തിളപ്പിക്കുക, എന്നിട്ട് രാവിലെ വെറും വയറ്റിലും രാത്രി കിടക്കാൻ നേരവും കുടിക്കുക.. ഒരു 3 ദിവസം കുടിച്ചിട്ട് sugar ഒന്ന് ടെസ്റ്റ് ചെയ്തു നോക്കുക... ഒരുപാട് കുടിക്കാൻ പാടില്ല sugar പെട്ടന്ന് low ആയി പോകാൻ ചാൻസ് ഉണ്ട്... ടെസ്റ്റ് ചെയ്തിട്ട് അതനുസരിച്ചു പിന്നീട് continue ചെയ്താൽ മതി
@@rathripakalyathra athore വള്ളി ചെടി പോലെയാണ്... പടർന്നു കിളിക്കും. അതിൽ ഒരുപാട് ശാകകൾ പോലെ വള്ളി പടർപ്പുകൾ ഉണ്ടാവും, അതിൽ വിളഞ്ഞ തണ്ട് നോക്കിയാണ് എടുക്കേണ്ടത്... അങ്ങാടി കടകളിൽ ഉണങ്ങിയ chittamruth ലഭ്യമാണ്... നഴ്സറികളിൽ അന്വേഷിച്ചാൽ ചിലപ്പോൾ അതിന്റെ തൈകൾ ലഭ്യമാകും.... Sugar കുറക്കാൻ ഏറ്റവും നല്ല ഒറ്റമൂലിയാണ് ചിറ്റമൃത്...
Dr. Thank you for this vauable video. എനിക്ക് uric acid ശകലം കൂടിയപ്പോൾ കാലിന്റെ ഉപ്പൂറ്റിക്കായിരുന്നു വേദന വന്നത്, അതിന്റെ കാരണം കൂടി അറിയാനാഗ്രഹിക്കിന്നു.
You fools Joseph and ommen..... And for all other fools like you , Listen carefully Keep quiet . We don't want any negative comments from you. A well wisher 😊
നല്ല വിശദീകരണം നന്ദി 🙏🏼
Empty stomachil lemon juice kudichal acidity undakille
Thanks a lot very good informations
സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ ഡോക്ടർ വിശദീകരിച്ചിരിക്കുന്നു 👍
👍
Ìĺìkķ
വളരെ നന്ദി, എല്ലാവർക്കും മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു 🙏🌹
Upputti vedhana annu main symptoms bakki ellam valare kuravanu
ഇല വർഗ്ഗങ്ങൾ എന്തൊക്കെ കഴിക്കാം
Nalla avathranam kettukondikkaan thonnunnu 3 pravasyam kandu .
Longwaiting for leaf chitamruth. Thazuthama boil and drink water very effective reduce uric acid.
Clear and cut explanations
Grateful 🙏
Thanks sir നല്ല ഒരു അറിവ് പകർന്നു നൽകിയ തിന് നന്ദി നമസ്ക്കാരം ❤❤❤
Enthu karya paranjathu ethu ilaya ival paranja thu veruthe shine cheyyan . Ivalkku consultationu aalilla
Dr. നല്ല അറിവാണ്. ചിറ്റ അമൃത് എവിടെ കിട്ടും
മലയാളത്തിൽ വീഡിയോ ചെയ്യുമ്പോൾ സാദാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ പറയണം.
ഇഗ്ലീഷിൾ ചെയ്യുമ്പോൾ ഫുൾ ഇൻഗ്ളീഷ് ആയിക്കോട്ടേ 😮
ഒരുപാട് വിവരങ്ങൽ പറഞ്ഞതിന് നന്ദി
ഇതിൽ ഏതാണ് സാധാരണക്കാർക്ക് മനസ്സിലാകാത്തത്.
യുറിക് ആസിഡ് . ഇം ഗ്രീഷല്ലെ😊@@CherianSavier
BNYS ഹെർബൽ മെഡിസിൻ ഉപയോഗിക്കുമോ..
Good impermation Dr. Thank u
ഇല എവിടെ
ആപ്പിൾ ജ്യൂസ് വെറും വയറ്റിൽ കുടിക്കുന്നു ചൂട് വെള്ളമാണോ
12.45 മുതൽ കേൾക്കുക🎉
👍
❤
Thank you for saving my precious time🙏
Vitamin c kuranju poyal uric acid level increase aavum, red meat, alcohol, angane ulla onnum kashikkarilla njan but enikk uric acid level koodi
ചിറ്റമ്രുത് sugar കുറയാനാണ് ഏറ്റവും കൂടുതൽ യൂസ് ചെയ്യുന്നത്.... വളരെ എഫക്റ്റീവ് ആണ്.... 👍👍
Engine aanu upayogikkuka
അത് എന്താണ് സംഭവം പറഞ്ഞു തരു ആവിശ്യം ഉണ്ട്
@@spkneera369രണ്ട് ഗ്ലാസ് വെള്ളം എടുത്തിട്ട് അതിൽ ഒരു ചെറിയ കഷ്ണം chittamruthinte തണ്ട് ചതച്ചു ഇട്ട് നല്ല പോലെ തിളപ്പിക്കുക, എന്നിട്ട് രാവിലെ വെറും വയറ്റിലും രാത്രി കിടക്കാൻ നേരവും കുടിക്കുക.. ഒരു 3 ദിവസം കുടിച്ചിട്ട് sugar ഒന്ന് ടെസ്റ്റ് ചെയ്തു നോക്കുക... ഒരുപാട് കുടിക്കാൻ പാടില്ല sugar പെട്ടന്ന് low ആയി പോകാൻ ചാൻസ് ഉണ്ട്... ടെസ്റ്റ് ചെയ്തിട്ട് അതനുസരിച്ചു പിന്നീട് continue ചെയ്താൽ മതി
@@rathripakalyathra athore വള്ളി ചെടി പോലെയാണ്... പടർന്നു കിളിക്കും. അതിൽ ഒരുപാട് ശാകകൾ പോലെ വള്ളി പടർപ്പുകൾ ഉണ്ടാവും, അതിൽ വിളഞ്ഞ തണ്ട് നോക്കിയാണ് എടുക്കേണ്ടത്... അങ്ങാടി കടകളിൽ ഉണങ്ങിയ chittamruth ലഭ്യമാണ്... നഴ്സറികളിൽ അന്വേഷിച്ചാൽ ചിലപ്പോൾ അതിന്റെ തൈകൾ ലഭ്യമാകും.... Sugar കുറക്കാൻ ഏറ്റവും നല്ല ഒറ്റമൂലിയാണ് ചിറ്റമൃത്...
ചിലപ്പോൾ അത് യൂറിക് ആസിഡ് നും ഉപയോഗപ്രതമായിരിക്കും...
How much it should be?
താങ്ക് യു ഡോക്ടർ ❤
Great information, thanks DR, you are welcome always
Nalla avatharanam..🎉🎉
Effect and affect രണ്ടും രണ്ടാണ് കുട്ടീ
ഇപ്പോൾ മിക്ക ചെറുപ്പക്കാര്ക്കും കൈ വിറയൽ ഉണ്ടാകുന്നു അത്എന്താണെന്ന് പറയാമോ
Dr please give qnswer to this question ?
🤔🤔
ബീവറേജിലെ ഒരു ഡാകിട്ടേര് കാണു എല്ലാം ശരി ആകും 😂😂😂
രാവിലെ ഒരു 90 അടിച്ചാൽ മാറും
നടുവിൽ വരുമോ pain
Protein leakage und? Idh kurakkan walla margamundo Dr???' Kidney patients benifits
Dr. Thank you for this vauable video. എനിക്ക് uric acid ശകലം കൂടിയപ്പോൾ കാലിന്റെ ഉപ്പൂറ്റിക്കായിരുന്നു വേദന വന്നത്, അതിന്റെ കാരണം കൂടി അറിയാനാഗ്രഹിക്കിന്നു.
Fantastic information about creatin
Pl display by writing the name of the tablet in the screen instead giving more lectures.
ഈ സമയത്ത് സ്വയംഭോഗം ചെയ്താൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ?
3 എണ്ണം ആവാം
No
30മിനിറ്റ് കുടുമ്പോൾആവാം
Daily 10 akam
Mam, muringayila kazhikkamo?
Good morning God bless you Thanks Dr.
ശങ്കു പുഷ്പത്തിന്റെ 🌹ആയിരിക്കും
What is the name of leaf in malayalam.please reply
ചിറ്റാമൃത്....
ഹോമിയോ പഠിച്ചു ചികിത്സ ആയുർവ്വേദം?
തഴുതാമയുടെ മിതമായ ഉപയോഗം
ശരീരത്തിലുണ്ടാക്കുന്ന
മിക്ക രോഗങ്ങളെയും
അകറ്റി നിർത്തും.
😢😢
പച്ച പപ്പായ വെന്തു കുടിയ്ക്കാനാണോ
How to control calcium blocks artery and veins which create heart attack
You said only two leaves, but where is it❓ did you go to himalaya
Chittamruthu
Ente Macanudo uricacid und e program upakaramayi
Thank you very much for your daily message
🙏🙏🙏 കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി🙏🙏🙏
ഇല എവിടെ?
നല്ല അറിവ്, യുരിക് ആസിഡ് 7.35 ഉണ്ട് പ്രശ്നമാണോ ക്ഷീണം ഉണ്ട്
Boarder 7ആണ് male
Diet plan countnue take Care @@jinuvarghese2367
ചിറ്റമൃത് ആണോ അതോ മുളള മൃതമാണോ? കാരണം ഷുഗർ കുറയാൽ മുള്ള മൃ തല്ലേ ഉപയോഗിക്കുന്നത്?
Thank u mam. So useful information ❤
Which Ela ennu parayoo, njangal Phd edukkan pokunnilla
😮
ആയുർവേദ ഡോക്ടർ ആണോ അലോപ്പതി ആണോ പഠിച്ചത്
Really it functions as Amruth.
കൊള്ളാം നല്ല വീഡിയോ
Madyapaana Rogam engine chikilsichu mssttaam?? Vedeo cheyyumo
It’s not a disease. It is a LEARNED BEHAVIOR.
Ela evide koche
❤❤❤❤❤Thanku Doctor
Doctorji. Is this leaf is KUDANGAL. It is normally used after delivery of ladies. Is it true.
ചിറ്റമൃത്
ഇന്ന് തീർക്കുമോ
Chittamruthu liver damage aakillea.
ഈ രണ്ടില കേരളകോൺഗ്രസിന്റെതാണോ ഒന്നും പറഞ്ഞില്ലല്ലോ
Yes
ചിറ്റമൃത്
വീഡിയോ ശെരിക്കും കണ്ടാൽ അറിയാം
😂
രണ്ടു ഇലക്ക് പകരം ഒരു മൂന്ന് ഇല കഴിക്കാൻ തീരുമാനിച്ചു.. വാഴ ഇല ആണെങ്കിൽ ഒരെണ്ണം മതി...
ചിറ്റ് അമൃത്❤🎉🎉🎉
ഡോക്ടർ ചിറ്റാമ്ർത് കഴിച്ചാൽ ഷുഗറ് കുറഞ്ഞ് പ്രശ്നം ആവൂലേ
ഡെയിലി സോഡിയം ബൈ കാർബണേറ്റ് ..സോഡാപ്പൊടി ..ഒരു സ്പൂൺ വെള്ളത്തിൽ കലക്കി കുടിച്ചാ മതി
Thank you.❤ Dr.your way of explanation is simple, informative and useful.😊
പക്ഷെ chittamruthinte തണ്ടാണ് കൂടുതലും യൂസ് ചെയ്യുന്നത്... ഇലയുടെ കാര്യം ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്....
രണ്ടും കൊള്ളാം
കയ്പ്പ് രസം പററുമെകില് കാഞ്ഞിര ഇല ആവാമൊ?
Kaiyude mothira viral vedanikkunnu. Enthu cheyyum
താങ്ക്സ് ഡോക്ടർ
ചിറ്റമൃത്, തണ്ടും ഇലയും ഒരു ഗ്ലാസിലിട്ടു വെയ്ക്കുക. അടുത്ത ദിവസം എടുത്ത് തിളപ്പിച്ച് പകുതിയാക്ക കുടിക്കുക.
പച്ചപപ്പായ + കറുവാപ്പട്ട
കെട്ടി കിടക്കാൻ എന്താ ഡാമൊ
ഇലയുടെ കാര്യം ariyikunnathinu ഇത്രയും വിശദീകരണം ആവശ്യമുണ്ടോ?
It's a part of business and making panic too.
You fools Joseph and ommen.....
And for all other fools like you ,
Listen carefully
Keep quiet .
We don't want any negative comments from you.
A well wisher 😊
Why does it affect predominently big toe joint.
Nalla arive paranga molkku nanni nga. Karuvapatta churulan aanu aatta u nallathe athil sakalam chayayakku vallam thilakkan vakkumbol edum chu akkathilla kappakka mikka varum thoran vachu kashikkum
ഇതു തന്നെയാണ് ഡോക്ടർക്കായാലും ഉള്ള കുഴപ്പം. ഇല ഏതെന്ന് ഡോക്ടർ എന്നു പറയും
ഇലയെക്കുറിച്ച് പറമ്പോൾ താങ്കൾ ഉറങ്ങിപോയോ?😂
Well said.
പപ്പായ + പട്ട ടീ ഉണ്ടാക്കി കുടിക്കുക🎉
Churuki parejnal ouunum kazhikaruthe
അതാണ് 👍🏻സത്യം നിയന്ദ്രിക്കണം
kidney അടിച്ചു പോകാതെ നോക്കണം ചിറ്റമൃതു kondu
ചിറ്റമൃത് എവിടെ കിട്ടും
എന്റെ വീട്ടിലുണ്ട്
Ayurvada(pacha marunnu kada) kadayil kittum.
Chitaruthinu vere perundo
Thank you❤❤
ചിറ്റാമൃദ് നല്ല മരുന്ന് ആണ് 👍
Rafshi
Engana use cheyyende
കത്തി വച്ച് കൊന്നതിന് നമസ്ക്കാരം
രണ്ട് ഇല ഏതാണ്, പറഞ്ഞില്ല
Don't beat around the bush.. Come to the point about leaf
Soooper explained
കുറെ drs:ഇറങ്ങിയിട്ടുണ്ട്.
Pappaaya T engane undakka
Super doctor
Too long a description
Try to be crisp and to the point
Good information
Ela marannupoyi
ആപ്പിൾ സിഡർ വിനഗർകൊണ്ട് ഒരു കാര്യവുമില്ല ഞാൻ കുറേ കഴിച്ചതാ ഇപ്പഴും വേദന സഹിച്ചും കൊണ്ടാണ് എയ്‌തുന്നദ്
ശിരോമണി ചെറുനാരങ്ങ കുടിച്ചാൽ യുറിക്ക് ആസിഡ് പെട്ടന്ന് കൂടും
അമൃതിൽ
മനുഷ്യശരീരത്തിന്
ഹാനികരമായ
ആൽക്കലോയിഡുകൾ ഉണ്ട്
എന്ന് പുതിയ പഠനങ്ങൾ പറയുന്നു
അമൃത് കഴിച്ചാൽ
കിഡ്നി പോവുമൊ?
Vellam kooduthal kudikkamam salt kurachu.
ദയവ് ചെയ്ത് പൊട്ടത്തരം പറഞ്ഞ് സമയം കളയണോ...
See only from 13th minutes
മരുന്ന് ഇലയിൽ നിന്നും തണ്ട് വേര് ഇതിൽ നിന്നും എടുക്കുമ്പോൾ ഭക്ഷണം കൊണ്ട് മരുന്ന് ആധുനിക കാലത്തിന്റെ പുതിയ ഗവേഷണം 👍😄
Pavamjanangalaanattamipadippikkatha aelayudaparuparayadi dasha
ചിറ്റമൃത് ഫുഫുള്ളും മുറിച്ച് കു
ചെറൂള ഇട്ട് വെള്ളം തിളപ്പിച്ചു കുടിച്ചാൽ വളരെ പ്രയോജനം ചെയ്യും.
May be Arali leaves.?
@@ReethammaJoseph-b6z😂
@@ReethammaJoseph-b6zചെറൂള വേറെ അരളി വേറെ
Koothu paramb evideya
കണ്ണൂർ
Marunumparajuthannu thankful