ഞങ്ങളും ഒരിക്കൽ വളരെ ദൂരം യാത്ര ചെയ്തു പാലായിൽ ഉള്ള ക്ലിനികിൽ പോയിരുന്നു. Dr. കണ്ടില്ല. അതോടെ ഞങ്ങളും നിർത്തി. അവിടെയുള്ള വേറെ ഡോക്ടർ മാർക്കൊന്നും ഒന്നും അറിയതുമില്ല
ഡോക്ടറിന്റെ advices very useful ആണ് പക്ഷെ ക്ലിനിക്കിൽ ചെന്നാൽ ഡോക്ടറിനെ കാണാൻ കിട്ടില്ല. വളരെ ദൂരം യാത്ര ചെയ്ത് ഡോക്ടറിനെ കാണാൻ ചെന്ന എന്റെയും ഫാമിലിയുടെയും അനുഭവം ആണ്. അതോടെ ഞങ്ങൾ ഈ പരിപാടി നിർത്തി.
മനോജ് ഡോക്ടറെ മാത്രം കാണണം എന്ന വാശിപിടിക്കുന്നത് കൊണ്ടാണ് കുഴപ്പം ഇയാളുടെ ക്ലിനിക്കിൽ വേറെ ഡോക്ടർമാരുണ്ടല്ലോ ഡയറ്റ് ഫോളോ ചെയ്യുക എന്നതാണ് പ്രധാനം അല്ലാതെ അദ്ദേഹത്തെ കാണണം എന്ന് വാശി പിടിക്കുകയല്ല വേണ്ടത്
Seeimg your videos i was very impressed, so went to the clinic, unable to see Dr. Manoj, saw junior dr.. Got some subliments which are expensive... In short not satisfied seeing junior drs... If dr iself give sone contacts with patients that will be usuful
പണ്ടുകാലത്ത് ഇത്ര ഷുഗർ പ്രോബ്ലം ആർക്കും ഇല്ലായിരുന്നു. തയ്യൽകാർക്കും ആ പണി നിർത്തി വീട്ടിൽ വെറുതേ ഇരുന്നു തുടങ്ങിയപ്പോൾ ഷുഗർ പിടികൂടി. ഞാനും ഈ ഡോക്ടറുടെ ഹോസ്പിറ്റലിൽ പോയിട്ടുണ്ട് പക്ഷേ ജൂനിയർ സിനെയാണ് കിട്ടിയത്. എന്നാലും ഇവരുടെ ട്രീറ്റ്മെന്റ് കൊണ്ട് സുഖമായ രണ്ടു മൂന്നു പേരെ എനിക്കറിയാം. എനിക്ക് പക്ഷെ മുഴുവൻ ട്രീറ്റ്മെന്റ് ചെയ്യാൻ പറ്റിയില്ല. അഡ്രസ്സ് മാറിയത് അറിയാതെ പോയി. പിന്നെ സമയവും ഉണ്ടായിരുന്നില്ല. അവിടുത്തെ തിരക്ക് കണ്ടാൽ മതിയല്ലോ.
തീർച്ചയായും. അവയവങ്ങൾ ഡാമേജ് ആവുന്നവരെ ഒന്ന് നിരീക്ഷിക്കുക. പലർക്കും ആ സമയത്തും, അതിന് ശേഷവും ബ്ലഡ് ഷുഗർ കണ്ട്രോളിലായിരിക്കും. ഗ്ലൂക്കോസ് കൂടിയിട്ടാണ് ഇതൊക്കെ സംഭവിക്കുന്നതെങ്കിൽ എന്ത് കൊണ്ട് ഇങ്ങനെ
the main reason is that Ivan oru qualified doctor polum alla...barely any mbbs degree..Ivan verum fraud annu...if you notice from his videos and his clinic,alot of such quaks will be hired by him and they will carry out tests for detection of subclinical levels of enzymes etc and prescribe supplements which he manufactures on his own..many a times people will not get proper treatment for their actual disease and he doesn't have to answer to anyone cause Ivan oru doctor polum alla
Dr, vericose ullevr protein kurekanamennane ayurveda dr, s pareyunnathe corect ano njan epol agne follow cheyyukayane pakshey ente skins chulungunnu, protein kureyunnathano
എവിടന്നോകിട്ടിയ കാര്യം 2 മിനിട്ട് കൊണ്ട് പറഞ്ഞു തീർക്കാവുന്നതു ഉപ്പും,മുളകും,മസാലയും ചേർത്ത് 10 മിനിട്ട് ആക്കി.ഇയാളുടെ പഴയ convo ഗ്രൂപ്പ് മുഴുവൻ ഇതു കൊണ്ട് ആടുകയാണ്.
എന്റെ പ്രിയപ്പെട്ട dr ക്കും അതുപോലെ എന്റെ എല്ലാ സഹോദരങ്ങൾക്കും സുഖമെന്ന് ആശംസിക്കുന്നു. പെല്ലറ്റ് (പലതരം ദാന്യങ്ങൾ )ഭാഷണമാക്കുവാൻ വേണ്ടി dr റുടെ നേതൃത്വത്തിൽ ഒരു കേമ്പയിങ് ആരംബിച്ചുകൂടെ അതിനു നല്ലവിലയുണ്ട് സബ്‌സിടിയൊക്കെ വേണ്ടിവരും ജീവിതശൈലി രോഗങ്ങൾ ഒരു പരുതിവരെ മാറ്റാൻ പറ്റുമല്ലോ. ദയവു ചെയ്ത് നിങ്ങൾ എല്ലാവരും അഭിപ്രായം പറയുമല്ലോ. പറ്റുമെങ്കിൽ dr. റുടെ ശ്രദ്ധയിൽ പെടുത്തുക പ്ലീസ് 🙏🙏🙏
മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് എല്ലാ ജോയിൻറ്s. സിവിയർ പെയിൻ ഉള്ള 27 വർഷം ആയി daibetis ആയിട്ടുളള എനിക്ക് എന്തൊക്കെ എക്സർസൈസുകൾ ചെയ്യാൻ കഴിയും ഡോക്ടറെ....
വാചകം അടി ആണെകിൽ താൻ കേൾക്കണ്ട. കോറോണക്ക് വിളക്ക് കത്തിക്കണം എന്നും കൈ അടിക്കണം എന്ന് പറഞ്ഞപ്പോൾ അത് വിശ്വസിച്ചു ചെയ്തില്ലേ. ഇതൊന്നു ചെയ്യാൻ തനിക്കു വല്ല കുഴപ്പും ഉണ്ടോ?
Not only this doctor,but all lifestyle doctor neither answer to queries or see any patients Dr d better life and so many So waste time,but exercise, muscle strength, meditation to control stress,mainly changes of food styles mosi important,be positive This will help a lot Share problem with best friend,not with all This will help to maintain meny, physical, balance,reduct emotional mentality to face problems, mind will work,is IQ
Wow Dr,u are making life easier for those who are indoors after surgery or rest by exercising calf muscle.A new knowledge for me as I was onthe look out for something like this bcoz l had pm implant a month ago.
ഒരുപാടു ഇതുപോലുള്ള videos കാണാറുണ്ട്. വെറുതെ ഈ ടെക്‌നിക് ഒന്ന് പരീക്ഷിച്ചു നോക്കാമെന്നു വെച്ചു. ഓഫീസിൽ നിന്നും ആദ്യ രണ്ടു ദിവസം തന്നെ sugar level കുറഞ്ഞ് തല കറങ്ങിയാണ് വീട്ടിൽ വന്നത്. അത്‍ഭുതകരമായ മാറ്റം. 👍🏻
സംഭവം കൊള്ളാം. വിവരണം വലിച്ച് നീട്ടി ഹോ..
ശരിയാ ഡോക്ടറെ ഒന്നു കാണാൻ സാധിക്കാത്തത് വളരെ സങ്കടകരമാണ്
ഈ വേണ്ടപ്പെട്ട അറിവിന് വളരെ അധികം നന്ദി ഇനിയും ഇത്തരം അറിവുകൾ പ്രതീക്ഷിക്കുന്നു
Very valuable massage ❤thank you
ഡോക്ടർ പറയുന്ന കാര്യങ്ങൾ ശെരി ആണ്
യൂട്യൂബ് കേൾക്കുന്നത് കുറെ പ്രയോജനം ചെയ്യുന്നുണ്ട്
നല്ല അറിവുകൾ തന്നതിന് വളരെ നന്ദി സന്തോഷം ഡോക്ടർ
ഇത് ശ്രദ്ധിച്ച് കേൾക്കുന്നവർ
ക്ക് ഏറ്റവും Use full ആയ പഠ
നാർഹവും .....❤
Thankuuuu Doctor Good Information 👍👌
27 എജിൽ ഷുഗർ വന്നതാണ് ഇപ്പോൾ 50കഴിഞ്ഞു ഞാൻ ചെയുന്നത് situp ആണ് താങ്ക്യൂ dr വരണമെന്ന് ഉണ്ട് ജോൺ മരിൻസ്ൽ
Hi
ഫുഡ് എങ്ങിനെ
Pokanda e dr kanan patilla
സംസാരം ഒരു ബോറുമില്ല ❤️
ഞങ്ങളും ഒരിക്കൽ വളരെ ദൂരം യാത്ര ചെയ്തു പാലായിൽ ഉള്ള ക്ലിനികിൽ പോയിരുന്നു. Dr. കണ്ടില്ല. അതോടെ ഞങ്ങളും നിർത്തി. അവിടെയുള്ള വേറെ ഡോക്ടർ മാർക്കൊന്നും ഒന്നും അറിയതുമില്ല
Ishtamillathavar kanandaa😊....Thanks Dr...good
ഡോക്ടറിന്റെ advices very useful ആണ് പക്ഷെ ക്ലിനിക്കിൽ ചെന്നാൽ ഡോക്ടറിനെ കാണാൻ കിട്ടില്ല. വളരെ ദൂരം യാത്ര ചെയ്ത് ഡോക്ടറിനെ കാണാൻ ചെന്ന എന്റെയും ഫാമിലിയുടെയും അനുഭവം ആണ്. അതോടെ ഞങ്ങൾ ഈ പരിപാടി നിർത്തി.
മനോജ് ഡോക്ടറെ മാത്രം കാണണം എന്ന വാശിപിടിക്കുന്നത് കൊണ്ടാണ് കുഴപ്പം ഇയാളുടെ ക്ലിനിക്കിൽ വേറെ ഡോക്ടർമാരുണ്ടല്ലോ ഡയറ്റ് ഫോളോ ചെയ്യുക എന്നതാണ് പ്രധാനം അല്ലാതെ അദ്ദേഹത്തെ കാണണം എന്ന് വാശി പിടിക്കുകയല്ല വേണ്ടത്
iyal fake doctor aanu. 😅 atha
Ella clinic lum.. monthly twice enghilum onnu vannal nannayirunnu.promation paripadi mathramayi poyal nighalea aarkum viswasam illathea aavum athondanu parayunnath
യൂ ട്യൂബിൽ നിന്ന് അതിൽ കൂടുതൽ കിട്ടും 😄😄😄
Lag cheyyathe karyagal paranjal nannayirunnu
Enghanathe arive paranghutharunnathin orayiram nanni sir
Well done doctor thank you
വളരെ വളരെ നല്ല ടെക്‌നിക് ആണ്. ഞാൻ പരീക്ഷിച്ചു വിജയിച്ചു. നന്ദി ഡോക്ടർ 🙏🏻
Seeimg your videos i was very impressed, so went to the clinic, unable to see Dr. Manoj, saw junior dr.. Got some subliments which are expensive... In short not satisfied seeing junior drs... If dr iself give sone contacts with patients that will be usuful
But he doesn't have an allopathic degree...
കാൽ കൊണ്ടു ചെയ്യേണ്ട exercise കൈ കൊണ്ടു ചെയ്തു കാണിച്ചാൽ ശരിയാകുമോ?
Dr എന്ത് രസമായിട്ടാ പറഞ്ഞു തരുന്നേ എനിക്ക് ഒത്തിരി ഇഷ്ടം 👍👍👍👍👍❤️❤️❤️❤️❤️🥰
400റബ്ബർ മരം ടാപ്പിങ് ചെയുന്ന ആളുകൾ..
പിന്നെ വേറെ എന്ത് cheyyan
100/ correct .....Iam doing this for last few months ...Now my sugar, leval and all normal ....
എങ്ങനെയാ ചെയ്തത്. എത്ര തവണ
കളമശ്ശേരിയിൽ വന്നാൽ കാണാൻ പറ്റുമോ ഡോക്ടർ
Uric koodunnu.medicine kazhikumbol kurayum. Veedum pinneyum koodum.
ഡോക്ടർ പറഞ്ഞത് പ്രകാരം ആണെങ്കിൽ പണ്ട് കാലത്തെ തയ്യൽ ജോലി ചെയ്യുന്നവർക്ക് ഷുഗർ വരാൻ പാടില്ലല്ലോ 😀
😂😂
വലിയ കണ്ടുപിടിത്തം
Budhi koodiyathinte kuzhapm analle
പണ്ടുകാലത്ത് ഇത്ര ഷുഗർ പ്രോബ്ലം ആർക്കും ഇല്ലായിരുന്നു. തയ്യൽകാർക്കും ആ പണി നിർത്തി വീട്ടിൽ വെറുതേ ഇരുന്നു തുടങ്ങിയപ്പോൾ ഷുഗർ പിടികൂടി. ഞാനും ഈ ഡോക്ടറുടെ ഹോസ്പിറ്റലിൽ പോയിട്ടുണ്ട് പക്ഷേ ജൂനിയർ സിനെയാണ് കിട്ടിയത്. എന്നാലും ഇവരുടെ ട്രീറ്റ്മെന്റ് കൊണ്ട് സുഖമായ രണ്ടു മൂന്നു പേരെ എനിക്കറിയാം. എനിക്ക് പക്ഷെ മുഴുവൻ ട്രീറ്റ്മെന്റ് ചെയ്യാൻ പറ്റിയില്ല. അഡ്രസ്സ് മാറിയത് അറിയാതെ പോയി. പിന്നെ സമയവും ഉണ്ടായിരുന്നില്ല. അവിടുത്തെ തിരക്ക് കണ്ടാൽ മതിയല്ലോ.
കാല് മാത്രം അനക്കിയത് കൊണ്ട് പ്രയോജനമില്ല. മുഴുവൻ ശരീരവും അറിയിത്തക്ക വിധത്തിൽ ആയിരിക്കണം
Very much informative 🙏
Dr what u said is absolutely correct.... Strengthening the muscles is a good remedy....
നല്ല വിവരണം.
👍🏻👍🏻👍🏻വളരെ നല്ല മെസ്സേജ്
Very useful
Thank you ഡോക്ടർ
അവയവങ്ങൾ ഡാമേജ് വരുന്നത് ഷുഗർ കൊണ്ടല്ല അത് ഷുഗർ നിയന്ത്രിക്കാനായി നമ്മൾ കഴിക്കുന്ന മരുന്നുകളുടെ ദോഷം കൊണ്ടാണ് എന്ന് എത്രപേർക്ക് അറിയാം
Not correct.sugar affect all organs
No
തീർച്ചയായും. അവയവങ്ങൾ ഡാമേജ് ആവുന്നവരെ ഒന്ന് നിരീക്ഷിക്കുക. പലർക്കും ആ സമയത്തും, അതിന് ശേഷവും ബ്ലഡ് ഷുഗർ കണ്ട്രോളിലായിരിക്കും. ഗ്ലൂക്കോസ് കൂടിയിട്ടാണ് ഇതൊക്കെ സംഭവിക്കുന്നതെങ്കിൽ എന്ത് കൊണ്ട് ഇങ്ങനെ
ശെരി Dr
പലരും പറഞ്ഞു പഴകിയ കാര്യം.ഇനിയും പുതിയ ടെക്നിക്കുകൾ കേൾക്കാം
നന്ദി ഡോക്ടർ
യൂട്യൂബ് ഡോക്ടർ ആണ്.
Good advice.Thank you doctor
Ente ponnu doctore ningal adyam ningade clinicil onnu available akamo varunnavark kanan. Avde chennal kure junior doctors mathram und. Janangalk viswasatha varanamengil vallapozhum doctor avde kananam.
the main reason is that Ivan oru qualified doctor polum alla...barely any mbbs degree..Ivan verum fraud annu...if you notice from his videos and his clinic,alot of such quaks will be hired by him and they will carry out tests for detection of subclinical levels of enzymes etc and prescribe supplements which he manufactures on his own..many a times people will not get proper treatment for their actual disease and he doesn't have to answer to anyone cause Ivan oru doctor polum alla
Correct
Dr, vericose ullevr protein kurekanamennane ayurveda dr, s pareyunnathe corect ano njan epol agne follow cheyyukayane pakshey ente skins chulungunnu, protein kureyunnathano
ഇതു കാണുന്നത് പ്രമേഹം മൂലം കഷ്ടപ്പെടുന്ന ആളുകളാണ്. താങ്കളുടെ സന്തോഷം കണ്ടിട്ട് അസുഖം വരുന്നത് ഒരു ഭാഗ്യമാണെന്ന് തോന്നുന്നു.
Please show that excercise when you talk about any particular excercise. It will be easy for the viewers to understand. Thank you.
Good information 👍
Thank you doctor
9:37
Nice Advice Doctor 👍🏻
പെട്ടെന്ന് ഒന്ന് പറഞ്ഞു തീർക്ക് ഡോക്ടറെ...please
എവിടന്നോകിട്ടിയ കാര്യം 2 മിനിട്ട് കൊണ്ട് പറഞ്ഞു
തീർക്കാവുന്നതു ഉപ്പും,മുളകും,മസാലയും ചേർത്ത് 10 മിനിട്ട് ആക്കി.ഇയാളുടെ പഴയ convo ഗ്രൂപ്പ് മുഴുവൻ ഇതു കൊണ്ട് ആടുകയാണ്.
Play back speed ആക്കിയാൽ മതി Bro
Because of his videos i got a lot of benefits.
Useful information.
Make it short
Thank you doctor for the valuable information 🙏
Hi Dr
can you do video about relation between exercise and education...?
ഇതു പോലെയുള്ള വീഡിയോ ക്ഷമയോടെ കാണാൻ എന്താ ചെയ്യുക.......?
അതിന് വേണ്ടി ഒരു പുതിയ വീഡിയോ ഉടനെ വരുന്നത് ആയിരിക്കും ഒരു ഇടിവെട്ട് തമ്പ്നെയിൽ ഓട് കൂടി.. 😊😊
എന്റെ പ്രിയപ്പെട്ട dr ക്കും അതുപോലെ എന്റെ എല്ലാ സഹോദരങ്ങൾക്കും സുഖമെന്ന് ആശംസിക്കുന്നു.
പെല്ലറ്റ് (പലതരം ദാന്യങ്ങൾ )ഭാഷണമാക്കുവാൻ വേണ്ടി dr റുടെ നേതൃത്വത്തിൽ ഒരു കേമ്പയിങ് ആരംബിച്ചുകൂടെ അതിനു നല്ലവിലയുണ്ട് സബ്‌സിടിയൊക്കെ വേണ്ടിവരും ജീവിതശൈലി രോഗങ്ങൾ ഒരു പരുതിവരെ മാറ്റാൻ പറ്റുമല്ലോ.
ദയവു ചെയ്ത് നിങ്ങൾ എല്ലാവരും അഭിപ്രായം പറയുമല്ലോ. പറ്റുമെങ്കിൽ dr. റുടെ ശ്രദ്ധയിൽ പെടുത്തുക പ്ലീസ് 🙏🙏🙏
Good message
Dr need an appointment, what to do ?
Since 25 years suffering from thyroid imbalance.
Now stiffness in leg and so many other problems...
Please reply
Plz say soon
Informative 🙏പക്ഷേ വലിച്ചു നീട്ടി...
കുറച്ചു കൂടി clear ആയി പറയുമോ മനസ്സിലാക്കാൻ...
Everyday Exercise must
😮sugar level 120
This information was published by Dr, Hashim earlier in more scientific way,
Valich neetti verupikaand kaaryam simple aayt paray bro
സ്മൃതി ഒരു ഭാഗം മാത്രം ഏകപക്ഷീയമായി അവതരിപ്പിക്കാനാണ് ശ്രമിച്ചത്. ഒരു അവതാരക എന്ന നിലയിൽ ഇത് തീർത്തും തെറ്റാണ്.
Good Message
Dr super 👌 🙏🏻
Good advice doctor 🙏
മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് എല്ലാ ജോയിൻറ്s. സിവിയർ പെയിൻ ഉള്ള 27 വർഷം ആയി daibetis
ആയിട്ടുളള എനിക്ക്
എന്തൊക്കെ എക്സർസൈസുകൾ ചെയ്യാൻ കഴിയും ഡോക്ടറെ....
Good One 🎉🎉
Brevity is the soul of wit
Thank uhhh❤❤❤
Only way to reduce sugar is walk walk walk .....,.🚶🚶🚶🚶🚶🚶🚶🚶
Thank you ❤
കാണാൻ സമയം ഇല്ലാത്തോണ്ട് ചോദിക്കാണ് ആ രണ്ട് എന്താണ് ചെയ്യേണ്ടത് 😊😊
Sathyam... Lag cheythu maduppikkum
6 മിനിറ്റ് കഴിഞ്ഞിട്ടും ഒന്നും പറയുന്നില്ല
Dr. Please onnu parayoo. Kai viralinteyum left kaliteyum bela kuravinu Kottarakarayil clinic undo. Ente veedu Punalur Aanu.
ഡോക്ടർ യൂറിക് അസിസ് ലെവൽ കൂടുതലാണെങ്കിൽ പ്രോട്ടീൻ ഫുഡ് എങ്ങനെ കഴിക്കും?
Thank you Doctor..
Dr Ente kaaryam pokka kanninu Mangal undu kaalinu maravippum pukachilum undu
Diet um exercise um nalla pole cheyyu.ellam control avum.
Doctore othiri nandhi, nice explanation
Very good information Thang you sir
Good message 🙏
Very correct and True Thank u Somuch ur mes
വാചകമടി സൂപ്പർ
അവനവന് വേണമെങ്കിൽ കേട്ടാ മതിയാലോ ആരും നിർബന്ധിക്കുന്നില്ല ഒരുപാട് പേർക്ക് ഉപകാരം ഉണ്ട്
Adhe👍
വാചകമടി കേൾക്കാനിരിക്കുന്ന്
വാചകം അടി ആണെകിൽ താൻ കേൾക്കണ്ട. കോറോണക്ക് വിളക്ക് കത്തിക്കണം എന്നും കൈ അടിക്കണം എന്ന് പറഞ്ഞപ്പോൾ അത് വിശ്വസിച്ചു ചെയ്തില്ലേ. ഇതൊന്നു ചെയ്യാൻ തനിക്കു വല്ല കുഴപ്പും ഉണ്ടോ?
It is truth science proved
Good 👍😊
Tkz Dr
Thanks for your comments.
Not only this doctor,but all lifestyle doctor neither answer to queries or see any patients
Dr d better life and so many
So waste time,but exercise, muscle strength, meditation to control stress,mainly changes of food styles mosi important,be positive
This will help a lot
Share problem with best friend,not with all
This will help to maintain meny, physical, balance,reduct emotional mentality to face problems, mind will work,is IQ
Docterude chikilsa reethiyol 290 ulla premegham medicine ellathe 110 akki
❤താങ്ക്സ് 👌👌👍🙏
വെരി ഗുഡ് informatoon
6.14..minitil content ondu..
Sir,, you are great absulutly
Wow Dr,u are making life easier for those who are indoors after surgery or rest by exercising calf muscle.A new knowledge for me as I was onthe look out for something like this bcoz l had pm implant a month ago.
Thanks doctor
5 മാസം പ്രായം മുള്ള കുഞ്ഞിന് ചൊറിച്ചൽ ഫങ്കസ്സ് അലർജി മൂലം മുടി പോലും കൊഴിയുന്നു
ശരിയാണ് ഈ ഡോക്ടർ കാണാൻ പറ്റില്ലാന്നാണ് അവിടെ ഇ രിക്കുന്നവർ പറയുന്നത് എന്റെ അനുഭവം ആണ്
Good information , thank you Dr....
Thanks
ഓരോന്നും പറഞ്ഞു പബ്ലിക്നെ pedippikkunnu.
അതാണ് യുട്യൂബ് ഡോക്ടർ മരുടെ രീതി😊
Yes making utube money that's all.
സത്യം ചുമ്മാ തള്ള്
Qualified doctor alla
Venamengil kandal pore..allengil skip
@@drdineshnairnaturopathy aanu..parayunnath ellam research nte basis aanu..
എനിക്ക് ഷുഗർ വന്നിട്ട് 17 വർഷമായി ഇത്രയും സിംബിളായിട്ട് വിശദിക്കണം കേട്ടത് ഇപ്പോഴാണ്.
Great👍🥰
Calf mussils strong ആയിട്ട് stretch ചെയ്യണം. ഈ exercise ചെയ്തിട്ട് എനിക്ക് sugar നോർമൽ ആയി. പക്ഷെ ഓരോ meals നും exercise ചെയ്യണം.
എത്ര തവണ ചെയ്യണം വിശദമായി പറയൂ
Thank u dr very good information
Informative and useful ❤❤❤❤
Very good. God bless🙏
Thanku Dr, 🙏
ഒരുപാടു ഇതുപോലുള്ള videos കാണാറുണ്ട്. വെറുതെ ഈ ടെക്‌നിക് ഒന്ന് പരീക്ഷിച്ചു നോക്കാമെന്നു വെച്ചു. ഓഫീസിൽ നിന്നും ആദ്യ രണ്ടു ദിവസം തന്നെ sugar level കുറഞ്ഞ് തല കറങ്ങിയാണ് വീട്ടിൽ വന്നത്. അത്‍ഭുതകരമായ മാറ്റം. 👍🏻
Too talkative.
Thank you for this video
Correct sir