നാലുനേരം ഹോട്ടലിൽ എത്തും, പൊറോട്ട മുഖ്യം...;പരിചയപ്പെടാം ഹംസകുട്ടിയുടെ ഹോട്ടലിൽ എത്തുന്ന ഈ അതിഥിയെ

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 33

  • @ZICHUVLOG
    @ZICHUVLOG 3 หลายเดือนก่อน +7

    നന്നായിട്ടുണ്ട് എന്റെ വീട്ടിലും ഉണ്ട് ഇങ്ങനെ ഒരു മയിൽ വീട്ടുമുറ്റത്ത് വരും ഭക്ഷണം കഴിക്കും അലാറം പോലെ രാവിലെ ഉച്ചയ്ക്ക് വൈകുന്നേരം ശബ്ദമുണ്ടാക്കും വളരെ ഒരു ടൈം പാസ് ആണ്❤️❤️❤️👍

  • @krajendraprasad4786
    @krajendraprasad4786 3 หลายเดือนก่อน +6

    മനുഷ്യൻ്റെ ആഹാരം അവർക്ക് ശത്രുതയാകും.
    അവർക്ക് അസുഖം ബാധിക്കും. അങ്ങിനെ ഒരു
    കുഴപ്പമുണ്ട്.

  • @krradhakrishna5242
    @krradhakrishna5242 3 หลายเดือนก่อน +14

    പൊറോട്ട കൊടുക്കണ്ട idli🎉 ദോശ കൊടുക്കാം മാട് ചത്ത മാതിരി ആകും

  • @Kutties0
    @Kutties0 3 หลายเดือนก่อน +2

    Chettan Lucky alle... Chettanu athinu food kodukan pattunnundallo... Enikku animals, birds ethine aanu manushyarekkal ishtam... I like it... ❤❤❤

  • @alkasoli4002
    @alkasoli4002 3 หลายเดือนก่อน +6

    Please give healthy food

  • @mukeshmanikattil1670
    @mukeshmanikattil1670 3 หลายเดือนก่อน

    👍👍👍

  • @ZICHUVLOG
    @ZICHUVLOG 3 หลายเดือนก่อน +3

    നമ്മുടെ മുറ്റത്തെല്ലാം കോഴികൾ നടക്കുന്ന പോലെ മയിലുകൾ നടക്കുന്നു 👍

  • @radhaa275
    @radhaa275 3 หลายเดือนก่อน +1

    Brother give him porotta without ghee Or oil. Try to give fruits. Thanks for your kindness.

  • @nouf333-ou9vt
    @nouf333-ou9vt 3 หลายเดือนก่อน +1

    Oil food കൊടുത്താൽ ദഹിക്കാൻ പ്രയാസം ആകും പക്ഷികൾക്കു. ശ്രെദ്ധിക്കുക

  • @com.abduljaleel1351
    @com.abduljaleel1351 3 หลายเดือนก่อน +4

    ❤❤❤❤❤🎉🎉🎉🎉

  • @geethagopinathanpillai9393
    @geethagopinathanpillai9393 3 หลายเดือนก่อน +1

    Please avoid Parota Sir

  • @ske593
    @ske593 3 หลายเดือนก่อน

    എവിടെ യാ ഇത്

  • @remathazhathethil939
    @remathazhathethil939 3 หลายเดือนก่อน

    Ente veetilum und vykuneram varum
    Chilapol ravile uchakkum ari kodukum mathyayilengil povilla avidenne nikkum...atha nu paripadi

  • @tubecommuter
    @tubecommuter 3 หลายเดือนก่อน +8

    ആദ്യത്തെ പറ്റ് അവിടെ നിക്കട്ടെ.ഇപ്പത്തേത് പിന്നെ തരാം.

    • @yaafasmattil
      @yaafasmattil 3 หลายเดือนก่อน

      ഇത് ലാലാ മലപ്പുറത്തിന്റെ ഡയലോഗ് ആണല്ലോ 😃😃

    • @sathyantk8996
      @sathyantk8996 3 หลายเดือนก่อน

      ഭക്ഷണം കഴിഞ്ഞ് കൈ കൊണ്ട് എഴുതുന്ന പോലെ ആക്ഷൻ അപ്പോൾ ഇന്നലത്തെയോ അതിനും ആ ആക്ഷൻ കാണിച്ച് പുള്ളി പോയി😊

  • @justaakeachillpill
    @justaakeachillpill 3 หลายเดือนก่อน +1

    avoid parrotta please😊

  • @sreejithravindran3233
    @sreejithravindran3233 2 หลายเดือนก่อน

    ഗോതമ്പു പൊറോട്ട കൊടുക്കൂ.. മൈദ കൊടുത്തു അതിനെ കൊല്ലല്ലേ

  • @beenamarakkar8450
    @beenamarakkar8450 3 หลายเดือนก่อน +1

    Still come and eating rice and will disappear in TVM dt one or two come daily

  • @jesnan4636
    @jesnan4636 3 หลายเดือนก่อน

    കേസ് ആകുമോ 🤔🤔🤔🤔

    • @faizafami6619
      @faizafami6619 3 หลายเดือนก่อน +3

      Enthinu, athu free aayittu nadakkunnu.koottil allallo.

  • @Iamshaar
    @Iamshaar 3 หลายเดือนก่อน +4

    Maida ethoru jeevikum digestion issues undakam.dayavu cheythu ingane ulla karyangal arivillenkil paranju manassilakenu vendath.kazhikan kodukunnath avarku oru upadhravam avano avarude jeevanu beeshani avano padilla.

  • @NizamKhalid-gc7dq
    @NizamKhalid-gc7dq 3 หลายเดือนก่อน

    അപ്പോൾ നിങ്ങൾ മൈദയുടെ വില കുറയ്ക്കാൻ സമ്മതിയ്ക്കില്ല അല്ലേ, മയിലും മനസിലാക്കി ബൊറേട്ട കഴിച്ചാൽ വിശപ്പ് ഒരു പരിധിവരെ ചെറുത്ത് നിൽക്കാം😊

  • @deepanair8534
    @deepanair8534 3 หลายเดือนก่อน +2

    Maida can't be digested easily

  • @shainik3296
    @shainik3296 3 หลายเดือนก่อน

    Porta kotukkaruth

  • @JobyGeorge-ku6et
    @JobyGeorge-ku6et 3 หลายเดือนก่อน

    Maireee,,,,maileeeee

  • @rajesh-fd2of
    @rajesh-fd2of 3 หลายเดือนก่อน +1

    👍👍👍

  • @ZICHUVLOG
    @ZICHUVLOG 3 หลายเดือนก่อน

    👍👍👍👍