വീണ്ടും കല്യാണം കഴിച്ചു ബാല | BALA WEDDING VIDEO | THIRD MARRIAGE FULL VIDEO

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 267

  • @Beevi873
    @Beevi873 ชั่วโมงที่ผ่านมา +59

    സത്യം നല്ലൊരു കുടുംബജീവിതം അദ്ദേഹത്തിനുണ്ടാവട്ടെ.. ഈ ദമ്പതികൾക്ക് നല്ലൊരു കുഞ്ഞു ജനിക്കട്ടെ ജനിക്കട്ടെ

  • @ambikarathi6380
    @ambikarathi6380 ชั่วโมงที่ผ่านมา +89

    ബാലക്ക് ആയുസും ആരോഗ്യവും ദൈവം നല്കട്ടെ എന്ന് പ്രാർത്ഥിക്കും. എല്ലാവിധ ആശംസകളും നേരുന്നു. ഒരു ആരാധികയായ അമ്മ🙏👍♥️🥰

    • @risha1239
      @risha1239 ชั่วโมงที่ผ่านมา +1

      😂😂 poo avidunnu ammoomme

    • @gls7503
      @gls7503 34 นาทีที่ผ่านมา

      Ayal nannaayi jeevikkatte, eppozhum ingane prasnangal undakkiyirikano, ithu nannayirikkate. Oru sadharana pennu aanu ayaalkku cherunnathu​@@risha1239

  • @saira-rr2ep
    @saira-rr2ep ชั่วโมงที่ผ่านมา +110

    ഇനിയെങ്കിലും അയാൾക്കൊരു നല്ല ജീവിതം ഉണ്ടാവട്ടെ

  • @BabyS-hf5fj
    @BabyS-hf5fj 10 นาทีที่ผ่านมา +4

    ബാലയ്ക്ക് നല്ലൊരു ജീവിതമുണ്ടാകട്ടെ ആശംസകൾ 🌹🌹

  • @sharapavithran398
    @sharapavithran398 19 นาทีที่ผ่านมา +13

    നല്ലൊരു ദാമ്പത്യ ജീവിതം ആശംസിക്കുന്നു, best of luck

  • @PreethaParvathi-y6h
    @PreethaParvathi-y6h 2 ชั่วโมงที่ผ่านมา +166

    ബാലയ്ക്ക ഇതാണ് യോജിച്ചത് അച്ഛനെ ജീവനു തുല്ല്യം സ്നേഹിക്കുന്ന ഒരു കുഞ്ഞ് ഉണ്ടാകട്ടെ god blessu

    • @dp5030
      @dp5030 ชั่วโมงที่ผ่านมา +14

      Kochinodum ammayodum adhu pole sneham kanicha thirichum kochum ammem snehicholum

    • @KadumMedum
      @KadumMedum ชั่วโมงที่ผ่านมา +10

      നിങ്ങളുടെ ഭർത്താവ് ഇതുപോലെ ആരെയെങ്കിലും കെട്ടിക്കൊണ്ടുവന്നാൽ രണ്ടുകൈ നീട്ടി ഇതുപോലെ സ്വീകരിക്കണം കേട്ടോ.

    • @LittleTwinsfamily.vloges
      @LittleTwinsfamily.vloges ชั่วโมงที่ผ่านมา

      Yes❤️🌹🌹

    • @Skklia
      @Skklia ชั่วโมงที่ผ่านมา

      👍❤❤❤

    • @Vva248
      @Vva248 ชั่วโมงที่ผ่านมา +10

      Pennine parayippikkan kore naanam ketta pennungal comment boxil ayale support cheyyunnu..ayalde 4th wife aanith...moonnuper irangi oodiyenkil karanakkaran aarane..

  • @sajitha7394
    @sajitha7394 40 นาทีที่ผ่านมา +16

    നല്ലൊരു ജീവിതം ഉണ്ടാകട്ടെ. ഈശ്വരൻ അനുഗ്രഹിക്കട്ടെ ♥️♥️♥️

  • @cyriljose8268
    @cyriljose8268 37 นาทีที่ผ่านมา +16

    ഇതെഗിലും ബാലയുടെ ജീവിത കാലം മുഴുവനും ഉണ്ടാകട്ടെ...

  • @ranilakshmi8862
    @ranilakshmi8862 15 นาทีที่ผ่านมา +11

    ബാലാ.. നല്ലൊരു തീരുമാനം.. Happy and Long Married Life.... മറ്റുള്ളവർ പലതും പറയും.. നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ച യാഥാർത്ഥ്യങ്ങൾ നിങ്ങൾക്കേ അറിയൂ... എല്ലാ പ്രശ്നങ്ങളും തരണം ചെയ്ത് മുൻപോട്ട് പോകാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ...

  • @sareenasakeerhussain2304
    @sareenasakeerhussain2304 2 ชั่วโมงที่ผ่านมา +67

    ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മറ്റു പ്രശ്നങ്ങൾ ഒന്നും ഉണ്ടാകാതെ സന്തോഷമായി മുന്നോട്ട് പോവുക God bless you

  • @leenaantony1962
    @leenaantony1962 ชั่วโมงที่ผ่านมา +54

    ജീവിതത്തിൽ നൻമയുള്ളവൻ വീണാലും എഴുന്നേൽക്കും. ബാലയുടെ അമ്മയുടെ കണ്ണീർ ദൈവം കണ്ടു

  • @shareefakp1801
    @shareefakp1801 2 ชั่วโมงที่ผ่านมา +133

    ഇത്രയും നാൾ അയാളുടെ സ്വത്തുക്കൾ അയാളുടെ മോൾക്ക് പോകണമെന്നാണ് അയാൾ ആഗ്രഹിച്ചത് എന്ന് തോന്നുന്നു ഇപ്പോൾ മകളും തള്ളിപ്പറഞ്ഞപ്പോൾ മോൾക്ക് സ്വത്തുക്കൾ പോകാതിരിക്കാനാണ് അടുത്ത കല്യാണം അത് കുടുംബത്തിൽ നിന്നാകുമ്പോൾ കുടുംബത്തിലേക്ക് തന്നെ സ്വത്തുക്കൾ തിരിച്ചുപോകും കാഞ്ഞ ബുദ്ധി തന്നെ

    • @adhithyaathi9449
      @adhithyaathi9449 2 ชั่วโมงที่ผ่านมา

      ഇല്ല... കോടതിയിൽ മകൾക്ക് സ്വത്തിൽ അവകാശമില്ലെന്ന് എഴുതിക്കൊടുത്തതാ ഇവൻ. ഫേസ്ബുക്കിൽ പറയുന്നതും കണ്ട് ഇവനെ വിശ്വസിക്കണ്ട.

    • @padmajasankar9867
      @padmajasankar9867 2 ชั่วโมงที่ผ่านมา +8

      Well done

    • @AmeyaAnandhu
      @AmeyaAnandhu 2 ชั่วโมงที่ผ่านมา +29

      അങ്ങനെ ചിന്തിച്ചിരുന്നേല് ആ കൊച്ചിന് ഇവൻ എന്തേലു൦ കൊടുത്തേനെ ,, വിവാഹത്തിന് പോലു൦ ബാലയുടെ സമ്പാദ്യ൦ തരില്ല എന്ന ഉപാധിയോടെ ആണ് ഇവൻ ഡിവോഴ്സ് ആയത് പോലു൦ ...

    • @PreethaParvathi-y6h
      @PreethaParvathi-y6h 2 ชั่วโมงที่ผ่านมา +2

      നല്ല തീരുമാനം

    • @geena1910
      @geena1910 ชั่วโมงที่ผ่านมา +1

      ​@@AmeyaAnandhu25 ലക്ഷം പിന്നേ uti bond കൊടുത്ത. ഗോപി സുന്ദരി എന്ത് കൊടുത്ത

  • @ajuvaljooomi5348
    @ajuvaljooomi5348 ชั่วโมงที่ผ่านมา +33

    Eth last aanu.. ഇനി മേലാൽ കെട്ടരുത് 👍

  • @bindumartin142
    @bindumartin142 2 ชั่วโมงที่ผ่านมา +49

    നല്ല കാര്യമാണ് ഇത് രോഗിയായ അയാളെ നോക്കാൻ ആൾ വേണ്ടേ

    • @risha1239
      @risha1239 ชั่วโมงที่ผ่านมา +8

      home nurse ne vachoode, barya nnu paranjaal endha nnu ariyaatha kure ennangal

    • @chithrausha2665
      @chithrausha2665 นาทีที่ผ่านมา

      Athinu oru nurse ne vechal pore, kashtam ,nammal kodukkunathe nammalk thirichu kittu

  • @Skklia
    @Skklia ชั่วโมงที่ผ่านมา +22

    ഇതിലൊരു കുഞ്ഞ് ഇവർക്ക് ഉണ്ടാകട്ടെ..❤🌹

    • @Vva248
      @Vva248 ชั่วโมงที่ผ่านมา +1

      Naanamille parayan... Gandhi alle

  • @ranir6708
    @ranir6708 2 ชั่วโมงที่ผ่านมา +41

    മകൾക് തന്റെ സ്വത്തു കൊടുക്കണം എന്നാരുന്നു അയാളുടെ ആഗ്രഹം. മകളുടെ പ്രതികരണം അയാളെ വല്ലാതെ വേദനിപ്പിച്ചു. അതാണ് ഈ തീരുമാനം എടുക്കാനുള്ള കാരണം എന്നാണ് എനിക്കും തോന്നുന്നത്.

    • @Itsmydreams6365
      @Itsmydreams6365 ชั่วโมงที่ผ่านมา

      മകൾക്ക് സ്വത്ത്‌ വേണ്ടെന്ന് പറഞ്ഞ സങ്കടത്തിൽ കല്യാണം കഴിക്കുന്ന ആളോ.. അപ്പൊ എലിസബത്തിനെ കല്യാണം കഴിച്ചതും അതുകൊണ്ട് ആയിരുന്നോ 🙄

    • @FreneticIniterant-x9k
      @FreneticIniterant-x9k ชั่วโมงที่ผ่านมา +6

      ആ തോന്നൽ തെറ്റാണ്... പോയി അമൃതയുടെ വിഡിയോ കാണു 😂😂

    • @squad257
      @squad257 54 นาทีที่ผ่านมา +3

      ​@@FreneticIniterant-x9k...ayalde pr workers aanu ivaroke never mind

    • @shivanyavineeth1998
      @shivanyavineeth1998 45 นาทีที่ผ่านมา

      ​@@FreneticIniterant-x9kകുട്ടിക്ക് അച്ഛനെ വേണ്ട എന്ന് പറഞ്ഞതോടെ ആണ് ബാല സർ തളർന്നതും ഇനി ആ കുട്ടിക്ക് വേണ്ടി കുട്ട്യേയും അമൃതയെയും ശല്യം ചെയിലെന്നു തീരുമാനിച്ചതും ❤️🙏🏻

    • @shaheelame8432
      @shaheelame8432 43 นาทีที่ผ่านมา

      Ivalumaayittulla news mumbu kettallo

  • @shamilabeevi4053
    @shamilabeevi4053 58 นาทีที่ผ่านมา +11

    നല്ലൊരു ജീവിതം ആശംസിക്കുന്നു ❤️

  • @MM-jf8pw
    @MM-jf8pw ชั่วโมงที่ผ่านมา +10

    ഹാപ്പി ആയി മുന്നോട്ടു പോകട്ടെ ദൈവം കൂടെ ഉണ്ട് ❤

  • @Fayis-x9z
    @Fayis-x9z 2 ชั่วโมงที่ผ่านมา +36

    Prashnagalonumillathe. Nannayi. Jeevikatte..🎉🎉

  • @becareful-x7t
    @becareful-x7t 33 นาทีที่ผ่านมา +7

    കേരളത്തിൽ ആണുങ്ങക്ക് പെണ്ണില്ല പക്ഷേ ബാലക്ക് പെണ്ണ് സുലഭം 😂

    • @tharamamlm7337
      @tharamamlm7337 13 นาทีที่ผ่านมา

      pennu undu but hindu girls dont like hindu boys ? or hindu girls dont like marriage?? some social problems facing all over kerala ? please find another solution

  • @susanjerry7470
    @susanjerry7470 ชั่วโมงที่ผ่านมา +16

    രണ്ടുപേരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰🌹🌹

  • @raihanathk5233
    @raihanathk5233 2 ชั่วโมงที่ผ่านมา +24

    ഇനി കുടുംബക്കാർ ബാവയെ വരച്ച വരയിൽ നിർത്തിക്കോളും😂

    • @gls7503
      @gls7503 30 นาทีที่ผ่านมา +1

      Athanu vendathum. Praayam aaya ayalude amma samadhanamayi irikkanulla sahacharyam undakkatte. 😞

  • @anamikaelizabeth6474
    @anamikaelizabeth6474 ชั่วโมงที่ผ่านมา +17

    ആശംസകൾ ബാല 🌹🌹🌹ഈ കുട്ടിയെ തന്നെ ആദ്യം കല്യാണം കഴിക്കാമായിരുന്നില്ലേ 🤔

    • @ZaraAngel12
      @ZaraAngel12 ชั่วโมงที่ผ่านมา

      അതിന് അത് ഒന്ന് വളർന്നു വലുതാവണ്ടേ. ആരെ പറയുന്നത് കേട്ടു ഈ കുട്ടിക്ക് 24 വയസ്സ് ഒള്ളു എന്ന്

    • @Noojamansoor786
      @Noojamansoor786 52 นาทีที่ผ่านมา

      Kandal age amrihayaem elizabathinekeal കൂടുതൽ

  • @DollyRose-lt6ku
    @DollyRose-lt6ku 18 นาทีที่ผ่านมา +1

    Congratulations ❤

  • @sarithak6760
    @sarithak6760 2 ชั่วโมงที่ผ่านมา +23

    നാല് കെട്ടിയവന് താലി കെട്ടാൻ അറിയാത്ത പോലെ😂😂 ഇത് എങ്കിലും നിന്നാൽ മതിയായിരുന്നു പറ്റുമെന്നു തോന്നുന്നില്ല😂

  • @jalajannambola3656
    @jalajannambola3656 56 นาทีที่ผ่านมา +5

    മോൾ കുട്ടിയല്ലേ വിവേകം വെച്ച് വരുന്നല്ലേയുള്ളൂ.. ഒരിക്കൽ അവൾ അച്ഛനെ സ്നേഹിക്കും.

    • @vinisha_9611
      @vinisha_9611 36 นาทีที่ผ่านมา +2

      കൊച്ചിന് നല്ല വിവരം ഉണ്ട് ചേച്ചി. വിവേകം വച്ചതുകൊണ്ടാ കൊച്ച്‌ കാര്യങ്ങൾ തുറന്ന് പറഞ്ഞത്. അതുകൊണ്ട് ntha ഇപ്പൊ ആ അമ്മയ്ക്കും മോൾക്കും കുടുംബത്തിനും കൊറച്ചു സമാധാനം ഉണ്ട്.

  • @bijimolvalampiricodathukuru
    @bijimolvalampiricodathukuru 22 นาทีที่ผ่านมา +1

    ഇനി നാലാം വിവാഹം ഉടനെ കാണും 😂😂

    • @bazighaa
      @bazighaa 20 นาทีที่ผ่านมา

      ഇത് നാലാണ്.

  • @bindumartin142
    @bindumartin142 2 ชั่วโมงที่ผ่านมา +23

    അയാൾക്ക് അയാളുടെ കുഞ്ഞ് ആയിരുന്നു എല്ലാം അത് കൊണ്ട് ഒന്നിലും അയാൾ ത്രപ്തനല്ലായിരുന്നു.മകളും തള്ളി പറഞ്ഞു.ഇനി സ്വത്ത് തിരിച്ചു അവർക്ക് തന്നെ ആണ്

    • @raizaksaid5330
      @raizaksaid5330 ชั่วโมงที่ผ่านมา +1

      Naalamath ketiyitum ayalde kunjayrnnu ayalku ellam ennu parayunna aa manasundallo.. namichu 😅🙏🏻

    • @risha1239
      @risha1239 ชั่วโมงที่ผ่านมา +2

      eyaalude swath endhinaanu, adhu koduthitt ayaal athinte kanakkum mediail parayum

    • @squad257
      @squad257 55 นาทีที่ผ่านมา

      Ayalk kunjanu valuth yenkil ammayem kunjinem theruvilotu vidathe snehichu samrekshichene ...arhumalla ...ayal mattoru bhandhathinum pokillarnu itipoo arodo oke olla vaashi theerkkan kallyanam ingane kazhichukondeyirikunnu😂😂

    • @squad257
      @squad257 55 นาทีที่ผ่านมา

      ​@@risha1239ayyo athu vangikatge irikunaya nallath ath vangicha konam pidikilla

  • @Ammoooss
    @Ammoooss 2 ชั่วโมงที่ผ่านมา +49

    Third Marriage എന്നാണല്ലോ Caption... വട്ടൻ പാണ്ടിയുടെ നാലാം കല്യാണം ആണ് 😸

    • @nisharajeshkumar6277
      @nisharajeshkumar6277 2 ชั่วโมงที่ผ่านมา

      മൂന്നാമത്തെ അല്ലെ 🙄

    • @RC-vo6zy
      @RC-vo6zy 2 ชั่วโมงที่ผ่านมา +5

      അമൃത പറഞ്ഞത് അനുസരിച്ചു ആണെങ്കിൽ നാലാമത്തെ

    • @Ammoooss
      @Ammoooss 2 ชั่วโมงที่ผ่านมา +9

      @@nisharajeshkumar6277 അല്ലാ ആദ്യ ഭാര്യ ചന്ദന സാദാശിവ റെഡ്‌ഡി, 2- അമൃത, 3- എലിസബത്, ഇപ്പോ 4- കൊക്കില

    • @shafeenakhan550
      @shafeenakhan550 2 ชั่วโมงที่ผ่านมา

      yes

    • @AmeyaAnandhu
      @AmeyaAnandhu 2 ชั่วโมงที่ผ่านมา

      അതേ ,, നാലാമത്തെ ആണ് ...😂

  • @aswathisarath4258
    @aswathisarath4258 34 นาทีที่ผ่านมา +2

    ഇയാൾ എഗ്രിമെന്റ് ഇട്ടാണോ കല്യാണം കഴിക്കുന്നേ.. കാലാവധി കഴിഞ്ഞു ഒഴിവാക്കുന്നത് പോലെ.. 😂

  • @shinyjoy7885
    @shinyjoy7885 ชั่วโมงที่ผ่านมา +3

    ഇനി എത്ര താലി കാണാനിരിക്ക്ന്നു ബാല ഇതൊക്കെ എന്ത്🥹🤭

  • @shivanyavineeth1998
    @shivanyavineeth1998 47 นาทีที่ผ่านมา +3

    നല്ലത് വരട്ടെ 👍🏻❤️

  • @_Roshboy_1800
    @_Roshboy_1800 2 ชั่วโมงที่ผ่านมา +35

    കണ്ടിട്ട് ഇക്കുറി ബാലയെ വലിച്ചുകീറാൻ കെൽപ്പുള്ളവൾ തന്നെ 😅

  • @Cookedupstories_Mleonm
    @Cookedupstories_Mleonm 18 นาทีที่ผ่านมา

    Media pppl are lucky to cover 4 marriages of the actor

  • @sonunair4842
    @sonunair4842 2 ชั่วโมงที่ผ่านมา +9

    നന്നായി ജീവിക്കു 🙏🏻🥰

  • @ponnu854
    @ponnu854 ชั่วโมงที่ผ่านมา +20

    ഇത് മോളോടുള്ള വാശിയാണ് 😔

    • @chithrausha2665
      @chithrausha2665 33 วินาทีที่ผ่านมา

      Apol Elizabeth ?

  • @renishraveendran2008
    @renishraveendran2008 2 ชั่วโมงที่ผ่านมา +12

    Komali bala..ches number 4." Kokila...inge vaa"😂

  • @aswinikckc3247
    @aswinikckc3247 2 นาทีที่ผ่านมา

    ഇന്ന് തന്നെ ചേച്ചി ലേബർറൂമിൽപോകേണ്ടിവരും😂

  • @SinuLijosh
    @SinuLijosh 23 นาทีที่ผ่านมา

    നല്ലൊരു കുടുംബജീവിതം ആശംസിക്കുന്നു....🎉

  • @JayashreeSreedharan
    @JayashreeSreedharan 16 นาทีที่ผ่านมา

    Now I hope Amrita gets a good pair😂😂

  • @valsakunjuju3221
    @valsakunjuju3221 51 นาทีที่ผ่านมา +2

    ഗോഡ് ബ്ലെസ് യു ബാലാ❤🙏

  • @Kalluuzzz
    @Kalluuzzz 2 ชั่วโมงที่ผ่านมา +4

    അയ്യോ എന്റെ 250 കോടി പോയെ 😭😭 എനിക്ക് കുറച്ചു time തന്നില്ലല്ലോ ബാലേട്ടാ 😢

  • @ResiyaManu-nd8nr
    @ResiyaManu-nd8nr 24 นาทีที่ผ่านมา

    Iyale ippazhum support cheyyunnavarod pucham maathram😂

  • @Ammoooss
    @Ammoooss 2 ชั่วโมงที่ผ่านมา +10

    5:13 പെണ്ണിന്റെ പൂ പൊക്കി കൊടുക്കുന്നത് പോലും ബാളയുടെ വകീൽ 😂 ഒരൊറ്റ ബന്ധുക്കൾ പോലും ഇല്ലാ

    • @aishuiqbal9299
      @aishuiqbal9299 2 ชั่วโมงที่ผ่านมา

      😂😂

    • @sarithak6760
      @sarithak6760 2 ชั่วโมงที่ผ่านมา +4

      ഇത് തന്നെ അല്ലേ പണി ബന്ധുക്കൾക്ക് മടുത്തു കാണും😂

    • @Ammoooss
      @Ammoooss ชั่วโมงที่ผ่านมา +4

      @@sarithak6760 ഇവനെ ഒന്നും നാട്ടിൽ ഉള്ള ബന്ധുക്കൾ അടുപ്പിക്കില്ല. സ്വന്തം സഹോദരങ്ങൾ പോലും വന്നില്ലല്ലോ, അത്രയേ ഉള്ളു അവർക്ക് ഇവൻ

    • @LeelaAlakapuri
      @LeelaAlakapuri ชั่วโมงที่ผ่านมา +1

      എന്തിന് ഇങ്ങനെ പറയുന്നത് അവരായി അവരുടെ പാടായി

    • @Ammoooss
      @Ammoooss ชั่วโมงที่ผ่านมา +2

      @@LeelaAlakapuri കാണുന്നത് പറയാൻ ആണ് നാവ്.. ഇനിയും പറയും, ചോദ്യം ചെയ്യാൻ നിങ്ങൾ ആരാ?!

  • @deepa_unnithan
    @deepa_unnithan 2 ชั่วโมงที่ผ่านมา +22

    No... ഇവൾ ബുദ്ധിമതി ആണെന്ന് തോന്നുന്നു.,. ഇവൾ നിക്കാൻ പഠിച്ചവൾ ആണ്.... ഇയാളുടെ character നന്നായി മനസിലാക്കിയല്ലേ ഇവളുടെ വരവ്.... ഇവൾക്ക് എന്തായാലും അയാളെ അല്ല ആവിശ്യം. ഇയാളുടെ 250 കോടി എന്ന് പറഞ്ഞില്ലേ അതിന്റെ പേരിലാണ് ഓടിവന്നു കെട്ടിയതു..... മിടുക്കി ആണെങ്കിൽ എഴുതിവെപ്പിച്ചിട്ടായിരിക്കണം... ഇനി കുട്ടിയും കുടുംബവും ഒക്കെ ആയി പുതിയ ജീവിതം ബാലയുടേത്.... Elizabeth ബാലയോട് അങ്ങോട്ട് വിവാഹം കഴിക്കണം എന്ന് ആവിശ്യപ്പെട്ടു പോയതല്ലേ... അത് അയാൾ പറഞ്ഞിട്ടുണ്ടല്ലോ

    • @adhithyaathi9449
      @adhithyaathi9449 2 ชั่วโมงที่ผ่านมา +1

      Pregnant aayirikkum..ith kure aayi ayalde videoyil idyak und. Ithra dhairym aayi kutty undavunn okke iyalu parayndel he knew it

  • @sherlyc.a4056
    @sherlyc.a4056 2 ชั่วโมงที่ผ่านมา +8

    All the best👌

  • @BeenaVargheese-tp9uk
    @BeenaVargheese-tp9uk 2 ชั่วโมงที่ผ่านมา +14

    ദിസീസ് റാങ് എലിസബത് വന്ത് ഗോൾഡ്

    • @silentlife6713
      @silentlife6713 ชั่วโมงที่ผ่านมา +1

      😂😂😂

  • @miniwestchester
    @miniwestchester 39 นาทีที่ผ่านมา

    @miniwestchester
    0 seconds ago
    God bless u Bala . Praying this is the right one meant for u .hooe she will love u the way u deserve Praying that u are blessed with many children who will love u for ever and be proud of u . What a life ??? U went through a lot at this young age . All because u gave life for a girl from poverty which was the biggest mistake in ur life . Stay blessed and enjoy ur life .

  • @Bindhubiju-f2k
    @Bindhubiju-f2k ชั่วโมงที่ผ่านมา

    God bless you

  • @Chikku1993
    @Chikku1993 ชั่วโมงที่ผ่านมา +2

    Ithu neendunilkunnna nallla oru jeevithamakattte
    Alll d best🎉

  • @jayammakn3073
    @jayammakn3073 10 นาทีที่ผ่านมา

    മൂന്നാം വിവാഹം അല്ല, നാലാം വിവാഹം. ഇത് എത്രനാൾ ഉണ്ടാകും എന്തോ?

  • @ranjinigovindan3797
    @ranjinigovindan3797 2 ชั่วโมงที่ผ่านมา +2

    🎉🎉🎉🎉🎉🎉🎉🎉wish both of you happiness in Abundance

  • @shabanarafeeq4723
    @shabanarafeeq4723 7 นาทีที่ผ่านมา

    Ethre naal kanumo aavo 🤔🙄

  • @alicec8084
    @alicec8084 ชั่วโมงที่ผ่านมา

    Happy married Life,May God bless you both❤❤❤

  • @sebykdavid778
    @sebykdavid778 2 ชั่วโมงที่ผ่านมา +3

    Ithengane adjust cheyyum 3 kettiyittum adjust cheyyaan pattiyittila pinneyaanu 4th may god save her

  • @miniwestchester
    @miniwestchester 35 นาทีที่ผ่านมา

    Please stay away from alcohol and take care of ur health by taking ur medicines at the right time and as prescribed . Stay healthy !!!!

  • @habeebp1106
    @habeebp1106 ชั่วโมงที่ผ่านมา +3

    പാവം ആ ഡോക്ടറെയും ഒഴിവാക്കി😔

    • @Ramlath-eb2pu
      @Ramlath-eb2pu ชั่วโมงที่ผ่านมา

      Ithill oru kutti ills

  • @sebastiansab5168
    @sebastiansab5168 ชั่วโมงที่ผ่านมา +1

    ഗോഡ് bless youboth🙏🎉😍🌹🌹

  • @mellow_0_0
    @mellow_0_0 2 ชั่วโมงที่ผ่านมา +8

    Avale paranjal mathi same character aavum adutha Era 😮😮😮😮😮😮

  • @saraswathyk.p5202
    @saraswathyk.p5202 34 นาทีที่ผ่านมา +1

    Happy. Yathraagain.

  • @adhishankar1449
    @adhishankar1449 ชั่วโมงที่ผ่านมา +1

    Happy married life ❤

  • @leelav9202
    @leelav9202 ชั่วโมงที่ผ่านมา +1

    God bless u bala❤nallathu varuthatte

  • @NayanaCS-gw2sn
    @NayanaCS-gw2sn ชั่วโมงที่ผ่านมา +4

    Actor മുന്ന ആണോ അടുത്ത് നില്കുന്നത്? Ivr cousins ആണോ

    • @nougha3908
      @nougha3908 ชั่วโมงที่ผ่านมา +1

      Jayabharathi dae relative aale munna ... ente ormayil munna adhyam seema iv sasi dae molae marry chaiyan erunnatha pine ozhivu aayi... ariyila pandu etho magazine il vayichatha

  • @Pradeeppradeep-zh2lj
    @Pradeeppradeep-zh2lj 36 นาทีที่ผ่านมา

    ഇതു എത്ര കാലത്തേക്ക്

  • @ayoobmahmood873
    @ayoobmahmood873 ชั่วโมงที่ผ่านมา +2

    ഇവൾ വഴിപാട് നോക്കി കാത്തിരിക്കുമ്പോൾ മറ്റു വിവാഹം ശെരിയാകില്ല

    • @BavaKunjol
      @BavaKunjol ชั่วโมงที่ผ่านมา

      ആയിരിക്കും ഒരുപാടു ആഗ്രഹിച്ചിട്ടുണ്ടാകും

  • @jencyshyju1526
    @jencyshyju1526 ชั่วโมงที่ผ่านมา +4

    Balakku oru kutti undavattea.... God bless u

    • @risha1239
      @risha1239 ชั่วโมงที่ผ่านมา +1

      endhina eniyum oro janmangal nashichu kaanano

  • @__AYUSH__VLOGEs
    @__AYUSH__VLOGEs 27 นาทีที่ผ่านมา

    ജയ ഭാരതിയും മകനും അല്ലെ. ഇവർ reltve ആണോ

  • @pdilna696
    @pdilna696 2 ชั่วโมงที่ผ่านมา +5

    വക്കീലാണല്ലോ പെങ്ങളുടെ സ്ഥാനത്ത്. ബന്ധുക്കൾ ആരുമില്ല

    • @shivanyavineeth1998
      @shivanyavineeth1998 43 นาทีที่ผ่านมา

      വക്കിലിനെ വിളിച്ചത് ആയിരിക്കും മേരിറിജന്

  • @sa.t.a4213
    @sa.t.a4213 12 นาทีที่ผ่านมา

    എലിസബത്ത് ഇദ്ദേഹത്തെ വിട്ടുപോയി എങ്കിൽ യദാർത്ഥ വില്ലൻ ആരാകും എന്നതിൽ ഇനി ചിന്തിക്കേണ്ട ആവശ്യം ഇല്ല. ഗോപിയെ കടത്തി വെട്ടും എന്ന് തോന്നുന്നു

  • @ambikarathi6380
    @ambikarathi6380 ชั่วโมงที่ผ่านมา +13

    മകൾ എത്ര വലിയ ആൾ ആയി തീർന്നാലും - അച്ഛനെ തള്ളി പറഞ്ഞത് - എന്നും നിലനില്ക്കും !

    • @risha1239
      @risha1239 ชั่วโมงที่ผ่านมา +3

      avalk adhil abhimaanikkaam, cheruppathil thanne mikacha theerumaanam eduthath il, allel kudumbathile achan ammaye adikkunnathum thozhikkunnadhum kandu depression adichu athmahathya cheyyenda avastha aayene aunty, nalladhu chindhikkaan ulla buddhiyegilum aadhyam undaakkk

    • @squad257
      @squad257 53 นาทีที่ผ่านมา

      Achan konam allenkil thalliparayum 💯

    • @XD123kkk
      @XD123kkk 52 นาทีที่ผ่านมา

      ​@@risha1239Makal oru kalyanathil thanne samthruptha ayi nalla reethiyil munpottuu poyal mathiii....

  • @bindhus4164
    @bindhus4164 ชั่วโมงที่ผ่านมา

    All the best. ❤❤❤. Be happy always

  • @rajaniraju7389
    @rajaniraju7389 2 ชั่วโมงที่ผ่านมา +16

    ഇന്ന് മുതൽ കോകിലയുടെ ശനിദശ ആരംഭിക്കുകയാണ്

  • @SunuJohn-r1c
    @SunuJohn-r1c 40 นาทีที่ผ่านมา

    God bless you mone , you love your wife in your death, you adjust your problems. You hAve somany good qualities, god bless yoou your family

  • @Ragnarok-035
    @Ragnarok-035 2 ชั่วโมงที่ผ่านมา +3

    ബാല അടിക്കുന്നു കോപ്പർ നമ്പർ 4 😂😂😂

  • @Jameela-ef9og
    @Jameela-ef9og 26 นาทีที่ผ่านมา

    4 alle

  • @StephyAnna-uj3pq
    @StephyAnna-uj3pq 49 นาทีที่ผ่านมา

    Oru penkuttiyanu ighene kettiyethil comment box ethra shatham Aakillayirunnu😂. Ethayalum happy marride life

  • @HaseenaNizar-z8r
    @HaseenaNizar-z8r 40 นาทีที่ผ่านมา

    നാലാമത്തെ വിവാഹം... ആദ്യം നടന്ന വിവാഹം ഏത് ആണെന്ന് ഒന്ന് പറയുമോ....

    • @AmeyaAnandhu
      @AmeyaAnandhu 31 นาทีที่ผ่านมา

      @@HaseenaNizar-z8r വന്ദന റെഡ്ഢി

  • @kmcmedia5346
    @kmcmedia5346 ชั่วโมงที่ผ่านมา +1

    👌🏿👌🏿👌🏿

  • @MathewsMarshall
    @MathewsMarshall ชั่วโมงที่ผ่านมา

    ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @dishan34566
    @dishan34566 ชั่วโมงที่ผ่านมา

    happy married life eniyengilum santhoshikan bagyam lsbhikatte

  • @jolsnakv3876
    @jolsnakv3876 2 ชั่วโมงที่ผ่านมา +14

    പടച്ചോനെ ഈ പെണ്ണിനെ കാത്തോളണേ

  • @sobhasasidharan5001
    @sobhasasidharan5001 ชั่วโมงที่ผ่านมา +1

    ഇതേ ഉള്ളോ പണി ഓരോ പിള്ളേരുടെ ദോഷം oidichu വാക്കുകയാണ്

  • @mellow_0_0
    @mellow_0_0 2 ชั่วโมงที่ผ่านมา +9

    4 kettiya thendiykke kettu padippikkano😂😂😢😢😢😢😮😮😮

  • @bettysaju8862
    @bettysaju8862 ชั่วโมงที่ผ่านมา

    Elizabeth evide

  • @binoybinoy2696
    @binoybinoy2696 10 นาทีที่ผ่านมา

    ഇതു സമൂഹത്തിനു മുന്നിൽ മാതൃകയാണോ? ഒരിക്കലുമല്ല

  • @mvkmarudarod2300
    @mvkmarudarod2300 36 นาทีที่ผ่านมา

    This is faith

  • @saniyaaa321
    @saniyaaa321 59 นาทีที่ผ่านมา

    😮

  • @jyothykannan3693
    @jyothykannan3693 ชั่วโมงที่ผ่านมา

    All the best santhoshamai jeeviku

  • @unnipth1877
    @unnipth1877 6 นาทีที่ผ่านมา

    ബാലക്ക് ഇതു തന്നെയാണോ പണി

  • @ruksanasalim-v3u
    @ruksanasalim-v3u 2 ชั่วโมงที่ผ่านมา +10

    Forth wife alle

    • @User-357dev
      @User-357dev ชั่วโมงที่ผ่านมา

      3rd one

    • @ridhu_aj
      @ridhu_aj ชั่วโมงที่ผ่านมา

      Randamathe wife nthe?

    • @User-357dev
      @User-357dev 37 นาทีที่ผ่านมา

      @@ridhu_aj I think they are separated

  • @veenacn1496
    @veenacn1496 18 นาทีที่ผ่านมา

    Aa blue churidhar shakkeelayaano😅

  • @AbidhanBineesh
    @AbidhanBineesh 2 ชั่วโมงที่ผ่านมา +4

    Eniyenkilum a amruthakku kurachu manasamadanam kittatte

  • @suseelanair4698
    @suseelanair4698 2 ชั่วโมงที่ผ่านมา +2

    Wow! 🤭 Marriages, separation n divorces has become a daily affair in Kerala.

  • @Noojamansoor786
    @Noojamansoor786 51 นาทีที่ผ่านมา +1

    Elizabath പ്രെഗ്നന്റ് arunile

  • @binucherian502
    @binucherian502 2 ชั่วโมงที่ผ่านมา +2

    ഇത് തുടർന്നുകൊണ്ടേയിരിക്കും, 😃😃.

  • @AboobakkarAboobakkar-mo6br
    @AboobakkarAboobakkar-mo6br 2 ชั่วโมงที่ผ่านมา +5

    അമൃത എലിസബത്ത് നൂ അശ്വസമായിശല്യം ഒഴിഞ്ഞു

  • @IshashamiyaIshaaa
    @IshashamiyaIshaaa ชั่วโมงที่ผ่านมา +4

    Kokila inimuthal Raja kokila😂

  • @RadhaCB-l7x
    @RadhaCB-l7x ชั่วโมงที่ผ่านมา

    Balakku nalla vivaah jeevitham undakatte kokilaye upekshikkaruthee.... ❤❤

  • @jeenathomas3935
    @jeenathomas3935 2 ชั่วโมงที่ผ่านมา +1

    Ippazha correct ayathu kittiyennu thonnunnu tamil girl😊

  • @archanasanthosh
    @archanasanthosh 2 ชั่วโมงที่ผ่านมา

    Mm super