ഞാൻ കുട്ടൂസിന്റെ എല്ലാ സംസാരങ്ങളും കേൾക്കാറുണ്ട് നല്ല രസമാണ് കുളിക്കാം ഗുഡ് മോർണിംഗ് ഉറങ്ങാം എന്നൊക്കെ പറയുമ്പോൾ നല്ല കുട്ടികൾ പറയുമ്പോലെ 👌👌👌👌👌👌👍👍👍👍👍 കുട്ടിസെയ് ഉമ്മ
എന്തിനും ഏതിനും നെഗറ്റീവ് കമെന്റ്സ് മാത്രമേ ഞങ്ങൾ ഇടൂ എന്ന് പറയുന്നവർ, ഈ ഇന്നതിൽപെട്ട തത്തയെ ക്കുറിച്ച് അറിവില്ലാത്തവർ മാത്രം, നമ്മെ അതിശപ്പിക്കും വിധം സംസാരിക്കുന്നതു മറ്റു ചാനലുകളിൽ ഇത്തരം തത്തയെ കണ്ടിട്ടുണ്ട്.പലതും അനുകരിക്കാൻ ഇതിനു കഴിയും, പട്ടി കുറയ്ക്കുക, പൂച്ച മ്യാവു, കോഴി കുവുക എല്ലാം അനായാസം ചെയ്യും. അസാധാരണ കഴിവുള്ള ഇനം പക്ഷി യാണ് ഇത്.
19 വർഷം ഞങ്ങളൊടപ്പം കിങ്ങിണി എന്ന തത്ത ഉണ്ടായിരുന്നു അത്യാവശ്യം സംസാരിക്കും പാട്ടുപാടുമായിരുന്നു ഇപ്പോ ചത്തുപോയ്❤തത്തപ്പെണ്ണേ തഞ്ചത്തിൽ വാ.... ആ പാട്ട് പാടുമായിരുന്നു❤ പപ്പടം ഭയങ്കര ഇഷ്ടമായിരുന്നു❤
കൂട്ടുമോന് ഏറ്റവും ഇഷ്ടം അവനു അവന്റെ അച്ഛന്റെ പാട്ട് ആണ് 🔥🔥കൂട്ടുമോൻ ഇഷ്ടം 🥰🥰❤️❤️❤️ശ്രീദേവി ചേച്ചി, ചേട്ടൻ ഇഷ്ടം 🥰🥰❤️❤️❤️. അവനോട് നന്നായി സംസാരിച്ചാൽ അവനും സംസാരിക്കും. ഇനിയും ഒരുപാട് സംസാരിക്കും അവൻ ❤️❤️❤️കൂട്ടുമോൻ ഇഷ്ടം ❤️❤️❤️ഇവർ അങ്ങനെ ആണ് ഫോൺ എടുത്താൽ മിണ്ടില്ല പക്ഷെ നമ്മൾ മാറിയാൽ അത്രയും നേരം പറഞ്ഞത് പറഞ്ഞു കൊണ്ട് ഇരിക്കും. എന്റെ തത്ത നാട്ടിൽ അങ്ങനെ ആണ് 🥰🥰❤️❤️❤️എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് കൂട്ടുമോനെ പോലെ ഒരാൾ 🥰🥰🥰
നമ്മുടെ വീട്ടിലും ഉണ്ടായിരുന്ന ഒരു തത്ത മോൻ അംഗൻവാടിയിൽ പോയാൽ എന്നെ വിളിച്ചു പറയും മോനെ പേര് പറഞ്ഞ് സ്കൂളിൽ നിന്ന് കൊണ്ടുവന്നോ കൊണ്ടുവന്നോ എന്ന് ചോദിക്കും ആ സമയം വരുമ്പോൾ
Kuttusine pole thanneyulla grey parrot aayirunnu ente vavachiyum😢 ithupole thanne samsarikkumayirunnu, genius aayirunnu,last September il aval poyi 😢😢.avale orkkatha divasamilla,15 yrs age vare valarthi.
നാളിതുവരെ ഒരു തത്തയും ഇത്ര നന്നായി സംസാരിക്കുന്നത് കേട്ടിട്ടില്ല. കുട്ടൂസ് 🥰❤️
❤
വീട്ടുകാർ നല്ല സ്ഫുടതയോടെയാണ് സംസാരിക്കുന്നത്
@@christabeldsilva8950 🥰🙏🏼💚🙏🏼🙏🏼🙏🏼
എന്നും കാണാറുണ്ട് കുട്ടൂസ് നിൻ്റെ സംസാരം
നോ ... നോകേൾക്കാൻ രസമാണ് ഭയങ്കര ചിരി വരും❤
❤
മനുഷ്യൻ സംസാരിക്കുന്നത് പോലെ ഇത് പോലെ ഒരു പക്ഷിയും സംസാരിച്ച കേട്ടിട്ടില്ല ❤❤❤ കുട്ടൂസ് ❤❤❤
❤
❤
ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണ് കുട്ടി മോനെ ❤❤
ഞാൻ കുട്ടൂസിന്റെ എല്ലാ സംസാരങ്ങളും കേൾക്കാറുണ്ട് നല്ല രസമാണ് കുളിക്കാം ഗുഡ് മോർണിംഗ് ഉറങ്ങാം എന്നൊക്കെ പറയുമ്പോൾ നല്ല കുട്ടികൾ പറയുമ്പോലെ 👌👌👌👌👌👌👍👍👍👍👍 കുട്ടിസെയ് ഉമ്മ
പൂർണ്ണ വളർച്ച എത്തിയാൽ 7 വയസ്സ്കാരന്റെ ബുദ്ധിയും 300 വാക്കുകളോളം സംസാരിക്കാൻ കഴിവുള്ളതുമായ ഇന്റലിജൻറ് bird ഗ്രേ പേരറ്റ് 🔥
They could have recorded it & showed ❤ Now less only speaking ❤
സത്യമോ
Cost of this parrot?
😮
@@kamaladalam80 costly anu to my son bought it this wednesday it is18000+food 2000/kg in mysur Karnataka
ഒരുപാട് ഇഷ്ടം ആണ് കൂട്ടുമോനെ ഇനിയും വീഡിയോസ് ഇടണേ 🥰🥰🥰
Avare TH-cam il nokiye
❤
ചാനൽ നെയിം പറയൂ
ഞങ്ങളുടെ കുട്ടുമോൻ famous ആയല്ലോ ❤
❤🙏🏼
കുട്ടൂസ് ❤..ഞാൻ ഇവൻ്റെ ഫാൻ ആണ്..വീഡിയോസ് കാണാറുണ്ട് 🎉
❤
ഒരു തത്ത മതി ജീവിതം മാറാൻ....😂😂😂❤❤❤
ഞാൻ ഇവിടെ കുവൈറ്റിൽ ആണ് കുട്ടു പൊന്നിന്റെ വിഡിയോ ഒത്തിരി ഇഷ്ടം ആണ്
❤
ഏത് ചാനൽ പറയൂ
എന്തിനും ഏതിനും നെഗറ്റീവ് കമെന്റ്സ് മാത്രമേ ഞങ്ങൾ ഇടൂ എന്ന് പറയുന്നവർ, ഈ ഇന്നതിൽപെട്ട തത്തയെ ക്കുറിച്ച് അറിവില്ലാത്തവർ മാത്രം, നമ്മെ അതിശപ്പിക്കും വിധം സംസാരിക്കുന്നതു മറ്റു ചാനലുകളിൽ ഇത്തരം തത്തയെ കണ്ടിട്ടുണ്ട്.പലതും അനുകരിക്കാൻ ഇതിനു കഴിയും, പട്ടി കുറയ്ക്കുക, പൂച്ച മ്യാവു, കോഴി കുവുക എല്ലാം അനായാസം ചെയ്യും. അസാധാരണ കഴിവുള്ള ഇനം പക്ഷി യാണ് ഇത്.
❤
കുട്ടുമോൻ ഒരുപാട് ഇഷ്ടം 🥰🥰ഉമ്മ 😘😘
Enthu vilakoduthu vangi??
കുട്ടുവിനോട് അച്ഛനും അമ്മയും സംസാരിക്കുന്ന രീതി... ശബ്ദം...❤❤❤❤
❤
19 വർഷം ഞങ്ങളൊടപ്പം കിങ്ങിണി എന്ന തത്ത ഉണ്ടായിരുന്നു അത്യാവശ്യം സംസാരിക്കും പാട്ടുപാടുമായിരുന്നു ഇപ്പോ ചത്തുപോയ്❤തത്തപ്പെണ്ണേ തഞ്ചത്തിൽ വാ.... ആ പാട്ട് പാടുമായിരുന്നു❤ പപ്പടം ഭയങ്കര ഇഷ്ടമായിരുന്നു❤
കൂട്ടുമോന് ഏറ്റവും ഇഷ്ടം അവനു അവന്റെ അച്ഛന്റെ പാട്ട് ആണ് 🔥🔥കൂട്ടുമോൻ ഇഷ്ടം 🥰🥰❤️❤️❤️ശ്രീദേവി ചേച്ചി, ചേട്ടൻ ഇഷ്ടം 🥰🥰❤️❤️❤️. അവനോട് നന്നായി സംസാരിച്ചാൽ അവനും സംസാരിക്കും. ഇനിയും ഒരുപാട് സംസാരിക്കും അവൻ ❤️❤️❤️കൂട്ടുമോൻ ഇഷ്ടം ❤️❤️❤️ഇവർ അങ്ങനെ ആണ് ഫോൺ എടുത്താൽ മിണ്ടില്ല പക്ഷെ നമ്മൾ മാറിയാൽ അത്രയും നേരം പറഞ്ഞത് പറഞ്ഞു കൊണ്ട് ഇരിക്കും. എന്റെ തത്ത നാട്ടിൽ അങ്ങനെ ആണ് 🥰🥰❤️❤️❤️എന്റെ ഏറ്റവും വലിയ ആഗ്രഹം ആണ് കൂട്ടുമോനെ പോലെ ഒരാൾ 🥰🥰🥰
❤🙏🏼
കുട്ടുമോനെ ഒരു പാട് ഇഷ്ടം ചില വാക്കുകൾ കേൾക്കുമ്പോൾ ഒരു പാട് ചിരിക്കും
കൂട്ടുമോനെ..... ഉമ്മ ❤
കൂട്ടുമോന്റെ കാര്യം താങ്കളെക്കാൾ നന്നായി ഞങ്ങൾക്കറിയാം. ഞാൻ എന്നും അവന്റെ കാര്യം കാണും.
❤
ചാനൽ പേര് പറയൂ ഒന്ന് കാണട്ടെ
@azeezbm9873 അത് അവര് തന്നെ യൂ ട്യൂബിൽ ഇടുന്നതാണ്.
കുട്ടുവിന്റെ സംസാരം കേട്ടാൽ. മനുഷ്യർ പറയുന്നതിലും സ്പുടതയുണ്ട്. ❤️
മനുഷ്യൻ സംസാരിക്കുന്നതു പോലെ തന്നെ 😁❤️❤️
❤
Enikum undayirunnu varthamanam parayunna nadan thatta pakshe parannupoyi enikku. Valare ishtapettu❤❤❤❤❤
നമ്മുടെ വീട്ടിലും ഉണ്ടായിരുന്ന ഒരു തത്ത മോൻ അംഗൻവാടിയിൽ പോയാൽ എന്നെ വിളിച്ചു പറയും മോനെ പേര് പറഞ്ഞ് സ്കൂളിൽ നിന്ന് കൊണ്ടുവന്നോ കൊണ്ടുവന്നോ എന്ന് ചോദിക്കും ആ സമയം വരുമ്പോൾ
Ummma kuttus
❤
Kuttusine pole thanneyulla grey parrot aayirunnu ente vavachiyum😢 ithupole thanne samsarikkumayirunnu, genius aayirunnu,last September il aval poyi 😢😢.avale orkkatha divasamilla,15 yrs age vare valarthi.
Ethinte chiraku murikkumo parannupokille?
ഇത് natural anu
ഏറ്റവും brillient ആണ് specious anu
അതിനു ഇത്ര പറയാനില്ല
കൂട്ടുസിനു ഓണാശംസകൾ. ♥️♥️
❤
Entha kutuse name onm parayanje
കുട്ടു മോനെ ഒരുപ്പാടിഷ്ട്ടം.. കൂട്ടുമോനെ i love you
❤
ചുമ്മാതിരിയെടാ...ന്നു😅😅😅😅😊😅
Videos eppozhum idane
They are lucky to get such a cute and smart parrot
❤
കൂട്ടുമോൻ്റ് വീഡിയോ ഉ ണ്ടോ എന്ന് ഞാൻ നോക്കാറുണ്ട്❤ അവൻ്റെ വിഡിയോ ഇടണം ട്ടോ❤
😂😂😂❤ചുമ്മാ ഇരി അച്ഛാ 😂😂😂
❤
ചുമ്മാ ഇരിയടാ എന്നാ പറഞ്ഞേ 😁
❤️❤️❤️
വളരെ സന്തോഷം🥰
കുട്ടു. മോനെ ❤️😊
❤
ഒർജിനൽ തത്ത. പച്ച കളറിലെ തത്ത യാണ്
Pacha panam thatha
Ath green parrot nammal ath mathre nattil kanarollu athonda angane ollu en thonune...ith african parrot ahn
അപ്പൊ ഇത് ഡ്യൂപ്ലിക്കേറ്റ് ആണോ ചൈനയുടെ ആയിരിക്കും..
ഞാനും ഇവന്റെ വിഡിയോ എപ്പോഴും കാണും 😊
ഇവന്റെ fan ആണ് 🥰
കുട്ടൂസ്ന മാറ്റാരെകൊണ്ടും ഫുഡ് കൊടുക്കാൻ anuvadhikaruth
It's African Grey... Not a macaw category😂
Kongo gray parrot
Chumma eriyada 😂😂😂😂അതു കലക്കി
അവനെ കുളിപ്പിക്കാൻ വിളിച്ചാൽ അവൻ നോ പറയും ❤️
കുട്ടു മോനെ ഉമ്മ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤
Kuttumon famous ayallo❤😊God bless to All ❤
ഇവിടെ കുവൈറ്റിൽ ഉണ്ട് നല്ലത്തുപോലെ സംസാരിക്കും പാട്ടുപാടും
❤
Kuttumoneeeeee😘😘😘 luv yu da
Njagalellavarum kuttumonte katta fans anu❤️😚
ഉമ്മ കുട്ടൂസു മോന്❤️
Njagalum kuttusinte fan's anu. From lakshadwwep. Very lovely sweet kutoos. ❤
❤
കുട്ടുമോനെ എന്നും കാണും സംസാരം കേൾക്കും
❤
മോളിയെ......❤
Nannayi samsarikkunna midukkan thatha
Kuttumona ഒത്തിരി ഇഷ്ടമാണ്
ചാനലുകാരോട്.. ചുമ്മായിരിയെടാ 😂😂
❤
പൊന്നു വാവ യാ.... 🥰🥰🥰🥰❤❤❤❤❤❤❤❤ടാ മോനെ..... ❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
❤
Avante samsaram kelkkan annum eshttam ❤❤❤❤❤
❤
കുട്ടുസ്❤️❤️❤️❤️
Dear comenters. Kuttunte othiry vedios kandu njan adipoly eppol mood ella atha. Athinu ethra bad coments venda vedios kandittanu. Vedio call chyunnathu kuttykal parichyam ellathavare mind chyumo?? Athanu
ഞാനും കാണാറുണ്ട് ❤️❤️
❤
Chummathiriyada😂😂😂😂😂😂😂😂😂❤❤❤❤❤❤❤
Enikkothiri ishttam kuttumone.good morning.achanum ammakkum monuchekkanum namaste.very intelligent kuttoos
❤🙏🏼
ചുമ്മായിരിയെടാ.. ഓക്കേ ഡാ... മോളിയേയ്.. ഇതൊക്കെ പറയുന്നത് കേൾക്കാൻ ആണ് എനിക്കിഷ്ടം... 🙂
Kutumone ishtayi❤️
Kuttumon suupper valare eshttam
How to talking like this 1 parrot because I have already one parrot but she is not talking about me I will purchasing only one month talking practice
Mashaallah mabrook
കിട്ടു ❤❤❤❤❤
Kuttu mone Ummmmmaaa ❤❤
കുട്ടൂസ് Hi, മോനെ ♥️♥️♥️
❤
എനിക്കും ഉണ്ട് ചക്കര മുത്ത്
Chumma iriyeda......... Super❤❤❤❤🎉🎉🎉🎉
ഇതുപോലുള്ള ചാരതത്തകൾ മനുഷ്യനെ പോലെ സംസാരിക്കും
❤
ചുമ്മ ഇരിക്കട സൂപ്പർ
ശ്രീദേവി ചേച്ചി തന്നെയല്ലേ മോളി ചേച്ചി
Very cute .intelligent ❤❤❤❤
ചുമ്മായിരിയടാ.. രാവിലെ ശല്യം ചെയ്യാത്.. 😂😂😂
So sweet🎉
Kuttumone 😘😘🥰
കുറേ കുശുമ്പ് കമൻ്റ്സ് വരുന്നുണ്ട്.എല്ലാവർക്കും വളർത്തി നോക്കരുതോ 😂
സത്യം❤
Adutha jenmam nk Moliyude kuttumon aavanam❤
Kuttuuusee🥰🥰
Kuttumoneee
Pappamkodukkuu
Kutty
Okavatte❤❤❤❤❤ummaadaa
Ponne
Chummayiriyeda🤣🤣
കുളിച്ചോ കുട്ടുന്നു ഇഷ്ടം ല്ല്യാ 🤣🤣🤣ചുമ്മാ ഇരിക്കെടാ
സുകൃതം ചെയ്തവർ 🙏🙏🙏🙏😍😍😍😍😍😍😍😍😍😍😍😍😍😍
എന്റെ പൊന്ന് കുട്ടൂസ്
'നിങ്ങൾ നാട്ടിൽ വരുമ്പോൾ എന്തു ചെയ്യും
I Love kuttumon❤❤❤
Kuttumone bhayankara eshttam
Kuttumone ❤
Super ❤️
കുട്ടുസേ
Njanum ennum kanum
❤kuttumone❤❤❤
Enthu bola koduthu vasngiyatha kuttoosine😊❤
കുട്ടൂസ് 💔
Ende aduthum und
😂❤🤔ചേച്ചി നിങ്ങൾ പറയുന്നതെല്ലാം അവൻ മെമ്മെറി 🥰സേവ് ചെയുന്നുണ്ട് 🤣🤣🥰