ഈ സീരിയൽ എത്ര നല്ല പോലെ ആണ് അതിന്റെ ഡയറക്ടർ ചെയ്തു കാണിച്ചേ.. ഓരോ കഥ പാത്രങ്ങളും നമുക്ക് സ്വന്തം വീട്ടിൽ ആരൊക്കെയോ പോലെ ആയിരുന്നു... സീരിയൽ ആണ് എന്ന് പോലും മറന്നു പോയി
ഭ്രമണം, മഞ്ഞുരുകും കാലം സീരിയൽ നോവലിൽ ഉള്ള അതെ പോലെ ആണ് എടുത്തത്... പക്ഷെ "മഴതോരും മുൻപെ " മഴവിൽ മനോരമയിൽ വന്നിരുന്നെങ്കിൽ ഭ്രമണതിനേക്കാൾ അടിപൊളി ആയേനെ.. നല്ലൊരു കഥയെ ഏഷ്യാനെറ്റിൽ കൊണ്ട് പോയി കുങ്കുമപൂവ് എന്ന പേരിൽ നശിപ്പിച്ചു മഴ തോരും മുൻപേ ഒന്നുകൂടി എടുക്കുമോ പ്ലീസ്?? #mazhavilmanorama അല്ലെങ്കിൽ ജോയിസിയുടെ തന്നെ കാണാത്ത തീരങ്ങൾ ആയാലും മതി 😍😍
മഴവിൽ മനോരമയിലെ ഒട്ടുമിക്ക പഴയ serial ഉം നല്ല കഥയുള്ള ഒന്നാണ് ... മഞ്ഞുരുകും കാലം , കബനി , ബ്രമണം, പ്രണയിനി ഇതൊക്കെ എന്റെ favs ആയിരുന്നു ... ഇപ്പോളത്തെ പോലെ ലോകത്തെങ്ങും നടക്കാത്ത സംഭവത്തെ serial ആക്കിയതിനേക്കാൾ എത്രയോ ബേധം
ഇടയ്ക്കിടെ വന്നു കാണുന്ന സീരിയൽ ഹരിലാൽ, അനിത ,നീത ,ഹരിത,അച്ചമ്മ , ദീപ അപ്പച്ചി, ചെറിയച്ഛൻ , ധന്യമോൾ , മേനോൻ അങ്കിൾ , ശരത് ,അജിത് ,മനീഷ ,അഞ്ജിത ,രവി അങ്കിൾ , അനുപമ, ജോൺ സാമുവൽ, ജിഷിൻ....ഒരിക്കലും മറക്കാൻ കഴിയാത്ത ക്യാരേക്ടർസ്..
ഇപ്പോഴും യു ട്യൂബിൽ ഇടയ്ക്ക് എപ്പിസോഡുകൾ കാണുന്ന പരമ്പരയാണ് ഭ്രമണം... അടുത്ത കാലത്തെ എറ്റവും മികച്ച നാലു പരമ്പരകൾ ആയിരുന്നു മഞ്ഞുരുകും കാലം, ഭ്രമണം, കുങ്കുമ പൂവ്, സ്ത്രീ പദം... ലാവണ്യ ചേച്ചി ഇതിൽ രണ്ടു പരമ്പരയിലെയും പ്രധാന കഥാപാത്രം ആയിരുന്നു... എല്ലാവരും മികച്ച അഭിനയ മുഹൂർത്തങ്ങൾ നൽകി.. എക്കാലവും ഓർമ്മിക്കുന്ന കഥകളിൽ ഭ്രമണം കൂടി..
ഇദ് കണ്ട് ഞാൻ 1മണിക്കൂർ നിര്താദേ കരഞ്ഞു വീട്ടിൽ ഉള്ളവരെ ഒക്കെ കാണിച്ചു കൊടുത്തു അവർ എന്നെ ഞെട്ടിച്ചു രണ്ട് മണിക്കൂറാണ് നില്കാടെ കരഞ്ഞത് ഇനി ഞാൻ നാട്ട്കാരെ കാണിക്കാനുള്ള തിരക്കിൽ ഓടുകയാണ് അവർ ഉറപ്പായും മൂന് മണിക്കൂർ കരയും ഞങ്ങളെ ഇങ്ങനെ കരയിപ്പിച്ചതിന് നന്ദി ഇനി കരയാനായി ഒരുപാട് എപ്പിസോഡ് അപ്‌ലോഡ് ചെയ്യണം ഞാൻ കാത്തിരിക്കും എന് സ്വന്തം ഞാൻ ഒപ്പ് 😁
@@safvan2533.. ഒരു കലാസൃഷ്ടി അല്ലെ സുഹൃത്തേ ഇത്.. കുറച്ചു പേർക്ക് അത് കണ്ടു കരച്ചിൽ തോന്നിയെങ്കിൽ അത് ആ കലാസൃഷ്ടിയുടെ ക്വാളിറ്റി ആണ്. എല്ലാവരും മികച്ച രീതിയിൽ പ്രകടനം പുറത്തെടുത്തു എന്നുള്ളത് കൊണ്ടാണ്. ഇത്രയും നന്നായി അങ്ങനെ ഒരു ടീം വർക്ക് ഉണ്ടാകുമ്പോൾ അതിനെ പരിഹസിക്കുന്നത് ശരിയാണോ !!!?
This serial was super hit. Was awareness to the society. There is a saying for paying back debt "eye for eye". But this mother claimed the lives of culprits for her dear Daughter's burning agony. Story super designed
I watch this episode at least 5 times a month just to listen to Neethamol calling AMME...so I can cry and get all the pain out of my system. What an impressive performance.
After Govindankutty's unexpected early exit from my favorite Manjurukum Kaalam, I missed him so much till now with all his power and strength. What an awesome performance. Love you brother. You are Awesome. Hope to see you in person some day when we visit kerala next time.

Ethra vattam repeat adich ee serial kandu ennariyilla. Oro vattam kanumbozhum athe feel. Kannu nirayathe aa amme enn neetha vilikkunna scn kanan kayiyunnilla. (May 2024)
ഈ സീരിയലോടെ ടീവി നല്ല സീരിയൽ ന്റെ കാലം കഴിഞ്ഞു. യൂട്യൂബിൽ കണ്ടത് അപ്‌ലോഡ് നിർത്തിയപ്പോൾ സ്റ്റോപ്പ് ആയിരുന്നു ഇതൊന്നും കണ്ടിട്ടില്ല ക്ലൈമാക്സ് ഉം കണ്ടിട്ടില്ല
നീതയും ഹരിതയും തമ്മിലുള്ള വ്യത്യാസം കണ്ടോ?..... നീത ഹൃദയത്തിൽ തട്ടിയാണ് 'അമ്മേ'എന്ന് വിളിച്ചത്... തികച്ചും വൈകാരികതയോടെ....,,, കരയിപ്പിച്ചു കളഞ്ഞു.... ചങ്കുപൊട്ടി കരഞ്ഞു പോകുന്ന നിമിഷങ്ങൾ.... പക്ഷെ, ഹരിത ഏതോ അപരിചിതയെ കാണുന്ന പോലെ.... ആന്റി എന്നൊക്കെ വിളിച്ചു...
Ee serial kandaal manassilakum matullavar chaiyunna papathinte phalam oru thetum chaiyatha harilal Sir anubavikunnath ithu serial aanenkilum namudeyokke manassil marichaalum marakathe nilkunna oru vedhana
നീത അമ്മേ എന്ന് വിളിക്കുന്ന സീൻ കാണാൻ വേണ്ടി വീണ്ടും വന്നു...കരഞ്ഞു പോയി വീണ്ടും....😢😢😭😭😭
എന്നിട്ട് കണ്ടോ ശർമ്മു....?😢😢
@@Surya-qe4pp കണ്ടുഡാ...😢
njn karaya aah scena ipo kaanane
Athe
ഞാനും
മലയാളം industryile വെറുപ്പിക്കാത്ത ഒരേ ഒരു സീരിയൽ 😭
Manjurukum kalam
😂
Manjurukum kalam 😍
Manjurukum kaalam also 💛💛💛💛 !
Manjurukum kalam
എത്ര നല്ല സീരിയൽ ആയിരുന്നു ഇത്.. അനിത നീത ഹരിത 👌👌👌ആമ്മേ എന്നാ വിളികേട്ടപ്പോൾ കരഞ്ഞുപോയി
👌👌👌
Metoo
Sarikum... Njanum karanju
ഇതാണ് സീരിയൽ...
വെറുപ്പിക്കാതെ ......നീട്ടി നീട്ടി കൊണ്ട് പോകാതെ.....നല്ല കഥ...,അങ്ങനെ എല്ലാം കൊണ്ടും സൂപ്പർ
നീത കുട്ടി സൂപ്പർ ആക്ടിങ് 👍👍
Yes🎉❤
അമ്മ ആണ് എന്നു അറിഞ്ഞു കഴിഞ്ഞു ഹരിത ആന്റി എന്ന് വിളിക്കുന്നത് ഇഷ്ടം പെടാത്തവർ ഉണ്ടോ
Und
Yes🤝
Und
Yes
Und
2021... മഞ്ഞുരുകും കാലം ഭ്രമണം ഇതാണ് സീരിയൽ ❤❤❤
ഉറപ്പയും ❤
2 direction cheythath oralann joisy
Both are joicy udea malayalamanorama ilyea novel
@@sajithjith7150 ariyam
@@teamwinners2878
നല്ല നിലവാരം പുലർത്തിയ ഒരേ ഒരു സീരിയൽ
മഞ്ഞുരുകും കാലത്തിൽ ജാനിയോട് ചെയ്തതിന്റെ ഒക്കെയാണ് രത്നമ്മ ഇപ്പോൾ ഈ അനുഭവിക്കുന്നത് 🤣.... അല്ലപിന്നെ 😁
🤣🤣🤣🤣
ഇനി അത് കരുതി സമാധാനിക്കാം 😂😂
😂😂😂
🤣
😀😀😀
ഈ സീരിയൽ എത്ര നല്ല പോലെ ആണ് അതിന്റെ ഡയറക്ടർ ചെയ്തു കാണിച്ചേ.. ഓരോ കഥ പാത്രങ്ങളും നമുക്ക് സ്വന്തം വീട്ടിൽ ആരൊക്കെയോ പോലെ ആയിരുന്നു... സീരിയൽ ആണ് എന്ന് പോലും മറന്നു പോയി
Correct 👍
👍
Yes❤real life
നിത ആയി അഭിനയിച്ച കുട്ടിയുടെ അഭിനയം മാസ്മരികം❤
ഈ സീൻ കാണാൻ വേണ്ടി മാത്രം ഇടക്ക് വന്നു നോക്കും.....നീത😍💯
ഭ്രമണം, മഞ്ഞുരുകും കാലം സീരിയൽ നോവലിൽ ഉള്ള അതെ പോലെ ആണ് എടുത്തത്... പക്ഷെ "മഴതോരും മുൻപെ " മഴവിൽ മനോരമയിൽ വന്നിരുന്നെങ്കിൽ ഭ്രമണതിനേക്കാൾ അടിപൊളി ആയേനെ.. നല്ലൊരു കഥയെ ഏഷ്യാനെറ്റിൽ കൊണ്ട് പോയി കുങ്കുമപൂവ് എന്ന പേരിൽ നശിപ്പിച്ചു
മഴ തോരും മുൻപേ ഒന്നുകൂടി എടുക്കുമോ പ്ലീസ്?? #mazhavilmanorama അല്ലെങ്കിൽ ജോയിസിയുടെ തന്നെ കാണാത്ത തീരങ്ങൾ ആയാലും മതി 😍😍
Athe
ഉയ്യോ.. എന്റെ മനസ് അതേ പടി പകർത്തി എഴുതിയത് പോലെ 😮😮😮😮
Neetha acting super😍😍😍😍
Anju Ajesh s
മഴവിൽ മനോരമയിലെ ഒട്ടുമിക്ക പഴയ serial ഉം നല്ല കഥയുള്ള ഒന്നാണ് ... മഞ്ഞുരുകും കാലം , കബനി , ബ്രമണം, പ്രണയിനി ഇതൊക്കെ എന്റെ favs ആയിരുന്നു ... ഇപ്പോളത്തെ പോലെ ലോകത്തെങ്ങും നടക്കാത്ത സംഭവത്തെ serial ആക്കിയതിനേക്കാൾ എത്രയോ ബേധം
Ithoke ayirunnu serial.....
Valichu neettatha....nalloru story ayirunnu😍
Neetha molde shabdhathinu 100 mark... 👌
Thank you so much....😇😇🙏
@@annamariyajoseph8799 മോളാണോ ശബ്ദം കൊടുക്കുന്നത്!! 😍👌
@@amma3222 Yes... Njananu Needhakku dub cheytha dubbing Artist...😍
@@annamariyajoseph8799 good nalla voice
neetha's voice👍👍superb🥰🤝
ഇടയ്ക്കിടെ വന്നു കാണുന്ന സീരിയൽ ഹരിലാൽ, അനിത ,നീത ,ഹരിത,അച്ചമ്മ , ദീപ അപ്പച്ചി, ചെറിയച്ഛൻ , ധന്യമോൾ , മേനോൻ അങ്കിൾ , ശരത് ,അജിത് ,മനീഷ ,അഞ്ജിത ,രവി അങ്കിൾ , അനുപമ, ജോൺ സാമുവൽ, ജിഷിൻ....ഒരിക്കലും മറക്കാൻ കഴിയാത്ത ക്യാരേക്ടർസ്..
Sherikum
ഞാൻ ഇപ്പഴും കാണും
Every time Neethamol call MOM, my heart breaks...tears flow uncontrollably.
ഇപ്പോഴും യു ട്യൂബിൽ ഇടയ്ക്ക് എപ്പിസോഡുകൾ കാണുന്ന പരമ്പരയാണ് ഭ്രമണം... അടുത്ത കാലത്തെ എറ്റവും മികച്ച നാലു പരമ്പരകൾ ആയിരുന്നു മഞ്ഞുരുകും കാലം, ഭ്രമണം, കുങ്കുമ പൂവ്, സ്ത്രീ പദം... ലാവണ്യ ചേച്ചി ഇതിൽ രണ്ടു പരമ്പരയിലെയും പ്രധാന കഥാപാത്രം ആയിരുന്നു... എല്ലാവരും മികച്ച അഭിനയ മുഹൂർത്തങ്ങൾ നൽകി.. എക്കാലവും ഓർമ്മിക്കുന്ന കഥകളിൽ ഭ്രമണം കൂടി..
ഈ എപ്പിസോഡ് എപ്പോ കണ്ടാലും കരഞ്ഞു തളരും
ഇദ് കണ്ട് ഞാൻ 1മണിക്കൂർ നിര്താദേ കരഞ്ഞു വീട്ടിൽ ഉള്ളവരെ ഒക്കെ കാണിച്ചു കൊടുത്തു അവർ എന്നെ ഞെട്ടിച്ചു രണ്ട് മണിക്കൂറാണ് നില്കാടെ കരഞ്ഞത് ഇനി ഞാൻ നാട്ട്കാരെ കാണിക്കാനുള്ള തിരക്കിൽ ഓടുകയാണ് അവർ ഉറപ്പായും മൂന് മണിക്കൂർ കരയും ഞങ്ങളെ ഇങ്ങനെ കരയിപ്പിച്ചതിന് നന്ദി ഇനി കരയാനായി ഒരുപാട് എപ്പിസോഡ് അപ്‌ലോഡ് ചെയ്യണം ഞാൻ കാത്തിരിക്കും എന് സ്വന്തം ഞാൻ ഒപ്പ് 😁
@@safvan2533.. best oola comment
@@Ajithchandran1985 ok bro oru nalla comment പറഞ്ഞു തരുമോ
@@safvan2533.. ഒരു കലാസൃഷ്ടി അല്ലെ സുഹൃത്തേ ഇത്.. കുറച്ചു പേർക്ക് അത് കണ്ടു കരച്ചിൽ തോന്നിയെങ്കിൽ അത് ആ കലാസൃഷ്ടിയുടെ ക്വാളിറ്റി ആണ്. എല്ലാവരും മികച്ച രീതിയിൽ പ്രകടനം പുറത്തെടുത്തു എന്നുള്ളത് കൊണ്ടാണ്. ഇത്രയും നന്നായി അങ്ങനെ ഒരു ടീം വർക്ക് ഉണ്ടാകുമ്പോൾ അതിനെ പരിഹസിക്കുന്നത് ശരിയാണോ !!!?
@@safvan2533 karayunna jhan chirichu poyi tax
Neetha mole poli acting polichu super.. Njan othiri potti karannju.. Lavanya chechii also super..
Neethachechii( nandana) ippol njngde clgilaa padikknee sngs pattambii💜😍
Kandal anweshanam parayane... Othiri ishtamaanu. Orupad fans unrennum parayane. Ee serial um characterum marakkan avilla.
Orupad fans undenu parayane
Epol kandapol polumm kannu niraju poyiii 😢😢😢touchinggg
ഞാനും കരയുകയാണ്.
Njanum karayunnu .Oru manikkur aayi
അതിമനോഹരമായ ഒരു കൂടിചേരലുകൂടി വേണ്ടിയിരുന്നു.
This serial was super hit. Was awareness to the society. There is a saying for paying back debt "eye for eye". But this mother claimed the lives of culprits for her dear Daughter's burning agony. Story super designed
ഭ്രമണം...❤️❤️❤️❤️❤
ഒരുപാട് mis ചെയ്യുന്നു 😥😥
എന്റെ പൊന്നെ
@@rezirezz എന്റെ റെസി..🤭😔😔😔😔😔😔😢😢💔💔💔💔
ഇതൊക്കെയാണ് സീരിയൽ 👌
@@shaarukannan1162 യെസ് 🥰🥰
Athe. Elllavarrum onu oninu mecham harilal su super pine menoen ankil pine. Hariyude. Ammayum Deepa. Appachiyum. Super.
Joysiyude serial ennum range aayirunnu ❤
Good serial in Malayalam industry
I watch this episode at least 5 times a month just to listen to Neethamol calling AMME...so I can cry and get all the pain out of my system. What an impressive performance.
Aarelum ippo kaanunnundo?
Unde
Najn unde
Yup😊
Mm
Undallo
Serial kanatha njan serial kana karanamaya serial... Nalla nilavaram ulla serial aairunnu
Neetha super acting 💕
ചന്ദ്രൻ മാമൻ,വിജയമ്മ,രത്നമ്മ, ഗോവിന്ദൻ കുട്ടി
Neethaa super acting veendum veendum kaanaan thonnuvaa
Needhaye pinne oru eppisodilum kandillallo needha act super 👌
After Govindankutty's unexpected early exit from my favorite Manjurukum Kaalam, I missed him so much till now with all his power and strength. What an awesome performance. Love you brother. You are Awesome. Hope to see you in person some day when we visit kerala next time.
Neetha super molay i love you God bless you Amazing
njan vayicha etav um nalla novels joysi sirnte
bramanam
mazha thorum mumpe
manjurukum kalam
Neetha mol karayipichu😭😭
ഇദ് കണ്ട് ഞാൻ 1മണിക്കൂർ നിര്താദേ കരഞ്ഞു വീട്ടിൽ ഉള്ളവരെ ഒക്കെ കാണിച്ചു കൊടുത്തു അവർ എന്നെ ഞെട്ടിച്ചു രണ്ട് മണിക്കൂറാണ് നില്കാടെ കരഞ്ഞത് ഇനി ഞാൻ നാട്ട്കാരെ കാണിക്കാനുള്ള തിരക്കിൽ ഓടുകയാണ് അവർ ഉറപ്പായും മൂന് മണിക്കൂർ കരയും ഞങ്ങളെ ഇങ്ങനെ കരയിപ്പിച്ചതിന് നന്ദി ഇനി കരയാനായി ഒരുപാട് എപ്പിസോഡ് അപ്‌ലോഡ് ചെയ്യണം ഞാൻ കാത്തിരിക്കും എന് സ്വന്തം ഞാൻ ഒപ്പ് 😁
Enneyum karayippichu
Neethamol😍😍😍
Neethaye പിന്നൊന്നിലും കണ്ടില്ലല്ലോ
Neethaye valland miss cheyunund ini edenkilum nalla charcter cheyanayi vanenkil Ena agrahikunu
പഠിക്കാൻ പോയി
ഒരു മൂവി വരാനുണ്ട്..മാരത്തോൺ
Ipo Ind kadhanayika
കഥാനായിക വൃന്ദ
2022 ഇതാണ് സീരിയൽ ഇതാവണം സീരിയൽ 🔥🔥🔥
ചെറുതിന്റെ ബുദ്ധി വരെ വലുതിനെ ഇല്ലല്ലോ 🤔🤔🤔
Ethra vattam repeat adich ee serial kandu ennariyilla. Oro vattam kanumbozhum athe feel. Kannu nirayathe aa amme enn neetha vilikkunna scn kanan kayiyunnilla. (May 2024)
നീതയുടെ അഭിനയം + ഡബ്ബിംഗ് ആർട്ടിസ്റ്റ് 😃👌
Neethayude acting kaanan vanandan veendum.
Me
ഞാനും
Me Also
True
Nita's act.....no words🥺
ഈ സീരിയലിനു ഒരു scecond പാർട്ട് undavumo??????????????? //?? 🤔
Yes venam.. Njan sherikkum miss cheyyunnu
2022 augustil veendum climax kaanan Vanna njan
ഞാനും
ഞാനും
Me tooo
Njanum
Me too
Monday മുതൽ ജോയ്‌സിയുടെ ഹൃദയം സ്നേഹസാന്ദ്രം മഴവില്ലിൻ
ഭാവാഭിനയം ലാവണ്യ 👌👌👌
Athe☺️
ഈ സീരിയലോടെ ടീവി നല്ല സീരിയൽ ന്റെ കാലം കഴിഞ്ഞു. യൂട്യൂബിൽ കണ്ടത് അപ്‌ലോഡ് നിർത്തിയപ്പോൾ സ്റ്റോപ്പ് ആയിരുന്നു ഇതൊന്നും കണ്ടിട്ടില്ല ക്ലൈമാക്സ് ഉം കണ്ടിട്ടില്ല
Yes njanum
Miss u ഭ്രമണം 😢😢
നീതയും ഹരിതയും തമ്മിലുള്ള വ്യത്യാസം കണ്ടോ?..... നീത ഹൃദയത്തിൽ തട്ടിയാണ് 'അമ്മേ'എന്ന് വിളിച്ചത്... തികച്ചും വൈകാരികതയോടെ....,,, കരയിപ്പിച്ചു കളഞ്ഞു.... ചങ്കുപൊട്ടി കരഞ്ഞു പോകുന്ന നിമിഷങ്ങൾ.... പക്ഷെ, ഹരിത ഏതോ അപരിചിതയെ കാണുന്ന പോലെ.... ആന്റി എന്നൊക്കെ വിളിച്ചു...
Haritayann koodudal bedanippichad avalk vendiyalle kolapadaki ayad ennit avLk ammenn vilikan thonniyilla
@@jaseelajasi6279 അതേ... ഹരിതയ്ക്ക് ആരോടും ആത്മാർത്ഥമായ സ്നേഹമില്ല
Sathyam
Orupade nalayi kanditte pinne enna kanunne love from kuwait
Neetha super acting... Amazing👌😍
എങ്ങനെ കിടന്ന കമെന്റ് ബോക്സ് ആണ് 😔😔ഇപ്പോ ദാ പൂരം കഴിഞ്ഞ പൂരപ്പറമ്പ് പോലെ 😕
പ്രിയേ..😍😍
@@Surya-qe4pp entho setta😍
2024 കാണുന്നവരുണ്ടോ
ഞാൻ ദേ കാണുന്നു 💕
Yes
Undeyy
2024 കാണുന്നവർ ഉണ്ടോ
Joysie sir salute you
Ee serial kandaal manassilakum matullavar chaiyunna papathinte phalam oru thetum chaiyatha harilal Sir anubavikunnath ithu serial aanenkilum namudeyokke manassil marichaalum marakathe nilkunna oru vedhana
I was hoping not to cry today but I failed again. NEETHAMOL, you did it again.
Vallathe ishtappetta ippo miss cheiyyunna oru serial
നീത സൂപ്പർ............ 🥰🥰🥰🥰🥰🥰🥰🥰🥰
Today april 1st my birthday, I decided to spend time to watch this episode, end up crying like a baby again.
She was living that character,aethrakandalum mathivaratha, marakathae serial
Mannurukum kalam, malarvadi,bhramanam super serial
Serial eshtam allatha kanatha njan Kanda orea Oru serial,
Super Nitha !!!
AMAZING serial ❤❤❤❤
October 25muthal kaathirunna episode aanu ...the moment nitha calling AMMA.....heart breaking....tears 😢
Epo kannunna arekilum indo
Ioo kanuva 😂
Nitha...e kuttiyude athrayum abinayikunna ota new gen actressum illa ipo malayala serialil..
Yes
Neetha de acting real aayi thonni
Aethra kandalum maduppu thonnata super seriel
Neethayude abinayam oru rakshella
9:40പൊട്ടിക്കരഞ്ഞപോയി
2021ൽ കാണുന്നവർ
Njanud
2023 il kanunnu
Neethakutty adipolo abinayam
C'était une série exemplaire Anitha est ma préférée sans oublier Harita. Je voir la suite. Merci!
My fav serial 🥰🥰🥰😘😗😗
Njan ee seen orupadu kandu ethra kandalum madukkulla vallatha heart touching seenanu
One of best serials
ഹരിത അമ്മ എന്ന് വിളിക്കാം ആയിരുന്നു
Neethamol Super
ഓമനത്തിങ്കൾ പക്ഷി, ഭ്രമണം, 👍👍👍👍
Edhu polay oru serial undavumo. Kathirikunu....
ഈ serial second part 2വരണം സൂപ്പർ ആയിരിക്കും
Second part undayirunegil😒♥️
2021il ee serial. Kanunna njan
ഞാനും 😃
Njanum
Ithile neethaye vere serialilonnum kanane illa. Good acting aan
Ethu kannupoo karachil vannu kannu niranjuu
എനിക്കിഷ്ടമായ ഒരേ ഒരു സീരിയൽ
Amma❤️
Neetha endhoru abhinayam ennitum pinneed searialil onnum kandilla but harithayude abhinayam pora ennitum serialil veendum
Aa kutty act cheyyathath aayirikkum... Ee searialil ninnum idaykk maari vere kutty vannu... Pinne veendum ee kutty vannu. Studykk ayirikkum importance chilapol.
ജോയ്‌സി യുടെ super സീരിയൽ ൽ ഒന്ന്
Real act of neetha
Joycede ella novelsum super
Neetha😍🥰