എല്ലാ സത്യങ്ങളും തിരിച്ചറിഞ്ഞു നീതയും ഹരിതയും അവരുടെ അമ്മയെ കെട്ടിപ്പിടിക്കുന്നു... സ്നേഹത്തോടെ ഉമ്മ വയ്ക്കുന്നു ഇങ്ങനെ ഒരു രംഗത്തിനു വേണ്ടി കാത്തിരിക്കുന്നവർ ഉണ്ടോ ? എന്നെ പോലെ..
പോലീസ് വന്നാൽ എന്നെ പീഡിപ്പിച്ചതിന് പകരമായി ട്ടാണ് ഞാൻ അത് കത്തിച്ചത് എന്ന് അനിത പറയും, നീത Safe ആക്കും,,,,, രവിയെ കൊന്നാൽ എന്നെ വിളിച്ച് ശല്യം ചെയ്തതോണ്ടാന്ന് പറയും, ഹരിത ടafe ആകും
വെള്ളത്തിൽ വീണ് ഡിസ്‌പ്ലൈ പോയെന്ന് കേട്ടിട്ടുണ്ട് 🙄... പൊട്ടിപ്പോയെന്ന് ആദ്യവായിട്ടാ കേൾക്കുന്നത് 😪... നുണ പറയുമ്പോൾ കുറച്ച് സ്റ്റാൻഡേർഡ് ഉള്ളത് പറയണം 😬😏.... ഫോൺ പോയാൽ രവിയങ്കിൾ പുതിയത് കൊണ്ടുവരുമത്രെ 🙄😀.... എങ്കിൽ daily ഫോൺ പോയെന്ന് പറഞ്ഞാൽ എന്നും ഓരോ ഫോൺ കിട്ടുമല്ലോ 👍😎... അവൾക്കൊരു മൊബൈൽ ഷോപ്പ് തുടങ്ങിക്കൂടെ 😎... ബുദ്ധി ഞാൻ പറഞ്ഞു കൊടുക്കണമല്ലോ ഈശ്വരാ 😥😪....
ഒരു സംശയം... പവിഴം പവലിയൻ കത്തിച്ചത് അനിതയാണെന്ന് നീതക്ക് അറിയാം. "അവർ ദ്രോഹിച്ചത് എന്റെ മക്കളെയാണെങ്കിൽ ഞാനിങ്ങനെ ചെയ്യും"എന്ന് അനിത പറയുന്നുമുണ്ട്. അപ്പോഴെങ്കിലും അനിത തന്റെ അമ്മതന്നെയാണോ എന്ന ന്യായമായ ഒരു സംശയം നീതക്ക് ഉണ്ടാവേണ്ടതല്ലേ ... 🙄🙄🤔🤔
വാർത്ത വായിക്കുന്നതിനിടയിൽ അച്ഛമ്മയുടെയും അനിതയും ഒക്കെ ഭാവ മാറ്റങ്ങൾ കാണിക്കാൻ വാർത്ത വായനക്കാരി വായന നിർത്തി വെക്കുന്നത് അരോചകമായി പോയി. അവരുടെ മുഖം കാണിക്കുമ്പോഴും വാർത്ത തുടരാമല്ലോ, പ്രേക്ഷകർക്ക് കണ്ണും കാണാം ചെവിയും കേൾക്കാം . പിന്നെ ലോട്ടറി ടിക്കറ്റ് വില്പനക്കാരെ പോലെ ഇടയ്ക്കു മ്യൂസിക് ഇട്ടു വാർത്ത വായിക്കുന്നതെന്തിനാ?
അച്ഛമ്മയ്ക്കും നീതയ്ക്കും സംശയമില്ലാതെ തന്നെ മനസിലാക്കാവുന്നതേയുള്ളൂ അനിത തന്നെ ആണ് പവിഴം പവലിയൻ കത്തിച്ചതെന്ന്...കാരണം അച്ഛമ്മ തന്നെ പറയുന്നുണ്ട് അനിതയുടെ ബാഗിൽ അസ്വഭാവികമായി ടിഷർട്ടും ജീൻസും ഒക്കെ കണ്ടു എന്ന്...ടിവിയിൽ ആ ബാഗും വസ്ത്രവും ഒക്കെ വ്യക്തമായി കാണിക്കുന്നുമുണ്ട്...അത് പോലെ നീതയും അനിത രാവിലെ ബാഗും തൂക്കി പോകുന്നത് കണ്ടതാണ്...അവൾക്കും വ്യക്തമായി മനസിലാക്കാൻ പറ്റുന്നതെയുള്ളൂ....anyway nice going...👍👍👍
ഇതിനെയാണ് തിന്നിട്ട് എല്ലിന്റെ ഇടയിൽ കേറുക എന്ന് പറയുന്നത്!! അനിതയുടെ ധൈര്യം ഇല്ലായിരുന്നെങ്കിൽ, അനിത അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇപ്പോൾ ഇരുന്ന് സംശയം പറയാനും ചോദിക്കാനും അച്ഛമ്മേം ചെറുമോളും ഈ കാണുന്ന സമാധാനത്തോടെ ഇരിക്കില്ലായിരുന്നു.
അനിതേ, നിനക്കൊരു ക്രിസ്മസ് അപ്പൂപ്പന്റെ മുഖം മൂടി വാങ്ങി വെച്ചാൽ പോരായിരുന്നോ..? സാന്തക്ലോസ് അങ്ങ് തുർക്കിയിൽ നിന്നും വന്ന് തീവെച്ചു എന്ന് കരുതിയേനെ എല്ലാവരും...
ഗുഡ് എപ്പിസോഡ്...ഈ അച്ചമ്മക്ക് എപ്പോഴും സംശയം ആണല്ലോ 😁...നല്ല ക്യൂട്ട് വാവ....കൗണ്ട് ഡൗണ് സ്റ്റാർട്ട് ചെയ്‌തെങ്കിലും രവിയുടെ ഒലിപ്പീരിന് ഒരു കുറവും ഇല്ല...അനു ആന്റിയെ മിസ് ചെയ്യുന്നു...ഈ മേനോൻ എന്തു ഭാവിച്ചാ ഒന്നാമത് ജീവിതത്തിൽ സമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ലാത്ത ആളാണ് ഹരിലാൽ...പിന്നെ സമാധാനം കളയാൻ വേണ്ടി പിന്നെയും പിന്നെയും ഹരിലാലിന്റെ മനസ്സിലേക്ക് തീ കോരി ഇടുവണല്ലോ ഈ മേനോൻ
രവി ഫോണിൽ ഹരിതയെ കിട്ടതാകുമ്പോൾ വീട്ടിൽ വരും. അപ്പോൾ ഹരിത തന്റെ സിം കേടായെന്നു പറഞ്ഞു അനിതയുടെ നംബർ കൊടുക്കും.(അത്യാവശ്യം ഉണ്ടെങ്കിൽ ആന്റിയുടെ നമ്പർ ലേക്ക് വിളിക്കാം എന്ന് പറയും).
ശെരിയാ.. പക്ഷെ ആദ്യം പറയുന്നുണ്ട് രവി അങ്കിൾ ഫോൺ വിളിച്ചു കിട്ടിയില്ലേൽ നേരിട്ട് വരും.. അപ്പൊ ആന്റി ടെ നമ്പർ ആണ് use ചെയുന്നത് എന്ന് പറയും.. ഈ ഡയലോഗ് പിന്നേം ആവർത്തിച്ചപ്പോൾ തെറ്റി എന്ന് തോന്നുന്നു
നിങ്ങൾ ഇതുവരെ കണ്ടതിൽ വെച്ചേറ്റവും മികച്ച സീരിയൽ 'ഭ്രമണം' ആണെന്ന അഭിപ്രായമുള്ളവർ ആരൊക്കെയുണ്ട്.....?
അല്ല... ഫസ്റ്റ് മഞ്ഞുരുകും കാലം
Kavya Anjali serial is the best
@@annapremnabas4286 😊😍😍
Jamshi FK ssss
Yes
കുഞ്ഞുവാവയെയും കുഞ്ഞുവാവേടെ ചിരിയും എന്ത് ഭംഗിയാ ...കുഞ്ഞുവാവയ്ക്ക് ഒരു ലൈക് കൊടുക്കു. 🥰🥰🥰😍😍😍😍😍😍
👍വൈകിപോയോ....
Shaji Gv ഇന്ന് ലേറ്റ് ആയി 😁
@@shemiash1278 ലേറ്റ് ആയി വന്നാലും ലേറ്റസറ്റ് ആയി വരുവേൻ😎
sreelekshmi nair അതാണ് 🥰
Rose S ഹായ് ഡിയർ. 😍😍
ഈ കേസിൽ അനിത പിടിക്കപ്പെടരുതെന്ന് ആഗ്രഹിക്കുന്നത് ഞാൻ മാത്രം ആണോ plz like😍👍
അല്ലെ.ഇവിടെ.ഞാനുണ്ട്.
Daily same question madukunille
ഞാനും ഉണ്ട്
Njanum
👍
എല്ലാ സത്യങ്ങളും തിരിച്ചറിഞ്ഞു നീതയും ഹരിതയും അവരുടെ അമ്മയെ കെട്ടിപ്പിടിക്കുന്നു... സ്നേഹത്തോടെ ഉമ്മ വയ്ക്കുന്നു ഇങ്ങനെ ഒരു രംഗത്തിനു വേണ്ടി കാത്തിരിക്കുന്നവർ ഉണ്ടോ ? എന്നെ പോലെ..
Agrahamndaittmm kaanan pateelalllo☹️
അവസാനം അനിതയെ police arrest ചെയ്യുന്നത് കാണാനാണോ നമ്മൾ ഇത്രയും നാൾ ഭ്രമണം കണ്ടത്....
വേറെ എന്തെങ്കിലും നല്ല ending ആയാൽ മതിയായിരുന്നു..
അതാണ് നല്ലത്..എങ്കിലെ മക്കൾക്ക് വേണ്ടി ചെയ്തതിനു ഒരർത്ഥമുണ്ടാകൂ..അവർ അനിതയെ സ്നേഹിക്കയുളളു
Truuu
Swapnam asianet kk rajeev pravaeena anoop menon sreevidya
Bramanam yutubil matram kanumnavar likadiche
👍👍👍👍nan you tubil an bhramanam kanunnath
Njanum
Sajida Saji
Speling edinteya tettiye
Arshina Achu enda മോളുസേ
"ഫോൺ വെള്ളത്തിൽ ചാടി പൊട്ടിപ്പോയെന്ന്.. " അനിത thug ഡയലോഗ്... താരരരരാ.... 💪
കുഞ്ഞാവ സുന്ദരകുട്ടനായിട്ടുണ്ട്😍😍😍😙😙😙😙
ഏറ്റവും നല്ലസിരിയൽ ഇതല്ല മഞ്ഞുരുകും കാലമാണ് ഏറ്റവും നല്ല സിരിയൽ
ഇത്രയൊക്കെ പ്രോബ്ലം ഉണ്ടായിട്ടും ഒരു ലീവ് പോലും എടുക്കാതെ ഓഫീസിൽ പോകുന്ന ഹരി മാസ്സ് അല്ല മരണമാസ് ആണ് 😁
Sathyam hari illegil banikinte thala vare chilappo thirinju pogum
Bankers angana
athonnuvallanne, ithoru psychological move alle... police enquiry varumbo ivarude jeevithathil prathyekichonnum sambavichittilla. so everything goes as per routine.....😜
Ash86kulangattil yes
Athe..😆😆😆😆
Hello ആർക്കെങ്കിലും മനീഷയെ ഓർമ്മയുണ്ടോ?
RaeeRashi RaeeRashi എന്റെ ഫ്രണ്ട് ആണ്
kunju paathu143 😊
പിന്നെ...മറക്കാൻ പറ്റുമോ...😞😞😞😞
Ipo flowers channelil kandatheyullu Maneeshaye
Minu Hari 😄😄
ശരത് ഏട്ടനെ മിസ് ചെയ്യുന്നവർ ആരെങ്കിലും ഉണ്ടോ?
ഹരിത ഉണ്ടാവും
Illlaaa.. Arayannangalude veetil adichu polikuanee sarath.. Swami..
Ennalum ithil sharathettante oru kuravu und
@@littlecreations5886 yes mrg aayi
Sumayya Bilal undddd
ഇടയ്ക്കിടെ ഓടി വരുന്ന ശരത്തിനെ ഇപ്പോൾ കാണുന്നില്ല. അങ്ങനെ തോന്നുന്നവർ like അടിക്ക്
olipikal kanandallo varathatha nallathu
MunthuMuthu MVZ kitchen harmannam
@@seenadickson2 sss എനിക്കും ഇഷ്ട്ടമല്ല പൊട്ടൻ
എന്റമ്മോ രവിയങ്കിൾ 😆😆😆.... ആ കൊല്ലുന്ന നിമിഷത്തിനായി എത്ര പേര് കാത്തിരിക്കുന്നുണ്ടെന്നു അറിയോ അങ്കിളേ 😜😜😜😜
അന്നാമ്മേ, ഇപ്പോ ആർട്ട് വരും 🤣🤣🤣🤣
രവിയെങ്കിൽ അല്ലാ രവിയങ്കിൾ 👍😜....
@@Linsonmathews കണ്ടുപിടിച്ചു 😎😁
@@shamnascookingpoint പിന്നെ, പരമ സുഖല്ലേ ഷെമ്മു 😍
@@ARTCAFEFORkids അന്നാമ്മ പക്ഷെ അറിഞ്ഞിട്ടില്ല 😜😂😂
കമന്റ് വായിച്ചു കൊണ്ടു കാണുന്നവർ ലൈക്ക് അടിച്ചേ👍👍
ഞാൻ.അടിച്ചെ.....
@@shajigv9955 😊😊
@@sreelekshmi9222 കമന്റ് വായിച്ചോണ്ട് കമന്റ് കാണുന്നുണ്ട് 😜
@@Linsonmathews ആ എന്തെങ്കിലും കാണു..ലൈക്ക് അടിച്ചാ മതി😬😬
ന്യൂ കമന്റ് 🙄
രാവിലെ തന്നെ ഒരു പണീം എടുക്കാതെ യൂട്യൂബിൽ കേറി സീരിയൽ കാണുന്നതിന് ഉമ്മാടെട്ത്ത്ന്ന് വഴക്ക് കേൾക്കുന്നുണ്ടോ
JR creation najn
Njanum
Njanum 🤣
Umma nhanayond aa prashnamilla🤣
@@Khadija11835 അത് എന്തായാലും പൊളിച്ചു
ഹായ് രവി അങ്കിൾ വന്നല്ലോ...അടുത്ത കത്തിക്കലിനു സമയമായി😁😁
കത്തിക്കലല്ല..വെടിവെച്ചുകൊല്ലുംരവിഅങ്കിളിനെ...😁😁😁
Ini kathikkalilla ..pottykkalaan
@@ZoyaKhan-pd4zi 👍👍
Ravi Angelina kollan anitha avakashamilla
@@sherialiali3115 🤔
Menon uncle ഇഷ്ടം ഉള്ളവർ ലൈക്ക്
Only a loving mother will do anything to protect her children from any harm even to kill herself. Anitha is that Mother.
Swantham veera paraakramangal tv yil kand aswadikunna anitha 😆❤️❤️❤️❤️
അനിത കൊണ്ടുപോയ കിറ്റ് കണ്ടൽ ആ വീട്ടിൽ ഉള്ളവർക്ക് അറിഞ്ഞുടെ 😂😁😋
അച്ചമ്മേടെ ചില സംശയങ്ങൾ.. സിറിപ്പിച്ചു സിറിപ്പിച്ചു കൊല്ലും😀
😃
Sheeja Madhu: ofcourse......loka parajayamaya samshayangal...
ഈ ചാവേറ് എന്നു പറഞ്ഞാൽ എന്താ ... അച്ചമ്മ Rocks
@@anjp8232 സത്യം ന്നേ.. 😂😂😂
@@deeparaghavan2660 ഹിഹിഹി
menonte sounde aarkokke ishttaayi
വാർത്ത വായിക്കുന്നോൾക്ക് അത്ര ശുഷ്ക്കാന്തി ഇല്ല..😫😫 അച്ചമ്മയാണെങ്കിൽ പൊളിച്ചേനേ..😌😌😌
Sulfath Sakeer 😂😂😂
🤣
😆😆😆😆😆
athu veno achamma ippo thanne chiripichu kolluva
പാവം ഹരിലാൽ.... എപ്പോഴും ടെൻഷൻ...... ടെൻഷൻ..........
മേനോൻ കുറച്ചു മെലിഞ്ഞു എന്നാലും സുന്ദരൻ ആണ് 😁😁🏃
പോലീസ് വന്നാൽ എന്നെ പീഡിപ്പിച്ചതിന് പകരമായി ട്ടാണ് ഞാൻ അത് കത്തിച്ചത് എന്ന് അനിത പറയും, നീത Safe ആക്കും,,,,, രവിയെ കൊന്നാൽ എന്നെ വിളിച്ച് ശല്യം ചെയ്തതോണ്ടാന്ന് പറയും, ഹരിത ടafe ആകും
Vavuuuuuuuu buttifooolllllllll aa bhudhi kollam
@@anlybabu375 ☺☺☺
Vilichu salyapeduthiyal orale kollumo. Anithaya peedipichathayi thelivundakkanulla sahacharyamorukki kollum
ithremoke alochichu kandupidikunnallo
th-cam.com/video/5bNJX__tJzA/w-d-xo.htmlഈ channel ഒന്നു subscribe ചെയ്യാമോ please കുട്ടികളുടെ channel ആണേ
എല്ലാവരും കണ്ടതാണ്, അനിതാ മേഡം പവിഴം പവലിയൻ തീവെയ്ക്കുന്നത്
ആ വിവരം ആരും തന്നെ പോലീസിനോട് പറഞ്ഞു കൊടുക്കുകയില്ലെന്ന് വിശ്വസിക്കുന്നു:
🤭
*റ്റു റ്റു റ്റുറ്റുറ്റുറ്റു റ്റുറ്റു 👈ഈ മ്യൂസിക് കേൾക്കണമെങ്കിൽ **5:00** 👈ഇവിടെ അമർത്തുക*
🤑😁😁😁😁😁😁😁😁😁😁
Kollalo.vgood...
Kollam
Polichu
Ath kollamallo
ithu entha paripadi
ഭ്രമണം കാണാൻ എന്നെപോലെ ഇന്ന് നേരത്തെ എത്തിയവർ ഉണ്ടോ
Ond bt kittiyilla
👍ഞാനുണ്ടെ......
അല്ല.സീരിയലോ.സിനിമ.യോനിർമ്മിക്കാറുണ്ടോ..😁😁
കട്ടാക്കിയോ...ദുഷ്ട...😁😁😁
രവി ശങ്കറിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞു.... അനിത രണ്ടും കൽപ്പിച്ചാണ്..
നീതയുടെ മുഖത്തുള്ള സന്തോഷം
ക്യൂട്ട് കുഞ്ഞാവ.......
നമ്മെളെല്ലാം ചെയുന്ന അതെ രീതി .ഡ്രെസ്സിൽനിന്നും പിന്ന് ഊരി ഫോണിൽ നിന്നും sim എടുക്കുന്നത് ....👍
ഞാൻ എപ്പോഴും ഓർക്കും. വീട്ടിൽ ഇരിക്കുമ്പോൾ അങ്ങനെ പറ്റും 👍...
എവിടെങ്കിലും ചെല്ലുമ്പോൾ പിൻ ഇല്ലാത്ത അവസ്ഥയിൽ എങ്ങനെ സിം ഊരും 🤔😁
ഞാൻ എപ്പോഴും ചെയ്യാറുണ്ട് 😂😂😂
Njan cheyyunnathum anganeyanu mummery cardum
Njanum😄🤩
ഈ അനിതയും ബാലയും ഒരേ സ്റ്റൈൽ സാരി അയ്യേ
Bala Ara?
@@MinuTrishiva sthreepadathile bala sudhaye udheshich paranjathavum😛
സിം ചേഞ്ച് ചെയ്തതിലൂടെ രവിയങ്കിളിനുള്ള പണി അനിത തുടങ്ങി കഴിഞ്ഞു.. 👍👍
നൈസ് ആയിട്ട് ട്രാപ് ട്രാപ് 😁
Waiting...
@@Linsonmathews അതേ ഒന്നാംതരം ട്രാപ്... 😁
@@ashlashani9699 അധികം വേണ്ടായെന്നു തോന്നുന്നു..😁
Waiting for that episode😁😁😁
1638 views ഉണ്ട് but coment154 ഒള്ളു. ബാക്കി യുള്ളവർ serial കണ്ടിട്ട് maint ചെയ്യാതെ povaanalle🤔🤔🤔
T
Sabana ഹായ് സുഖമാണോ?
ബാക്കിയുള്ളവർ like തരുവാ.. അതിനും വേണ്ടേ ആൾക്കാർ
Deepa 😁food കഴിച്ചോ?
കഴിച്ചു....
വെള്ളത്തിൽ വീണ് ഡിസ്‌പ്ലൈ പോയെന്ന് കേട്ടിട്ടുണ്ട് 🙄... പൊട്ടിപ്പോയെന്ന് ആദ്യവായിട്ടാ കേൾക്കുന്നത് 😪... നുണ പറയുമ്പോൾ കുറച്ച് സ്റ്റാൻഡേർഡ് ഉള്ളത് പറയണം 😬😏....
ഫോൺ പോയാൽ രവിയങ്കിൾ പുതിയത് കൊണ്ടുവരുമത്രെ 🙄😀.... എങ്കിൽ daily ഫോൺ പോയെന്ന് പറഞ്ഞാൽ എന്നും ഓരോ ഫോൺ കിട്ടുമല്ലോ 👍😎... അവൾക്കൊരു മൊബൈൽ ഷോപ്പ് തുടങ്ങിക്കൂടെ 😎...
ബുദ്ധി ഞാൻ പറഞ്ഞു കൊടുക്കണമല്ലോ ഈശ്വരാ 😥😪....
ഈ ബുദ്ധി അങ്ങോട്ട് പറഞ്ഞു കൊടുക്കണ്ട 😁
@@Linsonmathews പറഞ്ഞു കൊടുത്താൽ ഗുണമുണ്ട് 😜...
കള്ളക്കളി ശരത്തേട്ടനോട് പറയും എന്ന് പറഞ്ഞ് നമ്മൾക്ക് ഫ്രീയായി ഫോൺ മേടിക്കാം 😎😎....
@@ARTCAFEFORkids അതിലും നല്ലത് ശരത്തേട്ടനോട് നേരിട്ട് ചോദിച്ചാൽ പോരേ 😁🤭🤭
@@shamnascookingpoint ഇപ്പോ ഓർത്തതെ ഉള്ളു 👍... എന്റെ ഒരു കമന്റിന് ഷമീന എന്നൊരാൾ റിപ്ലൈ തന്നു 😁. ഞാനോർത്തു പേര് മാറ്റി വന്നതാണെന്ന് 👍😁
@@ARTCAFEFORkids ഓ 🙆♂️ ഡിലീറ്റ് ചെയ്തോ..
malayalam channels le ella serial story yekkal supr ... onnum parayanillaa.... story supr joysi sir
Aadhyamayitanu oru cctv drishyam itra clearayitum vishadhamayitum kanunnad😀😀
Ee raviyanclinte avinja dialogue kelkkumpo piraanth pidikkunnavarundo
രവി അങ്കിളെ നിങ്ങൾ തീർന്നു 😂😂😂😂😂
Super going
Enikoru like tharuooooo plzzzz😂😂😂😂😂
Tharuuulaaaa
ഞാൻ.like.തരാട്ടൊ..കരയണ്ടട്ടോ😀
@@oagroup1419 😭😭😭😭😭😭😭😭😭😭😭enik benm😭
Maranam...theepidutham...marannooo...spr diologue
എല്ലാവരും സ്മാർട്ട് ഫോണിന്റെ സിം എടുക്കാൻ സേഫ്റ്റി പിൻ ആണല്ലേ ഉപയോഗിക്കുന്നത്. ഞാൻ കരുതി ഞാൻ മാത്രം ആണെന്ന്
ശവി അങ്കിളേ..... അടുത്ത target നീയാ മുത്തേ 😅😅
ഇത്രയും ചെയ്യാൻ ഒരമ്മക്കെ കഴിയൂ.... മക്കളെ കഴുത്തു ഞെരിച്ചു കൊല്ലുന്ന അമ്മമാരെയല്ല ഉദ്ദേശിച്ചത്...
വരുന്ന കർക്കിട വാവിന് ആറു പേർക്കും കൂടി ഒരുമിച്ചു ഇരുന്നു ബലി ഇടാലോ 😎😎
Cute vaava😍
ഒരു സംശയം...
പവിഴം പവലിയൻ കത്തിച്ചത് അനിതയാണെന്ന് നീതക്ക് അറിയാം. "അവർ ദ്രോഹിച്ചത് എന്റെ മക്കളെയാണെങ്കിൽ ഞാനിങ്ങനെ ചെയ്യും"എന്ന് അനിത പറയുന്നുമുണ്ട്. അപ്പോഴെങ്കിലും അനിത തന്റെ അമ്മതന്നെയാണോ എന്ന ന്യായമായ ഒരു സംശയം നീതക്ക് ഉണ്ടാവേണ്ടതല്ലേ ... 🙄🙄🤔🤔
അത്രക്ക് ചിന്തിക്കാനുള്ള ബോധം ആ കൊച്ചിന് ഉണ്ടായി കാണില്ല, അല്ലേൽ അനിത അപ്പോഴത്തെ ആവേശത്താൽ പറഞ്ഞതാകും എന്ന് നീത വിചാരിച്ചു കാണും ഉദയേട്ടാ...
@Rose S hi റോസേ...
എല്ലാർക്കും സുപ്രഭാതം..
@@Linsonmathews അപ്പോഴത്തെ ആവേശത്തിൽ നീതക്കും അങ്ങനെ ചിന്തക്കാലോ.., 😁
@Rose S അതേലോ ഡ്യൂട്ടിയിൽ ആണ്
എന്റെ രവി അങ്കിൾ എപ്പോ നോക്കിയാലും ചുവന്ന t ഷർട്ട് മാത്രം ഉള്ളൂ ബാംഗ്ലൂർ ഉള്ളപ്പോ ഇടാൻ thudaghiyadha ഇനിയെങ്കിലും മാറ്റിക്കൂടെ 😕😕
😂😂😂
😂
Harithak ippo sharath vilikkarille😂😂
welcome raviuncle😁😁😁
അച്ഛമ്മകു ആ ബാഗ് കണ്ടാൽ അറിഞ്ഞുടെ
അതാ... ഞാനും ചിന്തിച്ചു പോയതു.......
Njanum athu pradeekshichu
Njanum
ഞാനും ഓർത്തു
നീതയും പോകുമ്പോൾ ആ ബാഗ് കണ്ടതാ 😃😃
Anu vineyum makkaleyum miss cheyyunnavar ivide like cheyyu👍
Vellathil veenu potti povukayo🙄🙄🙄,appol nilathu veenal mungipovum le😛😛😛
രവി uncle കത്താൻ ready ആയിക്കോ 😀😀അനിത യുടെ അടുത്ത target രവി അങ്കിൾ ആണ് 😀
Rose liya u
Ravi Uncle nulla pani thudagi 😂
Cute vava😘😘😘😘😘😘
Anitha adutha planning thudangiyallo, Ravi uncle paad pedum iny 😆
ഈ അച്ഛമ്മയേ കൊണ്ടു തോറ്റു
സൂപ്പർ സീരിയൽ
Ravi അങ്കിൾ കാത്തിരുന്നോ? 😆😆😆
വാർത്ത വായിക്കുന്നതിനിടയിൽ അച്ഛമ്മയുടെയും അനിതയും ഒക്കെ ഭാവ മാറ്റങ്ങൾ കാണിക്കാൻ വാർത്ത വായനക്കാരി വായന നിർത്തി വെക്കുന്നത് അരോചകമായി പോയി. അവരുടെ മുഖം കാണിക്കുമ്പോഴും വാർത്ത തുടരാമല്ലോ, പ്രേക്ഷകർക്ക് കണ്ണും കാണാം ചെവിയും കേൾക്കാം . പിന്നെ ലോട്ടറി ടിക്കറ്റ് വില്പനക്കാരെ പോലെ ഇടയ്ക്കു മ്യൂസിക് ഇട്ടു വാർത്ത വായിക്കുന്നതെന്തിനാ?
Next mission ravisankar
CCTV Ethra cleerundakumo
അച്ഛമ്മയ്ക്കും നീതയ്ക്കും സംശയമില്ലാതെ തന്നെ മനസിലാക്കാവുന്നതേയുള്ളൂ അനിത തന്നെ ആണ് പവിഴം പവലിയൻ കത്തിച്ചതെന്ന്...കാരണം അച്ഛമ്മ തന്നെ പറയുന്നുണ്ട് അനിതയുടെ ബാഗിൽ അസ്വഭാവികമായി ടിഷർട്ടും ജീൻസും ഒക്കെ കണ്ടു എന്ന്...ടിവിയിൽ ആ ബാഗും വസ്ത്രവും ഒക്കെ വ്യക്തമായി കാണിക്കുന്നുമുണ്ട്...അത് പോലെ നീതയും അനിത രാവിലെ ബാഗും തൂക്കി പോകുന്നത് കണ്ടതാണ്...അവൾക്കും വ്യക്തമായി മനസിലാക്കാൻ പറ്റുന്നതെയുള്ളൂ....anyway nice going...👍👍👍
ഇതിനെയാണ് തിന്നിട്ട് എല്ലിന്റെ ഇടയിൽ കേറുക എന്ന് പറയുന്നത്!! അനിതയുടെ ധൈര്യം ഇല്ലായിരുന്നെങ്കിൽ, അനിത അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഇപ്പോൾ ഇരുന്ന് സംശയം പറയാനും ചോദിക്കാനും അച്ഛമ്മേം ചെറുമോളും ഈ കാണുന്ന സമാധാനത്തോടെ ഇരിക്കില്ലായിരുന്നു.
Petrlozhikkunna samayath avarude kayyilulla bag kandtt Neethakkum achammakkum manassilaavunnillee
😁😁😁😁😁
അനിതേ, നിനക്കൊരു ക്രിസ്മസ് അപ്പൂപ്പന്റെ മുഖം മൂടി വാങ്ങി വെച്ചാൽ പോരായിരുന്നോ..? സാന്തക്ലോസ് അങ്ങ് തുർക്കിയിൽ നിന്നും വന്ന് തീവെച്ചു എന്ന് കരുതിയേനെ എല്ലാവരും...
ചോട്ടാമുംബൈയിലെ 👍😁...
ആ തീ വെക്കുന്ന സാധനത്തിന് ഒരു പേരുണ്ടല്ലോ... മറന്നു.... പപ്പാഞ്ഞിയോ 🤔...
😂😂😁😀😂😁😀😁
😂😂
പാവം സാന്താക്ലോസ്. അങ്ങേര് അങ്ങ് ഫിൻലാന്റിലല്ലേ😁😁. അങ്ങേർക്ക് ഇത്രയും വലിയ ബാഗൊക്കെ പിടിക്കാനുള്ള ആരോഗ്യം പോലും ഇല്ല😅😅😅😅😅
@@ARTCAFEFORkids ശരിക്കും new year ന് പാപ്പാഞ്ഞിയെ കത്തിക്കാറുണ്ട്. സിനിമയിൽ മാത്രമല്ല.😁😁😁😁. പാപ്പാഞ്ഞിയും അനിതയും ആയി എന്ത് ബന്ധം🤔🤔🤔
Haritha yude kunjh poli
Ithare Ravi uncle o. Kure aayallo kanditte🤣🤣🤣🤣
വെള്ളത്തിൽ വീണു ഫോൺ പൊട്ടി... wowww...ഹിഹി...
Arum sradikatha oru karyam njan kandu pidichu. Menon chodikunu nee inn bankil poyo innale rathriyalle thee piditham undayen. Menonum harilalum parayunu innale rathri pavizham paviliyan kathiyenn. Innale anitha purath poyirunnu enn. Innale allallo mininjan alle idoke sambavichad.
Thee pidicha pittennale neetha new dressil vannadum tv kandadum. Ad kazinjalle rathri harithaye ravi vilichad. Ennit neram veluthapazalle hari bankil poyad. Apo ethra divasam ayi.
Editark pattiya mistake aano harithede seen mumbe kanichad. Arum sradichillallo id. Adyam kanikendad pinne kanikalle directer sire....
Njaanum sradhichu, veraarenkilum sradhichonnariyaanaa comments nokkiyad, same to you....
@@shafadkalla3180 😊
ഇന്നും ലേറ്റ് ആയി 😭😭😭😭😭
ഗുഡ് എപ്പിസോഡ്...ഈ അച്ചമ്മക്ക് എപ്പോഴും സംശയം ആണല്ലോ 😁...നല്ല ക്യൂട്ട് വാവ....കൗണ്ട് ഡൗണ് സ്റ്റാർട്ട് ചെയ്‌തെങ്കിലും രവിയുടെ ഒലിപ്പീരിന് ഒരു കുറവും ഇല്ല...അനു ആന്റിയെ മിസ് ചെയ്യുന്നു...ഈ മേനോൻ എന്തു ഭാവിച്ചാ ഒന്നാമത് ജീവിതത്തിൽ സമാധാനം എന്തെന്ന് അറിഞ്ഞിട്ടില്ലാത്ത ആളാണ് ഹരിലാൽ...പിന്നെ സമാധാനം കളയാൻ വേണ്ടി പിന്നെയും പിന്നെയും ഹരിലാലിന്റെ മനസ്സിലേക്ക് തീ കോരി ഇടുവണല്ലോ ഈ മേനോൻ
Ravi uncle back😍😂😂
Chundaran vava haridhede polathanne undu😍😍
Cc 🎥 yude clarity kurachude. Nammal idh vare kanda footages okke angane alllle. Ful black alle
Anitha super
Harithaye avalde husband vlikarille ....
Pooja Prajeesh Ammoppaaa. Ivaringaneyaa
Kurach mumb vlichu ,njn kndatha avar thammil samsarikunath😂
ഭർത്താവ് അരയന്നങ്ങളുടെ വീട്ടിൽ ബിസിയാ
Achammaye kond vallaatha shallyayilo. 😂😂
Aa kayyil irikkunna bagum bigshopperum kandit mansilaville neethakkum achammakkum
ശരത്തിന്ന് അന്ത്യ കർമം ചെയ്യാൻ ആരും ഇല്ല
Anitha ammayanenn makkal ariyunna bhakam kanan kothiyullavar pls like
Kurch adhikam aanu eannu ariyam, eanik oru 1k like thero.. K okke kittaan kothi saba😐
Shibla ഞാനൊരു like thannittund💙😁
next ravi uncle
Enikee sim card nte xchange manasilayilla. Anithede sim alle harithayude phonil itath. But ravi pinnenginya anithede simileku vilikunnath. No ariyillallo
Confused
എനിക്കും ഒന്നും മനസിലായില്ല
Enikkum
രവി ഫോണിൽ ഹരിതയെ കിട്ടതാകുമ്പോൾ വീട്ടിൽ വരും. അപ്പോൾ ഹരിത തന്റെ സിം കേടായെന്നു പറഞ്ഞു അനിതയുടെ നംബർ കൊടുക്കും.(അത്യാവശ്യം ഉണ്ടെങ്കിൽ ആന്റിയുടെ നമ്പർ ലേക്ക് വിളിക്കാം എന്ന് പറയും).
1 st adikkan vannatha
Kittila cheettipoyi
Achamma kandathalle aa bagl kond povunnad..apo kanumbol thoninnille ..like adi😆
supper 👍👌
E achammak e bigshopperum bagum okke kandit polum oru dought adikinilla...🤔evidunnu kondpoya sadhanam alle eppo newsil kandey
veettil TVyil bhramanam weche theraathonde u toubil kaanunnolundo
Menon Sir nu doubt thonnit harilnod parayendarunnu. Harilalnu doubt thonnitt friend nod share cheyyunnath arunenkil kurachoode gum undarunnu
Kunjava istm👍🏻😘
Haritha de red nighty super alle
haritha sim anithak koduthal aval sarathinem veetukarem agana ariyikkum number marinn......
He he Ravi uncle sirich sirich chavum
Athinu raviunclenu engane ariyanpattum anithayudae nmr..
Ath sheriyaanallo
ശെരിയാ.. പക്ഷെ ആദ്യം പറയുന്നുണ്ട് രവി അങ്കിൾ ഫോൺ വിളിച്ചു കിട്ടിയില്ലേൽ നേരിട്ട് വരും.. അപ്പൊ ആന്റി ടെ നമ്പർ ആണ് use ചെയുന്നത് എന്ന് പറയും.. ഈ ഡയലോഗ് പിന്നേം ആവർത്തിച്ചപ്പോൾ തെറ്റി എന്ന് തോന്നുന്നു
Athil avar athu clear parayunila..enu thonunu