തൊടുപുഴ ഭാഗത്ത് സബ്സീഡി വാങ്ങാൻ ശ്രമിച്ചാൽ നല്ലൊരു ഭാഗം ഏക അംഗീകൃത ഏജൻസിയായ റൈഡ് ക്കോ കൊണ്ടുപോകും. അവർ പ്ളമ്പിഗ് വർക്ക് ചെയ്യാൻ നാലിരട്ടി ചാർജ്ജ് ഈടാക്കുന്നു പുറത്തു നിന്ന് വർക്ക് ചെയ്താൽ അവർ കംബ്ളി ഷൽ സർട്ടിഫിക്കറ്റ് തരില്ല. ഫലത്തിൽ സബ്സീഡി അവർ കൊണ്ടുപോകും പേര് കർഷകനും.
The best way is to negotiate with the manufacturer for a good rate. If you go for subsidy, much of the money will go to the middlemen. This is true with most schemes.
Enik subsidyk vendi district engineering department authorized dealers quotation thannu. 80 cent nu Material nte expense fund thannath 50K . But same ISI make materials is available @ our Palakkad wholesale market @ 30K. So authorized dealer's vila kooti kanich subsidy vangich tharunnath. But actual impact subsidy vech cheyunnathum non subsidiyum thammil oru vythyasam illa. As per my springler installation experience. Farmer purchase cheitha material bill direct subsidyk submit cheith 55% subsidy kituvanel actual benifit kitum..
@@harikrishnankannan2443 you go to Sani Point, East Sannidhi road, Ernakulam. They are the cheapest. Another one is Green Age. Karimpatta road Pallimukku Ernakulam.
നമ്മുടെ കയ്യിൽ നിന്നും ഇരട്ടിവാങ്ങി മൂന്നിലൊന്ന് സബ്സിഡി തരും. വളരെ ലാഭമല്ലേ? എസ്റ്റിമേറ്റ് എടുക്കാനും മറ്റുമായി നല്ലൊരു തുക വേറെയും. പറ്റുമെങ്കിൽ തനിയേ ചെയ്യൂ. വളരെ എളുപ്പം പഠിക്കാവുന്നതേയുള്ളൂ. പകുതി ചിലവിൽ തീരും.
Athough most govt departments have become efficient and corruption free, the Agricultural Department still remains the most corrupted. All govt subsidies go to their own binamies and cronies. Hence, is there a way to directly apply for this?
What a timing... April nattil pokumbol ithu anneshikkanam karuthiyatha... palakkad pattambi adutha entey place... ee bhakathu cheyunna aalukal undow?..
It will cost 50-60k without pumpset. Filter, main line , hd pvc tube , springers , other accessories, labour. Initial cost is a bit high. It will last more than twenty years.
ജലസേചനം ആവശ്യമുള്ള കൃഷിചെയ്യുമ്പോൾ ഏറ്റവും ആദായകരമായ മാർഗ്ഗം ഇതാണ്. കൃഷി ലാഭകരമാകുമോ എന്നത് വേറെ കാര്യം. കുറഞ്ഞ ഇന്ധന ചെലവ് , കുറഞ്ഞ ജല ചിലവ് , ചാലുകീറുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ചിലവ്, ചാലുകളിലൂടെ തിരിച്ചുവിടാനുള്ള ചിലവ്, ദീർഘകാല ഉപയോഗം ഒക്കെ കണക്കിലെടുക്കുമ്പോൾ തീർച്ചയായും ലാഭമാണ്.
വില കൂട്ടിയിട്ട് ഡിസ്‌കൗണ്ട് കൊടുക്കും. അതാണ് സബ്‌സിഡി. ഏറ്റവും നല്ല ബ്രാൻഡ് "Jain Irrigation items " ആണ്. സ്വന്തമായി ചെയ്യാവുന്നതേ ഉള്ളൂ. സ്വന്തമായി ചെയ്യുമ്പോൾ സബ്‌സിഡി ഒന്നും കിട്ടില്ല. പക്ഷെ മൊത്തത്തിൽ ലാഭകരമായിരിക്കും.
പാവപ്പെട്ട കൃഷിക്കാരെ ചൂഷണം ചെയ്യുന്ന ഒരു മാഫിയ സംഘം. മാർക്കറ്റിൽ 10 രൂപ വിലയുള്ള സാധനം 80 രൂപ പണി കാശ് പറഞ്ഞ് കളള ബില്ല് തയ്യാറാക്കി തട്ടിച്ച് പണം നക്കുന്ന കള്ളൻമാർ. കൂട്ടിന് ചില കള്ള പന്നികകളായ ഉദ്യോഗസ്ഥാൻ മാര് .
സബ്സിഡി മഹാ തട്ടിപ്പ് അണ് ഈ പറഞ്ഞ sujay brand 16mm lateral pipe മീറ്റർ nu 13പറഞ്ഞു ISI mark ഉള്ള വേറെ brand 9.20 meter nu പറഞ്ഞു 13വാങ്ങിച്ചു അതിൻ്റെ 55%subsidy എന്ന് പറഞ്ഞു തിരിച്ചു തരും നമ്മുടെ കഷ്ടപ്പാടുകൾ വെറുതെ ആകും ISI products പുറത്ത് നിന്നും vangichu തനിയെ ചെയ്യുക simple അണ് ഞാൻ അങിനെ ചെയ്ത് ഇ്പോഴത്തെ പുതിയ തട്ടിപ്പാണ് smam agrimachinarey MRP എകാൾ കൂടിയ തുക പല കാര്യങ്ങളും പറഞ്ഞു അവർ കടകര് വങ്ങികും ഇത് എൻ്റെ സ്വന്തം അനുഭവം അണ് 100%സത്യം
സബ്സിഡിക്ക് മാത്രം പ്രിഫറൻസ് ഉള്ള വിഡിയോ. അവതാരകൻ അധികം സംസാരിക്കുകയായിരുന്നു, വിദഗ്ധ അഭിപ്രായം പറയാൻ അനുവദിച്ചില്ല, വളപ്രയോഗ വിശദീകരണം കേൾക്കാൻ ആഗ്രഹിച്ചു, അവതാരകൻ വിഷയം മാറ്റിയത് എന്താണ്?
എന്റെ ഗാർഡൻ 600 സ്ക്വയർ ഫീറ്റ് ഉണ്ട് അതിൽ ബഫല്ലോ ഗ്രാസ് ആണ് വെച്ചിരിക്കുന്നത് അതിൽ ഏത് ഐറ്റംസ് വെക്കണം എത്ര പിങ്ക് കളർ വെക്കണം 600 സ്ക്വയർ ഫീറ്റ് നിരപ്പായ സ്ഥലത്ത് വീടിന്റെ രണ്ടാം നിലയിലാണ് വള്ളടാങ്ക് അതിൽ നിന്നും മോട്ടർ ഇല്ലാതെ വെച്ച് നടക്കാൻ പറ്റുമോ മറുപടി പ്രതീക്ഷിക്കുന്നു
സബ്സിഡി മഹാ തട്ടിപ്പ് അണ് ഈ പറഞ്ഞ sujay brand 16mm lateral pipe മീറ്റർ nu 13പറഞ്ഞു ISI mark ഉള്ള വേറെ brand 9.20 meter nu പറഞ്ഞു 13വാങ്ങിച്ചു അതിൻ്റെ 55%subsidy എന്ന് പറഞ്ഞു തിരിച്ചു തരും നമ്മുടെ കഷ്ടപ്പാടുകൾ വെറുതെ ആകും ISI products പുറത്ത് നിന്നും vangichu തനിയെ ചെയ്യുക simple അണ് ഞാൻ അങിനെ ചെയ്ത് ഇ്പോഴത്തെ പുതിയ തട്ടിപ്പാണ് smam agrimachinarey MRP എകാൾ കൂടിയ തുക പല കാര്യങ്ങളും പറഞ്ഞു അവർ കടകര് വങ്ങികും ഇത് എൻ്റെ സ്വന്തം അനുഭവം അണ് 100%സത്യം
സബ്സിഡി മഹാ തട്ടിപ്പ് അണ് ഈ പറഞ്ഞ sujay brand 16mm lateral pipe മീറ്റർ nu 13പറഞ്ഞു ISI mark ഉള്ള വേറെ brand 9.20 meter nu പറഞ്ഞു 13വാങ്ങിച്ചു അതിൻ്റെ 55%subsidy എന്ന് പറഞ്ഞു തിരിച്ചു തരും നമ്മുടെ കഷ്ടപ്പാടുകൾ വെറുതെ ആകും ISI products പുറത്ത് നിന്നും vangichu തനിയെ ചെയ്യുക simple അണ് ഞാൻ അങിനെ ചെയ്ത് ഇ്പോഴത്തെ പുതിയ തട്ടിപ്പാണ് smam agrimachinarey MRP എകാൾ കൂടിയ തുക പല കാര്യങ്ങളും പറഞ്ഞു അവർ കടകര് വങ്ങികും ഇത് എൻ്റെ സ്വന്തം അനുഭവം അണ് 100%സത്യം
തൊടുപുഴ ഭാഗത്ത് സബ്സീഡി വാങ്ങാൻ ശ്രമിച്ചാൽ നല്ലൊരു ഭാഗം ഏക അംഗീകൃത ഏജൻസിയായ റൈഡ് ക്കോ കൊണ്ടുപോകും. അവർ പ്ളമ്പിഗ് വർക്ക് ചെയ്യാൻ നാലിരട്ടി ചാർജ്ജ് ഈടാക്കുന്നു പുറത്തു നിന്ന് വർക്ക് ചെയ്താൽ അവർ കംബ്ളി ഷൽ സർട്ടിഫിക്കറ്റ് തരില്ല. ഫലത്തിൽ സബ്സീഡി അവർ കൊണ്ടുപോകും പേര് കർഷകനും.
എല്ലാ സബ്‌സിഡി കളും അങ്ങനെ തന്നെയാ
പോളീഹൗസ് നിർമാണവും ഇത് പോലെ തന്നെ . ഈ " അംഗീകൃത ഏജൻസികളാണ് " നേട്ടം ഉണ്ടാക്കുന്നത്. പെരുപ്പിച്ച് കാണിക്കുന്ന ക്വട്ടേഷൻ തുക തട്ടിപ്പാണ് നടക്കുന്നത്
Theis corrcet
താങ്കൽ പറഞ്ഞത് ശരിയാണ് കേരളത്തിൽ കർഷകന്റെ സബ്‌സിഡി അടിച്ചു മാറ്റാൻ കുറെ പേർ ശമ്പളം പറ്റുന്നുണ്ട്.!! ആരോട് പറയാനാണ് ഇതെല്ലാം
Currect
The best way is to negotiate with the manufacturer for a good rate.
If you go for subsidy, much of the money will go to the middlemen.
This is true with most schemes.
Enik subsidyk vendi district engineering department authorized dealers quotation thannu. 80 cent nu Material nte expense fund thannath 50K . But same ISI make materials is available @ our Palakkad wholesale market @ 30K. So authorized dealer's vila kooti kanich subsidy vangich tharunnath. But actual impact subsidy vech cheyunnathum non subsidiyum thammil oru vythyasam illa. As per my springler installation experience. Farmer purchase cheitha material bill direct subsidyk submit cheith 55% subsidy kituvanel actual benifit kitum..
hi ajeesh your contact number kitumo eniku oru 50 centil drip cheyana best materials evide kittum in alappuzha
@@harikrishnankannan2443 you go to Sani Point,
East Sannidhi road,
Ernakulam. They are the cheapest. Another one is Green Age.
Karimpatta road
Pallimukku
Ernakulam.
നമ്മുടെ കയ്യിൽ നിന്നും ഇരട്ടിവാങ്ങി മൂന്നിലൊന്ന് സബ്സിഡി തരും.
വളരെ ലാഭമല്ലേ? എസ്റ്റിമേറ്റ് എടുക്കാനും മറ്റുമായി നല്ലൊരു തുക വേറെയും. പറ്റുമെങ്കിൽ തനിയേ ചെയ്യൂ. വളരെ എളുപ്പം പഠിക്കാവുന്നതേയുള്ളൂ. പകുതി ചിലവിൽ തീരും.
Whole sale market which shop palakkad
The most important is, decent rates for farm products.
പുറത്തു നിന്ന് വാങ്ങി തനിയെ അസ്സബ്ലി ചെയ്താൽ ഇവരുടെ ചിലവിന്റെ 3 ൽ ഒന്ന് ചിലവിന് ചെയുക, ഇവർ ഉപയോഗിക്കുന്ന സാധനം കൊണ്ടു തന്നെ ചെയാം
കർഷകന്റെ പേരും😭 കാശ് വാങ്ങാൻ സ്വന്തം അഭാനിമാരും 😂ഉണ്ട് .അതിൽകേന്ദ്രവും കേരളവുംമാറ്റമില്ല. 😀, ജില്ലാകൃഷി വകുപ്പ് കുളംഅനുവദിച്ചുതന്നു ❤️പക്ഷെ വകുപ്പ്ഇഞ്ചിനീര് സർട്ടിഫിക്കറ്റിന് പതിനായിരം വേണമെന്നും നിങ്ങൾക്ക് ഒരു ലക്ഷതത്തിന്റെകുളം ലഭിക്കുമ്പൊ 😄ഇതിലെന്താ നഷ്ട്ടം ?😭 എന്ന് ചോദിച്ചുഞാൻ കുളംതന്നെ വേണ്ടെന്ന് വെച്ചു🤣s അങ്ങിനെ അമേദ്യംനക്കണ്ട 😀
വിജിലൻസിന് കൊടുക്കണം ഇത് പോലത്തെ ശവങ്ങളെ
നല്ല അറിവ്
Athough most govt departments have become efficient and corruption free, the Agricultural Department still remains the most corrupted. All govt subsidies go to their own binamies and cronies. Hence, is there a way to directly apply for this?
dont make general statement there are other offices free of corruption
അരീക്കോട് മലപ്പുറം ജില്ല ഓടക്കയം ഒരേക്കറിൽ തൈകൾ വെച്ചിട്ടുണ്ട്
Phone no tharu. Im in vettilappara.
Vallam iduna samyath elupam oori maatan pattumo, cheytha alkarude help ilathe.
Matti idam , remove cheayan Athra elupam ala
എനിക്ക് പച്ചക്കറിയും കൂവരകും ബന്ദിപൂ ചെടികളും മറ്റു ചെറു ധാന്യങ്ങളും കൃഷി ചെയ്യാൻ ഏത് തരം ജലസേജന മാർഗ്ഗം ആണ് നല്ലത്???
plz call ,
സ്പ്രിംഗ്ളാർ മാത്രം എത്ര രൂപ ആണ്
What a timing... April nattil pokumbol ithu anneshikkanam karuthiyatha... palakkad pattambi adutha entey place... ee bhakathu cheyunna aalukal undow?..
ഇവർ cheythu തരും
Hi ഞാൻ പട്ടാമ്പി കൊപ്പത്താണ്, വീട്ടില് പറമ്പിൽ കഴിഞ്ഞയാഴ്ച്ച sprinkler വച്ചു.
@@jitheshkr with subsidy aano bro... contact number tharumo...
മലപ്പുറം ജില്ല യിൽ സബിസിടി കിട്ടാൻ എവിടെ ബന്ധപ്പെടണം 35 സെന്റ് തെങ്ങു ആണ്
Plz call
thanks
എന്തുകൊണ്ട് കൃഷിക്കാർക്ക് നേരിട്ടുചെയ്യാൻ അനുവാത മില്ലാത്തതു. ഏജൻസി ചെയ്താലേ സബ്‌സീഡികിട്ടുകയുള്ളു.
This question should ask to our system
മൂടി വെട്ടാൻ Barbar shop il thannayalle പോകുന്നത്
@@mukundannair1686 തനിയെ ചെയ്യാനറിയാമെങ്കിൽ പണം ലാഭിക്കാം.
Mushroom cultivation mist maker or fogger nu kittumo
Plz call
Can anyone help me share approximate cost to implement sprinkler irrigation in 2 acres of land.
Call them
പുര പുറത്തു മഴ പോലെ സെറ്റ് ചെയ്തു വക്കാൻ ഒരു ആഗ്രഹം.... ചൂടാ ഭയങ്കര ചൂട് but വടക വീട്ടിൽ എന്തു ചെയ്യാൻ
Best
Pravasi kalkku subsidy kittumo
Yes plz calk
എത്ര ഉയരത്തിൽ വേണം മിനിമം മോട്ടോർ ഇല്ലാതെ സ്പ്രിങ്ക്ലേർ ഒക്കെ വർക്ക് ചെയ്യാൻ ?
Plz call
Practically Tharikada
how much would one acre drip irrigation cost in hilly area? some ond told me average 12 to 15k , is that right?
No chance in 15 k
It will cost 50-60k without pumpset. Filter, main line , hd pvc tube , springers , other accessories, labour.
Initial cost is a bit high. It will last more than twenty years.
@@johnyv.k3746 per acre cost that much?lol crazy high and it only last 12 years, how dos some one make profit
ജലസേചനം ആവശ്യമുള്ള കൃഷിചെയ്യുമ്പോൾ ഏറ്റവും ആദായകരമായ മാർഗ്ഗം ഇതാണ്. കൃഷി ലാഭകരമാകുമോ എന്നത് വേറെ കാര്യം.
കുറഞ്ഞ ഇന്ധന ചെലവ് , കുറഞ്ഞ ജല ചിലവ് , ചാലുകീറുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ചിലവ്, ചാലുകളിലൂടെ തിരിച്ചുവിടാനുള്ള ചിലവ്, ദീർഘകാല ഉപയോഗം ഒക്കെ കണക്കിലെടുക്കുമ്പോൾ തീർച്ചയായും ലാഭമാണ്.
Could you inform the irrigation facilities provided by you for coconut and nutmeg farm in Thrissur district and its cost ,subsidies etc
Plz call
Never go for subsidy.Its a trap. You will be a loser. That is my experience.
If you genuinely interested l shall give you advice.
വില കൂട്ടിയിട്ട് ഡിസ്‌കൗണ്ട് കൊടുക്കും. അതാണ് സബ്‌സിഡി.
ഏറ്റവും നല്ല ബ്രാൻഡ് "Jain Irrigation items " ആണ്.
സ്വന്തമായി ചെയ്യാവുന്നതേ ഉള്ളൂ. സ്വന്തമായി ചെയ്യുമ്പോൾ സബ്‌സിഡി ഒന്നും കിട്ടില്ല. പക്ഷെ മൊത്തത്തിൽ ലാഭകരമായിരിക്കും.
Krishi യും മോശമല്ല. വിലക്കുറവുണ്ട്. പതിനഞ്ച് വർഷമായി ഞാൻ ഉപയോഗിക്കുന്നു.
പാവപ്പെട്ട കൃഷിക്കാരെ ചൂഷണം ചെയ്യുന്ന ഒരു മാഫിയ സംഘം. മാർക്കറ്റിൽ 10 രൂപ വിലയുള്ള സാധനം 80 രൂപ പണി കാശ് പറഞ്ഞ് കളള ബില്ല് തയ്യാറാക്കി തട്ടിച്ച് പണം നക്കുന്ന കള്ളൻമാർ. കൂട്ടിന് ചില കള്ള പന്നികകളായ ഉദ്യോഗസ്ഥാൻ മാര് .
Let tbe officer Come out from table.
Can we do an extension of the existing sprinkler systems under the scheme , because we have the system installed in 60% of our farm
Plz call for details
Call whom ?
@@yesthomas9955 there is phone number displayed on the screen.
കുളം കുത്താനോ കിണർ കുത്താനോ എന്തെങ്കിലും സ്കിം ഉണ്ടോ
Yes
Contact nearest krishibahavan
What will be the cost of the new system for one acre of farm land
Near about 45k plz call for details
ജാതി മരത്തിനു ഏതു തരം drip irrigation ആണ് അനുയോജ്യം
Loop
നല്ലൊരു വീഡിയോ, ഒരു 30 ജാതിക്ക് തുള്ളി നനക്ക് ഓസ് ട്രിപ്പർ കണക്ടർ ഒക്കെ ക്ക് എന്ത് വിലയാകും?
Plz call
വെള്ളം ഉണ്ടെങ്കിൽ സ്പ്രിംഗ്ളറാണ് ജാതിക്ക് നല്ലത്.സ്ഥലമെവിടെയാണ്?
@@johnyv.k3746Thrissur
Oru.apesha.koduthitu.enne.samayamilla.nalevilikam.massamrandu.kazinjuoruadrassum.ella
Plz watch video carefully,athil paraunathu pole cheu
Kuzhal adikan sabssidi kittumo?
No idea
ഭൂഗര്‍ഭ ജല വകുപ്പ് ഫ്രീ ആയി അടിച്ചു തരും...പക്ഷേ അപേക്ഷ koduth കുറെ കഴിയും...വകുപ്പിന്റെ ജില്ലാതല office ഇല്‍ അന്വേഷിക്കുക....
തള്ളിയത് അല്ല .
കാട് വെട്ടുന്ന മെഷീന് subsidy കിട്ടുമൊ
Yes
👍🏻🌹👍🏻
I ilke it. Give me agency details in kannur/ thaliparamba/Alakode/Sree khandaparam areas
Plz call
@@KL06farm Pls give us contact number
@@madhusudanan84 sir number given in vidieo
Verum.kallatharam.njan.vellangalloor.panjayath.krishiofeeser.prathikarikoo
Sir i said u to meet u r district agriculturel officer ,
Enthu pottalanu pottan parayanathu
Pottanmarku Agane thonum
Companyude perenthanu?
Vidieo il paraunu undu
സബ്സിഡി മഹാ തട്ടിപ്പ് അണ് ഈ പറഞ്ഞ sujay brand 16mm lateral pipe മീറ്റർ nu 13പറഞ്ഞു ISI mark ഉള്ള വേറെ brand 9.20 meter nu പറഞ്ഞു 13വാങ്ങിച്ചു അതിൻ്റെ 55%subsidy എന്ന് പറഞ്ഞു തിരിച്ചു തരും നമ്മുടെ കഷ്ടപ്പാടുകൾ വെറുതെ ആകും ISI products പുറത്ത് നിന്നും vangichu തനിയെ ചെയ്യുക simple അണ് ഞാൻ അങിനെ ചെയ്ത് ഇ്പോഴത്തെ പുതിയ തട്ടിപ്പാണ് smam agrimachinarey MRP എകാൾ കൂടിയ തുക പല കാര്യങ്ങളും പറഞ്ഞു അവർ കടകര് വങ്ങികും ഇത് എൻ്റെ സ്വന്തം അനുഭവം അണ് 100%സത്യം
40 സെൻറ് ന് സബ്‌സിഡി കിട്ടുമൊ
Plz call
All district Undo??
Give contact details for palakkad
Yes it’s available in all districts,
@@KL06farm contact number where?!
Malappuram district nomber
Plz call
സബ്സിഡിക്ക് മാത്രം പ്രിഫറൻസ് ഉള്ള വിഡിയോ. അവതാരകൻ അധികം സംസാരിക്കുകയായിരുന്നു, വിദഗ്ധ അഭിപ്രായം പറയാൻ അനുവദിച്ചില്ല, വളപ്രയോഗ വിശദീകരണം കേൾക്കാൻ ആഗ്രഹിച്ചു, അവതാരകൻ വിഷയം മാറ്റിയത് എന്താണ്?
purpose of this vidieo information about subsides only ,I will do the detail irrigation vidieo
Thankyou, really appreciate if you do so
ഡ്രിപ്പിങ്സിസ്റ്റം ഇൻസ്റ്റാൾചെയ്തുസബ്‌സിഡികിട്ടുമ്പോൾതരാം എന്ന് പറഞ്ഞാൽ ഇവർസമ്മതിക്കില്ല.
എന്റെ ഗാർഡൻ 600 സ്ക്വയർ ഫീറ്റ് ഉണ്ട് അതിൽ ബഫല്ലോ ഗ്രാസ് ആണ് വെച്ചിരിക്കുന്നത് അതിൽ ഏത് ഐറ്റംസ് വെക്കണം എത്ര പിങ്ക് കളർ വെക്കണം 600 സ്ക്വയർ ഫീറ്റ് നിരപ്പായ സ്ഥലത്ത് വീടിന്റെ രണ്ടാം നിലയിലാണ് വള്ളടാങ്ക് അതിൽ നിന്നും മോട്ടർ ഇല്ലാതെ വെച്ച് നടക്കാൻ പറ്റുമോ മറുപടി പ്രതീക്ഷിക്കുന്നു
Plz call
Forget it