Amazing low cost Sprinkler Irrigation System | Krishi Malayalam | Peacocks feather Sprinkler system

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 120

  • @abdullakuttyvk8303
    @abdullakuttyvk8303 2 ปีที่แล้ว +16

    ഈ മയിൽ‌പീലി spinglair ആദ്യമായി ചെയ്തത് അവറാൻക്ക യാണ്. മലപ്പുറം 👍

    • @muhammedshareefcherikkakad3857
      @muhammedshareefcherikkakad3857 ปีที่แล้ว +2

      ആതവനാട് അവറാൻ കാ
      അതിന് പേറ്റൻ്റ് എടുതതിട്ടുണ്ട്
      അയാൾ കേസ് കൊടുത്താൽ
      പണി കിട്ടും

  • @issacabraham7046
    @issacabraham7046 2 ปีที่แล้ว +6

    പ്രിയപ്പെട്ട പ്രേമാനന്തനും വീഡിയോ പോസ്റ്റ് ചെയ്ത ആൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. Bad comments കുറെഏറെ കണ്ടപ്പോൾ തോന്നിയത് വലിയ റോക്കറ്റ് ടെക്‌നോളജി ആയി പറഞ്ഞിരുന്ന ഈ സിംപിൾ ട്രിക്കിനെ തുറന്നു കാട്ടിയത്തിലുള്ള വേദനആവാനെ വഴിയുള്ളൂ..

  • @falgoop
    @falgoop 2 ปีที่แล้ว +3

    കർഷകർക്ക് ഉപകാരപ്രദമായ വളരെ സിംപിളും വ്യത്യസ്തമായ നന രീതി...👍🏻👍🏻

  • @sofiafaiha2558
    @sofiafaiha2558 ปีที่แล้ว

    Valare nalla reethiyil chodyangal chodhikkunna aa sir num, valare clear aayi reply nalki viewers ne thripthippeduthiya Anand ettanum nanmakal varatte..God bless.

  • @skymail1042
    @skymail1042 2 ปีที่แล้ว +2

    ആനന്ദ് ഭായ്ക്ക്‌ അഭിനന്ദനങ്ങൾ 👏👍

  • @arunachippy3903
    @arunachippy3903 2 ปีที่แล้ว +4

    Congratulations, our hearty wishes to you, keep growing

  • @santyjoseph3158
    @santyjoseph3158 2 ปีที่แล้ว +1

    Thanks & congratulations premanandan

  • @BabuKP-lv1cl
    @BabuKP-lv1cl ปีที่แล้ว

    അഭിനന്ദനങ്ങൾ

  • @prasannanair7990
    @prasannanair7990 2 ปีที่แล้ว +1

    👌👌👌 അഭിനന്ദനങ്ങൾ ഏട്ടാ 😘😘

  • @komukuttyk2905
    @komukuttyk2905 ปีที่แล้ว

    Varshangalku mumbu avaran enna al kandethiyathanu eesistem

  • @sivadasanommini3467
    @sivadasanommini3467 2 ปีที่แล้ว

    അഭിനന്ദനങ്ങൾ 🌹🌹

  • @mukundank4832
    @mukundank4832 ปีที่แล้ว +1

    Eee mayil peeli sprinkler system Malappuram valanchery Avran ikkakkakku 15 varsham mumbu kendra govt. Nde patent ullathalle?

  • @prnairvlogs9021
    @prnairvlogs9021 2 ปีที่แล้ว

    Congrats Anand etta,njangl neril kaannan varunnundu

  • @sunnymathew6140
    @sunnymathew6140 2 ปีที่แล้ว

    Good programme.

  • @santhoshm2976
    @santhoshm2976 2 ปีที่แล้ว

    പ്രേമേട്ടാ സൂപ്പർ 👍👍👍

  • @bsuresh279
    @bsuresh279 2 ปีที่แล้ว

    പ്രേമേട്ടാ സൂപ്പർ 👌🌹

  • @UpasanaBobby
    @UpasanaBobby 2 ปีที่แล้ว +18

    ഇത് ഒരു കാര്യക്ഷമമായ രീതി ആണെന്ന് തോന്നുന്നില്ല. കാരണം, ഡ്രിപ്നനയുടെ കാര്യക്ഷമത എന്ന് പറയുന്നത് ചെടി വെള്ളം വലിച്ചെടുക്കുന്ന അതേ അളവിൽ കൊടുക്കുക എന്നതാണ്. അപ്പോഴാണ് വെള്ളം പാഴായി പോകാതെ മുഴുവനും ഉപയോഗിക്കപ്പെടുന്നത്. 20 മിനിറ്റുകൊണ്ടു 20 ലിറ്റർ വെള്ളം വാഴ വലിച്ചെടുക്കില്ല. 3മാസം പ്രായമായ വാഴക്ക് ഒരു ദിവസം വേണ്ട അളവാണ് 20 ലിറ്റർ വെള്ളം. ഇപ്പോൾ കൊടുക്കുന്ന രീതിയിൽ എന്തായാലും കുറെ വെള്ളം ഉപയോഗിക്കപ്പെടാതെ കീഴോട്ടു പോകുന്നുണ്ട്
    ( percolation loss ) . അദ്ദേഹത്തിന് വെള്ളത്തിനു ക്ഷാമം ഇല്ലാത്തത് കൊണ്ട് കുഴപ്പമില്ല. കരണ്ടിന് ചിലവും ഇല്ല. കൂടാതെ മണ്ണ് കണ്ടിട്ടു നല്ല water holding capacity ഉള്ളതാണെന്ന് തോന്നുന്നു. ഇതൊന്നും ഇല്ലാത്ത സ്ഥലങ്ങളിൽ ഈ രീതി അത്ര നല്ലതായി തോന്നുന്നില്ല.

    • @ninan1290
      @ninan1290 2 ปีที่แล้ว +3

      ആവശ്യത്തിൽ അധികം വെള്ളം കൊടുത്താൽ, മണ്ണിലെ മൈക്രോ nuetrients താഴേക്ക് പോകും. 🤔

    • @KrishiSpandanamMalayalam
      @KrishiSpandanamMalayalam  2 ปีที่แล้ว +1

      താങ്കളുടെ ശരിയായ നല്ല അഭിപ്രായത്തിന് നന്ദി

    • @bijuks2912
      @bijuks2912 2 ปีที่แล้ว +1

      ഒരു 80, സെന്റ് ഡ്രിപ്പ് നടത്താൻ എത്ര ലിറ്റർ വെള്ളം വേണ്ടി വരും, ഫിറ്റ് ചെയ്യാൻ ഉള്ള ചിലവും വാഴകൃഷി

    • @abinjoseph9808
      @abinjoseph9808 ปีที่แล้ว

      i think you are right but if we take correct measurement and time it correctly, it will be good

    • @UpasanaBobby
      @UpasanaBobby ปีที่แล้ว

      @@bijuks2912 ഒരു ചെടിക്ക് ഓരോ പ്രായത്തിലും ആവശ്യമായ വെള്ളത്തിന്റെ അളവ് വെത്യസ്തമാണ്. പ്രായം കൂടുംതോറും അളവ് കൂടി വരും.

  • @MohamedAli-pn2co
    @MohamedAli-pn2co 2 ปีที่แล้ว +2

    Congratulations,, പിന്നെ എങ്ങനെ ആണ് മൈക്രോ pipe നെ hose pipe il യോജി പ്പിക്കുന്നത്?അവിടെ leak വരുമോ? പിന്നെ നന ആവശ്യമില്ലാത്ത ചെടിക്ക്( പല തരം കൃഷി ഒരുമിച്ച് ചെയ്യുമ്പോൾ) drip lock ചെയ്യാൻ എന്താ മാർഗം?

  • @SHIVAMPZR
    @SHIVAMPZR 2 ปีที่แล้ว +1

    Very Nice...

  • @asokankottaram
    @asokankottaram 2 ปีที่แล้ว

    Well-done go ahead

  • @mohamedafsel3186
    @mohamedafsel3186 ปีที่แล้ว +2

    അവറാൻ ക്ക പാറ്റന്റ് എടുത്തതാണ്

  • @VideoStation999
    @VideoStation999 2 ปีที่แล้ว +2

    It has patent right under KVK Malappuram

  • @bhaskardas6492
    @bhaskardas6492 ปีที่แล้ว

    Athe.

  • @paulosed4621
    @paulosed4621 2 ปีที่แล้ว

    Thank.you.

  • @YeskayRamkumar
    @YeskayRamkumar 2 ปีที่แล้ว

    Super 👌🏻

  • @shashinair
    @shashinair ปีที่แล้ว

    ഗവണ്മെന്റകേരളത്തിൽ ഗ്രാമസ്വാരാജ് യോജന കൊണ്ടുവരാൻ പറ്റുമോ.... ഒരുവാർഡിൽ 100പേർക്കെ വിട്ടുമുറ്റത്തെ സ്ഥിരം തൊഴിൽ കൊടുക്കാൻ പറ്റും

  • @santyjoseph3158
    @santyjoseph3158 2 ปีที่แล้ว

    Ìnformation of course on your doorstep

  • @marakkarkuttykaringappara2190
    @marakkarkuttykaringappara2190 2 ปีที่แล้ว +2

    മലപ്പുറം ആതവനാട് അവരാണ് കണ്ടു പിടിച്ച vinthyanid

    • @KrishiSpandanamMalayalam
      @KrishiSpandanamMalayalam  2 ปีที่แล้ว

      ശരിയായിരിക്കാം. പ്രേമാനന്ദന്‍ അത് ഒന്ന് പരീക്ഷിച്ചതാണ്

  • @dundumonu
    @dundumonu 2 ปีที่แล้ว

    Ee pipe thammil connect engane cheyum

    • @KrishiSpandanamMalayalam
      @KrishiSpandanamMalayalam  2 ปีที่แล้ว

      കര്‍ഷകനുമായി ഒന്നു സംസാരിക്കുക

  • @bijinrajraj2316
    @bijinrajraj2316 2 ปีที่แล้ว

    👌

  • @mohamedafsel3186
    @mohamedafsel3186 ปีที่แล้ว +1

    ഇതിന്ന് പാറ്റന്റ് ഉണ്ട് ഭായ്

  • @shibuthadathilsreedharan4389
    @shibuthadathilsreedharan4389 2 ปีที่แล้ว

    👍👍

  • @baijupt
    @baijupt ปีที่แล้ว

    👍

  • @nallaneram1
    @nallaneram1 2 ปีที่แล้ว +1

    കലാലിൽ നിന്ന് വരുന്ന മെയിൻ പൈപ്പ് ഒരിഞ്ച് വണ്ണമുള്ളത് ആണെങ്കിൽ ഈ മൈയിൽപ്പീലി ഡ്രിപ്പ് 300 എണ്ണം ഒന്നിച്ച് വർക്കാകുമോ?

    • @KrishiSpandanamMalayalam
      @KrishiSpandanamMalayalam  2 ปีที่แล้ว

      കര്‍ഷകനുമായി ഒന്നു സംസാരിക്കുക

    • @abtsunish2360
      @abtsunish2360 9 หลายเดือนก่อน

      Aavilla thudangunna bhagathum last bhaagathum pressure undaavum.16 mm tube nte surface variation undenkil nadukkullath onnum work aavilla

  • @sindhua.s7489
    @sindhua.s7489 2 ปีที่แล้ว

    👌👍

  • @anilg9140
    @anilg9140 ปีที่แล้ว

    🤩

  • @manomohanant8438
    @manomohanant8438 2 ปีที่แล้ว +3

    ശ്രീ പ്രേമാനന്ദന്റെ നമ്പർ എന്താ

    • @KrishiSpandanamMalayalam
      @KrishiSpandanamMalayalam  2 ปีที่แล้ว +1

      ഫോണ്‍ നമ്പര്‍ വീഡിയോയില്‍ തന്നെ കൊടുത്തിരുന്നു.
      9847048180

  • @susmithasanilbabu5824
    @susmithasanilbabu5824 2 ปีที่แล้ว

    👍👏👏

  • @sudheendranv.ssudheendran3761
    @sudheendranv.ssudheendran3761 2 ปีที่แล้ว +3

    ശ്രീ പ്രേമാനന്ദൻ അവർകളുടെ ഫോൺ നമ്പർ കിട്ടിയാൽ നന്നായിരുന്നു.

    • @KrishiSpandanamMalayalam
      @KrishiSpandanamMalayalam  2 ปีที่แล้ว

      ഫോണ്‍ നമ്പര്‍ വീഡിയോയില്‍ തന്നെ കൊടുത്തിരുന്നു.
      9847048180

  • @ninapaul6890
    @ninapaul6890 2 ปีที่แล้ว

    Spaghetti pipe connect ചെയ്യാൻ കണക്ടർ വേണ്ടേ

    • @KrishiSpandanamMalayalam
      @KrishiSpandanamMalayalam  2 ปีที่แล้ว

      കര്‍ഷകനുമായി ഒന്നു സംസാരിക്കുക

  • @gopalakrishnanca5718
    @gopalakrishnanca5718 2 ปีที่แล้ว +4

    ഭായി
    സംഗതി കലക്കി പക്ഷെ
    മലപ്പുറത്ത് ഒര് ഇക്ക കണ്ടുപിടിച്ച് പേറ്റന്റ് കരസ്ഥമാക്കിയ സംഭവമാണ് മയിൽപീലി സ്പ്രിംഗ് ളർ കേസാവുമോ?

    • @KrishiSpandanamMalayalam
      @KrishiSpandanamMalayalam  2 ปีที่แล้ว +1

      ആള് കണ്ടുപിടിച്ചത് ആണെന്ന് പറയുന്നില്ലല്ലോ.tv യിൽ കണ്ടിട്ട് അത് ഒന്നു പരീക്ഷിച്ചു നോക്കിയതാണ്.

    • @muhammedshareefcherikkakad3857
      @muhammedshareefcherikkakad3857 ปีที่แล้ว

      അവറാനിക്ക

    • @muhammedshareefcherikkakad3857
      @muhammedshareefcherikkakad3857 ปีที่แล้ว

      കേ സാവും സേട്ടാ

  • @cochin1100
    @cochin1100 ปีที่แล้ว

    Ente mayilpili sprinkler success aayillaa. 16mm house il tool upayogichu hole ittu ennittu mayil peeli sprinkler kayattan pattunnilla😢

  • @prakasanks6292
    @prakasanks6292 2 ปีที่แล้ว

    ,👌👌

  • @abdulgafoor7619
    @abdulgafoor7619 2 ปีที่แล้ว

    ഞാൻ ഇപ്പോൾ ഫിറ്റ് ചെയ്ത് കൊണ്ടിരിക്കുന്നു
    അര ഏക്കർ പൂർത്തിയാക്കി

    • @abinjoseph9808
      @abinjoseph9808 ปีที่แล้ว

      can you share contacts please, we are planning

    • @ajojoseph435
      @ajojoseph435 ปีที่แล้ว

      Sir, no plze?

  • @sp9635
    @sp9635 ปีที่แล้ว +1

    അവറാനിക്ക മലപ്പുറം

  • @ashrafm5308
    @ashrafm5308 ปีที่แล้ว

    ഫോൺ നമ്പർ കിട്ടിയാലും

  • @ninan1290
    @ninan1290 2 ปีที่แล้ว +3

    നാടകത്തിന്റെ തുടക്കം പോലെ ഉണ്ട്. 😄

    • @sreevenu6573
      @sreevenu6573 2 ปีที่แล้ว

      😀Athe

    • @KrishiSpandanamMalayalam
      @KrishiSpandanamMalayalam  2 ปีที่แล้ว

      നന്ദി.... ശരിയാക്കാം... തുടക്കം അല്ലെ....

  • @noufalsiddeequ9282
    @noufalsiddeequ9282 2 ปีที่แล้ว +3

    ഈ രീതി ഒരു മലയാളി പണ്ട് പേറ്റന്റ് എടുത്തതാണ്.

  • @philipthomas9777
    @philipthomas9777 2 ปีที่แล้ว +2

    ഈ പൈപ്പെല്ലാം ഇട്ടിട്ട് ഒരു വഴക് പത്തു പൈസയെ ചെലവുള്ളുവോ? അതെന്തു കണക്കാണ്. Tube കടത്താനിട്ടദ്വാരത്തിൽനിന്ന് ആവശ്യത്തിന് വെള്ളം ചീറ്റുന്നുണ്ട്. പിന്നെന്തിനാണ് റബർട്യൂബ്?

    • @KrishiSpandanamMalayalam
      @KrishiSpandanamMalayalam  2 ปีที่แล้ว

      ആള്‍ ഇട്ട ഡ്രീപ്പറിന്‍റെ ചെലവ് ആണ് പറഞ്ഞിട്ടുള്ളത്.

  • @satheeshkk9498
    @satheeshkk9498 ปีที่แล้ว

    സമയം വെസ്റ്റ്‌ ചെയ്യുന്നു

  • @manomohanant8438
    @manomohanant8438 2 ปีที่แล้ว

    വലിയ പൈപ്പിൽ കുത്തിക്കയറ്റുന്ന സാധനം എന്ത്
    പ്ളാസ്റ്റിക് ആണെ

    • @KrishiSpandanamMalayalam
      @KrishiSpandanamMalayalam  2 ปีที่แล้ว

      കര്‍ഷകനുമായി ഒന്നു സംസാരിക്കുക

  • @gireshvasu8378
    @gireshvasu8378 2 ปีที่แล้ว +2

    ഇത് പുരത്തിനു announcement ചെയുന്നത് പോലെയുണ്ട്.

    • @KrishiSpandanamMalayalam
      @KrishiSpandanamMalayalam  2 ปีที่แล้ว +1

      നന്ദി.... ശരിയാക്കാം.....

    • @sunilkumararickattu1845
      @sunilkumararickattu1845 ปีที่แล้ว

      പൂര പറമ്പിൽ കറങ്ങി നടക്കുന്നവരെ മാത്രം കണ്ടിട്ടുള്ളവർക് വേറെ എന്ത് ലോകം😡

    • @gireshvasu8378
      @gireshvasu8378 ปีที่แล้ว

      @@sunilkumararickattu1845 എന്ന് കൂളിസീൻ മാത്രം കാണുന്ന sunu

  • @manomohanant8438
    @manomohanant8438 2 ปีที่แล้ว

    2 രൂപക്ക് 1 മീറ്റർ കിട്ടുന്ന tube എന്ന് material , ഇത് എവിടന്ന് വാങ്ങിക്കാം

  • @azeezdost603
    @azeezdost603 2 ปีที่แล้ว +1

    ഉള്ളത് പറയാല്ലോ interview questions are useless. ഇതെങ്ങനെ ഉണ്ടാക്കാം എന്നതിനെ കുറിച്ച് ചോദിച്ചു ജനങ്ങളെ അറിയിക്കൂ ചാട്ടാ. ലിറ്ററിൽ അളന്നാണോ വെള്ളം ഒഴിക്കേണ്ടത്

  • @shadirashi6191
    @shadirashi6191 ปีที่แล้ว +1

    Copy 👎

  • @reshmijoseph63
    @reshmijoseph63 8 หลายเดือนก่อน

    കറുത്ത t shirt ചൂട് നിങ്ങൾക്കു കൂട്ടും

  • @jenuvil
    @jenuvil 2 ปีที่แล้ว

    Too expensive and waste idea

  • @emmanuvalsamuval3934
    @emmanuvalsamuval3934 ปีที่แล้ว

    Premanandante phone number

  • @asokankottaram
    @asokankottaram 2 ปีที่แล้ว +2

    Well-done go ahead

  • @saidkulappullysaidkulappul4579
    @saidkulappullysaidkulappul4579 2 ปีที่แล้ว

    👍👍