വാഴ കൃഷി രീതി അറിയാം Vazha Krishi Banana Farming Tips In Malayalam

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • വാഴ കൃഷി നടീൽ രീതി അറിയാം Vazha Krishi Banana Farming Tips In Malayalam
    This video shows how to do Banana farming in malayalam also discuss about How to Plant a Banana Pup | വാഴ കൃഷി | Vazha krishi
    Tips for Banana Cultivation
    രണ്ടു വാഴക്കുഴികൾ തമ്മിൽ 3 മീറ്റർ അകലം വേണം .കുറുനാമ്പ് അല്ലങ്കിൽ കൂമ്പടപ്പ് പോലുള്ള രോഗങ്ങൾ വഴക്കന്നിൽ കൂടി പകരുന്നവയാണ്. അത്തരത്തിൽ രോഗമുള്ള വാഴയുടെ കന്നു
    വിത്തിനെടുക്കരുത്. നല്ല വലുപ്പമുള്ള വഴക്കനാണ് ഉത്തമം. വാഴയെ ബാധിക്കുന്ന തടി തുരപ്പൻ പുഴുവിനെ അകറ്റാൻ വാഴകൈകളിൽ ബാർ സോപ്പ് വയ്ക്കുന്നത് നല്ലതാണു. വാഴയില മഞ്ഞളിക്കുന്നതും വാഴത്തടയിലൂടെ ജെല്ലി പോലുള്ള ദ്രാവകം ഊറി വരുന്നതും തടിതുരപ്പന്റെ ആക്രമണ ലക്ഷണമാണ്. കീടബാധയില്ലാത്താതും ആരോഗ്യമുള്ളതുമായ മാതൃ വൃക്ഷത്തിന്റെ കന്നുകളാണ് നടാനായി തിരഞ്ഞെടുക്കുന്നതെങ്കിൽ അത് നല്ല വിളവ് കിട്ടാൻ സാഹായിക്കും. പിണ്ടി പുഴു ആക്രമണം കണ്ട വാഴകളില്‍ മേന്മ ഇരുപത് മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനി പുഴു കുത്തിന്റെ അഞ്ച്‌സെന്റിമീറ്റര്‍ താഴെഭാഗത്തായി സിറിഞ്ച് ഉപയോഗിച്ച് കുത്തിവെക്കുക . നന്മയും മേന്മയും കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം മരച്ചീനി ഇലയില്‍ നിന്നും വേര്‍തിരിച്ചെടുത്ത ജൈവകീടനാശിനിയാണ്.
    ♥ ♥ For PR/Collaboration Contact: tipsforhappylife2015@gmail.com
    For SUBSCRIBE Krishi Lokam : bit.ly/34YqQyV
    For SUBSCRIBE TipsForHappyLife : bit.ly/34IjbEO
    » Instagram: / annieyujin
    » Facebook: / tipsforhappylifeyoutub...
    With ❤ Annie Yujin

ความคิดเห็น • 300

  • @gopikas377
    @gopikas377 3 ปีที่แล้ว +2

    Mattu channelugalil ninnum valare vethysthamaya avathranm Aaanu ivarude avathranm superrr...chechis n chettan

  • @youngindia7185
    @youngindia7185 2 ปีที่แล้ว +2

    Thank you very good useful information
    Thank you for this educational video
    From Bangalore

  • @Siva-jc8qe
    @Siva-jc8qe 4 ปีที่แล้ว +2

    Thank you very useful.

  • @senoyjoseph5937
    @senoyjoseph5937 3 ปีที่แล้ว +4

    വാഴകൃഷിയെ കുറിച്ച് നന്നായി മനസ്സിലായി

  • @sudharaj4484
    @sudharaj4484 3 ปีที่แล้ว +2

    Good tips, thanks

  • @khaleelrahim9935
    @khaleelrahim9935 3 ปีที่แล้ว +1

    Very good, thanks so much to u all

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      Thanks
      th-cam.com/video/Ag1D_OthDtc/w-d-xo.html

  • @dbrainbow
    @dbrainbow 4 ปีที่แล้ว +1

    V.USEFULL.THANKS

  • @ashwinjeninashwin5936
    @ashwinjeninashwin5936 ปีที่แล้ว

    How many days once We have to give water during hot season

  • @prasaderanezhath1147
    @prasaderanezhath1147 3 ปีที่แล้ว +2

    ഹലോ madam,
    കുഴി നേന്ത്ര എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു വാഴ ഉണ്ടായിരുന്നു. മേൽ പറഞ്ഞ വാഴ കന്നു കിട്ടാനുണ്ടോ എന്നറിഞ്ഞാൽ വളരെ ഉപകാരമായിരുന്നു. Thanks

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      Vazha kanne vilkkunna party kal unde avarode paranjal kittum.ernakulam district il karukutty enna place il anneshichal kittum.

  • @renjinias6124
    @renjinias6124 4 ปีที่แล้ว +1

    Ariyavunnavark Ariyam

  • @PAREETHPALIYAR
    @PAREETHPALIYAR 3 ปีที่แล้ว +1

    Super

  • @sruthilayanarayan691
    @sruthilayanarayan691 4 ปีที่แล้ว +2

    Good information congratulations വിവിധയിനം വാഴകളുടെ ഒരു തോട്ടം പരിചയപ്പെടുത്താമോ

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว +1

      Avasaram kittiyal urappayum cheyyam ketto

  • @tmdasan
    @tmdasan 3 ปีที่แล้ว +1

    Good information

  • @josephinmary6519
    @josephinmary6519 3 ปีที่แล้ว +1

    നല്ല അറിവ് തന്നതിന് നന്ദിയുണ്ട്

  • @joyk.1805
    @joyk.1805 4 ปีที่แล้ว +1

    Super 👍😀

  • @rafeequerafee5684
    @rafeequerafee5684 4 ปีที่แล้ว +1

    Kulachadhinn shesham Ila ilayadh mathram niruthi bakki vettikoduthal kulakk nalla valarcha kitti

  • @rajmohanagsa2651
    @rajmohanagsa2651 ปีที่แล้ว +1

    വളരെ നന്നായി അവതരിപ്പിച്ചു.

  • @purushothamannileshwaram6281
    @purushothamannileshwaram6281 3 ปีที่แล้ว +1

    Okay

  • @izanmohd8423
    @izanmohd8423 4 ปีที่แล้ว +1

    👍👍

  • @hameedpaleri5900
    @hameedpaleri5900 4 ปีที่แล้ว +1

    Tissu Culter video cheyyamo

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      vazha kittiyal video cheyyam ketto..covid condition ayathu kond sramichu nokkam

  • @butterfly2036
    @butterfly2036 2 ปีที่แล้ว +1

    🌹🌹

    • @KrishiLokam
      @KrishiLokam  2 ปีที่แล้ว

      Thanks
      th-cam.com/video/9pia8Q8d3OY/w-d-xo.html

  • @user-zx7og1zi8e
    @user-zx7og1zi8e 4 หลายเดือนก่อน

    🙏

  • @hamzathhm398
    @hamzathhm398 4 ปีที่แล้ว +4

    ഒരോ stagil Kodukunna വളങ്ങൾ വന്ന് പറഞ്ഞ് തരുമോ......

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      njangal eppol valam cherthu moodi, ellupodi, veppin pinnakk, attin kashtam..first kummayam ettu 7 days kazhiju. adutha valam cheyyalinu kanikkam ketto

  • @varunrajm5290
    @varunrajm5290 11 หลายเดือนก่อน +1

    ❤❤❤❤❤

    • @KrishiLokam
      @KrishiLokam  11 หลายเดือนก่อน +1

      Thanks.

  • @priyankapriyankabaiju4405
    @priyankapriyankabaiju4405 4 ปีที่แล้ว +1

    Chechi vazha kulakkunnathuvare ningal cheiyunna valaprayogam anthellamanennu onnu parayumo

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      ee video il first kodukkunna valam parayunnunde.pinne oro 25 days kudumbolum kappanldi pinnakke, chanakam ,charam,NPK valangal pala time il kodukkam.

  • @thomasgeorge5276
    @thomasgeorge5276 4 ปีที่แล้ว +3

    കോട്ടയം പ്രദേശത്തു പണ്ടുള്ള നാടൻ
    ഞാലിപ്പൂവൻ പഴം ചെറുതും തൊലിക്കട്ടി കുറഞ്ഞതും കുലയിൽ ആറോ ഏഴോ പടല കായ്‌ മാത്രം ഉള്ളതും അതിന്റെ തനതു രുചി ഉള്ളതും ആയിരുന്നു. എന്നാൽ ഇപ്പോൾ മാർക്കറ്റ് ഇൽ ഞാലിപ്പൂവൻ എന്ന പേരിൽ വിൽക്കുന്ന കുല വളരെ വലിപ്പം ഉള്ളതും രുചി ,സ്വഭാവം എന്നിവ വ്യതാസം ഉള്ളതും ആണ്. ഇത് യഥാർത്ഥത്തിൽ ഏതു ഇനം ആണ്? ഹൈബ്രിഡ് ഇനം വല്ലതും ആണോ?

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      ennippol valam cheyyunnathe pazhayathine apekshichu kooduthal anu.. pandokke veruthe nadum.. eppol valam kooduthal cheyyum...business mind ode cheyyunna kondu kula valuthum taste kuravum ayirikkum.

  • @noushadkkrsulthana777
    @noushadkkrsulthana777 4 ปีที่แล้ว +2

    Chechi passionfruit പൂവേ unagi povunu kay undavunila niraye pookal undu pariharam enda

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      അമിനോ ആസിഡ് / sea weed extract (രണ്ടും 2 മില്ലി / ലിറ്റർ ) സ്പ്രേ കൊടുക്കുക.
      ഫിഷ് അമിനോ ആസിഡ് ഉണ്ടാക്കുന്ന വിധം
      th-cam.com/video/-BkgRsVavS0/w-d-xo.html

  • @anjalis2670
    @anjalis2670 3 ปีที่แล้ว +8

    ഞങ്ങൾക്ക് വലിയ കൃഷി സ്ഥലം ഉണ്ട്, വെള്ളം കിട്ടും, ഞാൻ സ്വയം കൃഷി ചെയ്യാൻ തയ്യാർ ആണ് ചുറ്റും മതിൽ ഇല്യ എന്നൊരു പോരായ്മ ഉണ്ട് ദാരാളം പന്നി ശല്യം കാരണം ഇത്തരം കൃഷി പറ്റില്ല, പന്നിക്കു മനുഷ്യരേക്കാൾ ഉയർന്ന പദവി കാരണം ഒരു കൃഷിയും വേണ്ട, നല്ല ലോകം നല്ല നിയമങ്ങൾ, വ്യവസ്തികളെ കുറിച് കൂടുതൽ പറഞ്ഞാൽ അയാൾ. തീവ്ര വാദിയായി മുദ്ര കുത്തും, അതോണ്ട് കൂടുതൽ പറയാൻ ഭയമാ, Iam called Sugosh. Shoranur😄

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      Ok.

    • @fahadfilza5054
      @fahadfilza5054 3 ปีที่แล้ว

      പാട്ടത്തിന് കിട്ടുമോ കൃഷി ഇഷ്ടം സ്ഥലം ഇല്ല

    • @nishadmullurkara7833
      @nishadmullurkara7833 2 ปีที่แล้ว +1

      @@fahadfilza5054 വേണോ 3 acer സ്ഥലം വാഴക്കോട് തൃശൂർ ജില്ല

    • @allu103
      @allu103 ปีที่แล้ว

      ചേച്ചി പറഞ്ഞത് വളരെ ശരിയാ. മനുഷ്യര്‍ക്ക് വേണ്ടി മാത്രം ആണ്‌ ദൈവം ഭൂമി ഉണ്ടാക്കിയേക്കുന്നത്. മനുഷ്യര്‍ മാത്രം ഭൂമിയില്‍ ഓരോ സ്ഥലവും കീറി മുറിച്ച് സ്വന്തം പേരില്‍ ആക്കി ജീവിച്ചാൽ മതി. ബാക്കി ഒക്കെ പട്ടിണി കിടന്ന് വെള്ളം പോലും കിട്ടാതെ ചാകട്ടെ

    • @sreejithshankark2012
      @sreejithshankark2012 7 หลายเดือนก่อน

      ​@@nishadmullurkara7833കൊടുത്തോ സ്ഥലം

  • @fathimathhaniya4246
    @fathimathhaniya4246 4 ปีที่แล้ว

    Good

  • @abdurahimankkalrayan2824
    @abdurahimankkalrayan2824 4 ปีที่แล้ว

    Good work

  • @priyankabaiju6322
    @priyankabaiju6322 2 ปีที่แล้ว +1

    Chetta vithu allathinum puzhukuthundu. Ethupole unakki nattal mathiyo. Vere vithilla

    • @KrishiLokam
      @KrishiLokam  2 ปีที่แล้ว

      vere ellangil angane cheyyu.

  • @priyankapriyankabaiju4405
    @priyankapriyankabaiju4405 4 ปีที่แล้ว +1

    Chechi valaprayogam koodi parayumo.anthellam valamanu kodukendathennum

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว +1

      Jaiva valangal koduthal mathi. attinkashttam,chanakam ,Bone powder,charam, charam.2 time kummayam cherkkunnathe nallathane.. 25 days kudumbole engilum valam koduthal nallathane.

    • @shintot6496
      @shintot6496 3 ปีที่แล้ว

      രസവളങ്ങൾ
      20:20:0:13( ഫെക്റ്റംഫോസ്
      18:18:18
      10:26:26
      Eurea + പോടാഷ് മിക്സ്‌ ചെയ്ത് കൊടുക്കുക. നാലും അഞ്ചും വളങ്ങൾ കൊടുക്കുമ്പോൾ പൊട്ടാഷ് കൂടുതൽ കിട്ടുന്ന രീതിയിൽ കൊടുക്കുക.ഒന്നാമത്തെയോ രണ്ടാമത്തെയോ വളത്തിനൊപ്പം എല്ലുപൊടി , വേപ്പിൻ പിണ്ണാക്ക് തുടങ്ങിയ വയും ചേർത്ത് കൊടുക്കാം

  • @shintosivan7634
    @shintosivan7634 3 หลายเดือนก่อน +1

    Vazhakal thammil ethra akalam venam njalipoovan anu

    • @KrishiLokam
      @KrishiLokam  3 หลายเดือนก่อน

      15 അടി അകലം കൊടുക്കാം

  • @priyankabaiju6322
    @priyankabaiju6322 2 ปีที่แล้ว +1

    Chetta pindipuzha varathirikan anthanu cheiyendathu

    • @KrishiLokam
      @KrishiLokam  2 ปีที่แล้ว +1

      vazha eppozhum clean akki nirthuka edakke ethengilum jaiva keeda nashini spray chaithe kodukkuka. kadakkal kummayam ettukodukkuka engane okke chaithal oru paridhi vare controle cheyyam.

  • @lathadas492
    @lathadas492 4 ปีที่แล้ว +3

    Vazhakula valare cheruthayi vannam ellathe varunnu. Reason entha
    Reply pl

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว +1

      ethe enam vazha ane ? pala karanagal konde vazhakula cheruthakam detail ayyi paranjal alle karanam parayan pattu krishilokam whatsapp number :9349304412. ethil detail voice cheyye.

  • @jeevangeorge2318
    @jeevangeorge2318 4 ปีที่แล้ว +2

    ചേച്ചീ, വാഴ വച്ച് മൂന്നാം വളം നൽകാൻ ആയി. ആദ്യ 2 വട്ടം 16-16 രാസവളം ഉപയോഗിച്ചു. ഇനി അടുത്ത വളപ്രയോഗത്തിന് പകരം ഉപയോഗിക്കാവുന്ന ഏതെങ്കിലും മരുന്നുകൾ നിർദ്ദേശിക്കാമോ?

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว +1

      Aduthathe ethe valam kodukkanam ennano chodikkunnathe ?sarikum first cheyyunna valangal jaiva valangal kodukkanam athe adivalam ayyitte kidannolum.eni next valam kadalappinnakke vangi podiche ettukodukke..

    • @krishnanpally847
      @krishnanpally847 3 ปีที่แล้ว +1

      @@KrishiLokam

      .
      ..
      😣

    • @krishnanpally847
      @krishnanpally847 3 ปีที่แล้ว

      @@KrishiLokam 8 s6

  • @thomasbijubiju182
    @thomasbijubiju182 4 ปีที่แล้ว

    👍

  • @priyap3840
    @priyap3840 4 ปีที่แล้ว +1

    Njalipoovan kayavaran ethra samyam edukum.. Janvaryil vechitund..

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว +1

      Athe correct parayan pattilla . ningal vachirikkunna vazha kanninte prayam anusariche kula varunnathe vithyasam varum.valiya kanne anengil nerathe kula varum cheriya kanne anengil kulakkuvan thamasam varum.

  • @priyankapriyankabaiju4405
    @priyankapriyankabaiju4405 4 ปีที่แล้ว +1

    Chechi 5 masamaya yethavazhakku pindikanam vekkanum nalla kula varanum athu valamanu eppol kodukendathu

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      N P K valangal koduthal mathi.

  • @moosanpulkady7472
    @moosanpulkady7472 4 ปีที่แล้ว +1

    Kinndal vazha adinday peru ariyikkumo kannu av day kittum nhan kannur

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      Vazha kanne vilkkunna party kalode chodichal kittum.

  • @ehanbinaslam1087
    @ehanbinaslam1087 3 ปีที่แล้ว +1

    Ithil kuzhiyilek kummayam idende

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      Kummayam edanamengil 1 week munpe edunnathane nallathe.

  • @mohammednil1452
    @mohammednil1452 4 ปีที่แล้ว +1

    Sudomonous ethra alave cherkkanam

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      ethra vazhakannu nadan anu edukkunnath anusarichu aanu cherkkendathu...

  • @KROKOKOK
    @KROKOKOK 5 หลายเดือนก่อน

    Ee parambu enganaa itre vrithi oode kala pidikkathe kidakkunnath.!!??

    • @KrishiLokam
      @KrishiLokam  5 หลายเดือนก่อน

      aa time il kaduvetti mannilakki eduthaayirunnu

  • @lincypaul4108
    @lincypaul4108 4 ปีที่แล้ว +1

    Njn oru violet kanthari chedi nurseryil ninnu vangirirunnu.. Kurachu divasam kazhinju athu repot cheythu.. Repot cheythu 1 day njn undayirunnilla.. Thirichu vannapozhwkum athinte ilakal karinjirikunnu.. Enthu kondanangane sambavichathu.. Athinte koode vere mulaku chediyum undayirunnu.. But athinu kuzhapamilla.. Enthu cheyan patum??

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      veru kuravayirunno plant nu

    • @lincypaul4108
      @lincypaul4108 4 ปีที่แล้ว

      Alla.. Avashyathinu veru undu

  • @Joffithomas
    @Joffithomas 4 ปีที่แล้ว +1

    Vazha vithu - cherichano nerayano vaykkendathu ? In the video it was planted in a slanting manner- hence the question?

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      2 vidathilum vaikkam. njangal vachirikkunnathe namukke ethe side lakke kulavaranamo aa side lakke chariche vachal mathi.
      kuduthal details venamengil Krishilokam whatsapp number :9349304412 .ethilakke voice message chaithal mathi details tharam.

  • @prasaderanezhath1147
    @prasaderanezhath1147 3 ปีที่แล้ว +1

    Hello Madam,
    തൃശൂർ ഭാഗത്തു കുഴിനേന്ത്ര എന്നൊരിനം വാഴ ഉണ്ടായിരുന്ന താങ്കൾക്ക് അറിയാമോ?. മേല്പറഞ്ഞ ഇനം വാഴത്തൈകൾ കിട്ടാനുണ്ടോ എന്നറിഞ്ഞാൽ വളരെ സഹായമായിരുന്നു. നന്ദിയോട്, പ്രസാദ് അയ്യന്തോളിൽ നിന്ന്.

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      Robosta ano udeshikkunnathe. anengil kittan bhudimuttilla.enthayalum vazhakanne mothamayi vilkkunna party kal unde.avarude kayyil undakum.Adlux International Convention & Exhibition Centre karikutty ude opposite side il ella samayathum vazhakkanne vilkkunna party kal unde. avarode anneshikke.

  • @jubimolsebastian1792
    @jubimolsebastian1792 3 ปีที่แล้ว +1

    Water ozhikkunna karyam koodi parayamo?

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      3 days kudumbole nanache kodukkam.

  • @rafeequerafee5684
    @rafeequerafee5684 4 ปีที่แล้ว +1

    Vayayude ila vettikodukkan patto

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      unangiya ela neekkarundu njangal evede...

  • @asheed5993
    @asheed5993 3 ปีที่แล้ว +1

    Garden pipe ന്റെ ലിങ്ക് ഒന്ന് വിടാമോ🙏 please

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      th-cam.com/video/_F9H87JGbSc/w-d-xo.html

  • @nairrs6030
    @nairrs6030 2 ปีที่แล้ว +1

    വീട്ടില്‍ ഏതാനും നാടന്‍ വാഴ നട്ടുവരുന്നു. എങ്ങനെ ആണ് വാഴക്കന്നുകള്‍ വേര്പിരിക്കുന്നത്,നടുന്നതത്, തുടങ്ങിയകാര്യങ്ങള്‍ വിശദമാക്കാമോ? നെന്ദ്രവാഴയെ പറ്റി ധാരാളം വീഡിയോ കാണുന്നുണ്ട്. എന്നാല്‍ നാടന്‍ ഇനങ്ങളെപ്പറ്റി അധികം ആരും വിഡിയോ ഇട്ട് കാണുന്നില്ല.നേന്ദ്രവാഴയാകുമ്പോള്‍ കന്ന് മുകള്‍ഭാഗം മുറിച്ചു ചാണകത്തില്‍ മുക്കി ഉണക്കണം എന്ന് കാണുന്നു.

  • @suneeranoushadvanoushadsun4242
    @suneeranoushadvanoushadsun4242 3 ปีที่แล้ว +1

    Vazha nanakkano ?? Please reply

  • @42sreelakshmiak88
    @42sreelakshmiak88 3 ปีที่แล้ว +1

    വാഴ കന്നിലെ വേരുകൾ ഒഴിവാക്കിയതിനു ശേഷം വെയിലത്ത്‌ വെച്ച് ഉണക്കി എന്ന് പറഞ്ഞല്ലോ... എത്ര നേരം വെയിലത് വെക്കണം?? നല്ല വെയിലതാണോ വെക്കേണ്ടത്??? Pls rply

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      verukal kalayunnathine munne 3 days nalla sunlight il vaikkam oru side thanne vail kollathirikkan edakke mariche vachu kodukkanam .Athine shasham verukal kalanje ee video il kanunna pole chaithal nallathane.
      th-cam.com/video/pnh1W1HeNKQ/w-d-xo.html

  • @anuvinravi1880
    @anuvinravi1880 4 ปีที่แล้ว +1

    Haii

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      ഹായ് 😍😍

  • @manikuttan2336
    @manikuttan2336 3 ปีที่แล้ว +1

    Chetta njan kannu nattu 1week ayi but kuruthonnum vannilla,nattu adutha day vellam ozhikunundu .vellam kodukendathu eppo muthal.onnu parayamo

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว +1

      Ottum nanave ellengil mathram vellam edakke ozhiche koduthal mathi.daily vellam ozhikkanda.2 week okke akumblolekkum mulacholum.

    • @manikuttan2336
      @manikuttan2336 3 ปีที่แล้ว

      Tku

  • @ushachandran8989
    @ushachandran8989 4 ปีที่แล้ว +1

    Ende oru vazha kulachu...paakam aakunathinu munbe kola odinju thoongi..endu patyathakum

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      Vazha yil ninne pasha thuriche varunnundayirunno ? undayirunnengil pindipuzhu nte akramanam ane.vazha odinje kidakkunnundengil vazha yude oru photo eduthe ayyakkamo .krishilokam whatsapp number :9349304412

  • @perumannilvlogs4105
    @perumannilvlogs4105 2 ปีที่แล้ว +1

    കോഴി വളം vazhaku nallathano

    • @KrishiLokam
      @KrishiLokam  2 ปีที่แล้ว

      mazha ullappole kodukkam.

  • @priyankabaiju6322
    @priyankabaiju6322 3 ปีที่แล้ว +1

    Chechi pindipuzha varathirikan anthanu cheiyendathu

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      Vazhayude unangiya kaikal ellam cut chaithe clean akki nirthuka.athine shasham keedanashinikal edakke spray chaithe kodukkuka .

    • @priyankabaiju6322
      @priyankabaiju6322 3 ปีที่แล้ว

      @@KrishiLokam chechi beauveria mathiyo

  • @sollyjose4796
    @sollyjose4796 4 หลายเดือนก่อน

    ബോറോനും, ബോറെക്സും 2ഉം ഒന്നാണോ?

  • @midhunskaria372
    @midhunskaria372 4 ปีที่แล้ว +1

    Kindal vazhaude vitee avide nenna kettiyathe please reply venam

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      Karukutty Adlux International Convention Center nte opposit vazhakkanne vilkkunna place unde avide ninne vangiyatha.

    • @midhunskaria372
      @midhunskaria372 4 ปีที่แล้ว

      Which district

    • @midhunskaria372
      @midhunskaria372 4 ปีที่แล้ว

      Kindal vazha kulachu kazhiyumbol athinte oru video post chayane

  • @muhiyuddeenpk7338
    @muhiyuddeenpk7338 3 ปีที่แล้ว +1

    ചകിരിച്ചോർ വളം ഇടാൻ പറ്റുമോ

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      Edam.. mannilakkam kittum

  • @sjacob8767
    @sjacob8767 5 หลายเดือนก่อน

    വാഴക്കുല വെട്ടുന്ന പരുവം എങ്ങനെ അറിയും

  • @shanavasbaby617
    @shanavasbaby617 3 ปีที่แล้ว +1

    Njan kurach vazawith nattarunu eth vere valam onum chaythittilla enthellam valam ane chayyendath(6day ayy vechittt)

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      First athe vere pidikkatte elakal vannathine shasham mathram valam chaithal mathi. enthe enam vazha ane nattirikkunnathe.?

    • @shanavasbaby617
      @shanavasbaby617 3 ปีที่แล้ว

      @@KrishiLokam Eathaan

  • @sayedkp3690
    @sayedkp3690 ปีที่แล้ว

    വായ റെ മ്മിൽ. നാടൻ പച്ചുമോ. Tarsil

  • @kannans9035
    @kannans9035 3 ปีที่แล้ว +1

    Njan eatha vazha nattit 3 masam aayi pakshe kamb pole pokunnath allathe pushti vaikkunnilla.... Valam ellam ittu kodukkunnund.... Enthenkilum prathivrithi undo vazha nannavan

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      Sunlight kuravanengil engane sambhavikkam.

    • @shintot6496
      @shintot6496 3 ปีที่แล้ว +1

      വാഴയുടെ വേര് മാന്തി നോക്കുക . വേര് കേട് ഉണ്ടെങ്കിൽ മരുന്ന് ഒഴിക്കുക.

    • @kannans9035
      @kannans9035 3 ปีที่แล้ว

      @@shintot6496 എന്ത് മരുന്നാണ് ഒഴിക്കേണ്ടത്

    • @shintot6496
      @shintot6496 3 ปีที่แล้ว

      @@kannans9035 cloryphyriphos(കീടനാശിനി )+ ഹുമിക് ഒഴിച്ചാൽ മാറ്റം കാണണ്ടതാണ്. കുറച്ചു വാഴയെ ഉള്ളു എങ്കിൽ ഹുമിക് മാത്രം ഒഴിച്ചാലും മതി

  • @shajipm9628
    @shajipm9628 4 ปีที่แล้ว +1

    എനിക്ക് മുന്തിരിയെടിയുണ്ട് അതിന്റെ ഇലഞെട്ട് ചരുങ്ങി ഇല വാടിപ്പോകുന്നു പ്രതിവിധി പറഞ്ഞു തരാമോ

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      ela njettu ullilekku aano churulunnath. keedangal enthengilum kanunnudo.. krishi lokam whatsapp number 9349304412 plant nte photo ayakku. details parayu mam

  • @ajikumar7498
    @ajikumar7498 4 ปีที่แล้ว +1

    Vaazhakk undakunna pindi puzhu ethinulla pariharam enthanu

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว +1

      പിണ്ടി പുഴു ആക്രമണം കണ്ട വാഴകളില്‍ മേന്മ ഇരുപത് മില്ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കിയ ലായനി പുഴു കുത്തിന്റെ അഞ്ച്‌സെന്റിമീറ്റര്‍ താഴെഭാഗത്തായി സിറിഞ്ച് ഉപയോഗിച്ച് കുത്തിവെക്കുക . നന്മയും മേന്മയും കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം മരച്ചീനി ഇലയില്‍ നിന്നും വേര്‍തിരിച്ചെടുത്ത ജൈവകീടനാശിനിയാണ്.

    • @farhanmalayil3304
      @farhanmalayil3304 4 ปีที่แล้ว

      സോപ്പ് വെക്കുന്ന രീതിയുമുണ്ട്

  • @babyrose8337
    @babyrose8337 2 ปีที่แล้ว +1

    സ്യൂഡോമോണസ് alav parayamo

    • @KrishiLokam
      @KrishiLokam  2 ปีที่แล้ว

      Ningalude use nte details ariyathe engane ane alav parayunnathe.

    • @babyrose8337
      @babyrose8337 2 ปีที่แล้ว

      Ennalum .ഒരു കപ്പ് അളവായിട്ട mathi

  • @pibrahim321
    @pibrahim321 ปีที่แล้ว +1

    കന്നു വെക്കുമ്പോൾ കിടത്തിയാണോ വെക്കേണ്ടത് .ഇതിൽ അങ്ങനെ കാണുന്നു .

    • @KrishiLokam
      @KrishiLokam  ปีที่แล้ว

      Njangal evide kidathi ane vekkunnathe. appole nalla karuthodu kudi mulachuvarum

  • @premlallal5875
    @premlallal5875 3 ปีที่แล้ว +1

    E time vazha idan pattiya valam ethanu.nentra vazha anu

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      Vazha nattitte ethra masam ayyi ? athine anusarichane valam kodukkendathe.

    • @premlallal5875
      @premlallal5875 3 ปีที่แล้ว

      @@KrishiLokam 8 month ay

  • @georgemathews9051
    @georgemathews9051 3 ปีที่แล้ว

    Your video was good but please give instructions in a well planned manner as a summary at the end.Elaborate exactly what item and quantity with actual timing and frequency

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว +1

      Ok

    • @pdanilkumar8497
      @pdanilkumar8497 2 ปีที่แล้ว

      കുലച്ച വാഴയിൽ നിന്നും വരുന്ന കണ് രണ്ടാമത് നടുമ്പോൾ എങ്ങനെ ചവിട്ടി ഉറപ്പിക്കും

  • @abdusamad4740
    @abdusamad4740 3 ปีที่แล้ว +1

    സർ ഒരു വായ ക് എത്ര തവണ വളം ഇടണം ഒരു മാസത്തിൽ എത്ര കിലോ ഇടണം പ്ലീസ്

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      Ethavazha anengil 25 days kudumbole valam kodukkanam. kula varunnathe vare. jaiva valam anengil kuduthal edam allengil 500 gm okke koduthal mathi

  • @martinantony650
    @martinantony650 3 ปีที่แล้ว +1

    പൂവൻ വാഴ നട്ടു കുല ച്ചിട്ടില്ല പക്ഷെ വാഴക്കു ചുറ്റും തൈകൾ മുളച്ചു തള്ള വാഴയോടപ്പം തന്നെ ആയി.തൈകൾ പറിച്ചു മാറ്റണോ?

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      venda ee type vazhakal kke thaikal dharalam undakum athe normaly odiche kalayarilla .vazha kulache kai pakamayathine shasham cheriya thai kal pariche matti nadunnathe nallathane.

    • @martinantony650
      @martinantony650 3 ปีที่แล้ว

      @@KrishiLokam 🙏🙏🙏

  • @perumannilvlogs4105
    @perumannilvlogs4105 2 ปีที่แล้ว +1

    അതെ വാഴ ചെരിച്ചു ആണോ വെക്കുന്നത് replay pls

    • @KrishiLokam
      @KrishiLokam  2 ปีที่แล้ว

      athe enganevachalum kuzhappam ella.

  • @eldhosekalapurayil150
    @eldhosekalapurayil150 4 ปีที่แล้ว +1

    ഞാൻ ഇപ്പോൾ ഒരു 35 സെന്റ് സ്ഥലത്തു വാഴാ വെക്കാൻ ഉദ്ദേശിക്കുന്നു ഉണ്ട് പക്ഷെ ഇനി ഇതിനെ കുറച്ചു വല്ല്യ അറിവ് ഇല്ലാ ഒന്ന് സഹായിക്കാമോ

  • @haneefa268
    @haneefa268 7 หลายเดือนก่อน +1

    വാഴ കണ്ണ് കുഴിചിട്ട് കഴിഞ്ഞാൽ
    വെള്ളം ഒഴികണ്ടെ

    • @KrishiLokam
      @KrishiLokam  7 หลายเดือนก่อน

      eppole edkke nanakkanam.

  • @mohandasvs4608
    @mohandasvs4608 3 ปีที่แล้ว +1

    900l0good

  • @rajishavasudevan320
    @rajishavasudevan320 3 ปีที่แล้ว +1

    ഇത് എപ്പഴാ നനച്ചു കൊടുക്കേണ്ടത് ?

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      venal kalathe nannayi nanachu kodukkanam.

  • @naseerkootungal
    @naseerkootungal 5 หลายเดือนก่อน

    വാഴയിലെ പിണ്ടി കേട് എങ്ങിനെ പ്രതിരിധിക്കാം

    • @KrishiLokam
      @KrishiLokam  3 หลายเดือนก่อน

      wa.me/9383443412

  • @bijukumarkumar5226
    @bijukumarkumar5226 2 ปีที่แล้ว +1

    എത്ര അടി നീളത്തിലാ വാഴ നടുന്നെ

  • @Thehoneyambrosia
    @Thehoneyambrosia 4 ปีที่แล้ว +1

    Chechi, ente വെണ്ട full ഉറുമ്പ് കയറി തിന്നുന്നു.. ഇതിനൊരു പ്രതിവിധി പറഞ്ഞുതരണം

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว +1

      Keeda shalyam ullathe kondane urumbe varunnathe. Beauveria bassiana spray chaithe kodukke.

    • @Thehoneyambrosia
      @Thehoneyambrosia 4 ปีที่แล้ว

      @@KrishiLokam okk chechi

  • @jabirnamath1983
    @jabirnamath1983 4 ปีที่แล้ว +1

    ഞാൻ വാഴ വെച്ചിട്ടുണ്ട്
    60 days ആയിട്ടുണ്ട്
    എത്ര വലിപ്പം ഉണ്ടാവും
    ഇനി എന്തൊക്കെ കാര്യം ചെയ്യണം
    ജൈവ രീതിയിൽ

    • @jabirnamath1983
      @jabirnamath1983 4 ปีที่แล้ว +1

      വാഴ തടി വെക്കുന്നത് നല്ലതാണോ
      വാഴ ക്കുല വലിപ്പം കിട്ടാൻ
      എന്ത് cheyyanam

    • @jabirnamath1983
      @jabirnamath1983 4 ปีที่แล้ว +1

      നന്നായി ഉഷാറാവാൻ എന്തൊക്ക ചെയ്യണം

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      vazha thadi vekkunnathe nallathane.correct 20 or 25 days il valam koduthe nokkiyal nalla vazhakula labikkum.mother plant nannyirikkukayum kudi venam.

    • @aneeshanirudhan3250
      @aneeshanirudhan3250 4 ปีที่แล้ว

      വാഴയുടെ അടിയിൽ ninnum തട പൊട്ടി പൊളിഞ്ഞു വരുന്നത് എന്ത് കൊണ്ട്

  • @kkrajesh7377
    @kkrajesh7377 2 ปีที่แล้ว +1

    2വാ ഴക ൾ തമ്മിൽ എത്ര അകലംവേണം

    • @KrishiLokam
      @KrishiLokam  2 ปีที่แล้ว

      Nendra vazha anengil 10 feet .mattullathe 12 feet

  • @shajudevessy4073
    @shajudevessy4073 3 ปีที่แล้ว +1

    വാഴ കൂമ്പ് ചീയൽ ഉണ്ടാകുന്നതിന് എന്താണ് പ്രതിവിധി ഒന്ന് പറഞ്ഞു തരാമോ

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      Kummayam kadakkal ettukodukke .10 days kazhinje veppin pinnakkum cherthe kodukke. Borox spray chaithe kodukkukayum cheyye

    • @ambikhashaji2163
      @ambikhashaji2163 3 ปีที่แล้ว

      കേട് ഉള്ള വിത്ത്

  • @kmofficial4704
    @kmofficial4704 4 ปีที่แล้ว +1

    കാവേരി വാഴക്കന്ന് കിട്ടുമോ

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      vazhakkanne mothamayi vilkkunnavarude kayyil ella type vazhakkannum undakum.

  • @beena7304
    @beena7304 4 ปีที่แล้ว +2

    തണ്ടുതുരപ്പൻ പുഴുവിന് എന്താണ് പ്രതിവിധി

    • @harikallampalli
      @harikallampalli 4 ปีที่แล้ว +1

      Kummayam iduka

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      വാഴകൈകളിൽ ബാർ സോപ്പ് വയ്ക്കുക

    • @user-kf6ui9qi4k
      @user-kf6ui9qi4k 4 ปีที่แล้ว +1

      Uluva vaza kikalil eduka

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว +1

      പുതിയ അറിവുകൾ നന്ദി 😍😍

  • @asfaqajju9411
    @asfaqajju9411 4 ปีที่แล้ว +2

    ചേച്ചി, വാഴ വേഗം കുല ഇട്ടാണ് എന്താണ് ചെയ്യേണ്ടത്.
    എന്റെ വാഴ നട്ടിട്ട് ഒന്നര കൊല്ലമായി ഇതുവരെ ഒരു കുല പോലും കിട്ടില്ല.

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      ethinam vazhayanu nattathu ? details krishilokam whatsapp number il message ayakku 9349304412 vazhayude photoyum ayakkane

  • @kmar2877
    @kmar2877 4 ปีที่แล้ว +1

    ഒരേക്കറിൽ എത്ര നേന്ത്ര വാഴ നടാം?

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว +1

      vere enthegilum plants undo avide athine anusarichanu parayuka

    • @kmar2877
      @kmar2877 4 ปีที่แล้ว

      @@KrishiLokam no other plants.

  • @amminithomas9238
    @amminithomas9238 2 ปีที่แล้ว +1

    ഏത്ത വാഴ വലിയ വിത്താണോ നടാൻ നല്ലത്

    • @KrishiLokam
      @KrishiLokam  2 ปีที่แล้ว

      medium size
      th-cam.com/video/FQfo9vmxwJA/w-d-xo.html

  • @rajeevjl5491
    @rajeevjl5491 4 ปีที่แล้ว +1

    വാഴ ചവിട്ടി മൂടി നട്ടാൽ എത്ര നാൾ കഴിയുമ്പോൾ മുള വരും

  • @rajishavasudevan320
    @rajishavasudevan320 3 ปีที่แล้ว

    ഈ ഓടിച്ചു കളയുന്ന വാഴ തൈകളുടെ കന്നു മണ്ണിനടിയിൽ തന്നെ ഉണ്ടാകില്ലേ അപ്പൊ വാഴ കുലച്ചു കുല വീട്ടിയതിനുശേഷം ആ ഓടിച്ച കന്നുകൾ എടുത്തു പറിച്ചു നട്ടൂടെ?

  • @premanak3523
    @premanak3523 4 ปีที่แล้ว +1

    ജൈവവളം മാത്രമുപയോഗിച്ചുകൊണ്ട് വാഴക്കൃഷി ചെയ്യുന്നത് വിശദമാക്കുക.ഇല ചുരുണ്ട് വെളുത്തു വരുന്നു എന്താ പ്രതിവിധി

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      vazha mulache 2 ela vannathine shasham 25 days kudumbole jaivavalangal mari mari koduthe muduka.ela churunde veluthe varunnathe vazhake kurunambe roham bhadichittane .ee roham varathirikkan vazha nadumbole veppin pinnakke ettukodukkakayane vendathe.eni karyamayi onnum cheyyan ella.ee vazhapariche kalayunnathane nallathe.allengil matte vazhakalkke kudi roham varan chance kuduthal ane.

  • @yasararafath4481
    @yasararafath4481 3 ปีที่แล้ว +2

    ചേച്ചി ഇത്ര താഴ്ന്ന് പാളയംകോടൻ കുല വീഴുന്നത് എങ്ങനാ .. എന്റെ വീട്ടിൽ രണ്ടാൾ പൊക്കം വരും പാളയംകോടൻ വാഴക്ക്

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      Prayam kudiya vithe nattal vegam kulakkum.

  • @suneeranoushadvanoushadsun4242
    @suneeranoushadvanoushadsun4242 3 ปีที่แล้ว +1

    Njanum ente parambil vazha vechittund but oru usharum illa, vazha nannavan eth valamanu idendath

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      Ethe enam vazha ane nattirikkunnathe.? jaiva valangal ettu koduthal mathi .valam mathram koduthal pora venal kalathe nanachillengil vazha valarilla.

  • @rameshal7404
    @rameshal7404 ปีที่แล้ว +1

    മണ്ണിട്ട് മുഴുവൻ മൂടുന്നത് ഇത് വരെ കണ്ടിട്ടില്ല .... അഴുകിപ്പോകില്ലേ ?

    • @KrishiLokam
      @KrishiLokam  ปีที่แล้ว +1

      azhuki pokumengil engane cheyyumo? nalla karuthode mulachu varan ane engane cheyyunnathe. vazha kulach nilkkunnathe kandille.
      th-cam.com/video/e0IIs7kjL5Q/w-d-xo.html
      th-cam.com/video/UCrfmI13Vjs/w-d-xo.html

    • @rameshal7404
      @rameshal7404 ปีที่แล้ว

      @@KrishiLokam ok..... ഞാൻ 5 എണ്ണം ഈ രീതിയിൽ നട്ടിട്ടുണ്ട് .....ഒരാഴ്ച്ചയായി .... മുഴുവൻ മൂടി നട്ടിരിക്കുന്നത് കണ്ട് വീട്ടുകാർ കളിയാക്കി ... എന്നും നല്ല മഴയുമുണ്ട്, അതിനാൽ ഒരു സംശയം😀 എന്തായാലും നോക്കട്ടെ ....

  • @hai2560
    @hai2560 3 ปีที่แล้ว +1

    വാഴ കന്നു മുളച്ചത് മുറിച്ചു നടും അത് എന്തിനാണ് ? മുഴുവൻ മുറിക്കില തല ഭാഗം മാത്രം ...

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      Hight balance cheyyan nallathane.

  • @callfromfuture6517
    @callfromfuture6517 4 ปีที่แล้ว +1

    വാഴക് വേര് വരാൻ ഉള്ള രാസ മരുന്ന് ഏതാണ്?

    • @KrishiLokam
      @KrishiLokam  4 ปีที่แล้ว

      Normaly rasamarunne cherthe vere varutharilla.

  • @prakashshini5594
    @prakashshini5594 3 ปีที่แล้ว +1

    വാഴ നാട്ടിെത്ര എത്ര ആളുകളാണെന്നോ കോടീശ്വരന്മാരായത് ,,,,,പിന്നെ,ഈബുദ്ധി നേരത്തെ തോന്നിയിരു,,,,,,,?

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว

      bhdumuttan thayyaraangil ningalum cheyyam...

  • @rajithmm445
    @rajithmm445 3 ปีที่แล้ว +1

    മോണോക്സൈഡ് എവിടെ കിട്ടും

    • @KrishiLokam
      @KrishiLokam  3 ปีที่แล้ว +1

      Chemicals vilkkunna medical shop unde avide kittum.

    • @rajithmm445
      @rajithmm445 3 ปีที่แล้ว

      @@KrishiLokam Thanks

  • @SijoKoratty123
    @SijoKoratty123 ปีที่แล้ว +1

    കിന്റൽ വാഴയും ആറ്റുനേന്ത്രനും രണ്ടാണ്

    • @KrishiLokam
      @KrishiLokam  ปีที่แล้ว

      കിന്റൽ വാഴ ethane ?

  • @aneeshanirudhan3250
    @aneeshanirudhan3250 4 ปีที่แล้ว +1

    വാഴ കവിൾ ഒടിയുന്നത് എന്ത്കൊണ്ട്???