എല്ലാ മക്കളും ശ്രദ്ധിക്കേണ്ടത് അവരെ സഹായിക്കാൻ കഴിഞ്ഞില്ലെങ്കിലും മക്കളുടെ കാരണത്താൽ അവരുടെ ഹൃദയം വേദനിപ്പിക്കാതിരിക്കലാണ് മക്കൾ കാരണം മാതാപിതാക്കൾ വേദനിക്കേണ്ടി വരുന്നത് മക്കൾ അവരോട് ചെയ്യുന്ന ഏറ്റവും വലിയ നന്ദികേടാണ്
പല പല സ്വാർത്ഥ താല്പര്യങ്ങളുടെയും വിവരക്കേടുകളുടെയും മതത്തിന്റെയും സദാചാര സംസ്കാരത്തിന്റെ യും ഒക്കെ പേരിൽ മക്കളെ പീഡിപ്പിച്ചു ജീവിതം തുലക്കുന്ന അച്ചനമ്മമാരുടെ കണ്ണുകളും തുറക്കട്ടെ.
എന്റെ Pappa-യെ എന്നും ഓർക്കാറുണ്ടെങ്കിലും ഈ കവിത കേട്ടപ്പോൾ പപ്പയെ വളരെ Miss ചെയ്തു. Love Yo pappa. ഇനിയൊരു ജന്മം ഈശ്വരൻ നൽകിയാൽ എനിക്ക് പപ്പയുടെ മകളായി ജനിച്ചാൽ മതി!!❤
ഈ കവിത കേൾക്കുമ്പോൾ ഞാൻ എന്നെ വിട്ടുപോയ എന്റെ എല്ലാമായ അച്ഛനെ ഓർക്കുന്നു സോദരി. ഈ കവിത നമ്മുടെ ഓർമ്മകൾ വീണ്ടും താണ്ടിടുന്നു. താങ്ക്സ്. പഴയകാലത്തേയ്ക് കൊണ്ടുപോയതിന് വളരെയധികം നന്ദി.
തുടക്കം മുതൽ ഉള്ള കവിതാ വളരെ മനോഹരം കവിതാ ഓരോ ഓരോ വരി കൾ വളരെ നന്നായി ട്ടേ ഉണ്ട് കവിതാ കൾ മനോഹരം കവിതാ വളരെ നന്നായി ട്ടേ കവിതാ കൾ നന്ദി നമസ്കാരം ആശംസകൾ 🙏👍👌👌കവിതാ വളരെ നന്നായി ട്ടേ ഉണ്ട് 🙏🙏🙏 നന്ദി നമസ്കാരം 🙏👍❤️🙏🙏
അർത്ഥവത്തായ വരികളും ഹൃദ്യമായ ആലാപനവും. കണ്ണീരോടെ അല്ലാതെ ആർക്കും കേട്ടിരിക്കാനാവില്ല ഈ കവിത. അച്ഛന്റെ വേർപാട് ഇന്നും വേദനയായി നിലനിൽക്കുന്നു. ഈ കവിത മനസ്സിനെ വല്ലാതെ സ്പർശിച്ചു.... 🙏🙏🙏
സ്നേഹം ട്ടോ 😊 നാരങ്ങാനത്തിന്റെ സ്വന്തം അഭിലാഷേട്ടൻ എന്നുള്ളത് കേരളത്തിന്റെ സ്വന്തം അഭിലാഷേട്ടൻ എന്നും, ഇന്ത്യയുടെ സ്വന്തം അഭിലാഷേട്ടൻ എന്നുമായി മാറുവാൻ ആഗ്രഹിക്കുന്നു..😊 പ്രാർത്ഥിക്കുന്നു 🙏🙏 അഭിലാഷ് നാരങ്ങാനം👌👌
ഈ കവിത എന്നെ ഓർമ്മിപ്പിക്കുന്നത്? ഇന്ന് ഞങ്ങൾ ആറു മക്കളും അനുഭവിക്കുന്ന സൗഭാഗ്യം , ചാച്ചൻ്റേയും അമ്മച്ചിയുടേയും ഓരോതുള്ളി രക്തവും വിയർപ്പാക്കി പടുത്തുയർത്തിയതാണ്. തേങ്ങലോടെ കണ്ണീർ പ്രണാമം --- 🙏♥️🙏
ഇത് എന്റെ അച്ഛന്റെ ഫോട്ടോ ആണ് എന്റെ മകൾ ഹോസ്പിറ്റലിൽ കിടന്നപ്പോൾ അച്ഛൻ സാധനങ്ങൾ കൊണ്ടു വന്നപ്പോൾ ആരോ എടുത്ത ഫോട്ടോ ആണ് ഇത് അച്ഛൻ ഞങ്ങളെ വിട്ട് പോയിട്ട് 9വർഷം ആയി കവിതയിലെ ഓരോ വരികളും ഞങ്ങൾക്കു തന്ന സ്നേഹം ആണ് i miss you achachii🥺❤️
എന്റെ അച്ഛനും എന്റെ കുട്ടികാലത്തു ഞങ്ങളെ വിട്ടുപിരിഞ്ഞു. എനിക്കന്നു (12)വയസ്പ്രായം ഇന്നും ഞാൻ എന്റെ അച്ഛനെ ഒരുപാട് ഓർക്കുന്നു. ഇന്നു ഉണ്ടയിരുനെങ്കിൽ എന്നശിച്ചുപോയി. 😭😭😭
എന്റെ ബുക്ക് . നിങ്ങൾ നെഞ്ചോടു ചേർത്ത "അഴകുള്ള കവിതയാണ് അച്ഛൻ" എന്ന കവിത അടങ്ങിയ 51 കവിതകൾ അടങ്ങിയ പുസ്തകം ഇപ്പോൾ ലഭ്യമാണ്. ആവശ്യമുള്ളവർ സമീപിക്കുക. . skkavassery@gmail.com . facebook.com/sindhu.krishnan.370?mibextid=kFxxJD . Facebook Messenger ഉപയോഗിക്കുക.
മനസിനെ വേദനിപ്പിക്കുന്ന കവിതയാണ് അച്ഛൻ ❤️❤️അത് വലിയൊരു ലോകമാണ് 👍🏻 നമ്മൾ ജനിച്ച ലോകം ❤️❤️❤️❤️ മാതാപിതാകൾ ഉള്ള കാലമാണ് സ്വർഗ്ഗം.🥰🥰അച്ഛനാമമാർ ഇല്ലാതാര്ത്തവർക്ക് അതിന്റെ വേദന മനസിലാകൂ 😪😪😢😢എന്റെ അമ്മയെയും അച്ഛനെയും ഞാൻ ജീവിച്ചിരിക്കുന്ന കാലം വരെ ഞാൻ അന്തസോടെ നോക്കും 😢😢❤❤
അമ്മയെന്ന സ്നേഹക്കടലിനു മുന്നിൽ പലപ്പോഴും മറന്നുപോകുമെങ്കിലും ഉള്ളിൽ സ്നേഹം നിറച്ചു കണിശക്കാരൻ ആയി അഭിനയിക്കുന്നവരാണ് അച്ഛൻ... നമുക്കെല്ലാം പരാതികൾ ഒരുപാട് ഉണ്ടാകും അച്ഛനെ പറ്റി അച്ഛൻ ഒരുങ്ങി നടക്കില്ല ചിരിക്കാത്ത അച്ഛൻ കളിയിലും ചിരിയിലും ഒന്നും കൂടാത്ത അച്ഛൻ എന്നാൽ മറന്നുപോകരുത് അച്ഛന്റെ ത്യാഗമാണ് നമ്മുടെ ജീവിതം നമുക്കൊക്കെ വേണ്ടി രാവ് പകലാക്കി അച്ചനോഴുക്കിയ വിയർപ്പ് അതിൽ നിന്നും ഉണ്ടായ നേട്ടമാണ് നമ്മുടെ ജീവിതം.. എല്ലാവരുടെയും ജീവിതത്തിൽ എന്നും അണയാതെ എരിയട്ടെ അച്ഛൻ എന്ന സ്നേഹം.. 💞
കലോത്സവത്തിന് 1st വാങ്ങിത്തന്ന കവിത. super
@@jayakumargopalakrishnan4733
വളരെ സന്തോഷം സുഹൃത്തേ 😊
കണ്ണൂള്ളപ്പോൾ കണ്ണിന്റെ വിലയറിതവർക്ക് കണ്ണു നീരോടെ കേൾക്കാം ഈ വരികൾ❤
നല്ല വാക്കുകൾക്ക് നന്ദി പറയുന്നു 🙏
സ്നേഹപൂർവ്വം 🙏🙏😊
ശെരിയാ ❤
അച്ഛന്റെ കഷ്ട്ടപ്പാടുകളുടെ കണ്ണീരോർമ്മകളാണ് മുന്നിൽ വന്നു നിറയുന്നത് കണ്ണീരോടെയല്ലാതെ ഈ കവിത കേൾക്കാൻ പറ്റില്ല
താങ്കളുടെ വിലയേറിയ സമയം ചിലവഴിച്ചതിനും,
നല്ല വാക്കുകൾക്കും നന്ദി 🙏
സ്നേഹപൂർവ്വം 😊😊🙏
അച്ഛനെ നഷ്ടപ്പെട്ടവർക്ക് കണ്ണീരോടെല്ലാതെ ഇതു കേൾക്കാനാവില്ല
അച്ഛൻ 🥰🥰❤
സ്നേഹപൂർവ്വം🙏🙏😊
അച്ഛാ...😭😭😭
സത്യം
11വർഷം ആയി അച്ഛൻ പോയിട്ട് 😭😭
@@RajeshKumar-fs3si kk
എല്ലാ മക്കളും ശ്രദ്ധിക്കേണ്ടത് അവരെ സഹായിക്കാൻ കഴിഞ്ഞില്ലെങ്കിലും മക്കളുടെ കാരണത്താൽ അവരുടെ ഹൃദയം വേദനിപ്പിക്കാതിരിക്കലാണ് മക്കൾ കാരണം മാതാപിതാക്കൾ വേദനിക്കേണ്ടി വരുന്നത് മക്കൾ അവരോട് ചെയ്യുന്ന ഏറ്റവും വലിയ നന്ദികേടാണ്
സ്നേഹപൂർവ്വം🙏🙏😊
സ്നേഹപൂർവ്വം🙏🙏😊
@@SINDHUKRISHNANകേൾക്കാൻ താമസിത്തിന് ക്ഷമിക്കണം 🙏🌹. നന്ദി.................
വൃദ്ധസദനത്തിൽ അച്ഛനെയും അമ്മയെയും തള്ളുന്ന മക്കളുടെ കണ്ണുകൾ തുറക്കട്ടെ. നല്ല കവിത താങ്ക്സ്.
സ്നേഹപൂർവ്വം🙏😊
പല പല സ്വാർത്ഥ താല്പര്യങ്ങളുടെയും വിവരക്കേടുകളുടെയും മതത്തിന്റെയും സദാചാര സംസ്കാരത്തിന്റെ യും ഒക്കെ പേരിൽ മക്കളെ പീഡിപ്പിച്ചു ജീവിതം തുലക്കുന്ന അച്ചനമ്മമാരുടെ കണ്ണുകളും തുറക്കട്ടെ.
Makkaleyum bharayayeym nokkathe sughichu nadakkunna achanmarum und ee lokathu.makkal valuthayappol kalyanam kazhippichaykkathe...athuvare sughichu nadannitt avasana kaalam aayappol makkalkku upadravamayi vivaham kaHippichayacha veedukalil chennu theri vili nadathi...avarudeyim bharyayudeyum samadhanam keduthi..upadravikkunna...ippol nokkunnilla ennu paranju police station il parathi kodukkunna achante makalanu njan...
@@SINDHUKRISHNAN❤❤
സത്യം
സ്വന്തം അച്ഛനമ്മമാർ ജീവിച്ചിരിക്കുന്ന കാലമാണ് മക്കളുടെ ജീവിതത്തിലെ സുവർണകാലഘട്ടം
സ്നേഹപൂർവ്വം 🙏🙏😊
101 % ശരിയാണ് പക്ഷെ ഇന്നത്തെ ലോകം അത് ഓർക്കില്ല , അവരെ ഭാരമായി കാണുന്നു.
അച്ഛനും അമ്മയും ഉള്ള കാലം മക്കൾ കുട്ടികൾ തന്നെയാണ് കാരണം ചെയ്യുന്ന തെറ്റുകൾ ഷ്മിക്കാൻ അവർക്കാണ് കഴിയുക
അത് നഷ്ടപ്പെട്ട വ്യക്തിയാണ് ഞാൻ😢😢
SgHdff❤❤❤❤❤❤❤❤❤❤❤hhcncjb ❤❤❤ maths😊 1:30 😊😊
വളരെ നന്നായിട്ടുണ്ട്
വരികളും ആലാപനവും....❤❤
സ്നേഹപൂർവ്വം 🙏🙏😊
കൂടെ ഇപ്പോൾ ഇല്ലാത്ത അച്ഛൻറെ കൂടെ വീണ്ടും ഒരു യാത്ര....വേദനയോടെ... നന്ദി സഹോദരീ
ചില ഓർമ്മകൾ അങ്ങിനെയാണ്..
നെഞ്ചിനുള്ളിൽ നീറി നീറി അങ്ങിനെ...
വേദനിപ്പിച്ചതിൽ സദയം ക്ഷമിക്കുക🙏🙏
സ്നേഹപൂർവ്വം🙏😊
👌🏻
ഞാൻ ഈ കവിത കേൾക്കുമ്പോൾ എന്റെ അച്ഛൻ എന്നോടൊപ്പം ഇല്ല 😥
അച്ഛൻ 🥰🥰
സ്നേഹപൂർവ്വം🙏🙏😊
😢😢😢
അച്ഛനെ ഒന്നു കാണാൻ ഞാനും കൊതിച്ചൊരു സമയം ഉണ്ടാകാറുണ്ട്. ഇപ്പോഴും. ഒരുപാട് കഷ്ടപ്പെട്ട് ഞങ്ങളെ (4മക്കളെ ). വളർത്തി.
സ്നേഹപൂർവ്വം 😊😊🙏
ഹൃദ്യമായ വരികൾ മനസ്സുണർത്തുന്ന ആലാപനം കവയിത്രി സിന്ധുവിന് പിടക്കുന്ന മനസ്സോടെ, അഭിനന്ദനങ്ങൾ.❤❤❤❤❤❤❤AM D.
സ്നേഹപൂർവ്വം 🙏🙏😊
ഏഴു തിരിയിട്ടോരു ഹൃദയാഭംഗീ.......അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു നന്ദി നമസ്കാരം 🙏🌹👌👍❤🙏
സ്നേഹപൂർവ്വം🙏🙏🙏😊
എന്റെ Pappa-യെ എന്നും ഓർക്കാറുണ്ടെങ്കിലും ഈ കവിത കേട്ടപ്പോൾ പപ്പയെ വളരെ Miss ചെയ്തു. Love Yo pappa. ഇനിയൊരു ജന്മം ഈശ്വരൻ നൽകിയാൽ എനിക്ക് പപ്പയുടെ മകളായി ജനിച്ചാൽ മതി!!❤
ദീപ്തമായ സ്മരണകൾക്കു മുന്നിൽ ആദരവോടെ...🙏🙏
സ്നേഹപൂർവ്വം 🙏🙏😊
ഒരുദിനത്തിൽ മാത്രം ഒതുങ്ങാതിരിക്കട്ടെ,.....പകരം വെക്കാനില്ലാത്ത പുണ്യം തന്നെ മാതാപിതാക്കൾ....മനസ്സിൽ സ്പർശിക്കുന്ന വരികൾ,കവിക്ക് ഭാവുകങ്ങൾ നേരുന്നു.💐
സ്നേഹപൂർവ്വം🙏🙏😊
Sathyam
നല്ല കവിത.... മൂല്യമുള്ള കവിത ❣️❣️❣️❣️ഒത്തിരി ഇഷ്ടം 🥰
സ്നേഹപൂർവ്വം 🙏🙏😊
ഈ കവിത കേൾക്കുമ്പോൾ ഞാൻ എന്നെ വിട്ടുപോയ എന്റെ എല്ലാമായ അച്ഛനെ ഓർക്കുന്നു സോദരി. ഈ കവിത നമ്മുടെ ഓർമ്മകൾ വീണ്ടും താണ്ടിടുന്നു. താങ്ക്സ്. പഴയകാലത്തേയ്ക് കൊണ്ടുപോയതിന് വളരെയധികം നന്ദി.
ധന്യ സുധി
താങ്കളുടെ വിലയേറിയ സമയം ഈ കവിതയ്ക്ക് വേണ്ടി ചെലവഴിച്ചതിനും, ഈ കവിത വളരെയേറെ ഇഷ്ടപ്പെട്ടതിനും..😊😊
വളരെ സന്തോഷം🙏🙏💖
👍
രാവും പകലാക്കി നമ്മളെ നമ്മളാക്കുന്ന അച്ഛനമ്മ മാതെ നോവിക്കാതിരിക്കട്ടെ മക്കൾ. ഒരു പാടീടമായി. ആലാപനവും സൂപ്പർ
വളരെ സന്തോഷം..
സ്നേഹപൂർവ്വം🙏🙏😊💖
വളരെ അർത്ഥവത്തായ , മനോഹരമായ കവിത, മികച്ച ആലാപനവും 🙏🙏
സ്നേഹപൂർവ്വം🙏🙏😊💖
തുടക്കം മുതൽ ഉള്ള കവിതാ വളരെ മനോഹരം കവിതാ ഓരോ ഓരോ വരി കൾ വളരെ നന്നായി ട്ടേ ഉണ്ട് കവിതാ കൾ മനോഹരം കവിതാ വളരെ നന്നായി ട്ടേ കവിതാ കൾ നന്ദി നമസ്കാരം ആശംസകൾ 🙏👍👌👌കവിതാ വളരെ നന്നായി ട്ടേ ഉണ്ട് 🙏🙏🙏 നന്ദി നമസ്കാരം 🙏👍❤️🙏🙏
സ്നേഹപൂർവ്വം 🙏🙏😊
Rggu@@SINDHUKRISHNAN
@@UnniKishannair-fq6hm
വളരെ വളരെ സന്തോഷം സുഹൃത്തേ 😊 സ്നേഹപൂർവ്വം 😊
അർത്ഥവത്തായ വരികളും ഹൃദ്യമായ ആലാപനവും. കണ്ണീരോടെ അല്ലാതെ ആർക്കും കേട്ടിരിക്കാനാവില്ല ഈ കവിത. അച്ഛന്റെ വേർപാട് ഇന്നും വേദനയായി നിലനിൽക്കുന്നു. ഈ കവിത മനസ്സിനെ വല്ലാതെ സ്പർശിച്ചു.... 🙏🙏🙏
അതേ വേദനയിൽ നിന്നും പിറവികൊണ്ട വരികൾ ആണ്..
🙏🙏🙏
നല്ല അർത്ഥവത്തായ വരികൾ. ആലാപനം അതിഗംഭീരം 👌👌👌
സ്നേഹപൂർവ്വം🙏😊
Kurenalay നല്ല കവിത കവിത കേട്ടിട്ട്😅
അളക്കാൻ കഴിയാത്ത മൂന്നക്ഷരം ആണ് അച്ഛൻ ❤❤
സ്നേഹപൂർവ്വം 😊😊🙏
നാരങ്ങാനത്തിന്റെ സ്വന്തം അഭിലാഷേട്ടൻ.. ആലാപനം...❤❤
സ്നേഹം ട്ടോ 😊
നാരങ്ങാനത്തിന്റെ സ്വന്തം അഭിലാഷേട്ടൻ എന്നുള്ളത് കേരളത്തിന്റെ സ്വന്തം അഭിലാഷേട്ടൻ എന്നും, ഇന്ത്യയുടെ സ്വന്തം അഭിലാഷേട്ടൻ എന്നുമായി മാറുവാൻ ആഗ്രഹിക്കുന്നു..😊
പ്രാർത്ഥിക്കുന്നു 🙏🙏
അഭിലാഷ് നാരങ്ങാനം👌👌
Well written #SINDHUKRISHNAN . Very touching words. Keep Writing. God bless you.
Thank you so much 😊🙏
Onnum parayanilla ethra manoharam nalla varikal aalapanam mikachathu...... Ente achan ❤❤❤❤
സ്നേഹപൂർവ്വം 🙏🙏😊
അച്ഛൻ എന്റെ ഓർമയിൽ എന്നും
സ്നേഹപൂർവ്വം 🙏🙏😊
Achanolam Achan maathram , ente ,swaasamaaninneniku ente Achan ,adhu nilaykkubol Achan ene Vittu pogum...verpaadinte vedhana arinju kondirikkunna ee nimishathilum.. ittharam Kavitagal nammukku oru andhariga sakkthi nallgunnu...🙏🙏🙏🙏😭😭😭🙏🏻🙏🏻🙏🏻
സ്നേഹപൂർവ്വം 😊😊🙏
അച്ഛൻ 😢😢😢,എന്റെ അമ്മേ എന്ത് നല്ല കവിത 👌👌👌
സ്നേഹപൂർവ്വം 😊😊🙏
എനിക്ക് കിട്ടാതെ പോയതും ഈ സ്നേഹം തന്നെ അടിപൊളി കവിത
സ്നേഹപൂർവ്വം🙏🙏😊
ഈ കവിത എന്നെ ഓർമ്മിപ്പിക്കുന്നത്? ഇന്ന് ഞങ്ങൾ ആറു മക്കളും അനുഭവിക്കുന്ന സൗഭാഗ്യം , ചാച്ചൻ്റേയും അമ്മച്ചിയുടേയും ഓരോതുള്ളി രക്തവും വിയർപ്പാക്കി പടുത്തുയർത്തിയതാണ്. തേങ്ങലോടെ കണ്ണീർ പ്രണാമം --- 🙏♥️🙏
ഓർമ്മകൾക്ക് മുന്നിൽ ആദരവോടെ...🙏🙏🙏
.
സ്നേഹപൂർവ്വം🙏🙏😊
Hour
Hour
🙏🏻🙏🏻🙏🏻❤❤❤❤
🙏
ഒത്തിരി ഇഷ്ടം 🥰
സ്നേഹപൂർവ്വം 😊😊
അച്ഛൻ....എന്റെ ശ്വാസമായിരുന്നു....പകരം വെക്കാൻ മറ്റൊന്നുമില്ല
@@mohammedhafiz788
സ്നേഹപൂർവ്വം😊
നല്ല വരികൾ കവിതയുടെ സംഗീതം വേറെ എവിടെയോ കേട്ടിട്ടുണ്ട്
സ്നേഹപൂർവ്വം 😊😊🙏
സൂപ്പർ. രചനയും ആലാപനവും അതി മനോഹരം
നല്ല വാക്കുകൾക്ക് നന്ദി പറയുന്നു 🙏😊
സ്നേഹപൂർവ്വം 😊😊💖
എന്തൊരു മനോഹരമായ കവിത ❤❤അച്ഛനെക്കുറിച്ച് ആഴത്തിൽ ചിന്തിച്ചു പോകുന്ന, മനസിലാക്കുന്ന കവിത ❤❤മനോഹരം ❤❤
@@LakshmiJereesh സ്നേഹപൂർവ്വം 😊💖
സൂപ്പർ കവിത
@@abhilashjoseph6788 വളരെ സന്തോഷം സുഹൃത്തേ 😊 സ്നേഹപൂർവ്വം 😊
വരികൾക്കും ആലാപനത്തിനും ആയിരമായിരം അഭിനന്ദനങ്ങൾ 🎉❤
നല്ല വാക്കുകൾക്ക് നന്ദി പറയുന്നു 😊
സ്നേഹപൂർവ്വം 😊😊💖
ഇത് എന്റെ അച്ഛന്റെ ഫോട്ടോ ആണ്
എന്റെ മകൾ ഹോസ്പിറ്റലിൽ കിടന്നപ്പോൾ അച്ഛൻ സാധനങ്ങൾ കൊണ്ടു വന്നപ്പോൾ ആരോ എടുത്ത ഫോട്ടോ ആണ് ഇത് അച്ഛൻ ഞങ്ങളെ വിട്ട് പോയിട്ട് 9വർഷം ആയി കവിതയിലെ ഓരോ വരികളും ഞങ്ങൾക്കു തന്ന സ്നേഹം ആണ് i miss you achachii🥺❤️
ദീപ്തമായ സ്മരണകൾക്കു മുന്നിൽ ആദരവോടെ 🌹🌹
ഈ ഫോട്ടോ വീണ്ടും ഉപയോഗിക്കുന്നതിൽ കുഴപ്പമൊന്നുമില്ലല്ലോ സഹോ...😊
ഈ ഫോട്ടോ വീണ്ടും ഉപയോഗിക്കുന്നതിൽ കുഴപ്പമൊന്നുമില്ലല്ലോ സഹോ...😊
അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️🙏
സ്നേഹപൂർവ്വം🙏🙏😊
സിന്തു കൃഷ്ണൻ sk ok ചേച്ചി കവിത പൊളിച്ചു 👍🏻👍🏻👍🏻👍🏻👍🏻
@@sudheesherattakulam3352
സ്നേഹപൂർവ്വം 😊😊🙏
എനിക്ക് എൻ്റെ അച്ഛനെ കണ്ട ഓർമ്മ ഇല്ല എല്ലാരും പറയും ഞാൻ എൻ്റെ അച്ഛൻ്റെ അതെ പകർപ്പന്ന് - കേൾക്കുമ്പോൾ സങ്കടം ആവും --
🙏🙏
നല്ല വരികൾ.. ആലാപനവും വളരെ ഹൃദ്യം ❤
വളരെ സന്തോഷം 😊
സ്നേഹപൂർവ്വം 🙏🙏😊
നല്ല കവിത ഈശ്വരൻ മോളെ അനുഗഹിക്കട്ടെ
@@LekhaBabu-wi2gu
നല്ല വാക്കുകൾക്ക് നന്ദി പറയുന്നു 🙏
സ്നേഹപൂർവ്വം 😊
🙏 വളരെ ഹൃദ്യമായ കവിത
സ്നേഹപൂർവ്വം 🙏🙏😊
കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയുന്നില്ല, എന്നതുപോലെ അച്ഛൻ ഉള്ളപ്പോൾ അച്ഛന്റെ വില നാം അറിയാതെ പോകുന്നു എന്നതാണ് സത്യം.
നന്ദി നമസ്കാരം 🕉️🕉️🕉️
@@sreejithpr6818
സ്നേഹപൂർവ്വം 😊
എന്റെ അച്ഛനെ ഓർമ്മ വന്നു പാവം എന്റെ അച്ഛൻ 😭
സ്നേഹപൂർവ്വം🙏🙏😊
Njan ette achane othiri miss cheyunnu 😢😢😢 oru padu 😢😢😢😊
സ്നേഹപൂർവ്വം 😊🙏
അച്ഛൻ ❤😢
@@ashasatheesh3883 സ്നേഹപൂർവ്വം 😊
ഇതു കേട്ട് മരിച്ചു പോയ അച്ഛനേ സ്മരിച്ചു നന്നായി കരഞ്ഞു. നന്ദി.
ദീപ്തമായ സ്മരണകൾക്കു മുന്നിൽ ആദരവോടെ 🌹🌹
അളക്കാൻ കഴിയാത്ത മൂന്നക്ഷരം.. അച്ഛൻ..🥰
സ്നേഹപൂർവ്വം 😊😊
പറക്കമുറ്റാത്തെ എന്നെ ജീവിതതിന്റ നൽകവലയിൽ എന്നെ തനിച്ചാക്കി അച്ഛൻ ഇഹലോക വാസം വെടിഞ്ഞു. കണ്ണുനീർ വാർക്കതെ ഈ കവിത കൽക്കുവാൻ കഴിയുന്നില്ല😢..
ഓർമ്മകൾക്കു മുൻപിൽ ശിരസ്സു നമിച്ചു കൊണ്ട്..,🙏🙏
സ്നേഹപൂർവ്വം🙏🙏😊
കണ്ണു നിറഞ്ഞുപോയി സുഹൃത്തേ
🙏🙏🙏
.
.
സ്നേഹപൂർവ്വം 🙏🙏😊
MANIMUTHU A Melodical. Musical treat lyricks എഴുതി യത് ഞാൻ ആണ്.
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
സ്നേഹപൂർവ്വം 😊🙏
Enta avastha krethyamayi ezhuthiyirikkunnu __thanks
സ്നേഹപൂർവ്വം 🙏🙏😊
അച്ഛൻ സോങ് സൂപ്പർ
@@AnilKumar-q8b4x സ്നേഹപൂർവ്വം 😊
അച്ഛൻ 😢😢
@@surajakannadhasan5594 സ്നേഹപൂർവ്വം 😊
Mamoharam
@@HariKrishnanVS-ku2gf
സ്നേഹപൂർവ്വം 😊
എന്റച്ഛൻ 🙏🏻🙏🏻🙏🏻🙏🏻
@@rajani0573
സ്നേഹപൂർവ്വം 😊💖
Ente athmavum swasavum entachan ❤️❤️ ente kannil ninnu manju poyenkilum hridayathil ennum jeevikkunnu❤❤❤❤
@@syamavs8868 സ്നേഹപൂർവ്വം 😊
Kavitha singing and music super
സ്നേഹപൂർവ്വം🙏🙏😊
❤️😘Achayy❤😘
❤Beautiful Song 😍
സ്നേഹപൂർവ്വം🙏🙏😊
Supper songs achanay Orma Vanuatu karghu poyi achan impolite lla
🙏🙏
സൂപ്പർ കവിത❤❤❤
@@sudheeshmohanan8175 സ്നേഹപൂർവ്വം 😊
A fantastic poem 😮❤Like this poem.
@@AyushVarun-i4k വളരെ സന്തോഷം 😊
സ്നേഹപൂർവ്വം 😊
ചരിത്രംമാത്രമായി മാറിക്കൊണ്ടിരിക്കുകയാണ് ഇത്തരം ത്യാഗസ്മരണകൾ.
സ്നേഹപൂർവ്വം🙏🙏😊
My father is my God and everything in my life
സ്നേഹപൂർവ്വം🙏😊
Correct
എന്റെ അച്ഛനും എന്റെ കുട്ടികാലത്തു ഞങ്ങളെ വിട്ടുപിരിഞ്ഞു. എനിക്കന്നു (12)വയസ്പ്രായം ഇന്നും ഞാൻ എന്റെ അച്ഛനെ ഒരുപാട് ഓർക്കുന്നു. ഇന്നു ഉണ്ടയിരുനെങ്കിൽ എന്നശിച്ചുപോയി. 😭😭😭
Achan.3അയ്സരം.അതാണ്.അച്ഛൻ 😂
ഈ കവിത കേട്ടപ്പോൾ അച്ഛൻ വീട്ടിൽ വന്നു പോലെ. Lyrics മനസിൽ തറച്ചു.
സ്നേഹപൂർവ്വം🙏🙏😊
സത്യം. ഓരോ വരിയിലും സത്യം മാത്രം. എന്റെ അച്ഛൻ. ഈ ചിത്രം പോലെ❤❤❤❤❤❤
സ്നേഹപൂർവ്വം🙏🙏😊❤
സൂപ്പർ
എന്റെ ബുക്ക്
.
നിങ്ങൾ നെഞ്ചോടു ചേർത്ത
"അഴകുള്ള കവിതയാണ് അച്ഛൻ" എന്ന കവിത അടങ്ങിയ 51 കവിതകൾ അടങ്ങിയ പുസ്തകം ഇപ്പോൾ ലഭ്യമാണ്.
ആവശ്യമുള്ളവർ സമീപിക്കുക.
.
skkavassery@gmail.com
.
facebook.com/sindhu.krishnan.370?mibextid=kFxxJD
.
Facebook Messenger ഉപയോഗിക്കുക.
Njn vaghi adipoli💓
❤️❤️
Ente അച്ചൻ ❤❤❤ ഓർമ്മകൾ മധുരമുള്ള വേദനയൂറുന്ന നഷ്ട വസന്തം ❤❤❤😊
❤
വളരെ നല്ല കവിത. സംഗീതവും.
ആത്മാംശം അടങ്ങിയിട്ടുണ്ടെങ്കിൽ നമോവാകം.
S. K kavassery super👍🏻
@@azeesaeram8690 സ്നേഹപൂർവ്വം 😊
Very beautiful kavitha. ഇതു എഴുതിയ sindhu madam not a simple women. Greate one. Lyricks wonder full. All over very good
ഒരുപാട് പേർ കേട്ടിട്ട് വളരെ നല്ല അഭിപ്രായം പറഞ്ഞ ഒരു കവിതയാണ്..
താങ്കൾക്കും ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം 😊.
സ്നേഹപൂർവ്വം 🙏🙏😊
ഹ്റുദയം പിളർന്നു പോം കവിത.
അനുഭവത്തിൾൻറെ തീച്ചൂള യെരിയുംബൊഴും ആശ്വാസ കൈ മെയ് തഴുകുംബൊഴും അച്ചനെ അറിയാത്തോർമക്കൾ
സ്നേഹപൂർവ്വം🙏😊
നല്ല കവിത❤
@@dileepanmp1598 സ്നേഹപൂർവ്വം 😊
Ente Achan ❤❤❤
സ്നേഹപൂർവ്വം 🙏🙏😊
👌 super 👌 👍 😍 🥰 😘 ☺️ 👌 👍 😍
Thank you so much 😊
Ente achan❤❤❤
സ്നേഹപൂർവ്വം 🙏🙏😊
Super song sidhu aunty❤❤
സ്നേഹപൂർവ്വം 🙏🙏😊
Amme narayana🙏🏻🙏🏻🙏🏻🙏🏻🙏🏻 super song❤
സ്നേഹപൂർവ്വം🙏🙏😊
വളരെ നല്ല കവിത 👍👍👍👍🙏🙏🙏🙏
സ്നേഹപൂർവ്വം🙏🙏😊
ഹൃദയസ്പർശിയായ കവിത
സ്നേഹപൂർവ്വം🙏🙏😊
ഉഗ്രൻ കവിത. 👍🌹🌹🌹❤🙋🏼♂️
സ്നേഹപൂർവ്വം🙏🙏😊
@@SINDHUKRISHNAN the
അച്ഛൻ👍👍👍👍👍👍❤️💟💟
@@ThejuThejus-bb9dp
സ്നേഹപൂർവ്വം 😊
വളരെ മനോഹരമായി രചിച്ച വരികൾ ഒന്നും പറയാനില്ല നന്നായി Feel ചെയ്തു. ആലാപനം മനോഹരം ശബ്ദം really Appreciated
നല്ല വാക്കുകൾക്ക് നന്ദി..🙏🙏
സ്നേഹപൂർവ്വം🙏🙏😊😊
@@SINDHUKRISHNAN കൊള്ളാം 🙏
മനസിൽ തട്ടുന്ന വരികൾ . അഭിനന്ദനങ്ങൾ
അച്ഛൻ ❤...
@@AswathyM.S-z7z സ്നേഹപൂർവ്വം 😊
What a beautiful song 😊
സ്നേഹപൂർവ്വം 🙏🙏😊
നല്ല കവിത
@@kumariks741 സ്നേഹപൂർവ്വം 😊
മനസിനെ വേദനിപ്പിക്കുന്ന കവിതയാണ് അച്ഛൻ ❤️❤️അത് വലിയൊരു ലോകമാണ് 👍🏻 നമ്മൾ ജനിച്ച ലോകം ❤️❤️❤️❤️ മാതാപിതാകൾ ഉള്ള കാലമാണ് സ്വർഗ്ഗം.🥰🥰അച്ഛനാമമാർ ഇല്ലാതാര്ത്തവർക്ക് അതിന്റെ വേദന മനസിലാകൂ 😪😪😢😢എന്റെ അമ്മയെയും അച്ഛനെയും ഞാൻ ജീവിച്ചിരിക്കുന്ന കാലം വരെ ഞാൻ അന്തസോടെ നോക്കും 😢😢❤❤
ഞങ്ങളുടെ അച്ഛനും അമ്മയും കൂടെയുള്ള നിമിഷങ്ങൾ ഓർത്തുപോയി 😢🥰🥰🥰 എന്നും ഓർക്കും എങ്കിലും....... നന്ദി. ഒരുപാട് സ്നേഹം ചേച്ചി
ഓർത്തോർത്ത് കണ്ണു നനയിക്കുന്ന
ഒന്നാണ് ഓർമ്മകൾ 🙏🙏
സ്നേഹം ഡിയർ 💖😊🙏
എന്റെ അച്ഛൻ ❤️❤️❤️❤️💋💋💋
സ്നേഹപൂർവ്വം 🙏🙏😊
Sathya santhamaya vakkukal
ഒത്തിരി സന്തോഷം ട്ടോ 😊😊
സ്നേഹപൂർവ്വം🙏🙏😊
മാതാവിൻ്റെ പിതാവിനെ ഓർത്ത് പോയി കണ്ണ് നിറഞ്ഞു😢😢😢
സ്നേഹപൂർവ്വം 😊😊
അമ്മയെന്ന സ്നേഹക്കടലിനു മുന്നിൽ പലപ്പോഴും മറന്നുപോകുമെങ്കിലും ഉള്ളിൽ സ്നേഹം നിറച്ചു കണിശക്കാരൻ ആയി അഭിനയിക്കുന്നവരാണ് അച്ഛൻ... നമുക്കെല്ലാം പരാതികൾ ഒരുപാട് ഉണ്ടാകും അച്ഛനെ പറ്റി അച്ഛൻ ഒരുങ്ങി നടക്കില്ല ചിരിക്കാത്ത അച്ഛൻ കളിയിലും ചിരിയിലും ഒന്നും കൂടാത്ത അച്ഛൻ എന്നാൽ മറന്നുപോകരുത് അച്ഛന്റെ ത്യാഗമാണ് നമ്മുടെ ജീവിതം നമുക്കൊക്കെ വേണ്ടി രാവ് പകലാക്കി അച്ചനോഴുക്കിയ വിയർപ്പ് അതിൽ നിന്നും ഉണ്ടായ നേട്ടമാണ് നമ്മുടെ ജീവിതം.. എല്ലാവരുടെയും ജീവിതത്തിൽ എന്നും അണയാതെ എരിയട്ടെ അച്ഛൻ എന്ന സ്നേഹം.. 💞
@@sajithbalan85 വളരെ സന്തോഷം സുഹൃത്തേ 😊
സ്നേഹപൂർവ്വം 😊
ഓർത്തു ഈ വേളയിൽ ഞാൻ എന്റെ അച്ഛനെ 😥അതിലേറെ വേദനയോടെ ഓർത്തത് 😥എന്റെ മക്കൾക്കു ഈ ഭാഗ്യം ഇല്ലെന്ന് 😥നഷ്ടങ്ങൾ അത് എന്നും വേദന തന്നെ ആണ് 😥
🙏🙏🙏
വളരെ നന്നായിട്ടുണ്ട് 👍🏻
സ്നേഹപൂർവ്വം🙏🙏😊
അച്ഛനുംഅമ്മയുംഎത്രവായിച്ചാലുംതീരാത്ത,അദ്ധ്യായങ്ങളാണ്.എന്നുംഎപ്പോഴുംപ്രാർത്ഥനയിൽഅവർഉണ്ടാവും
സ്നേഹപൂർവ്വം 🙏🙏😊
കണ്ണു നനഞ്ഞു.......
👍
🙏🙏😊
സദയം ക്ഷമിക്കുക 🙏🙏
സ്നേഹപൂർവ്വം🙏🙏😊😊
Ee kavitha, alapanam heart touching
സ്നേഹപൂർവ്വം🙏🙏😊