കവിത/ കാത്തിരിപ്പ് /WAITING M.G.GOKULAPALAN/NAREN PULAPAT

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 10

  • @aplustube2557
    @aplustube2557 14 วันที่ผ่านมา

    നല്ല രചന നല്ല ആലാപനം അഭിനന്ദനങ്ങൾ

  • @BSreekumaranPillai
    @BSreekumaranPillai 14 วันที่ผ่านมา +1

    ഉപജീവനത്തിന്റെ യാത്രയിൽ ഭൂരിഭാഗം പേരും കാണുന്ന കാഴ്ചകളും, വിശ്രമ ജീവിതത്തിലെ ചിന്തകളും ഈ കവിതയിൽ ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു. കവിക്കും ആലപിച്ച നരേൻ പുലാപ്പറ്റിനും അഭിനന്ദനങ്ങൾ

  • @aplustube2557
    @aplustube2557 14 วันที่ผ่านมา

    ശിരസ്സിൽ കുറിച്ചിട്ട വിധി രേഖ വളരെ അർത്ഥവത്തായ തും മനോഹരവുമായ വരികൾ

  • @ibrahimkutty5161
    @ibrahimkutty5161 14 วันที่ผ่านมา

    very Nice Gokula palan

  • @AmpiliKr
    @AmpiliKr 10 วันที่ผ่านมา

    ❤️❤️❤️❤️❤️❤️👌👌👌

  • @divyakk605
    @divyakk605 15 วันที่ผ่านมา

    🙏👌👌👌👌👌🥰

  • @mohankumman337
    @mohankumman337 14 วันที่ผ่านมา

    എല്ലാ കവിതകളിൽ നിന്നു. വേറിട്ട കവിത

  • @sebastianp.v1694
    @sebastianp.v1694 14 วันที่ผ่านมา

    ശൈശവം,ബാല്യം,കൗമാരം,യൗവ്വനം, വാർദ്ധക്യം മനുഷ്യജീവിതത്തിലെ പ്രധാന ഘട്ടങ്ങളാണ്. കരഞ്ഞുകൊണ്ട് നാം ജനിക്കുന്നു അതുപോലെ തന്നെയാണ് വാർദ്ധക്യവും. ജീവിതത്തിന്റെ നല്ലൊരു പങ്കും മറ്റുള്ളവർക്കായി സമർപ്പിച്ച് ജീവിച്ച വ്യക്തികൾ റിട്ടയർമെന്റിലേയ്ക്ക്‌ കടക്കുമ്പോൾ,അവർ തീർത്തും ഒറ്റപ്പെടുന്നു.
    ഏകാന്തത അനുഭവിക്കുന്നു. ഈ വീഡിയോയുടെ ആരംഭം മുതൽ അവസാനം വരെ പ്രിയ കവി ശ്രീ.എം ജി ഗോകുലപാലൻ മാഷിനെയും നമുക്ക് കാണാം. അങ്ങനെ ഏറ്റവും പുതിയ ഒരു നല്ല കവിതയിലൂടെ നമുക്ക് കടന്നുപോകാം. ആശംസകൾ🌹 അഭിനന്ദനങ്ങൾ🌹🌹

  • @kannangnath..8661
    @kannangnath..8661 15 วันที่ผ่านมา

    ❤❤❤❤ മനോഹരം മനോഹരം