Lal Jose - 69 | Charithram Enniloode 2483 | Lal Jose | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 152

  • @user.shajidas
    @user.shajidas ปีที่แล้ว +12

    ഏഴ് സുന്ദര രാത്രികൾ എന്ന പെർ ആയിരുന്നു പരാജയം കുടുംബം കുട്ടികളുമായി പോകാൻ ആരും ശ്രമിച്ചില്ല. സിനിമ നല്ലതായിരുന്നു 🎉 19:54

  • @praveenchandran8526
    @praveenchandran8526 ปีที่แล้ว +107

    സഫാരിയിലെ ആ യാത്രയിൽ ലാൽ ജോസ് കേരള ടു ലണ്ടൻ യാത്ര മൊത്തം വിവരിക്കണം എന്ന് ആഗ്രഹിക്കുന്നു. അത് വലിയൊരു ഹിറ്റ് ആവും.

    • @ROADTRIPNAVIGATER
      @ROADTRIPNAVIGATER ปีที่แล้ว

      Ya

    • @usmanck7540
      @usmanck7540 ปีที่แล้ว +7

      Athil undaaya prashnagal okke pazhaya Oru episodil vivarikkunnund

    • @ROADTRIPNAVIGATER
      @ROADTRIPNAVIGATER ปีที่แล้ว

      @@vineshu1578 etha pattiye ann ?!!

    • @praveenchandran8526
      @praveenchandran8526 ปีที่แล้ว +1

      @@vineshu1578 Aa prashnam vivarikan alla . Ath nhan kettitund. Kerala to London travel details . Aa yathrayil segment il parayanam ennan. Aa 20+ rajyamgalude anubhavangal etc etc.

    • @kevindroys
      @kevindroys ปีที่แล้ว

      അതെ 🎉

  • @rajeeshrajeesh5239
    @rajeeshrajeesh5239 ปีที่แล้ว +3

    സാറിനെ ഒന്ന് കാണണമെന്ന സ്വപ്നം എനിക്കുണ്ട്. നടക്കും
    Excellent sir 🙏🙏🙏🙏🙏🙏

  • @scpgypsyman
    @scpgypsyman ปีที่แล้ว +9

    ഏഴു സുന്ദരരാത്രികൾ ഓടാത്ത പടമാണ് എന്ന് വിശ്വസിക്കാൻ പറ്റിയില്ല...നല്ലൊരു പടം ആണ്.

    • @AjithKumar-in6vs
      @AjithKumar-in6vs ปีที่แล้ว

      ഈ സിനിമയും ദൃശ്യവും ഒരുമിച്ച് റിലീസ് ചെയ്തു ദൃശ്യത്തിന്റെ തരംഗത്തിൽ ഈ സിനിമ മുങ്ങിപ്പോയി

  • @Kennethkrishna
    @Kennethkrishna ปีที่แล้ว +2

    I loved 7 sundara rathrikal.. it was a refreshing change. Story, context, .. all n all ..

  • @mjsmehfil3773
    @mjsmehfil3773 ปีที่แล้ว +6

    Dear Lal Jose Sir
    Thank you very much for narrating your valuable experiences about your London trip..
    God bless you
    With regards prayers
    Sunny Sebastian
    Ghazal Singer
    Kochi.
    ❤️🙏❤️

  • @anandnaa
    @anandnaa ปีที่แล้ว +8

    ഒരു പ്രത്യേക രസം ഉള്ള പടം ആണ് അത്

  • @Alpha11129
    @Alpha11129 ปีที่แล้ว +1

    ദൃശ്യത്തിന്റെ ഒപ്പം റിലീസ് ആയതുകൊണ്ട് പരാജയപെട്ട പടം. 7സുന്ദര രാത്രികൾ

  • @mammoottyedavana6329
    @mammoottyedavana6329 ปีที่แล้ว +8

    7സുന്ദര രാത്രികൾ നല്ല ഒരു സിനിമ ആണ്.... ദിലീപ് നല്ലോണം ചെയ്തിട്ടുണ്ട് ആ റോൾ...... ഒരു ഫ്രഷ് സിനിമ അനുഭവം ആയിരുന്നു

  • @SreelakshmiKl-r8c
    @SreelakshmiKl-r8c ปีที่แล้ว +4

    ezhu sundara raathrikal, solamande theneecha ithupolulla title name vaikkaruth sir.aalukal pazhanjan padam aanennu karuthum.theoteril varilla

  • @pauljoseph2811
    @pauljoseph2811 ปีที่แล้ว +2

    ഏഴ് സുന്ദര രാത്രികൾ......
    എന്ന് തുടങ്ങുന്ന ഒരു പഴയ സിനിമാ ഗാനം എനിക്ക് വളരെ ഇഷ്ടമാണ്. ഇടക്കിടെ സ്വയം പാടും യൂട്യൂബിൽ കേൾക്കും. ഈ പ്രോഗ്രാം കണ്ടതിന് ശേഷവും കണ്ടു.

  • @RameshRamesh-lc5kf
    @RameshRamesh-lc5kf ปีที่แล้ว +1

    എന്നും എന്തു ഭംഗി ഒരു ഹിറ്റ് സിനിമ കണ്ട അനുഭൂതി🎉🎉😂😂🎉🎉🎉🎉🎉🎉

  • @arjundevm818
    @arjundevm818 ปีที่แล้ว +14

    7 SUNDARA RATHRIKAL ❤ FLAWED MASTERPIECE

    • @SOORAJSR-qq6gv
      @SOORAJSR-qq6gv ปีที่แล้ว +1

      Leeela ena movieyekkalum atrayooo bheedam😊

  • @nerdyJayan
    @nerdyJayan ปีที่แล้ว +6

    7 SUNDARA RATHRIKAL WAS DIFFERENT. LOVED THE WAY IT WAS PRESENTED.

  • @abinrockzzz3337
    @abinrockzzz3337 ปีที่แล้ว +4

    Kochi to London yathrayude full story kelkkan thalparyam ollavar ivide common.., athil ondayirunna arenkilum e yathrayil pankuvekkanamennu abhyarthikkunnuu

  • @sreerajvr797
    @sreerajvr797 ปีที่แล้ว +4

    കാത്തിരുന്ന വിക്രമാദിത്യൻ കഥ വരുന്നു...

  • @Masoodfadul
    @Masoodfadul ปีที่แล้ว +6

    കേൾക്കാൻ കാത്തിരുന്ന എപ്പിസോഡ്
    ലണ്ടൻ യാത്ര

  • @RameshRamesh-lc5kf
    @RameshRamesh-lc5kf ปีที่แล้ว +1

    ഈ യാത്രയെ പറ്റി പത്രങ്ങളിൽ കണ്ടിരിന്നു ഒരു പാടു പ്രശ്ന പ്രതിസന്ധി നിറഞ്ഞ യാത്ര ഇന്നക്കം വും പിന്നെ പിണക്കവും😂😂😂😂❤❤❤❤❤

  • @ajaykeekamkote1018
    @ajaykeekamkote1018 ปีที่แล้ว +8

    അത്ര വിജയിച്ചില്ല എന്നല്ല.. നന്നായി പൊട്ടി 😅

  • @edwinvarghese9782
    @edwinvarghese9782 ปีที่แล้ว +5

    7 sundhara raathrikal oru nalla cinemayayirunnu. Enthokeyo oru puthumayulla cinemayayirunnu

  • @shanuabbas4278
    @shanuabbas4278 ปีที่แล้ว

    My favorite Lal jose movie
    ഏഴു സുന്ദര രാത്രികൾ

  • @shanuabbas4278
    @shanuabbas4278 ปีที่แล้ว

    എന്റെ favourite ലാൽ ജോസ് സിനിമ - ഏഴു സുന്ദര രാത്രികൾ

  • @adarshmanimala
    @adarshmanimala ปีที่แล้ว +1

    എനിക്കും ഏഴു സുന്ദര രാത്രികൾ ഇഷ്ട സിനിമയാണ്.

  • @gsmohanmohan7391
    @gsmohanmohan7391 11 หลายเดือนก่อน

    കൂടുതൽ ചിന്തിക്കാൻ ഏകാന്തത നല്ലതാണ്. ചിന്ത കാട് കയറുന്നതും ഏകാന്തതയിലാണ്.
    🌹🌹

  • @indiraep6618
    @indiraep6618 ปีที่แล้ว +5

    എനിക്ക് തീരെ ഇഷ്ടം ഇല്ലാത്ത സിനിമ അയിരുന്നു ഏഴ് സുന്ദര രാത്രികൾ.

  • @adarshthankachan4382
    @adarshthankachan4382 ปีที่แล้ว +3

    Waiting for വിക്രമാദിത്യ

  • @simonkk8196
    @simonkk8196 ปีที่แล้ว +2

    ഒരാളെ സ്വന്തം ഇഷ്ടത്തിന് ഒരു യാത്ര പോലും പോകാൻ അനുവദിക്കാത്ത സൊസൈറ്റി

  • @swamybro
    @swamybro ปีที่แล้ว +4

    3:15 സൂര്യ ടിവിക്ക് തൃപ്തിയായി!

  • @satheeshkumar-ds8gk
    @satheeshkumar-ds8gk ปีที่แล้ว +2

    Neena flowers TV vikramadhithyan solamante thenichakal mazhavil manoram, velipadinte pusthakam Amritha tv thattin purathu achuthan Zee keralam

  • @niamathmedia
    @niamathmedia ปีที่แล้ว +6

    ബൈജു ചേട്ടൻ 🔥🔥🔥

  • @raheeskarippathodi8417
    @raheeskarippathodi8417 ปีที่แล้ว

    Aa news manoramayil vaayicha njan😊

  • @airenstormcrow4562
    @airenstormcrow4562 ปีที่แล้ว

    Ezhu Sundara Rathrikal Fan 👍🤘

  • @self535
    @self535 ปีที่แล้ว +1

    Re-upload lal Jose's ആ യാത്രയിൽ series .

  • @anilanil2420
    @anilanil2420 ปีที่แล้ว +22

    നെറികെട്ട പത്രപ്രവർത്തനത്തിന്റെ .. അപ്പോസ്തലൻ.. ഒരേ ഒരു ഉത്തരം .
    മനോരമ.

    • @reghuvarier9851
      @reghuvarier9851 ปีที่แล้ว +2

      സമ്മതിക്കുന്നു. പക്ഷെ ഒരാൾ ഒരു കാര്യം confidential ആയി വയ്ക്കണമെന്ന് പറഞ്ഞാൽ പത്രക്കാരെ വിളിച്ചു പറയുന്നതിനെ എന്തു പറയും. അതും മനോരമയോട്..

    • @cijoyvar9029
      @cijoyvar9029 ปีที่แล้ว +5

      പത്ര കാരന്റെ എപ്പഴും മോഹം സ്കൂപ്പ് ആണ്. ആരും അറിയാത്ത ന്യൂസ്‌

    • @masterofnone581
      @masterofnone581 ปีที่แล้ว

      Best. Iyal manapoorvam angerodu paranjatharikum.

    • @joemathew5467
      @joemathew5467 ปีที่แล้ว

      @@reghuvarier9851 ചിലർക്ക് രഹസ്യം സൂക്ഷിക്കാൻ കഴിയില്ല. അത് മനപ്പൂർവം ചെയ്യുന്നതാവില്ല, ജന്മനാ അതിനുള്ള കഴിവില്ല.

  • @NS-vq5cc
    @NS-vq5cc ปีที่แล้ว +3

    7 സുന്ദര രാത്രികൾ 🙏🙏🙏

  • @minakshi5754
    @minakshi5754 ปีที่แล้ว +6

    സന്തോഷ് സാർ.. ഈയിടെയായി വീഡിയോകൾക്ക് ശബ്ദം കുറവാണ്. ഞാനൊക്കെ അധികവും ഓപ്പൺ പ്ലേസിൽ നിന്നാണ് വീഡിയോ കാണുന്നത്, ഹെഡ്ഫോൺ വെക്കാതെ കേൾക്കുന്നില്ല. ദയവായി ശബ്ദം കൂട്ടി വീഡിയോ അപ്ലോഡ് ചെയ്യണം..

  • @Kailuneenu
    @Kailuneenu ปีที่แล้ว +15

    18/12/13 "ഏഴ് സുന്ദര രാത്രിക്കാൾ"
    19/12/13 "ദൃശ്യം" പിന്നെ നടന്നത് ചരിത്രം
    ലാൽ ജോസ്: വല്ലാത്തൊരു ചതിയായി പോയി ജീത്തു ജോസഫെ എന്നോട് നീ ഇത് ചെയ്തല്ലോ 😂

  • @ihsanmalayil2829
    @ihsanmalayil2829 ปีที่แล้ว +2

    ആ സിനിമ വേണ്ടായിരുന്നു ചരിത്രം എന്നിലൂടെ ലാൽജോസ് ഒന്നു മുതൽ കണ്ടു തുടങ്ങി

  • @minisreenivas3841
    @minisreenivas3841 ปีที่แล้ว +1

    അതുപോലെയാണ് ജോജുവും പറഞ്ഞു പോയത്.. 😃

  • @sreejith_kottarakkara
    @sreejith_kottarakkara ปีที่แล้ว +4

    വിക്രമാദിത്യന് 2nd part വേണം

    • @rakeshpoolamannil2164
      @rakeshpoolamannil2164 ปีที่แล้ว

      എന്തിന് bro 😂😂

    • @ABINSIBY90
      @ABINSIBY90 ปีที่แล้ว +1

      ഉണ്ട്. ലാൽ ജോസ് അന്നൗൻസ് ചെയ്തിട്ടുണ്ട്

  • @ajaykeekamkote1018
    @ajaykeekamkote1018 ปีที่แล้ว +2

    എനിക്ക് വെറുപ്പിച്ച സിനിമ...😅

  • @libinjoseph3204
    @libinjoseph3204 ปีที่แล้ว

    9:19 ✨ Angine onnu swapnamkaanan pattumennu enikk ariyillayirunnu ✨

  • @ABINSIBY90
    @ABINSIBY90 ปีที่แล้ว

    എന്തിനോ വേണ്ടി തിളച്ച സാമ്പാർ ആയിരുന്നു ഏഴു സുന്ദരരാത്രികൾ എന്ന സിനിമ.

  • @kottai5914
    @kottai5914 ปีที่แล้ว +3

    ജോജുവിന് പറ്റിയ അഭദ്ധം ലാലുവിനും പറ്റി

  • @sreelalmadappillil3329
    @sreelalmadappillil3329 ปีที่แล้ว +1

    L J❤❤❤❤❤❤

  • @bibin_yks
    @bibin_yks ปีที่แล้ว

    Adipoli film anu 7 sundara ratrikal 😢

  • @akhil40
    @akhil40 ปีที่แล้ว +11

    Manorama as usual😂

  • @fishingtrip7937
    @fishingtrip7937 ปีที่แล้ว +5

    7സുന്ദര രാത്രികൾ എന്നപേരിൽ ഒരു സിനിമ !
    കേട്ടിട്ടുപോലുമില്ല

    • @melvinthomas_
      @melvinthomas_ ปีที่แล้ว +1

      2013 movie aanu

    • @thusharaharilal4807
      @thusharaharilal4807 ปีที่แล้ว +10

      ATH THANKAL UPDATED ALLATHONADANU

    • @thankgodsecret4973
      @thankgodsecret4973 ปีที่แล้ว +2

      ദൃശ്യം ന്റെ കൂടെ ഇറങ്ങിയത് കൊണ്ട് അധികം ശ്രദ്ധിക്കപ്പെട്ടില്ല

  • @anilanil2420
    @anilanil2420 ปีที่แล้ว +14

    ആകാരത്തിലും.... ശബ്ദത്തിലും..
    ഡയലോഗ് ഡെലിവെറിയിലും .ഒരുപാട് പരിമിതികൾ ഉള്ള നടനാണ് ദിലീ പ്...
    അതാണ്‌ അദ്ദേഹം നേരിടുന്ന വെല്ലുവിളി...

    • @commonman991
      @commonman991 ปีที่แล้ว +6

      Athe oru cinema maximum abhinayikkum... Manathe kottaram release aavunnathode feild out aavum .. oru talent chumma mimicry kaatti nadakkanu bro... Bro aanu adutha super star

    • @yahyamohammed9095
      @yahyamohammed9095 ปีที่แล้ว +4

      ​@@commonman991Field out kovalen fan 😂

    • @commonman991
      @commonman991 ปีที่แล้ว

      @@yahyamohammed9095 ha ha, sir kemananutto...

    • @jibinabrhm
      @jibinabrhm ปีที่แล้ว +2

      Puli chila padathil cuteness annu ennu parnju chila koprayagal kannikum face vechu athu oke onnu mattiyal mathi jayaram angne annu mimicry avare vittu pokkila athanu preshnam

    • @chanduclouds3294
      @chanduclouds3294 ปีที่แล้ว

      What are you talking dude... Dialgue delivery and modulationil verum ഗംഭീരം ആണ് ദിലീപ്... Lookwise, yea he isn't much.

  • @puthurashtram8614
    @puthurashtram8614 ปีที่แล้ว +5

    Dileep miscast ആയിരുന്നു.. aged തോന്നി ദിലീപിന്..

  • @Jeevanjoseph1578
    @Jeevanjoseph1578 ปีที่แล้ว

    Newsil kandu amazonil poyakkunathu

  • @not.ur.batman
    @not.ur.batman ปีที่แล้ว

    And it's 11 pm! First comment ❤️

  • @TonyCyclingVlogger
    @TonyCyclingVlogger ปีที่แล้ว +2

    7 സുന്ദര രാത്രികൾ നല്ല പടം 🎉

  • @greeshuuuu
    @greeshuuuu ปีที่แล้ว +1

    Enikk ee padam ottum shtalla
    Vallatha veruppikkalla nu harisree ashokante character

  • @mittu8133
    @mittu8133 ปีที่แล้ว

    Addicted

  • @sameermelethil2211
    @sameermelethil2211 ปีที่แล้ว +5

    തല്ലിപിരിഞ്ഞ യാത്ര 😄😄

    • @Deepscs
      @Deepscs ปีที่แล้ว +6

      അന്നു അവർ പോയത് കൊണ്ട് പോവാൻ പറ്റി. ഇപ്പോ എത്ര travel vloggers ഉണ്ടായിട്ടും ഇവിടുന്നു ലണ്ടൻ പോവാൻ പറ്റോ .ഇല്ല

    • @Vijeesh6world
      @Vijeesh6world ปีที่แล้ว +7

      ഫോർ your information.. തല്ലി പിരിഞ്ഞത് ലാൽ ജോസ് അല്ല. Biju N nairum Suresh josephum thamill അഭിപ്രായ വത്യാസം ഉണ്ടായി. ബൈജു കാർ യാത്ര ഉപേക്ഷിച്ചു ബസിൽ continue ചെയ്തു

    • @VKP-i5i
      @VKP-i5i ปีที่แล้ว

      Its natural

    • @VKP-i5i
      @VKP-i5i ปีที่แล้ว

      18:15 Ah time aanu Drishyam release ayatu 😊

    • @ahmedk6079
      @ahmedk6079 ปีที่แล้ว

      ആളുകൾ തല്ലി പിരിയുന്നത് സന്തോഷിക്കുന്നത് നല്ലതല്ല

  • @aswindevasia2465
    @aswindevasia2465 ปีที่แล้ว

    Please bring some more army personalities

  • @canreviewanything3641
    @canreviewanything3641 ปีที่แล้ว

    Meow Asianet il aanallo

  • @sanjaypp3844
    @sanjaypp3844 ปีที่แล้ว

    💙💙💙

  • @ജോൺഹോനായി-ട2വ
    @ജോൺഹോനായി-ട2വ ปีที่แล้ว

    ❤❤❤❤

  • @sreejith2162
    @sreejith2162 ปีที่แล้ว

  • @sidheeq_trithala9976
    @sidheeq_trithala9976 ปีที่แล้ว +1

    ❤ 1

  • @sailesmanlifevibin5051
    @sailesmanlifevibin5051 ปีที่แล้ว

    Evde unde

  • @keralanews4891
    @keralanews4891 ปีที่แล้ว +4

    നല്ല പടം..ഒരു കോമഡി പേര് ആയിരുന്നു ആ ചിത്രത്തിന് നല്ലത്..ഭാവിവരന്റെ പൊല്ലാപ്പ് ..അതേ പോലത്തെ പേര്..ദിലീപിന്റെ കോമഡി ❤പറയണ്ട കാര്യം ഉണ്ടോ. റിമ കല്ലുങ്കലിന് പകരം ഭംഗി ഉളള നടി വേണ്ടതായിരുന്നു

  • @AD-ew6cy
    @AD-ew6cy ปีที่แล้ว +2

    Iyal Dileepinte pr aano ?!!

  • @vinodchandranav
    @vinodchandranav ปีที่แล้ว +4

    Padam nanayirunu but a Rajave enna vili bayangara bore ayirunu anganathey cheriya prashnagal .. oru Wes Anderson style movie pole thoni

    • @thankgodsecret4973
      @thankgodsecret4973 ปีที่แล้ว +5

      എനിക്കും ആ രാജാവേ വിളി ഇഷ്ടായില്ല.. അത് പോലെ ദിലീപ് ഓർക്കുന്ന പാട്ട് scenes.. അത് അല്പം length കൂടിപ്പോയി.. മൊത്തത്തിൽ ഒരു വലിയ ഹിറ്റ്‌ ആകേണ്ട film ആയി എടുത്ത പോലെയില്ല.. ഒരു ചെറിയ decent film.. അത്രയേ ഉള്ളു.. ഒരു impact ഉണ്ടാക്കുന്ന film അല്ല.. ദിലീപിന്റെ പരിമിതി അല്ല പ്രശ്നം.. ദിലീപ് films ന്റെ ഒരു എടുപ്പ് ഈ film ന് ഇല്ലാതെ പോയതാണ് പ്രശ്നം.. ഒരു normal hero ആയി അഭിനയിക്കുന്ന ആർക്കും ചെയ്യാവുന്ന ഒരു സിമ്പിൾ മൂവി ആയിപോയി

    • @revanth3508
      @revanth3508 ปีที่แล้ว

      @@thankgodsecret4973it was a boring movie

  • @sherafudeeny127
    @sherafudeeny127 ปีที่แล้ว +1

    മുന്‍പ് രാമുകരൃാട്ട് ഏഴ് രാത്രികള്‍ എന്നൊരു സിനിമ ചെമ്മീന് ശേഷം ചെയ്തിരുന്നു..
    അതത്ര ഹിററ് ആയില്ല..
    ഏഴ് സുന്ദര രാത്രികള്‍ ജനം ശ്രദ്ധിക്കാതെ പോയത് അത് കൊണ്ടാകാം..

  • @ജോൺഹോനായി-ട2വ
    @ജോൺഹോനായി-ട2വ ปีที่แล้ว +1

    First comment

  • @bensonbaby312
    @bensonbaby312 ปีที่แล้ว +3

    പൊന്നു ടീമേ 7 സുന്ദര രാത്രികൾ ഓർമിപ്പിക്കല്ലേ 😩

  • @arunpatteri7574
    @arunpatteri7574 ปีที่แล้ว

    😊

  • @krishnanm2025
    @krishnanm2025 ปีที่แล้ว

    Seven days makes a whole /hole weak❤

  • @akhiltk2107
    @akhiltk2107 ปีที่แล้ว +2

    7 sundara rathrigal theatreil kandarnu....cringe ayid thonni

  • @isunilsuryaactor2172
    @isunilsuryaactor2172 ปีที่แล้ว

    3

  • @gemsree5226
    @gemsree5226 ปีที่แล้ว +3

    ദിലീപിന്റെ കുറെ ചളികൾ ഇറങ്ങിയ കാലം ആയിരുന്നിരിക്കണം.. ദിലീപിനെ കണ്ടാൽ ഇത് പൊട്ടാൻ ഉള്ളതാ എന്ന് തോന്നുന്ന ഒരു time ഉണ്ടായിരുന്നു.. അത് കൊണ്ട് ഒരു ചാൻസ് പോലും കിട്ടിക്കാനില്ല പടത്തിനു.. പുള്ളിയെ അല്ലാതെ, വേറെ ആരെയെങ്കിലും പരിഗണിക്കാമായിരുന്നു... 🤷🏻‍♀️🤷🏻‍♀️

  • @rafivettichira5677
    @rafivettichira5677 ปีที่แล้ว

    😍💐👍💚💚👍💐👍👍👍💐😍💐👍💚💚

  • @ahamedbaliqu9118
    @ahamedbaliqu9118 ปีที่แล้ว +43

    വളരെ മോശം സിനിമയായിരുന്നു 7 സുന്ദര രാത്രികൾ

    • @anudevam1879
      @anudevam1879 ปีที่แล้ว +11

      No, I liked

    • @thankgodsecret4973
      @thankgodsecret4973 ปีที่แล้ว +7

      മോശമായി തോന്നിയിട്ടില്ല..

    • @nithinm7391
      @nithinm7391 ปีที่แล้ว +7

      It was good

    • @ahamedbaliqu9118
      @ahamedbaliqu9118 ปีที่แล้ว

      @@thankgodsecret4973 അതിന്റെ അർത്ഥം നിങ്ങൾ ആ സിനിമ കണ്ടിട്ടില്ല എന്നാണ്

    • @henryfelix347
      @henryfelix347 ปีที่แล้ว +8

      എനിയ്ക്ക് ഇഷ്ടപെട്ട ഒരു സിനിമ ആണ്

  • @padmasree4720
    @padmasree4720 ปีที่แล้ว

    Padam odiyila enu karuthi mosham padamakunila..padmarajante pala padangalm flop arunu .pilkalathu ellarum celebrates cheyuna padangalayi..ezhu sundara ratri anum inum enikishtamnu..pattukalm athile rima kallinkalinte styling um mikachu ninu

  • @Kennethkrishna
    @Kennethkrishna ปีที่แล้ว

    Why did you reveal it to a magazine reporter? Pottan ano ?
    You are ditto like mukundan in arabikadha

  • @akhilorz1475
    @akhilorz1475 ปีที่แล้ว

    ❤❤❤❤

  • @MsRoshith
    @MsRoshith ปีที่แล้ว

  • @mastercupcafe2104
    @mastercupcafe2104 ปีที่แล้ว

    😊

  • @athulk6001
    @athulk6001 ปีที่แล้ว

    ❤❤❤

  • @ashirvlogs1015
    @ashirvlogs1015 ปีที่แล้ว

  • @Tramptraveller
    @Tramptraveller ปีที่แล้ว

    ❤❤❤❤

  • @thusharaharilal4807
    @thusharaharilal4807 ปีที่แล้ว

  • @HappySad547
    @HappySad547 ปีที่แล้ว

    ❤️

  • @jeevanjijo3318
    @jeevanjijo3318 ปีที่แล้ว

  • @SajimonAs-pg3ht
    @SajimonAs-pg3ht ปีที่แล้ว