ശുദ്ധജലം കണ്ടപ്പോൾ അവരുടെ കണ്ണ് നിറഞ്ഞു | Dilshad Yathratoday Interview | The Cue

แชร์
ฝัง
  • เผยแพร่เมื่อ 20 ม.ค. 2025

ความคิดเห็น • 245

  • @alihydertaj345
    @alihydertaj345 2 หลายเดือนก่อน +63

    Ee ബ്രോയെ പഠിപ്പിച്ച എല്ലാ അദ്ധ്യാപകർക്കും അഭിമാനിക്കാവുന്ന ഒരു great person ആണ്.

    • @usr7900
      @usr7900 2 หลายเดือนก่อน

      Ende koode padichavan mmkkonnum cheyyan pattunnilla 🥰

    • @HaseenaHaseena-vs9gn
      @HaseenaHaseena-vs9gn หลายเดือนก่อน

      Yes.Specially Deepak sir❤..

  • @naseercm8420
    @naseercm8420 2 หลายเดือนก่อน +71

    ചങ്കുറ്റം, 💥❤️‍🔥 അതാണ് ഈ മുതലിന്റെമെയിൻ +പോയിന്റ് 👍👍👍

  • @mansoormhmd34
    @mansoormhmd34 2 หลายเดือนก่อน +382

    ടാൻസാനിയയിലെ ഒരു സ്കൂൾ സിലബസ് വരെ മാറ്റിയിട്ടാണ് ബോസ് വന്ന് സംസാരിക്കുന്നത്🫡🤍

    • @ZakEames
      @ZakEames 2 หลายเดือนก่อน +6

      Video link undo

    • @mansoormhmd34
      @mansoormhmd34 2 หลายเดือนก่อน

      @@ZakEames th-cam.com/video/OyrH9-4O-4s/w-d-xo.htmlsi=w8E2jxuTfFrVrSRa

    • @sanfashanza
      @sanfashanza 2 หลายเดือนก่อน +9

      ​@@ZakEamesYatra today channelil und

    • @godsisgreat1
      @godsisgreat1 2 หลายเดือนก่อน +3

      Ithinte video und.. school cilebus maattiyath. Thallu alle😂

    • @ac.abdulrasheed3199
      @ac.abdulrasheed3199 2 หลายเดือนก่อน +4

      ആഫ്രിക്കൻ കിണർ സ്ഥാനനിർണയ മലപ്പുറം യൂസ്ഫലി.

  • @NoushadMattath
    @NoushadMattath 2 หลายเดือนก่อน +58

    പോണ സ്ഥലങ്ങളിലെല്ലാം ചരിത്രത്തിൽ പേര് എഴുതി ചേർത്ത യാത്രികൻ 👍👍👍👍..... നാട് കാണുന്നതിനൊപ്പം നാട്ടുകാരുടെ കണ്ണീർ കൂടെ കാണുന്നവൻ

    • @malayali208
      @malayali208 2 หลายเดือนก่อน +3

      👍🏻👍🏻👍🏻👍🏻🌹🌹🌹🌹♥️♥️♥️♥️

    • @zainudheenz7753
      @zainudheenz7753 2 หลายเดือนก่อน +2

      തീർച്ചയായും❤️❤️👍👍💐👏👏

  • @TripPicStoriesByNabilRashid
    @TripPicStoriesByNabilRashid 2 หลายเดือนก่อน +76

    ആഫ്രിക്ക കാരുടെ "സുന്ദര കില്ലാഡി" ❤ ഇതൊക്കെയാണ് യാത്രകൾ Love You Man Dilshad👍🏻👍🏻

  • @anwarsadath4960
    @anwarsadath4960 2 หลายเดือนก่อน +41

    ഒരു വ്ലോഗർ അല്ലങ്കിൽ ഇൻഫ്ലുവാൻസർ എന്ന് പറഞ്ഞൽ ഇങ്ങനെ ആവണം. പിന്നെ നിങ്ങളെ പോലെ ഉള്ളവർ ആണ് യഥാർത്ഥ യൂട്യൂബർ.
    ബിഗ് സല്യൂട്ട് Mr.ദിൽഷാദ് bro.🌹
    നിങ്ങൾ ഒരു ചേലേമ്പ്ര ക്കാരൻ ആയതിൽ അഭിമാനിക്കുന്നു. 👍 ❤️

  • @comet14145
    @comet14145 หลายเดือนก่อน +12

    എന്തായാലും നിങ്ങളുടെ ജാരിയായ സ്വദഖക്ക് ദൈവം ശക്തമായ പ്രതിഫലം തരട്ടെ

  • @usmanmukkandath9575
    @usmanmukkandath9575 หลายเดือนก่อน +6

    ദിൽഷാദിൻറെ ഓരോ യാത്രാ വീഡിയോകളും ഒന്നിനൊന്ന് മികച്ചതാണ്. എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്... ആഫ്രിക്കൻ രാജ്യങ്ങളിലെ ദരിദ്ര രായ പാവങ്ങൾക്ക് വേണ്ടി... അനേകം കിണറുകൾ കുഴിച്ച് കൊടുത്തതാണ്. അവരുടേയും... അവരുടെ തലമുറകളുടേയും, പ്രാർത്ഥനകൾ... നിങ്ങൾക്കും, നിങ്ങളെ സഹായിച്ചവർക്കും... എപ്പോഴും ഉണ്ടാകും...❤

  • @MalcolmX0
    @MalcolmX0 2 หลายเดือนก่อน +103

    ഓൻ പഠിച്ച ക്ലാസിൻ്റെ തൊട്ട അപ്പുറത്തായിരുന്നു ഞാനും പഠിച്ചിരുന്നത് proud of you da ❤

    • @abbasp8988
      @abbasp8988 2 หลายเดือนก่อน +2

      5htg

  • @mohammedsaheer9258
    @mohammedsaheer9258 2 หลายเดือนก่อน +40

    ഇവൻ പൊളിയാണ് റിസ്ക് എടുക്കാൻ തയ്യാറാണ് റിസ്ക് എടുക്കുന്നവൻ വിജയിക്കും ❤❤

  • @Goa305
    @Goa305 หลายเดือนก่อน +1

    എത്ര പക്വതയോടെയാണ് ഈ മാനുഷ്യൻ കാര്യങ്ങൾ വിവരിക്കുന്നത് 😻

  • @shabeerahammadtk5100
    @shabeerahammadtk5100 2 หลายเดือนก่อน +15

    ഈ യാത്രികൻ ആഫ്രിക്കൻ ചരിത്രത്തിൽ ഇടം നേടി ❤️❤️

  • @rasilulu4295
    @rasilulu4295 2 หลายเดือนก่อน +5

    Dhilshathu ചെയ്ത കാര്യം ഏറ്റവും important matter Drinking water is more precious Allahu അനുഗ്രഹിക്കട്ടെ 🤲🏾🤲🏾🤲🏾🤲🏾❤

  • @eurosports2978
    @eurosports2978 2 หลายเดือนก่อน +86

    ദിൽഷാദ് ❤ ചിത്രൻ❤മാഹീൻ..❤
    ഇവർ മൂന്ന് പേരുമാണെന്റെ ഹീറോസ് ❤❤❤❤❤

    • @rasheedcvr4663
      @rasheedcvr4663 2 หลายเดือนก่อน +5

      ചിത്രൻ മാഹീൻ സ്ഥലങ്ങളെക്കാൾ പാവാടകൾ കാണിക്കുന്നവർ

    • @jk8776
      @jk8776 2 หลายเดือนก่อน

      ​@@rasheedcvr4663 Maheen paavaada

    • @nasiy3797
      @nasiy3797 2 หลายเดือนก่อน

      നിങ്ങൾ മാലാവി ഡയറി കണ്ടിട്ടില്ല തോന്നുന്നു അരുൺ സുമി എന്ന് പറഞ്ഞ രണ്ട് പേരെ കാണണം ആ ചാനൽ മാലാവി എന്ന ആഫ്രിക്ക രാജ്യത്ത് കിണരും സ്‌കൂളും പണിത് കൊണ്ട് ഇപ്പോഴും മുന്നോട്ട് പോകുന്നു

    • @malayali208
      @malayali208 2 หลายเดือนก่อน +3

      ദിൽഷാദ്, അശ്റഫ് എക്സെൽ💪🏻💪🏻💪🏻

    • @haivahouda1259
      @haivahouda1259 2 หลายเดือนก่อน +1

      മാഹീൻ ചുമ്മാ, ചിത്രൻ 🤣 ബ്രോ ബാച്‌ലർ ആണ് ലേ

  • @SanthaKumari-g3b
    @SanthaKumari-g3b หลายเดือนก่อน

    ജീവന് ഏറ്റവും ആവശ്യമുള്ള രണ്ട് വസ്തുക്കൾ ആണ് ശുദ്ധജലവും ആഹാരവും.ദിൽഷാദ് ഏറ്റവും നല്ല കാര്യമാണ് ചെയ്തത്. ഇനിയും ഇതുപോലെയുള്ള നല്ല പ്രവൃത്തികൾ ചെയ്യുവാൻ സാധിക്കട്ടെ. എല്ലാ വിധ നന്മകളും ഉണ്ടാകട്ടെ ❤️🌹

  • @shamilshaz9925
    @shamilshaz9925 2 หลายเดือนก่อน +47

    ഇതാണ് യഥാർത്ഥ യാത്രികൻ ❤️🫂
    Dilshadkka ❤️🫂

  • @irshadkalappadan
    @irshadkalappadan 2 หลายเดือนก่อน +3

    💯 ശതമാനം കളങ്കമില്ലാത്ത കാപട്ട്യമില്ലാത്ത ഹൃദയത്തിനുടമ. ..❤
    Pure 💎

  • @basheerkung-fu8787
    @basheerkung-fu8787 19 วันที่ผ่านมา

    Yathra Today Dilshad ❤🎉❤🎉❤🎉

  • @vishnu_motorvault__
    @vishnu_motorvault__ 2 หลายเดือนก่อน +23

    Dilshadkka🥰❣️

  • @Kireedam2369
    @Kireedam2369 2 หลายเดือนก่อน +17

    സുന്ദര കില്ലാടി ദിൽഷാദ്❤

  • @nizarnizar1175
    @nizarnizar1175 หลายเดือนก่อน +1

    നിങ്ങൾ ചെയ്തത് മഹത്തായ കാര്യം ആണ് 😍❤

  • @Mythoughtsandknowledge
    @Mythoughtsandknowledge 2 หลายเดือนก่อน +29

    നീ പൊളിയാടാ മോനെ ദിലു

  • @shamnaspkd
    @shamnaspkd หลายเดือนก่อน +1

    ദാരാവി മുതൽ കാണാൻ തുടങ്ങിയതാ വിഡിയോ ❤️ഉയരങ്ങളിൽ എത്തട്ടെ 😍

  • @createtraveller3912
    @createtraveller3912 2 หลายเดือนก่อน +14

    നിങ്ങൾ മുത്താണ് ദിൽഷാദ്ക്ക ❤🔥

  • @MuhammedSuhail-p3h
    @MuhammedSuhail-p3h หลายเดือนก่อน +1

    Dilshad chank bro❤❤❤ ummmma ❤❤❤

  • @febinpaul8639
    @febinpaul8639 2 หลายเดือนก่อน +4

    വേറെ ലെവൽ ആണ് കാണാത്തവർ വിഡിയോ കേറി കണ്ടു നോക്ക് ❤️

  • @raseenapt8852
    @raseenapt8852 2 หลายเดือนก่อน +3

    അഭിനന്ദനങ്ങൾ,
    താങ്കളുടെ യാത്രയുടെ മൂല്യം താങ്കൾക്ക് ലഭിച്ച വിദ്യാഭ്യാസത്തിന്റെ മൂല്യം കൂടി കാണിക്കുന്നു. ഓരോ പ്രദേശത്തേയും കണ്ട് യാത്ര തുടരുമ്പോൾ കാഴ്ചക്കാരിൽ പോലും സഹാനുഭൂതിയും സഹായ സന്നദ്ധതയും കൂടി ഉണ്ടാക്കുന്നു. മഹ്‌മൂദ് കൂരിയ പഠിച്ച അതേ സ്ഥാപനം. All the best.

  • @Saamcreation434
    @Saamcreation434 2 หลายเดือนก่อน +12

    ആ കുട്ടികൾ വരുന്ന moment ഉണ്ടല്ലോ ,ഇത് പൂർത്തീകരിച്ച ആരാണെങ്കിലും കണ്ണ് നനഞ്ഞുപോകും 🥲🥲

    • @Sherifathima
      @Sherifathima 2 หลายเดือนก่อน +1

      ഞാൻ കണ്ടു കരഞ്ഞു

  • @MunavirMadeena
    @MunavirMadeena 2 หลายเดือนก่อน +4

    ആദ്യമായിട്ടാണ് ഒരു ഇന്റർവ്യൂ ഫുള്ളായിട്ട് കാണുന്നത്

  • @abdulkader7973
    @abdulkader7973 2 หลายเดือนก่อน +4

    ദിൽഷാദിന്റെ ചരിത്രം കേട്ടപ്പോൾ ഒരു വീഡിയോയും ഞാൻ വിട്ടിട്ടില്ല യെന്ന്ഉറപ്പായി എല്ലാം കണ്ടിട്ടുണ്ട് പക്ഷെ നല്ല ക്ഷമവേണം അത് അവനിക്ക് ധാരാളമുണ്ട് ബുള്ളറ്റ്കൊണ്ട് യാത്രപോയപ്പോൾ ഓരോ ചെക്ക്പോസ്റ്റിലും അവനെ ഓരോന്നിന്റെ പേരിൽ ബുദ്ധിമുട്ടിക്കുന്നത് ഒരുപാട് കണ്ടിട്ടുണ്ട് അതൊക്കെ പുഞ്ചിരിച്ചുകൊണ്ട് നേരിടുകയായിരുന്നു കാണുന്ന എനിക്ക് വരെ പ്രാന്തായിട്ടുണ്ട് എന്നാലും അവൻ ദേഷ്യപെടൂല അത് തന്നെയാണ് അവന്റെ വിജയം ഇനിയും ഒരുപാട് സ്ഥലങ്ങളിൽ പോയി വരട്ടെ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ ❤❤❤

  • @riyasudheenmon200
    @riyasudheenmon200 2 หลายเดือนก่อน +2

    A Big Big salute for my bro ❤❤❤

  • @imthihaspv
    @imthihaspv 2 หลายเดือนก่อน +6

    The host and guest both did very well in the show, listening to a traveller and a storyteller like Dilshad Yathra Today is an inspirational 🔥🔥🔥

  • @JoshyNadaplackil-oi7mr
    @JoshyNadaplackil-oi7mr 2 หลายเดือนก่อน +12

    Dilshaad... Love u man❤️❤️❤️

  • @spknair
    @spknair 2 หลายเดือนก่อน +11

    *"Welcome Back Again"*

  • @gopugkrishna372
    @gopugkrishna372 2 หลายเดือนก่อน +5

    ഓൻ ഒരു കില്ലാടി ആണ്....😎😎 സുന്ദരക്കില്ലാടി 🔥🔥🔥

  • @AshrafKp-xu5fr
    @AshrafKp-xu5fr หลายเดือนก่อน +1

    Dilu muth ❤️❤️🥰🥰

  • @sandeeppoolakkal7395
    @sandeeppoolakkal7395 หลายเดือนก่อน +3

    ആഫ്രിക്കയുടെ ചരിത്രത്തിൽ ഇ പേര് ഉണ്ടാവും

  • @munavvirvalappilmavoor7856
    @munavvirvalappilmavoor7856 2 หลายเดือนก่อน +24

    ചങ്കൂറ്റം കൊണ്ട് യാത്ര ചെയ്യുന്നവൻ 🔥

  • @mpolavattur
    @mpolavattur 2 หลายเดือนก่อน +1

    ആ രംഗം കണ്ടില്ലെങ്കിലും കേട്ട് കരഞ്ഞു പോയി

  • @Suhail_khan369
    @Suhail_khan369 2 หลายเดือนก่อน +8

    Welcome back again Muthe. Dilshad Yathra today❤

  • @xuv500lover2
    @xuv500lover2 2 หลายเดือนก่อน +11

    റിയൽ ഹീറോ ❤️❤️ .. നമ്മുടെ മുത്ത്...

  • @VarunMohanMambully
    @VarunMohanMambully 3 วันที่ผ่านมา

    ejjathi chengaayi...love your Bro!!!!

  • @ajayparavur1237
    @ajayparavur1237 2 หลายเดือนก่อน +10

    ദിലു ❤️🙏

  • @Shabeebshas_09
    @Shabeebshas_09 2 หลายเดือนก่อน +12

    Dilshu ❤❤

  • @SameeraMC-o2j
    @SameeraMC-o2j หลายเดือนก่อน

    നിങ്ങളുടെ സംസാരമാണ് രസം

  • @safwan1248
    @safwan1248 2 หลายเดือนก่อน +3

    കിടു ഇന്റർവ്യൂ ❤❤❤

  • @cavahab2
    @cavahab2 2 หลายเดือนก่อน +3

    മാഷാ അല്ലാഹ് ❤️

  • @jineeshmr1408
    @jineeshmr1408 2 หลายเดือนก่อน +1

    The real traveller 🎉🎉🎉

  • @muthukadambode6986
    @muthukadambode6986 2 หลายเดือนก่อน +9

    ദിൽഷു 🥰🥰

  • @Isha6413-x8b
    @Isha6413-x8b 2 หลายเดือนก่อน +11

    ദിൽഷാദ് ❤️❤️

  • @akj10000
    @akj10000 หลายเดือนก่อน

    Dil ❤ Shahd # Honey ❤❤❤

  • @rafikp40
    @rafikp40 2 หลายเดือนก่อน +2

    Swades movie srk pole❤❤❤❤ kettappo oru romanjification vann hats off you dilshad❤❤❤ #proud for a Malappurakaren😊😊😊

  • @LOKACHITHRA
    @LOKACHITHRA 2 หลายเดือนก่อน +2

    Dilshad, my hero

  • @harikp4903
    @harikp4903 2 หลายเดือนก่อน +3

    എൻറെ നാട്ടുകാരൻ❤

  • @askmajeed
    @askmajeed 2 หลายเดือนก่อน +4

    Really I feel proud of you. ❤❤❤

  • @ismayilmattumal2681
    @ismayilmattumal2681 2 หลายเดือนก่อน +2

    He is my friend. I m proud of you man.

  • @duppanrockz
    @duppanrockz 2 หลายเดือนก่อน +8

    Brother 🥰❤️

  • @IshuAyra-i1g
    @IshuAyra-i1g 2 หลายเดือนก่อน +2

    മുത്ത് 🥰🥰🥰🥰

  • @Nidhin-d9k
    @Nidhin-d9k 2 หลายเดือนก่อน +6

    ദിൽഷാദ് ഇക്ക ഇഷ്ട്ടം ❤

  • @siddickmusliyarath7918
    @siddickmusliyarath7918 2 หลายเดือนก่อน +5

    I saw him from Africa at my store

  • @footballnations7071
    @footballnations7071 2 หลายเดือนก่อน +4

    Dilshad ❤

  • @MurshidMuhyaddeenuU
    @MurshidMuhyaddeenuU 2 หลายเดือนก่อน +2

    Maaan❤

  • @MuhammedSuhail-p3h
    @MuhammedSuhail-p3h หลายเดือนก่อน

    Mashallah God bless you❤❤❤

  • @hrmmedia5422
    @hrmmedia5422 2 หลายเดือนก่อน +2

    Dilshad kka 😍😍

  • @muhammedjishad093
    @muhammedjishad093 2 หลายเดือนก่อน +2

    The man ❤❤❤

  • @midlajmuhammed168
    @midlajmuhammed168 2 หลายเดือนก่อน +4

    Boss ❤

  • @agneshbabu7423
    @agneshbabu7423 2 หลายเดือนก่อน +2

    History maker❤

  • @Yousaf_Nilgiri
    @Yousaf_Nilgiri 2 หลายเดือนก่อน

    എന്റെ ചങ്ക് ♥️😍🔥👍🏻

  • @azharudheenn8078
    @azharudheenn8078 2 หลายเดือนก่อน +2

    Travel vloge kanan oru inspire aaya dil..🤩

  • @idhireespaluvai5908
    @idhireespaluvai5908 2 หลายเดือนก่อน +1

    ❤❤💐🤲🤲😭😭😭yaa allah ❤❤❤

  • @sandeep87pm
    @sandeep87pm หลายเดือนก่อน

    ദിൽഷാദ് 💕💕😘🔥🔥🔥

  • @anilmathew2453
    @anilmathew2453 หลายเดือนก่อน

    Bro I'm in UK 🇬🇧 every blogging I like you very free God bless you 🙏 🙌 ❤️

  • @Sheraf-r3g
    @Sheraf-r3g 2 หลายเดือนก่อน +6

    All the best dear bro 👍💪🌷❤️

  • @muhammedpoyli8698
    @muhammedpoyli8698 หลายเดือนก่อน

    Last. Talk❤❤❤❤

  • @personalavh7186
    @personalavh7186 2 หลายเดือนก่อน +1

    Enikishttapettath cold start videos aanu... Ningalum teamum nalla rasamarnnu...

  • @anwarpalliyalil2193
    @anwarpalliyalil2193 2 หลายเดือนก่อน +5

    Real life Heroes

  • @MohammedFazil-e6i
    @MohammedFazil-e6i หลายเดือนก่อน

    Fascinating your work 🥰🥰🥰🥰 great work

  • @anwarpalliyalil2193
    @anwarpalliyalil2193 2 หลายเดือนก่อน +7

    Oru Episode kond iyalude experiences complete aavilla.. pls more episodes with him

  • @saje953
    @saje953 2 หลายเดือนก่อน +2

    Eji polik muthe....

  • @yathrabyshabeeb
    @yathrabyshabeeb 2 หลายเดือนก่อน +4

    dilshu ❤🫂

  • @faris9196
    @faris9196 2 หลายเดือนก่อน +4

    U r the great traveller than Santhosh Gorge… 🎉🎉🎉

  • @muhammedmustafa2729
    @muhammedmustafa2729 2 หลายเดือนก่อน +1

    the real traveler ❤❤

  • @Majeedmaji-sf3ui
    @Majeedmaji-sf3ui หลายเดือนก่อน

    Good👍👌💪

  • @ashiquekt3830
    @ashiquekt3830 2 หลายเดือนก่อน +10

    യാത്ര ടുഡേ... കണ്ടിരിക്കാൻ പറ്റിയ ചാനെൽ....
    ചിലരുണ്ട് ഡേ ഇൻ മൈ ലൈഫ് ഇട്ടു വെറുപ്പിക്കൽ

  • @RejoyJose-f2k
    @RejoyJose-f2k 2 หลายเดือนก่อน +1

    ikka ❤️‍🩹🥹

  • @mohammedshafi2824
    @mohammedshafi2824 2 หลายเดือนก่อน +1

    ചരിത്രം വഴി മാറും ചിലർ വരുമ്പോൾ ജ്ജ് ഞമ്മളെ മുത്താണ്

  • @akhil_mj_Wayn
    @akhil_mj_Wayn 2 หลายเดือนก่อน +1

    Super❤️👌

  • @mathukuttyvarghese292
    @mathukuttyvarghese292 2 หลายเดือนก่อน +2

    . congrats

  • @sajimenon739
    @sajimenon739 2 หลายเดือนก่อน +6

    DILSHAD BRO ▶

  • @adidas4952
    @adidas4952 2 หลายเดือนก่อน

    Truly a great thing that you did by building the wells , may you have the power to help a lot more.

  • @o2thasi140
    @o2thasi140 2 หลายเดือนก่อน +4

    🔥🔥

  • @junaidvenniyur33
    @junaidvenniyur33 2 หลายเดือนก่อน

    Good man ❤

  • @mubashir.k3796
    @mubashir.k3796 2 หลายเดือนก่อน

    ഇക്ക ♥️

  • @madeena5576
    @madeena5576 2 หลายเดือนก่อน +2

    Malayali daa❤

  • @shanavasanchal7098
    @shanavasanchal7098 หลายเดือนก่อน +1

    Innale ennodu oru tansania kkaran paranju ee bro ye Patti. 😊

  • @rasiyarasi2911
    @rasiyarasi2911 2 หลายเดือนก่อน +3

    യാത്രികൻ 🤍

  • @muthukadambode6986
    @muthukadambode6986 2 หลายเดือนก่อน +31

    ഒരു ഹാഫ് ഹുദവി ആണ് ദിൽഷാദ് 🔥🔥🥰🥰

    • @Farookmuhammad14
      @Farookmuhammad14 2 หลายเดือนก่อน +7

      അതിനൊരു പ്രസക്തിയുമില്ല

    • @shan6566
      @shan6566 2 หลายเดือนก่อน

      ​@@Farookmuhammad14പ്രസക്തി നിങ്ങളാണോ ഒപ്പിട്ടു നൽകുന്നത്

    • @ilalhabeeb114
      @ilalhabeeb114 2 หลายเดือนก่อน +4

      ഫുൾഹുദവി ആവാത്തത് നന്നായി ആയാൽ ഒരു മിനി വഹാബിയായി മാറി

    • @Farookmuhammad14
      @Farookmuhammad14 2 หลายเดือนก่อน

      @@ilalhabeeb114 💯

    • @thanveeralikvv5669
      @thanveeralikvv5669 2 หลายเดือนก่อน

      🤔​@@ilalhabeeb114

  • @muhammedlabeeb245
    @muhammedlabeeb245 2 หลายเดือนก่อน +3

    🔥❣️

  • @ThasreefAmarjin
    @ThasreefAmarjin 2 หลายเดือนก่อน

    മുത്ത് ദിൽഷാദ്

  • @ashersikhabinoy4323
    @ashersikhabinoy4323 2 หลายเดือนก่อน +3

    👍👍👍👍