Sree Narayan Guru a dynamic reformer whose vision resembles to changes of current social trends. Sree Narayana Guru was called the second Buddha by Sankara Kurup.
നാരായണ ഗുരുവിന്റെ SNDP പ്രതിനിധീകരിക്കുന്നത് ഏത് ജാതിയെയാണ്.അതുപോലെ പല ജാതി സംഘടനകളും. മത വിഭാഗങ്ങൾ, മത സംഘടനകൾ .ഈ പ്രതിഭാസം ലോകമെമ്പാടും നിലനിൽക്കുന്നു നിങ്ങളുടെ ചുണ്ടുകളുടെ വ്യായാമം ഉപയോഗശൂന്യവും കേവല കാപട്യവുമാണ്.
സുനിൽ ഇളയിടം ജാതികളിൽ കിടന്നു വിതുമ്പുമ്പോൾ, സ്വന്തം ജാതി ബന്ധം വെളിപ്പെടുത്തണം. തന്റെ കുടുംബത്തിൽ താൻ ഉൾപ്പെടെ ഏതൊക്കെ ജാതികളുമായി ചേർച്ചയിലും ഒപ്പം വിവാഹ ബന്ധത്തിലുമാണ് എന്ന് വെളിപ്പെടുത്തണം ഈ വിധം വാചകമടി ചെയ്യാതെ സങ്കര ജാതി ബന്ധത്തിലൂടെ സമൂഹത്തിൽ തല ഉയർത്തി ജീവിയ്ക്കുനബവരെ പറ്റി ഇളയിടത്തിനു വല്ല ബോധവും ഉണ്ടോ അവരെ വിസ്മരിച്ചു എന്നും ഇങ്ങനെ ജാതി കുശുമ്പും വിളമ്പി കാലം കഴിച്ചു കൂട്ടാതെ ആചാര്യന്മാരുടെയും ഗുരുക്കന്മാരുടെയും ആദർശം സ്വീകരിച്ചു ജാതി രഹിത ബന്ധം പുലർത്തുന്നവർ പ്രയോഗത്തിൽ ഹിന്ദു നവോഥാ നത്തിന്റെ ബോധത്തിൽ തന്നെയാണ് അവർ പ്രയോഗം ആക്കിയിരിയ്ക്കുന്നത് സുനിലിന്മാരുടെ കുടുംബത്തിൽ ഇതുണ്ടോ. പറയണം പുസ്തക പാരായണത്തിന്റെ ഛർദ്ദിൽ മാത്രം പോരാ... സ്വയം പ്രയോഗത്തിൽ ചെയ്യണം...
സങ്കര ജാതി ഒരു മിഥ്യയാണ്. ഒരു ഈഴവൻ ഒരു നായർ അല്ലെങ്കിൽ ബ്രാഹ്മൻ പെൺകുട്ടിയെ വിവാഹം കഴിക്കുമ്പോൾ അവളുടെ മക്കൾ ഈഴവനായി മാറി.സങ്കര ജാതി എവിടെയാണെന്ന് നിങ്ങൾ പറയൂ. നിങ്ങളുടെ വാദങ്ങൾക്ക് നിൽക്കാൻ കാലില്ല. മുസ്ലീമോ ക്രിസ്ത്യാനിയോ ഒരു ഹിന്ദു പെൺകുട്ടികൾ വിവാഹം കഴിച്ചാൽ അതേ അനുഭവമായിരിക്കും.ലൗ ജിഹാദിന്റെ പേരിൽ ഒരു വിവാദം നടക്കുന്നുണ്ടെന്ന് നിങ്ങൾക്കറിയാം.നിങ്ങളുടെ ജാതിയില്ലാത്ത മതമില്ലാത്ത മതേതര സമൂഹം എന്ന് പറയുന്നത് ശ്രുതിമധുരമാണ്
@@sasidharanp5722 ജാതിയെ നിവാരണം ചെയ്യാനാവില്ല. ഇവർക്കും അറിയാമായിരുന്നു. ജാതികൾ തമ്മിലുള്ള സഹകരണവും കുടുംബ ബന്ധവും ആണ് വേണ്ടത്. അതിന് ശേഷം പരമ്പര ഏത് ജാതി സ്വീകരിച്ചാലും സമൂഹത്തിന് ഐക്യം നിലനിൽക്കാൻ ഉത്തകുന്ന കർമങ്ങളും സമീപനങ്ങളും അവരിൽ നിന്നും കിട്ടിയാൽ മതിയല്ലോ എന്നാൽ സുനിൽ ഇളയിടം പോലുള്ള വാക് ധോരാണി പണ്ഡിതന്മാർ എവരും വിസ്മരിച്ചു കൊണ്ടിരിയ്ക്കുന്ന പണ്ടത്തെ ജാതി പിശാച്ചിനെ വിളിച്ചു വരുത്തി നുള്ളി വീണ്ടും പകയും വിദ്വേഷവും സമൂഹത്തിൽ പുനസ്ഥാപിയ്ക്കുകയാണ് കുറെ കാലങ്ങളായി...
"നാം ജാതി മതങ്ങൾ വിട്ടിട്ട് ഏറെക്കാലമായി"എന്ന് സ്പഷ്ടമായി എഴുതി പ്രസിദ്ധീകരിച്ച വിളംബരത്തിന്റെ നൂറാം വാർഷികം "നമുക്ക് ജാതിയില്ലാ വിളംബരത്തിന്റെ ശതാബ്ദി "എന്ന് ചുരുക്കിയത് ആരാണ്? അതിൽ നിന്ന് മതം ഒഴിവാക്കിയത് ഹിന്ദുത്വ ശക്തികളെ സുഖിപ്പിക്കാൻ വേണ്ടിയല്ലേ?
ക്രിസ്തുമതത്തെക്കുറിച്ചും ഇസ്ലാം മതത്തെക്കുറിച്ചും ഗുരു പറഞ്ഞ ആ സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും രണ്ടു മതങ്ങൾ എന്ന് പറഞ്ഞപ്പോൾ തന്നെ ഗുരുവിൻറെ അറിവിൻറെ സ്ഥാനം എവിടെയെന്ന് സാമാന്യബോധമുള്ള മനുഷ്യർക്ക് മനസ്സിലാകും ക്രിസ്തുമതവും ഇസ്ലാം മതവും എന്താണെന്നാണ് അദ്ദേഹം പറഞ്ഞത് മുഹമ്മദ് നബിയെ കുറിച്ച് എന്താണ് അദ്ദേഹം പറഞ്ഞത് ഇന്ന് ഈ ആയിരം വർഷം ഹിന്ദുവായിട്ട് ജീവിച്ച അവരുടെ തലമുറകൾ പറയുന്നത് മുഹമ്മദ് നബിയെക്കുറിച്ചും ഇസ്ലാമിനെക്കുറിച്ചും ക്രിസ്തുമതത്തെക്കുറിച്ച് സാമാന്യബോധത്തോടെ ഇന്ന് നമുക്കറിയാം അപ്പോൾ പറഞ്ഞതിന്റെ പൊരുള് എത്രമാത്രം വസ്തുതയാണ് ക്രിസ്തുമതത്തിന്റെ വേറെ എങ്ങും പോകണ്ട വരെ പോയി 16000 പേരെ പുഴുങ്ങിക്കൊന്ന് ക്രിസ്തുമതവും ഏഷ്യയിൽ ക്രിസ്തുമതം ക്രിസ്തീയ അനുയായികൾ നടത്തിയ അടിമത്വങ്ങളും അമേരിക്കയിലും ആഫ്രിക്കയിലും ക്രിസ്തുമതത്തിന്റെ അനുയായികൾ നടത്തിയ അക്രമങ്ങളും ഇതെല്ലാം കണ്ടിട്ടും ഇസ്ലാം മതത്തിന്റെ ഈ ലോക പടയോട്ടങ്ങൾ കണ്ടിട്ടും അത് സാഹോദര്യം മതങ്ങളും സ്നേഹത്തിൻറെ ആണ് എന്നു പറഞ്ഞാൽ ഇതിൽ അപ്പുറത്തെ ഗുരുവിനെ നമുക്ക് വേണോ? ഇത്തരം ഗുരുവിനെ വേണോ ഇത്തരം ഗുരുക്കൾ ഗുരുക്കൾ ആണോ
" അഖിലരുമാത്മസുഖത്തിന്നായി പ്രയത്നം. ............................... ജഗതിയിലിമ്മതമേകം." ഈ ആത്മ സുഖം എന്ന സഹജമായ - ജീവ പ്രകൃതമായ - സ്വാഭാവികമായ മതമാണ് ഗുരുവിന്റെ മതം. - മാഷെ !
👌👌👌👌✌❤
ഗംഭീരം!!! കൂടുതൽ പ്രഭാഷണങ്ങൾ വരട്ടെ.
You are best thinker
🙏🏼🙏🏼🙏🏼🙏🏼🙏🏼
Athanu Viswa Guru . Only One Guru for All Mankind
Best ഗുരു ജനിച്ചത് കേരളത്തിൽ ആയിപ്പോയി.ഇത്രയും പറഞ്ഞ ഗുരുവിനെ ഒരു ജാതി ആക്കി മാറ്റി
Big salute to you sir🙏
സൂപ്പറാണ് മാഷിന്റെ speech
ഭാഷ ഒന്നാന്തരം
കെ സുരേന്ദ്രന് വയറു നിറയെ കിട്ടുന്നതാണിത്.great mash
K.Surendrante vayar nirayan angeru uchakku chorundu. Idayidathinte pazhankanji venda.
മാർക്ക് തട്ടിച്ചു മാഷ് ഇവിടം വരെ എത്തി
Sree Narayan Guru a dynamic reformer whose vision resembles to changes of current social trends. Sree Narayana Guru was called the second Buddha by Sankara Kurup.
No comparison fot GURU. Guru is standing alone.
Very informative. Congratulations
......
അഖിലരുമാത്മസുഖത്തിനായ് പ്രയത്നം
സകലവുമിങ്ങു സദാപി ചെയ്തിടുന്നു
ജഗതിയിലിമ്മതമേകമെന്നു ചിന്തി -
ച്ചഘമണയാതകതാരമർത്തിടേണം 🙏🏻
Adhimnoharam🌹🌹🙏
Good speech 👍👍👍.
your great 🤔
Modern day problem requiremodern day solutions..
ഇളയിട൦ മൂത്തേടം നമ്പൂതിരിപ്പാടു. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നല്ല വിലയാണ്
പൊട്ടന്മാർക്ക് ഇളയിടം എന്താ എന്ന് ഇതുവരെ മനയിലായിട്ടില്ല എന്ന് വേണം കരുതാൻ
നാരായണ ഗുരുവിന്റെ SNDP പ്രതിനിധീകരിക്കുന്നത് ഏത് ജാതിയെയാണ്.അതുപോലെ പല ജാതി സംഘടനകളും. മത വിഭാഗങ്ങൾ, മത സംഘടനകൾ .ഈ പ്രതിഭാസം ലോകമെമ്പാടും നിലനിൽക്കുന്നു നിങ്ങളുടെ ചുണ്ടുകളുടെ വ്യായാമം ഉപയോഗശൂന്യവും കേവല കാപട്യവുമാണ്.
സുനിൽ ഇളയിടം ജാതികളിൽ കിടന്നു വിതുമ്പുമ്പോൾ, സ്വന്തം ജാതി ബന്ധം വെളിപ്പെടുത്തണം. തന്റെ കുടുംബത്തിൽ താൻ ഉൾപ്പെടെ ഏതൊക്കെ ജാതികളുമായി ചേർച്ചയിലും ഒപ്പം വിവാഹ ബന്ധത്തിലുമാണ് എന്ന് വെളിപ്പെടുത്തണം
ഈ വിധം വാചകമടി ചെയ്യാതെ സങ്കര ജാതി ബന്ധത്തിലൂടെ സമൂഹത്തിൽ തല ഉയർത്തി ജീവിയ്ക്കുനബവരെ പറ്റി ഇളയിടത്തിനു വല്ല ബോധവും ഉണ്ടോ
അവരെ വിസ്മരിച്ചു എന്നും ഇങ്ങനെ ജാതി കുശുമ്പും വിളമ്പി കാലം കഴിച്ചു കൂട്ടാതെ ആചാര്യന്മാരുടെയും ഗുരുക്കന്മാരുടെയും ആദർശം സ്വീകരിച്ചു ജാതി രഹിത ബന്ധം പുലർത്തുന്നവർ പ്രയോഗത്തിൽ ഹിന്ദു നവോഥാ നത്തിന്റെ ബോധത്തിൽ തന്നെയാണ് അവർ പ്രയോഗം ആക്കിയിരിയ്ക്കുന്നത്
സുനിലിന്മാരുടെ കുടുംബത്തിൽ ഇതുണ്ടോ. പറയണം
പുസ്തക പാരായണത്തിന്റെ ഛർദ്ദിൽ മാത്രം പോരാ... സ്വയം പ്രയോഗത്തിൽ ചെയ്യണം...
സങ്കര ജാതി ഒരു മിഥ്യയാണ്. ഒരു ഈഴവൻ ഒരു നായർ അല്ലെങ്കിൽ ബ്രാഹ്മൻ പെൺകുട്ടിയെ വിവാഹം കഴിക്കുമ്പോൾ അവളുടെ മക്കൾ ഈഴവനായി മാറി.സങ്കര ജാതി എവിടെയാണെന്ന് നിങ്ങൾ പറയൂ. നിങ്ങളുടെ വാദങ്ങൾക്ക് നിൽക്കാൻ കാലില്ല. മുസ്ലീമോ ക്രിസ്ത്യാനിയോ ഒരു ഹിന്ദു പെൺകുട്ടികൾ വിവാഹം കഴിച്ചാൽ അതേ അനുഭവമായിരിക്കും.ലൗ ജിഹാദിന്റെ പേരിൽ ഒരു വിവാദം നടക്കുന്നുണ്ടെന്ന് നിങ്ങൾക്കറിയാം.നിങ്ങളുടെ ജാതിയില്ലാത്ത മതമില്ലാത്ത മതേതര സമൂഹം എന്ന് പറയുന്നത് ശ്രുതിമധുരമാണ്
@@sasidharanp5722 ജാതിയെ നിവാരണം ചെയ്യാനാവില്ല. ഇവർക്കും അറിയാമായിരുന്നു. ജാതികൾ തമ്മിലുള്ള സഹകരണവും കുടുംബ ബന്ധവും ആണ് വേണ്ടത്. അതിന് ശേഷം പരമ്പര ഏത് ജാതി സ്വീകരിച്ചാലും സമൂഹത്തിന് ഐക്യം നിലനിൽക്കാൻ ഉത്തകുന്ന കർമങ്ങളും സമീപനങ്ങളും അവരിൽ നിന്നും കിട്ടിയാൽ മതിയല്ലോ
എന്നാൽ സുനിൽ ഇളയിടം പോലുള്ള വാക് ധോരാണി പണ്ഡിതന്മാർ എവരും വിസ്മരിച്ചു കൊണ്ടിരിയ്ക്കുന്ന പണ്ടത്തെ ജാതി പിശാച്ചിനെ വിളിച്ചു വരുത്തി നുള്ളി വീണ്ടും പകയും വിദ്വേഷവും സമൂഹത്തിൽ പുനസ്ഥാപിയ്ക്കുകയാണ് കുറെ കാലങ്ങളായി...
Ezhavarkku mathram jathiyilla
Eavideyanu കണ്ണാടി പ്രതിഷ്ഠിച്ചത്
Ath onn arinjal kollarunnu
"നാം ജാതി മതങ്ങൾ വിട്ടിട്ട് ഏറെക്കാലമായി"എന്ന് സ്പഷ്ടമായി എഴുതി പ്രസിദ്ധീകരിച്ച വിളംബരത്തിന്റെ നൂറാം വാർഷികം "നമുക്ക് ജാതിയില്ലാ വിളംബരത്തിന്റെ ശതാബ്ദി "എന്ന് ചുരുക്കിയത് ആരാണ്? അതിൽ നിന്ന് മതം ഒഴിവാക്കിയത് ഹിന്ദുത്വ ശക്തികളെ സുഖിപ്പിക്കാൻ വേണ്ടിയല്ലേ?
Kkk
ക്രിസ്തുമതത്തെക്കുറിച്ചും ഇസ്ലാം മതത്തെക്കുറിച്ചും ഗുരു പറഞ്ഞ ആ സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും രണ്ടു മതങ്ങൾ എന്ന് പറഞ്ഞപ്പോൾ തന്നെ ഗുരുവിൻറെ അറിവിൻറെ സ്ഥാനം എവിടെയെന്ന് സാമാന്യബോധമുള്ള മനുഷ്യർക്ക് മനസ്സിലാകും ക്രിസ്തുമതവും ഇസ്ലാം മതവും എന്താണെന്നാണ് അദ്ദേഹം പറഞ്ഞത് മുഹമ്മദ് നബിയെ കുറിച്ച് എന്താണ് അദ്ദേഹം പറഞ്ഞത് ഇന്ന് ഈ ആയിരം വർഷം ഹിന്ദുവായിട്ട് ജീവിച്ച അവരുടെ തലമുറകൾ പറയുന്നത് മുഹമ്മദ് നബിയെക്കുറിച്ചും ഇസ്ലാമിനെക്കുറിച്ചും ക്രിസ്തുമതത്തെക്കുറിച്ച് സാമാന്യബോധത്തോടെ ഇന്ന് നമുക്കറിയാം അപ്പോൾ പറഞ്ഞതിന്റെ പൊരുള് എത്രമാത്രം വസ്തുതയാണ് ക്രിസ്തുമതത്തിന്റെ വേറെ എങ്ങും പോകണ്ട വരെ പോയി 16000 പേരെ പുഴുങ്ങിക്കൊന്ന് ക്രിസ്തുമതവും ഏഷ്യയിൽ ക്രിസ്തുമതം ക്രിസ്തീയ അനുയായികൾ നടത്തിയ അടിമത്വങ്ങളും അമേരിക്കയിലും ആഫ്രിക്കയിലും ക്രിസ്തുമതത്തിന്റെ അനുയായികൾ നടത്തിയ അക്രമങ്ങളും ഇതെല്ലാം കണ്ടിട്ടും ഇസ്ലാം മതത്തിന്റെ ഈ ലോക പടയോട്ടങ്ങൾ കണ്ടിട്ടും അത് സാഹോദര്യം മതങ്ങളും സ്നേഹത്തിൻറെ ആണ് എന്നു പറഞ്ഞാൽ ഇതിൽ അപ്പുറത്തെ ഗുരുവിനെ നമുക്ക് വേണോ? ഇത്തരം ഗുരുവിനെ വേണോ ഇത്തരം ഗുരുക്കൾ ഗുരുക്കൾ ആണോ
തിരുമാലി സഗാവ്🤑
Edo, hindumatham ennoru matham undennu hindukkal paranjilla.Athu sayippu cheythathanu. Sanathana Dharmam anu ullathu. Gurudevan sanathana dharmathinte acharyan anu. Ellum poovum readiyakki kathirunnolan parayunnavaneppatti thanikkonnum parayanilla. Karanam avarurde changalayil anallo than ?
നീ എന്ന പ്രയോഗത്തിലൂടെ നിന്റെ ഫാസിസ്റ്റു മുഖം തെളിഞ്ഞു കാണുന്നു.
" അഖിലരുമാത്മസുഖത്തിന്നായി പ്രയത്നം. ............................... ജഗതിയിലിമ്മതമേകം." ഈ ആത്മ സുഖം എന്ന
സഹജമായ - ജീവ പ്രകൃതമായ - സ്വാഭാവികമായ മതമാണ് ഗുരുവിന്റെ മതം. - മാഷെ !
Amme oooky thayoly
ഇളയിടം എന്ന സവർണ്ണ നായർ ജാതി വാലും ആയി നടക്കുന്ന താങ്കൾക്ക് ഇത് പറയാൻ എന്താ യോഗ്യത
സ്വയം പൊങ്ങി.. മാഷ്.. ചപ്ളച്ചി 🤣😁
വ്യാജ ഡിഗ്രി ഉള്ള ആളാണ്..
പ്രസംഗം കേട്ടാലും പറയും വ്യാജനാണെന്ന്. ഇതുപോലെയുള്ള വിഢിത്തം പുലമ്പരുത്. Stupid