അഗാധമായുള്ള അറിവും അസാമാന്യമായിട്ടുള്ള സംസാരശൈലിയും അഭിനന്ദിക്കുകയും ആദരിക്കയും ചെയ്യുന്നതോടൊപ്പം ഇദ്ദേഹത്തിന്റെ പ്രഭാഷണം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹവും തോന്നും
This photo was taken by me, when he came in Bangalore during 2013 for our program on identity politics. He was not gone grey and was not so popular then.
ഗുരുദേവ ദർശനങ്ങളുടെ മൂല്യങ്ങൾ മാനവ സമൂഹം അർഹിക്കുന്ന പ്രാധാന്യത്തോടെ ഉൾക്കൊള്ളുവാൻ കഴിഞ്ഞുവോ എന്ന സുനിൽമാഷ് ഉയർത്തിയ ആശയം പ്രസക്തമാണ്.ശിവഗിരിമഠം സന്യാസിമാരും ,അദൈഽത ആശ്രമം സനൃസിമാരും ഗുരു ദേവ ദർശനങ്ങളെ മാനവസമൂഹത്തിന് ബോദ്ധ്യമാകും വിധം പ്രഭാഷണ പരമ്പരകളിലൂടെ നാളിതുവരെ അവതരിപ്പിക്കാതിരുന്നത് ഏറെ ഖേദകരം. ഈ സന്ദർഭത്തിൽ ശ്രീ. സുനിൽ മാഷിനെ ,സമദാനിസാഹിബിനെ പോലെയുള്ളവർ നടത്തുന്ന ഹൃദ്യമായ ഭാഷണങ്ങൾ ഈയുള്ളവനെപോലയുള്ള എത്ര യോപേർക്ക് അറിവ് പകരാൻ പ്രാപ്തമാക്കുന്നു. കാലം ഈ ദർശനങ്ങൾക്കായി കാതോർത്തിരിക്കുമെന്ന് പ്രത്യാശിക്കാം.....ഔം ശ്രീ നാരായണ പരമഗുരുവേ നമ:
🌹👌
❤️
Good supper

the best speech I have ever heard
This photo was taken by me, when he came in Bangalore during 2013 for our program on identity politics. He was not gone grey and was not so popular then.
Mash i love you super mash
നല്ല പ്രഭാഷണം. ബാങ്ക് വിളി കേട്ടപ്പോൾ പ്രസംഗം നിർത്തിവെക്കാമായിരുന്നു.
അങ്ങനെ ചെയ്തിട്ട് എന്താ കാര്യം
ഗുരുദേവ ദർശനങ്ങളുടെ മൂല്യങ്ങൾ മാനവ സമൂഹം അർഹിക്കുന്ന പ്രാധാന്യത്തോടെ ഉൾക്കൊള്ളുവാൻ കഴിഞ്ഞുവോ എന്ന സുനിൽമാഷ് ഉയർത്തിയ ആശയം പ്രസക്തമാണ്.ശിവഗിരിമഠം സന്യാസിമാരും ,അദൈഽത ആശ്രമം സനൃസിമാരും ഗുരു ദേവ ദർശനങ്ങളെ മാനവസമൂഹത്തിന് ബോദ്ധ്യമാകും വിധം പ്രഭാഷണ പരമ്പരകളിലൂടെ നാളിതുവരെ അവതരിപ്പിക്കാതിരുന്നത് ഏറെ ഖേദകരം. ഈ സന്ദർഭത്തിൽ ശ്രീ. സുനിൽ മാഷിനെ ,സമദാനിസാഹിബിനെ പോലെയുള്ളവർ നടത്തുന്ന ഹൃദ്യമായ ഭാഷണങ്ങൾ ഈയുള്ളവനെപോലയുള്ള എത്ര യോപേർക്ക് അറിവ് പകരാൻ പ്രാപ്തമാക്കുന്നു. കാലം ഈ ദർശനങ്ങൾക്കായി കാതോർത്തിരിക്കുമെന്ന് പ്രത്യാശിക്കാം.....ഔം ശ്രീ നാരായണ പരമഗുരുവേ നമ:
അറിവിന്റെ വാതായനങ്ങൾ തുറക്കുന്ന പ്രഭാഷണം. എല്ലാവരും ഇതൊക്കെ കേട്ടിരുന്നെങ്കിൽ, മനസ്സിലാക്കിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു.
Thanks Vivek