പ്രാസംഗിക കലയിൽ തന്റെ തായ് ശൈലിയിൽ വ്യക്തിമുദ്രപതിപ്പിച്ച ശ്രീ സുനിൽ പി ഇളയിടം എനിക്ക് ഇദ്ദേഹത്തിന്റെ പ്രസംഗം കേൾക്കുമ്പോൾ ഒരേ ഒരു വിഷമം മാത്രം ഇദ്ദേഹത്തിന് പിൻമുറക്കാർ ആയി അതായത് വരുംതലമുറയ്ക്കായി ഇതുപോലെയുള്ള വ്യക്തി കളേ ഇനി നമുക്ക് കിട്ടുമോ ഇല്ലയോ എന്നുള്ള നൊമ്പരം ഇദ്ദേഹത്തിന് ദീർഘായുസ്സ് നൽകട്ടെ 🌹🌹🌹🌹
എത്ര മനോഹരം ! കയ്‌പേറിയ സത്യങ്ങൾ വിളിച്ചു പറയാൻ ഒരു മടിയുമില്ലാത്ത മനുഷ്യൻ ! അറിവിന്റെ ഒരു കലവറയാണ് താങ്കൾ . വിശാലമായ ചിന്തകൾ എത്ര മനോഹരമായാണ് അവതരിപിചിക്കരുക്കന്നത്.
നന്ദി സാർ നിങ്ങൾ ഈ നാടിന്റെയ് സംസാരിക മൂലിങ്ങൾക് ഒരു ശബ്‌ദമായി എവടെ യുണ്ടാകണം സർ എന്താണ് നമ്മുടെ നാടിന്റെ സംസ്കാരം എന്നു വരും തലമുറയ്ക്ക് പകർന്നു നൽകാൻ മാഷിനെ പോലുള്ള നിലക്കാത്ത ശബ്ദം നമ്മുടെ നാടിന് അത്യാവശ്യ ഘടകമാന്ന്
ജാതിയുടെ കോളം എടുത്ത് കളയാൻ ഇപ്പോഴത്തെ സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ പറ്റിയ വലിയ ആളാണ് മാഷ്.ഒന്ന് ശ്രമിച്ച് നോക്ക് - മാഷെ.പ്രസംഗം മാത്രം?? പോരല്ലോ? വരും തലമുറക്ക് ഗുണം ഉണ്ടാവട്ടെ!
He takes us to some unknown world during his entire speech. Very good knowledge of the subject, lot of reference from Indian and world history. I wish him well. All the best
ഈഴവ എന്ന ലേബലിൽ ആലപ്പുഴ എറണാകുളത്തും തൃശൂരിൽലെയും തീയരുക് വേണ്ടി ഒരു പാട് പ്രവർത്തിച്ചൊരു തിയ സമുദായത്തിൽ പെട്ട ആളാണ് സഹോദരൻ അയ്യപ്പൻ പക്ഷേ അതുകൊണ്ട് കൂടുതൽ നഷ്ടങ്ങളും അവിടുത്തെ തീയർക് തന്നെയാണ് ഉണ്ടായത്
Super speech.. Terrible memory.. I used to hear the speech daily... No partisan based.. Usually this type of speeches will be pro communist or such biased views.. This one the best I heard in my life time...
But Sahodaran Ayyappan was not an atheist nor a Communist....don't misguide people. Tell us about the action taken by CPI(M) CID's Detective Rajappan and Rajamma in the P.K Sasi case...
Ezhavas don't agree with the opinions of Sahodaran Ayyappan.Because he donounced the existence of God. The ezhava community can't exist without God's. As a result, Sahodaran didn't get enough seat in the mind's of Ezhavas.

കരഞ്ഞിട്ട് കാര്യമില്ല അഞ്ചുനേരം അമ്പലത്തിൽ കൂടി ഇല്ലങ്കിലും അഴ്ച്ചയിൽ ഒരു ദിവസം നിങ്ങൾ ഹിന്ദുക്കളും സകുടമ്പം അമ്പലത്തിൽത്തിൽ കൂടണം. ഈ മാറിയ കാലഘട്ടത്തിൽ ജീവിക്കൻ പഠിക്കണം. അയോധ്യ നിങളുടെ മെക്കാ ആവണം, മഹല്ല് പോലെ ഇടവക പോലെ ഭദ്രാസനങ്ങൾ നങ്ങൾക്കും ഉണ്ടാവണം. നിങ്ങൾക്കും ഉണ്ടല്ലോ സ്വർലോക സുന്ദരികൾ (72 എണ്ണം ഇല്ലെങ്കിലും) പിണനാറി അത് മുൻകൂട്ടി കണ്ടാണ് വീണയെ മുൻ കൂട്ടി സുരക്ഷിത മാക്കിയത്
ഈ പട്ടി പറയുന്നതുപോലെ അല്ല എല്ലാഹിന്ദുക്കളും. ഇവൻ ഒരു നിരീശ്വര വാദിയും, പാർട്ടി അടിമയും, വാ നുണമാത്രം പറയുന്ന പക്വ fraud ആണ്. മിടുക്കരായ Phd, Mphil, JRF ക്കാരെ മറിക്കടന്ന് എഴുത്തു പരീക്ഷയിൽ ഏറ്റവും പിന്നിലായിരുന്ന ഇവൻ പാർട്ടി സെക്രട്ടറിയുടെ കത്തുമായാണ് ജോലിക്ക് കയറിയത്. ഇവന്റെ കഴിവ് കൊണ്ടല്ല. അന്ന് ഇവന് phd ഇല്ല. പിന്നീട് കോപ്പിയടി നടത്തി thesis സമർപ്പിച്ചു. അത് കോപ്പിയടിച്ചകാരണത്താൽ നിരസിക്കപ്പെട്ടു. പിന്നെ ഇവൻ പാർട്ടിക്കാരെ ഇളക്കിവിട്ട് vc യെ ഉപരോധിക്കാൻ തുടങ്ങി. പുറത്തിറങ്ങാൻ കഴിയാതെ വന്നപ്പോൾ ഗതി കെട്ട് phd കൊടുത്തതാണ്. ഇത് എല്ലാവർക്കും അറിയാം. വിവരവകാശ നിയമം വഴി ഇവന്റെ എല്ലാകള്ളത്തരങ്ങളും അറിയാൻ കഴിഞ്ഞു. ഇവന്ടെ ആകെ യോഗ്യത MA (മലയാളം ) ഇവൻ സൂര്യന് താഴെയുള്ള എല്ലാറ്റിനെക്കുറിച്ചു സംസാരിക്കും. പച്ചക്കള്ളം മാത്രം. പാർട്ടി നിർദ്ദേശം അനുസരിച്ചാണ് ഇവൻ ഈ പണിക്ക് നടക്കുന്നത്. ആടിനെ പട്ടിയാക്കൾ. ഇവൻ പാർട്ടി അടിമ മാത്രം. ഹിന്ദുക്കളെ നിരീശ്വരവാദികളാക്കി കുറച്ചു പേരെ രക്തസാക്ഷികളാക്കണം. അത് പാർട്ടി അജണ്ടയാണ്. അത് നടപ്പിലാക്കാനാണ് ഈ പര നാറിക്ക് പിൻവാതിലിൽകൂടി ജോലി കൊടുത്തത്
സുനിലേ നീ എങ്ങിനെയാണ് ജോലിക്ക് കയറിയതും phd നേടിയതും അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യണം. തെളിവുകൾ കാണിച്ചു സംസാരിക്കണം. തെളിവ് കാണിക്കാത്ത നിന്റെ പതിവ് ഉടായിപ്പ് പ്രസംഗം അല്ല വേണ്ടത്
വാക്കുകൾക്ക് ഇടയിലെ ചിരിയും അക്ഷരങ്ങൾക്കിടയിലെ ഗൗരവവും ആണു ഇളയിടം മാഷിൻറെ ശക്തി ....അതിനെ അനുഭവിക്കുക എന്നത് വേറൊരു വികാരവും ...അഭിവാദ്യങ്ങൾ മാഷേ .
മാഷിന്റെ ചിരി 👌🏻👌🏻👌🏻👌🏻❤️❤️❤️❤️
ഇതുപോലുള്ളവരെ കേൾക്കാൻ അവസരങ്ങൾ തരുന്ന ഫോറത്തിന് ഒത്തിരി സ്നേഹം.. നന്ദി
വളരെ ശരി . ഫോറത്തിന് അഭിവാദനം
പ്രാസംഗിക കലയിൽ തന്റെ തായ് ശൈലിയിൽ വ്യക്തിമുദ്രപതിപ്പിച്ച ശ്രീ സുനിൽ പി ഇളയിടം എനിക്ക് ഇദ്ദേഹത്തിന്റെ പ്രസംഗം കേൾക്കുമ്പോൾ ഒരേ ഒരു വിഷമം മാത്രം ഇദ്ദേഹത്തിന് പിൻമുറക്കാർ ആയി അതായത് വരുംതലമുറയ്ക്കായി ഇതുപോലെയുള്ള വ്യക്തി കളേ ഇനി നമുക്ക് കിട്ടുമോ ഇല്ലയോ എന്നുള്ള നൊമ്പരം ഇദ്ദേഹത്തിന് ദീർഘായുസ്സ് നൽകട്ടെ 🌹🌹🌹🌹
ഹൃദ്യമായ നിരീക്ഷണം...അറിവിന്റെ കാണാപ്പുറങ്ങൾ..ഹൃദ്യമായ പങ്കവെയ്ക്കൽ...ഹൃദ്യമായ അഭിനന്ദനങ്ങൾ.......!!!
എത്ര മനോഹരം ! കയ്‌പേറിയ സത്യങ്ങൾ വിളിച്ചു പറയാൻ ഒരു മടിയുമില്ലാത്ത മനുഷ്യൻ ! അറിവിന്റെ ഒരു കലവറയാണ് താങ്കൾ . വിശാലമായ ചിന്തകൾ എത്ര മനോഹരമായാണ് അവതരിപിചിക്കരുക്കന്നത്.
Njan kandu ee nerinte nirakudathe
,
നിലക്കാത്ത അറിവിന്റെ സാഗരമാണ് ഈ മനുഷ്യൻ
ഇതാണ് യഥാർത്ഥ അധ്യാപകൻടെ ശൈലി
മനോഹരം മാഷേ ...!
' നവോദ്ധാനം ഏകവഴിലല്ല സഞ്ചരിക്കുന്നതെന്ന് ഗുരുവിനറിയാമായിരുന്നു ' , Good.. നല്ലവിലയിരുലാണ്.
No
നന്ദി സാർ നിങ്ങൾ ഈ നാടിന്റെയ് സംസാരിക മൂലിങ്ങൾക് ഒരു ശബ്‌ദമായി എവടെ യുണ്ടാകണം
സർ എന്താണ് നമ്മുടെ നാടിന്റെ സംസ്കാരം എന്നു വരും തലമുറയ്ക്ക് പകർന്നു നൽകാൻ മാഷിനെ പോലുള്ള നിലക്കാത്ത ശബ്ദം നമ്മുടെ നാടിന് അത്യാവശ്യ ഘടകമാന്ന്
തീർച്ചയായും .....സംഗീതം പോ....ലെ മനോഹരം!
Great to hear.. We request more speeches from Sunil sir...
There is a music in his way of presenting speech.
നല്ല പ്രഭാഷണം .......നവോഥാന പ്രസ്ഥാനം ഇനിയും ഒരുപാട് വളരേണ്ടിയിരിക്കുന്നു .....എന്ന് നമ്മെ ഓര്‍മ്മ പ്പെടുത്തുന്നു ...
Good knowledge, good speech, good smile ... amazing..
Great sir. കവിത പോലോത്ത ശക്തമായ വാക്കുകൾ
ജാതിയുടെ കോളം എടുത്ത് കളയാൻ ഇപ്പോഴത്തെ സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ പറ്റിയ വലിയ ആളാണ് മാഷ്.ഒന്ന് ശ്രമിച്ച് നോക്ക് - മാഷെ.പ്രസംഗം മാത്രം?? പോരല്ലോ? വരും തലമുറക്ക് ഗുണം ഉണ്ടാവട്ടെ!
good speach .thank you sir.god bless you.
He takes us to some unknown world during his entire speech. Very good knowledge of the subject, lot of reference from Indian and world history. I wish him well. All the best
powerful words 👌
Very good
നവോഥാനത്തെ ചരിത്ര വിശകലനത്തോടെ ബോധ്യപെട്ടാൽ മാത്രമെ ശാശ്വതമാകു എന്ന് മാഷ് ന്റെ പ്രഭാഷണം എത്ര ശരിയാണന്ന് ശ്രദ്ധിക്കുന്ന വർക്ക് ബോധ്യപെടും🙏🙏🙏
*GREAT SPEECH AND SWORD LINES*
Very good speech
ഗുരുവിനെ കേട്ടതുപോലെ....
ഗുരു 🙏 തർക്കിക്കാനും തോൽപ്പിക്കാനും വേണ്ടിയല്ല....👌🌹🙏 ശത്രു നമ്മളിലാണ്...
The great speech dr Sunil p ilayidam
Sunil sir pointed the dark side of Kerala renaissance. We are so ignorant of the dalits and tribes. We have to face it critically and seriously.
സുനിൽ ഇളയിടത്തിന്റെ ഉജ്വലമായ പ്രഭാഷണം കേൾക്കുമ്പോൾ വർഗീയ വാദികളുടെ ബോധം കെട്ടുന്നു.അതാണ് അവർ കിടന്ന് കുരയ്ക്കുന്നത്.
Very correct
Amazing....:) :) .. arivinte santhamaaya ozhukk....:) :)
Great thinker of our time
This situation appreciate your all voice thank u
Ownership of body. How to cover? How to nourish?
Vanishing Critical space.
Brotherhood to reach to the last person.
Remembrance of past.
സംഗീതംപോലെ മനോഹരം!
Super voice sunil sir
Super
Super sir
ഈഴവ എന്ന ലേബലിൽ ആലപ്പുഴ എറണാകുളത്തും തൃശൂരിൽലെയും തീയരുക് വേണ്ടി ഒരു പാട് പ്രവർത്തിച്ചൊരു തിയ സമുദായത്തിൽ പെട്ട ആളാണ് സഹോദരൻ അയ്യപ്പൻ പക്ഷേ അതുകൊണ്ട് കൂടുതൽ നഷ്ടങ്ങളും അവിടുത്തെ തീയർക് തന്നെയാണ് ഉണ്ടായത്
കാലം നമുക്കു നൽകിയ
സംഭാവന സുനിൽ മാഷ്
സവർണ്ണരെയും അവർണ്ണ
രെയും ഒരു പോലെ കണ്ട
ഗുരുവും, ശത്രുവായി സവർ
ണ്ണരെ കണ്ട സഹോദരനും
അജഗജാന്തര വ്യത്യാസമുണ്ട്
ഒരു സങ്കീർത്തനംപോലെ....
ഫ്രീ തിങ്കേഴ്‌സിന്റെ പ്രെവർത്തനം ശിലാഘനീയമാണ്
ശിലാഘനീയം എന്ന് വെച്ചാൽ?
greet sir
Hi....nice...vrye..nice
adipoli speech
ഗുഡ് സ്‌പീച്
Super speech.. Terrible memory.. I used to hear the speech daily... No partisan based.. Usually this type of speeches will be pro communist or such biased views.. This one the best I heard in my life time...
Good speech sir
രണ്ടാം അഴീക്കോട് 🌹
👍👍👍👍
maashe spr 😘
നാരായണ ഗുരു സഹോദര
നോട് അsങ്ങൂ അയ്യപ്പാ എ
ന്ന് പറഞ്ഞത് എന്താ താൻ
പറയാത്തത്
ഹാ കൊള്ളാമല്ലോ .. ഡി എച്ച് എം ആർ ആർ തീവ്രവാദ ക്ലാസ്സിൽ പഠിച്ചതാണോ
ഒരുപീഡഎറുമ്പിനും വരുത്തില്ല ഗുരു 🙏🏻
Suppar
പിതാമഹൻ... നമിക്കുന്നു
സുകുമാർ അഴീക്കോടിന്റെ അഭാവം നികത്തുന്ന
ഒരു വിശ്വ മലയാളി..
Azheekode mash theera nastam.
infact
Nuna iyadam
You are great sir
great sir
ഈ കാല ഘട്ടത്തിന്റെ വിപ്ലവകാരിക്ക് അഭിവാദ്യങ്ങൾ
👍
കാതലായ വാക്കുകൾ
👌👌👌👌
A new navodhana lady to participate in vanitha madhil from Bihar
But Sahodaran Ayyappan was not an atheist nor a Communist....don't misguide people. Tell us about the action taken by CPI(M) CID's Detective Rajappan and Rajamma in the P.K Sasi case...
e list l reshmin r nair undo
12:41
കുറച്ചു ലളിതമായി പറയണം മാർ,,, എന്തോന്നാ ഇത് 🙏🙏
ഇത്രയും ലളിതമായി സംസാരിക്കുന്ന ഒരു പ്രാസംഗികന 🌹ഞാൻ കണ്ടിട്ടില്ല
Ezhavas don't agree with the opinions of Sahodaran Ayyappan.Because he donounced the existence of God. The ezhava community can't exist without God's. As a result, Sahodaran didn't get enough seat in the mind's of Ezhavas.
ഈഴവ എന്ന ലേബലിൽ ആലപ്പുഴ എറണാകുളത്തും തൃശൂരിൽലെയും തീയരുക് വേണ്ടി ഒരു പാട് പ്രവർത്തിച്ചൊരു തിയ സമുദായത്തിൽ പെട്ട ആളാണ് സഹോദരൻ അയ്യപ്പൻ പക്ഷേ അതുകൊണ്ട് കൂടുതൽ നഷ്ടങ്ങളും അവിടുത്തെ തീയർക് തന്നെയാണ് ഉണ്ടായത്
ഒരു സംഗീതം പോലെ ...
1917 May 29
Sunil മാഷിന്റെ നമ്പർ ഉണ്ടൊ
ഗുരുവിൻ ഇതുവരെ എന്തുകൊണ്ട് നോബൽ സമ്മാനം കൊടുത്തില്ല
ഗാന്ധിജിക്ക് നോബൽ സമ്മാനം കൊടുത്തു സന്തോഷം എന്തുകൊണ്ട് കൊടുക്കുന്നില്ല നോബൽ സമ്മാനം ഗുരുവിനെ
കരഞ്ഞിട്ട് കാര്യമില്ല അഞ്ചുനേരം അമ്പലത്തിൽ കൂടി ഇല്ലങ്കിലും അഴ്ച്ചയിൽ ഒരു ദിവസം നിങ്ങൾ ഹിന്ദുക്കളും സകുടമ്പം അമ്പലത്തിൽത്തിൽ കൂടണം. ഈ മാറിയ കാലഘട്ടത്തിൽ ജീവിക്കൻ പഠിക്കണം. അയോധ്യ നിങളുടെ മെക്കാ ആവണം, മഹല്ല് പോലെ ഇടവക പോലെ ഭദ്രാസനങ്ങൾ നങ്ങൾക്കും ഉണ്ടാവണം. നിങ്ങൾക്കും ഉണ്ടല്ലോ സ്വർലോക സുന്ദരികൾ (72 എണ്ണം ഇല്ലെങ്കിലും) പിണനാറി അത് മുൻകൂട്ടി കണ്ടാണ് വീണയെ മുൻ കൂട്ടി സുരക്ഷിത മാക്കിയത്
ഈ പട്ടി പറയുന്നതുപോലെ അല്ല എല്ലാഹിന്ദുക്കളും. ഇവൻ ഒരു നിരീശ്വര വാദിയും, പാർട്ടി അടിമയും, വാ നുണമാത്രം പറയുന്ന പക്വ fraud ആണ്. മിടുക്കരായ Phd, Mphil, JRF ക്കാരെ മറിക്കടന്ന് എഴുത്തു പരീക്ഷയിൽ ഏറ്റവും പിന്നിലായിരുന്ന ഇവൻ പാർട്ടി സെക്രട്ടറിയുടെ കത്തുമായാണ് ജോലിക്ക് കയറിയത്. ഇവന്റെ കഴിവ് കൊണ്ടല്ല. അന്ന് ഇവന് phd ഇല്ല. പിന്നീട് കോപ്പിയടി നടത്തി thesis സമർപ്പിച്ചു. അത് കോപ്പിയടിച്ചകാരണത്താൽ നിരസിക്കപ്പെട്ടു. പിന്നെ ഇവൻ പാർട്ടിക്കാരെ ഇളക്കിവിട്ട് vc യെ ഉപരോധിക്കാൻ തുടങ്ങി. പുറത്തിറങ്ങാൻ കഴിയാതെ വന്നപ്പോൾ ഗതി കെട്ട് phd കൊടുത്തതാണ്. ഇത് എല്ലാവർക്കും അറിയാം. വിവരവകാശ നിയമം വഴി ഇവന്റെ എല്ലാകള്ളത്തരങ്ങളും അറിയാൻ കഴിഞ്ഞു. ഇവന്ടെ ആകെ യോഗ്യത MA (മലയാളം ) ഇവൻ സൂര്യന് താഴെയുള്ള എല്ലാറ്റിനെക്കുറിച്ചു സംസാരിക്കും. പച്ചക്കള്ളം മാത്രം. പാർട്ടി നിർദ്ദേശം അനുസരിച്ചാണ് ഇവൻ ഈ പണിക്ക് നടക്കുന്നത്. ആടിനെ പട്ടിയാക്കൾ. ഇവൻ പാർട്ടി അടിമ മാത്രം. ഹിന്ദുക്കളെ നിരീശ്വരവാദികളാക്കി കുറച്ചു പേരെ രക്തസാക്ഷികളാക്കണം. അത് പാർട്ടി അജണ്ടയാണ്. അത് നടപ്പിലാക്കാനാണ് ഈ പര നാറിക്ക് പിൻവാതിലിൽകൂടി ജോലി കൊടുത്തത്
Back door 🚪
അംബേദ്ക്കർ ബുദ്ധമതം
സ്വീകരിച്ചെങ്കിലും മഹാനാ
യ ഹിന്ദു കുടുംബത്തിന്റെ
പേരിലാണ് ഇന്നും അറിയു
ന്നത്
മഹാഭാരതം പൂർണ്ണമായും
വായിച്ചവർക്ക് ഒരു തരത്തി
ലുള്ള സംശയവുമുണ്ടാവില്ല
അത് പൂർണ്ണ സംശയ നിവൃ
ത്തി വരുത്തുന്ന ഗ്രന്ഥമാണ്
വായിച്ചാൽ സംശയം ഉണ്ടാകില്ല..... ചിന്തിക്കണം എന്നാലേ ഉണ്ടാകൂ
ഗുരു നടത്തിയ നവോത്ഥാന
ത്തിനു ശേഷം പൊടിച്ച ആ
ഫ്രിക്കൻ പായലാണ് കമ്യൂണി
സം
freethinkers epoll cheyendath samakalikavishayam charchayane vendath ene thonunu.....
21.23 il ambalam kathiyaal anthaviswasam theernnu ennu etho oruvan paranja karyam aavesathode iyal soochippichu...
njan chodhikkatte muchlim lum christianilum ulla matha viswasangale anthamaayi parayathe parayaan ee chilakkunnavanu tholla thurannu parayaan dhayryam undo...muslimil um christianilum enthum swargeeyatha...hinduvil enthum vargeeyatha...
edi kilavaa..onnenkil ellam mathangalum potta...allenkil onnile prasnangale maathram peruppichu chilakkaruth...ellam parayu...kerala charithrathil islamum christianum okke valare munpum pinbum und
Guruvine mashu vallathe perunnu .....pkashe guru manapporvam marachu picha ...rehasyamaayi angeekaricha asathyangal ...athil thodunnatheyilla ....ithu Communism alla Communalisam aanennu parayendi varunnu.
അമ്പലത്തിനു മാത്രമായിട്ടു 'തീ കൊളുത്തണോ, പള്ളി
കളും കൂട്ടത്തിലായ് കൂടെ
മതേതരത്വമുള്ളവനല്ലേ താൻ
കുരു
He is a dangerous lier...
Thamburan vaalumayitt sunil jathikk ethire samsarikkunnu
Padunna pishachu changampusha
Sujith poyi chakeda
എന്തെല്ലാം ജാതി സമവാക്യ
ങ്ങളിലൂടെ ഭരണം പിടിക്കാം
എന്ന ചിന്താഗതിക്കാരാണ്
ഇവന്റെ പാർട്ടിക്കാർ കഷ്ടം
ഇവനൊന്നും അറിയുന്നില്ലേ
നായാടി വിഭാഗത്തിൽപ്പെട്ട
വർക്ക് തന്റെ പെങ്ങളെയൊ
പെൺമക്കളെയോ താൻ
കെട്ടിച്ചു കൊടുക്കുമോ
കെട്ടിച്ചു കൊടുക്കുമോ എന്നല്ല
അവർക്ക് ഇഷ്ടമാണെങ്കിൽ അവർ പോയി കെട്ടും എന്നാണ് ചേട്ടാ 😀
ഓട്ടമുക്കാലിന്റെ വിലയില്ലാ
ത്ത പരട്ട മാക്സിസത്തെയും
മൂല്യമില്ലാ ധനത്തെയും കൊ
ണ്ട് ,വഷളത്തരം വിളമ്പുന്ന
തനൊന്നുമല്ല
Sunileee
Ennike ninne kannanam....
Ninne brainwashing cheyidu vidum
😤😤😤😤
സുനിലേ നീ എങ്ങിനെയാണ് ജോലിക്ക് കയറിയതും phd നേടിയതും അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യണം. തെളിവുകൾ കാണിച്ചു സംസാരിക്കണം. തെളിവ് കാണിക്കാത്ത നിന്റെ പതിവ് ഉടായിപ്പ് പ്രസംഗം അല്ല വേണ്ടത്
Great Speech
12:58