തത്ത്വമസി എന്ന കെണി : Dr. T. S. Syam Kumar | Bijumohan Channel

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น •

  • @alexandervd8739
    @alexandervd8739 26 วันที่ผ่านมา

    4:14,5:13,6:18,7:32,8:30🎉
    Lokam muzhuvan sukham pakaranayi....

  • @DhijanMn
    @DhijanMn 7 ชั่วโมงที่ผ่านมา

    തിരുവനന്തപുരം സരോവരം എന്ന നൃത്ത നാടക കമ്പനി യുടെ പുതിയ ബാല നാടകം കണ്ട് ഞാൻ ഞെട്ടി പോയി കീഴ്ജത്തിക്കാർ എന്ന് പറഞ്ഞു തന്നെ ആക്ഷേപിച്ചന് തുടക്കം തന്നെ... കാളി... ആണ് bala

  • @kodangikomali4905
    @kodangikomali4905 6 หลายเดือนก่อน +5

    உலகின் மிகப்பெரும் சூழ்ச்சி , பிரமணீயம்.

  • @rasheedphysician
    @rasheedphysician 6 หลายเดือนก่อน +1

    ചരിത്രത്തിലെ ബുദ്ധനിൽ നിന്നും പേരുമാത്രം എടുത്ത് നവബുദ്ധിസം അഥവാ ഭീംബുദ്ധിസമാണ് അംബേദ്കർ പ്രചരിപ്പിച്ചത് എന്നത് എന്നെ കൂടുതൽ ചിന്തിപ്പിക്കുന്നു.

  • @udhaysingh1092
    @udhaysingh1092 6 หลายเดือนก่อน +11

    പൂണൂൽ കിട്ടാൻ വേണ്ടി ബ്രാഹ്മണരുടെ പുറകെ നടക്കുന്ന വെള്ളാപ്പള്ളി ഇതൊക്കെ ഒന്ന് കേട്ടിരുന്നെങ്കിൽ. വെള്ളാപ്പള്ളി ഈഴവരുൾപ്പെടുന്ന പിന്നോക്ക സമുദായങ്ങളുടെ അന്തകനായി കഴിഞ്ഞു . കാലം അത് തെളിയിക്കും

    • @anilraghu8687
      @anilraghu8687 6 หลายเดือนก่อน

      Rich OBC wants to adopt Brahmin culture

  • @b.krajagopal5199
    @b.krajagopal5199 5 วันที่ผ่านมา

    Definitely Religion is strictly a personal affair. Our state has No religion. It is declared constitutionally

  • @sanjunlmbr4577
    @sanjunlmbr4577 6 หลายเดือนก่อน +4

    പാട്ടേലിനെ സ്വന്തമാക്കാൻ നോക്കുന്നു
    സുഭാഷ് ചന്ദ്രബോസിനെ, മഹാത്മാജിയെ എല്ലാം സ്വന്തമാക്കാൻ നോക്കുന്നു
    ഇപ്പോൾ സുരേഷ് ഗോപി വഴി ഇന്ദിരാജിയെയും സ്വന്തമാക്കാൻ നോക്കുന്നു

  • @prakashk.p9065
    @prakashk.p9065 6 หลายเดือนก่อน +6

    പഴയ നിക്കറും ചെരുപ്പും കളയാം.മാറ്റവും പുതുമയും ആകർഷകം.സാങ്കേതികവിദ്യ അതിവേഗത്തിൽ മുന്നോട്ട് പോകുന്നു പ്രതിഭയുടെ മേധാവിത്വം, പ്രകൃതിനിയമം.

    • @horrer2009
      @horrer2009 6 หลายเดือนก่อน +1

      ചായക്കടക്കാരൻ രാജാവും ദൈവവുമാകുന്ന കാലം !! പ്രകൃതിയുടെ വികൃതി !!

    • @akchandran4954
      @akchandran4954 6 หลายเดือนก่อน

      400 സീറ്റ് . ബിജെപിക്ക് മാത്രം കിട്ടിയിരുന്നെങ്കി കാണാമായിരുന്നു. മനു സ്മൃദ്ധി ഭരണഘടനയാകുമ്പോൾ ഉള്ള കാര്യം ചരിത്രം എല്ലാവരും അറിഞ്ഞിരിക്കണം അത് നല്ലതാണ്

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 6 หลายเดือนก่อน +7

    വടക്കൻ കേരളത്തിൽ തിറയാട്ടം നടക്കുന്ന സ്ഥലങ്ങളിൽ ബ്രാഹ്മണർ പണ്ടു കാലങ്ങളിൽ വരാറില്ല ഇന്നതു മാറി അവർ ആദ്യം വന്നു പൂജനടത്തു൦ കുരുതിക്കു മുമ്പ് അവർ പോകു൦

    • @akchandran4954
      @akchandran4954 6 หลายเดือนก่อน +2

      എന്തിനാണാവോ ഗുരുതിക്ക് മുൻപ് പോകുന്നത് അതും കഴിഞ്ഞു പോയാൽ പോരെ

  • @girishs3665
    @girishs3665 5 หลายเดือนก่อน

    ❤❤❤

  • @bipinmurali2764
    @bipinmurali2764 6 หลายเดือนก่อน +3

    Njan Saudi Arabia yayil work cheyyunna aalanu. Evdey labour camp il njan jathivivechananm nerudunnunduu. Valarey vishamam undu enganem India vittu verey rajyathilottu ponm ennanunagrahm. Njan ulppadunna thazhnna samooham ennu pattikkapennavaranennu enikku entey jeevithathil ninnulla thiricharivu kondanu. Thazhnna jathikkarkku avar thazhnna jathiyanennu parayan naanakkedu.Anganulla ee samooham enganey munnottu varum.

    • @bipinmurali2764
      @bipinmurali2764 6 หลายเดือนก่อน +1

      Njan kazhinja leave nu naattil poyappol guruvayoor temple poyyirunnu njan num wife um kuttikalumayittu avdey randu line undu athil valathu side ley line njanum edathu side ley line il wife aanu entey munnil ninna payyan avatey father aanennu thonunnu prayam ulla oral aanu.ayyal edathu line lottu maari appo parayuvaa . Aa line nammukk ullathu alla eppurathey line il nilkkuvaan.njan sredhichu athentha anganey parayaan karyam ennu. Valathu side il nilkkunnathil kooduthalum poonool ettavar aanu avarkku kurachadikam time kodukkum darshanm kaanan . njan wife ney valathu line lottu maatti kurachu neram darshanm kanalo ennu avdey nilkkunnavar athulum budhimaan mara avar enney nokkiyappol poo nool Ella appazhey nirthathey paranju vittu. Aa line ninnathu enthanu sambhavikkunnathu ennariyanaarunnu.njan wife nodu karyangal okkey paranju. Eni njan guruvayoor kku Ella ennu theerumanichu.

    • @donvtor24
      @donvtor24 6 หลายเดือนก่อน +1

      ഹിന്ദു എന്ന പേരിൽ ഇന്നറിയപ്പെടുന്ന മതത്തിന്റെ അടിത്തറ തന്നെ ജാതി വ്യവസ്ഥയിൽ അതായത് വിവേചനം ഒരു നിയമമായി കാണുന്ന സംവിധാനത്തിൽ കെട്ടിപ്പടുത്തതാണ്. തുല്യതയോ സമഭാവനയോ ഹിന്ദുമത ദർശനങ്ങൾക്ക് അന്യമാണ്. ഇതറിഞ്ഞിട്ടും ആട്ടും തുപ്പും കേൾക്കാൻ ഒരു കൂസലുമില്ലാതെ ആളെ കീഴ്ജാതിക്കാരിൽ നിന്ന് തയാറായി കിട്ടുമ്പോൾ പിന്നെ മാറ്റം വരുത്തേണ്ട കാര്യവും ഉയർന്ന ജാതിക്കാർക്കില്ലല്ലോ.

    • @bipinmurali2764
      @bipinmurali2764 6 หลายเดือนก่อน +1

      Thazhnna jathiyil ullavarkku aarkkum sthine pattiyonnum oru chinthayum ella , ezhava samudayam thanney eduthal sambathikamaayi kurachu uyarnnavar aanu mattu thazhnna samudayangale vechu nikkumpol.Eppol ezhavas aanu bhramanyathey thalayil vechukondu nadakkunney.Avarkku eppol nair um bhramanarum avanm . Ethintey yokke charithram vismarichukondanu chellunney athalley

    • @bipinmurali2764
      @bipinmurali2764 6 หลายเดือนก่อน +1

      @@donvtor24 njan evdey Saudi Arabia yayil neridunnundu njan avarumaayi debate cheyyarundu avarkku charithram ariyilla.Avar aduthu vannu keezhvaayu prayogam nadathittu ninakkokkey ethaanu marupadi enna parayunney.enikku Subhash Chandra Bose ney polonnum marupadikodukkan ariyillathondu maariponu.Bakkiyullavar athu avanodalley ennanu. Evdey kidannu adikoodan pattumo. Avarudey pravarthikalkku marupadi kodukkunnavaney ullu ethokkey.Athukondanu

    • @quickshotpsc1504
      @quickshotpsc1504 4 หลายเดือนก่อน

      ​@@bipinmurali2764😂 കഥ കൊള്ളാം അത് ഉള്ളിലെ ചിന്ത ആണ്... ഗുരുവായൂർ ആകെ 2 q onnu paid onnu free 1000 rupa koduthal special que il keram athil ആരും ജാതിയും മതവും ഒന്നും ചോദിക്കാറില്ല.... Ningde ഉള്ളിലെ complex aanu പുറത്ത് വരുന്നത്.... 😂

  • @Bash_coope
    @Bash_coope 6 หลายเดือนก่อน

    Hi Shyam,
    Why don’t you talk about VP Nateshan sir, he is the reflection of Guru

    • @anoopchalil9539
      @anoopchalil9539 6 หลายเดือนก่อน +1

      Sanghi trogan horse is vpn

    • @donvtor24
      @donvtor24 6 หลายเดือนก่อน

      ഗുരുവിന്റെ ആസ്ഥാനത്തിരുന്നു ഗുരുവുണ്ടാക്കിയ സകല സാമൂഹിക മാറ്റങ്ങളെയും അട്ടിമറിക്കാൻ പൂണൂലിട്ടവരിൽ നിന്ന് നക്കാപ്പിച്ച വാങ്ങിയവനാണ് vpn.

  • @bahuleyansobhana5169
    @bahuleyansobhana5169 6 หลายเดือนก่อน

    👌😄👌👍👍👍🙏🙏🙏👍

  • @sugunaprasadparekkattugovi3269
    @sugunaprasadparekkattugovi3269 หลายเดือนก่อน

    💙👏👏

  • @FareedC
    @FareedC 5 วันที่ผ่านมา

    Mo

  • @anilraghu8687
    @anilraghu8687 6 หลายเดือนก่อน

    Cultural appropriation. Siva and his sons are tribal or Dravidian gods. Vedas is translation of Dravidian tribal knowledge.

  • @ajayprasad3136
    @ajayprasad3136 6 หลายเดือนก่อน

    Ith nalla comedy. Ee TatwamAsi kondu pattini maro nu paranju Budhism super aanu nu parayunnath ithine kurichu valya bodham illatha aal aanu nu theliyikkal aanu. Advaita Vedantathe annathe Brahmins ethirthath ath crypto budhism aanu nu paranjanu. Budhism mayawadam promote cheyyunnu. Athukondu advaitam mayawadam aanenu. Ithine kurich valya dharana illandu ingane parayumpol ithu kelkan aalkar indallo.
    Also ee Tatvamasi nu kondu udheshikkunnath Ningal sat chit ananda or "existence" "consciousness" "bliss" aakunnu ennannu. Basically u r consciousness and not the sense of self.
    Iyal advaitam self ine negate cheyyunnu nu complain cheyyumpol budhism literally "Anatman" ie non self aanu nanu parayane. Iyalkk budhism thine kurichu advaita thineyum kurich ariyathe enthokeeyo parayunnu.
    Ithil ettavum valiya comedy sree narayana guru ine kurich paranju Tatwamasi sheriyilla parayunnath😂

  • @sureshp.s.1410
    @sureshp.s.1410 5 หลายเดือนก่อน

    Evan ethu konothukaarananu. Panni

  • @josejohn8801
    @josejohn8801 3 หลายเดือนก่อน

    മിസ്റ്റർ,സി,എസ്,നാരായണൻ,താങ്കൾ,ഏതുജാതിസമുദായത്തിൽ,ജനിച്ചുവളർണവനായാലും,പേര്,നാരായണൻ,എന്നാണല്ലോ.ഇവിടെ,ഒരുനായര്ക്ക്കുപോലും,നാരായണൻ,എന്നുപേരിടാൻ,പറ്റാത്തൊരു,കാലമുന്റായിരുന്നു.പിന്നെയിവിടെ,ജനിച്ചുവളർന്നു,അടിമ,യാക്കപ്പെട്ടവന്റെ,കാര്യമ്പറയണോ.അതസ്ഥിത,നു,അർഥംവന്നാൽ,അന്നമ്മുട്ടും,അതിനാൽ,വനെനിരക്ഷരനും,നിർഥനനുമായി,നിലനിർത്തേണ്ടത്,ആവശ്യമായിരുന്നു.ഇങ്ങനെപ്പറയാൻ,തുടങ്ങിയാൽ,ഹിന്ദു,എന്നാഭിമാനിക്കുന്നവരുടെ,നികൃഷ്ടതയുടെ,ഒരുമലതന്നെ,ഉണ്ടാകും.അതുകൊണ്ടു,താങ്കൾ,കൂടുതലൊന്നുപറയണ്ട,അന്ന്യമാക്കിവച്ചിരുന്ന,വേദാപുരാണം,ഇവരേപോലെ,അറിവുള്ളവരിൽ,നിന്നും,കേൾക്കുവാൻ,കഴിയുന്നു.വേദങ്ങളിലെയും,പുരാണങ്ങളിലെയും,മാനവ,വിരുദ്ധത,അറിയാനും,മനസിലാക്കാനും,കഴിയുന്നു.ഒരുപ്രേതെയ്ക,വിഭാഗത്തിന്,വേണ്ടി,നിർമ്മിച്ചസംഹിത,ഇിസ്മഹിതയാൽ,അടിച്ചമാര്ത്തപ്പെട്ടവനും,ഇതാചരിക്കണം,എന്നുപറയുന്നതിലെ,വൈൈരുധ്യം,ഇതുമനസിലാക്കുകയും,പ്രതികാരിക്കുകയും,ചെയ്യുന്നതൽമുറ,അതിവിധൂരമല്ല.

  • @csnarayanan5688
    @csnarayanan5688 6 หลายเดือนก่อน +2

    നീയൊക്കെ നിൻ്റെ സമുദായ പുരോഗതിക്ക് വേണ്ടി എന്ത് ചെയ്തു. പണ്ടുള്ളവർ പരസ്യത്തിന് വേണ്ടിയോ സ്വന്തം പെരുമക്ക് വേണ്ടിയോ ഒന്നും എഴുതിയിട്ടില്ല മനുഷ്യ സമൂഹത്തിൻ്റെ നന്മയെ ഉദ്ദേശിച്ച് അവർ കൃതികൾ രചിച്ചു. നിന്നെ പോലെ ഒരു ഡോക്ടറേറ്റ് കിട്ടി അതിൻ്റെ പെരുമ കാണിച്ചു ഞാൻ എന്തോ സംഭവം ആണെന്ന് വരുത്തി തീർക്കുന്നു. സ്വന്തം സമൂഹത്തിന് വേണ്ടി എന്ത് ചെയ്തു മറ്റുള്ളവരെ കുറ്റപ്പെടുത്തി സ്വയം വലിയവൻ എന്ന് വരുത്തി തീർക്കുന്നു.

    • @clementbabu1530
      @clementbabu1530 6 หลายเดือนก่อน

      😅😁😂😊 പറയും പറിയും തിരിച്ചറിഞ്ഞുകൂടാത്ത,വിവരക്കേട് നിറഞ്ഞൊരു മതവിഡ്ഢിയുടെ രോധനമാണ് തൻറെ വാക്കുകളിൽ.......!? 😢😢
      😂😂😊😊

    • @clementbabu1530
      @clementbabu1530 6 หลายเดือนก่อน +2

      🤔🙄🤔🙄 എടോ കോപ്പേ, അച്ചായ എന്ന് വിളിക്കുന്ന നിവൃത്തിയില്ലാത്ത മന്നത്ത് പത്മനാഭൻ വാക്കുകളിൽ പറയുകയാണെങ്കിൽ സ്വന്തം കാര്യം നോക്കുകയല്ല സമൂഹത്തിൻറെ പുരോഗതി നോക്കുന്നവരാണ് "സാമൂഹ്യ നവോത്ഥാന കർത്താക്കൾ" (നവോത്ഥാന നായകർ) ?
      തൻറെ സമുദായത്തിൽ അത്തരത്തിലൊരുത്തനെയെങ്കിലും തനിക്ക് കാണിക്കാൻ സാധിക്കുമോ ???

    • @remyas4681
      @remyas4681 6 หลายเดือนก่อน +1

      ഒരു സമുദായത്തിനുമല്ല, എല്ലാ മനുഷ്യർക്കും വേണ്ട അറിവിനും, ബോധത്തിനുമായി ചെയ്യുന്ന സൽ പ്രവർത്തിയാണ് Dr. ശാം കുമാർ ചെയ്തു കൊണ്ടിരിക്കുന്നത് ... അതു തിരിച്ചറിയാതെ ആക്ഷേപം കണ്ടെത്താൻ ശ്രമിക്കുന്ന നീ തികഞ്ഞ വർഗ്ഗീയ വാദി തന്നെ.. നിന്നേ പോലെയുള്ള വർഗ്ഗീയ ചെറ്റകളേ കരുതിയിരിക്കണമെന്നു തന്നെയാടാ നാറീ അദ്ദേഹം പറഞ്ഞതിന്റെ സാരം ...

    • @horrer2009
      @horrer2009 6 หลายเดือนก่อน

      പൊട്ടിക്കരയൂ കിണ്ടീ 😅

    • @rajankskattakampal6620
      @rajankskattakampal6620 6 หลายเดือนก่อน

      അന്നത്തെ കാലത്ത്, കൃതികൾ രചിക്കുന്നത് തന്നെ പരസ്യത്തിന്നു വേണ്ടിയാണല്ലോ,, ഇന്നും ആ പഴകിയ കോണത്തിന്റെയും,, മെതിയടിയുടെയും,, ഒക്കെ മഹിമയാണല്ലോ,, നിയൊക്കെ യു യൂ, ട്യൂബിലൂടെയും,, ഗോദി മീഡിയയിലൂടെയും, നിത്യവും വെച്ചു വിളമ്പി കൊണ്ടിരിക്കുന്നത്,, പിന്നെന്തിന് ഈ വളിച്ച ന്യായീകരണം,, സത്യം ജനങ്ങൾ അറിയുമ്പോൾ പൊള്ളുന്നുണ്ടല്ലേ,,